ദിയ ഫാത്തിമയെ കൂട്ടിക്കൊണ്ടുവരാൻ ദിവസങ്ങൾ മാത്രം | ഉമ്മ പുഞ്ചിരിച്ചു തുടങ്ങി

Поделиться
HTML-код
  • Опубликовано: 26 авг 2024

Комментарии • 266

  • @aminaputtad7285
    @aminaputtad7285 2 месяца назад +66

    മാഷാ അള്ളാ സഹോദരങ്ങളെ നിങ്ങളോട് എങ്ങനെ നന്ദി പറയണം ഞങ്ങൾക്ക് ആർക്കും അറിയുന്നില്ല മാഷാ അള്ളാ നിങ്ങളെ ഈ ലോകത്ത് പരലോകത്തു നിന്നും നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ ഉന്നത പദവി തന്ന് സ്വർഗ്ഗത്തിൽ പരീടം നിങ്ങൾക്ക് അല്ലാഹു സുബ്ഹാനവുതാല നൽകട്ടെ ആമീൻ ഇത് കേട്ടിട്ട് ഞങ്ങളെ ഹൃദയം തകർന്നുപോകുന്നു സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നുന്നു അപ്പോൾ പിന്നെ ആ മാതാവിന്റെ ഹൃദയം എങ്ങനെയായിരിക്കും പിതാവിന്റെയും മാഷാ അള്ളാ എത്രയും പെട്ടെന്ന് കാണണേ നാഥാ ഈ വലിയ പെരുന്നാൾ ദിനത്തിൽ ഞങ്ങൾ നിന്നോട് രണ്ടുകൈയും മേലോട്ടു ഉയർത്തി ദുആ ചെയ്യുന്നു നാഥാ നീ കൈവിടല്ലേ തമ്പുരാനെ എത്രയും പെട്ടെന്ന് പൊന്നുമോളെ ഉമ്മാക്കും ഉപ്പാക്കും നീ എത്തിച്ചു കൊടുക്കണേ നാഥാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @jansashajahan745
    @jansashajahan745 2 месяца назад +108

    അള്ളാഹു എത്രയും പെട്ടന്ന് ആ പൊന്നുമോളെ തിരിച്ചു എത്തിക്കണേ റബ്ബേ

    • @muhammednaseeb6003
      @muhammednaseeb6003 2 месяца назад +1

      ആമീൻ

    • @Raihanahakkeem
      @Raihanahakkeem 2 месяца назад

      Ameen

    • @Vichu789
      @Vichu789 2 месяца назад +1

      ദിയ ഫാത്തിമയുടെ അന്വേഷണത്തിൽ ഇവന് ഒരു പങ്കും ഇല്ല.. വേറെ ഒരു വ്ലോഗർ അന്വേഷിച്ച് കണ്ടെത്തിയ കാര്യങ്ങൾ ഇവൻ കണ്ടെത്തി എന്നും പറഞ്ഞ് ആണ് ഇവൻ റീച്ച് കൂട്ടുന്നത് .. ഇവൻ ആണ് ഇതൊക്കെ കണ്ട് പിടിച്ചത് എങ്കിൽ അവൻ അ അമ്മയോട് സംസാരിക്കുന്ന ഒരു വീഡിയോ പോലും ഇല്ല..

    • @SameerThottungal
      @SameerThottungal Месяц назад

      Aameen 😢😢🤲🤲

    • @JafarM-nx6be
      @JafarM-nx6be Месяц назад

      Ameen

  • @AjmiAjmin
    @AjmiAjmin Месяц назад +5

    അല്ലാഹുവേ aaa കുട്ടിയെ എത്രയും വേഗം ആ മാതാപിതാക്കൾക്കു നീ എത്തിച്ചു കൊടുകാണെ

  • @mohammedanfas8568
    @mohammedanfas8568 2 месяца назад +16

    അല്ലാഹുവേ എത്രയും പെട്ടെന്ന് ആ കുട്ടിയെ ഉമ്മാൻറെ അടുത്ത് എത്തിക്കണേ

  • @masroomasroora7082
    @masroomasroora7082 2 месяца назад +93

    ആ പൊന്നുമോളും ഉമ്മയും കൂടി നിൽകുന്നത് കാണാൻൽ അളാഹു തൗഫിക് നൽകട്ടെ🤲🤲🤲

    • @PushpammaJessy
      @PushpammaJessy 2 месяца назад +2

      Diya

    • @PushpammaJessy
      @PushpammaJessy 2 месяца назад +1

      ദിയയെ കിട്ടിയിട്ടു ഒന്ന് യൂട്യൂബിൽ കാണിച്ചു തരുമോ ആരാണ് ഈ കുട്ടിയെ കടത്തി യത്

    • @Vichu789
      @Vichu789 2 месяца назад

      ദിയ ഫാത്തിമയുടെ അന്വേഷണത്തിൽ ഇവന് ഒരു പങ്കും ഇല്ല.. വേറെ ഒരു വ്ലോഗർ അന്വേഷിച്ച് കണ്ടെത്തിയ കാര്യങ്ങൾ ഇവൻ കണ്ടെത്തി എന്നും പറഞ്ഞ് ആണ് ഇവൻ റീച്ച് കൂട്ടുന്നത് .. ഇവൻ ആണ് ഇതൊക്കെ കണ്ട് പിടിച്ചത് എങ്കിൽ അവൻ അ അമ്മയോട് സംസാരിക്കുന്ന ഒരു വീഡിയോ പോലും ഇല്ല..

