വളരെയധികം ഹാപ്പിയായി ലൈലാത്താന്റെ ജീവിതം🥰✌🏼 നല്ല ആരെടുത്ത കൽത്തപ്പവും നാടൻ മത്തിക്കറിയും morning

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 186

  • @ArifaKitchenvlog
    @ArifaKitchenvlog 4 месяца назад +6

    മാഷാ അള്ളാ അടിപൊളി മീൻ മുളകിട്ടതും കൽത്തപ്പം നന്നായിട്ടുണ്ട്😋😋😋

  • @NasriyaMuhammedRafee
    @NasriyaMuhammedRafee 4 месяца назад +1

    Kalthappam Recipie adipoli njan try cheythu thanks itha❤❤😊

  • @SaleenaEp
    @SaleenaEp 4 месяца назад

    തേങ്ങ പൊട്ടിക്കുന്ന ത്👍👍👍

  • @safeersafi5635
    @safeersafi5635 4 месяца назад +7

    ഞാനെങ്ങനെ മീൻ കറി വെച്ചാൽ നേരെ ആകില്ല😢

  • @noushiyaabbabs9985
    @noushiyaabbabs9985 3 месяца назад

    Adipoli❤

  • @sp-gf2rs
    @sp-gf2rs 4 месяца назад +14

    ഇങ്ങനെ ഒരു കലത്തപ്പം ഞാൻ ആദ്യായിട്ടാണ് കാണുന്നത് 👌👍

    • @Shanu4422
      @Shanu4422 4 месяца назад

      🙏🙏🙏🙏sub chayyutto

    • @subaidak2813
      @subaidak2813 4 месяца назад

      Kalthappom undaki cake aayipoyathan

  • @rafsha8515
    @rafsha8515 4 месяца назад +9

    Kalthappam ഉണ്ടാക്കാറുണ്ട് idakkide. എന്റെ fvrt ആണ് 😋😍

    • @Shanu4422
      @Shanu4422 4 месяца назад

      Q🙏🙏സബ്സ്ക്രൈബ് chayyutto🙏🙏🙏

  • @ansif__x.x
    @ansif__x.x 4 месяца назад +1

    കലത്തപ്പംസൂപ്പർ ആയിട്ടുണ്ട്❤❤❤❤❤❤❤❤

  • @MmNashbun
    @MmNashbun 4 месяца назад +41

    തലയിൽ തേക്കാൻ വാങ്ങിച്ച എണ്ണ എടുത്താലും ഫുഡ് ഉണ്ടാക്കാൻ നല്ല വെളിച്ചെണ്ണ എടുക്കട്ടോ. എന്നും വീഡിയോ ഇടൂ ലൈല

    • @Shanu4422
      @Shanu4422 4 месяца назад +1

      🙏🙏🙏സബ്സ്ക്രൈബ് chayyutto🙏🙏

  • @pottanyt117
    @pottanyt117 4 месяца назад +1

    ലൈലാത്തന്റെ കാലത്തപ്പം ഉണ്ടാക്കി അടിപൊളി.എനിക്കറിയില്ലായ്നു😅

  • @ramlajaleel1346
    @ramlajaleel1346 4 месяца назад +1

    ❤❤❤❤❤❤❤❤❤❤❤❤

  • @noushiyaabbabs9985
    @noushiyaabbabs9985 3 месяца назад

    Online ayit makkalk tushion talparyam undengi condact

  • @zainvedios2458
    @zainvedios2458 4 месяца назад +3

    Naaleesonnum കാത്തു നിക്കാൻ വയ്യ വിഡിയോ ഡെയിലി ഇല്ലെങ്കിലും ഒന്നിടവിട്ട് ഇട്ടാൽ സന്തോഷം 😊

