വയറും മനസും നിറഞ്ഞു.. ക്ഷമയോടെ കഷ്ടപ്പെട്ട് ഉണ്ടാക്കി കുഞ്ഞുങ്ങളെ കഴിപ്പിക്കുന്ന പ്രസീ 👏🏻👏🏻ഇനി എത്ര പാത്രങ്ങൾ കഴുകണം... എന്റെ മൂന്നുകൂട്ടികളും രാത്രിയിലൊക്കെ മുറ്റത് നടന്നു കളിച്ചു വളർന്നവർ... ❤️❤️
ഇതിൽ കുറേ നെഗറ്റീവ് comments കണ്ടു പ്രസിത ചേച്ചി സുഗന്യേ കളിയാക്കുന്നു എന്നൊക്കെ പറഞ് പക്ഷെ എനിക്ക് അങ്ങനെ തോന്നിയില്ല ട്ടോ അത് സ്നേഹംത്തിൽ നിന്ന് ഉണ്ടാവുന്നതാണ്. എനിക്ക് ഇഷ്ട്ടായി love ഫാമിലി ❤️
എപ്പോഴും സുകന്യയെ കളിയാക്കുന്നത് വളരെ മോശം ആണ് ..പിന്നെ ഇടക്കിടക്ക് അല്ല 'അമ്മ അല്ല 'അമ്മ എന്നു പറയുന്നത് എന്തോ പോലെ ..വീഡിയോ ഇടുമ്പോൾ വല്ലാതെ ഉള്ള സംസാരം എഡിറ് ചെയ്തു ഇട്ടാൽ നല്ലത് ആണ് ശ്രദ്ധിക്കൂ നെഗറ്റീവ് ആയി പറഞ്ഞത് അല്ല
ഇങ്ങനെ ഒരു കൂട്ടുകാരിയെ പോലെ മോളെ പോലെ അനുജത്തിയെ പോലെ പറയുന്ന ഒരു ചേട്ട ത്തിയമ്മയെ കിട്ടിയത് സുഖന്യയുടെ ഭാഗ്യം. ചില വീടുകളിൽ ചേട്ടൻ്റെയും അനുജൻ്റെയും ഭാര്യമാർ ഭയങ്കര വഴക്കും വൈരാഗ്യവും വെച്ച് നടക്കും .ഞാൻ തന്നെ ഇല്ല പണിയും ചെയ്യണം എന്ന് ഒക്കെ പറഞ്ഞ്.ഇത് പ്രസ്സി ഒരു സഹോധരിയുടെ സ്ഥാനത്ത് നിന്ന് സന്തോഷത്തോടെ എല്ലാം ചെയുന്നു.ഇത് പോലെ ഉള്ള പെൺകുട്ടികൾ ഇന്ന് അവിടയാണ് ഉള്ളത്. പ്രസ്സി സുഗന്യയെ വഴക്കും.കളിയാക്കലും ഒക്കെ എത്ര വേണമെങ്കിലും ചെയ്തോളൂ അതിനുള്ള അതികാരവും അവകാശവും പ്രസിക്ക് 100%ഉണ്ട്. പിന്നെ ഒരുകാര്യം കോങ്ങാട് ഏതുകടയിൽ നിന്നും നിന്നും ആണ് അരി വാങ്ങിയത്. ബ്രാൻഡ് name പറയുമോ.
പ്രസീത ഞാൻ വീഡിയോസ് എല്ലാം കാണാറുണ്ട് പറയുമ്പോൾ നെഗറ്റീവ് ആയി എടുക്കരുത് സുകന്യ യെ കളിയാക്കരുത് തമാശക്ക് ആണെങ്കിലും പിന്നേ സംസാരം കുറച്ചാൽ ഒന്നുകൂടെ ബെറ്റർ ആകും ok🙏🙏
ഇജ്ജി വെളുത്തുള്ളി പേസ്റ്റ് വാങ്ങാൻ തന്ന്യാ കടയിൽ വെക്കുന്നത്. അത് വാങ്ങിയാലോ ന്ന് ചോദിക്കുന്നത് വലിയ തെറ്റൊന്നൂല്യ... പണിയെടുക്കാൻ വക തിരിവ് ചിലപ്പോ എല്ലാവർക്കും ഒരുപോലെ കഴിവ് ഉണ്ടാവില്ല... അത് വിചാരിച്ചു ഇത് ഇത്തിരി ഓവർ ആണ്.. ഇങ്ങനെ അങ്ങ് കൊച്ചാക്കേണ്ട..