    • @Mr_stk
      @Mr_stk  2 месяца назад

      mona vichu gan arum alla niyangilum anashikk

    • @Vichu789
      @Vichu789 2 месяца назад

      @@Mr_stk നിന്നെ പോലെ മറ്റാരെങ്കിലും കണ്ടെത്തിയ വിവരത്തിന്റെ ക്രെഡിറ്റ് അടിച്ചു മാറ്റാൻ ഞാൻ ഇല്ല🤣

  • @SekkeenaKk
    @SekkeenaKk 2 месяца назад +19

    ആ പൊന്ന് മോളെ എത്രയും പെട്ടെന്ന് എത്തിച്ചു കൊടുക്കണേ മോനെ ആ ഉമ്മാക്ക് ..റബ്ബേ നീ കാണിച്ചു കൊടുക്കണേ 🤲🤲🤲🤲

  • @JabbarJabbar-cv4fy
    @JabbarJabbar-cv4fy 2 месяца назад +65

    ഉമ്മയും കുഞ്ഞും ഒന്നിക്കുന്ന ആദിവസം പെട്ടന്ന് etthikkane റമ്പേ

  • @kadiyan4938
    @kadiyan4938 2 месяца назад +18

    അള്ളാഹുവേ അപൊ ന്നുമോളെ എത്രയും വേഗം കിട്ടണമേ റബ്ബേ❤😭😭😭

  • @rafk184
    @rafk184 2 месяца назад +84

    കുട്ടിയെ കിട്ടിയതിനു ശേഷം വീഡിയോ ചെയ്യുന്നതാണ് നല്ലത്

    • @Arifashanavas-zv5bf
      @Arifashanavas-zv5bf 2 месяца назад

      അതെ

    • @Vichu789
      @Vichu789 2 месяца назад +1

      ദിയ ഫാത്തിമയുടെ അന്വേഷണത്തിൽ ഇവന് ഒരു പങ്കും ഇല്ല.. വേറെ ഒരു വ്ലോഗർ അന്വേഷിച്ച് കണ്ടെത്തിയ കാര്യങ്ങൾ ഇവൻ കണ്ടെത്തി എന്നും പറഞ്ഞ് ആണ് ഇവൻ റീച്ച് കൂട്ടുന്നത് .. ഇവൻ ആണ് ഇതൊക്കെ കണ്ട് പിടിച്ചത് എങ്കിൽ അവൻ അ അമ്മയോട് സംസാരിക്കുന്ന ഒരു വീഡിയോ പോലും ഇല്ല..

    • @user-qh3ij6th6q
      @user-qh3ij6th6q 2 месяца назад

      Content vende.

  • @muhammedanas100
    @muhammedanas100 2 месяца назад +57

    ആ പെന്നു മോളെ എത്രയും പെട്ടെന്ന് ഉമ്മയുടെ കൈകളിലേക്ക് എത്തിച്ച് കൊടുക്കണോ റബ്ബോ എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക ആമീൻ യാറബ്ബൽ ആലമിൻ

  • @Shabil.ShamilShabilShami-dr3bh
    @Shabil.ShamilShabilShami-dr3bh 2 месяца назад +36

    അല്ലാഹുവേ നിനക്കറിയാമല്ലോ റബ്ബേ ആ കുട്ടി എവിടെയാണെന്ന് എത്രയും പെട്ടെന്ന് ആ ഉമ്മാന്റെ അടുത്ത് എത്തിക്കണേ അള്ളാ 🤲🏻

    • @muhammednaseeb6003
      @muhammednaseeb6003 2 месяца назад

      ആമീൻ

    • @Vichu789
      @Vichu789 2 месяца назад

      ദിയ ഫാത്തിമയുടെ അന്വേഷണത്തിൽ ഇവന് ഒരു പങ്കും ഇല്ല.. വേറെ ഒരു വ്ലോഗർ അന്വേഷിച്ച് കണ്ടെത്തിയ കാര്യങ്ങൾ ഇവൻ കണ്ടെത്തി എന്നും പറഞ്ഞ് ആണ് ഇവൻ റീച്ച് കൂട്ടുന്നത് .. ഇവൻ ആണ് ഇതൊക്കെ കണ്ട് പിടിച്ചത് എങ്കിൽ അവൻ അ അമ്മയോട് സംസാരിക്കുന്ന ഒരു വീഡിയോ പോലും ഇല്ല..