    • @Shanu4422
      @Shanu4422 4 месяца назад

      🙏സബ്സ്ക്രൈബ് ചെയ്യുട്ടോ 🙏

  • @adhidevvlogs2378
    @adhidevvlogs2378 4 месяца назад +21

    ഞാൻ വെളിച്ചെണ്ണ മാത്രേ യൂസ് ചെയ്യാറുള്ളു. വേനൽക് ഉള്ള തേങ്ങ എടുത്തു ആട്ടിവകയും. അത് തികയാതെ വരുമ്പോ മില്ലിൽ നിന്നും വാങ്ങും

  • @ThasniFaisal-lj8jt
    @ThasniFaisal-lj8jt 4 месяца назад +6

    ആ മത്തി കറി കണ്ട് വായിൽ വെള്ളമൂറി 😋😋😋😋😋

  • @lathakrishnan4998
    @lathakrishnan4998 4 месяца назад +1

    Super aayittundu video MOLU ❤❤❤

  • @Irfan-zf1df
    @Irfan-zf1df 4 месяца назад +3

    അടിപൊളി മീൻ കറി 👍🏻👍🏻

    • @Shanu4422
      @Shanu4422 4 месяца назад

      🙏🙏🙏സബ്സ്ക്രൈബ് chayyutto🙏🙏🙏

  • @subaidak2813
    @subaidak2813 4 месяца назад +1

    Edenthan cakepoleundallo.kalthappam enganeyano. 😅

  • @hanoos51
    @hanoos51 4 месяца назад

    കുക്കറപ്പം 👍🏻

  • @manjumohan5078
    @manjumohan5078 4 месяца назад +6

    Lailathaa oru agraham parayattee pls thathayude mukham onnu kanikkuo pls🥰

    • @Shanu4422
      @Shanu4422 4 месяца назад

      🙏🙏സബ്സ്ക്രൈബ് chayyutto🙏🙏

  • @Shameena-w7o
    @Shameena-w7o 4 месяца назад +3

    ഇത്ത നിങ്ങളുടെ വീഡിയോ കണ്ടു കണ്ടു എന്റെ ഫുഡ് ഒക്കെ ഇപ്പോൾ നിങ്ങളുടെ സ്റ്റൈലിൽ ആയി ഇവിടെ ഇപ്പോൾ എല്ലാവർക്കും അത് ഇഷ്ടമായി

    • @Shanu4422
      @Shanu4422 4 месяца назад

      🙏🙏🙏സബ്സ്ക്രൈബ് chayyutto🙏🙏🙏

  • @famin6964
    @famin6964 4 месяца назад +4

    സൂപ്പർ പൊളിച്ചു കൽത്തപ്പം താത്ത നിങ്ങളുടെ വർത്താനം കേട്ടപ്പോൾ ഇത്ര പെട്ടെന്ന് വീഡിയോ തീരുന്നത് എന്ന് അറിയുന്നില്ല എന്നും ഇങ്ങനെ പറയാൻ കഴിയട്ടെ❤❤❤

    • @Shanu4422
      @Shanu4422 4 месяца назад

      🙏🙏🙏sub chayyutto

  • @AbubkrsiddiqueAbdu
    @AbubkrsiddiqueAbdu 3 месяца назад

    Njanundaakki super

  • @bijisuresh2701
    @bijisuresh2701 4 месяца назад

    താത്ത കലത്തപ്പം സൂപ്പർ 👍ഒത്തിരി ഇഷ്ടം ❤️❤️❤️

    • @Shanu4422
      @Shanu4422 4 месяца назад

      🙏🙏🙏സബ്സ്ക്രൈബ് chayyutto 🙏🙏🙏

  • @amanudheenamanudheen5144
    @amanudheenamanudheen5144 4 месяца назад +8

    തേങ്ങ പൊട്ടിക്കൽ സൂപ്പർ ഞാൻ അങ്ങനെ പൊട്ടിച് നോക്കി പക്ഷെ പൊട്ടീല 😂😂😂😂അവസാനം മടവാള് എടുത്തു പൊട്ടിച്ചു 😂😂😂തേങ്ങ മുറി ഒട്ടിക്കാൻ പാടില്ല എന്ന് വയസ്സ് ആയ ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട് ❤❤❤❤

  • @Fayyhhhhaaa
    @Fayyhhhhaaa 4 месяца назад

    താത്ത ഉപയോഗിക്കുന്ന iphone ഏതാ പറയോ?