എനിക്കും ഇന്നത്തെ പ്രസിയുടെ സംസാരം ഒട്ടും ഇഷ്ടമായില്ല.. എപ്പോഴും സുകന്യയെ കളിയാക്കൽ ഒരുരസമില്ല കേൾക്കാൻ.. പിന്നെ പ്രസിയുടെ ആ ആട്ടലും വളരെ മോശമാണ് ഒരു വീഡിയോ ചെയ്യുമ്പോൾ ഇതൊക്ക മോശമാണ്.. കുറച്ചുകൂടി പ്രസി സംസാരം ശ്രദ്ധിക്കുക.. കാരണം നമ്മൾ കുറെ വീഡിയോ കാണാറുണ്ട്.. അവരെപോലെയൊന്നും മുഴുവൻ ആകാനല്ല എന്നാകും കുറച്ചുകൂടി ശ്രദ്ധിച്ചു വീഡിയോ ചെയ്യാൻ നോക്കുക
വീഡിയോ എടുക്കുമ്പോൾ ഫസ്റ്റ് തന്നെ ചിലക്കൽ തുടങ്ങും നിങ്ങളുടെ വീട്ടിൽ നിങ്ങൾ പരസ്പരം സംസാരിക്കുന്നത് ആണോ വിഡിയോയിൽ ഇടുന്നെ നിങ്ങൾ എന്തൊക്കെയോ പറയുന്നു ബോറ് ആയി തോന്നുന്നു
ഒരു കാര്യം നെഗറ്റിവല്ല അനിയേട്ടാ. അമ്മിയുടെ അടുത്തെ ബൾബ് വേണം ചിലപ്പോൾ നിങ്ങൾക്ക് അവിടെ വെളിച്ചം ഉണ്ടാവും വീഡിയോ കാണുബോൾ ഇരുട്ടാണ്.നെഗറ്റിവല്ലേ ഒന്നും തോന്നരുദേ
എപ്പോഴും ഇങ്ങനെ സുകന്യ യെ കളിയാക്കുന്നത് വെല്ല്യ രസം തോന്നുന്നില്ല... പ്രസിടെ സംസാരം വളരെ ഓവർ ആവുന്നു... സംസാരം കുറച്ചു, ആവശ്യത്തിന് കാര്യം പറഞ്ഞു വീഡിയോ ചെയ്യൂ.. Keep quality.. Negative ennu paranju thallikalayanda... Njan comment idarilla..
Parayunnath kond Entha Preshnam ?sukanya enthelum Pranjal aan pani cheyaaa..allenkil oru paniyum edukilla..Sukanyayum a Veetil prasi ye pole oru marumol alle?
സുകന്യേനെ പ്രസി ഭയങ്കരമായി മറ്റുള്ളവരുടെ മുൻപിൽ കൊച്ചാ ക്കു ന്നപോലെ തോന്നി. ചിലപ്പോൾ പ്രസി ആയിരിക്കും എല്ലാം ചെയ്യുന്നത്. ...സുകന്യക്ക് കൊച്ചു കുട്ടികൾ ഒകെ ഉള്ളതല്ലേ, ?പക്ഷെ ഈ വീഡിയോ എല്ലാരും കാണുന്നതല്ലേ ,അത് അറിഞ്ഞുകൊണ്ട് സുകന്യ യെ അങ്ങനെ പറയുന്നത് ശരിയല്ല ..പാവം സുകന്യ 💕
പ്രസീദയുടെ ആട്ടൽ , ചെവി പൊട്ടി പോയല്ലോ. അയ്യേ..... ഈ വീഡിയോ ഒക്കെ റെക്കോർഡ് ചെയ്തിട്ട് സ്വന്തമായി കണ്ടിട്ട് അല്ലെ അപ്ലോഡ് ചെയ്യുന്നത്. ആ സുകന്യയെ ഏത് നേരവും കളിയാക്കി നടക്കാൻ മാത്രമേ ഇവർക്ക് അറിയാവുകയുള്ളോ , സ്നേഹം കൊണ്ടാണെന്നു മറുപടി പറയും. പുറമേക്കാർക്ക് മുൻപേ ഇങ്ങനെ ഒക്കെ കാണിക്കുമ്പോ ഒന്ന് ശ്രദ്ധിക്കുക. Biriyani super.
പ്രസിത ഇതൊരു Public platform അല്ലേ..... ഒരു പാട് പേര് കാണുന്ന ഒരു programme........... ഇങ്ങനെ viewers ൻ്റെ ചെവി പൊട്ടുന്ന വിധം ഒച്ചയിടല്ലേ.. ആട്ടുന്നതൊക്കെ മോശമല്ലെ........ നിങ്ങൾ മാത്രമാകുമ്പോൾ അങ്ങനെയൊക്കെ ചെയ്തോളു..... എന്തിന് മറ്റുള്ളവരെ കേൾപിക്കണം?
