അയാൾ എന്റെ കുടുംബം തകർത്തു|ഇയാളൊക്കെ ഒരു ഉസ്താദാണോ? jafar baqavi mayyil | khader karippody

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии •

  • @Public-Kerala-Youtube
    @Public-Kerala-Youtube  Год назад +1601

    ജാഫർ ഉസ്താദിന്റെ ഭാഗം കേൾക്കാൻ പബ്ലികേരള തയ്യാറാണ് ഈ സഹോദരിയും നിങ്ങളും ഒരുമിച്ചിരുന്ന് പ്രേക്ഷകർക്ക് മുന്നിൽ തുറന്നു പറയാൻ തയ്യാറാണോ ?

    • @iqbalhameed123
      @iqbalhameed123 Год назад +117

      അത്‌ നല്ലതാണ് ജാഫർ വരാൻ തയ്യാറുണ്ടോ ?

    • @isamyikk5759
      @isamyikk5759 Год назад +49

      yes 100/ അതാണ് ശരി

    • @Naseehanilav
      @Naseehanilav Год назад +25

      kadharka jafar baqaviyude bagam koodi kett kelpikkane

    • @advjyothi5977
      @advjyothi5977 Год назад +72

      ജാഫർ ബാഖവിയുടെ ഭാഗം ശരിയണേല് അയാൾ പബ്ലികേരളയിൽ വരും
      നമുക്ക് കാത്തിരിക്കാം

    • @richusworld6381
      @richusworld6381 Год назад +23

      @@iqbalhameed123 അയാളെ കൊണ്ട് വരണം

  • @nisarpv9507
    @nisarpv9507 Год назад +23

    ജാഫർ ഉസ്താദ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന് നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് ശിക്ഷ കൊടുക്കാൻ പരിശ്രമിക്കണം. എന്റെ സഹോദരി എത്ര വലിയ ഉസ്താദ് ആവട്ടെ ശൈഖുനയാവട്ടെ ഒരിക്കലും നമുക്ക് വേണ്ടപ്പെട്ട ആളുകൾ ഇല്ലാതെ പോകരുത്. അഥവാ അങ്ങനെ പോയി ഒറ്റക്കിരുന്ന് ചികിത്സ ചെയ്യുന്ന ഉസ്താദുമാർ ഉസ്താദല്ല

    • @veerankuttykuniyil7619
      @veerankuttykuniyil7619 3 месяца назад

      നീ എന്തിന്ന് ഒറ്റക്ക് അന്യപുരുഷന്റെ അടുത്തു പോയി. ? അയാൾ മോശക്കാരനാണെന്ന് മനസ്സിലായാൽ അവിടെ നിന്ന് സ്ഥലം വിടണ്ടെ?എന്നിട്ട് പോലീസ്സിൽ പരാതി കൊടുക്കണം. രണ്ട് കയ്യും മുട്ടിയാലേ ശബ്ദം ഉണ്ടാവൂ എന്ന് നിഷ്പക്ഷമായി ചിന്തിക്കുന്നവർക്ക് മനസ്സിലാക്കാം. ഭർത്താവ് നിങ്ങളെ അവഗണിക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണവും അന്വേഷിക്കണം.

  • @firstwriters9850
    @firstwriters9850 Год назад +846

    നാണമില്ലേ ഈ ദുർമന്ത്രവാദത്തിന് പോകാൻ എന്തുപ്രശ്ന ഉണ്ടെങ്കിലും
    ഏകാന്നായ നാഥനോട് പ്രാർഥന നടത്തു 🤗

    • @usmanhadikakkadan8992
      @usmanhadikakkadan8992 Год назад +5

      👌

    • @kunji6604
      @kunji6604 Год назад +9

      സത്യം 💯

    • @invisiblethinker2838
      @invisiblethinker2838 Год назад +4

      💯

    • @shemeenashaheer5929
      @shemeenashaheer5929 Год назад +4

      അള്ളാഹു ആണ് എല്ലാം തീരുമാനിക്കുന്നത്

    • @hayrunisa912
      @hayrunisa912 Год назад +6

      അതെ പടച്ചവൻ തന്നത് പടച്ചവൻ തന്നെ പരിഹരിക്കും

  • @junaijunai6
    @junaijunai6 Год назад +1299

    ദയവായി കമന്റ് ബോക്സിൽ എല്ലാ ഉസ്താദുമാരെയും അടച്ചാക്ഷേപിക്കരുത്.
    പന്ത്രണ്ടും പതിനഞ്ചും (ആയിരം)ശമ്പളം വാങ്ങി ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാൻ പ്രയാസപ്പെടുന്നവരാണ് കൂടുതൽ ഉസ്താദുമാരും.
    അത് കൊണ്ട് വെറുതെ എല്ലാവരെയും ഇതിൽ പെടുത്തരുത്

    • @shafrinshaf3886
      @shafrinshaf3886 Год назад +112

      ശെരിയാണ് .....കുറന്ന salery കൊണ്ട് കുടുബത്തിനായി രാവും പകലെന്നില്ലാതെ കഷ്ടപ്പെടുന്ന ഉസ്താദ്‌മാരെ ഈ കൂട്ടത്തിൽ ഉള്പെടുത്തരുത് .....

    • @lenovotab4051
      @lenovotab4051 Год назад +3

      @@shafrinshaf3886 അതിനെ പറ്റി ഏറ്റവും കൂടുതൽ അറിയുന്നത് ഒരു കാഫിർചിക്കാന് ഹോ .,😬
      ഒരു ഉസ്താദിനെയും വിടില്ല.😬
      പണിക്കർമാരെയും വിടില്ല 😬

    • @shafrinshaf3886
      @shafrinshaf3886 Год назад +1

      @@lenovotab4051 🤔

    • @salmansam7934
      @salmansam7934 Год назад +24

      ലക്ഷങ്ങളും കോടികളും കൊണ്ട് അമ്മനമാടുന്നവരാണ് ഇന്നത്തെ കൊറേയധികം ഉസ്താദുമാർ..

    • @sheebarahman6736
      @sheebarahman6736 Год назад +4

      സത്യം 🙏🙏🙏

  • @shyla4360
    @shyla4360 9 месяцев назад +4

    എല്ലാ മനുഷ്യനിലും ഒരു ശൈത്താൻ കൂടെയുണ്ട്

  • @bukharibukku6248
    @bukharibukku6248 Год назад +199

    ഈ സ്ത്രീ ഇടക്ക്' ഇടക്ക് പറയുന്ന സലീം ഭായി എന്നാൾ എനിക്ക് അടുത്ത് അറിയുന്ന ഒരാളാണ് അദ്ദേഹം എന്നോട് ഈ വിഷയം പറഞ്ഞിരുന്നു ഈ സ്ത്രീ തീർത്തും നിരപരാധിയാണ് ആ സ്ത്രീക്ക് നീതി ലഭിക്കട്ടെ🌹

    • @oursworld9943
      @oursworld9943 Год назад +2

      Aano ivar paranjàthokke sheriyano

    • @bukharibukku6248
      @bukharibukku6248 Год назад +4

      @@oursworld9943 ശരി ആണന്നാണ് അയാൾ പറഞ്ഞത്

    • @oursworld9943
      @oursworld9943 Год назад +1

      @@bukharibukku6248 paavm sthree ayale vishwasichu ayale koode orangivannitti avarkku enth nettam paavam

    • @Mydreams4530
      @Mydreams4530 Год назад +2

      Evar parayunnathokke sathyamano.. Aa usthadinte aduth orupad alkar asugatinum mattu karyangalkum povarund

    • @Aysha_s_Home
      @Aysha_s_Home Год назад

      🤲🤲🤲🤲🤲🤲👌👌👌👌👌💯💯💯💯💯🙏🏼🙏🏼🙏🏼

  • @happiestteam
    @happiestteam Год назад +15

    ഈ മജീദ് എന്റെ നാട്ടിൽ ആണ്. ഈ സ്ത്രീയെകുറിച് നല്ല അഭിപ്രായം ആണ് എല്ലാവർക്കും. ധാനാടാർമം ചെയുന്നതിൽ ഇവർ മുൻപന്തിയിലാണ്

    • @MdAbdulla-m4b
      @MdAbdulla-m4b 11 месяцев назад +1

      ഏത് നാട് നിങ്ങൾ...

  • @sajnanisar3271
    @sajnanisar3271 Год назад +117

    ഇതൊക്കെ പടച്ചവനെ മറന്ന് ആൾദൈവങ്ങളുടെ കൂടെ പോവുന്നവർക്ക് എന്നും ഒരു പാഠമായിരിക്കട്ടെ... 👍🏻

  • @jinoyjacob4386
    @jinoyjacob4386 4 месяца назад +5

    ഖാദർ, താങ്കൾ ഈ story ചെയ്യുന്നത് അഭിനന്ദനാർഹമാണ്. പല മുസ്ലീം പത്രപ്രവർത്തകരും ഇത് ചെയ്യാൻ തയ്യാറാകില്ല! നിങ്ങൾ ഒരു ഗെയിം ചേഞ്ചറാണ്. അഭിനന്ദിക്കുന്നു!
    നമ്മുടെ സംസ്ഥാനത്ത്, പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ പ്രകാശത്തിൻ്റെ ഒരു ദീപസ്തംഭമാകൂ !!!

  • @hidaralic7627
    @hidaralic7627 Год назад +155

    എല്ലാ ആഫത് മുസീ ബത്തിൽ നിന്നും. അല്ലാഹു നമ്മളെ എല്ലാവരെയും കത്തു രക്ഷിക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @yedhukrishnan8591
    @yedhukrishnan8591 Год назад +40

    എല്ലായിടത്തും കാണും ഇതുപോലെ കുറെ എണ്ണം, ഒരാൾ ചെയ്ത തെറ്റിനൊരു സമൂഹത്തെ പറയേണ്ട 🙂

  • @MUHAMMED_RAZAL48
    @MUHAMMED_RAZAL48 Год назад +1054

    എത്ര വലിയ ജികിസ ആണെങ്കിലും ഒരുതൻ്റെയും റൂമിലും ....ഒറ്റക്കും പോകരുത് ഇരിക്കരുത് ..രാത്രി ചികിത്സയും അരുത്....ഇത് കാണുന്ന ഓരോരുത്തരും ദയവായി ചിന്തിക്കുക

    • @SM-fs3xu
      @SM-fs3xu Год назад +57

      സത്യം എന്തിനാണ് ഒരു പരിജയം ഇല്ലാത്ത ഒരാളുടെ റൂമിൽ ഒക്കെ ഒറ്റയ്ക്ക് കേറുന്നത്

    • @muhammedrashid9581
      @muhammedrashid9581 Год назад

      ruclips.net/video/SEIIZo_6KOs/видео.html

    • @shabeerkp7928
      @shabeerkp7928 Год назад +21

      *inganeyulla chikilsaye paadilla*

    • @noushadkutty5265
      @noushadkutty5265 Год назад

      അതിന് ഈ നാട്ടിലെ സുന്നി എന്ന നാമധാരികളായ ഇസ്ലാമിന്റെ ശത്രുക്കൾ ഒടുങ്ങി തീരണം!!.