  • @subaidak2813
    @subaidak2813 4 месяца назад +1

    Ningalkavide thenga valikanonnum aalu varille.eppalum kanam thottikond thattiyidunnad.angine cheyyarudenn paraunnad kelkam

  • @sarabhanu5213
    @sarabhanu5213 4 месяца назад

    ഞാനും ഇങ്ങിനെ തന്നെ മത്തി മുളക് ഇടാറ്👍👍

  • @muhammedrafeek2418
    @muhammedrafeek2418 4 месяца назад

    Ok😊

  • @Andros-t9d
    @Andros-t9d 4 месяца назад +1

    താത്ത ന്റെ വീഡിയോ മാത്രം ഞാൻ കാണാറുള്ളൂ ഒട്ടും പൊറടിക്കില്ല

    • @umaibanthahir9470
      @umaibanthahir9470 4 месяца назад +1

      പൊറടി അല്ല ബോറടി 😃

    • @Shanu4422
      @Shanu4422 4 месяца назад

      🙏🙏🙏സബ്സ്ക്രൈബ് chayyutto🙏

    • @Andros-t9d
      @Andros-t9d 4 месяца назад

      @@umaibanthahir9470 🤣🤣🤣

    • @Andros-t9d
      @Andros-t9d 4 месяца назад

      @@Shanu4422 evide

  • @Yanis-world
    @Yanis-world 4 месяца назад +9

    ഞാന് ആലിക്കാകോക്ക് വീഡിയോസ് കാണുന്ന ആളാണ് വാവാന്റെ വീഡിയോസും കാണലുണ്ട്

    • @Shanu4422
      @Shanu4422 4 месяца назад

      🙏🙏🙏സബ്സ്ക്രൈബ് ചെയ്യുട്ടോ 🙏

    • @shahadvlog9194
      @shahadvlog9194 4 месяца назад

      പ്ലീസ് എൻ്റെതും ചെയ്യൂ

  • @shifinkt2730
    @shifinkt2730 4 месяца назад +1

    Ngalonn kanan vallatha poothinddd

  • @Faseelafarha4065
    @Faseelafarha4065 4 месяца назад +13

    ഞാൻ കലത്തപ്പം ഉണ്ടാക്കണം കരുതിയിട്ട് രണ്ടു ദിവസം ആയി... കുട്ടികൾ സ്കൂൾ വിട്ട് വരുമ്പോയേക്കും ഉണ്ടാക്കാ എന്ന് കരുതും.... പച്ച അരി വെള്ളത്തിലിടാൻ മറക്കും 😂ഞമ്മളെ എല്ലാ പണിയും കയിഞ്ഞു ഓർമയിൽ വരുമ്പോയേക്കും കുട്ടികൾ വരാനാവും..😂.ഇൻശാഅല്ലഹ് നാളെ ഉണ്ടാക്കണം

