ഞാൻ ഒരു മുസ്ലിം ആണ് ഞാൻ ഹിന്ദുക്കളുടയും ക്രിസ്ത്യാനികളുടെയും ആചാരങ്ങളെയും വിശ്വാസങ്ങളെയും ഞാൻബഹുമാനിക്കുകയും അമ്പലത്തിലും പള്ളികളിലും ഉത്സവത്തിന് ഞാൻ പോകാറുണ്ട് ഈ പാട്ട് ഞാൻ എല്ലാദിവസവും കേൾക്കാറുണ്ട് മത സൗഹൃദം എന്നും നിലനിൽക്കണം എന്നാണ് എന്റെ ആഗ്രഹം
@@positivemedia5809 രാമായണം ഒരു ഇതിഹാസമല്ല ഒരു മഹത്തായ ധർമ്മം ആണ്, ലോക നന്മയെ ഇങ്ങനെ വളർത്തിയത് 15000 വർഷം മുൻപ് നടന്ന രാമന്റെ ജീവിതമാണ്, ഇത് ലോകത്തിൽ നടന്നില്ലെങ്കിൽ നമ്മൾ ഇന്നും ധർമ്മം ഇല്ലാത്ത കാടൻമ്മാർ ആയി ജീവിച്ചേനെ
Hi! I am also proud because I know you are a Muslim but still, you accepted this song. There are many other Muslims who make fun of our god which is quiet upsetting....we didn't even make fun of Allah but still they are making fun : (
ഞാൻ ഒരു മുസ്ലിം ആണ് അതിലുപരി ഒരു ഇന്ത്യൻ ആയതിൽ അഭിമാനിക്കുന്നു..ഹിന്ദുവും മുസൽമാനും എല്ലാ മതവും ജാതിയും ഒരൊറ്റര് ഇന്ത്യക്കാർ ആണ്..വർഗിയത വെടിഞ്ഞു നമുക്കു ഒന്നാവാം
ഹിന്ദു എന്ന വാക്കിനർത്ഥം മതം എന്നല്ല,,, ഒരു സംസ്കാരം ആണ്😍😍😍 ആ സംസ്‌കാരത്തിൽ വിശ്വസിക്കുന്നവനാണ് ഞാൻ,,,മറ്റ് മതങ്ങളെ ഞാൻ അംഗീകരിക്കുകയും ചെയ്യുന്നു😍❤️❤️
രാമായണം ഒരു ഇതിഹാസമല്ല ഒരു മഹത്തായ ധർമ്മം ആണ്, ലോക നന്മയെ ഇങ്ങനെ വളർത്തിയത് 15000 വർഷം മുൻപ് നടന്ന രാമന്റെ ജീവിതമാണ്, ഇത് ലോകത്തിൽ നടന്നില്ലെങ്കിൽ നമ്മൾ ഇന്നും ധർമ്മം ഇല്ലാത്ത കാടൻമ്മാർ ആയി ജീവിച്ചേനെ
ഞാൻ മുസ്ലിം boy ആണ് എന്നാലും ഈ പാട്ട് addict ആണ്.. മനസ്സിന് വല്ലാത്ത ഉത്മേഷം തരുന്നു.. ഏത് ജാതിയും മതവും ആണേലും നാം എല്ലാം ഇന്ത്യയുടെ മക്കൾ ആണ്... ആശയപരമായും ആദർശാപരമായും മാത്രമേ നമുക്ക് വ്യത്യാസമൊള്ളു നമ്മുടെയെല്ലാം രക്തം ഒന്നാണ്
ഹിന്ദു എന്നാൽ ഇന്ത്യ ജന്മദേശം ആയിട്ടുള്ള ആളുകൾ എന്നാണ്. ഇന്ന് ഹിന്ദു മതം എന്ന് പറയുന്നത് ശൈവ, വൈഷ്ണവ, ശാക്തേയ, ആദ്വൈത, ദ്വൈത, വൈദിക, താന്ത്രിക മതങ്ങൾ ആണ്. പണ്ട് നമ്മുടെ നാട്ടിലെ മുഹമ്മദീയരും, നസ്രാണികളും ഹിന്ദുവിലെ തന്നെ ഒരു ജാതി പോലെ ആയിരുന്നു പ്രവർത്തിച്ചത്. ബ്രിട്ടീഷ് കാരുടെ വരവോടെ ആണ് എല്ലാം പ്രത്യേക മതം ആയി മാറുന്നത്.
@@theAestheticOf അവർ വന്നതോടെ കുറച്ചു ഉപകാരങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും മതം എന്ന വിഷമം തലക്കുള്ളിൽ കുത്തി വച്ച് വലിയ ഒരു ദ്രോഹം ചെയ്തിട്ട് പോയി.. ഇനി എന്തൊക്കെ വന്നാലും പോയാലും ഭാരതം എന്നും നെഞ്ചോടു ചേർക്കും.. ഇന്ഷാ അല്ലാഹ്😍
@@theAestheticOf താങ്കൾ പറഞ്ഞത് ഭാഗികമായി തെറ്റാണ് .മുഹമ്മദീയരും നസ്രാണികളും ഹിന്ദുക്കളുടെ ഭാഗമായിരുന്നു എന്നത് ദക്ഷിണഭാരതത്തിൽ ശരിയായിരിക്കാം . ഉത്തരഭാരതത്തിൻറെ കാര്യത്തിൽ അതു ശരിയല്ല . അവിടെ പണ്ടേ വേർതിരിവുണ്ട്( രസഖാൻ ,കബീർ മുതലായ മഹാത്മാക്കളെ വിസ്മരിക്കുന്നില്ല .പൊതുവേ ഉളള കാര്യമാണ് പറഞ്ഞത് .). ദക്ഷിണഭാരതത്തിൽ സ്നേഹസമ്പന്നരായ അറബിവ്യാപാരികളാണ് മതം പ്രചരിപ്പിച്ചതെങ്കിൽ ഉത്തരഭാരതത്തിൽ ആക്രമണകാരികളായ സുൽത്താൻമാരും മുഗളരും അധികാരമുപയോഗിച്ചാണ് മതം പ്രചരിപ്പിച്ചത്. അതുകൊണ്ടാവണം ബ്രിട്ടീഷുകാരൻറെ DIVIDE&RULE പദ്ധതി കൂടുതൽ വിജയിച്ചത് ഉത്തരഭാരതത്തിലാണ്.
@@alaxanderarnold6984 ബ്രിട്ടീഷുകാര് അതിന് എന്ത് ഉപകാരമാ ചെയ്തത് .മനസറിഞ്ഞ് അവരൊരു നന്മേം ഇന്ത്യക്ക് ചെയ്തിട്ടില്ല . അവർ സ്വന്തം ലാഭത്തിന് വേണ്ടി ചെയ്ത കാര്യങ്ങളിൽ ചിലത് അറിയാതെ ഇന്ത്യക്ക് ഉപകരിച്ചിട്ടുണ്ടാവും എന്നല്ലാതെ .എന്നാൽ അതിൻറെ നൂറിരട്ടി ദ്രോഹവും അവർ ചെയ്തിട്ടുണ്ട്.
മുസ്ലീം ആണെങ്കിലും ,എന്റെ താഴെ ഉള്ള രണ്ടു സഹോദരിമാരും മലയാളത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവരാണ് ,രാമായണം ,മഹാഭാരതം ഒക്കെ അവർ വിവരിക്കുമ്പോൾ രോമാഞ്ചം വരും
രാവണൻ മഹാൻ ആയിരുന്നു ശിവന്റെ ഏറ്റവും വലിയ ഭക്തൻ കൈലാസതെ പോലും കയ്യിൽ എടുത്തവൻ ശിവ താണ്ഡവ സ്തോത്ര( ബാഹുബലിയിൽ പ്രഭാസ് ശിവ ലിംഗം വഹിച്ചു കൊണ്ടുലോകുമ്പോൾ ഉള്ള song) കർത്താവ് എന്നാൽ അന്യന്റെ ഭാര്യയെ അപഹരിച്ചു അധർമം ചെയ്തു ... അതിനു ശിക്ഷയും ലഭിച്ചു പക്ഷെ ശ്രീ രാമൻ രാവണനെ വധിച്ചു അദ്ദേഹത്തിന്റെ ദേഹം യഥാവിധി സംസ്കരിച്ചു എന്നിട്ട് സ്വർണവും രത്നങ്ങൾ കൊണ്ടും നിർമിതമായ ലങ്കയിൽ നിന്നും ഒരു പൂഴി മണ്ണ് പോലും എടുക്കാതെ രാവണ സഹോദരൻ വിഭീഷണനെ രാജാവാക്കി വാഴിച്ചു സീതയെ മാത്രം കൊണ്ടുപോയി.... അതാണ് രാമൻ അതാണ് ഭാരത സംസ്കാരം .... ❤️👌
Blood സർക്കുലേഷൻ കൂടുന്നു..... ഈ സോങ് കേൾക്കുമ്പോൾ. നമ്മുടെ രാജ്യത്തെ സംരക്ഷികേണ്ട കടമ നമുടെ മാത്രാമാണ് അവിടെ ഹിന്ദു മുസ്ലിം ക്രിസ്ത്യയാനി എന്നില്ല. നമ്മുടെ ഇന്ത്യ ലോകത്തിലെ ഒന്നാമത്തെ ശക്തി ആയി മാറണം. I love my india.
കൈലാസനാഥന്റെ വാൾ ഉള്ളോണ്ട് രാവണൻ തോൽക്കില്ലാരുന്നു. പക്ഷെ സ്ത്രീ അപഹാരം ചയ്തു മഹാപാപം ചായത്തൊണ്ടു വിധി ധർമം ന്യായം നോക്കി യുദ്ധം രാവണൻ തോറ്റു സ്വർഗം പൂകി.