    • @Mr_stk
      @Mr_stk  2 месяца назад

      yada ni yalodthum undaloo charapaniyanoo ninak

    • @Vichu789
      @Vichu789 2 месяца назад

      @@Mr_stk അല്ലടോ..നിന്നെ പോലെ മറ്റൊരാൾ കണ്ടെത്തിയ വിവരം സ്വന്തം ക്രെഡിറ്റ് അക്കി മാറ്റൽ endhe?

  • @fathimaabdulrahman4716
    @fathimaabdulrahman4716 2 месяца назад +117

    മോനെ മോളെ കിട്ടിയിട്ട് വേണം ഉമ്മാക് മോനോട് ഒരു കാര്യം ഉണ്ട് പറയാൻ ഇൻശാഅല്ലാഹ്‌ 😢😢😢😢😢😢😢🤲🤲🤲🤲🤲🤲ആമീൻ ആമീൻ ആമീൻ

  • @ad-bh8qz
    @ad-bh8qz 2 месяца назад +26

    ഒരുപാട് ഉമ്മമാരുടെ പാർത്ഥനയുണ്ട് തളരരുത് മുന്നോട തന്നെ പോണം

  • @DERBESH__KHAN
    @DERBESH__KHAN 2 месяца назад +34

    ഇത് ചുമ്മാ റീച്ച്ന് വേണ്ടി
    ആവാതിരിക്കട്ടെ____👍🏻
    നിങ്ങൾ പറയുന്നത് ശരിയോ
    തെറ്റോ എന്നുള്ളത്
    പിന്നീട് പറയാം_____👍🏻
    നിങ്ങളുടെ അന്വേഷണം
    തുടരുക_____¡¡
    മോൾ എത്രയും പെട്ടന്ന്
    തിരിച്ച് വരട്ടെ പ്രാർത്ഥനകൾ

    • @-shefna780
      @-shefna780 2 месяца назад +2

      ആമീൻ 🤲😥

    • @DERBESH__KHAN
      @DERBESH__KHAN 2 месяца назад +2

      @@-shefna780
      പൂവികുട്ടിയേ സുഖല്ലേ___¡¡
      ഈദാശംശംസകൾ___🌹

    • @DERBESH__KHAN
      @DERBESH__KHAN 2 месяца назад +2

      @@-shefna780 അൽഹംദുലില്ലാഹ് എല്ലാവർക്കും സുഖം തന്നെ_____🥰

    • @Vichu789
      @Vichu789 2 месяца назад +2

      ദിയ ഫാത്തിമയുടെ അന്വേഷണത്തിൽ ഇവന് ഒരു പങ്കും ഇല്ല.. വേറെ ഒരു വ്ലോഗർ അന്വേഷിച്ച് കണ്ടെത്തിയ കാര്യങ്ങൾ ഇവൻ കണ്ടെത്തി എന്നും പറഞ്ഞ് ആണ് ഇവൻ റീച്ച് കൂട്ടുന്നത് .. ഇവൻ ആണ് ഇതൊക്കെ കണ്ട് പിടിച്ചത് എങ്കിൽ അവൻ അ അമ്മയോട് സംസാരിക്കുന്ന ഒരു വീഡിയോ പോലും ഇല്ല..

    • @DERBESH__KHAN
      @DERBESH__KHAN 2 месяца назад +1

      @@Vichu789 _____റീച്ച് അതാണ്
      വാസ്ഥവം ____👍🏻

  • @basheerkerala3618
    @basheerkerala3618 2 месяца назад +11

    അങ്ങനെ ആ കുട്ടി യെ കണ്ടെത്തിയിട്ടുണ്ടെങ്കിൽ കേരള പൊലീസിന്റെ ചരിത്രത്തിലെ വൻ പരാജയം തന്നെയായിരിക്കും ഇത്

  • @user-we5kd4ps3h
    @user-we5kd4ps3h 2 месяца назад +6

    അല്ലാഹു എത്രയും പെട്ടെന്ന് കുട്ടിയെ തിരിച്ചു ലഭിക്കാനുള്ള വഴികൾ തുറന്നു തരട്ടെ ആമീൻ

  • @haneefahaneefa2026
    @haneefahaneefa2026 2 месяца назад +8

    അല്ലാഹുഎത്രയുംപെട്ടന്ന് കിട്ടാൻതൗഫീഖ് നൽകട്ടെ. ആമീൻ

  • @Fathimaskitchen313
    @Fathimaskitchen313 2 месяца назад +6

    Mashaallah എത്രയും വേഗത്തിൽ നിങ്ങൾ പറയുന്ന കാര്യം സത്യമാവാണേ എന്ന് പ്രാർത്ഥിക്കാം