  • @SainudheenSainu-h2j
    @SainudheenSainu-h2j 4 месяца назад +1

    Kaltappam. Supee

  • @nabrelasamed9407
    @nabrelasamed9407 4 месяца назад

    കലത്തപ്പം സൂപ്പർ

  • @alphonsakuniyil8482
    @alphonsakuniyil8482 4 месяца назад +1

  • @ShameemaAzees
    @ShameemaAzees 4 месяца назад

    ചോർ കൂട്ടണ്ട നോൺസ്റ്റിക് പത്രത്തിൽ ഇത് പോലെ chudaam അടിപൊളി യായിരിക്കും

  • @Haneen.1.1.
    @Haneen.1.1. 4 месяца назад +4

    Super recipes

    • @Shanu4422
      @Shanu4422 4 месяца назад

      🙏🙏🙏സബ്സ്ക്രൈബ് chayyutto

    • @bakkardoha7473
      @bakkardoha7473 4 месяца назад

      @@Shanu4422 ആരെയാ കുറേ ആയല്ലോ 😄😄🌹🌹

  • @jaseenank8665
    @jaseenank8665 4 месяца назад +3

    Kathikond payar murichal taste undavillatto

    • @bakkardoha7473
      @bakkardoha7473 4 месяца назад

      @@jaseenank8665 പയർ കൈ കൊണ്ട് ഒടിച്ചിടും അല്ലെ എന്റെ കൂട്ടുകാരി അങ്ങനെ ചെയ്യാറുണ്ടത്രേ

  • @rahanamahamood6237
    @rahanamahamood6237 4 месяца назад +2

    Super❤❤😊

  • @ShahanaRiyas-mf1cy
    @ShahanaRiyas-mf1cy 4 месяца назад

    Ningalendha thatha dhivasam vedio edathath. ❤

    • @Shanu4422
      @Shanu4422 4 месяца назад

      🙏🙏🙏സബ്സ്ക്രൈബ് chayyutto

  • @mellow9426
    @mellow9426 4 месяца назад

    thee siml ഇടണo

  • @Rashidashihab-ro1sf
    @Rashidashihab-ro1sf 4 месяца назад +6

    കുക്റിന്റെ അടിയിൽ ഒരു തട്ട് വെച്ചാൽ കരിയൂല

    • @Shanu4422
      @Shanu4422 4 месяца назад

      🙏🙏🙏സബ്സ്ക്രൈബ് chayyutto🙏🙏

  • @aishabeevi906
    @aishabeevi906 4 месяца назад +7

    ഓയിലിനും നല്ല വില തന്നെയാണ്

    • @Shanu4422
      @Shanu4422 4 месяца назад

      🙏🙏🙏sub chayyutto

    • @fathimashifana1194
      @fathimashifana1194 4 месяца назад +1

      Enthinan ippo vila ഇല്ലാത്തത് എല്ലാ സാധനങ്ങൾക്കും ഇപ്പോൾ വില ആണ് 😊

  • @PriyaNr-i7r
    @PriyaNr-i7r 4 месяца назад +3

    നൗഫലിന്റെ വീട്ടിൽ പോയില്ലേ

    • @ramlathsalam9559
      @ramlathsalam9559 4 месяца назад +2

      ഇപ്പോഴാണ് താത്താ ഒന്ന് ഒതുങ്ങിയത് ഇനി നൗഫലിന്റെ പേര് പറഞ്ഞു വിഡിയോ ഇടില്ല യൂ ട്യൂബർ മാരെ വിചാരം വേറെ യൂ ട്യൂബർ മാരെ കല്ലിയാണം വീട് കൂടൽ അവരുടെ പ്രസവം അവർക്ക് വേണ്ടി വാങ്ങിയത് അവർക്ക് കൊടുത്തത് അതൊക്കെ വിടുമ്പോളാണ് ആൾകാർ കാണുള്ളൂ എന്ന് നമ്മളൊക്കെ കണ്ടിട്ടാണ് ഇവർക്ക് പൈസ കിട്ടുന്നത് അവനവന്റ് കാര്യങ്ങൾ തന്നെ എത്രെയുണ്ട് വിഡിയോ ഇടാൻ