Usha എനിക്ക് ആരുടെയും സഹതാപം കിട്ടാൻ ആഗ്രഹിക്കുന്നില്ല അതിൻ്റെ ആവശ്യവും മില്ല പിന്നെ എന്നെ അറിയുന്നവർക്ക് 'അറിയാം സുകന്യയും ഞാനും എങ്ങനെയാന്ന് ബോർ ആണെങ്കിൽ🙏🙏
നിങ്ങൾ എന്ത് കണ്ടിട്ടാ ഇങ്ങനെ നെഗറ്റീവ് പറയുന്നത്.... കുഞ്ഞുങ്ങളെ എങ്ങനെ വിടുന്നു എന്നാ... നിങ്ങൾക്ക് അറിയില്ല നാട്ടിൻപുറങ്ങളിലെ ജീവിതം...ഞങ്ങൾ നാട്ടിൻപുറത്തുകാർ മെഴുകുതിരി വെളിച്ചത്തിൽ ഭക്ഷണം ഉണ്ടാകാറുണ്ട്.... എല്ലാവർക്കും നിങ്ങളെ പോലെ led ലൈറ്റ് ൽ ജീവിക്കാൻ കഴിയില്ലല്ലോ.... അവർ അവരുടെ ഇഷ്ട്ടത്തിന് വിഡിയോ ഇട്ടോട്ടെ.... നിങ്ങൾ ഇഷ്ടമുണ്ടെങ്കിൽ കണ്ടാൽ മതി
ഞാൻ കുറ്റം പറയുന്നത് alla. സുകന്യ ചേച്ചിയുടെ മക്കളെ വില്യമ്മ വല്യച്ഛൻ ennu പറഞ്ഞു പഠിപ്പിച്ചു കൊടുക്ക്. ഒന്നാമത് cheriya കുട്ടി ആണ് വലുതായാൽ achan ആരാ അമ്മ aara ennu തിരിയാൻ പറ്റില്ല കുട്ടിക്ക്. ഈ പ്രായത്തിൽ പറഞ്ഞു പഠിപ്പിക്കുക വില്യമ്മയുടെ കുട്ടി oduthu എന്നൊക്കെ. ഇത് തീരെ ശരിയല്ല കുട്ടിയുടെ അമ്മ അടുത്തുള്ളപ്പോൾ. നിങ്ങൾ തന്നെ പറയുന്നു അമ്മയുടെ മോൻ വന്നു എന്നൊക്കെ അതിനു പകരം വില്യമ്മയുടെ കുട്ടി oduthu ennu പറയാൻ പഠിക്കു. നമ്മളുടെ നാട്ടിൽ ഇതുപോലെ ഒരു അനുഭവം ഉണ്ടായിരുന്നു. കുട്ടി വലുതായപ്പോൾ അച്ഛനെയും അമ്മയെയും തിരിച്ചറിയാൻ പറ്റാതെ വരികയും അവരെ ശത്രുനെ പോലെ കാണുകയും cheythu.. ആ കുട്ടിക്ക് അവിടെ മാതാപിതാക്കൾ aara ennu കൺഫ്യൂഷൻ ആയി. ആ മാതാപിതാക്കൾക്ക് എത്ര വിഷമം ഉണ്ടാവും സ്വന്തം കുഞ്ഞു മറ്റൊരു ആളെ അമ്മ ennu വിളിക്കുമ്പോൾ അതുകൊണ്ട് പറയുന്നത് ആണ് ❤
പുറത്ത് ലൈറ്റ് ഇല്ലേ ഇരുട്ടാണ് അല്ലോ അമ്മിയുടെ അടുത്ത് വെളിച്ചം ഇല്ലല്ലോ. ഇത് എന്താ രാത്രി അന്നോ കൂക്കിംഗ് മുറ്റത്തു വെളിച്ചം ഇല്ലല്ലോ രാത്രി അന്നോ ബിരിയാണി
Prasi chechiii, sukanya chechiye ingane kaliyaakkunadh njangalk ishtamalla,ningal kashtappettaan valarnnad ennu paranju ,appol mingalk paniyellaam ariyum, sukanya chechi angane aavanam ennu illaalo, athinde maattam avark undaavum ,aa chechiyoru paavamalle,ningalk avarekkaalum praayamille athindeyoru maattavum ningalk unddaavum, negative aayi kaanarudh❣️
Prasi ..Sukanaya engane Kaliyakkunnatha ottum sheriyalla
🥰😍
പ്രസീത സൂപ്പർ നല്ലൊരു വീട്ടമ്മ.
കുടുംബം കൂട്ടി പിടിച്ചു കൊണ്ട് പോവുന്നവൾ 🥰🥰🥰
നല്ല കുടുംബം നല്ല ഐക്യമുള്ള കുടുംബം ഏട്ടത്തിയും അനുജത്തിയും adipoli
എന്നും ചിക്കൻ വെക്കുന്ന വീഡിയോ എന്തിനാ എന്നും ഇങ്ങനെ
വയറും മനസും നിറഞ്ഞു.. ക്ഷമയോടെ കഷ്ടപ്പെട്ട് ഉണ്ടാക്കി കുഞ്ഞുങ്ങളെ കഴിപ്പിക്കുന്ന പ്രസീ 👏🏻👏🏻ഇനി എത്ര പാത്രങ്ങൾ കഴുകണം... എന്റെ മൂന്നുകൂട്ടികളും രാത്രിയിലൊക്കെ മുറ്റത് നടന്നു കളിച്ചു വളർന്നവർ... ❤️❤️
എവിടെ വീട്😍🥰
സത്യം എനിക്കും പ്രസിയുടെ സംസ്സാരം ഓഫറായിട്ട് തോന്നി സുകന്യ പാവം കുട്ടി
തമാശക്ക് പറയുന്നതാ🙏🥰
തമാശക്ക് ആണെന്ന് അറിയാം... But കളിയാക്കൽ ഇത്തിരി കൂടുതലാ.... എല്ലാറ്റിനും ഒരു ലിമിറ്റ് ഉണ്ട്...
എ ങ്ങനെ ഉണ്ട് എന്ന് ചോദിക്കണ്ട പ്രേസീ അവർ കഴിച്ചിട്ട് പറയട്ടെ. അല്ലാതെ ചോദിക്കണ്ട. അവർ തന്നെ പറയട്ടെ
🥰😍
. പ്രസീതയുടെ സംസാരം ഇന്ന് കുറച്ച് ഓവറായിരുന്നു. കുറച്ച് കൂടി സംസാരത്തിൽ ശ്രദ്ധിക്കൂ.
