Paint peeling complaint from wall, പെയിന്റ് ഭിത്തിയിൽ നിന്ന് പൊളിഞ്ഞു വരുന്നതെങ്ങനെ ഒഴിവാക്കാം

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 14

  • @GOURIS-p1i
    @GOURIS-p1i 9 дней назад +1

    Ithu mattan pattuo

  • @santhoshthankappan6594
    @santhoshthankappan6594 2 года назад +2

    adutha videoyku vendi kathirikunnu

  • @AnjanaSarah
    @AnjanaSarah 10 месяцев назад +1

    Waterproof material ethanu ennu parayamo

    • @fosterkerala
      @fosterkerala  10 месяцев назад

      1, Fosroc
      2, Asian paints hydro lock
      3, Berger 2K

  • @vsl369
    @vsl369 2 года назад +2

    water proofing മെറ്റീരിയലിനെ കുറിച്ച് അറിയാൻ താല്പര്യം ഉണ്ട് (ഇപ്പൊ വീട് പണി നടക്കുവാണ്.. )

    • @fosterkerala
      @fosterkerala  2 года назад

      9633887700 ഇതാണ് എൻ്റെ നമ്പർ വിളിച്ചാൽ എല്ലാ കാര്യങ്ങളും സംസാരിക്കാം

  • @rawtherasanarbasheer443
    @rawtherasanarbasheer443 Год назад +3

    കമ്പനിക്ക് കാശുണ്ടാക്കാൻ ഒരു വഴി

    • @fosterkerala
      @fosterkerala  Год назад

      അതെ പക്ഷെ പുതിയ പ്രോഡക്ട്സ് വരുമ്പോൾ അതിന്റെ കാര്യങ്ങൾ മനസിലാക്കാതെ ഉപയോഗിക്കുന്നതാണ് എല്ലത്തിനും കാരണം

  • @mohammedrashid2858
    @mohammedrashid2858 Год назад

    ബെൽറ്റ് വർക്കാത്ത ചങ്കല്ല് കൊണ്ടാണ് തറ കെട്ടിയിരുക്കുന്നത് അപ്പോൾ എന്താണ് ചെയ്യുക

    • @fosterkerala
      @fosterkerala  Год назад

      പഴയ വീടാണോ അതിന് വാൾ ബേസ്ഡ് വാട്ടർ പ്രൂഫ് മാത്രമാണ് പരിഹാരം. പക്ഷേ അത് എത്രമാത്രം വിജയമാകും എന്ന് പറയാൻ സാധിക്കില്ല. ജലാംശം കൂടുതലുള്ള ഭിത്തി ആയതിനാൽ അതിൽ വാട്ടർ പ്രൂഫും നല്ലവണ്ണം പിടിക്കത്തേവരും

  • @xplorer2345
    @xplorer2345 Год назад +2

    കാര്യം ചുരുക്കി പറയുക

    • @fosterkerala
      @fosterkerala  Год назад

      കാര്യങ്ങൾ പറഞ്ഞു ഭലിപ്പിക്കാൻ അത്ര കഴിവില്ല അതിനാലാണ് ഇങ്ങനെ പറയേണ്ടിവരുന്നത്‌ ക്ഷമിക്കുക