  • @shabnashabna6304
    @shabnashabna6304 4 месяца назад +1

    ലൈല dee എന്നും vdo ഇടടീ

    • @Shanu4422
      @Shanu4422 4 месяца назад

      🙏🙏🙏സബ്സ്ക്രൈബ് chayyutto🙏

  • @Ichu-c4p
    @Ichu-c4p 4 месяца назад

    Vidio ennum idanam thatha pls ❤️❤️❤️❤️

    • @Shanu4422
      @Shanu4422 4 месяца назад

      🙏🙏🙏സബ്സ്ക്രൈബ് ചെയ്യുട്ടോ 🙏

  • @ShameemaMuhammad-c3y
    @ShameemaMuhammad-c3y 4 месяца назад +2

    Vejitable cut cheyth kazhukaruth

    • @Shanu4422
      @Shanu4422 4 месяца назад

      🙏🙏🙏സബ്സ്ക്രൈബ് ചെയ്യുട്ടോ 🙏

  • @shajeenahussain
    @shajeenahussain 4 месяца назад +2

    കുക്കറില്‍ അടിയില്‍ ഒരു mudi വെച്ചാൽ മതി

  • @Yanis-world
    @Yanis-world 4 месяца назад +2

    വാവ ഗർഭിണിയാണെന്ന് അറിഞ്ഞു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു ഹയർ തരട്ടെ

    • @Shanu4422
      @Shanu4422 4 месяца назад

      🙏സബ്സ്ക്രൈബ് ചെയ്യുട്ടോ 🙏

  • @GeethakGeetha-uo1zn
    @GeethakGeetha-uo1zn 4 месяца назад +1

    ലൈലാ എന്താ വിശേഷം സുഖാണോ 🩷❤️❤🩷

    • @Shanu4422
      @Shanu4422 4 месяца назад

      🙏🙏സബ്സ്ക്രൈബ് ചെയ്യുട്ടോ 🙏

  • @nusrathvadakkangara2789
    @nusrathvadakkangara2789 4 месяца назад +3

    എന്നും വിഡിയോ ഇടൂ lailu

  • @ziyurifu3775
    @ziyurifu3775 4 месяца назад

    പരിപ്പ് സഭ കോളാക്കും 😂😂😂😂😂വല്ലാത്ത ജാതി comedy

  • @ShaharbanuShaharbanu-im5xh
    @ShaharbanuShaharbanu-im5xh 4 месяца назад +1

    താത്ത നിങ്ങളെ മിക്സി വൃത്തി ആക്കുന്നത് വീഡിയോ ഇടോ

  • @jibirasheed3095
    @jibirasheed3095 4 месяца назад

    Choru vadikkunnatha nallath

    • @Shanu4422
      @Shanu4422 4 месяца назад

      🙏🙏🙏സബ്സ്ക്രൈബ് chayyutto🙏🙏

  • @simi7596
    @simi7596 4 месяца назад +1

    Thatha youtube noki nallonam kalthspam undakan padicho😊

    • @Shanu4422
      @Shanu4422 4 месяца назад

      🙏🙏🙏സബ്സ്ക്രൈബ് chayyutto🙏

  • @bakkardoha7473
    @bakkardoha7473 4 месяца назад +2

    Lailoooooooo❤❤❤❤❤ 🥰🥰🥰🥰🥰 syooooooooperrr

    • @Shanu4422
      @Shanu4422 4 месяца назад

      🙏🙏🙏സബ്സ്ക്രൈബ് chayyutto🙏🙏

  • @Suminasumi-v5v
    @Suminasumi-v5v 4 месяца назад +1

    ❤️❤️❤️

    • @Shanu4422
      @Shanu4422 4 месяца назад

      🙏🙏🙏സബ്സ്ക്രൈബ് chayyutto🙏🙏🙏

    • @Suminasumi-v5v
      @Suminasumi-v5v 4 месяца назад

      @@Shanu4422 ???