🥰🥰😍
Sherikkum? Chumma negative parayathe
ഇപ്പൊ സംസാരം വളരെ മോശം
🥰🥰😍
മുറ്റത്തേക്ക് ഇറങ്ങുമ്പോൾ എന്താണ് ചെരുപ്പ് ഇടാതെ സുകന്യേ പിന്നേ അകത്തു കേറുമ്പോൾ അവിടെ ചെളി ആവില്ലേ...അതും രാത്രി
ഭൂമിയിലേ സ്വർഗ്ഗം. ഇത് എന്നും ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടേയെന്ന് പ്രാർത്ഥിക്കുന്നു ❤❤❤❤❤
😍🥰
എനിക്കും നിങ്ങളെ ഭയങ്കര ഇഷ്ടം ആണ് നിങ്ങളെ വീട്ടിലേക്ക് വരുന്നുണ്ട് @@Kunchoosfamily
സുഗന്യ യുടെ സംസാര. കേൾക്കാൻ നല്ല രസമുണ്ട്
🥰❤️
പ്രസീത സംസാരം വളരെ ഓവർ
ഇതിൽ കുറേ നെഗറ്റീവ് comments കണ്ടു പ്രസിത ചേച്ചി സുഗന്യേ കളിയാക്കുന്നു എന്നൊക്കെ പറഞ് പക്ഷെ എനിക്ക് അങ്ങനെ തോന്നിയില്ല ട്ടോ അത് സ്നേഹംത്തിൽ നിന്ന് ഉണ്ടാവുന്നതാണ്. എനിക്ക് ഇഷ്ട്ടായി love ഫാമിലി ❤️
🥰😍
എല്ലാവരെയും കണ്ടതിൽ ഒത്തിരി സന്തോഷം videao അടിപൊളി ❤❤❤
Chechii. Ningalude videos kanan oru prethega ishtaman. Oru postive feelaabu
🥰😍
ആ വിറക് അടുപ്പിന്റെ അടുത്ത ഇരുന്നു കുറച്ചു ചോർ ഉണ്ണാൻ ഒരുപാട് ആഗ്രഹം,,, എന്നിട്ട് ചത്താലും വേണ്ടില്ല 🥰🥰🥰
Avde athilllee
വരല്ലോ ❤❤ എപ്പോ വേണങ്കിലും❤❤
എപ്പോഴും സുകന്യയെ കളിയാക്കുന്നത് വളരെ മോശം ആണ് ..പിന്നെ ഇടക്കിടക്ക് അല്ല 'അമ്മ അല്ല 'അമ്മ എന്നു പറയുന്നത് എന്തോ പോലെ ..വീഡിയോ ഇടുമ്പോൾ വല്ലാതെ ഉള്ള സംസാരം എഡിറ് ചെയ്തു ഇട്ടാൽ നല്ലത് ആണ് ശ്രദ്ധിക്കൂ നെഗറ്റീവ് ആയി പറഞ്ഞത് അല്ല
Praseetha, sukanyanallakutiyanu, Anilinu, avalodanujathiyodullasnehamanu, ❤❤praseethanallakarynghalparanjukoduthal, avalanusarikum❤❤Ammakuendhanuasgham😢doctorekanikkanparayunnsthuketu, makkalkuschoolthurakukayalle, ❤❤❤ellavarkumashamsakal❤❤❤
ശ്രദ്ധിക്കാം😍🥰
ഇങ്ങനെ ഒരു കൂട്ടുകാരിയെ പോലെ മോളെ പോലെ അനുജത്തിയെ പോലെ പറയുന്ന ഒരു ചേട്ട ത്തിയമ്മയെ കിട്ടിയത് സുഖന്യയുടെ ഭാഗ്യം. ചില വീടുകളിൽ ചേട്ടൻ്റെയും അനുജൻ്റെയും ഭാര്യമാർ ഭയങ്കര വഴക്കും വൈരാഗ്യവും വെച്ച് നടക്കും .ഞാൻ തന്നെ ഇല്ല പണിയും ചെയ്യണം എന്ന് ഒക്കെ പറഞ്ഞ്.ഇത് പ്രസ്സി ഒരു സഹോധരിയുടെ സ്ഥാനത്ത് നിന്ന് സന്തോഷത്തോടെ എല്ലാം ചെയുന്നു.ഇത് പോലെ ഉള്ള പെൺകുട്ടികൾ ഇന്ന് അവിടയാണ് ഉള്ളത്. പ്രസ്സി സുഗന്യയെ വഴക്കും.കളിയാക്കലും ഒക്കെ എത്ര വേണമെങ്കിലും ചെയ്തോളൂ അതിനുള്ള അതികാരവും അവകാശവും പ്രസിക്ക് 100%ഉണ്ട്. പിന്നെ ഒരുകാര്യം കോങ്ങാട് ഏതുകടയിൽ നിന്നും നിന്നും ആണ് അരി വാങ്ങിയത്. ബ്രാൻഡ് name പറയുമോ.
