ഇവിടെ ജീവിക്കാൻ പറ്റാത്ത അവസ്ഥ 🥺 രാത്രി ടാപ്പ് തുറന്നിടുക വീടിന് ചുറ്റും നടക്കുക ബക്കറ്റ്തട്ടിയിടുക

Поделиться
HTML-код
  • Опубликовано: 12 сен 2024

Комментарии • 294

  • @hai1668
    @hai1668 Месяц назад +26

    ഹായ് ലൈല സിസിടിവി എത്രയും പെട്ടെന്ന് വെക്ക് ചുറ്റും മതിൽ കെട്ടി അടച്ച് ഉറപ്പാക്കാൻ നോക്ക്

  • @jamshijamshee744
    @jamshijamshee744 Месяц назад +17

    ചുരുക്കി പറഞ്ഞാൽ cctv വെക്കളുള്ള എല്ലാ അടവും പയറ്റുന്നുണ്ട് 😂😂😂😂😂

  • @PaathuShalu-cc1em
    @PaathuShalu-cc1em Месяц назад +63

    എന്റെ ponnu ഇത്താ നിങ്ങൾ ഇനിയൊന്നും നോക്കണ്ട ക്യാമറ set ചെയ്യുക കുറച്ചു കഷ്ടപ്പെട്ടാലും എത്രയും വേഗം ക്യാമറ വെക്കുക, ഏതവനാണെങ്കിലും അവനെ /അവളെ pidikam 👍👍👍👍👍👍

  • @haifakitchenmalappuram
    @haifakitchenmalappuram Месяц назад +23

    എന്തായാലും നല്ലോണം ശ്രദ്ധിക്കണം കേട്ടിട്ട് പേടിയാവുന്നു😔
    അള്ള കാക്കട്ടെ🤲🤲

    • @DERBESH__KHAN
      @DERBESH__KHAN Месяц назад +1

      പേടിക്കേണ്ടവർക്ക് മാത്രം
      പേടിച്ചാൽ മതി____¡¡
      എന്റെ
      വീട്ടിലുള്ളവർക്കൊന്നും
      അങ്ങിനൊരു ഭയമില്ല____¡¡

  • @amanudheenamanudheen5144
    @amanudheenamanudheen5144 Месяц назад +39

    എന്ത് ശബ്‌ദം കേട്ടാലും പുറത്ത് ഇറങ്ങരുത് പടച്ച റബ്ബ് നമ്മളെ എല്ലാവരെയും കാക്കട്ടെ ആമീൻ cctv വെച്ചാൽ ആളെ പിടികാം

  • @melvinsthomas3386
    @melvinsthomas3386 Месяц назад +58

    ചുറ്റും മതിൽ കെട്ടി, gate ഇടുക, അതൊക്കെയാണ് ആദ്യം ചെയേണ്ടത് bcz safety is very important.

  • @asmua7342
    @asmua7342 Месяц назад +19

    ഒരു ലൈലത്ത... തലയിൽ കത്തുമ്പോൾ എന്ത് മലയിൽ കത്തലാണ്. വയനാട് ഓർക്കുമ്പോൾ ഉറക്കം വരുന്നില്ല.

  • @rabeeh5965
    @rabeeh5965 Месяц назад +20

    CCTV camera vekkoo thatha

  • @inshazainab1165
    @inshazainab1165 Месяц назад +38

    ഇവിടെ അടുത്ത് നടന്നു കള്ളൻ വന്നപ്പോൾ പെരുന്നാൾക്ക് കൊണ്ടു വന്ന പടക്കം പുറത്തേക്ക് ഇട്ടു പൊട്ടിച്ചു... കള്ളൻ കണ്ണും കാണാതെ അവിടെ വീണു നിലവിളി യായി... പിടിച്ചു 😀😀😀

  • @user-nw5xc7up4x
    @user-nw5xc7up4x Месяц назад +56

    താത്ത അങ്ങനെ കേൾക്കുമ്പോൾ പുറത്ത് ഇറങ്ങരുത് അപകടം ആണ് കുറെ സ്ഥലത്ത് ഇങ്ങനെ നടക്കാറുണ്ട് ഞമ്മൾ പുറത്ത് ഇറങ്ങാൻ വേണ്ടി ആണ് പൈപ്പ് ഒക്കെ തുറന്ന് ഇടുന്നത് താത്ത ശ്രദ്ധിക്കണം ❤️❤️❤️❤️