    • @Aysha_s_Home
      @Aysha_s_Home Год назад +8

      Valare correct 💯💯💯💯💯💯💯🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @daulathbhaldar8938
    @daulathbhaldar8938 Год назад +20

    Public Kerala ഇത് എന്തായാലും പുറത്തുകൊണ്ടുവരാന്‍ സഹായിക്കും എത്രയും പെട്ടെന്ന് തന്നെ അത് നടക്കട്ടെ

  • @shafijamohmd6670
    @shafijamohmd6670 Год назад +28

    വിശ്വസിക്കാൻ പറ്റാത്ത സ്റ്റോറി, കേട്ടിട്ട് വിഷമം അല്ല തോന്നിയത് ചിരി വന്നു, കൂടെ പുച്ഛവും.. ഇപ്പോഴും ഇതുപോലുള്ള ആളുകൾ ഉണ്ടല്ലോ എന്ന അത്ഭുതം വേറെ.. ഉസ്താദ് മാത്രം ആണോ ഇതിൽ കുറ്റക്കാരൻ എന്തിനു അവിടെ പോയി? അയാൾ എങ്ങനെയോ എന്തോ അറിയട്ടെ, പറയട്ടെ പിന്നീട് പൂർണമായി വിശ്വസിക്കുന്നു അവിടെ താമസിക്കുന്നു ആര് പറഞ്ഞിട്ടും കേൾക്കാതെ അവിടെ നിൽക്കുന്നു വായിച്ചു നോക്കാതെ ഒപ്പിടുന്നു തലാക്ക് എന്ന് കേട്ടിട്ടും അത് വാങ്ങാനോ വായിക്കാനോ ശ്രമിക്കാതെ ഒപ്പിടുന്നു ഒന്നും വിശ്വസിക്കാൻ പറ്റാത്ത കാര്യം ഉസ്താദ് എന്ന് വിളിക്കുന്നവൻ ഈ സ്ത്രീയുടെ മുന്നിൽ നഗ്നമായി ഇരുന്നിട്ട് പോലും സംശയം തോന്നിയില്ല എന്ന് ഇതിനൊക്കെ എന്ത് പറയും, ഈ സ്ത്രീയുടെ അന്തവിശ്വാസം കൊണ്ട് ആ കുട്ടികളെ വഴിയാധാരമാക്കി, ഭർത്താവ് പോയിരുന്ന ഉസ്താദ് ആണ് എല്ലാ കാര്യവും അയാൾ പറഞ്ഞിട്ടാണ് ഇയാൾ അറിഞ്ഞത് എന്ന് പോലും ചിന്തിക്കാനുള്ള ബോധം ഇവർക്ക് ഉണ്ടായില്ലേ

  • @subaidakaladi2381
    @subaidakaladi2381 10 месяцев назад +1

    എല്ലാ ഉസ്താദ്മാരേയും കുറ്റം പറയരുത് എല്ലാ മനുഷ്യരിലും വ്യാജമുണ്ട് അങ്ങനത്തെ മനുഷ്യരെ തിരിച്ചറിയുക

  • @muhammadsaheer583
    @muhammadsaheer583 Год назад +220

    സുഹ്യത്തുക്കളെ ഇത് കേട്ടപ്പോൾ എനിക്ക് ഒരു കാര്യം ഓർമ്മ വന്നത്, എന്റെ ഉസ്ദാത് എന്നോട് പറഞ്ഞത്,ഒരാൾ എന്നെ രാത്രി ഒരു മണിക്ക് വിളിച്ചു,എന്റെ ഉപ്പാക്ക് കിഡ്നിക്ക് അസുഖം ഉണ്ടെന്ന്,വളരെ പ്രായാസത്തിൽ ആണെന്ന്,അപ്പോൾ ആ ഉസ്താദ് പറഞ്ഞ മറുപടി ഉണ്ട്,നി എന്നെ വിളിക്കുന്ന നേരം ക്കൊണ്ട് ,അല്ലാഹുവിനോട് കൈകൾ ഉയർത്തി ചോദിക്ക്,അതാണ് ചെയ്യേണ്ടതെന്ന്,സുഹൃത്ത്ക്കളേ അസുഖം ,എന്നീ പ്രായസങ്ങൾ ഉണ്ടാകുമ്പോൾ കണ്ട ഉസ്താദ് മാരെ അടുത്തേക്ക് പോകേണ്ട,

    • @fasnac97
      @fasnac97 Год назад +12

      അല്ല പിന്നെ 😂😂😂
      എല്ലാ ഉസ്താദുമാരും നല്ലചിന്ത ഉണ്ടാവണമെന്നില്ല ചിലർ മുതലെടുക്കും 😂

    • @shazafathima9074
      @shazafathima9074 Год назад +2

      Athane carect

    • @Fousyrashi
      @Fousyrashi Год назад +2

      Correct 👍

    • @monstern9749
      @monstern9749 Год назад +5

      ആശുപത്രിയിലേക്ക് പോയാൽ രക്ഷപെടാം

    • @junaijunai6
      @junaijunai6 Год назад +2

      ഡോക്ടറെ വിളിക്കാമല്ലോ അല്ലേ

  • @sunithakoduvath4283
    @sunithakoduvath4283 Год назад +477

    അല്ലാഹു നമ്മളെഎല്ലാവരെയും കാക്കട്ടെ കുടുംബ ജീവിതം റാഹത്തിലാക്കി തരട്ടെ 🤲

  • @rameesakd1235
    @rameesakd1235 Год назад +310

    അള്ളാഹു നമ്മളെയും, നമ്മളെ കുടുംബത്തെയും കാക്കട്ടെ 🤲

  • @tharun4562
    @tharun4562 4 месяца назад +4

    ഈ ഉസ്താദ് ഇപ്പോൾ നമ്മുടെ നാട്ടിലെ വളയംകോട് ആണ് ഇപ്പോൾ ഉള്ളത് അവിടെയും എന്തെല്ലോ പരിപാടികൾ നടക്കുന്നുണ്ട് ഒരുപാട് കുട്ടികൾ ഒക്കെയുണ്ട് ചെറിയ കുട്ടികൾ അതിൽ രണ്ട് അവിടെ ജീവനും കൊണ്ട് രക്ഷപ്പെട്ട നമ്മുടെ മുമ്പിൽ എത്തി അവിടെയുള്ള കാര്യങ്ങൾ പുറത്തിറഞ്ഞാൽ കൊന്നുകളയും എന്നാണ് പറഞ്ഞത് നമ്മൾ കുട്ടികളെ പോലീസുകാരെ ഏൽപ്പിച്ചു അവരത് നൈസായി ഒഴിവാക്കി തീർത്തു

    • @someoneishere775
      @someoneishere775 4 месяца назад

      നല്ല പോലെ കയ്കാര്യം ചെയ്യാൻ നാട്ടുകാർ മതി
      പൊലീസിനെ നോക്കണ്ട
      എന്തൊക്കെയോ അവിടെ നടക്കുന്നുണ്ടെന്ന് അറിവ് ഷെയർ ചെയ്യുന്നത് പോലെ തന്നെ എല്ലാരും ഇടപെട്ട് സംഗതി നിർത്തലാക്കി അടിച്ചോടിക്ക്
      ഇനിയവിടെയും ആരുടെയെങ്കിലും ജീവനോ ജീവിതമോ കളഞ്ഞാൽ ശബ്ദിക്കാമെന്ന് കരുതിയിട്ടാണോ ആളുകളയാളെ പഞ്ഞിക്കിടാത്തത് ???

  • @NasiNasieera
    @NasiNasieera 6 месяцев назад +8

    എല്ലാനേരും പുറത്ത് വന്നു അവർക്ക് നല്ലജീവിതം അല്ലാഹുനൽകട്ടെ പാവങ്ങൾ

  • @asi-um6ce
    @asi-um6ce Год назад +58

    ഖാദറേ ഇത്കേസ് വേറെയാണ്
    ഇവരുടെഭർതാവിന്റെ
    ഭാഗംകേട്ടശേഷം
    തീരുമാനിചാൽമതി
    ഇവരെനൂറ്ശതമാനംവിശ്വസിക്കല്ലെ

    • @rifafathima9482
      @rifafathima9482 Год назад +2

      😄

    • @lenovotab4051
      @lenovotab4051 Год назад

      @@rifafathima9482 മുസ്ലിം ആണുങ്ങൾ എവിടെ ഉണ്ടോ അവിടെ എത്തും കാഫിർച്ചി 😡😬

    • @shkf7435
      @shkf7435 Год назад

      Correct,

    • @shereefck4224
      @shereefck4224 Год назад

      Yes

    • @nishap4920
      @nishap4920 Год назад +4

      അബ്ദുൽ മജീദിന്റെ ഫ്രണ്ടാണോ

  • @tprishadh2
    @tprishadh2 Год назад +152

    എന്തെല്ലാം കേൾക്കുന്നത് റബ്ബേ മനുഷ്യന്മാർക്ക് ജീവിക്കാനും വയ്യ മരിക്കാനും വയ്യ എന്തൊരു അവസ്ഥ. അല്ലാഹു എല്ലാവരെയും കാത്തു രക്ഷിക്കട്ടെ🤲🏻🤲🏻🤲🏻🤲🏻😔

  • @reemu...6914
    @reemu...6914 Год назад +267

    എന്തെങ്കിലും കേൾക്കുമ്പോഴേക്കും എല്ലാരും വിശ്വസിച്ചു ഓടും... ഉസ്താദ് എന്നു കേട്ടാൽ മതി ....ആധുനിക സമൂഹത്തിലും ഇത്തരം ആളുകൾ ഉണ്ടോ

    • @lenovotab4051
      @lenovotab4051 Год назад +6

      എന്നിട്ടാണ് ഉസ്താദുമാരെ പിറകെ ഏറ്റവും കൂടുതൽ ഓടുന്നതും ഈ കാഫിർച്ചിയാണ് എന്നത് മറന്നു കമന്റിട്ടു ആളാവുന്ന മാനസികാരോകി 😬😡😡

    • @youtubespeakss3573
      @youtubespeakss3573 Год назад

      ശരിക്കും അന്വേഷിക്കു. കുടുംബത്തില്‍ പ്രയാസം അനുഭവിക്കുന്ന ആൾക്കാർ ഉണ്ടെങ്കില്‍ ഇതുപോലെ ഉള്ളവരുടെ വലയിലേക്ക് പോകാന്‍ സാധ്യത വളരെ കൂടുതലാണ്. അവരെ ഇത് അറിയിക്കുക. ഇയാള്‍ക്ക് കുറെ fans und. Main ഇയാളെ കാണാനു പോകുന്നവ തന്നെ കള്ള പരിപാടിക്ക് പോകുന്ന പോലെ തന്നെ ആയിരിക്കും.