പ്രണയത്തിനു വേണ്ടി യുദ്ധം ചെയ്തവനെക്കാൾ എനിക്കിഷ്ട്ടം പ്രണാസഖിയെ രക്ഷിക്കാൻ വേണ്ടി ജീവൻ കളയാൻ പോലും തയ്യാറായ രാമനെയും ചേട്ടന് വേണ്ടി എന്തും ചെയ്യുന്ന ലക്ഷ്മണനെയും രാമനെ തോൽക്കാൻ സമ്മതിക്കില്ല എന്ന് പ്രതിജ്ഞയെടുത്ത ഹനുമാനെയും ആണ് 🙏🏼
രാമൻ... ഒരുപാട് അർത്ഥമുണ്ട് ഭഗവാന്. ഒരു വിരൽ ഞൊടിച്ചാൽ അയോദ്ധ്യ ശ്രീരാമ പാദത്തിൽ അവിടത്തെ ജനങ്ങൾ തന്നെ സമർപ്പിച്ചേനെ. അത് വേണ്ടെന്നു വച്ച് പതിറ്റാണ്ടിലേറെ വർഷം കാട്ടിൽ കഴിഞ്ഞു. ഒരു മനുഷ്യന് സഹിക്കാവുന്നതിലും അപ്പുറം ദുഃഖങ്ങൾ വന്നിട്ടും ധർമവും മര്യാദയും വാളുപോലെ കയ്യിൽ മുറുകെപ്പിടിച്ചു. ഇന്ത്യ എന്ന രാജ്യം ചെയ്ത ഏറ്റവും വലിയ പുണ്യം ഭഗവാൻ രാമൻ ഇവിടെ ജനിച്ചു എന്നതാണ്.
അസുര രാജാവായ സവർണ്ണ ജാതിക്കാരുടെ ഭാഷയിൽ ശുദ്രനായ രാവണൻ ആണ് എന്റെ ഹീറോ kidnap ചെയ്യാൻ കഴിവുള്ള രാവണന് സീതയെ സ്വന്തം ആകാമായിരുന്നു പക അത് വീട്ടാനുള്ളത് ആണെന്ന് വിചാരിച്ചു രാമന് വേണ്ടി രാവണൻ കാത്തിരുന്നു 😇
ഈ പാട്ട് കേൾക്കുന്നത് സന്തോഷം.. പക്ഷെ അതിനേക്കാൾ സന്തോഷം തോന്നുന്നത് ഇവിടെ ജാതിയും മതവും നോക്കാതെ ഇടുന്ന കമെന്റുകൾ വായിക്കുമ്പോളാണ്.. അതിനുവേണ്ടി മാത്രം ഇടയ്ക്കിടെ ഇവിടെ വന്ന് നോക്കും.. ♥🙏
@@akhilv2786 പെണ്ണുപിടിയനായ രാവണൻ ആണോ നിന്റെ ഹീറോ സ്വന്തം ചേട്ടന്റെ പുത്ര വധുവിനെ [അതായതു സ്വന്തം മകൾക്കു തുല്യമായവളെ ]ബലാൽക്കാരം ചെയ്ത രാവണൻ ആണ് നിന്റെ ഹീറോ കഷ്ട്ടം രാമായണ കഥ എന്താണെന്നു മനസ്സിലാക്കു...
രാവണൻ മഹാൻ തന്നെ പക്ഷെ അന്യന്റെ ഭാര്യയെ അപഹരിച്ചു അധർമം ചെയ്തു ... അതിനു ശിക്ഷയും ലഭിച്ചു പക്ഷെ ശ്രീ രാമൻ രാവണന്റെ ദേഹം യഥാവിധി സംസ്കരിച്ചു സ്വർണവും രത്നങ്ങൾ കൊണ്ടും നിർമിതമായ ലങ്കയെ പിടിച്ചടക്കാതെ രാവണ സഹോദരൻ വിഭീഷണനെ രാജാവാക്കി വാഴിച്ചു സീതയെ മാത്രം കൊണ്ടുപോയി.... അതാണ് രാമൻ അതാണ് ഭാരത സംസ്കാരം .... ❤️👌
ലിറിക്‌സും മ്യൂസിക്കും ഒരു രക്ഷയുമില്ല .പാടിയ പുലിക്കുട്ടിയെ കുറിച്ച് പിന്നെ പറയണ്ടല്ലോ .ഒരു മുസ്ലിമായ ഞാൻ കുറഞ്ഞത് 10തവണയെങ്കിലും കേട്ടിട്ടുണ്ടാകും .👌👌👌
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. എത്ര പ്രാവശ്യം കേട്ടെന്ന് ഒരു ഐഡിയയും ഇല്ല.. ഗംഭീരം... മുസ്ലിം ആണ്... ഇന്ത്യൻ ആണ്... ഇന്ത്യൻ പൈതൃകത്തിൽ അഭിമാനമുള്ളവനാണ് 🇮🇳
തൃലോകാധിപതി ദശമുഖൻ രാജ രാവണനും.. രാവണനേക്കാൾ ശക്തിയുള്ള രാവണപുത്രൻ ഇന്ദ്രനെ ബന്ധിച്ച ഇന്ദ്രജിത്ത് എന്ന മേഘനാഥനും.. രാക്ഷസന്മാരിൽ ഏറ്റവും ശക്തനായ കുംഭകർണ്ണനും.. ഉള്ള ലങ്കയിൽ ഒറ്റയ്ക്ക് പോയ് അവന്മാരെല്ലാം നോക്കി നിൽക്കെ ലങ്കയും കത്തിച്ചു പഴവും തിന്നോണ്ട് വന്ന സാക്ഷാൽ ശിവാംശസംഭൂതൻ ബജ്രങ്കബലി ഹനുമാനാണ് എന്റെ ഹീറോ ! 🔥🔥🔥🔥 ജയ് ആഞ്ജനേയ 🔥🔥🔥
ഗാനരചന: പ്രദീപ് ഇരിഞ്ഞാലക്കുട ഗായകൻ : വിനോദ് നെല്ലായി പട പൊരുതണം കടലിളകണം വെട്ടി തലകൾ വീഴ്ത്തണം ചുടുചോരകൊണ്ട് നമ്മൾ ഇനി നടനമാടണം പട പൊരുതണം കടലിളകണം വെട്ടി തലകൾ വീഴ്ത്തണം ചുടുചോരകൊണ്ട് നമ്മൾ ഇനി നടനമാടണം സേതുബന്ദിച്ചു കടൽ കടന്ന് തങ്ക ലങ്കയിൽ ദൂരെ പടതുടിയിൽ സേനാപതി സൂര്യ സൂനുവന്നു രാമചന്ദ്രന്റെ ആതിരുസന്നിധിയിൽ എന്തിനും ഏതിനും രക്തം കൊടുക്കുവാൻ സുഗ്രീവന്റെ പട കൂടെയുണ്ട് പട പൊരുതണം കടലിളകണം വെട്ടി തലകൾ വീഴ്ത്തണം ചുടുചോരകൊണ്ട് നമ്മൾ ഇനി നടനമാടണം (പട പൊരുതണം ) യുദ്ധദിനത്തിനു മൂന്നാംദിനം പംക്തിഖണ്ഠന് യുദ്ധത്തിനൊത്ത ദിനം ആരവിടെ സ്വർണ്ണ തേരോരുക്ക് എന്റെ കൈലാസനാഥന്റെ വാളെടുക്ക് ലങ്കയ്ക്ക് നാഥനാം രാവണനീവിധം ഇന്ന് പടപ്പുറപ്പാട് വേണം വിളിച്ചിറക്കണം കലി തുടരണം കഭി പുലരിനോടണം നരനായകന്റെ സീത എന്നോട് ചേരണം (പട പൊരുതണം ) നീലശൈലം ദൂരെ മാറിനിൽക്കും പത്തുഖണ്ഡന്റെ നെഞ്ചിലൊളിപ്പരപ്പും ശംഖുകടഞ്ഞ കഴുത്തഴകും എന്തും കൊത്തിപ്പറിക്കും മിഴിയഴകും രാവണഭാവങ്ങൾ വർണിക്കാൻ ഒക്കുമോ നാരായണ പാടും നാരദനും ഞാൻ രാവണൻ ഒരു രാക്ഷസൻ ശ്രീ ലങ്ക നായകൻ ഇനി നോക്കിനിന്നു കാണും ഇടിമിന്നലോടെ ഞാൻ (പട പൊരുതണം ) മർത്യഞ്ജരപട ആർത്തു നിന്നു കൊമ്പുകോർത്തു തടുക്കുവാൻ മുട്ടി നിന്നു കൊമ്പുകുഴൽ ഭേരി കേട്ടു ഞെട്ടി എട്ടുദിക്കുകൾ ആ ക്ഷണം കാതുപൊത്തി ആലവട്ടം വെള്ളിച്ചാമരം വീശുവാൻ താളത്തിൽ അന്നേരം ആയിരങ്ങൾ വെള്ളക്കുതിരകൾ മുത്തുക്കുടനിര പുത്തൻ രാജപ്രൗഢിയിൽ മണിമാല മാറിൽ ചാർത്തി രാജേന്ദ്രൻ രാവണൻ (പട പൊരുതണം ) ചാപങ്ങൾ പത്തുകരങ്ങളിലും