    • @Shanu4422
      @Shanu4422 Месяц назад +2

      🙏🙏🙏🙏സബ്സ്ക്രൈബ് chayyu

    • @koyapp57
      @koyapp57 Месяц назад

      👍

    • @Shabnathings
      @Shabnathings Месяц назад +5

      നിങ്ങക്ക് ഒന്നും വേറെ പണിയില്ലേ..... അവർ വിഡിയോക്ക് റീച്ചകൂട്ടാൻ പലതും കാണിക്കും പൊട്ടൻമറയാനിങ്ങൾ അതും വിശ്വസിച്ചു ഇരുന്നോ 😡😡😡

    • @koyapp57
      @koyapp57 Месяц назад

      @@Shabnathings ariyaam

    • @user-nw5xc7up4x
      @user-nw5xc7up4x Месяц назад

      @@Shabnathings നിങ്ങൾക്ക് വേണെങ്കിൽ കണ്ടാൽ പോരെ ഇതൊക്കെ ഓരോരുത്തരുടെ പേർസണൽ ഇഷ്ടം അല്ലെ വിശ്വസിക്കണോ വേണ്ടേ എന്ന്

  • @user-lw1mw4px9n
    @user-lw1mw4px9n Месяц назад +128

    താത്ത ഇങ്ങള് യൂട്യൂബിൽ പറയുന്നതിന് മുമ്പ് ആരും അറിയാതെ cctv വെക്കണമായിരുന്നു

  • @Minha-x1b
    @Minha-x1b Месяц назад +5

    ❗❗Online ആയി മദ്രസ/ സ്കൂൾ tuition വെറും 500 രൂപക്ക്
    .*daily Live ക്ലാസുകൾ ഉണ്ടാകും
    *Experienced teachers
    (ഒമ്പത് നാല് ഒമ്പത് ആർ മൂന്ന് ഒമ്പത് ഒന്ന് ഒമ്പത് മൂന്ന് ഒന്ന്) idhil hi ayachaal details vitt tharaam

  • @user-ge9gt1bm4n
    @user-ge9gt1bm4n Месяц назад +6

    ഞങ്ങളുടെ വീട്ടിലുംഇങനത്തെഅനുഭവംഉണ്ടായിരുന്നു

  • @nassarpp2543
    @nassarpp2543 Месяц назад +6

    Laila 21 kollamaayi njanum cheriya 2 kuttikalum ayirunnu ethu vare angine onnum undaayittilla

  • @Ponnu730
    @Ponnu730 Месяц назад +6

    നിങ്ങൾ ഇതു വെറുതെ കണ്ടും കെട്ടും ഇരിക്കാതെ വേണ്ട കാര്യങ്ങൾ ചെയ്ക... ഇതു പല സ്ഥലം തു നടക്കുന്നണ്ട്... പോലീസ് comblaint ചെയ്ക... ഇതു വെറുതെ വിടാതെ ഇരിക്കുക..

  • @user-db3gl8ws3x
    @user-db3gl8ws3x Месяц назад +55

    ഹൈദരാബാഡിലെ ലേഡി യുട്യൂബ്റെ ഇങ്ങനെയാണ് കൊന്നത് രാത്രി പൈപ്പ് തിരിച്ചു വെച്ച് പൂട്ടാനായി പുറത്തിറങ്ങിയപ്പോൾ കഴുത്ത് അറുത്തു... സൂക്ഷിക്കണം നല്ല കോൺടെന്റ് മാത്രം ചെയ്തു മുന്നോട്ടു പൊയ്ക്കോളൂ ആരെയും വെറുപ്പിക്കേണ്ട 👍... ഇനിയിപ്പോ മേലാറ്റൂർ താത്ത കോട്ടേൻഷൻ കൊടുത്തിട്ടുണ്ടാവോ 🤔😱😱