  • @osaremix8383
    @osaremix8383 4 месяца назад

    🙄😨🤫

  • @beenapulikkal5709
    @beenapulikkal5709 4 месяца назад +1

    ❤❤❤❤❤❤🙏🙏

    • @Shanu4422
      @Shanu4422 4 месяца назад

      🙏🙏🙏സബ്സ്ക്രൈബ് chayyutto🙏🙏

  • @MiduMidhu-qb7ym
    @MiduMidhu-qb7ym 4 месяца назад

    മൂസക്കായ് എവിടെ താത്താ

  • @fousiyatvfousi6556
    @fousiyatvfousi6556 4 месяца назад

    Super👍

    • @Shanu4422
      @Shanu4422 4 месяца назад

      🙏🙏🙏സബ്സ്ക്രൈബ് chayyutto🙏🙏

  • @aishuux2
    @aishuux2 4 месяца назад

    താത്ത മുൻഭാഗത്തു സീറ്റ് ഇട്ടൂടെ. എന്നാൽ അകത്തിക്ക് വെള്ളമാകുലല്ലോ. വെള്ളച്ചെണ്ണ ആണല്ലോ താത്ത നല്ലത്. മറ്റൊതൊക്ക എണ്ണയിൽ കുട്ടു ഉണ്ടാവും. Refinded ഓയിൽ

  • @AshnaAshnaChinnu
    @AshnaAshnaChinnu 4 месяца назад +7

    പയറിന്റെ വലുപ്പം കുറച്ച് കൂടിക്കണ് താത്ത 😜😜

    • @jasiseena4799
      @jasiseena4799 4 месяца назад

      കുറച്ചല്ല.. നല്ലോണം koodeekn 😄😄

    • @shahadvlog9194
      @shahadvlog9194 4 месяца назад

      S

    • @shahadvlog9194
      @shahadvlog9194 4 месяца назад

      സപ്പോട്ട് ചെയ്യുമോ

  • @Lahiz_vlog-c9k
    @Lahiz_vlog-c9k 4 месяца назад

    പൊളിച്ചു

    • @Shanu4422
      @Shanu4422 4 месяца назад

      🙏🙏🙏sub chayyutto🙏

  • @NisarNisar-u5e
    @NisarNisar-u5e 4 месяца назад +2

    Hi

  • @alphonsakuniyil8482
    @alphonsakuniyil8482 4 месяца назад +2

    ലൈല വെളിച്ചെണ്ണ വലിയ വില ഒന്നും ഇല്ല അത് ഉപയോഗിക്കുന്നത് നല്ലത്

  • @merincristee3193
    @merincristee3193 4 месяца назад +1

    Kottayam മീൻ കറിയിൽ തക്കാളി ഇടില്ല ഞങ്ങൾടെ അവിടെ പാമ്പാടിയിൽ മല്ലി ഉള്ളി ഇതൊന്നും ഇടത്തില്ല കടുക് ഉലുവ ഇഞ്ചി വെളുത്തുള്ളി മുളകു പൊടി കുടംപുളി വെളിച്ചെണ്ണ ഉപ്പ് മാത്രം