ഖഡ്ഗം വെള്ളിപരശുവുവന്നുസലം മുത്തുകിരീടത്തിൽ ഇന്ദ്രനീലം ഇത് ആയുധജാലത്തിൻ യുദ്ധഭാവം കൺകെട്ട് കൊണ്ടിട്ടു ഈരെട്ട് ദിക്കുകൾ കാക്കുവാൻ രാവണൻ വെമ്പി നിൽക്കെ ഇത് സമരമാ ഇനി മരണമാ നാം പൊരുതി നേടണം കപിവാൽ ചുരുട്ടി വീഴേ ശ്രീരാമൻ കരയണം (പട പൊരുതണം ) യുദ്ധക്കളത്തിൻ മറുകരയിൽ സൗമ്യനാകും വിഭീഷണൻ ഒന്നു ചൊന്നേ മാനവേന്ദ്ര രാമ സീതാപതേ ദൂരെ പൂഴിപ്പരപ്പു ഉയർന്നു ആകെ രാവണൻ നേരിട്ടു യുദ്ധത്തിനെത്തുന്നു ഒന്നു നാം തെല്ലുഭയപ്പെടണം കുലംമുടിക്കുവാൻ വരുമരജനും തനി നീചപാവമാ ഇനി കാര്യകാര്യമോടെ ശ്രെദ്ധിച്ചു നീക്കണം (പട പൊരുതണം ) സിംഹധ്വജം പിടിപ്പിച്ചതേര് അതിൽ വർണ്ണനക്കപ്പുറം ഇന്ദ്രജിത് ഇന്ദ്രനെ ബന്ധിച്ച ഇന്ദ്രജിത് അമ്മ മണ്ഡോദരിക്കിവൻ പൊന്നുമുത്ത് ലോകങ്ങൾ ഏഴിലെ നാഴിക കൊണ്ടിവൻ ബന്ധിച്ചുനിർത്തുവാൻ ഇന്ദ്രജിത് ഞൊടിയിടയിലും അനുനിമിഷമോ അവൻ ആഞ്ഞടിച്ചിടും സംഹാരരൂപപുരവും ഇന്ന് കടലെടുത്തിടും (പട പൊരുതണം ) തൊട്ടടുത്തെക്ക് മിഴി അയക്കു മേരു പർവതം പോലെ വരുമൊരുത്തൻ രാവണപ്പുത്രനെ ആരറിയും അതികായൻ വരുന്നു പടപൊടിക്കാൻ ഒറ്റക്കു നിന്നിവനെത്തുരത്തീടുവാൻ എങ്ങുമേ മണ്ണിലങ്ങാരുമില്ല അരപങ്കജം അതയറിയണം അതിനൊത്തു നീങ്ങണം അതികായകാലമിവിടെ തലയറ്റു വീഴണം (പട പൊരുതണം ) മത്തഗജത്തിൻ പുറത്തൊരുവൻ മഹോദരൻ എന്ന കറുത്തവീരൻ നൃത്തം ചവിട്ടുന്ന ലാഘവത്താൽ തന്റെ ശത്രുവെ തച്ചുതകർക്കുന്നവൻ വന്നാൽ തൃശൂലമേന്തിക്കൊണ്ടോടിവരുന്നവൻ ത്രിശ്ശിരസ്സാണെന്ന് ഓർമ വേണം ഒരു നീതിയും ഒരു ധർമവും വിലപോകുകില്ലിനി അവരൊത്തുചേർന്നു നിന്നാൽ കര ദൂരെയാണിനി (പട പൊരുതണം )
ഞാൻ ഒരു മുസ്ലിം ആണ് but എനിക്ക് ഈ പാട്ട് ഇഷ്ട്ടാണ് അത്പോലെ തന്നെ ഹിന്ദുസിന്റെ മഹാഭാരതം കൃഷ്ണന്റെ സ്റ്റോറി ഇതൊക്കെ കേൾക്കുന്നതും ഇഷ്ട്ടമാണ് 💓💓ജാതിക്കും മതത്തിനും ഉപരി നാം ഒരു മനുഷ്യനാണ് എന്നാ ബോധം ഉണ്ടായാൽ എല്ലാം polli ആവും ✌️✌️വോയിസ് അടിപൊളി ആണ് song അതുക്കും മേലെ 😍😍😍
ഞാൻ ഒരു മുസ്ലിം ആണ് ഈ പാട്ട് എനിക്ക് നല്ല ഇഷ്ട്ടമാണ് മുൻപ് കേട്ടിട്ടുണ്ട് എന്റെ ഒരു ഹിന്ദു സുഹൃത്തിനോട് ഞാൻ ഇതിലെ ചരിത്രം ചോദിച്ചറിഞ്ഞിരിരുന്നു അദ്ദേഹം ഇതിലെ ചരിത്രം കുറച്ചൊക്കെ ഒക്കെ പറഞ്ഞു തന്നു പാടിയത് ഒരു തൃശൂർ കാരൻ ആണെന്നും ഒക്കെ അടിപൊളി ആയിട്ടുണ്ട്
പല സംഘടനകളും ഈ പാട്ടിന്റെ വരികൾ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്.. അങ്ങനെ വെറുതെ കേറി കേട്ട് നോക്കിയതാ.. എജ്ജാതി ഫീൽ.. പിടിച്ചു ഇരുത്തികളഞ്ഞു... രാവണൻ the most epic villain..
ആരെന്ത് കരുതിയാലും വേണ്ടില്ല ഞാനിത് ഇവിടെ പറയും. എനിക്ക് പാട്ട് കേട്ടാൽ ജാതി,മതമൊന്നും ഇല്ല. Jai Sreeram..💪 ഇതൊക്കെ Game Of Thrones പോലെ ലെവൽ ആക്കി ഇറക്കണം...
നടക്കില്ല ബ്രോ സത്യത്തിൽ ഇന്നേവരെ എഴുതപ്പെട്ടതിൽ വച്ചു ഏറ്റവും കൊലകൊല്ലി ഐറ്റങ്ങൾ ആണ് ഹിന്ദു പുരാണങ്ങൾ പക്ഷെ ഇന്ന് പൊളിറ്റിക്കൽ ആയും മത പരമായും ഒരുപാട് കടമ്പകൾ കടക്കേണ്ടിവരും ഇതൊക്കെ series ആക്കാൻ അതൊന്നും നടക്കില്ല
അതേ...വലിയ മാർക്കറ്റും ഉണ്ട്..ഇന്ത്യയും പാക് ശ്രീലങ്ക അഫ്ഗാൻ ചൈന അവിടെയോക്കെ ബോളിവുഡ് ആണ് നിറഞ്ഞു നിൽക്കുന്നത്..ഒരു വലിയ സാധ്യത ഉണ്ട്..ഒരു കളർ ഫുൾ മൂവി ആകും
വിഷ്ണുവിന്റെ അവതരങ്ങളിൽ വെച്ച് സൂപ്പ്ർഹീറോ പരിവേഷം ഇല്ലാത്ത ഒരേയൊരു അവതാരം അതാണ് രാമൻ. രാമൻ സാധാരണ മനുഷ്യന്റെ പ്രതീകമാണ്. ഒരു മകനാണ്, സഹോദരനാണ്, ഭർത്താവാണ്, നല്ലൊരു സുഹൃത്താണ്, അച്ഛനാണ്, ഒരു രാജ്യത്തിന്റെ രാജാവാണ്. രാവണനെ കൊന്നത് കൊണ്ടു രാമന്റെ ജീവിതത്തിലെ ദുഖങ്ങൾ അവസാനിക്കുന്നില്ല. നമ്മൾ എല്ലാവരേം എന്ന പോലെ രാമൻ പ്രതിസന്ധികളുടെ ഒരു മഹാ പ്രളയത്തെ അതിജീവിച്ച നായകനാണ്. അതുകൊണ്ട് രാമന് മുഴങ്ങുന്ന ഓരോ ജയ് വിളികളും ഓരൊ മനുഷ്യനും ജീവികനുള്ള പ്രചോദനം ആണ്. 🚩🚩🚩അജ് രാമ രാമ🚩🚩🚩
പ്രദീപ് ഇരിങ്ങാലക്കുട എഴുതി വിനോദ് നെല്ലായി പാടിയ song.. 😍ഇഷ്ടപെട്ട രണ്ടു കലാകാരൻമാർ.. വിനോദ് ചേട്ടനെ തപ്പിയെടുത്തു fb friend ആക്കി.. അകാലത്തിൽ പൊലിഞ്ഞ പ്രദീപേട്ടന് പ്രണാമം
കേരളത്തിലെ ഓണക്കിളിപ്പാട്ടിന്റെ കുലപതിയായ വിനോദ് നെല്ലായി രചിച്ചു അദ്ദേഹം തന്നെ പാടിയ ഒരു മനോഹര ഗാനമണിത്....ഇതിലും energetic ആയ രോമാഞ്ചകുഞ്ചിതമായ കിളിപാട്ടുകൾ അദ്ദേഹത്തിന്റേതായി വേറെയും ഉണ്ട്... മിക്ക പാട്ടുകളും വിഷയം രാമായണം ആണ്....എല്ലവരും കേൾക്കുക ആസ്വാദിക്കുക...