  • @user-ii6ww5sg7q
    @user-ii6ww5sg7q Месяц назад +21

    Kore ആയി പുതിയപ്പകക്കാനേ kanditt😄 ഇന്ന് ചുമര്മ്മേ കൂടെ ഒന്ന് കണ്ടു 😄🤣🤣

  • @HabeebaMuhammed
    @HabeebaMuhammed Месяц назад +17

    താത്ത നല്ലൊരു നിയ്യത്ത് വെച്ച് നേർച്ചയാക്കി കയ്യും കാലും ഒടിയൻ നമ്മുടെ മുറ്റത്ത് വന്നു കയറുമ്പോൾ ഫലിക്കും

  • @muhammadabdulrehman5356
    @muhammadabdulrehman5356 Месяц назад +11

    അയൽവക്കത്തെ വീട്ടിൽ പോയിരുന്നു ശ്രദ്ധിക്കുക

  • @user-oj5wc8jp1c
    @user-oj5wc8jp1c Месяц назад +20

    രാത്രി കുട്ടി ശൈത്താൻ ഇറങ്ങാറുണ്ട്

    • @vappuahammed5134
      @vappuahammed5134 Месяц назад +1

      ചിലപ്പോ വെള്ളാട്ട പോക്കർ ആേരിക്കും

  • @saleesworld9
    @saleesworld9 Месяц назад +9

    ഇത് അടുത്തുള്ള ആരോ ആണ് കിബർ കൊണ്ട് കാട്ടുന്നത് ഒരു cctv വെച്ചാൽ ആളെ പെട്ടെന്ന് പിടിക്ക

  • @kubrakubb9313
    @kubrakubb9313 Месяц назад +3

    Pedippikkan cheyyunne aaro...

  • @nashwaathil3048
    @nashwaathil3048 Месяц назад +147

    എന്റെ താത്ത... ഇങ്ങളോട് ഞാൻ മിണ്ടൂല... ഞാൻ വയനാട്ടിലാണ്.. എപ്പോഴും ഇങ്ങൾക്ക് കമന്റ്‌ ഇടാറുണ്ട്. ഇന്ന് ഈ വീഡിയോ ന്റെ കൂടെ വയനാട്ടുകാർക് വേണ്ടി 1 മിനിറ്റ് പോലും ഒന്നും പറഞ്ഞില്ലല്ലോ.. ഈ നാട്ടുകാരുടെ സങ്കടം എത്രത്തോളമുണ്ട് എന്ന് അറിയോ...

    • @MalappuramKitchen
      @MalappuramKitchen  Месяц назад +43

      അങ്ങനെ പറയല്ലേ 🥺ദുഹാ ചെയ്യുന്നുണ്ട് അതിനെ പറ്റി പറഞ്ഞു വീഡിയോ ചെയ്താൽ condentinu വേണ്ടി യാണ് എന്ന് പറയും അത് കൊണ്ടാ
      🥺

    • @shefeenaak8429
      @shefeenaak8429 Месяц назад +1

      Njanum. 😢. Sangadanu thathaa njangale wayanatukarude avastha

    • @fathimamusthafa7791
      @fathimamusthafa7791 Месяц назад

      😔😔😔😔​@@shefeenaak8429

    • @ayishathahira1306
      @ayishathahira1306 Месяц назад

      3

    • @ramlu7784
      @ramlu7784 Месяц назад +3

      ​@@MalappuramKitchenശെരിയാ വേണ്ട പ്രാർത്ഥന മതി

  • @mohammedsinan1521
    @mohammedsinan1521 Месяц назад +9

    Aassalamu alaikkum...
    Thatha you thube il shathrutha illa aarengilum aayirikkum..
    Nannayi shrethikki tto..
    Porath irangerthi tto

  • @user-su8ic3ln9k
    @user-su8ic3ln9k Месяц назад +6

    പോലീസിൽ ഒരു പരാതി കൊടുക്കണം

  • @ShaferK-tl6ks
    @ShaferK-tl6ks Месяц назад +5

    നായയെ വളർത്തുക, അല്ലങ്കിൽ cctv വെക്കുക.. വെള്ളം പൊയ്ക്കോട്ടേ പുറത്തു ഇറങ്ങേണ്ട ജീവൻ തന്നെ നഷ്ടപെടാം..