    • @nisara355
      @nisara355 Год назад

      ഉസ്താത് പണി തരും സ്ത്രീകൾ ഇവരുടെ ഒക്കെ കാശ് പറ്റികുന്ന ഇവരുടെ പ്രസംഗം കേട്ട് രോമാഞ്ചം കൊള്ളുന്ന തേൻ വിതരണം ചെയുന്നമജിലിസുകളിൽ കൂട്ടം കൂട്ടമായി പോവുന്നത് നിർത്തുക അപ്പൊൾ കുഴപ്പം ഇല്ല ഇവരുടെ ഉസ്താത് മാരെ കലിപ്പും ശമനം വരും കുറെ പുത്തൻ ഉസ്താത് കോപുകൾ ലക്ഷങ്ങൾ കോടികൾ ഉണ്ടാകാൻ ഇറങ്ങീട്ട് ഉണ്ട് നാറികൾ ദീൻ വിറ്റു പണം ഉണ്ടാകുന്ന

    • @alik887
      @alik887 Год назад

      Pp887to

    • @ബിസ്മിഅടുക്കള
      @ബിസ്മിഅടുക്കള Год назад +1

      എല്ലാം കാര്യങ്ങളും റബ്ബിനോടല്ലേ പറയേണ്ടത്

  • @alhadhimedia1735
    @alhadhimedia1735 Год назад +24

    നിങ്ങളോട് എനിക്ക് പറയാനുള്ളത്...
    സത്യം പറഞ്ഞാൽ usthad അവരുടെ കുടുംബപ്രശ്നം തുടങ്ങിയവരല്ല...
    കുടുംബം പിരിഞ്ഞ ശേഷം ഇവർക്ക് വല്ല സഹായവും ലഭിച്ചോട്ടെ എന്ന് വിചാരിച് ഇതിൽ ഇടപെട്ടതാണ്...
    അങ്ങനെ ഈ സ്ത്രീ തന്നെ സമ്മതിച്ചതാണ് മാസം 15000 രൂപ ചിലവിന് കൊടുക്കാം എന്ന കാര്യം...
    പിന്നീട് ആരോ പറഞ്ഞ് കൊടുത്തു കാണും : ' നീ 15000 രൂപ മാത്രം മതി എന്നാണോ പറയുന്നത്. നിന്റെ ഭർത്താവ് കോടീശ്വരനല്ലേ, കേസ് ന് പോയാൽ അയാളുടെ സാമ്പത്തിന്റെ പകുതി കിട്ടും. കൈ വിടണ്ട " ( സ്വാഭാവികമായും സ്ത്രീകൾ കേസ് ന് പോയാൽ വിജയം അവർക്കാണല്ലോ )
    അങ്ങനെ ഈ സ്ത്രീ അതിന് മുന്നിട്ട് വന്നു.. ഈ സ്ത്രീ കാട്ടിക്കൂട്ടിയ പല അസഭ്യ സ്വഭാവ വീഡിയോസ് പലരും കണ്ടു...
    അനിഷ്ടത്തോടെ ഇവളുടെ ദുസ്വഭാവങ്ങളടങ്ങിയ വീഡിയോ കാണാൻ വീഡിയോ ഓപ്പൺ ആക്കിയതാണ് പലരും... അപ്പോഴാണ് അവർക്ക് മനസ്സിലായത് ഇതിലെവിടെയോ ജഹ്ഫർ ബാഖവി യുടെ പേരുണ്ടെന്ന്... കണ്ടതാവട്ടെ ഉസ്താദിന്റെ ശത്രുക്കൾ. ( യുക്തി വാദികളോ നിരീശ്വര വാദികളോ അമുസ്ലിമീങ്ങളോ അല്ല, തനി മുസ്ലിമീങ്ങൾ തന്നെ, മുദ്ലിമെന്ന പേരും വെച്ച് മിസ്ലിമെന്ന് പറഞ്ഞ് നടക്കുന്നവർക്കാണ് ഉസ്താദിനോട് കൂടുതൽ ദേഷ്യം. കാരണം: 30 വയസ്സ് കഴിഞ്ഞതേ ഉള്ളൂ..പതിനായിരക്കണക്കിന് രോഗികൾ ഉസ്താദിന്റെ അടുക്കൽ വരുന്നു, പതിനായിരങ്ങൾ ഉസ്താദിന്റെ പരിപാടിയിൽ പങ്കെടുക്കുന്നു.. ഉസ്താദ് പല ധിക്കുകളിലും അറിയപ്പെടുന്നു.. ഉസ്താദ് വലിയ വലിയ സംരംബങ്ങൾ തുടങ്ങുന്നു.. എങ്ങനെ അസൂയ വരാതിരിക്കും..)
    ഏതായാലും ഉസ്താദിന്റെ ശത്രുക്കളുടെ കയ്യിലാണ് ആ വീഡിയോസ് എത്തിയത്... അവരത് മുതലെടുക്കാൻ വിചാരിച്ചു.. ഈ സ്ത്രീയുടെ ദുസ്സ്വാഭാവം കണ്ട് വെറുപ്പോടെ നോക്കിയ ശത്രുക്കൾക്ക് പിന്നെ ഈ സ്ത്രീയോട് മതിപ്പ് വന്നു...
    ഈ സ്ത്രീയിലൂടെ ഉസ്താദിന് എതിരെ തിരിയാൻ അവർ വേണ്ട സഹായമൊക്കെ ചെയ്യാൻ തുടങ്ങി.. സത്യം പറഞ്ഞാൽ ഈ സ്ത്രീയുടെ നീതിയൊന്നുമല്ല അവരുടെ ആഗ്രഹം.. ഉസ്താദിന്റെ അധപ്പദനമാണ് അവരുടെ ആഗ്രഹം....
    ഏതായാലും ഉസ്താദല്ല ഈ ഒരു പ്രശ്നം ഉണ്ടാക്കിയത്.. അത് കൊണ്ട് തന്നെ ഉസ്താദിന് വന്നു ജനങ്ങളോട് ധരിപ്പിക്കേണ്ട ആവശ്യവും ഇല്ല.. നിയമം അതിന്റെ വഴിക്ക് പോകുന്നുണ്ട്.. ഈ ചാനൽ കോർട്ട് ഒന്നുമല്ലല്ലോ...
    മാത്രമല്ല,, ഉസ്താദ് ഈ ചെറിയ പ്രായത്തിൽ തിരക്ക് പിടിച്ച ഓട്ടത്തിലാണ്.. ഊണും ഉറക്കവുമില്ലാതെ...
    ഏതായാലും ഇപ്പൊ ഇവൾ എന്തെല്ലോ പറയുന്നുണ്ട്.. അതൊക്കെ ആ ഹൈദർ മധുർ മുതലെടുക്കുന്നുണ്ട്..
    ഇവൾ മാത്രമല്ല ഉസ്താദിന്റെ അടുക്കൽ വരുന്നത്..
    ഒരുപാട് ജനങ്ങൾ ഉസ്താദിന്റെ അടുക്കൽ വരുന്നുണ്ട്...
    ഒരാൾക്കും ഉസ്താദിനെതിരെ ഒരു ദുസ്സ്വാഭാവവും പറയാൻ കയ്യൂല.. ( ഉസ്താദിനോട് അസൂയ ഉള്ള ചില വർഗം ഇവിടെ ഉണ്ട്. മുസ്ലിം വിഭാഗത്തിൽ തന്നെയുള്ള കക്ഷികൾ, അവരും ഉസ്താദിനെതിരെ പറയും. അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.. ഏകദേശം 8/10 കൊല്ലമായി.. ഇത് വരെ ഉസ്താദിന് ഒരു അനക്കവും സംഭവിച്ചിട്ടില്ല..ഇനി അങ്ങോട്ടും അങ്ങനെ തന്നെ... )
    ഇൻശാ അല്ലാഹ്

  • @sajithatp2013
    @sajithatp2013 Год назад +35

    അള്ളാഹു ആ സഹോദരിക്ക് ആരോഗ്യമുള്ള ആയുസ്സ് കൊടുക്കട്ടെ അതിന്റെ ഭർത്താവിന് അല്ലാഹു തിരിച്ചു കൊടുക്കട്ടെ

  • @ഹാഷിംകാസറഗോഡ്-പ7ച

    പ്രിയ സഹോദരിമാരെ നിങ്ങൾക് ഇനിയും പലതും നഷ്ടപെടും കാരണം. ചില തങ്ങമ്മാരുടെയും ഉസ്താദുമാരുടെയും വാക്കുകൾ കേട്ട് ജീവിക്കുന്നവരാണ് നിങ്ങളിൽ അധികവും.

    • @aboobackermuhammedali7448
      @aboobackermuhammedali7448 Год назад +10

      ഇങ്ങിനെയുള്ള അന്ധവിശ്വാസം തലക്കടിച്ച സ്ത്രീകൾ ഇനിയും പഠിക്കൂല , ഈ സ്ത്രീ വീണ്ടും വീണ്ടും ഉത്താത് ഉത്താത് എന്ന് വിളിച്ച് കൂവുന്നു കഷ്ഠം

    • @Vilvo53
      @Vilvo53 Год назад +5

      Paurohithyam islamilillannu paranjalo chadikadikkan varum ente kettiyonte veettile ellathinem njan rabb sahayich maattiyeduthatha. Nammal prarthichal thanne allah thannind pinnenthina oridanilakaran. But inganulloril palarum palishem madhyapanavum allah vilakkiya palathum cheyyunnavaranu. Avark athonnum maattan okkuuula. Nalla pure soulsinu maathrame chodichal udan utharam kittullu. Athu nammalkakan eluppamanu. Namuk nammale ariyallo

    • @batool---7255
      @batool---7255 Год назад +10

      സത്യം ... ഞാൻ ഒരു സ്ത്രീയാണ് .. Bt ഞാൻ അഭിമാനിക്കുന്നു.. കാരണം... എനിക്ക് പറയാനുള്ളത് alwayas എന്റെ god nod മാത്രമാണ്.... ഉസ്താദുമാർ നല്ലവരും ഉണ്ടാകും bad um ഉണ്ടാകും... Bt ഒരിക്കലും അവരോട് ഒന്നും poyi വിഷമം പറഞ്ഞു..... Etc... ഞാൻ നിക്കാറില്ല😅😅😅എല്ലാം allaahuvinod

    • @mehshazcreationsvlogs9699
      @mehshazcreationsvlogs9699 Год назад +4

      എനിക്ക് ഉസ്താദ് തങ്ങൾ ഒന്നിലും വിശ്വാസം ഇല്ല ഒക്കെ ഒന്നുകില്‍ അവര്‍ കുടുംബം കലക്കും വെറും അന്ധവിശ്വാസം മാത്രം

    • @Yummy50152
      @Yummy50152 Год назад

      @@mehshazcreationsvlogs9699 ningalkk Allahu poruthu tharattee aalimeengale parayunnillla sookshikkanam..kurach per moshamayal ellavareyum kuttam parayaruth

  • @jubijubikk8207
    @jubijubikk8207 Год назад +129

    Public kerala 👌👌
    ഇത്താ ഇങ്ങള് പേടിക്കണ്ട. ഖാദർ ഇക്കാ ഇടപെട്ടു. ഇങ്ങൾക് നീതി ലഭിക്കും 👌👌👌

    • @muhammedrashid9581
      @muhammedrashid9581 Год назад

      ruclips.net/video/SEIIZo_6KOs/видео.html

    • @ramlathm6014
      @ramlathm6014 Год назад +1

      അതെ 👍

    • @hafeelhafeel1237
      @hafeelhafeel1237 Год назад +5

      ഈ കമന്റ് വായിച്ചത് ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ ആയിരുന്നു, ചിരിച്ചിട്ട് കഴിച്ചത് തലയിൽ കയറി പോയ്‌ 😆😆😆.. തമാശ ആക്കിയത് അല്ല കാര്യം പറഞ്ഞതാണ്, തെറ്റി ധരിക്കരുത്

    • @sabirap-9467
      @sabirap-9467 9 месяцев назад

      Athennne

  • @habeebrahman9354
    @habeebrahman9354 Год назад +215

    ആൺകുട്ടി ആണെങ്കിൽ ജാഫർ വരട്ടെ ഖാദര്‍ ഭായ് ❣️

    • @hameedpalliyath1114
      @hameedpalliyath1114 Год назад

      ആൺകുട്ടി ആയത് കൊണ്ട് ഉസ്താദ് വരില്ല. ഈ പെണ്ണിന്റെ വേഷം കെട്ടിന് ഉസ്താദിനെ കിട്ടൂല. ഞങ്ങൾക്കൊക്കെ അറിയാം ഉസ്താദിനെ. നേരാവണ്ണം പെണ്ണിന്റെ മുഖത്തു പോലും നോക്കില്ല. അത് ആൺകുട്ടി തന്നെയാ. അല്ലാഹുവിനെ ഭയമുള്ള ആൺകുട്ടി.