  • @BasithnkbasithBasith
    @BasithnkbasithBasith 2 месяца назад +5

    ആപ്പൊന്നുമോളെ പെട്ടന്ന് ഉമ്മാന്റെ കൈകളിലേക്ക് പെട്ടന്ന് എത്തിക്കാൻ തൗഫീഖ് ചെയ്യണേ നാഥാ ആമീൻ യാ റബ്ബൽ aalameen

  • @fathimaabdulrahman4716
    @fathimaabdulrahman4716 2 месяца назад +14

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് അസ്സലാമുഅലൈക്കും അള്ളാഹു എത്രയും പെട്ടെന്ന് കാട്ടിത്തരട്ടെ a🤲🤲🤲🤲🤲🤲🤲😘😘😘😘😘😘ആമീൻ ആമീൻ ആമീൻ

  • @Ramlath-sb1lv
    @Ramlath-sb1lv 2 месяца назад +30

    മോനെ ആ പൊന്നു മോളെ കിട്ടാൻ എന്നും ഈ ഉമ്മ ദുആ ചെയ്യുന്നുണ്ട്😭😭😭😭

  • @fausiyasubair6487
    @fausiyasubair6487 2 месяца назад +6

    ആ പൊന്നുമോളെ എത്രയും പെട്ടന്ന് ഉമ്മയുടെ കൈകളിൽ എത്തിച്ചു കൊടുക്കണോ റബ്ബേ

  • @Shabil.ShamilShabilShami-dr3bh
    @Shabil.ShamilShabilShami-dr3bh 2 месяца назад +10

    അൽഹംദുലില്ലാഹ് അല്ലാഹുവേ ആ മോളെ എത്രയും പെട്ടെന്ന് ആ ഉമ്മാന്റെ അടുത്ത് എത്തിക്കണേ അള്ളാ

    • @haseenak5421
      @haseenak5421 2 месяца назад

      ആമീൻ 😥😭😭😭

  • @SanuMuhammed-lx5kl
    @SanuMuhammed-lx5kl Месяц назад +2

    എനിക്ക് നിളുടെ സംസാരത്തിലും കാര്യം ഉണ്ട് എന്ന് ഉറപ്പാജുനൈദ് ഇക്ക യുടെ തും നിങ്ങളുടെ വീഡിയോയും മാത്രം ഉള്ളു ഈ വിഷയത്തിൽ ഞാൻ കാണാറുള്ളു കിട്ടും എന്ന് പ്രദീക്ഷ യുണ്ട്

  • @new99460
    @new99460 2 месяца назад +7

    ഹലോ പോലീസ് എന്നു പറഞ്ഞാൽ മനുഷ്യമ്മാരല്ലേ ഇത്രയും ഉറപ്പുണ്ടെങ്കിൽ എന്തിന് വൈകിക്കണം കേരളത്തിൽ നമ്മൾ തെരഞ്ഞെടുത്ത ജനപ്രതിനിധികൾ ഇല്ലേ മുകളിലുള്ള ഒരാളുടെ മനസിലെങ്കിലും ഒരലിവുണ്ടാവുകയാണെങ്കിൽ അല്ലാഹുവേ ആ മോളെ ഉമ്മയുടെ കയ്യിൽ എത്തിക്കണേ 🤲🏻🤲🏻🤲🏻 പാവം

  • @alivayanad9045
    @alivayanad9045 2 месяца назад +4

    സന്തോഷം ആ ദിവസത്തിന് വേണ്ടി കാത്തിരിക്കുന്നു 🤲 ഉമ്മാക്ക് ആ കുട്ടിയെ കിട്ടട്ടെ

  • @Ramlath-sb1lv
    @Ramlath-sb1lv 2 месяца назад +13

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲🤲😭😭😭😭

  • @user-yi5js9yb3f
    @user-yi5js9yb3f 2 месяца назад +17

    ആ പൊന്ന് മോളെ എത്രയും പെട്ടന്ന് കിട്ടണേ റബ്ബേ🤲🏻🤲🏻🤲🏻

  • @user-bj1ug8xc3d
    @user-bj1ug8xc3d 2 месяца назад +6

    ദിയ ഫാത്തി മായേ കിട്ടട്ടെ ആമീൻ

  • @Sakkeenakasim
    @Sakkeenakasim 2 месяца назад +1

    മാശാ അള്ളാ എത്രയും വേഗം കിട്ടട്ടെ ആപ്പൊന്നുമ്മാക്ക് സന്തോഷം കൊടുക്കട്ടെ

  • @salimnalloor8324
    @salimnalloor8324 Месяц назад +1

    ഈ പയ്യനെ അദ്ദേഹത്തിന്റെ കോൺട്രിബൂഷനെ ഞാൻ ആദരവോടെ കാണുന്നു വഴി മുടക്കിയ കേരള പോലീസിന് ഇനി തല താഴ്ത്തം വഴികാട്ടിയായ ഈ ചെറുപ്പക്കാരൻ സമൂഹത്തിന്റമുന്നിലും ദൈവത്തിന്റെ മുന്നിലും ഉയർന്നു നിൽക്കുന്ന വ്യയ്ക്തിത്വം നമുക്ക് ചെയ്യാൻ ആകാത്തത് ജുനൈദ് ചെയ്തിരിക്കുന്നു ഇതാണ് ഒരു ശെരിയായ രാജ്യ സ്‌നേഹി ആ സത്യയം സത്യമായിരിക്കട്ടെ

