ഈ വീട്ടിൽ മാത്രമാണോ അതോ നിങ്ങളുടെ വീട്ടിലൊക്കെ ഇങ്ങനെ തന്നെയാണോ🥰😍🙏🏻🥴

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 228

  • @valsalaaravindan9514
    @valsalaaravindan9514 5 месяцев назад +6

    പാവം അമ്മ.. എനിക്കിഷ്ടം ആണ് ഈ അമ്മയെ.. ഒരു കുശുമ്പും ഇല്ലാതെ മരുമകളുടെ കൂടെ വീഡിയോയിൽ വരുന്നു.. എല്ലാ ജോലിക്കും കൂടുന്നു.. രണ്ടു മരുമക്കളുടെയും ഭാഗ്യം ആണ് ഈ അമ്മ.. പ്രസി.. സുകന്ന്യേ അമ്മയെ സ്വന്തം അമ്മയായി കരുതി നോക്കണേ.. 😍😍😍

  • @suluramees8023
    @suluramees8023 5 месяцев назад +17

    സുഖ്നയ്ക്ക് മുറ്റമൊക്കെ അടിക്കുമ്പോൾ ചെരുപ്പിട്ടൂടെ കുറെ വീഡിയോയിൽ അങ്ങനെ കണ്ടു അതുകൊണ്ട് പറഞ്ഞതാണ് ട്ടോ . നെഗറ്റീവ് ആയി എടുക്കരുത് 😊

  • @aneeshasha1990
    @aneeshasha1990 25 дней назад +1

    എല്ലാരേയും ഒരുപാട് ഇഷ്ടം 🥰🥰🥰🥰

  • @nazeemabeevi7605
    @nazeemabeevi7605 5 месяцев назад +3

    ഇവിടെ രാവിലെ ചോറ് കഴിക്കില്ല. പലഹാരം ചായ. ഇഡ്ഡലി ദോശ പുട്ട് ഇടിയപ്പം ഓരോന്നിനും അതിന്റേതായ കറിയും. വീടും പരിസരവും കാണാൻ നല്ല രസം.

  • @SobhanaSobhana-tz2mj
    @SobhanaSobhana-tz2mj 5 месяцев назад +10

    ഓരോരുത്തരും അവരുടെ കഴിവിനനുസരിച്ചു ജീവിക്കുന്നു സൂപ്പർ കുടുംബം

  • @AnilaSiby-i2y
    @AnilaSiby-i2y 5 месяцев назад +4

    അമ്മ. പാവം. എല്ലാവരും. പാവം ❤❤❤

  • @DileepKumar-m6c
    @DileepKumar-m6c 5 месяцев назад +2

    Super video.. 👍
    പ്രസീത active ആയപ്പോൾ ചാനലും അടിപൊളി...
    Enjoy..

  • @rosilyvarghese6537
    @rosilyvarghese6537 5 месяцев назад +3

    Vaporiser(ആവിപിടിക്കുന്നത് ). ❤️

  • @suryalakshmi8338
    @suryalakshmi8338 5 месяцев назад +49

    ഹായ് നിങ്ങളുടെ വീഡിയോസിൽ എനിക്കിഷ്ടം അമ്മയേ ആണ് അതിനു ശേഷം ബാക്കി എല്ലാവരും അമ്മയേ എപ്പോൾകണ്ടാലും മുഖത്ത് എന്തോ വിഷമം ഉള്ളത് പോലയാണ്. അമ്മ സന്തോഷമായിരിക്ക എനിക്കമ്മയില്ല രണ്ടു വർഷമായി എന്നെ വിട്ടുപോയിട്ട് അമ്മ എന്നു പറഞ്ഞാൽ നമ്മുടെ സ്വർഗ്ഗം ആണ് അതില്ലാതാകുമ്പോഴേ അതിൻ്റെ വേദന പറഞ്ഞറിയിക്കാൻ കഴിയില്ല എല്ലാർക്കും നല്ലത് വരടെ