    • @habeebrahman9354
      @habeebrahman9354 Год назад +1

      @@uwaismahmood5256 അയാൾക്ക് പറയാൻ ഉള്ളത് കേട്ടാൽ എല്ലാം ആയോ രണ്ടാളുടെ ഭാഗവും കേൾക്കണ്ടേ അതിനാണ്‌ khadar bhai വിളിച്ചത്

    • @habeebrahman9354
      @habeebrahman9354 Год назад

      @@uwaismahmood5256 ruclips.net/video/WprWKLFWrJM/видео.html

  • @kunji6604
    @kunji6604 Год назад +26

    ഈ കുറഫാത്തുകൾ എല്ലാം എന്നാണോ ഈ ഭൂമി വിട്ട് പോകുന്നത് അന്നാണ് ഈ ലോകം നന്നാകു.. പടച്ചോനെ.. എല്ലാവരെയും കാത്തു രക്ഷിക്കണേ ആമീൻ 🤲🏻

  • @hariskunjar7865
    @hariskunjar7865 Год назад +66

    കാദർ നിങ്ങളിൽ വിശ്വാസമുണ്ട്
    ഏതു കൊലകൊമ്പൻ
    ആയാലും ഇവരെ പേരു വഴിയിൽ ആക്കിയ വരെ. നിയമത്തിനു മുന്നിൽ കൊണ്ടുവരണം
    Full support

    • @shajithap3067
      @shajithap3067 Год назад

      ന മ്പർ തരുമോ

    • @fasnac97
      @fasnac97 Год назад +1

      പെരുവഴി ആക്കിയതല്ല സ്വയം കുരുക്കിൽ തല വെച്ചതല്ലേ 😂😂

    • @quranlearning9929
      @quranlearning9929 Год назад

      Waiting for the reality

  • @Tasty932
    @Tasty932 Год назад +43

    അല്ലാഹുവിൽ മാത്രം എല്ലാം ഏൽപ്പിക്കുക. എല്ലാം അറിയുന്നവൻ അവനാണ്. പരിഹാരവും അവനിൽ മാത്രം. എന്നോർത്താൽ നന്ന്.

  • @DuabinthBasheer
    @DuabinthBasheer Год назад +10

    സ്വന്തം ഭർത്താവ് അല്ലാത്ത ഒരു പുരുഷന്റെ മുമ്പിലും തനിച്ചു പോവരുത് ഏതു ഉസ്താദ് ആണെങ്കിലും ശരി

  • @Neamar263
    @Neamar263 Год назад +228

    ദുനിയാവിൽ ഉള്ള എന്ത് നശിചാലും ഇങ്ങനെ ഉള്ള കാര്യത്തിലും പോവരുത് 😢😢

    • @Aysha_s_Home
      @Aysha_s_Home Год назад +5

      Correct 💯💯💯💯💯💯🤲🤲🤲

    • @muhsinanadeem7117
      @muhsinanadeem7117 Год назад

      Athe. ... 28 vayasulla ente sahodariku pettann maara rogam pidipettu... Shazam muttal pole aanu vannad... Oxygen therapy illade oru sec polum jeevikan pattade aayi..coronaku munpulla oru kadhayaanu... Lungs pneumonia vann ventillator polulla machine nte help kond mathram oonum urakkavum illade... Icu bed kalil maari maari kidannu... Jeevikanulla agrhavum avalude swapnangalum avalude kannukalku prakashameki... Avalde aa punjiri manasilnn maazhunnilla...maranathod mallita 2 ara varshangalku shesham aval meezan kallinadiyil ippo sugamaayi urangunnu... Allahu swargam kodukatee... Ameen... Auto driver aya nte uppa orupad dr kanichu... Pakshe falam undayilla..aval marikunnathinu 1 week munp ente uppa paranjad njaan oorkunnu... Ponnumole... Uppak prayam kudi varukayanu... Orupakshe uppayaanu adyam marikunnad enkil...( Orupad family friends okke treatment onnum effective aavathad kond ithupoleyulla sthalangalik pokan recommend cheyyar und)..... Ni orikalum asugathinte kadinyam karanam ingne ulla idangalil pokarude.... Allahu mattan vijarichal maati tharum... Ippo ninak duniyave nashtamayollu.... Akhiram nashtamakarud... Enn upadeshichad oorkunnu.... Vedanaya vittumaaratha ee ormakalk 4 varsham thikanjad eeyide aanu

    • @mullamulla2545
      @mullamulla2545 Год назад +2

      സത്യം

    • @PmMedia-oj8cz
      @PmMedia-oj8cz Год назад

      Anubavikumbool manasilaagum

  • @mohammedishak7547
    @mohammedishak7547 Год назад +81

    അന്ധവിശ്വാസത്തിന്റെ ഒരു ഇരകൂടി
    കൂടുതൽ പറയാനില്ല !!!😭🙏

    • @hameedck1465
      @hameedck1465 Год назад

      ഒറ്റക്ക് എവിടെയും പോവരുത് ഒറ്റക്ക് പോയാൽ സ്ത്രിയാണ് എന്തും സംഭവിക്കും ഏത് ഉസ്താദായാലും

  • @noorjahannoorji1836
    @noorjahannoorji1836 Год назад +12

    ജിന്ന് ന് റിയൽ എസ്റ്റേറ്റ് ബിസിനസ് ഉണ്ടോ,.... 😄😄😄😄പൊളിച്ചു

  • @jameelakalathil2701
    @jameelakalathil2701 Год назад +20

    ആദിലക്കും മക്കൾക്കും അവരുടെ ഭർത്താവിനെയും ഉപ്പയെയും തിരിച്ചു കിട്ടാൻ വേണ്ടി അള്ളാഹുവിനെ പേടിക്കുന്ന നല്ലവരായ മനുഷ്യർ ഇടപെടണം. ഇവർക്കും, ഇവരെ സഹായിക്കുന്നവർക്കും അല്ലാഹുവിന്റെ സഹായം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എല്ലാ കള്ള മൊയ്‌ലിയാക്കന്മ്മാരിൽ നിന്നും അള്ളാഹു രക്ഷിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @noushadbaqavipandikad6744
    @noushadbaqavipandikad6744 Год назад +4

    ജാഫർ ഉസ്താദ് നിഷ്കളങ്കരാണ് ഞങ്ങൾക്ക് നന്നായറിയാം ഇരുവിഭാഗം കേട്ട് ഇതെല്ലാം പുറത്തു വിടാൻ ഖാദർ കരിപ്പൊടി യോട് വിനീതമായി അപേക്ഷിക്കുന്നു ഇരുഭാഗവും കേട്ടിട്ടേ ഇത് പുറത്തു വിടാൻ പാടുള്ളൂ

  • @yaseenckdyaseen7998
    @yaseenckdyaseen7998 Год назад +16

    ഉസ്താദിന്റെ ഭാഗവും കേൾക്കണം

  • @shakirshakir1086
    @shakirshakir1086 Год назад +1

    സത്യം എന്താണെന്ന് റബ്ബിന് അറിയാം എന്തായാലും സത്യം വിജയിക്കും നീതി പുലരും

  • @scchenal5092
    @scchenal5092 Год назад

    Aslam alaikum rahathale sir Jafar baqavi usthadin on nigal samipikanam

  • @കുഞ്ഞോൻ
    @കുഞ്ഞോൻ Год назад +329

    ഏത് ഉസ്താദ് ആണെങ്കിലും വക്കീൽ ആണെങ്കിലും ഈ സ്ത്രീയെ വഞ്ചിച്ചവരെ എല്ലാവരെയും നിയമത്തിന് മുമ്പിൽ കൊണ്ട് വരണം.

  • @sid1167
    @sid1167 Год назад +7

    എന്തേലും അസുഖം വരുമ്പോൾ തങ്ങൽമരുടെയും മന്ത്ര വാദികളുടെ ഴും അടുത്തേക്ക് ഓടുന്നവരോട് 👇
    അവർക്ക് രോഗം വന്നാൽ അവർ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ഇലേക്ക്‌ ആൺ പോവുന്നത് 🙂

  • @nizam6923
    @nizam6923 Год назад +17

    എന്തൊക്കെയോ എവിടെയോ ... ഒരു പൊരുത്തക്കേട് പോലെ .. ഇത്‌ കേട്ടിട്ട് ഒരുപാട് ഭാഗങ്ങൾ പൂരിപ്പിക്കാൻ ഒള്ളത് പോലെ തോന്നുന്നു... 🤔🤔

  • @anjillathsafeer2369
    @anjillathsafeer2369 Год назад +72

    നീതി മാനായ അല്ലാഹു നീതി തരും പക്ഷേ നമ്മൾ നേരെയാവണം

  • @njan_omsserykari
    @njan_omsserykari Год назад

    ഞങ്ങടെ നാട്ടിൽ മറ്റൊരു ഉസ്താദ് അദ്ദേഹം പണ്ട് ഒരു കുടിയൻ ആയിരുന്നു ഇപ്പോൾ ഒരു ഉസ്താദ് ആയി മാറിയിരിക്കുന്നു അദ്ദേഹത്തിന് ഒരു ഏജൻറ് und അയാൾ .ഓരോരുത്തര് കൊണ്ടുവരുമ്പോൾ അവരുടെ വീട്ടിലെ കാര്യം ഒക്കെ ആദ്യം തന്നെ തങ്ങൾക്ക് പറഞ്ഞു കൊടുക്കും എന്ന് ഈ തങ്ങൾ അതെല്ലാം പറയും ആളുകളെല്ലാം വിശ്വസിക്കും.അയാളെ അറിയുനവർകറിയാഠ തങളലാന്. തങ്ങളല്ലെന്ന് മറ്റാരോടോ പറഞ്ഞാൽ നമ്മൾ കൊല്ലും.പണ്ടൊരിക്കൽ ഉമ്മ അറിയാതെ ആരോട് പറഞ്ഞു പോയതുകൊണ്ട് ഉപ്പയുടെ കട പൊളിച്ചുകളഞ്ഞു. പിന്നെ upp പറയും ആരോടും പറയാൻ നിക്കണ്ട എന്ന് പറഞ്ഞു. അതുകൊണ്ട് വരുന്നതും പോകുന്നതും ഇപ്പോൾ അവർ ശ്രദ്ധിക്കാറില്ല കാരണം അത്രക്കും അവർക്ക് കാശുകൊണ്ടുഠ അല്ലാതെ കൈഴൂകുണ്ട്.പെടുന്നവർ പെടടെട അല്ലാതെന്തു പറയാൻ