    • @Shanu4422
      @Shanu4422 4 месяца назад

      🙏🙏🙏സബ്സ്ക്രൈബ് chayyutto🙏🙏

  • @OmanaThomas-h3y
    @OmanaThomas-h3y 4 месяца назад

    👌

    • @Shanu4422
      @Shanu4422 4 месяца назад

      🙏🙏🙏സബ്സ്ക്രൈബ് chayyutto🙏🙏🙏

  • @shajiw1557
    @shajiw1557 4 месяца назад

    ഇത്പോലെ തന്നെ യെല്ലേ എല്ലാരും മത്തി മൊളക് ഇടല് ഞാൻ ഇങ്ങനെ ആണ് ഇടാര്

  • @MuhammadHaneefa-e4m
    @MuhammadHaneefa-e4m 4 месяца назад

    Supar

  • @zainvedios2458
    @zainvedios2458 4 месяца назад

    ഒന്നരാടാം എങ്കിലും വിഡിയോ ഇടായിരുന്നെങ്കിൽ സന്തോഷം

    • @Shanu4422
      @Shanu4422 4 месяца назад

      🙏🙏🙏സബ്സ്ക്രൈബ് ചെയ്യുട്ടോ 🙏

  • @ShadafatimakShadafatima
    @ShadafatimakShadafatima 4 месяца назад +5

    ലൈല കൈകീട്ട് പയർ അരിഞ്ഞാ പോരെ

    • @Aesthocore_
      @Aesthocore_ 4 месяца назад

      Athe kayukiyitte ariyavoo

  • @Jameela-l4i
    @Jameela-l4i 4 месяца назад +2

    പുതിയാപ്പിള കാക്ക എവിടെ

  • @ArifaMusthafa1988
    @ArifaMusthafa1988 4 месяца назад +1

    Vaalikumussalam

  • @babusfamilyvlog744
    @babusfamilyvlog744 4 месяца назад +2

    Super 👍🥰🥰

    • @Shanu4422
      @Shanu4422 4 месяца назад

      🙏🙏🙏🙏സബ്സ്ക്രൈബ് chayyutto🙏🙏🙏

  • @subairathm2477
    @subairathm2477 4 месяца назад

    എന്നും കഴിയാൻ എന്നും വീഡിയോ ഇടൂ ലൈല.... 😅

    • @Shanu4422
      @Shanu4422 4 месяца назад

      🙏🙏🙏സബ്സ്ക്രൈബ് chayyutto🙏

  • @nassarpp2543
    @nassarpp2543 4 месяца назад +1

    Nagal onnum soda podi edarilla ennalum nallonam nannayi kittum

    • @Shanu4422
      @Shanu4422 4 месяца назад

      🙏🙏🙏സബ്സ്ക്രൈബ് ചെയ്യുട്ടോ 🙏

  • @Ali000-h1c
    @Ali000-h1c 4 месяца назад

    ഞാൻ അരി വെള്ളത്തിൽ ഇട്ടൂ.നാളേ.ഉൻടാകാഠ

    • @bakkardoha7473
      @bakkardoha7473 4 месяца назад

      @@Ali000-h1c മതി തിരക്കില്ല 🥰🥰🌹🌹

    • @Ali000-h1c
      @Ali000-h1c 4 месяца назад

      😊😊

  • @mvfamily2970
    @mvfamily2970 4 месяца назад

    ഇങ്ങളുടെ ഗ്യാസിന്റെ പൈപ്പിൽ കറുത്ത ടാപ് ചുറ്റിയാൽ നന്നായിരിക്കും

    • @Shanu4422
      @Shanu4422 4 месяца назад

      🙏🙏🙏സബ്സ്ക്രൈബ് ചെയ്യുട്ടോ 🙏

  • @jamshadhkarimudikkal4523
    @jamshadhkarimudikkal4523 4 месяца назад +1

    ഇൻ്റമ്മാൻ്റെ മീൻ വെപ്പ് ഇപ്പൊ ആരു ചിഓർമയായി🤲

  • @fathimashifana1194
    @fathimashifana1194 4 месяца назад +2

    മണ്ണ് ചട്ടി അടുപ്പത്തു വെച്ച് പാചകം ചെയ്തൂടെ ഗ്യാസിൽ വെച്ച് എന്തിനാ cook cheyyunne

  • @dilnalinu7865
    @dilnalinu7865 4 месяца назад

    Hii❤

  • @muneera1325
    @muneera1325 4 месяца назад +2

    താത നിങ്ങൾ എന്ത ചെടി ച്ചട്ടിയിൽ ചെടി വെക്കാത്തത്❤

    • @Shanu4422
      @Shanu4422 4 месяца назад

      🙏🙏🙏സബ്സ്ക്രൈബ് ചെയ്യുട്ടോ 🙏🙏

  • @safiyasafiyakm8661
    @safiyasafiyakm8661 4 месяца назад

    താത്ത ഇങ്ങളെ കൽത്തപ്പം സൂപ്പർ❤വർത്തമാനവും സുപ്പർ❤ ആരാ താത്ത സഭ കൊള ആക്കുന്നത്😂😂😂😂😂