  • @shifnaslearning8207
    @shifnaslearning8207 2 месяца назад +7

    Alhamdulilla

  • @purushothamankollanteparam6964
    @purushothamankollanteparam6964 Месяц назад

    മോളെ കിട്ടുന്നതു വരെ ഈ ദൗത്യത്തിൽ നിന്ന് പിൻമാറരുത് ബ്രൊ. നല്ലവരായ ജനങ്ങൾ എന്നും നിങ്ങളോടൊപ്പമുണ്ടാകും. ❤

  • @leJINdary_7Stan
    @leJINdary_7Stan 2 месяца назад +1

    വേഗം കിട്ടട്ടെ കുട്ടിനെ... അത് പിലെ തന്നെ രാഹുലിനെ വെകം കണ്ടെത്തി കൊടുക്കണം, ആ കുട്ടീ ഓർത്തു കരയുന്ന അമ്മയും ഇല്ലേ...😢

  • @fathimaaneer1238
    @fathimaaneer1238 2 месяца назад +8

    അൽഹംദുലില്ലാഹ്

  • @sheebasheebajamal1236
    @sheebasheebajamal1236 Месяц назад +2

    പോന്നു മോളെ ഉമ്മാന്റെ അടുത്ത് എത്തിച്ചു കൊടുക്കട്ടെ. ഇതിന് വേണ്ടി മുന്നിട്ടിറങ്ങി യ ഇവരെ അള്ളാഹു അനുഗ്രഹിക്കട്ടെ. ഇവര്‍ക്ക് നല്ലോരു. ജോബ് kittatte...ഇങ്ങനെയുള്ള വരെ യാണ്. പൊലീസില്‍ എടുക്കേണ്ടത്‌

  • @suhratp702
    @suhratp702 2 месяца назад +4

    Masha allha alhemdu lillah thbarakkallahu feeka

  • @rishandany7814
    @rishandany7814 2 месяца назад +2

    അവർ ഏതു വലിയവനായാലും ജനങ്ങൾ അവരുടെ വീട്ടിൽ പോയി കൊണ്ടുവരണം ഞങ്ങൾ നിങ്ങൾക് എന്ത് ഹെൽപ് വേണം നിങ്ങൾ പറ

    • @Mr_stk
      @Mr_stk  2 месяца назад

      santhosham broo🥰🥰 insta id ayyak

  • @MariyummaMuhammed-gi1pf
    @MariyummaMuhammed-gi1pf 2 месяца назад +1

    മോനേ കുട്ടിയെ കിട്ടീട്ട് മോനേ ഒരുവീഡിയോ വേണം

  • @haseenahuda
    @haseenahuda Месяц назад

    എത്രയും പെട്ടെന്ന് ആ ഉമ്മയുടെ അടുത്ത് ആമോൾ എത്തണം അതിന് നിങ്ങൾ ഒരു കാരണമാണെങ്കിൽ അതിന് അർഹമായ പ്രതിഫലം അള്ളാഹു തരുമാറാകട്ടെ.

  • @SubaidaBeevi-it1ds
    @SubaidaBeevi-it1ds 2 месяца назад +1

    Aameen Yarabbal Aalameen Aameen Masha Allah Nigalk Allahu Nigumathu Barkkathum Deerkayusum താരത്തെ Aameen

  • @rakzazii4480
    @rakzazii4480 Месяц назад +1

    നമ്മുടെ പോലീസ് ഏമാൻമാർ ഇത് കുളമാക്കാതിരിക്കട്ടെ

  • @Kadeeja-ou4tf
    @Kadeeja-ou4tf Месяц назад

    അല്ലാഹുവേ ആ കുട്ടീനെ വേഗം കണ്ടുപിടിക്കട്ടെ 🫰🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @DFGAIMER
    @DFGAIMER 2 месяца назад

    ഇത്രേം പെട്ടെന്ന് ആ കുട്ടി എത്രയും പെട്ടെന്ന് കിട്ടട്ടെ

  • @aminakuttyamina6852
    @aminakuttyamina6852 2 месяца назад +2

    Veendapettavar uyarathilullavar ningalude koodeyundenkil ningalk karyam elupam needitharum allahu ellam elupamaakitharatte aameen.