2020 ഇപ്പഴും കേൾക്കുന്നു 🔥 പണ്ട് മദ്രസ വിട്ടിട്ട് നേരെ വീട്ടിലേക്കു ഒരു ഓട്ടമുണ്ട് രാമായണം/മഹാഭാരതം/ജയ് ഹനുമാൻ..90s kid 🥰 ഇപ്പോഴതെ അവസ്ഥ ഓര്കുമ്പോൾ സങ്കടം വരും എങ്ങും വർഗീയത മാത്രം 😥😥
ഈ പാട്ടു കേൾക്കുമ്പോൾ......പണ്ട് എന്റെ അമ്മൂമ്മ യുടെ കൂടെ ഇരുന്നു രാമായണം സീരിയൽ കാണുന്ന ഓർമ വരുന്നു.......നല്ല പാട്ടു........എത്ര തവണ കേട്ടു എന്നു അറിയില്ല.....ഇപ്പോഴും കേട്ട് കൊണ്ടിരിക്കുന്നു
ഈ പാട്ട് രാമനെപ്പറ്റിയാണേലും രാവണൻ സ്തീജിതനല്ല... ശ്രീജിതനാണെന്ന് പ്ലസ് വണ്ണിന് പഠിച്ചതോർമവരുന്നു...!!! രാവണൻ ഫാൻസ് ഹിറ്റ് ലൈക്ക്...!!! വില്ലനില്ലേലെന്ത് നായകൻ... ഹ ഹ... കിടിലൻ വില്ലൻ മ്മടെ രാവണൻ
*നമ്മൾ ഏതെങ്കിലും ഒരു ഗ്രന്ഥം മാത്രം വായിച്ചാൽ ഒരു പക്ഷെ നമ്മൾ നല്ല മനുഷ്യർ ആവില്ല നമ്മൾ 3 ഗ്രന്ഥവും വായിക്കണം തമ്മിൽ ഒരുപാട് സാമ്യമുണ്ട് അപ്പൊൾ നമ്മൾ ചെറിയ ഒരു ഉത്തരത്തിൽ ഇതും ദൈവം എല്ലാം ഒന്നാണ് എന്ന്... ഞാൻ ബൈബ്ൾ ഒഴിച്ച് ഖുർആൻ രാമായണം എല്ലാം പഠിക്കുന്നു ബൈബ്ൾ അത് കഴിഞ്ഞ് പൂർത്തീകരിക്കും...🤩😍🇮🇳*
രാമായണം മാത്രം വായിച്ചകൊണ്ട്കാര്യം ഇല്ല... വേദങ്ങൾ ഉപനിഷത്തുകൾ മുതൽ 18 പുരാണങ്ങളും 2 ഇതിഹാസവും വായിക്കണം.... പുരാണങ്ങളും ഇതിഹാസങ്ങളും വേദ ധർമങ്ങൾ ഉപദേശിച്ചു തരാൻ ആണ് ഉദ്ദേശം....ഇവയെല്ലാം ശ്രുതികൾ ആണ്.... സാധാരക്കാർക്ക് വായിച്ചാൽ അർദ്ധം മനസിലാവില്ല.... translation ഇൽ കുറെ mistake കൾ ഉണ്ട്.... സംസ്കൃതത്തിൽ അറിവുള്ള ആചാര്യന്മാരുടെ അടുക്കൽ നിന്ന് തന്നെ മനസ്സിലാക്കാൻ ശ്രമിക്കുക.... സെമിറ്റിക് religion പഠിക്കുന്ന പോലെ വായിക്കാതെ ഇരിക്കുക...
@@sreerag8511 അതിനു കാരണം നിങ്ങൾ അതെ രീതിയിൽ ഉള്ള സമൂഹത്തിൽ ആണ് ജനിച്ചത്.... അതുകൊണ്ടാണ് വായിക്കാതെയും തെറ്റുകൾ ചെയ്യാതെ ഇരിക്കുന്നത്.... നിങ്ങൾ iraq/syria ഇൽ ആയിരുന്നു ജനിച്ചിരുന്നത് എങ്കിൽ ചിലപ്പോൾ തീവ്രവാദി ആകാനുള്ള ചാൻസ് കൂടുതൽ ആണ്.... അത്രേ ഉള്ളു.... അതെ ധർമങ്ങൾ തന്നെ ആണ് നിങ്ങളെ വായിക്കാതെ ജീവിക്കുന്നത്
പത്തു പേര് തള്ളിപ്പറഞ്ഞപ്പോൾ സീതയെകൊണ്ട് കാട്ടിൽ ആക്കിയ രാമനെക്കാൾ മരണം ഉറപ്പാണ് എന്നറിഞ്ഞിട്ടും സ്നേഹിച്ച പെണ്ണിനെ അടിച്ചോണ്ട് വന്ന രാവണൻ ആണെന്റെ ഹീറോ ❤
ഒരു മുസ്ലിം കുടുംബത്തിൽ ജനിച്ചയാളാണ് ഞാൻ പക്ഷെ എനിക്ക് കൂടുതൽ താല്പര്യം ഹിന്ദു പുരാണങ്ങൾ കേൾക്കാനും,ഹിന്ദു സംസ്കാരം പിന്തുടരാനുമാണ്.പക്ഷെ ഇവിടെ എല്ലാ ജനങ്ങളും സഹോദരങ്ങളെ പോലെ ജീവിക്കണം.രാമായണ കഥകൾ കേട്ടപ്പോഴൊക്കെ ശ്രീരാമചന്ദ്രന്റെ ഒരു രൂപം മനസ്സിലുണ്ടായിരുന്നു.ശ്രീത്വം തുളുമ്പുന്ന മുഖം,ബലവാനായ ശരീരമുള്ള ഒരു യോദ്ധാവ് എന്നിങ്ങനെയൊക്കെ ഈ പാട്ടിലെ രാമചന്ദ്രനെ കാണുമ്പോൾ ഞാൻ കേട്ട ഭഗവാൻ വന്നു നിൽക്കുംപോലെ തോന്നുന്നു.
രാവണൻ MY HERO Ravana is actually a mirror he is actually showing lord Rama's strength vaalmiki sathythil ravante shakti vivarikkunnathu lord Rama yude shakthi kanikkananu,
രാവണൻ തമിഴ് ബ്രാഹ്മണൻ ആണ് .ഈ ഭൂമിയിലെ ജനിച്ച ആളുകളിൽ ബുദ്ദിയുടെ ഒരു പര്യയാം . 10 തല എന്നാൽ 10 തലയുടെ ബുദ്ദി ഉള്ള അല് . ഇന്നത്തെ വാസ്തു വിദ്യ ഒക്കെ രാവണന്റെ കണ്ടുപിടിതമ , ഇന്ന് കാണുന്ന കുറെ മരുന്നുകൾ രാവണൻ കണ്ടു പിടിച്ചതാണ് . Astronomy യിലും അപാര ജ്ഞാനം ഉള്ള ആളായിരുന്നു രാവണൻ . 100 ഇൽ 90 % ടാർക്ക് ആയിയുന്നു 10 % നല്ലവനും . അപാര ശക്തിമാനും , അപാര സോന്ദര്യം ഉള്ളവനും .ശിവ ന്റെ അപാര ഭക്തനും .
Ravana is a Tamil Brahmin .he is one of the most intellegent guy who was born ever in earth . 10 heads means intellegence of 10 people . present architecture (vasthu vidhya )is the discovery of ravana. Ravana made some medicines today we are using. Ravana was having good knowledge in astronomy. 90% he is dark mind and 10% he is good guy . and He is a great devotee of shiva .
"ഞാൻ രാവണൻ ഒരു രക്ഷസൻ ശ്രീ ലങ്ക നായകൻ ഇനി നോക്കി നിന്നു കാണു ഇടി മിന്നലോടെ ഞാൻ" പാട്ടു മൊത്തം ഒരേ പൊളി ആണെങ്കിലും ഈ വരി വരുമ്പോൾ തീയിൽ പെട്രോൾ ഒഴിച്ച അവസ്ഥ.... GOOSEBUMPS ന് ഒരു പരിധി ഇല്ലെടേയ്...
ruclips.net/video/LjxwxzeSyEg/видео.htmlsi=4FLRgv8o0BeJsPna
രാമനും രാവണനും തമ്മില്‍ ശത്രുക്കളാണെങ്കിലും ആവര് രണ്ടുപേരും ഒരാളുടെ die hard fans ആണ്... ശിവ ഭക്തന്‍മാര്‍ അടി ലൈക്ക്..
Ravanan aan valiya Shiva bhakthan
Athe RAVANAN aan Diehard Shiva Bhaktan 🖤🖤🖤
😈😈😈😈😈😈
Ravanan 😈😈😈😈😈😈
Raman (means - mahavishnu ) aanu ettavum valiya shiva bakthan🔱
ഞാൻ ഒരു മുസ്ലിം ആണ് ഞാൻ ഹിന്ദുക്കളുടയും ക്രിസ്ത്യാനികളുടെയും ആചാരങ്ങളെയും വിശ്വാസങ്ങളെയും ഞാൻബഹുമാനിക്കുകയും അമ്പലത്തിലും പള്ളികളിലും ഉത്സവത്തിന് ഞാൻ പോകാറുണ്ട് ഈ പാട്ട് ഞാൻ എല്ലാദിവസവും കേൾക്കാറുണ്ട് മത സൗഹൃദം എന്നും നിലനിൽക്കണം എന്നാണ് എന്റെ ആഗ്രഹം
ഞാനും ഉണ്ട് ബ്രോ
സന്മനസ്സുള്ളവർക്കു സമാധാനം.. നല്ലത് മാത്രം വരട്ടെ 🙏
Yes brother.
Onnan manushyan
😍 നിങ്ങളെ പോലെ ഉള്ളവർ ചുരുക്കം മാത്രം അതാണ് നിങ്ങളുടെ മതത്തിന്റ പ്രശ്നം
ഇത്രയും സംസ്കാര ചരിത്രം ഉള്ള ഈ നാട്ടിൽ ജനിപ്പിച്ചതിനു പടച്ചോന് സ്തുതി.....അടിപൊളി സോങ്...രാമ രാവണൻ ഇഷ്ടം.........