  • @sebeenaak2642
    @sebeenaak2642 4 месяца назад +1

    ചോറ് കോരുമ്പോൾ ആ കൈൽ ആ ചെമ്പിൽ നിന്ന് എടുത്ത് വെച്ചൂടെ ലൈലാ
    ഓരോ പ്രാവശ്യവും കയിൽ മാറ്റുന്നു 😊

    • @Shanu4422
      @Shanu4422 4 месяца назад

      🙏🙏🙏സബ്സ്ക്രൈബ് ചെയ്യുട്ടോ 🙏

  • @bushraashraf5194
    @bushraashraf5194 4 месяца назад +1

    എന്താ ലൈല പുളി എന്ന് പറഞ്ഞാൽ 😊

  • @Fshshsh-tg3tz
    @Fshshsh-tg3tz 4 месяца назад

    Sooper ❤

  • @sudhac5507
    @sudhac5507 4 месяца назад

    Super video nalla kalathappam

  • @MhdAshiq-p4j
    @MhdAshiq-p4j 4 месяца назад

    ഞങ്ങൾ ഇതിന് കുക്കർ അപ്പം എന്നാണ് പറയല്

    • @Shanu4422
      @Shanu4422 4 месяца назад

      🙏സബ്സ്ക്രൈബ് ചെയ്യുട്ടോ 🙏🙏

  • @KabeerC-n3o
    @KabeerC-n3o 4 месяца назад +1

    ചട്ടിയിൽ ചെടി വച്ചൂടെ 🥰

  • @Latheef-d7x
    @Latheef-d7x 4 месяца назад

    ആ വാക്ക്.. ആണ് രസം,

    • @Shanu4422
      @Shanu4422 4 месяца назад

      🙏🙏സബ്സ്ക്രൈബ് ചെയ്യുട്ടോ 🙏

  • @UshaKeloth
    @UshaKeloth 4 месяца назад

    ❤❤❤❤👌👌👌👌

    • @Shanu4422
      @Shanu4422 4 месяца назад

      🙏🙏🙏സബ്സ്ക്രൈബ് chayyutto🙏🙏

  • @Safiya1234-v3g
    @Safiya1234-v3g 4 месяца назад

    പയർ ഇങ്ങനെ അരിയുമ്പോൾ പുഴു ഉണ്ടെകിൽ അറിയുമോ

    • @MalappuramKitchen
      @MalappuramKitchen  4 месяца назад

      അത് നല്ലവണ്ണം നോക്കിട്ട് തന്നെ ആണ് ariyunnath🥰

  • @sherinharis1517
    @sherinharis1517 4 месяца назад

    16:58 😅😅😅

  • @RaihanaAboobacker
    @RaihanaAboobacker 4 месяца назад

    Adilpoli

    • @Shanu4422
      @Shanu4422 4 месяца назад

      🙏🙏🙏സബ്സ്ക്രൈബ് chayyutto🙏

  • @ZubaidaMysore
    @ZubaidaMysore 4 месяца назад +1

    Mashallah kalthappam super 👌

    • @Shanu4422
      @Shanu4422 4 месяца назад

      🙏🙏🙏സബ്സ്ക്രൈബ് chayyutto

  • @MohammedIsmail-x4q
    @MohammedIsmail-x4q 4 месяца назад

    Hai

    • @Shanu4422
      @Shanu4422 4 месяца назад

      🙏🙏🙏സബ്സ്ക്രൈബ് ചെയ്യുട്ടോ 🙏

  • @mahroofpeechu7105
    @mahroofpeechu7105 4 месяца назад +2

    താത്ത pin cheyyumo വലിയ subscriber ann

  • @AbcAbc-wc6yq
    @AbcAbc-wc6yq 4 месяца назад

    Ippo ij f

    • @Shanu4422
      @Shanu4422 4 месяца назад

      🙏🙏🙏സബ്സ്ക്രൈബ് ചെയ്യുട്ടോ 🙏