  • @user-wl6dt9lu3c
    @user-wl6dt9lu3c Месяц назад

    എത്രയും പെട്ടന്ന് കിട്ടിയ വീഡിയോ വരട്ടെ

  • @sinantk8727
    @sinantk8727 2 месяца назад +1

    Rabbe Aa ponnu mole ethrayum pettannu Aa ummayude bappayudeyum adukkal ethikkane allah mashaallah Alhamdulillah junayid ethra nanni parenjalum mathiyavula mone❤❤

  • @umaibiaumaibia8375
    @umaibiaumaibia8375 2 месяца назад +1

    മാഷാ അല്ലാഹ് മാഷാ അല്ലാഹ് ഇത് പോലെ ചൂടേറിയ വാർത്ത നമ്മുടെ ചെവിയിൽ എത്രയും പെട്ടന്ന് എത്തട്ടെ അതിനുള്ള വഴികൾ ഇനിയും എളുപ്പമാവട്ടെ

  • @shifanasherin1784
    @shifanasherin1784 2 месяца назад

    🤲🤲🤲🤲 ആ മോളെ വേഗം കിട്ടണം ഉമ്മ കിട്ടം ഉറപ്പ്

  • @sulaikhakp5696
    @sulaikhakp5696 2 месяца назад +2

    Ethrayum veagam kuttiye kittatte ameeeeeen

  • @BasheeraNasar-dc5ld
    @BasheeraNasar-dc5ld 2 месяца назад +1

    ആ പൊന്നു മോളെ വേഗം കിട്ടട്ടെ🤲🏻🤲🤲🤲🤲🏻

  • @user-nz7kp5hv2f
    @user-nz7kp5hv2f 2 месяца назад +7

    നിനക്കൊന്നും വേറെ പണിയില്ലേ നിങ്ങൾ പ്രയത്നിച്ച കുട്ടിയെ ആദ്യം കണ്ടുപിടിച്ചതിനു ശേഷം റീച്ച് കൂട്ടാൻ വേണ്ടി വീഡിയോ ചെയ്തുകൂടെ അതല്ലേ നല്ലത്

    • @saifudheensaifudheen6902
      @saifudheensaifudheen6902 Месяц назад

      എടാ സുഹൃത്തേ നീ ഏതായാലും ഇതിനെക്കുറിച്ച് അന്വേഷിക്കുന്നില്ലല്ലോ ഇവൻ പറഞ്ഞത് വളരെ സത്യമാണ് കാരണം ഫസ്റ്റ് വീഡിയോ പ്ലേ ചെയ്ത ആ സുഹൃത്തിന്റെ വേറൊരു സുഹൃത്ത് എന്നെ വിളിക്കാൻ ഇവിടെ ഉണ്ടായി അത് മാത്രമല്ല ആളുകൾ ചില ആളുകൾ ഇവന്മാര് വീഡിയോ ചെയ്യുന്നതിന് പേരിൽ ഇവന്മാരെ ഭീഷണിപ്പെടുത്തി കൊണ്ടിരിക്കുകയാണ് ഇവൻ റീച്ചിനു വേണ്ടി ചെയ്യുന്നതല്ല നീ അത് ആദ്യം മനസ്സിലാക്കണം എന്ന് ഞാൻ വിചാരിക്കുന്നു ഇൻഷാ അള്ളാ കുട്ടി വരും കാരണം അതിന്റെ പുറകിൽ നാലഞ്ച് ചെറിയ ചെക്കന്മാരെ പ്രവർത്തിക്കുന്നുണ്ട് ചിലപ്പോൾ ആ കുട്ടിയെ കിട്ടിയതിനുശേഷം ഈ മൂന്ന് ചെക്കന്മാരെ ചെലപ്പം വില്ലന്മാർ കൊന്നു എന്ന് വന്നേക്കാം എന്നാൽ പോലും കുട്ടി പുറത്തിറങ്ങും നീ കണ്ടോടാ നായെ

  • @AthiraAni-s4w
    @AthiraAni-s4w Месяц назад

    Masha Allah പെട്ടന്ന് കുഞ്ഞിനെ കാണാൻ കഴിയട്ടെ ❤

  • @shameemonvlogs3336
    @shameemonvlogs3336 2 месяца назад +1

    Aameen vegam kittatte

  • @user-or7qx3wp7x
    @user-or7qx3wp7x 2 месяца назад +1

    കുട്ടി എവിടെയുണ്ട്

  • @sandhyanj5483
    @sandhyanj5483 Месяц назад +1

    പോലീസ് ഒന്നും വേണ്ട ഇതുപോലെ ഉള്ള മനുഷ്യത്വം ഉള്ള ആൾക്കാർ മതി നമ്മുടെ ഇടയിൽ ആ കുട്ടിക്ക് വേണ്ടിനിങ്ങൾ എന്ത് മാത്രം ശ്രമിക്കുന്നുണ്ട് കഷ്ട്ടപെടുന്നുണ്ട്. 👍വെറുതെ കുറെ പോലീസ് നാടിന് വേണ്ടി ഒരു നന്മ പോലും ചെയ്യാത്ത കുറെ എണ്ണങ്ങൾ 😡😡😡

