ഇങ്ങനൊരു ചാനൽ ഞാനിന്നാണ് കാണുന്നത്..അതും കിടുവിന്റെ പേരുകണ്ടാണ് ശ്രദ്ധിച്ചത്...ദീപ്തിടെ വീഡിയോ കണ്ടതേയുള്ളൂ...ബീറ്റ്‌റൂട്ടിന്റെ എന്തോ ഒരു റെസിപ്പി കണ്ടിട്ട് കേറി നോക്കിയില്ല..കിടുവല്ലേ ആകർഷിച്ചത്❤
Deepthi,i Ammu , Kannur Ammu , സീതത്തോട്, തുടങ്ങി കുഞ്ഞാവാ, കിടു തുടങ്ങിയ കഥാപാങ്ങൾ അടങ്ങിയതാണ് ഞങ്ങൾ ഇങ്ങനെ ഒക്കെയാണ്. ഈശ്വരാനുഗ്രഹത്താൽ നിങ്ങൾ ഈ ഭ്രമി കീഴടക്കി. നിങ്ങൾ നമ്മളോരോ വീട്ടിലെ അംഗങ്ങൾ ആയി മാറി.
Ividae നിന്ന് timekalayandu exam kazhiyumbo maniammnayum kondu seethathottilottu vaaaaaa😊😊😊😊😊😊😊😊😊we are waiting for more videos from seethathodu with ammuuuuu
ആമു അവിടെ കണ്ണുറമ്മു എന്നുപറഞ്ഞു വേറൊരു വണ്ണമുള്ള അമ്മുവുണ്ടായിരുന്നു അത് ആരാ ഞാന്ൻദീപ്തിയുടെ ആ വീഡിയോയുടെ അടിയിൽ എത്ര കമന്റ് ഇട്ടു ചോദിച്ചെന്നോ എത്തി ഞങ്ങടെ കാണുറമ്മു അല്ലലിലോ എന്ന് മറുപടി തരുന്നില്ല ഏതാണ് ഞങ്ങടെ കണ്ണുറമ്മു ❤
ആദ്യം പുള്ളിക്കാരി ദീപ്തിയുടെ subscriber ആയിരുന്നു. പിന്നേ ജാനു എന്ന പട്ടിക്കുഞ്ഞിനെ ദീപ്തിക്കു ഗിഫ്റ്റ് ആയി കൊടുത്തു അങ്ങനെ ഫ്രണ്ട്‌സ് ആയി. ഇപ്പൊ ദീപ്തി മാര്യേജ് ചെയ്യാൻ പോകുന്ന കുഞ്ഞാവ,ഈ കണ്ണൂർ അമ്മുവിന്റെ കസിൻ ആണ് @ajimolsworld
വീഡിയോക്ക് ഇപ്പോ ഒരു Professional Quality വന്നു തുടങ്ങി, ക്യാമറ മേനോൻ ഇപ്പോഴാണ് ഉഷാറായത് , ഇനി Description Box ൽ Ingradients ഉം പാചകരീതിയും fill ചെയ്യണം with English text to get more reach, likes and Subscription, .....ക്യാമറ മേനോന് ഇതെല്ലാം അറിയാം, ഉഴപ്പാണ് 😀
ഇങ്ങനൊരു ചാനൽ ഞാനിന്നാണ് കാണുന്നത്..അതും കിടുവിന്റെ പേരുകണ്ടാണ് ശ്രദ്ധിച്ചത്...ദീപ്തിടെ വീഡിയോ കണ്ടതേയുള്ളൂ...ബീറ്റ്‌റൂട്ടിന്റെ എന്തോ ഒരു റെസിപ്പി കണ്ടിട്ട് കേറി നോക്കിയില്ല..കിടുവല്ലേ ആകർഷിച്ചത്❤
🥰🥰🙏🏻
ഞാനും ഇന്നാണ് കാണുന്നത് കിടു എന്ന് കണ്ടപ്പോൾ open ചെയ്തു
ഞാനും
ഞാനും..
