പ്രതീക്ഷിക്കാത്ത സമ്മാനങ്ങൾ കിട്ടിയപ്പോൾ വാവയുടെ കണ്ണ് നിറഞ്ഞു 🤰🫂 gift unboxing Malappuram kitchen

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 81

  • @Fazilavlog-q7u
    @Fazilavlog-q7u Час назад +2

    താത്ത കുഴപ്പങ്ങളൊന്നും ഇല്ലാതെ നല്ല ആരോഗ്യവും ആഫിയത്തും ഉള്ള ഒരു കുഞ്ഞിനെ അല്ലാഹു തരട്ടെ

  • @Sameema-x3r
    @Sameema-x3r 3 часа назад +32

    ഞങ്ങളുടെ വാവ മുത്താണ് 🥰എന്തു നല്ല ഒതുക്കമുള്ള കുട്ടി.. വാവയുടെ ചാനൽ റെഡിയാകുന്നതും കാത്ത്.. ഇരിക്കുകയാണ്😊എന്നാപ്പിന്നെ വാവയുടെ വിശേഷങ്ങൾ അതിലൂടെയും കാണാം വാവക്കും ബാപ്പുവിനും വരുമാനവും ആവും🥰🥰

  • @Fazilavlog-q7u
    @Fazilavlog-q7u Час назад +2

    താത്തനിങ്ങളെ കാണാൻ നല്ല ആഗ്രഹമുണ്ട്

  • @Shameem-rw2lc
    @Shameem-rw2lc 2 часа назад +18

    ഇതൊക്കെ അനുഭവിക്കാനുള്ള ആരോഗ്യവും ആഫിയത്തും നല്ല ഒരു കുഞ്ഞുവാവയെയും അള്ളാഹു നൽട്ടെ

  • @ShafeequeK-l8t
    @ShafeequeK-l8t 3 часа назад +6

    ഏതായാലും സന്തോഷം ആയി. എല്ലാം റാഹത്തായി. ഒരു ബുദ്ധിമുട്ടും ഇല്ലാതെ .. റാഹത്താവട്ടെ. 🤲🏻

  • @sameerakanjirala9243
    @sameerakanjirala9243 2 часа назад +10

    വാവ സുന്ദരി കുട്ടിയായിക്കുന്നു

  • @famin6964
    @famin6964 2 часа назад +3

    മാഷാ അള്ളാ അടിപൊളി സാധനങ്ങൾ എല്ലാം ഭംഗിയായി റാഹത്ത് കഴിഞ്ഞ് കിട്ടട്ടെ ഇൻഷാ അള്ളാ ഒരു ബുദ്ധിമുട്ടും ഇല്ലാതെ

  • @nashwaathil3048
    @nashwaathil3048 Час назад +6

    നല്ല ഒരു കുഞ്ഞിനെ കിട്ടട്ടെ വാവക്.. ആമീൻ

  • @shafnanaja5667
    @shafnanaja5667 2 часа назад +6

    Vava സുന്ദരി ആയിട്ടുണ്ട് ഇപ്പോൾ

  • @Guest1-b9l
    @Guest1-b9l Час назад +1

    Masha allah vava sundari aaikkunu

  • @sarithababu2745
    @sarithababu2745 2 часа назад +9

    ഇത്താ.. വാവനെ കൂട്ടിക്കൊണ്ട് പോയോ ആ വീഡിയോ എടുത്തിരുന്നോ 🥰🥰🥰വാവ നല്ല ഒരു മോളാണ് എന്തായാലും നല്ലൊരു കുഞ്ഞിനെ കിട്ടട്ടെ 🥰🥰

  • @NasiM-ri5yx
    @NasiM-ri5yx 3 часа назад +3

    വാവ സുന്ദരി ആയി മാഷാ അല്ലാഹ് ❤❤

  • @fidhahaya628
    @fidhahaya628 Час назад

    Aameen

  • @faseelarahim2136
    @faseelarahim2136 Час назад +2

    Vava poyille

  • @nurasworld8271
    @nurasworld8271 52 минуты назад

    Mashallah

  • @littleewaan622
    @littleewaan622 2 часа назад +9

    ഇത്താ ഞാൻ എല്ലാം ഒരുക്കി വെച്ചിരുന്നു.. ഇക്കാന്റെ ഉമ്മ മരിച്ചതാ അപ്പോ ലാസ്റ്റ് പ്രസവം ആരൂല്ലായിരുന്നു ഞാൻ തന്നെ എല്ലാം പോയി വാങ്ങിച്ചു എന്റെ വീട്ടിലേക് കൊണ്ട് പോയി.. ഞാൻ എല്ലാം വാങ്ങി തൊട്ടിൽ ഒക്കെ... എന്റുമ്മ വഴക്ക് പറഞ്ഞു പക്ഷെ ഞാൻ ആർക്കും കാണിച്ച കൊടുത്തില്ല... എനിക്ക് സർജറി ആയിരുന്നു ഞാൻ എന്റെ ബേബിനെ കാണുന്നതെ രാത്രി ആണ്.. എല്ലാം വാങ്ങിയൊണ്ട് എന്റുമാക്ക് ഒക്കെ എല്ലാം പെട്ടെന്നു എടുക്കാൻ ആയി 👍🏻