  • @usmantaj3243
    @usmantaj3243 Год назад +11

    ഇത്താ, ലോകത്തെ എല്ലാം നിയന്ത്രിക്കുന്ന അള്ളാഹു നിങ്ങളുടെ കാര്യം പരിഹരിക്കാൻ അള്ളാഹുവിന് നിസ്സാരമാണ്. അള്ളാഹു നിങ്ങൾക് എന്തോ ഒരു ഹയർ കണ്ടിട്ടുണ്ട്. ആ ഹയർ ലഭിക്കാൻ ഞാനും പ്രാർത്ഥിക്കാം. Inshaallah

  • @saleemnv4481
    @saleemnv4481 Год назад +43

    എവിടെയെങ്കിലും ഒരു മന്ത്രവാദിയുടെ ബോർഡ് കണ്ടാൽ ഉടനെ ചാടി പുറപ്പെടുന്ന എല്ലാ മന്ദബുദ്ധികൾക്കും വേണ്ടി ഈ എപ്പിസോഡ് സമർപ്പിക്കുന്നു ....😳

    • @aysha8721
      @aysha8721 Год назад

      കഷ്ട്ടം. മന്ത്രവാദംകൊണ്ട്. എന്തുനേടി.

    • @shylaashraf610
      @shylaashraf610 Год назад

      Correct ❤️

  • @milanomecca4002
    @milanomecca4002 Год назад +3

    ഹമ്ദുല്ല ആളുസ്താദ് ആമീൻ

  • @vibezone9832
    @vibezone9832 Год назад +66

    ഉസ്താദ് മാർ, പാതിരിമാർ, മന്ത്രവാദികൾ , ആത്മീയ ചൂഷകരെ ചങ്ങലക്കിടാൻ നിയമം ഇനിയും മടിക്കുന്നു

    • @rtrollz8313
      @rtrollz8313 Год назад

      ruclips.net/video/srLFH8MkR-U/видео.html

    • @mixotube1344
      @mixotube1344 Год назад +1

      @@uwaismahmood5256 നിനക്ക് ഉസ്താദ് comtion തന്നിട്ടുണ്ടോ 😀. എല്ലാ കമെൻ്റിലും ഉണ്ടല്ലോ

    • @uwaismahmood5256
      @uwaismahmood5256 Год назад +1

      @@mixotube1344 ഉസ്താദിനെ നേരിട്ട് അറിയുന്നത് കൊണ്ട് ഇട്ടതാണ്....
      എത്രയോ കൊല്ലങ്ങളായിട്ട് പരിജയം ഉണ്ട്....
      പൈസ കൊടുത്തിട്ട് പോലും വാങ്ങാത്ത ഉസ്താദിനെയാണല്ലോ ഇങ്ങനെയൊക്കെ പറയുന്നത് എന്ന് കേൾക്കുമ്പോ ഇട്ടതാണ്
      ഇനി വാങ്ങിയാൽ തന്നെ എത്ര എന്ന് പോലും നോക്കാതെ സ്ഥാപനത്തിലേക്ക് ഉപയോഗിക്കും യത്തീമായ മക്കൾക്കും പാവങ്ങളായ കുട്ടികൾക്കും അത് അവരുടെ പഠനത്തിനും ജീവിതത്തിനും വേണ്ടി ഉപയോഗിക്കുന്നത് കൊല്ലങ്ങളായിട്ട് എന്റെ സ്വന്തം കണ്ണ് കൊണ്ട് കണ്ടത് കൊണ്ട് ഇട്ടതാണ് 😊

    • @nufaisnufunufu2398
      @nufaisnufunufu2398 Год назад +1

      Yella ustthadhumaarhum angane alla mwone 😂 padachon kaakatte😢

  • @AslamT-d2v
    @AslamT-d2v 10 месяцев назад

    ഓരോ കാട്ടു കള്ളന്മാര് ഇറങ്ങിക്കോളും ഈ സമുദായത്തിലെ നിഷ്കളങ്ക രായ ഉസ്താദുമാരുടെ വില കൂടി കളയാൻ 😢😢 അവനെ വെറുതെ വിടരുത് നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം

  • @hadizayanpc
    @hadizayanpc Год назад

    നല്ല മുസ്ലിം സ്ത്രീ ആയിരുന്നു എങ്കിൽ ഇത് പോലെ ഉസ്താദുമാരെ അടുത്ത് പോവൂല ഇത് ഒരു പാടം അല്ല ഇത്‌ പോലെ ഒരുപാട് ഉണ്ട് എന്നിട്ട് പഠിക്കില്ല അല്ലാഹുവിനേക്കാളും power ഇവർക്ക് ഉണ്ട് എന്ന വൈശ്വാസം ഇവരുടെ കുടുംബം തകർത്തു

  • @druva30
    @druva30 Год назад +49

    ആകെ കൂട്ടിക്കുഴച്ചു കുഴമ്പ് പരുവത്തിലാക്കി പറഞ്ഞത് കൊണ്ട് എനിക്കൊന്നും മനസ്സിലായില്ല.....

  • @Saikbm
    @Saikbm Год назад +55

    ഉസ്താദ് ആയാലും ആര് ആയാലും വീട്ടിലെ സ്ത്രീങ്ങളുമായി ഒരു condct ആർക്കും കൊടുക്കരുതു...

    • @shibilimutthumuthu2211
      @shibilimutthumuthu2211 Год назад

      seriyan💯💯💯💯

    • @Drjezz28
      @Drjezz28 Год назад +2

      Stgreekal mathralla ,, aarum pett pokarudh,,, stgreekaleyannala kutykalem chikithsa manthram enoke paranj kond pokarudh, oro vatt case

    • @sureshp144
      @sureshp144 5 месяцев назад

      വളരെ ശരിയാണ്, നമ്മൾ തന്നെ ആണ് ഇത്തരം സാഹചര്യങ്ങൾ ഉണ്ടാക്കുന്നത്.......

  • @MUHAMMED_RAZAL48
    @MUHAMMED_RAZAL48 Год назад +102

    ഒരാളെയും വിശ്വസിക്കരുത്. നമ്മെ പടച്ച പടച്ചവന് മാത്രമേ നമുക്ക് ഉള്ള പ്രശ്നങ്ങൾക്ക് പരിഹാരം തരാൻ കഴിവുള്ളവൻ ആരും മനുഷ്വ ദൈവങ്ങളിൽ വഞ്ചിതർ ആവരുത്.....ഇതുപോലത്തെ ഒരു പാട് ആൾകാർ ഇന്ന് ഉണ്ട്

    • @sanathasni3770
      @sanathasni3770 Год назад +3

      Correct100

    • @sanathasni3770
      @sanathasni3770 Год назад +2

      Kore pottanmar und padappugalil vishwasikunna

    • @muhammedrashid9581
      @muhammedrashid9581 Год назад

      ruclips.net/video/SEIIZo_6KOs/видео.html

    • @Aynu-Lezi
      @Aynu-Lezi Год назад

      @@sanathasni3770 നിന്നെ padacha അമ്മേനെ അച്ഛനെ നിനക്ക് വിശ്വാസം ille🤔അത് എന്താ ഒരച്ഛൻ ഒരമ്മ അല്ലെ നിനക്ക് 🤔

    • @janseerjansi1452
      @janseerjansi1452 Год назад

      @@Aynu-Lezi നിന്നെ പോലെ കള്ളവെടിക്ക് ഉണ്ടായവർക്ക് സംശയം ഉണ്ടാവും അത് വിത്ത് ഗുണം ആണ് 🤣🤣🤭🏃🏃

  • @nazilanazi2305
    @nazilanazi2305 Год назад +1

    ജാഫർ ഉസ്താദ് നിരപരാധിയാണ്
    സത്യം വിജയിക്കും💪
    എനിക്കും എന്റെ കുടുംബത്തിനും നന്നായി ഉസ്താദിനെ അറിയാം 4 വർഷത്തോളം ആയി ഞങ്ങൾ യൂനാനി ചികിത്സ തേടി ഉസ്താദിനെ സമീപിക്കാറുണ്ടായിരുന്നത് , ചികിത്സ ഒക്കെ 100% ഫലം പ്രാപിക്കാറുണ്ട്, ഇതുവരെ എനിക്കും എന്റെ കുടുംബത്തിനും ഒരു മോശപ്പെട്ട അനുഭവവും ഉണ്ടായിരുന്നില്ല, എപ്പോഴും ചിരിച്ച ഒരു മുഖമാണ് കാണാറുള്ളത് സത്യം വിജയിക്കുക തന്നെ ചെയ്യും

    • @HussainHussain-uy8ez
      @HussainHussain-uy8ez Год назад +1

      താമസമില്ലാതെ ഉസ്താദ് കണ്ടോളും 😂😂😂

    • @ramlafaisal7074
      @ramlafaisal7074 2 месяца назад

      നമുക്കും അറിയാം ഉസ്താദിനെ. ഞങ്ങൾ ഇന്നും പോകുന്നുണ്ട് ചികിത്സക്ക് നമുക്കൊന്നും ഒരു പ്രശ്നവും ഇല്ല.

  • @maydeenkmmaydeenkm7325
    @maydeenkmmaydeenkm7325 Год назад

    ഒരു കാര്യം സത്യം. പെണ്ണ് പെണ്ണാണെന്നുള്ള തിരിച്ചറിവ് നഷ്ടപെടുമ്പോൾ നാശം വണ്ടി വിളിച്ച് അവളുടെ വീട്ടിൽ വരും. ഒരു രാത്രി മുഴുവൻ ഉസ്താദിന്റെ ഫ്ലാറ്റിൽ സ്വയബോധമില്ലാതെ ഉറങ്ങിയ സ്ത്രീ. അനുഭവിക്കുക. എട്ടുകാലി വല വിളിക്കുന്നത് ഊഞ്ഞാലാടാനല്ല. ഇര പിടിക്കാനാണ്. സങ്കടം മാത്രം 🙏🙏🙏. ഇനി ഒരുകുടുംബത്തിലും ഇങ്ങെനെ സംഭവിക്കാതിരിക്കട്ടെ 😭😭

  • @daffodils4939
    @daffodils4939 Год назад +31

    എനിക്ക് ഒന്നും ഓർമയില്ല
    ഔറത്ത് മറക്കാത്ത മന്ത്രം
    പിന്നെ ഒന്നും ഓർമ്മയില്ല
    എന്തോ പോലെ തോന്നി'
    രാവിലെ ഞാൻ റൂമിൽ കിടക്കുകയായിരുന്നു'
    നല്ല ഇസ്താദ്

  • @ajwaayman4481
    @ajwaayman4481 Год назад +162

    ഞാൻ മുജാഹിദ് അല്ല പക്കാ സുന്നിയാണ്.പക്ഷെ ഞാൻ തങ്ങളെ അടുത്തോ ഉസ്താദിന്റെ അടുത്തോ എന്ത് പ്രശ്നം വന്നാലും പോകാറില്ല 😊എനിക്ക് അതിൽ ഒന്നും വിശ്വാസമില്ല.