  • @syamaammukutty6744
    @syamaammukutty6744 5 месяцев назад +6

    Adukkala okke neat aaki vechude.kandit thanne arappavunnu

  • @beenasunil7367
    @beenasunil7367 5 месяцев назад +5

    Nighal arum purathu cheripp upayogikkille ❤

    • @BindhuVictor-p8w
      @BindhuVictor-p8w 5 месяцев назад +5

      എന്റെ ഇങ്ങനെ ഒരു കമെന്റ് ഇട്ടതിനു എന്തൊക്കെ വിമർശങ്ങൾ ആയിരുന്നു എന്നറിയോ ഈപ്രസീത തന്നെ പറഞ്ഞു പാടത്തും പറമ്പിലും പണിയെടുത്ത അച്ഛന്റെ മക്കൾ ആണെന്ന് എന്റെ പൊന്നോ ആദ്യം ആയിട്ടു ഇങ്ങനെ ഒരു മറുപടി കേള്ക്കുന്നെ

    • @Kunchoosfamily
      @Kunchoosfamily  5 месяцев назад +1

      ഇല്ല

    • @AVANISWORLD
      @AVANISWORLD 5 месяцев назад

      ​@@BindhuVictor-p8wപാടത്തും പറമ്പിലും ജോലി ചെയ്യുമ്പോ ചെരുപ്പ് ഇടില്ല എന്നാൽ വീട്ടിൽ കയറും മുൻപ് കാലുകഴുകി വൃത്തി അയക്കുമല്ലോ അപ്പൊ മുറ്റത്തു ചെളി ആകുമ്പോൾ ചെരുപ്പ് ഇടുന്നത് അല്ലേ നല്ലത് അപ്പൊ വീട് എപ്പോഴും ക്ലിൻ ആയിരിക്കും ഒപ്പം നമ്മളും

  • @jubinasharshad497
    @jubinasharshad497 5 месяцев назад +3

    Hlo chechi...orupadishtam..ravile choru ano kaika..ravilthe food akarille

  • @minigopinathan7806
    @minigopinathan7806 5 месяцев назад +2

    പാവം അമ്മ 🥰 എല്ലാ പണിക്കും ഒപ്പം കൂടും 🤗😘

  • @nihalsikanthar8390
    @nihalsikanthar8390 5 месяцев назад +1

    Ningalum videosum ellam nalladha,njan ennum kanum😊

  • @TeeluTeelu.m.t
    @TeeluTeelu.m.t 4 месяца назад +2

    Super❤❤

  • @jayaramakrishnan6961
    @jayaramakrishnan6961 5 месяцев назад +7

    രാവിലെ മുതൽ രാത്രി വരെ ഉള്ളതല്ലേ ഒരു ദിവസത്തെകാണിക്കേണ്ടത്കുട്ടികൾ സ്കൂളിൽ പോകുന്നത് വരെയല്ലേ കാണിച്ചുള്ളു.കുറച്ചു കൂടി ഉൾപ്പെടുത്താമായിരുന്നു.❤❤❤❤

  • @achuponnu9657
    @achuponnu9657 5 месяцев назад +8

    കുഞ്ഞുങ്ങൾക്ക് വേറെ എന്തെങ്കിലും തോരനോ കറിയോ ഒക്കെ കൊടുത്തു വിടണം ചേച്ചി..ഈ മുട്ട മാത്രം കുട്ടി എങ്ങനെ ചോറ് കഴിക്കും😢😢

  • @anudeepesh3440
    @anudeepesh3440 5 месяцев назад +1

    Makalludea schooilintea name antha

  • @sreelathabalagopalan
    @sreelathabalagopalan 5 месяцев назад +3

    Ammma❤❤❤pavam❤❤❤❤

  • @myvlogs4115
    @myvlogs4115 5 месяцев назад +1

    Makkalkku ravile choru kodukkathe dosa, pottu, poori iithupole endengilum undakkikoduthoode

  • @reshma.vijeesh2987
    @reshma.vijeesh2987 5 месяцев назад +6

    പ്രസീ ചേച്ചിയെ ഒരു പാട്ഇഷ്ടം

  • @nishap.k8408
    @nishap.k8408 5 месяцев назад +2

    Vaporizer അതാണ് അതിന്റെ പേര്

  • @sarikas6197
    @sarikas6197 4 месяца назад +3

    ആവിപിടിക്കുന്ന സാധനത്തിന്റെ പേര് -steamer

  • @2035goutham
    @2035goutham 5 месяцев назад +1

    നല്ല അമ്മ❤

  • @lalkrishna501
    @lalkrishna501 5 месяцев назад

    Dears Ellam suberrrrr ayi, natil ethiya pole ayi dears thank you, ❤❤❤❤❤

  • @BindhuBabuBabu-m9h
    @BindhuBabuBabu-m9h 5 месяцев назад +4

    Pavam kuttikal ravilathe breakfast choru😮 palaharam undakkanulla ammamarude madi😅