  • @Nithinappu876
    @Nithinappu876 2 часа назад +2

    വാവ സുന്ദരി മോൾ ആയിട്ടുണ്ട്‌

  • @ZuhraAshif
    @ZuhraAshif 38 минут назад

    വാവനെ കൊണ്ട് പോകുന്ന വീഡിയോ ഇല്ല thatha

  • @user-nh4bj2wh4s
    @user-nh4bj2wh4s Час назад

    ആമീൻ🤲ആമീൻ🤲

  • @AshrafEp-u8h
    @AshrafEp-u8h 2 часа назад +1

    അമീൻ

  • @amnuminnuvlogs7154
    @amnuminnuvlogs7154 2 часа назад +1

    Aameen🤲🏻🤲🏻🤲🏻🤲🏻🤲🏻❤️

  • @Flower12003
    @Flower12003 Час назад +1

    Natunn muchiri unda

  • @ShafeequeK-l8t
    @ShafeequeK-l8t 3 часа назад +9

    വാവക്കുട്ടി സുന്ദരി ആയിക്കണല്ലോ

  • @NaseeraNazar-gx5nq
    @NaseeraNazar-gx5nq 3 часа назад +2

    ലൈക് അടിച്ചിട്ടേ കാണൂ ലൈലാ

  • @dinudanish5212
    @dinudanish5212 3 часа назад +8

    വാവ ചൊർക്ക് കൂടിക്ക് ണ്. പെൺകുട്ടി ആയിരിക്കും എന്ന് ഞാൻ പറയുന്നു ❤

  • @raihanaok7661
    @raihanaok7661 Час назад +1

    പ്രൊമോഷൻ എത്ര പൈസ

  • @safiyahassan2954
    @safiyahassan2954 2 часа назад

    Masha allah

  • @nabeesaattasheri2367
    @nabeesaattasheri2367 18 минут назад

    സൈവ് സറ്റ് ഇല്ലെ താത്ത

  • @abdullatnr467
    @abdullatnr467 39 минут назад

    Vava k channel ndo

  • @user-nh4bj2wh4s
    @user-nh4bj2wh4s Час назад

    ماشاء الله

  • @NehasDreams
    @NehasDreams 2 часа назад

    താത്ത........ 😍😍😍

  • @vgirlbts7163
    @vgirlbts7163 Час назад

    Praveen short video und ath kand mathi

  • @sabiviog6323
    @sabiviog6323 57 минут назад

    വയറ് കെട്ടുന്നത് ഞാനും വാങ്ങിക്ക് .

  • @nabeesaattasheri2367
    @nabeesaattasheri2367 22 минуты назад

    ഇത് കോണ്ണകംമണ് ലൈല അനക് ഒരു ഐഡിയയും ഇല്ലേ

  • @MubashiraK-n5u
    @MubashiraK-n5u 2 часа назад +1

    sebamed സോപ് 300‘ന് മേലെ ഉണ്ട്

  • @nahlabinzy8248
    @nahlabinzy8248 Час назад

    എന്ത് കുട്ടി ആണെന്ന് അറിയാതെ ഡ്രസ്സ്‌ എടുക്കരുത്

  • @suhailarahmansuhukuttu5135
    @suhailarahmansuhukuttu5135 2 часа назад

    Belt kettuga shesham nammude alavil kayarugal tammil kettuga

  • @Adhnan_786
    @Adhnan_786 2 часа назад +2

    3:53

  • @ishasworld424
    @ishasworld424 2 часа назад

    Njan use cheythittundu Aa kayar oronnum backilekk pidichu kettuka vayar nalla kurayum

  • @Palamthodu
    @Palamthodu 2 часа назад +3

    നിങ്ങൾ കാണിച്ച ബെൽറ്റ്‌.അത് ബെൽറ്റ്‌ പോലെ ചുറ്റിവച്ചിട്ട് അതിമേലുള്ള കയറുകൾ തമ്മിൽ കൂട്ടി കെട്ടിയാൽ മതി.