Njnanum
കൊള്ളാം മണിയമ്മേ. നന്നായിട്ടുണ്ട്. പരീക്ഷിച്ചു നോക്കണം. അമ്മു, മണിയമ്മ 🥰🥰
ഞാനും ഇന്നാണ് ഈചാനൽ കാണുന്നത് അമ്മൂനെ കണ്ടപ്പോൾ നോക്കിയതാ👍
ഞാനും 😅
അമ്മുനെ കണ്ടപ്പോൾ എന്തോ സന്തോഷം ❤❤
കിടുവിന്റെ പേര് കണ്ടതുകൊണ്ട് നോക്കി ❤️❤️❤️ അടിപൊളി
oru family motham youtube channel thugagiyoooo😂😂😂😂. 👍👍👍👍 eniku kutathil elavarekalum eshtam eee puchakaniyee anu♥️
സീതത്തോടിന്റെ രാജകുമാരി അമ്മു അമ്മുവിന്റെ അമ്മ മണിയമ്മ ചാനൽ ആദ്യമായിട്ടാണ് കാണുന്നത് നന്നായിട്ടുണ്ട് ദീപ്തിയുടെ കല്യാണ തിരിക്കപ ആണല്ലോ
ഇതിപ്പോൾ ആണല്ലോ ഈ യൂട്യൂബ് കാണുന്നെ...
സീതത്തോട്ടിൽ പോയി polikande 😊വേഗം ആയിക്കോട്ടെ
Njanum ippozha kanunne udane subscribe um cheythu
Deepthi,i Ammu , Kannur Ammu , സീതത്തോട്, തുടങ്ങി കുഞ്ഞാവാ, കിടു തുടങ്ങിയ കഥാപാങ്ങൾ അടങ്ങിയതാണ് ഞങ്ങൾ ഇങ്ങനെ ഒക്കെയാണ്. ഈശ്വരാനുഗ്രഹത്താൽ നിങ്ങൾ ഈ ഭ്രമി കീഴടക്കി. നിങ്ങൾ നമ്മളോരോ വീട്ടിലെ അംഗങ്ങൾ ആയി മാറി.
Athe ellavarum orumichundel adipoli ayirikkum❤❤❤
Kiduvinte ammamma yaanalle Deepthi kuttyde swantham Maniyamma ❤❤Ammuve exam kazhinjo Ammu illathakuravundatto Deepthi ude video il kalyanavisheshanghalumaayi ellarumulla video kanan katta waiting laane❤❤❤❤
അടിപൊളി സൂപ്പർ 👍 💞💞💞
Ethu panchasarayil vilayichal super . 👍👍👍👍👍👍👍👍
നോക്കാം 👍♥️♥️♥️♥️
Deepthiye pole thanne Ammuvineyum othiri ishtta ❤❤❤❤
അമ്മു വേഗം ചെല്ല് ദീപ്തി ക്ക് കൂട്ടില്ല കല്യാണം ആയതുകൊണ്ട് തിരക്കല്ലേ ❤
Maniamma,s cookings are simple, healthy and tasty.Ammu is glowing. Waiting for Ammu,s upcoming marriage updates of our Deepthi mam and Nidhish
Malappuramevideeveedu
Kurachu sharkkaraum koodi ittal.Gujarathil Foolwadi ennoru palaharam und.same akum.
വേഗം സീതത്തോട്ടിലേക്ക് വായോ ❤
കിടുന്റെ പലഹാരം സൂപ്പർ ❤❤❤❤❤
Maniyamma nalla sound ❤
അടിപൊളി 🤩കൊള്ളാട്ടോ കിടിലൻ വീഡിയോ ☺️ nice sharing
Wish you a advanced happy christmas 🥰
പെട്ടെന്ന് സീതതോട്ടിലേക്ക് വാ അമ്മൂ. ഞങ്ങൾ എല്ലാവരും കാത്തിരിക്കുവാ
അമ്മു ഹായ്, പോയി എല്ലാവരെയും കാണൂ ❤❤❤
Ammukkuttiyeeeeee love you chakkare vegam seethathollelekku vitto😀❤❤
Ennakalyanathinu pokuneee
Maniyamme ammu supper
കിട്ടുവിൻ്റെ പേര് കണ്ടിട്ട് നോക്കിയതാ. First time seeing
Maniyammede channel undaayath nannayi😊avde kaanatha ammuvine ivide kaanaalo.
Ammuveee chakkare kandappo endo oru sandhosham.