    • @shujahbv4015
      @shujahbv4015 Год назад +3

      അതാണ് നല്ലത്

    • @anaskuttyadi8205
      @anaskuttyadi8205 Год назад

      എന്നാൽ നിങ്ങൾ സുന്നില്ല. പക്കാ മുജാഹിദ് തന്നെയാണ്.തങ്ങന്മാരുടെ അടുത്തും, മൊയ്ല്ലാരുടെ അടുത്തും പോകാതെ നിങ്ങൾ എങ്ങിനെ സുന്നി യാമും . ഈ ലോകം നിയന്ത്രിക്കുന്നത് cm ആണ് എന്ന് നിങ്ങൾക്ക് വിശ്വാസമുണ്ടോ, ? അതോ അള്ളാഹുവോ?

    • @ajwaayman4481
      @ajwaayman4481 Год назад +14

      @@anaskuttyadi8205 അല്ലാഹുവിൽ വിശ്വാസം ഉണ്ടങ്കിൽ മതി അല്ലാതെ ഇങ്ങനെ പോയിട്ട് എന്ത് കാര്യം ഉള്ള സമാധാനം പോവാനോ? എല്ലാ നല്ലവരായ ഉസ്താദുമാരെയും തങ്ങമാരെയും ബഹുമാനിക്കുന്നു പക്ഷെ പോവാറില്ല. സുന്നികൾ തങ്ങളുടെ അടുത്ത് പോകണമെന്ന് എവിടെയും പറഞ്ഞിട്ടാ അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ ഇഷ്ട്ടം ആരോടും പോവണ്ട എന്ന് പറഞ്ഞു വിലക്കാറുമില്ല

    • @fahadyusuf5210
      @fahadyusuf5210 Год назад +1

      me too

    • @assainmasterpunathil8340
      @assainmasterpunathil8340 Год назад +8

      എങ്കിൽ നിങ്ങൾ സുന്നിയല്ല. മുജാഹിദാണ്.മെമ്പർഷിപ്പ് ഇല്ല എന്നേയുള്ളൂ.

  • @nafeesamk7397
    @nafeesamk7397 Год назад +81

    പാവം പടച്ചോൻ മനസ്സിൽ സമാധാനം കൊടുക്കള്ളാ. ആമീൻ

  • @MADHMEDIA-so1mz
    @MADHMEDIA-so1mz 6 месяцев назад

    വയനാട്ടിലും ഉണ്ട്‌ കുടുംബംതമ്മിൽ തല്ലിക്കുന്ന ഒരു ഉസ്താദ്. ബത്തേരിയിൽ പല ആളുകളും തടിയിൽ ആളിറയി ഇല്ലാത്തദ് പറഞ്ഞു നടക്കുന്ന ഖത്തീബ് ഞങ്ങളുടെ കുടുംബത്തിനെ ഞങ്ങളിൽ നിന്നും അകറ്റി പൈസ ക്കും മറ്റും കാര്യത്തിന് വേണ്ടി ഇല്ലാത്തദ് കണക്കിൽ കണ്ടെന്നു പറഞ്ഞു പറഞ്ഞു എല്ലാരെ മുന്നിലിലും ഞങ്ങളെ മരണത്തിന്റെ വാക്കിലെത്തിച്ച ഒരു കള്ള കണക്കു കാരൻ .... അത് സത്യം എന്ന് തെളീച്ചു കുടുംബത്തിൽ എത്തിക്കാൻ മേപ്പടിയിലെ ഒരു തെല്ലാളി യും.... അയാളെ കബട നാടകം ഒന്ന് പുറം ലേകത്തു കൊണ്ട് വരണം..... അയാളെ കൊണ്ട്.. ഞങ്ങളെ കുടുംബ ഇന്ന് കണ്ണീരില ണ്..... ഇപ്പഴും അയാൾ ഞങ്ങളെ തകർത്തു കൊണ്ടിരിക്കുന്നു.... എന്റെ മുത്തഅ ല്ലിമായ മോനെ പോലും ആാാ നാരികുണ്ടിലെ ആ ഉസ്താദ് തകർക്കർത്തു കൊണ്ടിരുന്നു

  • @nms6325
    @nms6325 Год назад +7

    എന്തായാലും എവിടേക്കായാലും തനിയെ പോകാതിരിക്കുക... എത്ര വലിയ ആത്മീയ ചികിത്സകനായാലും..

  • @shasworld5984
    @shasworld5984 Год назад +38

    ഈ സ്ത്രീയുടെ ഭാഗത്ത് നല്ല തെറ്റുണ്ട്.. രാത്രിക്ക് ഒരു അന്യ പുരുഷൻ്റെ കൂടെ ഒറ്റക്ക്..ഈ കാലത്ത് എന്തൊക്കെ കഥകൾ കേൾക്കുന്നു..ഇവർക്ക് തീരെ ബുദ്ധിയില്ല? എല്ലാർക്കും ഇതൊരു പാഠമാണ്. ഉസ്താദ് ഔറത്ത് കാണിച്ച് ഇരിക്കുന്നു എന്ന് പറഞ്ഞു.. ഏത് ചികിത്സയുടെ ഭഗമയലും ഇസ്ലാമിൽ അത് പാപമാണെന്ന് അറിയില്ലേ..കുറച്ചൊക്കെ വിവേകം കാണിക്കണം

    • @anaskuttyadi8205
      @anaskuttyadi8205 Год назад +2

      കുറച്ച് പോര നല്ലോണം വിവേകം കാണിക്കണം ആവശ്യമുള്ളേടത്ത്.

  • @niyastc144
    @niyastc144 Год назад +11

    Kadher bro penn parayunnath maathram kett aa usyhadine velayiruthanda sathiyam enthan arinn bro samsarikunathan nallath ❤insha allah niggale chanal isthapedunavaril oral aan

  • @ananmedia9746
    @ananmedia9746 Год назад

    ഈ ആത്മീയ ചൂഷണം വളരെ ഒരു ഗുരുതര പ്രശ്നം തന്നെയാണ് ഇവന്മാരെ നിരക്ക് നിർത്തിയില്ലെങ്കിൽ ഇതുപോലെ ഒരുപാട് പ്രശ്നങ്ങൾ പല കുടുംബങ്ങളിലും ഉണ്ടാകും
    എന്റെ അനുഭവത്തിൽ തന്നെ ഉള്ളതിനാലാണ് ഈ ഓൺലൈൻ. പരിപാടികളിലൂടെ ഒരുപാട് ഉസ്താദുമാർ പണം സമ്പാദിക്കാൻ വേണ്ടിയും അവരുടെ പേരിനു വേണ്ടിയും ജനങ്ങളെ ചൂഷണം ചെയ്യുന്നുണ്ട്
    സ്ത്രീകളാണ് ഇതിൽ കൂടുതലും പെട്ടു പോകുന്നത് അവർ വിചാരിക്കുന്നത് ഇതിൽ നിന്ന് അവർക്ക് ആശ്വാസം കിട്ടുന്നു എന്നത് ഒരു സത്യം തന്നെ
    അതിനാൽ അതിനെഡിറ്റായി പിന്നീട് കുടുംബജീവിതം തകരാനുള്ള വളരെ കൂടുതലാണ് സാധ്യതകൾ
    ഇതുപോലെയുള്ള ഉസ്താദുമാരെ നിനക്ക് നിർത്തിയില്ലെങ്കിൽ വരുംകാലങ്ങളിൽ ഇത് ഒരു മാരകരോഗമായി തീരും❌️ പിന്നെ നിങ്ങൾക്ക് ഓരോ പ്രശ്നങ്ങൾ വരുമ്പോൾ സഹോദരിമാരെ നിങ്ങൾ പോകേണ്ടത് ഉസ്താദുമാരെ അടുത്തല്ല.. എന്തുകൊണ്ട് നിങ്ങൾക്ക് നമസ്കാരം ഇരുന്ന് പ്രപഞ്ചനാഥനോട് നിങ്ങളുടെ കാര്യങ്ങൾ പറഞ്ഞു കൂടാ അവിടെത്തന്നെ നിങ്ങൾ പകുതി തെറ്റ് ചെയ്തു പോയി
    പൂർണ്ണമായ തെറ്റിലേക്ക് നിങ്ങളായാളെ അന്വേഷിച്ചു പോയത് തന്നെ നിങ്ങളുടെ ഭാഗത്തുനിന്നുള്ള തെറ്റ് എവിടെയാണ് സ്ത്രീകളെ നിങ്ങളുടെ അവസ്ഥ

  • @fathimamk4491
    @fathimamk4491 9 месяцев назад

    കടങ്ങൾ എല്ലാം സ്ഥലം വിൽക്കാതെ തന്നെ വീടി കിട്ടൻ ദുആ ചെയ്യണം.മകന്ന് നല്ല വിസ കിട്ടി ഗൾഫിലേക്ക് പോകാൻ ദുആ ചെയ്യണം അവൻ കൗൺസിലർ ആണ്. ഹോസ്പിറ്റലിൻ ജോലി ചെയ്യുന്നു. കടങ്ങൾ വീടാൻ നാട്ടിൽ നിന്നാൽ സാധിക്കില്ല എന്നു എൻ്റെ ഭർത്താവ് 13 വർഷം മുമ്പ് മക്കയിൽ ജോലിക്കിടയിൽ മരിച്ചതാണ്. ' അൽഹമുദുലില്ല മക്കൾ പഠിപ്പിച ഇവിടെയൊക്കെ എത്തി വീടും സ്ഥലവും എൻ്റെ ദർത്താവിൻ്റെ അനിയന്ന് അവകാശം ഉണ്ടായിരുന്നു അത് 16 = ലക്ഷം കൊടുത്ത് ഞങ്ങൾ വാങ്ങിയതാണ്. ആ കടങ്ങൾ ആണ് ഉളത്. മരിച്ചുേപായ മരണ്ട് മാതാപിത്താക്കൾക്കും ഭർത്താവിന്നും കുടുബത്തിനും ഈ മ, ട ഉള്ള മരണത്തിന്ന് വേണ്ടി ദുആ ചെയ്യണം

  • @FaheemaRajeem
    @FaheemaRajeem Год назад +5

    Negative comments positive comments onu mattivechal.. Ivarude experience ingane purat ethikkan kanicha guts 🔥👍 salute!!