കുറുവ
😅
ഞങ്ങൾ റാവുത്തരായത് കൊണ്ട് ഇയ്ക്കൊക്കെ ഈ ബിരിയാണി ഉണ്ടാക്കും❤❤❤
പ്രസീത ഞാൻ വീഡിയോസ് എല്ലാം കാണാറുണ്ട് പറയുമ്പോൾ നെഗറ്റീവ് ആയി എടുക്കരുത് സുകന്യ യെ കളിയാക്കരുത് തമാശക്ക് ആണെങ്കിലും പിന്നേ സംസാരം കുറച്ചാൽ ഒന്നുകൂടെ ബെറ്റർ ആകും ok🙏🙏
ഒരിക്കലും സുകന്യയെ കളിയാക്കുകയല്ല ഞങ്ങൾ അങ്ങനെയാണ് ഏട്ടനും സുഖന്യയും എന്നെയും പറയും എന്താണ് ആളുകൾ ഇങ്ങനെ ചിന്തിക്കുന്നത് അവൾ എൻ്റെ അനിയത്തിയാ
🥰🙏
ഓ.@@Kunchoosfamily
ഇജ്ജി വെളുത്തുള്ളി പേസ്റ്റ് വാങ്ങാൻ തന്ന്യാ കടയിൽ വെക്കുന്നത്. അത് വാങ്ങിയാലോ ന്ന് ചോദിക്കുന്നത് വലിയ തെറ്റൊന്നൂല്യ... പണിയെടുക്കാൻ വക തിരിവ് ചിലപ്പോ എല്ലാവർക്കും ഒരുപോലെ കഴിവ് ഉണ്ടാവില്ല... അത് വിചാരിച്ചു ഇത് ഇത്തിരി ഓവർ ആണ്.. ഇങ്ങനെ അങ്ങ് കൊച്ചാക്കേണ്ട..
Over സ്മാർട്ട് ആവാൻ നോക്കുന്നതാ 🤷♀️🤷♀️🤷♀️
Enikkishtatto നിങ്ങളെ വീഡിയോസ്, പറയുന്നവരൊക്കെ പറയട്ടെ ചേച്ചി, നിങ്ങളെ 2 പേരുടേം മനസ്സിൽ ഒന്നുല്ലാത്തത്കൊണ്ടാൻ ഇത്രെയും നല്ലപോലെ സംസാരിക്കാൻ കഴിയുന്നത്, നമ്മളെ സ്വന്തം veettilepole സംസാരിക്കാൻ പറ്റുന്നത് തന്നെ ഒരു ഭാഗ്യാണ് 😊
കുഞ്ഞുമോൻ ഇരുന്ന് കഴിക്കുന്നത് കാണാൻ നല്ല രസമുണ്ട്😂😂😂
🥰❤️
Orupad ishtta nigale❤️🥰🥰🥰
പണ്ടത്തെപ്പോലെ തോന്നുന്നു 👍👌
എന്തിനാ പ്രസി.. സുകന്യയെ ഇങ്ങനെ കളിയാക്കുന്നത്.. പാവം സുകന്യ 😙😙i
ഈ അമ്മയുടെ മുഖമെന്താ ഇങ്ങനെ..??? ചിരിക്കുകയെ ഇല്ലല്ലോ
Amme super aayi adu chodichadh
ബിരിയാണി സൂപ്പർ... 👍
🥰😍
അമ്മ.. അനി.. Super ❤
aaa paaa ennu paranjathu aaa sabdham atharakku sariyayilya ,nammude KPSC Lalitha chechi parayunna paa sakthiyulla paa adupole venam.😄😄😄😄😄
🥰🥰🥰❤️🙏
Ammyikku anthupatti vayyae saramilla ammae paettannu marum 🎉🎉🎉
കുറവുണ്ട്🥰😍
അല്ല അമ്മ അല്ല അമ്മ എന്നു പറയുന്നത് മഹാ ബോറ് അമ്മ ചിലപ്പോൾ അത് കേട്ടിട്ടു പോലും ഉണ്ടാവില്ല.
😍😍🙏
Yes
😂😂
Chechi ningalude vediyo okke supparanu.🎉 negative kamend idunnavark checking reply nalkenda .negattivayittu chinthikunnavarku ellam negattivayitte kanu.chechiye pole oral kudumbathil undenkil .kudumbam nalla reethiyi kondu pokan sadikum.❤
Ath valluvanadan bhasha sailiyanu alle Amma
സുകന്യ ❤❤❤
നല്ല രസം ഉണ്ട് എല്ലാവരും കൂടി കഴിക്കുന്നത് കാണാൻ😊
Sukanya super tto
🥰😍
എനിക്കും ഇന്നത്തെ പ്രസിയുടെ സംസാരം ഒട്ടും ഇഷ്ടമായില്ല.. എപ്പോഴും സുകന്യയെ കളിയാക്കൽ ഒരുരസമില്ല കേൾക്കാൻ.. പിന്നെ പ്രസിയുടെ ആ ആട്ടലും വളരെ മോശമാണ് ഒരു വീഡിയോ ചെയ്യുമ്പോൾ ഇതൊക്ക മോശമാണ്.. കുറച്ചുകൂടി പ്രസി സംസാരം ശ്രദ്ധിക്കുക.. കാരണം നമ്മൾ കുറെ വീഡിയോ കാണാറുണ്ട്.. അവരെപോലെയൊന്നും മുഴുവൻ ആകാനല്ല എന്നാകും കുറച്ചുകൂടി ശ്രദ്ധിച്ചു വീഡിയോ ചെയ്യാൻ നോക്കുക
Thirich onnukaliyakinokku appoariyam
🥰🥰🥰😍🙏