  • @shabinshabu
    @shabinshabu Месяц назад +18

    Pray for വയനാട് 🥺🥺

  • @sudhakaranpr527
    @sudhakaranpr527 Месяц назад +10

    പുതിയാപ്ള കാക്കാനെ വെളിയിൽ നിർത്തി നോക്കിക്കോളിൻ

  • @firkunj
    @firkunj Месяц назад +25

    ഇങ്ങളെ നല്ലോണം അറിയുന്ന ആൾ ആയിരിക്കും

  • @lathakrishnan4998
    @lathakrishnan4998 Месяц назад +3

    Take good care Laila dear ❤️

  • @marjaanlulu7737
    @marjaanlulu7737 Месяц назад +3

    Prethaayirikkum

  • @user-ws2eq3xu4x
    @user-ws2eq3xu4x Месяц назад +3

    CC ക്യാമറക്ക് വലിയ പൈസ ഒന്നും ഇല്ല അത് വെക്കുക

  • @haseenatpm6010
    @haseenatpm6010 Месяц назад +3

    Aro kushbu kod cheyyan

  • @fathimapachi472
    @fathimapachi472 Месяц назад +6

    ഇത് വ്യൂസിനോട് അല്ല പറയേണ്ടത് പോലീസിൽ കംപ്ലൈൻ്റ് ചെയ്യുകയാ വേണ്ടത് വല്ലതും സംബവിച്ചിട്ട് പറഞ്ഞിട്ട് കാര്യമില്ല

  • @zuhrabip2924
    @zuhrabip2924 Месяц назад +4

    ഒരു cctv വെച്ച് നോക്കണം.

  • @maimoonathc6133
    @maimoonathc6133 Месяц назад +9

    ലൈലത്ത നല്ലോണം ശ്രദ്ധിക്കണം.

  • @shadilu__
    @shadilu__ Месяц назад

    താത്ത പറയുന്നത് വളരെ ശരിയാണ് എല്ലാവർക്കും ഒരു മുൻകരുതൊരാകട്ടെ

  • @kubrakubb9313
    @kubrakubb9313 Месяц назад +4

    Agane sound ketal naatukare vilikuka avar nokiklooum

  • @user-ye1rl3cf3y
    @user-ye1rl3cf3y Месяц назад +29

    ആരും വീട്ടിൽ ഇല്ലാത്ത പകൽസമയത്ത് മുൻവാദിലും പിൻവാദിലും അടച്ച് കുട്ടിയിടുക,കുളിക്കാനും ,മുറ്റം അടിക്കാനും പോകുമ്പോൾ രണ്ട് വാദിലും പൂട്ടി കീ കയ്യിൽ വെക്കുക.വൈകുന്നേരം ഒരു 7മണിക്ക് ശേഷം പുറത്ത് ഇറങ്ങാതിരിക്കുക.

    • @user-su8ic3ln9k
      @user-su8ic3ln9k Месяц назад +2

      ഞാൻ അങ്ങനെ ചെയ്യുക മുറ്റത് പണിയെടുക്കുബോൾ വീട് പൂട്ടി വൈകും

    • @SoudaMohammed-eq5sq
      @SoudaMohammed-eq5sq Месяц назад +2

      ഞാനും

  • @user-vd6sd9yn4y
    @user-vd6sd9yn4y Месяц назад +3

    Ente veetilum ingene oru anubavam undayi meeninte tang thurannittu magribine

  • @FathimaFidha-tf4yz
    @FathimaFidha-tf4yz Месяц назад +12

    സിസി ക്യാമറ വെക്കൂ

    • @Shanu4422
      @Shanu4422 Месяц назад

      🙏🙏🙏സബ്സ്ക്രൈബ് chayyu

  • @shifashifuz7453
    @shifashifuz7453 Месяц назад +2

    CC TV ക്യാമറ വെച്ചാളെ ലൈല❤❤❤

  • @firkunj
    @firkunj Месяц назад +21

    ആരോടും പറയാതെ cctv വെച്ചൂടെ നോ അല്ലെങ്കിൽ അയൽക്കാരെ വിളിച്ചൂടെ നോ

    • @Raazraaz506
      @Raazraaz506 Месяц назад +2

      Athe cctv vekkunnundnkil dayav chyth youtubil vann parayaruth aareym ariyikaruth... Angneykmpo aale knd pidikam