    • @ramankuttyramankutty6042
      @ramankuttyramankutty6042 5 месяцев назад +2

      Njagal palakkattukaru ravile palaharam undakkarilla choru kazhikkunbathu thanne healthy allathe madiyalla oro parishkaragal

    • @Mailanjipenn
      @Mailanjipenn Месяц назад

      ​@@ramankuttyramankutty6042യ്യോ അങ്ങനെ പാലക്കാട്ടുകാർ എന്ന് എല്ലാരേം പറയല്ലേ ഞങ്ങളും പാലക്കാട് ആണ് but രാവിലെ ഞങ്ങൾ മക്കൾക്ക്‌ പലഹാരം അല്ലാതെ ചോർ കൊടുക്കാറുമില്ല കഴിക്കാറുമില്ല.. പിന്നെ ഇതൊന്നും പരിഷ്കാരം അല്ല ട്ടോ

  • @sunilashaji946
    @sunilashaji946 5 месяцев назад +3

    Elegilum choraanu nalathu ee prayathill kazhikalle

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 5 месяцев назад +3

    🥰🥰🥰

  • @syam_____11x_
    @syam_____11x_ 5 месяцев назад

    എനിക്ക് അമ്മയെ ആണ് കൂടുതൽ ഇഷ്ടം അമ്മയെ കണ്ടാൽ അറിയാം പാവമാണെന്നു ❤❤❤❤

  • @aadhys-l3u
    @aadhys-l3u 5 месяцев назад +3

    S hool open aayittu ithupolulla ethramathe video presi matti vere idu plssss❤

  • @validxtruth
    @validxtruth 5 месяцев назад +8

    ആ നായകുട്ടിയെ ആ തണുപ്പത്ത് പാവം....വിഷമം തോന്നുന്നു...
    രാത്രി വീടിന്റെ' കോലായിൽ എങ്കിലും കിടത്തികൂടെ ചേച്ചി...
    മിണ്ടാപ്രാണി അതിന് പറയാൻ പറ്റുമോ😢
    ദിവസത്തിൽ രണ്ട് നേരം മുറ്റത്ത്‌ തുറന്ന് വിടു PIs 😢🙏
    എന്റെ വീട്ടിലും ഉണ്ട്.
    പൊന്നു പോലെ നോക്കുന്നു...
    അവർക്ക് നമ്മൾ ആണ് ജിവിതം.
    അവരെ നോക്കുന്ന
    തി൯റെ പുണ്യം നിങ്ങളുടെ മക്കൾക്ക് കിട്ടും ചേച്ചി.
    ^

  • @HaseenaHaseena-u6f
    @HaseenaHaseena-u6f 5 месяцев назад +1

    ❤❤❤❤video super

  • @sairaabanu8299
    @sairaabanu8299 5 месяцев назад +2

    Wonder vaporizer steam inhaler

  • @SonaAbi458
    @SonaAbi458 5 месяцев назад +2

    Njn ninglde videok addict aaai❤

  • @renukakv981
    @renukakv981 5 месяцев назад +5

    പ്രസീ പഴയ വീട് ഒന്ന് പെയിന്റ് അടിക്കാൻ ആയിട്ടുണ്ട്

  • @vijaykrishnan.k9272
    @vijaykrishnan.k9272 5 месяцев назад +2

    kurachu paint van giyaal veettil panikku pokatha anungal undenkil varithechu pidippichal veedinu oru velichamokke vekkum😆😆

  • @MystylewithJesna1
    @MystylewithJesna1 5 месяцев назад +2

    പട്ടിയെ ഇഷ്ടം ❤️വീഡിയോ നന്നായിട്ടുണ്ട് ❤️

  • @ashrafbmk6983
    @ashrafbmk6983 5 месяцев назад +4

    Makklkkokke prasiye matrolle vendath❤

  • @faseelak3642
    @faseelak3642 4 месяца назад

    Amma super

  • @chitravlogs1515
    @chitravlogs1515 5 месяцев назад +4

    തിരക്കിലും എടുത്ത videao കൊള്ളാം അമ്മുസേ അച്ചു കുട്ടി എല്ലാ കുഞ്ഞു മക്കൾക്കും ആന്റിയുടെ വക നല്ലൊരു ഉമ്മാ