Thirichu Anilum suganyum anello eppolum prassi eankaliyakkunathu
Bestfamily🎉praseetha🎉sukanya🎉amma🎉childrensvideo🎉amazing💕
എല്ലാവർക്കും..❤❤❤❤❤
ചേട്ടൻ, ചേച്ചി സുകന്യ ഹായ് 🥰🥰
ഹായ്❤❤
Prasee kurachu comady mathyketto aa pavam sukanayode
Suganya ottakku oru video cheyyu apol ariyam
പ്രസീത ഒരുപാട് ഓവർ ആണ് ഇതു നെഗറ്റീവ് ആണെന്ന് പറയരുത്
😍🥰
Onnulla avaru natural aayittu perumarunnathayitta thonnuthu
വീട് ഒന്ന് വ്യത്തിയാക്കി കൂടെ
വീഡിയോ എടുക്കുമ്പോൾ ഫസ്റ്റ് തന്നെ ചിലക്കൽ തുടങ്ങും നിങ്ങളുടെ വീട്ടിൽ നിങ്ങൾ പരസ്പരം സംസാരിക്കുന്നത് ആണോ വിഡിയോയിൽ ഇടുന്നെ നിങ്ങൾ എന്തൊക്കെയോ പറയുന്നു ബോറ് ആയി തോന്നുന്നു
നിൻറ്റെ. വിട്ടിൽ. ആരും. ചിലക്കാറില്ലേ... മൂങ്ങയാണോ. എല്ലാരും... ഒര്. കുടുബം. ആവുമ്പോൾ. ഒച്ച. ഉണ്ടാവും... വേണച്ച. കണ്ടാൽ. പോരെ
@@saifudeenp4544 തന്നോട് ആരാ അഭിപ്രായം ചോദിച്ചേ
ചേച്ചി ഞങ്ങൾ ഇങ്ങനെയാ ഞങ്ങൾക്ക് അറിയുന്ന പോവീഡിയോ ചെയ്യുന്നു ബോർ ആണെങ്കിൽ,🙏🙏
പോകാൻ പറ. നെഗറ്റ്‌വ് പറയുന്നോരോട്
@@shaheenafaisal6670 ഇവരോട് മുന്നെ പലവട്ടം പറഞ്ഞതാ
സുഗു fan
Padutha vangiekattu❤
😍🥰
Prasi, Sukanya ❤❤❤❤
❤❤
Prasi atti kalikuvno nanamille
🥰🥰🙏
ഒരു കാര്യം നെഗറ്റിവല്ല അനിയേട്ടാ. അമ്മിയുടെ അടുത്തെ ബൾബ് വേണം ചിലപ്പോൾ നിങ്ങൾക്ക് അവിടെ വെളിച്ചം ഉണ്ടാവും വീഡിയോ കാണുബോൾ ഇരുട്ടാണ്.നെഗറ്റിവല്ലേ ഒന്നും തോന്നരുദേ
ചെയ്യാട്ടോ
Kurachu koodithal prasi
Adipoli biriyani polichu
🥰😍
Samsaram over anu
😍🥰
എപ്പോഴും ഇങ്ങനെ സുകന്യ യെ കളിയാക്കുന്നത് വെല്ല്യ രസം തോന്നുന്നില്ല... പ്രസിടെ സംസാരം വളരെ ഓവർ ആവുന്നു... സംസാരം കുറച്ചു, ആവശ്യത്തിന് കാര്യം പറഞ്ഞു വീഡിയോ ചെയ്യൂ.. Keep quality.. Negative ennu paranju thallikalayanda... Njan comment idarilla..
Parayunnath kond Entha Preshnam ?sukanya enthelum Pranjal aan pani cheyaaa..allenkil oru paniyum edukilla..Sukanyayum a Veetil prasi ye pole oru marumol alle?
@@fathimashajuu2396 സുഗന്ന്യ അല്ലല്ലോ വിഡിയോ എടുത്തു യൂട്യൂബിൽ എട്ടു പൈസ സംബാതിക്കുന്നെ
കൊഞ്ചൽ പ്രസീത
KURACHU OVER ANU, ORUPADU SHABDHAM KELKUMBOL PARAYUNATHU ENTHANU POLUM MANSILAVUNILA.
👍👍👍👍
Nammal oru vedieo cheyyumbol kurachu formal ayi samsarikkanam. Nammude veettil angine ayalum ithu orupadu alukal kanunnathanu.. Ninghal mattu vedieos kandu nokku. Arum inghane onnum sa msarikkilla. Vedieo edit cheyyumbol sradhikkuka
ശ്രദ്ധിക്കാം
ചിക്കൻ ബിരിയാണി എത്രവട്ടം കാണിച്ചതാ :വെറൈറ്റി എന്തെങ്കിലും കാണിക്കൂ
ചെയ്യാം
ഇപ്പോ സംസാര ബോർ ആകുന്നു
🥰🥰🙏
മടി ഉള്ളവരുടെ കണ്ണിൽ നിന്ന വെള്ളം വരുക 😢
സൂപ്പർ ❤️❤️❤️
Kurachu ഇറക്കം ഉള്ള മെക്സി ഇട്ടൂടെ prasiga
Super video.. 👍
ബിരിയാണി അടിപൊളി...
Enjoy..