  • @sarithababu2745
    @sarithababu2745 Месяц назад +3

    താത്ത c c tv വെക്കണം ചുറ്റും മതിൽ കെട്ടി ഗേറ്റ് വെക്കാൻ ശ്രമിക്കണേ

    • @mariyammaliyakkal9719
      @mariyammaliyakkal9719 Месяц назад

      സ്വർണം തട്ടിപ്പറിക്കുന്ന മുഖംമൂടി വരും

  • @Sammlp
    @Sammlp Месяц назад +5

    ക്യാമറ വെച്ചേക്ക്... കള്ളനെ വേഗം പിടിക്കാം... ഒന്ന് അടുക്കള ഭാഗത്തേക്ക്‌ ആക്കി തന്നെ വെക്കുക

  • @adhillechu1776
    @adhillechu1776 Месяц назад

    thatha ente elemakum ithe anubavam und.vandoor cherukode aanu avare veed oru varsham munnee..ithu polee rathri vannitu paipu thurannidum.avare veed oditta veedayinim.irayathude neriya velicham torch adichu roomik avale kand pedichu aale kutti..pidikan pattillaa.idakoke vadile mutti povum.angane oru pedichulla jeevidayinim.ippam korachu kaalai aa shalliyam illa..pidikan aa natilulla aalkaroke maximam kaval ninnoki kittiyillaa.,kakkan varunna kallanmar aayirikilla avaru sadarana familyanu.valla kanjavum oke aavum nammale thadiyeyum padachon kakkatte aameen.ummayum ammoshanum avalum kuttikalum mathre veetilundayirunullu.eppalo follow cheyyunnundavum.

  • @malappuramthamburu
    @malappuramthamburu Месяц назад +9

    എന്തായാലും പരാതി കൊടുത്തോ ചിലപ്പോൾ നമ്മൾ അറിയുന്ന നമ്മുടെ നാട്ടിൽ ആരെങ്കിലും ആവും

  • @kubrakubb9313
    @kubrakubb9313 Месяц назад +4

    Naatukare vilichu kittiyal kaalu polikkan parayu..agane eni aareyum pedipikanda

  • @ArifaMusthu
    @ArifaMusthu Месяц назад +1

    Kurach anugale kutti ratriyil purath nirthi pidikanam

  • @haseebhaseeb3930
    @haseebhaseeb3930 Месяц назад +3

    ഞങ്ങളെ ഇവിടെയും അയൽവാസികളുടെ വീട്ടിലും ജനലുമ്മേ മുട്ടുന്നു പറഞ്ഞു കേട്ടു കൊ ട ശ്ശേരി

    • @mariyammaliyakkal9719
      @mariyammaliyakkal9719 Месяц назад

      ആളുകൾ ഉറങ്ങിയോ എന്നറിയാൻ

  • @MajeedhHolakkal
    @MajeedhHolakkal Месяц назад +1

    Evidayum und engane

  • @alimusalma1662
    @alimusalma1662 Месяц назад +2

    അങ്ങനെ ഇനി ഉണ്ടാവുമ്പോൾ അയൽക്കാരെ വിളിക്കണം എന്നാൽ വരുന്നവരെ ഒരു പ ഷെപിടിക്കാം

  • @shidhusworld7276
    @shidhusworld7276 Месяц назад +1

    അനുഭവം ഉണ്ട് താത്ത വീട്ടിൽ താമസിച്ച ഉടനെ അത്താഴത്തിനു എണീറ്റപ്പോ പൈപ്പിൽ വെള്ളം ഇല്ല മുൻവശത്തു ടാപ് ഇട്ടിട്ടില്ലായിരുന്നു top ഇട്ട് അടച്ചതാണ് അത് കുത്തി പൊട്ടിച്ചു വെള്ളം കളഞ്ഞിരിക്കുന്നു ഭാഗ്യത്തിന് കാക്ക ഇവിടെ ഉണ്ടായിരുന്നു