Nannayind ikka👍
Machanei madam nokanda
നന്നായി..! എല്ലാരും ഇങ്ങാനായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു.. എല്ലാ മനുഷ്യരും പരസ്പര ബഹുമാനത്തോടെ ജീവിക്കുന്ന കാലം ഇനിയും വിദൂരമല്ല.
🙏🙏🙏
Anu Priya 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഹിന്ദു സംസ്കാരം തെല്ലും തെറ്റാതെ
മനസ്സിനെ ഉൾകൊള്ളിക്കാൻ കഴിഞ്ഞ സോങ്.... ഒരുപാട് ഇഷ്ട്ടമാണ് ഈ സോങ്..
അതെ ബ്രോ, ഹിന്ദു സംസ്കാരം തന്നെ ആണ് Indian culture 🇮🇳
👍🏻👍🏻
@@positivemedia5809 രാമായണം ഒരു ഇതിഹാസമല്ല ഒരു മഹത്തായ ധർമ്മം ആണ്, ലോക നന്മയെ ഇങ്ങനെ വളർത്തിയത് 15000 വർഷം മുൻപ് നടന്ന രാമന്റെ ജീവിതമാണ്, ഇത് ലോകത്തിൽ നടന്നില്ലെങ്കിൽ നമ്മൾ ഇന്നും ധർമ്മം ഇല്ലാത്ത കാടൻമ്മാർ ആയി ജീവിച്ചേനെ
വർഷം ഒന്ന് വ്യക്തമാക്കാമോ?
@@safwanck7423 രാമായണം മഹാ ഭാരതം ഇതു രണ്ടും ഇതിഹാസം ആണ് ഞാൻ പഠിക്കുന്നതാ 🥰
എത്ര തവണ കേട്ടു എന്ന് അറിയില്ല ഗംഭീരം. ഒരു ഭാരതീയൻ ആയതിൽ അഭിമാനിക്കുന്നു....
നൗഫൽ.മലപ്പുറം
🙏🙏🙏🙏🙏🙏
Super
Hi! I am also proud because I know you are a Muslim but still, you accepted this song. There are many other Muslims who make fun of our god which is quiet upsetting....we didn't even make fun of Allah but still they are making fun : (
ജയ് ശ്രീരാം 🙌🧡 love from മലപ്പുറം 🙌
@@littlesoftiegacha1881 that are sudappis
ഞാൻ ഒരു മുസ്ലിം ആണ് അതിലുപരി ഒരു ഇന്ത്യൻ ആയതിൽ അഭിമാനിക്കുന്നു..ഹിന്ദുവും മുസൽമാനും എല്ലാ മതവും ജാതിയും ഒരൊറ്റര് ഇന്ത്യക്കാർ ആണ്..വർഗിയത വെടിഞ്ഞു നമുക്കു ഒന്നാവാം
😘😘
നീ മുസിലിം ആയാലും എന്റെ സഹോദരൻ ആണ് ♥️love u brother♥️♥️♥️♥️♥️♥️♥️
😊❤😘
😍
india kku vendi poraduka _ ee song il BJP/RSS onnum illa anganay prajarippikkaruthu _
പണ്ട് മദ്രസ്സ വിട്ട് മഹാഭാരതവും ജയ് ഹനുമാനും കടമറ്റത്തു കത്തനാരും കാണാൻ ഓടിയിരുന്ന കാലം ഓർമ വരുന്നു ..!😍😍😍
90zzzzzzz😍😍😍😍😍😍😍😍
😊😊😊
👍🙏
Shaz farzan that's so sweet of u.
😍😍😍😍😍
സംഭവം വാനരപ്പടയൊക്കെ തന്നെ.. പക്ഷേ അവരുടെ കൂടെ ഒരു ഐറ്റം ഉണ്ട്.. ഹനുമാൻ🔥🔥..രാമനേയും രിവണനേയും പോലെ കട്ട ഫാൻബേസുളള മുതൽ😍
Lankayile midukkanmaarokke thottathu angadhante munpilaanu avarku angadhante kaalanakkaan poyittu kaalinte cheruviral polum anakkaan pattiyilla
എജ്ജാതി പോസിറ്റിവ് എനർജിയുള്ള കമൻ്റ് ... ഈ പാട്ട് കേട്ട് ഹനുമാനെ മനസ്സിൽ വിചാരിക്കുമ്പോൾ രോമാഞ്ചം വരുന്നു
@@abilash7575 athara
jai bagrang bali❤️🔥
Sprrrrrr
ഹിന്ദു എന്ന വാക്കിനർത്ഥം മതം എന്നല്ല,,, ഒരു സംസ്കാരം ആണ്😍😍😍 ആ സംസ്‌കാരത്തിൽ വിശ്വസിക്കുന്നവനാണ് ഞാൻ,,,മറ്റ് മതങ്ങളെ ഞാൻ അംഗീകരിക്കുകയും ചെയ്യുന്നു😍❤️❤️
Correct
Good
Good bro
.Ningale pole ulla manushyar maathrame lokam avasanikkumbol bakki kaanavu.
@@mjj6127 sir ennatha udesichath
Comments വായിച്ചപ്പോൾ രോമാഞ്ചം വന്നവരുണ്ടോ....😍
മതത്തിനും അപ്പുറം സ്നേഹവും മാനുഷിക മൂല്യവും ആണ് വലുതെന്നു ഈ comments തെളിയിക്കുന്നു 🌹
Super
Yhh ,me
രാമായണം ഒരു ഇതിഹാസമല്ല ഒരു മഹത്തായ ധർമ്മം ആണ്, ലോക നന്മയെ ഇങ്ങനെ വളർത്തിയത് 15000 വർഷം മുൻപ് നടന്ന രാമന്റെ ജീവിതമാണ്, ഇത് ലോകത്തിൽ നടന്നില്ലെങ്കിൽ നമ്മൾ ഇന്നും ധർമ്മം ഇല്ലാത്ത കാടൻമ്മാർ ആയി ജീവിച്ചേനെ
തീർച്ചയായും
@@safwanck7423 എല്ലാവരും ഇതു മനസിലാക്കിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു
പാട്ട് പാടിയ ആളിന്റ ശബ്ദം ഇഷ്ടപ്പെട്ടവർ ലൈക്ക് അടിച്ചു പൊട്ടിക്ക്
Vinodu nellayii 🥰😍padiya al ezhuthiys al marichu paradeep eringalakuda
🙏🙏🙏🙏🙏
👍👍👍👍👌👌👌👌👌👌
Paadiya alu matram alla lyricist musik actors elarem ishtam
Njan 1k ❤️ akkittund😁
ഞാൻ മുസ്ലിം boy ആണ് എന്നാലും ഈ പാട്ട് addict ആണ്.. മനസ്സിന് വല്ലാത്ത ഉത്മേഷം തരുന്നു.. ഏത് ജാതിയും മതവും ആണേലും നാം എല്ലാം ഇന്ത്യയുടെ മക്കൾ ആണ്... ആശയപരമായും ആദർശാപരമായും മാത്രമേ നമുക്ക് വ്യത്യാസമൊള്ളു നമ്മുടെയെല്ലാം രക്തം ഒന്നാണ്
*ഞാനൊരു മുസ്ലിം ആയിട്ട് പോലും എനിക്കിത്ര രോമാഞ്ചം വന്നിട്ടുണ്ടെങ്കിൽ പിന്നെ നിങ്ങ്ങൾഡെ കാര്യം പറയണോ... ഇത് കേരളമാണ് ഇവിടിങ്ങനെ ആണ്.. രാമൻ ഇഷ്ടം👑*
ഹിന്ദു എന്നാൽ ഇന്ത്യ ജന്മദേശം ആയിട്ടുള്ള ആളുകൾ എന്നാണ്.
ഇന്ന് ഹിന്ദു മതം എന്ന് പറയുന്നത് ശൈവ, വൈഷ്ണവ, ശാക്തേയ, ആദ്വൈത, ദ്വൈത, വൈദിക, താന്ത്രിക മതങ്ങൾ ആണ്.
പണ്ട് നമ്മുടെ നാട്ടിലെ മുഹമ്മദീയരും, നസ്രാണികളും ഹിന്ദുവിലെ തന്നെ ഒരു ജാതി പോലെ ആയിരുന്നു പ്രവർത്തിച്ചത്.
ബ്രിട്ടീഷ് കാരുടെ വരവോടെ ആണ് എല്ലാം പ്രത്യേക മതം ആയി മാറുന്നത്.
@@theAestheticOf അവർ വന്നതോടെ കുറച്ചു ഉപകാരങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും മതം എന്ന വിഷമം തലക്കുള്ളിൽ കുത്തി വച്ച് വലിയ ഒരു ദ്രോഹം ചെയ്തിട്ട് പോയി.. ഇനി എന്തൊക്കെ വന്നാലും പോയാലും ഭാരതം എന്നും നെഞ്ചോടു ചേർക്കും.. ഇന്ഷാ അല്ലാഹ്😍
@@theAestheticOf
താങ്കൾ പറഞ്ഞത് ഭാഗികമായി തെറ്റാണ് .മുഹമ്മദീയരും നസ്രാണികളും ഹിന്ദുക്കളുടെ ഭാഗമായിരുന്നു എന്നത് ദക്ഷിണഭാരതത്തിൽ ശരിയായിരിക്കാം .