🥰😍
Cute 🥰 sweet 😂lovely ❤
Thanks 🤗
ഫുൾ നെഗറ്റീവ് anello
സുകന്യേനെ പ്രസി ഭയങ്കരമായി മറ്റുള്ളവരുടെ മുൻപിൽ കൊച്ചാ ക്കു ന്നപോലെ തോന്നി. ചിലപ്പോൾ പ്രസി ആയിരിക്കും എല്ലാം ചെയ്യുന്നത്. ...സുകന്യക്ക് കൊച്ചു കുട്ടികൾ ഒകെ ഉള്ളതല്ലേ, ?പക്ഷെ ഈ വീഡിയോ എല്ലാരും കാണുന്നതല്ലേ ,അത് അറിഞ്ഞുകൊണ്ട് സുകന്യ യെ അങ്ങനെ പറയുന്നത് ശരിയല്ല ..പാവം സുകന്യ 💕
🙏🏻🙏🏻🥰🥰🥰❤️
Amma edha Amme vaye❤
കുഴപ്പമില്ല
Suganya. Pavam
പ്രസീദയുടെ ആട്ടൽ , ചെവി പൊട്ടി പോയല്ലോ. അയ്യേ..... ഈ വീഡിയോ ഒക്കെ റെക്കോർഡ് ചെയ്തിട്ട് സ്വന്തമായി കണ്ടിട്ട് അല്ലെ അപ്ലോഡ് ചെയ്യുന്നത്. ആ സുകന്യയെ ഏത് നേരവും കളിയാക്കി നടക്കാൻ മാത്രമേ ഇവർക്ക് അറിയാവുകയുള്ളോ , സ്നേഹം കൊണ്ടാണെന്നു മറുപടി പറയും. പുറമേക്കാർക്ക് മുൻപേ ഇങ്ങനെ ഒക്കെ കാണിക്കുമ്പോ ഒന്ന് ശ്രദ്ധിക്കുക. Biriyani super.
പ്രസ്സി എപ്പോഴും എങ്ങനെ തന്നെ അല്ലെ വളരെ ബോർ ആണ് പിന്നെ കുറെ സഹതാപം കിട്ടൻ വേണ്ടിയുള്ള സംസാരവും
പ്രസിത ഇതൊരു Public platform അല്ലേ..... ഒരു പാട് പേര് കാണുന്ന ഒരു programme........... ഇങ്ങനെ viewers ൻ്റെ ചെവി പൊട്ടുന്ന വിധം ഒച്ചയിടല്ലേ.. ആട്ടുന്നതൊക്കെ മോശമല്ലെ........ നിങ്ങൾ മാത്രമാകുമ്പോൾ അങ്ങനെയൊക്കെ ചെയ്തോളു..... എന്തിന് മറ്റുള്ളവരെ കേൾപിക്കണം?
Usha എനിക്ക് ആരുടെയും സഹതാപം കിട്ടാൻ ആഗ്രഹിക്കുന്നില്ല അതിൻ്റെ ആവശ്യവും മില്ല പിന്നെ എന്നെ അറിയുന്നവർക്ക് 'അറിയാം സുകന്യയും ഞാനും എങ്ങനെയാന്ന് ബോർ ആണെങ്കിൽ🙏🙏
@@Kunchoosfamily പ്രസീദ എങ്ങനെ പോയാൽ reply ചേധോണ്ടിരിക്കനെ time ഉണ്ടവുള്ളൂ ennu thanne എത്ര
ബാഡ് കമൻ്റ്സ് ആണ് .തിരുത്താൻ ശ്രമിക്കൂ
@@Kunchoosfamily😅ww ve
എവിടെ യാണ് വിട്
Prasiyude samsaram kurach over ann
നിങ്ങളുടെ വീട് എവിടെയാ
Anikkishtayi,praseethaye
Suganya prasiye pole thanne 3 makkalude ammayane oru veettammaayittum aa ladykk onnum ariyilla adakala panikal avarude videosil oru mathanga curry undakkunnath kanumbol thanne manasilagum simple ayitt undakkunna curry avar edukkunna effort just vegetable cut cheyyan polum suganyakk ariyilla ariyan aval try cheyyanilla ellam kanditt kuttam parayu😊
ബുന്ധി വളർഹ ഇല്ല അവൾക്
Agane parayalle ath onnumalla pulikkarikk madiyane nalla reethiyil und madi edathiyamma ullathond ellam thatti mutti pogunnu
Avarkkillatha prashnam aanallo viewers nu.. kollam !
വീഡിയോ ഇടുമ്പോൾ വ്യൂവേഴ്സിന് അഭിപ്രായം പറയാനുള്ള ഒരു സ്വാതന്ത്ര്യമുണ്ട് അതിനുള്ളതാണ് കമന്റ് ബോക്സ്..... മനസ്സിലായോ @@nishajohn238
Hi ponnoose❤❤❤❤
🥰😍
Superbb❤
Ammekkentha onnnu nallonam ninnude.chechi enthu paranjaalum Mind cheyyaathe
Ammayeke enta oru santhosham ellathirikunne
Dears polichu kadal ariyam suberrrrr anu enu❤❤❤❤,
😍😍🥰
പ്രസി ഓവർ ആണ്
ആണോ🥰❤️
കുഞ്ഞുങ്ങളെ ഇങ്ങനെ വിടുന്ന നിങ്ങളെ എന്താ പറയേണ്ടത്? തിന്നാൻ ഉണ്ടാക്കാൻ മാത്രമേ ശ്രദ്ധയുള്ളൂ. അതേപോലെ ഇരുട്ടിലാണോ കുക്കിംഗ്?