  • @turbo7719
    @turbo7719 5 месяцев назад +2

    Simple mutta curry super. Nalla vedio. Prasi ❤️❤️❤️

  • @DineshRajan-s7q
    @DineshRajan-s7q 5 месяцев назад +2

    ഞാൻ പ്രസീത പോലെ നായ പശു ആട് കുതിര കോഴികൾ മറ്റു ജീവികൾ പൂച്ച ഒക്കെ വർത്തമാനം പറയും ഒരു കൂട്ട് അയി

  • @vanajanath5041
    @vanajanath5041 5 месяцев назад

    Super vedeo ❤❤❤

  • @nandinimenon6558
    @nandinimenon6558 5 месяцев назад +3

    ആവി ( steam) പിടിക്കുന്നത് = steamer.

  • @SindhuTM-l3u
    @SindhuTM-l3u 5 месяцев назад +1

    തേനില്‍ കുരുമുളക്‌ പൊടി ചാലിച്ച കൊടുത്താൽ മതി

  • @shilpashilpavava
    @shilpashilpavava 3 месяца назад +2

    Shamees കിച്ചൻ 😂😂

  • @jessythomas561
    @jessythomas561 5 месяцев назад

    Prasee active ayapo santhosham ❤mazha kalam ellarkum asugangal thanneya 😮

  • @revathyvysakh1196
    @revathyvysakh1196 5 месяцев назад +2

    ❤️❤️❤️

  • @Saumya-le1yd
    @Saumya-le1yd 5 месяцев назад +2

    Second njan.... Love you chechii ii..... God bless you❤

  • @rannans2978Suhara
    @rannans2978Suhara 4 месяца назад +2

    ഹായ് ഞാൻ പുതിയ ജാ❤❤❤❤🎉🎉🎉🎉🎉👍👍👍👍👍👍

  • @AnilaSiby-i2y
    @AnilaSiby-i2y 5 месяцев назад +3

    പാവം. നായ ❤❤❤❤

  • @Lalitha.k-ff1pk
    @Lalitha.k-ff1pk 5 месяцев назад +4

    Chorentha thekkote varthe vekkene athe thettane padinjate thiriche varkkanam

    • @Kunchoosfamily
      @Kunchoosfamily  5 месяцев назад

      ശ്രദ്ധിക്കാം

    • @AVANISWORLD
      @AVANISWORLD 5 месяцев назад

      കിഴക്ക് അല്ലെങ്കിൽ പടിഞ്ഞാറ് ആണ് അരി ഊറ്റുന്നത്

  • @AnilaSiby-i2y
    @AnilaSiby-i2y 5 месяцев назад +1

    ❤❤❤❤❤

  • @amjaajith1611
    @amjaajith1611 5 месяцев назад +4

    കുട്ടികളോട് നിവർന്നിരിക്കാൻ പറയണം

  • @dhanalakshmiv1520
    @dhanalakshmiv1520 5 месяцев назад +4

    Adupinte aduthu irunnano pallu thekunne

  • @ZeenathAyoob
    @ZeenathAyoob 5 месяцев назад

    njan evarude. ella vediosum kanum❤

  • @BindhuBabuBabu-m9h
    @BindhuBabuBabu-m9h 5 месяцев назад +3

    Chorinum chappathikjyum nalla rasanu. Pakshe chappathi kazhikkyanulla bhagyamillatha kuttikal😅

  • @rajinim570
    @rajinim570 5 месяцев назад +2

    Njan first

  • @chithra7747
    @chithra7747 5 месяцев назад +2

    Njan ningalude vdeo kanarund appo ente monum 11 age avanum kanum ippo avananubennod parayum amme pillerude vdeo vekk ennu avanum ningalude vdeo valare ishtamanu Kure kuttiikal ullathu Karanam innu Avan parayunnu namuk avare Kanan poyalo ennu but njangal ekm north paravoor anu