ഉത്തരഭാരതത്തിൻറെ കാര്യത്തിൽ അതു ശരിയല്ല . അവിടെ പണ്ടേ വേർതിരിവുണ്ട്( രസഖാൻ ,കബീർ മുതലായ മഹാത്മാക്കളെ വിസ്മരിക്കുന്നില്ല .പൊതുവേ ഉളള കാര്യമാണ് പറഞ്ഞത് .). ദക്ഷിണഭാരതത്തിൽ സ്നേഹസമ്പന്നരായ അറബിവ്യാപാരികളാണ് മതം പ്രചരിപ്പിച്ചതെങ്കിൽ ഉത്തരഭാരതത്തിൽ ആക്രമണകാരികളായ സുൽത്താൻമാരും മുഗളരും അധികാരമുപയോഗിച്ചാണ് മതം പ്രചരിപ്പിച്ചത്. അതുകൊണ്ടാവണം ബ്രിട്ടീഷുകാരൻറെ DIVIDE&RULE പദ്ധതി കൂടുതൽ വിജയിച്ചത് ഉത്തരഭാരതത്തിലാണ്.
@@alaxanderarnold6984 ബ്രിട്ടീഷുകാര് അതിന് എന്ത് ഉപകാരമാ ചെയ്തത് .മനസറിഞ്ഞ് അവരൊരു നന്മേം ഇന്ത്യക്ക് ചെയ്തിട്ടില്ല . അവർ സ്വന്തം ലാഭത്തിന് വേണ്ടി ചെയ്ത കാര്യങ്ങളിൽ ചിലത് അറിയാതെ ഇന്ത്യക്ക് ഉപകരിച്ചിട്ടുണ്ടാവും എന്നല്ലാതെ .എന്നാൽ അതിൻറെ നൂറിരട്ടി ദ്രോഹവും അവർ ചെയ്തിട്ടുണ്ട്.
@@haridev8714 അത്രേ ഒള്ളു🤩
ഈ song കേട്ടുകൊണ്ട് ഓരോ കമന്റ്‌സ് വായിക്കുമ്പോഴും രോമാഞ്ചം വരുന്നവർ ലൈക്ക്
Sathym
Mm. Yerekure 😍😍😍
Dgs
Sathyam aanu muthe
സത്യം
2020 വീടും ഞാൻ കാണുന്നു ..ജാതിയോ മതമോ ഒന്നുമല്ലാ വലുത് സ്‌നേഹമാണ് വലുത് ..
💪😊
Yes
Yes
😍😍😍😍😍
Yes
യുദ്ധക്കളത്തിൽ ഓരോ അമ്പും തൊടുത്തു വിടുന്നതിന് മുൻപ് രണ്ടു പേരും പ്രാർത്ഥിച്ചത് ഒരേ നാമം.. ഓം നമ ശിവായ 😇🙏
മുസ്ലീം ആണെങ്കിലും ,എന്റെ താഴെ ഉള്ള രണ്ടു സഹോദരിമാരും മലയാളത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവരാണ് ,രാമായണം ,മഹാഭാരതം ഒക്കെ അവർ വിവരിക്കുമ്പോൾ രോമാഞ്ചം വരും
Jai Shree RAM
Jai Sriraam parayaavo.
😂😂😂
@@Manumanu-rl8ot Jai SreeRaam
🙏👍🚩
രാവണൻ മഹാൻ ആയിരുന്നു ശിവന്റെ ഏറ്റവും വലിയ ഭക്തൻ കൈലാസതെ പോലും കയ്യിൽ എടുത്തവൻ ശിവ താണ്ഡവ സ്തോത്ര( ബാഹുബലിയിൽ പ്രഭാസ് ശിവ ലിംഗം വഹിച്ചു കൊണ്ടുലോകുമ്പോൾ ഉള്ള song) കർത്താവ് എന്നാൽ അന്യന്റെ ഭാര്യയെ അപഹരിച്ചു അധർമം ചെയ്തു ... അതിനു ശിക്ഷയും ലഭിച്ചു പക്ഷെ ശ്രീ രാമൻ രാവണനെ വധിച്ചു അദ്ദേഹത്തിന്റെ ദേഹം യഥാവിധി സംസ്കരിച്ചു എന്നിട്ട് സ്വർണവും രത്നങ്ങൾ കൊണ്ടും നിർമിതമായ ലങ്കയിൽ നിന്നും ഒരു പൂഴി മണ്ണ് പോലും എടുക്കാതെ രാവണ സഹോദരൻ വിഭീഷണനെ രാജാവാക്കി വാഴിച്ചു സീതയെ മാത്രം കൊണ്ടുപോയി.... അതാണ് രാമൻ അതാണ് ഭാരത സംസ്കാരം .... ❤️👌
Blood സർക്കുലേഷൻ കൂടുന്നു..... ഈ സോങ് കേൾക്കുമ്പോൾ.
നമ്മുടെ രാജ്യത്തെ സംരക്ഷികേണ്ട കടമ നമുടെ മാത്രാമാണ് അവിടെ ഹിന്ദു മുസ്ലിം ക്രിസ്ത്യയാനി എന്നില്ല.
നമ്മുടെ ഇന്ത്യ ലോകത്തിലെ ഒന്നാമത്തെ ശക്തി ആയി മാറണം.
I love my india.
Yes
Jai hind
Jai hind
Sathyam idh kelkkumbo endhokkayoo oru feel
yes
ചെറുപ്പം മുതൽ തന്നെ രാമായണം ഒരുപാട് ഇഷ്ടം ആണ്, ഇപ്പോൾ ഈ പാട്ടും 😍😍
രാവണൻ
👍
ഭാരതത്തിന്റെ ഐക്യത്തിനാവട്ടെ ഓരോ ലൈകും ❤️
Super....
Ji rss
👍
ആരവിടെ സ്വർണ്ണ തേരൊരുക്ക്, എന്റെ കൈലാസ നാഥന്റെ വാളെടുക്ക്... ആഹാ ഇജ്ജാതി രോമാഞ്ചിഫിക്കേഷൻ
കൈലാസനാഥന്റെ വാൾ ഉള്ളോണ്ട് രാവണൻ തോൽക്കില്ലാരുന്നു. പക്ഷെ സ്ത്രീ അപഹാരം ചയ്തു മഹാപാപം ചായത്തൊണ്ടു വിധി ധർമം ന്യായം നോക്കി യുദ്ധം രാവണൻ തോറ്റു സ്വർഗം പൂകി.
ചന്ദ്രഹാസം 🔥⚔️
Ath mathramalla asuranmaaralo Devan maaraalo kollappedaruthennu siva bhagvanod varam vangiyirunnu.athkondaanu raman manushya roopathil avatharichath
Correct 👍
ഞൻ മാത്രം ആണോ ഇത് വീണ്ടും വീണ്ടും കേൾക്കുന്നത്
അല്ലഞാനും
സ്ത്രീചിതൻ അല്ലാതെ ശ്രീചിതൻ ആയ രാവണൻ
Njanum
സുപ്പർ Song
Me too
നമ്മുടെ ഇന്ത്യൻ epic....oru കിടിലം വെബ് series aayitt ഇറക്കണം.... ഹോളിവുഡ് ഒക്കെ ഞെട്ടുന്ന രീതിയിൽ make ചെയ്യണം....അടിപൊളി ആയിരിക്കും...
Wait and see
Saheena Noushad pollikkummmm realyyyyy👌
ഹോളിവുഡ് nejttum..
Ath cheyyanam enkil hollywoodkar varendi varum
Game of throns mari nilkum enna
പ്രണയത്തിനു വേണ്ടി യുദ്ധം ചെയ്തവനെക്കാൾ എനിക്കിഷ്ട്ടം പ്രണാസഖിയെ രക്ഷിക്കാൻ വേണ്ടി ജീവൻ കളയാൻ പോലും തയ്യാറായ രാമനെയും ചേട്ടന് വേണ്ടി എന്തും ചെയ്യുന്ന ലക്ഷ്മണനെയും രാമനെ തോൽക്കാൻ സമ്മതിക്കില്ല എന്ന് പ്രതിജ്ഞയെടുത്ത ഹനുമാനെയും ആണ് 🙏🏼
രാമൻ... ഒരുപാട് അർത്ഥമുണ്ട് ഭഗവാന്. ഒരു വിരൽ ഞൊടിച്ചാൽ അയോദ്ധ്യ ശ്രീരാമ പാദത്തിൽ അവിടത്തെ ജനങ്ങൾ തന്നെ സമർപ്പിച്ചേനെ. അത് വേണ്ടെന്നു വച്ച് പതിറ്റാണ്ടിലേറെ വർഷം കാട്ടിൽ കഴിഞ്ഞു. ഒരു മനുഷ്യന് സഹിക്കാവുന്നതിലും അപ്പുറം ദുഃഖങ്ങൾ വന്നിട്ടും ധർമവും മര്യാദയും വാളുപോലെ കയ്യിൽ മുറുകെപ്പിടിച്ചു.
ഇന്ത്യ എന്ന രാജ്യം ചെയ്ത ഏറ്റവും വലിയ പുണ്യം ഭഗവാൻ രാമൻ ഇവിടെ ജനിച്ചു എന്നതാണ്.