  • @shammasahmedm3900
    @shammasahmedm3900 2 часа назад

    Hai

  • @Adhnan_786
    @Adhnan_786 2 часа назад

    4:21

  • @Kenza7480
    @Kenza7480 2 часа назад

    പൊതു പരീക്ഷ എഴുതുന്ന കുട്ടികൾക്ക് പ്രതേകമായ ട്യൂഷൻ നൽകുന്നു.കൂടുതലായും question papper discussion ആകും ഉണ്ടാകുക..ഇത്തവണ നിങ്ങളുടെ മക്കൾ ആകട്ടെ പൊതു പരീക്ഷയിൽ ഒന്നാമൻ... താല്പയമുള്ളവർ..
    എട്ട്. ഒന്ന്. അഞ്ച്. ഏഴ്. എട്ട്. എട്ട്. ആറ്. ഏഴ്. നാല്. നാല് ❤️❤️❤️

  • @Suneera-x7rsubaida
    @Suneera-x7rsubaida 3 часа назад +1

    നല്ല ഐശ്വര്യമുള്ള കുട്ടിയാണ് വാവ 😊 ഈ സ്നേഹം എന്നും നിലനിൽക്കട്ടെ

  • @littleewaan622
    @littleewaan622 2 часа назад +3

    പാവാണ്‌ വാവ... എന്ത് നിഷ്കളങ്കമായ കുട്ടി ആണ്... എല്ലാം റാഹത്തായി നടക്കട്ടെ.. വാവേടെ വാവനെ ഞങൾക്ക് കാട്ടി തരണേ 👍🏻

    • @MalappuramKitchen
      @MalappuramKitchen  2 часа назад

      തീർച്ചയായും അവരുടെ ചാനലിലൂടെ തന്നെ ആയിരിക്കും ആദ്യം കാണിക്കുക ഇൻഷാ അള്ളാ ഹ് 😊

  • @thahiramk8669
    @thahiramk8669 3 часа назад +2

    മാകില്ല. ഇതാ. Duachyyanam

  • @ThasniFaisal-lj8jt
    @ThasniFaisal-lj8jt 2 часа назад

    😂❤😂❤😂

  • @Adhnan_786
    @Adhnan_786 2 часа назад

    ,

  • @Amna-z5w
    @Amna-z5w 3 часа назад +3

    Ee പെൺകുട്ടിക്ക് എന്നാ date

  • @shajeenabeevishajeenabeevi8321
    @shajeenabeevishajeenabeevi8321 2 часа назад

    Jubi basi dchabalil itjlh kettu nath und

    • @MalappuramKitchen
      @MalappuramKitchen  2 часа назад

      മനസ്സിലായില്ല ഒന്നും കൂടെ പറയാമോ😊

    • @Fidufootball
      @Fidufootball 2 часа назад

      ജൂബി ഭാസി ചാനലിൽ ഇത് കെട്ടുന്നധ് ഉണ്ട് എന്നാണെന്നു തോന്നുന്നു ​@@MalappuramKitchen

    • @MalappuramKitchen
      @MalappuramKitchen  2 часа назад

      ​@@Fidufootballok🥰

  • @RasiyaRazak-qn4hs
    @RasiyaRazak-qn4hs 3 часа назад

    🤲

  • @HaimiAiza
    @HaimiAiza 3 часа назад +1

    Enik nigale oru pad ishtanu

  • @Nafila76
    @Nafila76 2 часа назад

    ഇതിൻ്റെ koode promotion cash um kitto

  • @Craftsandarts747
    @Craftsandarts747 3 часа назад +2

    👍🏻👍🏻

  • @shabanajazz3265
    @shabanajazz3265 3 часа назад

    ❤❤

  • @NeenuChincu
    @NeenuChincu 3 часа назад +1

    Hi.

  • @ShahanaC-t7w
    @ShahanaC-t7w 3 часа назад +1

    Firstee

  • @Latheef-d7x
    @Latheef-d7x 3 часа назад

    ഇത് എന്നിക്ക് ഉണ്ടായിരുന്നു അത് അങ്ങൊട്ട് ഇങ്ങെടും കയർ കൊണ്ട് ബെക്കിൽക്ക് കേട്ടു ക

    • @MalappuramKitchen
      @MalappuramKitchen  2 часа назад

      🥰 പറഞ്ഞു തന്നതിൽ ഒരുപാട് സന്തോഷം

  • @shajnafaisal6038
    @shajnafaisal6038 2 часа назад

    ❤️

  • @shanamattuthodi3899
    @shanamattuthodi3899 3 часа назад +1

    🤲🏻

  • @UshaKeloth
    @UshaKeloth Час назад

    👍👍👍👍

  • @Shabana-io9ij
    @Shabana-io9ij Час назад

    ❤❤❤

  • @SafiyaKhamas
    @SafiyaKhamas 2 часа назад