പക്ഷെ മണിയമ്മേ അതിന്റെ പശ കളഞ്ഞു വെക്കുന്നതാണ് നല്ലത്. നമ്മൾ എല്ലാം വാങ്ങുന്ന അരിയല്ലേ.... അത് ഒരു മുക്കാൽ വേവാക്കിയിയിട്ട് ആ കഞ്ഞിവെള്ളം ഊറ്റിക്കളഞ്ഞാൽ ഈ health issues ഉള്ളവർ അല്ലാത്തവർക്കും നല്ലതാണ്. Njn ബിരിയാണി അരിയും അങ്ങനെയാണ്... ഒന്ന് ഊറ്റി അതിന്റെ വെള്ളം കളയും... വീട്ടിൽ ചോറ് വെക്കുമ്പോഴും വെന്തു തിളക്കുമ്പോൾ ആ കഞ്ഞിവെള്ളം ഒന്ന് ഊറ്റി കളഞ്ഞു കഴിവതും അതിന്റെ കൊഴുപ്പ് വെള്ളം കളഞ്ഞു ചൂട് വെള്ളം ഒഴിച്ച് വീണ്ടും തിളപ്പിച്ച് വാർക്കും
❤❤🥰
Deepthide chanal kandu ammuvinte ammaude chanalum subscribe cheythu best of luck ❤all.
ദീപ്തി ടീച്ചറുടെ വീഡിയോ കണ്ടു കൊണ്ടാണ്
ഞങ്ങളുടെ sethathode സുന്ദരിയുടെ വിഡിയോ കണ്ടിരുന്നു. അപ്പോൾ പറഞ്ഞില്ലേ.❤
മണിയമ്മോ ചെയ്തിട്ടുണ്ടേ.👍
Adipoli recipe.....
Super 😍👌
മണിയമ്മ ❤❤❤
Super🥰
Kada fry recipe idumooo
ഇടാം.❤❤
👍 💞💞💞
❤
ചേച്ചി എൻ്റെയും വീട്. ചിറ്റാർ ആണ്. എനിക്കും ഒരു കുഞ്ഞു ചാനൽ ഉണ്ട്.പിന്നെ.ഞാനും സബ് ചെയ്തു ലൈക് ചെയ്തു.
അമ്മുവിന്റെ ശബ്‌ദം പോലെ ഉണ്ട്
ഇതു വരെ ചമന്തി വേറെ ചോറ് വേറെ ആയിട്ടാണ് കഴിച്ചു കൊണ്ടിരുന്നത് , ഇതു ഒന്നു ട്രൈ ചെയ്തു നൊക്കട്ടെ .... get well soon 👍
ഉണ്ടാക്കി നോക്കണ്
ദീപ്തി വന്നോ
ചേച്ചിയുടെ.വീട് ചിറ്റാർ ആണൊ . ചേച്ചിയെ ഞാൻ.കണ്ടിട്ടുള്ളത് പോല്.
അതെ❤
പക്ഷെ മണിയമ്മേ അതിന്റെ പശ കളഞ്ഞു വെക്കുന്നതാണ് നല്ലത്. നമ്മൾ എല്ലാം വാങ്ങുന്ന അരിയല്ലേ.... അത് ഒരു മുക്കാൽ വേവാക്കിയിയിട്ട് ആ കഞ്ഞിവെള്ളം ഊറ്റിക്കളഞ്ഞാൽ ഈ health issues ഉള്ളവർ അല്ലാത്തവർക്കും നല്ലതാണ്. Njn ബിരിയാണി അരിയും അങ്ങനെയാണ്... ഒന്ന് ഊറ്റി അതിന്റെ വെള്ളം കളയും... വീട്ടിൽ ചോറ് വെക്കുമ്പോഴും വെന്തു തിളക്കുമ്പോൾ ആ കഞ്ഞിവെള്ളം ഒന്ന് ഊറ്റി കളഞ്ഞു കഴിവതും അതിന്റെ കൊഴുപ്പ് വെള്ളം കളഞ്ഞു ചൂട് വെള്ളം ഒഴിച്ച് വീണ്ടും തിളപ്പിച്ച് വാർക്കും
ഇനി അങ്ങന് ചെയ്യാം.
@maniyammedepachakappura 👍❤️
Super😋😋❣️