💯💯🔥🔥 true
അസുര രാജാവായ സവർണ്ണ ജാതിക്കാരുടെ ഭാഷയിൽ ശുദ്രനായ രാവണൻ ആണ് എന്റെ ഹീറോ kidnap ചെയ്യാൻ കഴിവുള്ള രാവണന് സീതയെ സ്വന്തം ആകാമായിരുന്നു പക അത് വീട്ടാനുള്ളത് ആണെന്ന് വിചാരിച്ചു രാമന് വേണ്ടി രാവണൻ കാത്തിരുന്നു 😇
@@aswin1990ify ഒരു പെണ്ണിന്റെ മൂക്കും മുലയും മുറിച്ചു, തപസ്സ് ചെയ്തതിന് ദളിതനായ ശംഭൂകനെ ഒറ്റവെട്ടിന് കൊന്നു, യാതൊരു ശത്രുതയുമില്ലാതിരുന്ന ബാലിയെ ചതിച്ചുകൊന്നു. ഇതൊക്കെ ധര്‍മ്മമായിരിക്കും ല്ലേ??
@@pravieen8679eyal poyi adyam ramayanam vayikk, ennitt abhiprayam parayu..
ഈ പാട്ട് കേൾക്കുന്നത് സന്തോഷം.. പക്ഷെ അതിനേക്കാൾ സന്തോഷം തോന്നുന്നത് ഇവിടെ ജാതിയും മതവും നോക്കാതെ ഇടുന്ന കമെന്റുകൾ വായിക്കുമ്പോളാണ്.. അതിനുവേണ്ടി മാത്രം ഇടയ്ക്കിടെ ഇവിടെ വന്ന് നോക്കും.. ♥🙏
Sathyam
അതാണ് സഹോദര
നമ്മുടെ കേരളത്തിന്റെ
സംസ്കാരം....
അതാണ് നമ്മൾ
മലയാളികൾ
😍😍
Njn ennum urangaan kidakkumbo ith kelkum 💔💔💔
ഞാനും എന്നും ഇതു ഉറങ്ങുമ്പോ കേൾക്കും ഒരു ആശ്വാസം ആണ് ✌️💔
തോറ്റുപോകും എന്നറിഞ്ഞിട്ടും ദൈവത്തിനെതിരെ വാളെടുത്തവൻ 👌🏻👌🏻👌🏻❤️ രാവണൻ ❤️
സത്യം രാവണൻ ആണ് ആയിരുന്നു നമ്മുടെ ഭാഷയിൽ paranngal തന്തക്കു പിറന്നവാൻ
ഇതിനു മറുപടി നിനക്കു കാലം തരും ...... akhil v
@@akhilv2786 പെണ്ണുപിടിയനായ രാവണൻ ആണോ നിന്റെ ഹീറോ സ്വന്തം ചേട്ടന്റെ പുത്ര വധുവിനെ [അതായതു സ്വന്തം മകൾക്കു തുല്യമായവളെ ]ബലാൽക്കാരം ചെയ്ത രാവണൻ ആണ് നിന്റെ ഹീറോ കഷ്ട്ടം രാമായണ കഥ എന്താണെന്നു മനസ്സിലാക്കു...
രാവണൻ മഹാൻ തന്നെ പക്ഷെ അന്യന്റെ ഭാര്യയെ അപഹരിച്ചു അധർമം ചെയ്തു ... അതിനു ശിക്ഷയും ലഭിച്ചു പക്ഷെ ശ്രീ രാമൻ രാവണന്റെ ദേഹം യഥാവിധി സംസ്കരിച്ചു സ്വർണവും രത്നങ്ങൾ കൊണ്ടും നിർമിതമായ ലങ്കയെ പിടിച്ചടക്കാതെ രാവണ സഹോദരൻ വിഭീഷണനെ രാജാവാക്കി വാഴിച്ചു സീതയെ മാത്രം കൊണ്ടുപോയി.... അതാണ് രാമൻ അതാണ് ഭാരത സംസ്കാരം .... ❤️👌
അപഹരിച്ചത് തെറ്റാണു. അതിനു ശിക്ഷയും കിട്ടി. പക്ഷേ അവിടെയും ചതിയിലൂടെ ആണ് കീഴ്പെടുത്തിയത്.
ഞാൻ രാവണൻ, ഒരു രാക്ഷസൻ, ശ്രീലങ്ക നായകൻ.... ഈ ലൈൻ എനിക്ക് മാത്രം ആണോ എത്ര കേട്ടിട്ടും മതിയാവാത്തതു...
Favorite line
എനിക്കും
moharaj mohan അല്ല വളരെ മനോഹരം ആയ വരികൾ കേട്ടാലും മതി വരില്ല
enikkum
100ആ മത്തെ like ende വക 😇
ഞാൻ ഒരു മുസ്ലിം ആണ്.. പക്ഷേ ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു രോമാഞ്ചം ആണ്.. Love this song so much❤️
ഇവിടെ എന്ത് ജാതി എന്ത് മതം നമ്മൾ എല്ലാരും എന്നും ഒന്നാണ് 🥰❤
🙏🙏❤️💯
Eniyum varanam eee chintha ulla alukal miss you siss
ലിറിക്‌സും മ്യൂസിക്കും ഒരു രക്ഷയുമില്ല .പാടിയ പുലിക്കുട്ടിയെ കുറിച്ച് പിന്നെ പറയണ്ടല്ലോ .ഒരു മുസ്ലിമായ ഞാൻ കുറഞ്ഞത് 10തവണയെങ്കിലും കേട്ടിട്ടുണ്ടാകും .👌👌👌
വിനോദ് നെല്ലായി ഇഷ്ടം 💚
ഞാനും ❤️
പണ്ട് ജയ് ഹനുമാൻ, മഹാഭാരതം, ദൂരദർശനിൽ കണ്ട ഓർമ്മ. nice song
Sheriya
എന്റെ മുസ്ലിം സഹോദരങ്ങളുടെ കമന്റ് കണ്ടു കണ്ണുനിറഞ്ഞ ഒരു മലയാളി സഹോദരൻ ❤️❤️❤️❤️❤️
Sathyam ❤
Andy aanu..poda..pottan naye
❤
മഹാഭാരതം,രാമായണം എടുക്കേണ്ട രീതിയിൽ എടുക്കുവാണെങ്കിൽ webseries ആയി വരുവാണെങ്കിൽ ഇന്ന് ഉള്ള പല webseries വഴിമാറിനിൽക്കും......രാവണൻ,കർണൻ ❤️
Ol
Karnan 🔥
Crct aan, njanum kanan indakum
ruclips.net/video/AXmIGIOb4Qg/видео.html
അയ്‌ശേരി 😂😂😂താൻ സീരിയസ് ഒന്നും കാണാറില്ലേ അപ്പോ 🤕🤕🤕
നെഗറ്റീവ് അടിച്ചു ഇരിക്കുമ്പോൾ ഇതൊന്ന് കേട്ടാൽ മതി എവിടുന്നാ എന്ന് അറീല്ല ഫുൾ ചാർജ് കേറും 🤩🤩
Sathyam
Ys
Sathyam njn ennum urangaam kidakkumbo ithu kelkum💔💔💔👌
ഇത് ശെരിക്കും ആരൊക്കെയ പാടിയത്
@@vijayfn2 വിനോദ് നെല്ലായി
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. എത്ര പ്രാവശ്യം കേട്ടെന്ന് ഒരു ഐഡിയയും ഇല്ല..
ഗംഭീരം...