Uppu edande apo🤔
Ividae നിന്ന് timekalayandu exam kazhiyumbo maniammnayum kondu seethathottilottu vaaaaaa😊😊😊😊😊😊😊😊😊we are waiting for more videos from seethathodu with ammuuuuu
സൂപ്പർ
Hi ammu chechiuuuu❤❤❤❤❤ammaaaa
❤❤❤ അമ്മു അമ്മ ഹായ്
Njanum
Good ammaaaa@UAE
Ammu super sing a song please ❤❤❤❤❤
Camera de munnil varathe deepthide pirakil olichirunna kuttya ipo ok aai 😜❤️ keep going
ആഹാ ഇവിടുത്തെ കൊച്ച് അവിടെയോ 😁
നമ്മളെ കിട്ടു മൂത്തിന് ഇഷ്ടപെട്ട പലഹാരം ആണോ 🥰 അമ്മൂ കുട്ടി ❤
അതെ
കരപ്പോ,? ഗ്രാമ്പൂ?
Ammu & Mani amma... 🔥🔥🔥
Sundhari Ammu ❤
❤❤
ജീരകം ഏതാ
എനിക്കിപ്പോൾ കിടുവാവയോടൊരു പ്രത്യേകസ്നേഹംതോന്നുന്നു. ആറ്പതിറ്റാണ്ടുകൾക്കുമുമ്പ് ഓണത്തിന് അമ്മ തയ്യാറക്കുന്ന ഉണ്ണിയപ്പം, നെയ്യപ്പം, അച്ചപ്പം, വാഴയ്ക്കായുപ്പേരി എന്നിവക്കൊപ്പം തയ്യാറക്കുന്ന മുറുക്കിന്റെ കുറച്ച് മാവെടുത്ത് ഇതേ ഷേപ്പിൽ എണ്ണയിലിട്ട് വറുത്തെടുക്കുമായിരുന്നു. എനിക്കുമിത് അന്ന് ഏറെയിഷ്ടമായിരുന്നു.
Ammutty ente seethakutty thanne ullu odipokko seethathottil💞maniyamma🎉
😋😋❤️
ദൈവമേ കുടുംബക്കാർ മുഴുവൻ യുട്യൂബ് തുടങ്ങി 😂
ഇത് നേരത്തെ ഉള്ളതാ മോളെ 🥰
അമ്മു വിനെ കണ്ടു സബ് ചെയ്തു
Hi maniyamma sugano.deethi chachiutda kalyanamailla ammu appozha seethathde pokunnate❤❤❤
👌👍
❤❤❤
Uppe vende
ഉപ്പ് ഇട്ടാണ്. വെളളം തിളപ്പിച്ചത്
ഇങ്ങനെ ഒരു. ചാനൽ ഉണ്ടായിരുന്നോ ഇന്നാണ് അറിഞ്ഞത്
👌👌👌
ഉപ്പ് ഇട്ടില്ലല്ലോ അമ്മു ❤👌🏻
വെള്ളത്തിൽ ഉപ്പ് ഇട്ടാണ്. തിളപ്പിച്ചത്
❤❤❤❤❤❤
ദേ... വീണ്ടും അമ്മു... അമ്മുവിന് തഗ്ഗ് ഒക്കെ വരണമെങ്കിൽ ദീപ്തി യുടെ ഒപ്പം കൂടണം..
❤️❤️❤️❤️❤️❤️
Ammu❤️
Super
Hiii😊😮
Haiii
മണിയമ്മയെ കാണുമ്പൊ ഷീലാമ്മയെ പോലയുണ്ട്❤
👍👍
👍
Supper❤️❤️അമ്മു and മണിയമ്മ ❤️❤️
Hai Ammu
പന്തല്ലൂർ എവിടെയാണ് വീട് ......❤❤❤
കടമ്പോട്
Hi Ammuse❤❤❤❤
ഉപ്പ് ഇട്ട് കണ്ടില്ല. മറന്നത് ആണോ. 😍
ഉപ്പ് ഇട്ടാണ്. വെള്ളം. തിളപ്പിച്ചത്
😊
First pin👍
കാരപ്പൊടി എന്താണ് അപ്പക്കാരം ആണോ സോഡാപ്പൊടി എന്നൊക്കെ പറയുന്നത് ആണോ
കായം
❤
അമ്മയെ മണിയമ്മ എന്ന് വിളിച്ചൂടാ കേട്ടോ