  • @nizarnizar6856
    @nizarnizar6856 Год назад +85

    ഈ സ്ത്രീ വലിയ അന്തവിശ്വസിയാണ്
    ഇവരുടെ സംസാരം കേട്ടവർക് മനസിലാവും

    • @Chinnuchinnu797
      @Chinnuchinnu797 Год назад +1

      Vishosav antha vishosavum onnalle. Oru thelivum illaatha oru kaaryam mattullavar paranj vishosikkal😂

    • @sunainajabirsunaina1290
      @sunainajabirsunaina1290 Год назад

      Hindu aaya sthri musilimayath alle athindy prblm onnum ariyilla

    • @suharamajidali5652
      @suharamajidali5652 Год назад

      സമസ്ത മത പുരോഹിതരുടെ ഉൽല്പന്നം.! വിശുദ്ധ ഖുർആനും തിരുസുന്നത്തും പാടെ മാറ്റി വെപ്പിച്ച് പാളകിത്താബും തസ്ക്കരന്മാരായ സമസ്ത മത പുരോഹിതന്മാരുമാണ് പാവം മതമറിയാത്ത ജനങ്ങളെ വഴി പിഴപ്പിച്ച് തിന്നുന്നത്.!
      പരിഹാരം: - ഖുർആനിലേക്കും തിരുസുന്നത്തിലേക്കും മടങ്ങുക എന്നത് മാത്രമാണ്.
      [അല്ലാഹു കാവൽ]

  • @muhammedirshad110
    @muhammedirshad110 Год назад +17

    ഈ videokk അടിയിൽ പബ്ലിക് കേരളയുടെ ഒരു കമ്മന്റ് കണ്ടു :
    ജാഫർ ഉസ്താദ് പബ്ലിക് കേരളയുടെ മുന്നിൽ വന്നുകൊണ്ട് അദ്ദേഹത്തിന്റെ ഭാഗം വാദിക്കാമെന്ന്,
    സമൂഹം വിലകൽപ്പിക്കുന്ന ഒരു മതപണ്ഡിതനെ,ഒരു വിഷയത്തിൽ അദ്ദേഹത്തിന്റെ ഭാഗം കേൾക്കാതെ, മറു ഭാഗത്തിന്റെ വാദം മാത്രം കേട്ടുകൊണ്ട് സമൂഹത്തിനിടയിൽ താറടിച്ചു കാണിച്ചുകൊണ്ട്, പബ്ലിക് കേരള ഇറക്കിയ video, സമൂഹം കണ്ടുകൊണ്ട് ആ ഉസ്താതിനെ സമൂഹം തെറ്റിദ്ധരിക്കുകയും ഒരുപാട് അസഭ്യങ്ങൾ പറയുകയും ചെയ്തു.
    അതിന് ശേഷമാണോ പബ്ലിക് കേരളേ, Qaadhare, സത്യാവസ്ഥ അന്വേഷിക്കേണ്ടതും, ആ ഉസ്താദിന്റെ വാദം കേൾക്കേണ്ടതും,
    സത്യം ഉസ്താദിന്റെ ഭാഗത്തും, ഈ വീഡിയോയിലെ സ്ത്രീ പറയുന്നത് മുഴുവനും കളവുമാണെങ്കിൽ,
    ഇത്രയും ജനങ്ങൾ ആ ഉസ്താദിനെ തെറ്റിദ്ധരിച്ചതിന്റെയും, ചീത്തവിളിച്ചതിന്റെയും ഉത്തരവാദി പബ്ലിക് കേരളയും Qaadharum ആയി മാറിയില്ലേ,

    • @waitingmydreams4818
      @waitingmydreams4818 Год назад

      കുറച്ച് എന്തെങ്കിലും ഇല്ലാതെ ഇത്രയൊക്കെ പറയുമോ 🙄

    • @muhammedirshad110
      @muhammedirshad110 Год назад

      ഇങ്ങനെ എത്രയെത്ര സംഭവങ്ങൾ അവസാനം fake ആണെന്ന് കണ്ടിട്ടുണ്ട്
      എത്രയെത്ര ആളുകൾ, കുടുംബങ്ങൾ സമൂഹത്തിൽ വഷളായിട്ടുണ്ട്,
      ഒന്നും ഇല്ലാതെ ഇത്രയൊക്കെ പറയുമോ എന്നത്, നിഗമനം മാത്രമാണ്,
      ഒരുഭാഗം മാത്രം കേട്ട് പ്രതിവാദിക്കുന്നത് ശരിയാണോ

    • @muhammedirshad110
      @muhammedirshad110 Год назад +3

      ഇപ്പൊ അടുത്ത് നടന്ന ഒരു സംഭവം face bookil വന്നത്,
      കണ്ണൂർ ജില്ലയിലെ ഒരു മദ്രസ അദ്ധ്യാപകൻ പീഡിപ്പിച്ചു എന്നും പറഞ് കേസ് കൊടുത്ത സംഭവം,
      അന്ന് കുറെയാളുകൾ കാര്യമറിയാതെ കൊട്ടിഘോഷിച്ചിരുന്നു,
      അങ്ങനെ ആരും വെറുതേ പീഡിപ്പിച്ചെന്ന് പറയില്ലല്ലോ എന്നും പറഞ്, അവസാനം ആ മഹല്ലത്തിലെ ആളുകൾ പ്രയത്നിച് ആ ഉസ്താദിന്റെ സത്യാവസ്ഥ പുറം ലോകത്തെ അറിയിച്ചു,
      But
      അദ്ദേഹം സഹിച്ച യാഥാനകളും വേദനകളും, അത്ര പെട്ടെന്ന് മാറുമോ
      അദ്ദേഹത്തെ തെറ്റിദ്ധരിച്ചവർ, ചീത്തവിളിച്ചവർ,
      അവർ എന്തറിഞ്ഞിടട്ടാണ്, അങ്ങനെ ചെയ്തത്

    • @positivevibes2371
      @positivevibes2371 Год назад

      Well Said 💯👍

  • @saifunnisavkd8875
    @saifunnisavkd8875 Год назад

    മനസ്സിരുത്തി ദൈവത്തോട് പ്രാർത്ഥിച്ചോളൂ.വിളിക്ക്ഉത്തരം നൽകുന്നവൻ അല്ലാഹു മാത്രമാണ്..

  • @tktech5733
    @tktech5733 4 месяца назад

    വ്യക്തി ചെയ്യുന്ന തെറ്റുകൾക്ക് ഒരു സമൂഹത്തെയും ഒരു വിഭാഗത്തെയും പയിക്കേണ്ടതില്ല .
    എല്ലാ വിഭാഗത്തിലും സമൂഹത്തിലും കാണും ഇതുപോലുള്ളദിനെ

  • @achuashraf1442
    @achuashraf1442 Год назад +20

    ഈ സഹോദരി പറഞ്ഞപ്പോള്‍ എനിക്കു അറിയാമായിരുന്നു സത്യം ആയിരിക്കും എന്ന് കാരണം mayyil ഭാഗം ഇത്തരത്തില്‍ നടക്കുന്നത് sobavigam എനിക്കു അനുഭവം ഉണ്ട് അവിടത്തെ usthadumar ചെയ്യുന്നുണ്ട് ഉറപ്പ് ആണ്

    • @Aysha_s_Home
      @Aysha_s_Home Год назад +1

      Sahodari parayunnathu sathyamayirikkum neethi kittatte 🤲🤲🤲🤲🤲🤲

    • @Aysha_s_Home
      @Aysha_s_Home Год назад +1

      Aniyathi youde bharthavine thirichu kittatte 🤲🤲🤲🤲🤲🤲🙏🏼🙏🏼🙏🏼🙏🏼😔😔

    • @suhara9368
      @suhara9368 Год назад

      Ivalk idinte aavashyam undo arivulla arum ille kootan ottak povenda karyam illalo

  • @hafsathhafsath8427
    @hafsathhafsath8427 Год назад +3

    ഇത് പോലെ ആ ഉസ്താദ് നെയും ഇവരുടെ ഭർത്താവ് നെയും വിളിച്ചു സത്യം മനസിലാക്കണം ഒരാളുടെ മാത്രം ഭാഗം കേട്ട് വിധി പറയരുത്

  • @abdulrazake5185
    @abdulrazake5185 Год назад +25

    റബ്ബിന്റെ കൽപ്പനകൾക്കും
    റസുലിന്റെ വസിയ്യത്തിനും
    പുല്ല് വില കൽപ്പിക്കാതെ
    നാട്ടിലെ തെമ്മാടികൾക്ക്
    എല്ലാം അർപ്പിക്കുന്ന കുറച്ച് പേർ നാട്ടിലുണ്ട് അത്തരം മനോഭാവം മാറാതെ
    ചൂഷണങ്ങളും മാറില്ല.

  • @Anzilamakeove
    @Anzilamakeove Год назад

    പടച്ചോൻ നമൽക് ഒരുപാട് ബുദ്ധിമുട്ട് തരും.എന്ന് വെച്ച് വേഗം തഗമരെ ഉസ്താദ് മാരെ അടുത്തേക്ക് odalalla വേണ്ടത്.കഷ്ടം.ക്ഷേമയോടെ കത്തിരിക് അല്ലഹനോട് duaa ചെയ് .അല്പം വയികിയലും അല്ലാഹ് എല്ലാം നേരെ അകി തരും🤲😔

  • @alhamz2511
    @alhamz2511 Год назад +9

    പടച്ചോൻ അവർക്കു സമാധാനം കൊടുക്കട്ടെ

  • @abu-uc6mk
    @abu-uc6mk Год назад +8

    സൃഷ്ടാവിനെ വിട്ടു സൃഷ്ടിയെ ആരാധിക്കുന്നവർ ആകാശത്ത്‌ നിന്ന് വീണവനെപ്പോലെയാണ്
    എവിടെ ചെന്ന് വീഴുമെന്ന് പറയാനാവില്ല കടലിലാവും കരയിലാവാം കാട്ടിലാവാം മലയിലാവാം .....

  • @akbarrv4101
    @akbarrv4101 Год назад +52

    സ്വന്തം മക്കളെ പോലും വിശ്വാസിക്കാൻ പറ്റാത്ത കാലമാണ് സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട

  • @asnaachnoos4481
    @asnaachnoos4481 Год назад +78

    ജാഫർ ഉസ്താദിന് പറയാനുള്ളത് കേൾക്കണം. ഒരാൾ പറയുന്നതിന് മാത്രം സത്യം കാണരുത് പബ്ലിക് കേരളക്ക് കഴിയും 👍👍👍👍

    • @madathiepurayil6737
      @madathiepurayil6737 Год назад +1

      Pennungal parapurushanteyaduth otaku povunna sthreeye patiyenthhaanu parayendath

    • @madathiepurayil6737
      @madathiepurayil6737 Год назад

      Chila sthreekalku usthaadhumaarum jyolsyanmaarum bayankara haramaan

    • @shhnsl
      @shhnsl Год назад

      Onnu Podo....kallanmaar

  • @aboobackerhydros7804
    @aboobackerhydros7804 Год назад

    ഈ സഹോദരി എന്ത് കൊണ്ടാണ് നഗ്നത കാണിച്ചിരി ക്കുന്ന ഉസ്താദ്‌ ന്റെ അടുത്ത അനുസരിച്ചിരുന്നത്, അത് തന്നെ യല്ലേ ഏറ്റവും വലിയ തെറ്റ്.... 🤔ഈ സഹോദരി മാർക്ക്‌ നേരം വെളുക്കാത്ത കാലത്തോളം മന്ത്രവാദി ഉസ്താദ് മാരെ ചങ്ങല കിടാൻ കഴിയില്ല

  • @nazirmansoormusic109
    @nazirmansoormusic109 Год назад

    നമ്മളൊക്കെ പഠിച്ചത് ഒരു കുടുംബ ബന്ധം മുറിക്കുമ്പോൾ മുറിക്കപെടുമ്പോൾ പടച്ചവന്റെ സിംഹാസനം കിടുങ്ങും എന്നാണ് അത്രയ്ക്കു വലിയ തെറ്റാണ് കുടുംബ ബന്ധം മുറിക്കൽ ഇപ്പോ ഉസ്താദും കണക്കന്നെ എല്ലാം വൃത്തികേടായി മാറി

  • @കുഞ്ഞോൻ
    @കുഞ്ഞോൻ Год назад +8

    എന്തൊക്കെയാണ് ഈ കേൾക്കുന്നത് റബ്ബേ.....
    വല്ലാത്ത ഒരു അവസ്ഥ തന്നെ
    എന്ത് ഉസ്താദ് ഇയാൾ

  • @jasmirpvkjaaspvk7060
    @jasmirpvkjaaspvk7060 Год назад +8

    Nine kond pattuna sahayam chaidhu kodkanam bro❤❤Padchon samadanam nalgatt😘

  • @shalu1591
    @shalu1591 Год назад +20

    ഈ ഉസ്താദിനെ എനിക് അടുത്തറിയാം..ഇവർ പറയുന്ന പോലെയുള്ള ഒരാൾ അല്ല ഉസ്താദ്.