  • @basheerbasheer3597
    @basheerbasheer3597 25 дней назад

    കുപ്പി ചില്ലകഷണങ്ങളാക്കി ചാക്കിലോ വിത വരുന്ന വഴികളിൽ വെക്കുക ബാത്ത് റുമിന്റെ സ്റ്റപ്പിലുംപൈപ്പിന് അടുത്ത് വെക്കുക നല്ല ട്ടോർച്ച് മായിട്ട് രാത്രി ബാർപ്പിന്റെ മുകളിൽ ഇരിക്കുക പുറത്ത്ലൈറ്റ് ഓഫ് ചെയ്യുക

  • @shajidasamsudeen4912
    @shajidasamsudeen4912 Месяц назад +2

    Puratha bathroominu lock ittu vechamadhi

  • @user-cy1np4hd6y
    @user-cy1np4hd6y Месяц назад +6

    കെമറ വെച്ചൽ അറിയാം

  • @mumthaskareem1654
    @mumthaskareem1654 Месяц назад +3

    എന്നും ഉടെങ്കിൽ പുറത്ത് ആണുങ്ങൾ പതുഗി ഇരുന്നു രണ്ട് പൊട്ടിക്കാൻ cctv വെക്കണം

  • @rasheenarasheena8707
    @rasheenarasheena8707 Месяц назад +1

    Ponnara ntte laila enik usthadh maare chilavaan naale purath varkeriyayilaan gas vechknadh naale raavele 4 manik neeka keruthi kidakka ippol iee video kandappol enik pediaava😢😢

  • @faseelarahim2136
    @faseelarahim2136 Месяц назад +3

    Cemara vekku police elpiku

  • @busharahakeem378
    @busharahakeem378 Месяц назад +1

    പല നെറികേടും നടത്തുന്ന കാലമാണ് ആരെയും വിശ്വസിക്കാൻ പറ്റില്ല ന്തു വന്നാലും പുറത്തിറങ്ങണ്ട അടുത്തുള്ളവരെ പോണിൽ വിളിക്കുക 👍🏼👍🏼

  • @muhammedamjad6565
    @muhammedamjad6565 Месяц назад +2

    Camera vakkuga👍👍👍

  • @muhammad7215
    @muhammad7215 Месяц назад +1

    പോലീസ് ൽ അറിയിക്ക്

  • @Shamseena-wz6ji
    @Shamseena-wz6ji Месяц назад +2

    പറ്റുമെങ്കിൽ ഒരു cctv വെക്ക്. രഹസ്യമായി വെച്ചാൽ മടി ആരും അറിയണ്ട

  • @sp-gf2rs
    @sp-gf2rs Месяц назад +39

    എത്ര യും പെട്ടന്ന് ഒരു c c t v വെക്ക് താത്ത ആരെ അറിയിക്കാതെ വെക്കൂ

  • @SameeraHyder
    @SameeraHyder Месяц назад +4

    വേഗം ക്യാമറ വെക്കൂ

  • @user-su8ic3ln9k
    @user-su8ic3ln9k Месяц назад +3

    അസൂയക്കാർ ആവും അത് ചുറ്റിലും വീട് ഉഒള്ള സ്ഥലം അല്ലെ .ക്യാമെറ വൈകു

  • @user-py9wi8yb4x
    @user-py9wi8yb4x Месяц назад +11

    തന്നെ തന്നെ. അയിന് എന്ത് വേണം പുതിയാപ്പിള കാക്ക എവിടെ അദ്ദേഹത്തെ ഇപ്പോൾ വീഡിയോ യിൽ കാണുന്നില്ല

    • @Sumayyarafi
      @Sumayyarafi Месяц назад

      തന്നെ തന്നെ.. പുതിയാപ്പിള kakane കണ്ടിട്ട് നിനക്ക് എന്തിനാ..

    • @user-py9wi8yb4x
      @user-py9wi8yb4x Месяц назад

      @@Sumayyarafi അയിന് നീ ആരാ
      ഒന്ന് പൊട്

  • @raseelakp3403
    @raseelakp3403 Месяц назад +2

    ലൈല താത്ത അങ്ങനെ കേൾക്കുമ്പോ പുറത്ത് ഇറങ്ങരുത് കുട്ടി കരയുന്ന സൗണ്ട് പൈപ്പ് ഓപ്പൺ ആക്കി വെക്കൽ ഒക്കെ ആയിട്ട് കുറച്ചു മുമ്പ് ഒരു ടീംസ് ഇറങ്ങിയിരുന്നു 😇എന്ത് സൗണ്ട് കേട്ടാലും പുറമേക്ക് ഇറങ്ങേണ്ട പോലീസ് അറിക്കുക