നിങ്ങൾ എന്ത് കണ്ടിട്ടാ ഇങ്ങനെ നെഗറ്റീവ് പറയുന്നത്.... കുഞ്ഞുങ്ങളെ എങ്ങനെ വിടുന്നു എന്നാ... നിങ്ങൾക്ക് അറിയില്ല നാട്ടിൻപുറങ്ങളിലെ ജീവിതം...ഞങ്ങൾ നാട്ടിൻപുറത്തുകാർ മെഴുകുതിരി വെളിച്ചത്തിൽ ഭക്ഷണം ഉണ്ടാകാറുണ്ട്.... എല്ലാവർക്കും നിങ്ങളെ പോലെ led ലൈറ്റ് ൽ ജീവിക്കാൻ കഴിയില്ലല്ലോ.... അവർ അവരുടെ ഇഷ്ട്ടത്തിന് വിഡിയോ ഇട്ടോട്ടെ.... നിങ്ങൾ ഇഷ്ടമുണ്ടെങ്കിൽ കണ്ടാൽ മതി
Ath thanee super marupadi
എന്ന പറയുന്ന നീ അവർക്കു നല്ല കത്തുന്ന ബൾബ് വേടിച്ചു കൊടുക്ക്. പാവങ്ങൾ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ പറ്റില്ലേ ങ്കിൽ എന്തിനാ വീഡിയോ കാണുന്നെ
Ningalentha chehi epoyum ingane.. Ingane ulla chibdhagathikar orikelum gunam pidikilla
Nammudey mysoorum ede polety biriyani vekkum prase
അടിപോളിയല്ലേ ബിരിയാണി
Super❤️
😍🥰
Super biriyani
😍🥰
❤
Ella vlogum kand negative parayan matram varunna chilarund please enthina ningal anyarude kuttam engane kandu pidikkunnath ith oru tharam asugaman
ഞാൻ കുറ്റം പറയുന്നത് alla.
സുകന്യ ചേച്ചിയുടെ മക്കളെ വില്യമ്മ വല്യച്ഛൻ ennu പറഞ്ഞു പഠിപ്പിച്ചു കൊടുക്ക്.
ഒന്നാമത് cheriya കുട്ടി ആണ് വലുതായാൽ achan ആരാ അമ്മ aara ennu തിരിയാൻ പറ്റില്ല കുട്ടിക്ക്.
ഈ പ്രായത്തിൽ പറഞ്ഞു പഠിപ്പിക്കുക വില്യമ്മയുടെ കുട്ടി oduthu എന്നൊക്കെ.
ഇത് തീരെ ശരിയല്ല കുട്ടിയുടെ അമ്മ അടുത്തുള്ളപ്പോൾ.
നിങ്ങൾ തന്നെ പറയുന്നു അമ്മയുടെ മോൻ വന്നു എന്നൊക്കെ അതിനു പകരം വില്യമ്മയുടെ കുട്ടി oduthu ennu പറയാൻ പഠിക്കു.
നമ്മളുടെ നാട്ടിൽ ഇതുപോലെ ഒരു അനുഭവം ഉണ്ടായിരുന്നു.
കുട്ടി വലുതായപ്പോൾ അച്ഛനെയും അമ്മയെയും തിരിച്ചറിയാൻ പറ്റാതെ വരികയും അവരെ ശത്രുനെ പോലെ കാണുകയും cheythu..
ആ കുട്ടിക്ക് അവിടെ മാതാപിതാക്കൾ aara ennu കൺഫ്യൂഷൻ ആയി.
ആ മാതാപിതാക്കൾക്ക് എത്ര വിഷമം ഉണ്ടാവും സ്വന്തം കുഞ്ഞു മറ്റൊരു ആളെ അമ്മ ennu വിളിക്കുമ്പോൾ
അതുകൊണ്ട് പറയുന്നത് ആണ് ❤
😍😍😍🥰
Kure per negativity undakkan karuthikkootty sramikkunnund. Ningal athonnum mind cheyyenda
പുറത്ത് ലൈറ്റ് ഇല്ലേ ഇരുട്ടാണ് അല്ലോ അമ്മിയുടെ അടുത്ത് വെളിച്ചം ഇല്ലല്ലോ. ഇത് എന്താ രാത്രി അന്നോ കൂക്കിംഗ് മുറ്റത്തു വെളിച്ചം ഇല്ലല്ലോ രാത്രി അന്നോ ബിരിയാണി
🥰😍
Super 👌🏻👌🏻👌🏻👍🏻
Thank you
Praseedha bayankara over aanu samsaram enthina ingane 4:48
😍🥰
Super ❤❤😂😂
😍🥰
Njan anu chechi krishna ❤❤❤❤❤
ഹായ്
പാവം സുകു മോൾ
🥰😍
Nice vlog what is the name of that rice for Rs Rs 65/-👍
അമ്മ vann പോയതിന് ശേഷം ആണോ ബിരിയാണി വെക്കുന്നത്
🚶🏻🥰😍
എന്തൊരു കലപില പ്രസി ഒരുപാട് ഓവർ
🥰😍
Super chechi❤❤❤
ചേച്ചി ഒരു കൊടം വൈകു വെള്ളം കിട്ടും
ദാസ്❤❤
👌👌👌
🥰😍