ആമു അവിടെ കണ്ണുറമ്മു എന്നുപറഞ്ഞു വേറൊരു വണ്ണമുള്ള അമ്മുവുണ്ടായിരുന്നു അത് ആരാ ഞാന്ൻദീപ്തിയുടെ ആ വീഡിയോയുടെ അടിയിൽ എത്ര കമന്റ് ഇട്ടു ചോദിച്ചെന്നോ എത്തി ഞങ്ങടെ കാണുറമ്മു അല്ലലിലോ എന്ന്
മറുപടി തരുന്നില്ല ഏതാണ് ഞങ്ങടെ കണ്ണുറമ്മു ❤
ദീപ്തിയുടെ ഫ്രണ്ട്, കുഞ്ഞാവയുടെ സിസ്റ്റർ, അതാണ് കണ്ണൂരാമ്മു
ആദ്യം പുള്ളിക്കാരി ദീപ്തിയുടെ subscriber ആയിരുന്നു. പിന്നേ ജാനു എന്ന പട്ടിക്കുഞ്ഞിനെ ദീപ്തിക്കു ഗിഫ്റ്റ് ആയി കൊടുത്തു അങ്ങനെ ഫ്രണ്ട്‌സ് ആയി. ഇപ്പൊ ദീപ്തി മാര്യേജ് ചെയ്യാൻ പോകുന്ന കുഞ്ഞാവ,ഈ കണ്ണൂർ അമ്മുവിന്റെ കസിൻ ആണ് @ajimolsworld
Ammu❤❤❤❤❤❤
അമ്മുന്റെ വീട് എവിടെ ആണ്. പാണ്ടിക്കാട് പന്തല്ലൂർ ആണോ
കടമ്പോട്
പത്തിരി പൊടിയാണോ എടുത്തത്
അതെ❤❤
Uppu cherkande amme❤
അളിയന്റെ കല്യാണത്തിന് പോകണ്ടേ അമ്മുവേ…😂😂
😂😂😊
അമ്മുന്റെ മൂക്കുത്തി എവിടുന്നാ വാങ്ങിയേ . ഡയമണ്ട് ആണോ
അതെ
അമ്മ ഉപ്പ് ഇട്ടിനോ. എനിക്കൊരു സംശയം
vrithiyulla veedu
അമ്മു ഒറ്റ മോളാണോ
വീഡിയോക്ക് ഇപ്പോ ഒരു Professional Quality വന്നു തുടങ്ങി, ക്യാമറ മേനോൻ ഇപ്പോഴാണ് ഉഷാറായത് , ഇനി Description Box ൽ Ingradients ഉം പാചകരീതിയും fill ചെയ്യണം with English text to get more reach, likes and Subscription, .....ക്യാമറ മേനോന് ഇതെല്ലാം അറിയാം, ഉഴപ്പാണ് 😀
ഉഴപ്പി ആണ്... ഇപ്പൊ ഒന്ന് ഉഷാറായി വരുന്നു 😂😂😂
@@maniyammedepachakappura യൂട്യൂബ് വരുമാനം Share ചെയ്യാം എന്നു പറഞ്ഞാൽ മതി, ഉഷാറാവും 😀
ഉപ്പ് വെള്ളത്തിൽ ആണോ ഉള്ളത്..... ഇടുന്നത് കണ്ടിട്ടില്ല.....
അതെ
Enne ariyamo 2 perkum.
Tayathe veetile rasheed kakante penagale mone ammakku enneariyam
Nhan avideyayirunn padichad
അറിയാലോ 🥰
@maniyammedepachakappura DP kandu manassilayadno
@maniyammedepachakappura ammu evide innu clasundo
Deeptiyude vloge
ellam kanalund
പച്ചരി പ്പൊടിയാണോ ഒന്ന് പറയോ
പച്ചരി വറുത്ത പൊടിയാണ്
മൈക്ക് ഉപയോഗിക്ക് ,സൗണ്ട് കിട്ടുന്നില്ല.
അമ്മയുടെ story പറയുമോ ഒരു വീഡിയോവിൽ മൂത്തമകളാണെന്നും പറഞ്ഞു ഒരു ചേച്ചിയെ കണ്ടു' അതാരാ
Muruk
100 comment അകന്നൊരു കമന്റ് കൂടി ചെയ്തേക്കാം 😂പിന്നെ ദീപ്തിയുടെ വിഡിയോയിൽ കണ്ട ആ വണ്ണമുള്ള dark ആയിട്ടുള്ള കനരമ്മ ആരാണ് ഒന്ന് പറയാമോ
ഉപ്പിട്ടില്ല
ഉപ്പിട്ടാണ്. വെള്ളം തിളപ്പിച്ചത്
Ammu❤❤❤
Ennakalyanathinu pokuneee
Ammu❤❤❤❤❤