  • @Money-l5n
    @Money-l5n Месяц назад

    എത്രയും പെട്ടെന്ന് കിട്ടാൻ പ്രാർത്ഥിക്കുന്നു

  • @SabiraShuhaib
    @SabiraShuhaib Месяц назад

    Allah aa mole kittan njanum prarthichitund.alhamdililah ethrayum vegam mol mathapithakalude aduthettate

  • @shefeenapa3240
    @shefeenapa3240 2 месяца назад +2

    Alhamdulilla❤

  • @Bushra2024-uq2ek
    @Bushra2024-uq2ek 2 месяца назад +12

    അൽഹംദുലില്ലാഹ് 😭

  • @ZainulabidZainu-ck2xg
    @ZainulabidZainu-ck2xg 2 месяца назад +1

    Allhamdulillah njangal dua cheyyalnd

  • @Subaida786Kk-yh8po
    @Subaida786Kk-yh8po 2 месяца назад +1

    Allahu allam sari Yaki tharattey

  • @user-ke2iy8hs2d
    @user-ke2iy8hs2d 2 месяца назад +1

    Arafa raavanallo allah E punniya raavinte barkathkond ethrayim pettannu kittatte

  • @RamlathRamlath-kj5vf
    @RamlathRamlath-kj5vf 2 месяца назад +1

    മാഷാഅല്ലാഹ്‌

  • @shajimolctp7661
    @shajimolctp7661 Месяц назад +1

    Alhemdhulillah
    Aameen

  • @sainudheenbichu3950
    @sainudheenbichu3950 2 месяца назад +1

    Alhamdulillah

  • @jaseelavettan-hg8yl
    @jaseelavettan-hg8yl Месяц назад

    ആ മോളെ എളുപ്പം കാണിച്ചു തരണേ നാഥാ

  • @shamsad2311
    @shamsad2311 2 месяца назад +2

    Inshaallah

  • @user-sq3vb3ow9d
    @user-sq3vb3ow9d 2 месяца назад +3

    പ്രതികൾ കുട്ടിയെ ഒന്നും ചെയ്യരുതേ
    എന്ന് പ്രാർത്ഥിക്കുന്നു 🙏🙏

  • @aminaputtad7285
    @aminaputtad7285 2 месяца назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഈ വീഡിയോ ഇപ്പോഴാണ് ഞാൻ കാണുന്നത്

  • @aminakuttyamina6852
    @aminakuttyamina6852 2 месяца назад +2

    Nallakaaryamaanallo cheyunnath nanmacheyunnavark padachavante sahayamundavatte thinmaye orikalum valartharuth insha allah etrayum veekam kuttiyekittatte.

  • @maimoonafaisal6927
    @maimoonafaisal6927 2 месяца назад +2

    ഈ കേസ് എന്തുകൊണ്ടാണ് ന്യൂസ് ചാനലുകളിൽ ഒന്നും വരാത്തത്

  • @salimnalloor8324
    @salimnalloor8324 Месяц назад

    മോളെ തിരിച്ചു ഏൽപ്പിക്കുന്നതാണ് നല്ലത് ഇല്ലെങ്കിൽ നിയമത്തിന്റെ വഴിപോയി കഴിഞ്ഞ ഇതിനു കൂട്ട് നിന്ന പോലീസുകാർ ഉൾപ്പടെ കുടുങ്ങും എന്ന് മാത്രമല്ല ഒരു മാതാവിനെ.. സമൂഹത്തിനെ മൊത്തം നിങ്ങൾ തകർത്തു നിങ്ങൾ മോഷ്ടിച്ചത് പൈങ്ങ പാക്കല്ല ഒരു വളർന്നു സമൂഹത്തിനും മത പിതാക്കൾക്കും തുണയെവേണ്ടിയിരുന്ന ആ പൊന്നുമോളെ എത്രയും പെട്ടന്ന് തിരിച്ചു കൊടുക്ക്‌..
    ..

  • @HaleemaHaleema-pz6to
    @HaleemaHaleema-pz6to 2 месяца назад +3

    അൽഹംദുലില്ലാ

  • @shifanasherin1784
    @shifanasherin1784 2 месяца назад

    ഇപ്പോൾ ആ മോൾ എത വലുതായി കാണാ🤲🤲.🤲

  • @faisalmk2417
    @faisalmk2417 16 дней назад

    ഈ വീഡിയോസ്സിന്റെ ബാക്കി എവിടെ

  • @sinantk8727
    @sinantk8727 2 месяца назад +1

    Aameen yarabbal Alameen 🤲🤲

  • @whitemediakunjimol7076
    @whitemediakunjimol7076 2 месяца назад +6

    നുണ പറയല്ലേ ബനെ കിട്ടിയാൽ സന്തോഷം

    • @Mr_stk
      @Mr_stk  2 месяца назад

      nona alla belaa

  • @user-ef4cq4lw3y
    @user-ef4cq4lw3y Месяц назад +2

    Vazhikal undengil kuttiye eththikku

  • @safiyam1001
    @safiyam1001 2 месяца назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @sheebasheebajamal1236
    @sheebasheebajamal1236 Месяц назад +1