    • @FawazMedia7976
      @FawazMedia7976 Год назад

      ഇവൾ പറയുന്നതൊക്കെ പച്ച കള്ളം ആണ്

    • @ansaradhil6718
      @ansaradhil6718 Год назад

      ഇയാൾ മയ്യിൽ എവിടെയാ

    • @navasnavas3550
      @navasnavas3550 Год назад

      Ansar...mayyil pazhassi

    • @PETSLOVER-v6w
      @PETSLOVER-v6w Год назад

      എന്ന് ആ ഉസ്താദ് fan bwoy

  • @muhammedfalahck7176
    @muhammedfalahck7176 8 месяцев назад

    പബ്ലിക് കേരള ഈ വിഷയത്തിൽ ഉസ്താദിന്റെ ഭാഗവും കൂടി നിർബന്ധമായും കേൾക്കണം എനിക്ക് നേരിൽ നല്ല പരിജയം ഉള്ള ആളാണ് ഈ പറയുന്ന ഉസ്താദ്

  • @sajanamunnasajnamunna62
    @sajanamunnasajnamunna62 Год назад +1

    ജാഫർ ബാഖവി ഉഷ്ഠാദിനെയും ഈ സ്ത്രീയെയും ഒരുമിച്ചൊരു ലൈവ് വീഡിയോ പബ്ലിക് കേരള ചെയ്യേണ്ടതുണ്ട്... തീർച്ചയായും ചെയ്യണം.. എങ്കിലേ ജനങ്ങൾക് കുറച്ചെങ്കിലും സത്യാവസ്ഥകൾ അറിയാനും മനസ്സിലാക്കാനും കഴിയുള്ളു.. 🤔🤔🤔🙏🙏

  • @hameedpalliyath1114
    @hameedpalliyath1114 Год назад +7

    ഈ പെണ്ണ് ഉസ്താദിന് മാനനഷ്ടം കൊടുക്കണം. അത്രക് നല്ല ഒരു മനുഷ്യനെയാ വൈരാഗ്യത്തിന്റെ പേരിൽ നാണം കെടുത്തുന്നത്. ഞങ്ങള്ക്ക് ഉസ്താദിനെ നന്നായി അറിയാം. തഖ് വയിൽ ജീവിക്കുന്ന ആളാണ്.

  • @Lftalks
    @Lftalks Год назад +4

    കാദരെ പറയുന്നതെല്ലാം അറിയുന്നത് നല്ലതാണ്.

  • @ayishanahan3577
    @ayishanahan3577 Год назад +33

    Ihlaas സൂറത്തിൻ്റെ സത്യം ഇപ്പോഴെങ്കിലും ആളുകൾക്ക് മനസ്സിലാവും എന്ന് വിചാരിക്കുന്നു.
    സഹായം അത് അല്ലാഹുവിനോട് മാത്രം....അല്ലാഹു തരാത്തായി ഒന്നും ഇല്ല..

    • @sinankym2142
      @sinankym2142 Год назад +3

      Mujahid analle🤣

    • @ayishanahan3577
      @ayishanahan3577 Год назад +3

      @@sinankym2142 jhn 12 yrs padichath sunni madrasayil aanu..mujahid sunni ennonnum illa....angane okke ayit veno quranil paranjha oru karyam vishwasikkan? Quraninekkal valiya theliv illann vishvasikkelan

    • @rasilulu4295
      @rasilulu4295 Год назад +1

      സത്യം 👌

    • @rasilulu4295
      @rasilulu4295 Год назад +1

      @@sinankym2142 സുന്നിസം കൊണ്ട് നടക്കുന്നവർ ഈ വക പൊട്ടത്തരങ്ങൾ ചെയുന്നത്

    • @sinankym2142
      @sinankym2142 Год назад

      @ayisha nahan pinne ingal etha quraan direct artham vechal ndhan thankalk manassilavuka

  • @Kmmae-y3z
    @Kmmae-y3z 3 месяца назад

    പ്രിയപ്പെട്ട സഹോദരീ.ഒരൊററ ഉസ്താദുമാരേയും വിശ്വസിക്കാൻ കൊള്ളാത്ത കാലമാണേ മഹല്ലു കമ്മറ്റിക്കാർ ഉസ്താദുമാരല്ലേ എന്നു കരുതി ഒന്നും പുറത്തറിയിക്കാതെ പിരിച്ചുവിടലാണ് പതിവുശേഷം മറ്റൊരിടത്തിൽ എത്തിപ്പെട്ടാലും അവരുടെ ചെറ്റത്തരം വീണ്ടും തുടരും. പല തരത്തിലുള്ള ഗ്രൂപ്പുകളുണ്ടാക്കി സർവസ്ത്രകളുടെ നമ്പറും ഉസ്താദുമാരുടെ കയ്യിലല്ലേ പാവം
    ഭർതാക്കന്മാർ വല്ലതും അറിയുന്നുണ്ടോ ഹജ്ജ് ക്ലാസും ഉം റക്ലാസും പോരാത്ത നിന്നും സിയാറത്തെന്നടൂറും എല്ലാം ഉഷാർ

  • @abdulrazak8478
    @abdulrazak8478 Год назад

    എല്ലാ ചികിത്സകരുടെയും ആത്മാവിനെ മുകളിലേക്ക് പറത്തണം

  • @eliteanu9003
    @eliteanu9003 Год назад +16

    കാദരെ, ഈ സ്ത്രീ എന്തിനാ അയാളുടെ അടുത്തേക്ക് പോയത്. അതുകൊണ്ടാണല്ലോ ഇങ്ങിനെ ഒരു ദുരിതം ഉണ്ടായത്. ഇങ്ങിനെ പുറത്ത് പറയാൻ കഴിയത്ത ഒരുപാട് സ്ത്രീകൾ ഉണ്ട്. അന്ത വിശ്വാസ്വത്തിൽ ജീവിക്കുന്ന ആൾകാർകാണെ ഇത്തരം അനുഭവം ഉണ്ടാകുന്നത്.

    • @basheerchengala6813
      @basheerchengala6813 Год назад

      👍

    • @monstern9749
      @monstern9749 Год назад

      നരബലി ഒക്കെ നടക്കുന്ന പ്രബുദ്ധ കേരളത്തിൽ ഇതൊക്കെ ഒരു കാര്യമാണോ

  • @shahanasheenas328
    @shahanasheenas328 Год назад +10

    ഈ സ്ത്രീ ഒരുപാട് അനുഭവിച്ചിട്ടുണ്ടാവും. അതാണ്ണല്ലോ ഇത്രയും പബ്ലിക് ആയിട്ട് മുഖം പോലും മറക്കാദെ മനസ്സ് തുറക്കുന്നു

  • @maskedwolf1093
    @maskedwolf1093 Год назад +22

    ആരെയും expect ചെയ്യരുത് 🙏🏻🙏🏻🙏🏻
    Thawakkalthu alallahu

  • @ashokkumarpv3477
    @ashokkumarpv3477 Год назад

    ഉസ്താദ്മാരെ വീടുകളിൽ കയറ്റരുത്... ഈ സഹോദരിക്ക് നീതി കിട്ടണം..#

    • @nufaisnufunufu2398
      @nufaisnufunufu2398 Год назад

      Ninte veetil Vann ustthadhumar endhengilum cheidho😢 ellavarheyum orhu pole kaanalle tto padachone marakkanda

  • @abduljaleel1762
    @abduljaleel1762 Год назад

    ഈ പെങ്ങളുടെ വർത്താനം കേട്ടാൽ നല്ല കാര്യപ്രാപ്തി ഉള്ളവരാണ് എന്ന് തോന്നും.. എന്നിട്ടും ഇങ്ങിനെ തട്ടിപ്പിനും കൊള്ളരുതായ്മകൾക്കും കൂട്ട് നിൽക്കുന്നത്?
    യാഥാർഥ്യങ്ങളുമായും അല്ലാഹുവിനോട് മാത്രം സഹായം ചോദിച്ചു കഴിയുക.. എല്ലാ സഹോദരിമാരും ഇത് പിന്തുടരുക 🙏

  • @DaywithShanShakkeer
    @DaywithShanShakkeer Год назад +84

    പബ്ലിക്ക് കേരള മുത്തുമണി എല്ലാ ആശംസകൾക്കും ❤

    • @FayizFayizu
      @FayizFayizu 5 месяцев назад

      എന്റഭർതാവുപിണക്കത്തിൽ ആണ്എനിക്കുമൂന്ന്മക്കൾഉട്എന്റഭർത്താവിന്റപെങ്ങൾ ഇത്പൊലതെആൾആണ് അത് കാരണം നങ്ങൾപിണക്കതിൽആണ്

  • @yunaskt7374
    @yunaskt7374 Год назад +13

    ഉസ്താദും ജിന്നും മജ്ലിസും പിന്നെ കള്ളും ത്വാലാക്കും 2023 ലെ പുതിയ എപ്പിസോഡ്..

    • @rajarazi1689
      @rajarazi1689 Год назад

      മുജാഹിദുകൾ...പഠിപ്പിച്ച്..കൊടുത്ത...rukiyya...ജിന്ന്..ചികിത്സ...

  • @sariyasariya5902
    @sariyasariya5902 Год назад +5

    സത്യമറിയാതെ ഒന്നിനും അഭിപ്രായം പറയരുത്. സത്യം പുറത്ത് കൊണ്ടുവരട്ടെ pablic kerala 👍

  • @judeantony7387
    @judeantony7387 4 месяца назад

    ഇതാണ് യഥാർത്ഥ ഉസ്താദ്

  • @SoorajKiran-d9o
    @SoorajKiran-d9o 10 месяцев назад

    🌹💞🙏💞🌹 അയാൾ കാന്തപ്പുരം ശിക്ഷയനാണ്