    • @Kunchoosfamily
      @Kunchoosfamily  5 месяцев назад +1

      ഒരുപാട് സന്തോഷം ഒരു ദിവസം നമ്മുക്ക് കാണാട്ടോ

  • @sudhakrishnan9352
    @sudhakrishnan9352 5 месяцев назад +3

    Sukhamayo prasi. Tc

  • @santhoskumar4365
    @santhoskumar4365 5 месяцев назад +2

    🧡💚

  • @sajisajidha8927
    @sajisajidha8927 5 месяцев назад +9

    ചെരുപ്പ് ഇടുന്നില്ല... ആ കാല് കഴുകാതെ അകത്തേക്ക് കയറുന്നു ഇറങ്ങുന്നു... ചെരുപ്പ് ഇട്ട കുട്ടി ആ മുറ്റത്തു ഇറങ്ങിയ അതെ ചെരുപ്പ് ആയി അകത്തേക്ക് കയറുന്നു.... ഇതൊക്കെ ശീലം ആയതാ.. അത് കൊണ്ട് കമന്റ് ഇട്ടിട്ട് കാര്യം ഇല്ല 😂

    • @Kunchoosfamily
      @Kunchoosfamily  5 месяцев назад

      😂😂

    • @FathimaThasni-n5m
      @FathimaThasni-n5m 4 месяца назад

      രാവിലെ കുട്ടികൾക്ക് പോകുമ്പോൾ അങ്ങോട്ടുമിങ്ങോട്ടും നടക്കല്ലേ പിന്നെ വീട് വൃത്തിയാക്കുലാ എല്ലാ വീട്ടിൽ ഇങ്ങനെയൊക്കെ തന്നെയാണ്

    • @sonunavas7535
      @sonunavas7535 2 месяца назад

      എല്ലാ വീടും ഇങ്ങനെ അല്ല tto​@@FathimaThasni-n5m

    • @sajithakhalid6438
      @sajithakhalid6438 Месяц назад +1

      എല്ലാ വീടും ഇങ്ങനെ അല്ല

  • @vasukp34
    @vasukp34 5 месяцев назад +1

    Super

  • @rajalekshmimenon6388
    @rajalekshmimenon6388 5 месяцев назад +1

    👌👌👌

  • @sooryasanju7760
    @sooryasanju7760 5 месяцев назад +2

    Chechik ethra makkalanu ullath sukanyko

    • @lalurouf392
      @lalurouf392 5 месяцев назад

      2 പേർക്കും 3 കുട്ടികൾ

  • @RenjuAbhilash-bn9hl
    @RenjuAbhilash-bn9hl 5 месяцев назад +4

    Praseetha ningal aa dogine koodinu veliyil irakkarundo

  • @krishnadaskrishnadas8287
    @krishnadaskrishnadas8287 5 месяцев назад +2

    സൂപ്പർ 👌👌👌👌

  • @tprahana1879
    @tprahana1879 5 месяцев назад +1

    Nice

  • @ROH2269
    @ROH2269 5 месяцев назад +1

    Superb

  • @kannur29
    @kannur29 5 месяцев назад +5

    സ്കൂളിലേക്ക് എന്നെങ്കിലും തോരൻ ഒക്കെ കൊടുത്തു വിടണം. അവർ അങ്ങനെയല്ലേ കഴിക്കൂ.കുട്ടികളുടെ ഒന്നിച്ചു കഴിക്കുമ്പോൾ അവരും തിന്നോളും.പിന്നെ ബ്രേക്ക് ഫാസ്റ്റ് ചോറല്ലാതെ മറ്റെന്തെങ്കിലും ഉണ്ടാക്കുന്നതല്ലേ നല്ലത്.3 നേരവും ചോറ് കഴിക്കല്ലേ