    Alhamdulilah

  • @sulaikhakp5696
    @sulaikhakp5696 2 месяца назад +2

    Subhanallaah

  • @SajithaK-fx3un
    @SajithaK-fx3un 2 месяца назад +4

    Junaid nambillan undakumbo vere ayoutubersinthe vishadeekaranam aavashyamillallo,,,,,

  • @ad-bh8qz
    @ad-bh8qz 2 месяца назад +3

    ആമിൻ

  • @hameedhamee9064
    @hameedhamee9064 2 месяца назад +2

    ജുനൈദ് പറഞ്ഞ കാര്യം വീണ്ടുമീണ്ടും ഇടുന്നതെന്തിന bro

    • @umaibiaumaibia8375
      @umaibiaumaibia8375 2 месяца назад

      അതിൽ കുഴപ്പമില്ല എല്ലാ വ്ലോഗ്ർമാരും ഇതുമായി മുന്നോട്ട് വരണം

  • @SubaithaSubaitha-qt9cf
    @SubaithaSubaitha-qt9cf Месяц назад

    Eda aa ummana verudhe enthinaa mohippikknath inji oraycha kond kittum nn parnjtt oru maasam aayi AA ummakk inghana hope kodkkanda aadhyam reach kitta video cheyyand aa mola thappan nokk😢

  • @Asmabi-ej1rt
    @Asmabi-ej1rt 2 месяца назад +1

    Alha.dulillah

  • @RamlathRamlath-i5k
    @RamlathRamlath-i5k 12 минут назад

    Arandhu,,paragalum,potea,kuttiya,ummakh,athika nam,maashalla

  • @AsmaSiddik-zk1yv
    @AsmaSiddik-zk1yv 2 месяца назад

    Alhamdulillah. Alhamdulillah. Alhamdulillah. 🤲😌

  • @Bushra2024-uq2ek
    @Bushra2024-uq2ek 2 месяца назад +7

    ആമീൻ

  • @rishandany7814
    @rishandany7814 2 месяца назад

    ഞങ്ങൾ കൊണ്ടുവരാൻ നിങ്ങളുടെ കൂടെ വരാം മാഫിയയെ പിടിക്കാൻ ഞങ്ങൾ റെഡി ആണ് ജനങ്ങൾ ഒരുമിച്ചു കൂടാൻ എങ്ങനെ മുന്നോട്ടു നിങ്ങൾ പറ

  • @user-ql1fh9zz3m
    @user-ql1fh9zz3m 2 месяца назад

    ആ സ്റ്റേഷൻ പോലീസ് ഓഫീസ്ർമാരെ സസ്പെൻറ് ചെയ്യണം കാരണം അവർക്കു മഴയത്തു ഇറ ങ്ങാനുള്ള മടിയാണ് ആ പിഞ്ചു പൈതൽ നഷ്ടപ്പെട്ടതു ഇവർക്കൊന്നും മക്കളല്ലേ

  • @user-cv1jg6sw8c
    @user-cv1jg6sw8c 2 месяца назад

    7ദിവസം തന്നെ ആവണേ 🤲🏼🤲🏼🤲🏼🤲🏼

  • @noushadckck5402
    @noushadckck5402 2 месяца назад

    Kittiyo.7 days ayallo

  • @fathimathsuhara853
    @fathimathsuhara853 2 месяца назад

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @rahmanilav1710
    @rahmanilav1710 2 месяца назад

    പൊന്നുമോളെ തിരിച്ചു കിട്ടട്ടെ

  • @Rasharifa1234
    @Rasharifa1234 2 месяца назад +1

    നിയെന്നാകുട്ടി പറയുന്നത് സത്യമാണോ ഇൻശാ അള്ളാ എത്രയും വെട്ടെന്ന് ആ ഉമ്മയുടെ അടുത്ത് പൊന്നു മോളെ എത്തിക്കട്ടെ

  • @shazramariyam
    @shazramariyam 2 месяца назад

    Allah...ethrsyum pettann ethikkaneaa..

  • @ramlath-zm7mo
    @ramlath-zm7mo Месяц назад

    Enthaayi... ?

  • @muhammednoor4289
    @muhammednoor4289 Месяц назад

    വിട്ടുകൊടുക്കരുത്... ധൈര്യമായി മുന്നോട്ട് പോവുക... സത്യം പുറത്തു കൊണ്ട് വന്നു ആ മോളെ ആ ഉമ്മയുടെ കയ്യിലെത്തിക്കുക