  • @finuishu4356
    @finuishu4356 Месяц назад +2

    അപ്പത്തന്നെ മാസ്റ്റർ സ്വിച്ച്ഇട്ടൂടായിരുന്നോ എന്നാ ഒന്നായിട്ടു ലൈറ്റ് കത്തുമല്ലോ

  • @nusrathvadakkangara2789
    @nusrathvadakkangara2789 Месяц назад +6

    അടുക്കള ഭാഗത്ത്‌ ചെറിയൊരു cctv വെച്ചാൽ ആളെ അറിയാൻ കഴിയും

    • @fathima96969
      @fathima96969 Месяц назад +1

      അയ്യെന്നെ.... അടുക്കളഭാഗത്ത് വച്ചാലെ കാണാൻ പറ്റൂ...... ലൈലയെ കാണാൻ വരുന്നവനാണോ അതോ പുയ്യാപ്ലയെ കാണാൻ വന്നവളാണോന്ന്......

  • @ayishasaleem7792
    @ayishasaleem7792 Месяц назад +2

    കേമറ വെച്ച് കൂടെ എന്നാൽ ആരാന്ന് കാണാലോ

  • @AyubSalettur
    @AyubSalettur Месяц назад

    Oru divasam olinji erunn nokanam

  • @shahanak5528
    @shahanak5528 Месяц назад +3

    Camara vecholim

  • @AyubSalettur
    @AyubSalettur Месяц назад

    Avar Anubhavikkum insha allah 😥😥

  • @Njt100
    @Njt100 Месяц назад +1

    Ningal eppo orangum eppo eneekum ennu vedeolude kallanum kanunund poranjit home tour okke cheyumbol veedinde ulvashavum kallan kanunund enna karyam marakkanda. Vilapidichathonnum veetil vekkaruth. Lockeril kond vekuka

  • @NooraLatheef-ky5cm
    @NooraLatheef-ky5cm Месяц назад +1

    Enikk തോന്നുന്നത് ഇത് വേറെ ആരും അല്ല നിങ്ങള അറിയുന്ന ആൾക്കാർ തന്നെയാണ്.., നിങ്ങളെ പേടിപ്പിക്കാൻ വേണ്ടി ട്ടാവും. Sookshikkuka

  • @nihalnajih9784
    @nihalnajih9784 Месяц назад +1

    നാലു വയസ്സു മുതൽ 15 വയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്ക് ഇംഗ്ലീഷ് ഹിന്ദി അറബി മലയാളം ഗണിതം തുടങ്ങിയ വിഷയങ്ങൾ ബേസിക് മുതൽ പഠിപ്പിച്ചു കൊടുക്കുന്നു. താല്പര്യമുള്ളവർ പ്ലീസ് കോൺടാക്ട് ഏഴ് ഏഴ് മൂന്ന് ആറ് എട്ട് പൂജ്യം രണ്ട് എട്ട് നാല് നാല്

  • @Rras-h5b
    @Rras-h5b Месяц назад

    പുറത്ത് ക്യാമറ വെക്ക് എന്നാൽ 👍

  • @seenathseenath-kd6lf
    @seenathseenath-kd6lf Месяц назад

    Camera. Vekke. Thatha. Kallane. Pidikkalo

  • @JinuAkku
    @JinuAkku Месяц назад +1

    രാത്രി പുറത്ത് എല്ലാടത്തും ലൈറ്റ് ഇടാറില്ലേ

  • @ShaferK-tl6ks
    @ShaferK-tl6ks 3 дня назад +1

    കാമറയുമായികളികുന്ന നിങ്ങൾക്കു ഒരു ചെറിയ cctv വെകി.. എന്നിട്ട് കേസ് കൊടുക്കി അവന്റെ കയ്യിൽനിന്നും എന്തൊക്കെ നഷ്ട്ടപരിഹാരം വാങ്ങിച്ചെടുക്കാൻ പറ്റുമോ അത് നോക്കി കുത്തുപാള എടുപ്പിക്കി.