  • @reshmatv98
    @reshmatv98 4 месяца назад +1

    🎉👍

  • @rathnamanik991
    @rathnamanik991 5 месяцев назад

    Super
    Cery

  • @SusheelaSusheelaov
    @SusheelaSusheelaov 5 месяцев назад

    😍😍😍😍👍🏾👍🏾

  • @ArifaShaji-bm4ih
    @ArifaShaji-bm4ih 5 месяцев назад +1

    By❤❤❤❤❤

  • @rasiyaam7266
    @rasiyaam7266 5 месяцев назад +5

    മുട്ട കുക്കറിൽ പുഴു ങ്ങിയാൽ പെട്ടെന്ന് വേവും ചേച്ചി

  • @sugeshn165np9
    @sugeshn165np9 5 месяцев назад +2

    Pappu ne azhichu vidille

  • @suchithrathazheveetil9114
    @suchithrathazheveetil9114 5 месяцев назад

    👍👍👍👍👍👍🌹🌹🌹🌹🌹🌹🌹

  • @shonisajeesh2145
    @shonisajeesh2145 5 месяцев назад +7

    എന്താ സുഖം ഒരു ചോറും കറിയും ഉണ്ടെകിൽ രാവിലെയും ഉച്ചക്കെത്തെക്കും ഒക്കെ ആയി ഇവിടെ രണ്ടു പേരെ ഉള്ളൂ രണ്ടാൾക്കും രണ്ട് ഇഷ്ട്ടങ്ങൾ ഒരാൾക്ക് പുട്ടാണെകിൽ മറ്റേ ആൾക്ക് പത്തിരി വേണം രാവിലെ തന്നെ രണ്ടു വിധം ഉണ്ടാക്കേണം ഉച്ചക്ക് വേറെ ഒന്നും parayenda🤣🤣

  • @sabirakadar3179
    @sabirakadar3179 5 месяцев назад

    Very nice

  • @LizacChacko
    @LizacChacko 5 месяцев назад +2

    Steamer

  • @afrinsworld9527
    @afrinsworld9527 5 месяцев назад +3

    Ennum day.in my life edamo oru documentary filim kaanunna pole unde

  • @johnphiliphos6666
    @johnphiliphos6666 5 месяцев назад

    😍😍😍😍

  • @Nayana-d1o
    @Nayana-d1o 5 месяцев назад +5

    നിങ്ങൾക്കു രാവിലെ മുതൽ രാത്രി വരെ എടുത്തൂടെ day in my life അങ്ങനെല്ലേ negative alla tto

  • @RadhamaniAjayan
    @RadhamaniAjayan 5 месяцев назад +5

    പ്രസിയുടെഅസുഖമൊക്കെ മാറിയോ

  • @sudhanair8177
    @sudhanair8177 5 месяцев назад

    ഈ സ്ഥലം ഏത് പെങ്ങളെ

  • @rajithakr7045
    @rajithakr7045 5 месяцев назад +1

    😀😀😀🥰🥰🥰❤❤❤

  • @ushamaleth1844
    @ushamaleth1844 5 месяцев назад +1

    Morukkuttanalla morucurry

  • @miniskaiview8032
    @miniskaiview8032 5 месяцев назад +3

    ആവി പിടിക്കുന്ന സാധനതിനെ സ്റ്റീമർ എന്നല്ലേ പറയുന്നത്

  • @sheelakesavansheela8602
    @sheelakesavansheela8602 5 месяцев назад +2

    Kuttikalu government school ano
    Malayalam medium or English medium

  • @jayasreenair3973
    @jayasreenair3973 5 месяцев назад +1

    Nice❤❤

  • @rajiammu6182
    @rajiammu6182 5 месяцев назад +4

    Onnu cheruppu ittude purathiragumbol

  • @ReenaReenasurendren
    @ReenaReenasurendren 5 месяцев назад +1

    സൂപ്പർ വീഡിയോ

  • @ChithraM-wt1ke
    @ChithraM-wt1ke 5 месяцев назад

    അനി ഏട്ടൻ്റെ അമ്മ amme orupadistam..ammayod parayane ❤

  • @sinuvlogs4811
    @sinuvlogs4811 4 месяца назад +2

    👍❤️

  • @subramanian4853
    @subramanian4853 5 месяцев назад +2

    അമ്മയെ വിഡിയോയിൽ കൂടുതൽ നേരം കാണിക്കു

  • @LathaM-o5b
    @LathaM-o5b 5 месяцев назад +3

    പാവം അമ്മ ഇങ്ങിനെയുള്ള അമ്മയെ കിട്ടണം

  • @AbdulSalam-sp2cs
    @AbdulSalam-sp2cs 5 месяцев назад +4

    രാവിലെ ചോറോ 🙄

  • @ReenaRaghavan-qo2rc
    @ReenaRaghavan-qo2rc 5 месяцев назад +4

    ' അവിടെ School ൽ ഉച്ചഭക്ഷണം ഇല്ലേ?

  • @nirmalavk4488
    @nirmalavk4488 5 месяцев назад

    👍👍👍🙏💐👏👌🌹🎁

  • @sumadayanand-h8v
    @sumadayanand-h8v 5 месяцев назад +1

    Nattumpurathe kazhchakal enthe resa❤❤❤❤❤❤