  • @aztbyamalzadh9168
    @aztbyamalzadh9168 Месяц назад +2

    Cctv vekkoo…Thatha….gold onnum ippo idan pattoola.

  • @naseema7074
    @naseema7074 Месяц назад +2

    ഒരു cctv വെക്ക് laila

  • @AbubkrsiddiqueAbdu
    @AbubkrsiddiqueAbdu Месяц назад +1

    Camera vekkooo

  • @User_000_id
    @User_000_id Месяц назад +2

    ക്യാമറ വെക്കു 👍🏼

  • @MuthukoyaVt
    @MuthukoyaVt 26 дней назад

    ഇപ്പോൾ കള്ളംമാർക് മനസ്സിലായി പൊന്നു വീട്ടിലുണ്ട് ഇതൊന്നും വിളിച്ചു പറയരുത് സ്വർണം ഉണ്ടങ്കിൽ മുണ്ടണ്ട ഒക്കെ നമ്മളാന്നെ വിളിച്ചു പറയും ചെയ്യും

  • @Badusha557
    @Badusha557 Месяц назад +2

    താത്ത ബാത്ത് റൂമിനും കുളിമുറിക്കും വൈകുന്നേരമായാൽ പൂട്ടാൻ ഒരു പൂട്ട് വെച്ച് നോക്കി

  • @suhailathvk2757
    @suhailathvk2757 Месяц назад +2

    ആരും അറിയാതെ ക്യാമറ വെക്കണം

  • @RuvinMhd
    @RuvinMhd Месяц назад

    Thatha nalla kallanmar aagum sradhicholum

  • @simi7596
    @simi7596 Месяц назад +3

    CCTV fitt cheytholim

  • @sameera_sam
    @sameera_sam Месяц назад

    ഇത്താ വീട്ടിൽ സിസിടി ക്യാമറ വെക്കൂ❤

  • @AmmAs_Kitchen
    @AmmAs_Kitchen Месяц назад +2

    ഒരു CCD Vവെയ്ക്കു മോളെ

  • @shabnak2063
    @shabnak2063 Месяц назад +1

    Camara vekkoo itha

  • @sylhet1925
    @sylhet1925 Месяц назад +2

    🤲🕋🤲

  • @geethageethas8639
    @geethageethas8639 Месяц назад +1

    ലൈല വീട്ടിൽ cctv വെക്കുക പിന്നെ മുൻ‌കൂർ ഒരു കേസ് കൊടുത്തിടുക അതറിഞ്ഞാൽ പിന്നെ വീട്ടിൽ വരാൻ ആളുകൾ ഒന്നു പേടിക്കും

  • @maimoonaashraf
    @maimoonaashraf Месяц назад +5

    ക്യാമറ വെക്കു

    • @Shanu4422
      @Shanu4422 Месяц назад

      🙏🙏🙏സബ്സ്ക്രൈബ് chayyu

  • @aishuux2
    @aishuux2 Месяц назад +6

    താ ത്ത അൽബകര സൂറത്തു എന്നും ഓതുക

  • @JafnathJafnath
    @JafnathJafnath Месяц назад +5

    🤔

    • @Shanu4422
      @Shanu4422 Месяц назад

      🙏🙏🙏🙏സബ്സ്ക്രൈബ് chayyu

  • @DERBESH__KHAN
    @DERBESH__KHAN Месяц назад +1

    ഇവിടെ വന്ന് പാട്ട് പാടി
    കൊട്ടി_____ആഘോഷിച്ച്
    ക്യാഷ് ഉണ്ടാക്കി_____ആ ക്യാഷ് കൊണ്ട് CCTV വാങ്ങുന്നതിലേറെ നല്ലത്___¡¡
    സീക്രട്ടായി മറ്റുള്ളവരെ അറീക്കാതെ CCTV വെക്കണമായിരുന്നു____¡¡
    പക്ഷേ_____ഈ യൂട്യൂബോളികൾക്ക് അതിനൊന്നും
    കഴിയാറില്ല____അവരുടെ ലക്ഷ്യം only പുടുക്ക മണിയാണ്_____😅

  • @rahanamahamood6237
    @rahanamahamood6237 Месяц назад

    സൂപ്പർ 🤗👍🏻