മുസ്ലിം ആണ്... ഇന്ത്യൻ ആണ്... ഇന്ത്യൻ പൈതൃകത്തിൽ അഭിമാനമുള്ളവനാണ് 🇮🇳
❣️❣️
😊😊😊😊😊😊😊😊😊😊
Feeling proud of you man ,
@@jameshunt223 ❤️
@@adithyanm3423 ❤️
തൃലോകാധിപതി ദശമുഖൻ രാജ രാവണനും.. രാവണനേക്കാൾ ശക്തിയുള്ള രാവണപുത്രൻ ഇന്ദ്രനെ ബന്ധിച്ച ഇന്ദ്രജിത്ത് എന്ന മേഘനാഥനും.. രാക്ഷസന്മാരിൽ ഏറ്റവും ശക്തനായ കുംഭകർണ്ണനും.. ഉള്ള ലങ്കയിൽ ഒറ്റയ്ക്ക് പോയ് അവന്മാരെല്ലാം നോക്കി നിൽക്കെ ലങ്കയും കത്തിച്ചു പഴവും തിന്നോണ്ട് വന്ന സാക്ഷാൽ ശിവാംശസംഭൂതൻ ബജ്രങ്കബലി ഹനുമാനാണ് എന്റെ ഹീറോ ! 🔥🔥🔥🔥 ജയ് ആഞ്ജനേയ 🔥🔥🔥
ഞാൻ ഒരു മുസ്ലിമാണ് ചരിത്രം എനിക്ക് അറിയില്ല പക്ഷെ ഈ പാട്ട് കേട്ടപ്പോൾ enargy bomb ആണ് ഈ song 🔥🔥
Enitt ee dislike adicha okke aara
🔥🔥🔥🔥🔥🔥🔥
നീ സങ്കി അല്ലെ സത്യം പറ
@@athul9362 ഒന്ന് പോടാ
ഭാരത സംസ്കാരം.... ബാരത CULTURE🙌സനാതന ധർമ്മം... നമ്മളെല്ലാം അതിൽ പെട്ടവർ ആണ്
പാട്ട് മാസ്സാണെങ്കിൽ ആ വോയ്സ് മരണമാസ്സാണെന്ന് തോന്നിയോ ആർക്കേലും
ആരാ പാടിയെക്കുനെ
വിനോദ് നെല്ലായി
Same to you
Thrissur Gadiya
@@anoopreghu2483 yes
ഗാനരചന: പ്രദീപ് ഇരിഞ്ഞാലക്കുട
ഗായകൻ : വിനോദ് നെല്ലായി
പട പൊരുതണം കടലിളകണം
വെട്ടി തലകൾ വീഴ്ത്തണം
ചുടുചോരകൊണ്ട് നമ്മൾ ഇനി നടനമാടണം
പട പൊരുതണം കടലിളകണം
വെട്ടി തലകൾ വീഴ്ത്തണം
ചുടുചോരകൊണ്ട് നമ്മൾ ഇനി നടനമാടണം
സേതുബന്ദിച്ചു കടൽ കടന്ന്
തങ്ക ലങ്കയിൽ ദൂരെ പടതുടിയിൽ
സേനാപതി സൂര്യ സൂനുവന്നു
രാമചന്ദ്രന്റെ ആതിരുസന്നിധിയിൽ
എന്തിനും ഏതിനും രക്തം കൊടുക്കുവാൻ
സുഗ്രീവന്റെ പട കൂടെയുണ്ട്
പട പൊരുതണം കടലിളകണം
വെട്ടി തലകൾ വീഴ്ത്തണം
ചുടുചോരകൊണ്ട് നമ്മൾ ഇനി നടനമാടണം
(പട പൊരുതണം )
യുദ്ധദിനത്തിനു മൂന്നാംദിനം
പംക്തിഖണ്ഠന് യുദ്ധത്തിനൊത്ത ദിനം
ആരവിടെ സ്വർണ്ണ തേരോരുക്ക്
എന്റെ കൈലാസനാഥന്റെ വാളെടുക്ക്
ലങ്കയ്ക്ക് നാഥനാം രാവണനീവിധം
ഇന്ന് പടപ്പുറപ്പാട് വേണം
വിളിച്ചിറക്കണം കലി തുടരണം
കഭി പുലരിനോടണം
നരനായകന്റെ സീത എന്നോട് ചേരണം
(പട പൊരുതണം )
നീലശൈലം ദൂരെ മാറിനിൽക്കും
പത്തുഖണ്ഡന്റെ നെഞ്ചിലൊളിപ്പരപ്പും
ശംഖുകടഞ്ഞ കഴുത്തഴകും
എന്തും കൊത്തിപ്പറിക്കും മിഴിയഴകും
രാവണഭാവങ്ങൾ വർണിക്കാൻ ഒക്കുമോ നാരായണ പാടും നാരദനും
ഞാൻ രാവണൻ ഒരു രാക്ഷസൻ ശ്രീ ലങ്ക നായകൻ
ഇനി നോക്കിനിന്നു കാണും ഇടിമിന്നലോടെ ഞാൻ
(പട പൊരുതണം )
മർത്യഞ്ജരപട ആർത്തു നിന്നു
കൊമ്പുകോർത്തു തടുക്കുവാൻ മുട്ടി നിന്നു
കൊമ്പുകുഴൽ ഭേരി കേട്ടു ഞെട്ടി
എട്ടുദിക്കുകൾ ആ ക്ഷണം കാതുപൊത്തി
ആലവട്ടം വെള്ളിച്ചാമരം വീശുവാൻ
താളത്തിൽ അന്നേരം ആയിരങ്ങൾ
വെള്ളക്കുതിരകൾ മുത്തുക്കുടനിര
പുത്തൻ രാജപ്രൗഢിയിൽ
മണിമാല മാറിൽ ചാർത്തി രാജേന്ദ്രൻ രാവണൻ
(പട പൊരുതണം )
ചാപങ്ങൾ പത്തുകരങ്ങളിലും
ഖഡ്ഗം വെള്ളിപരശുവുവന്നുസലം
മുത്തുകിരീടത്തിൽ ഇന്ദ്രനീലം
ഇത് ആയുധജാലത്തിൻ യുദ്ധഭാവം
കൺകെട്ട് കൊണ്ടിട്ടു ഈരെട്ട് ദിക്കുകൾ കാക്കുവാൻ രാവണൻ വെമ്പി നിൽക്കെ
ഇത് സമരമാ ഇനി മരണമാ
നാം പൊരുതി നേടണം
കപിവാൽ ചുരുട്ടി വീഴേ ശ്രീരാമൻ കരയണം
(പട പൊരുതണം )
യുദ്ധക്കളത്തിൻ മറുകരയിൽ
സൗമ്യനാകും വിഭീഷണൻ ഒന്നു ചൊന്നേ
മാനവേന്ദ്ര രാമ സീതാപതേ
ദൂരെ പൂഴിപ്പരപ്പു ഉയർന്നു ആകെ
രാവണൻ നേരിട്ടു യുദ്ധത്തിനെത്തുന്നു
ഒന്നു നാം തെല്ലുഭയപ്പെടണം
കുലംമുടിക്കുവാൻ വരുമരജനും
തനി നീചപാവമാ ഇനി
കാര്യകാര്യമോടെ ശ്രെദ്ധിച്ചു നീക്കണം
(പട പൊരുതണം )
സിംഹധ്വജം പിടിപ്പിച്ചതേര്
അതിൽ വർണ്ണനക്കപ്പുറം ഇന്ദ്രജിത്
ഇന്ദ്രനെ ബന്ധിച്ച ഇന്ദ്രജിത്
അമ്മ മണ്ഡോദരിക്കിവൻ പൊന്നുമുത്ത്
ലോകങ്ങൾ ഏഴിലെ നാഴിക കൊണ്ടിവൻ
ബന്ധിച്ചുനിർത്തുവാൻ ഇന്ദ്രജിത്
ഞൊടിയിടയിലും
അനുനിമിഷമോ അവൻ ആഞ്ഞടിച്ചിടും
സംഹാരരൂപപുരവും ഇന്ന് കടലെടുത്തിടും
(പട പൊരുതണം )
തൊട്ടടുത്തെക്ക് മിഴി അയക്കു
മേരു പർവതം പോലെ വരുമൊരുത്തൻ
രാവണപ്പുത്രനെ ആരറിയും
അതികായൻ വരുന്നു പടപൊടിക്കാൻ
ഒറ്റക്കു നിന്നിവനെത്തുരത്തീടുവാൻ എങ്ങുമേ മണ്ണിലങ്ങാരുമില്ല
അരപങ്കജം അതയറിയണം
അതിനൊത്തു നീങ്ങണം
അതികായകാലമിവിടെ തലയറ്റു വീഴണം
(പട പൊരുതണം )
മത്തഗജത്തിൻ പുറത്തൊരുവൻ
മഹോദരൻ എന്ന കറുത്തവീരൻ
നൃത്തം ചവിട്ടുന്ന ലാഘവത്താൽ
തന്റെ ശത്രുവെ തച്ചുതകർക്കുന്നവൻ
വന്നാൽ തൃശൂലമേന്തിക്കൊണ്ടോടിവരുന്നവൻ
ത്രിശ്ശിരസ്സാണെന്ന് ഓർമ വേണം
ഒരു നീതിയും ഒരു ധർമവും വിലപോകുകില്ലിനി
അവരൊത്തുചേർന്നു നിന്നാൽ കര ദൂരെയാണിനി
(പട പൊരുതണം )
മത്ത ഗജം എന്നാണ് ബ്രോ
Balance elle cheatta lyrics
@@Anjana-lt8uv താഴെ ഉണ്ട്. ഒറ്റ കമന്റ് ആയി ഇടാൻ കഴിയുന്നില്ല
Ith album aano?
♥️
പാട്ടിനേക്കാൾ മരണമാസ്സ് അത് പാടിയ ആളുടെ വോയ്‌സ് ആണ്.. 🙏🙏❣️😍
ഒരുപാടിഷ്ടം ഈ പാട്ട് 😍❣️
ജീവിതത്തിൽ തോറ്റു പോയ
കർണൻ ഫാൻസ് ഉണ്ടോ...
കർണൻ 😘
Bro Karnan eannum jayichite ulloo. Maranam polum jayam aayirunnu
Njan undu
അ വാണം അല്ലേലും തോൽവി ആയിരുന്നു ആത്മാർത്ഥ സുഹൃത്ത് ആയ ആളെ ആപത്തിൽ വിട്ട് കണ്ടം വഴി ഓടിയ കർണ്ണൻ ശ്രാങ്ക്
@@Gandeevi eppo vittitt aanu odiyth?
@@Anonymous-fm5wm ഗന്ധർവ്വ യുദ്ധം കുരുക്ഷേത്ര ഭൂമിയിൽ ദുരിയുടെ എത്ര സഹോദരർ കര്ണ്ണന് വേണ്ടി മരിച്ചു എന്ന് കര്ണ്ണന് പോലും അറിയില്ല
പാട്ടിനേക്കാൾ ഇഷ്ടപെട്ടത് ഇതിലെ കമന്റുകൾ ആണ്. ഹിന്ദു മുസ്ലിം ഐക്യം ❤️❤️❤️
Athe polich😀
Christian und
❤
@@sanika7047 llpp0plppl
ദൈവം ആരാണെന്നു പോലും അറിയില്ല അല്ലെ അപ്പോ
ഞാൻ ഒരു മുസ്ലിം ആണ് but എനിക്ക് ഈ പാട്ട് ഇഷ്ട്ടാണ് അത്പോലെ തന്നെ ഹിന്ദുസിന്റെ മഹാഭാരതം കൃഷ്ണന്റെ സ്റ്റോറി ഇതൊക്കെ കേൾക്കുന്നതും ഇഷ്ട്ടമാണ് 💓💓ജാതിക്കും മതത്തിനും ഉപരി നാം ഒരു മനുഷ്യനാണ് എന്നാ ബോധം ഉണ്ടായാൽ എല്ലാം polli ആവും ✌️✌️വോയിസ് അടിപൊളി ആണ് song അതുക്കും മേലെ 😍😍😍
Super
Hotstar il mahabharatham und malayalam ..
Time kittumbol kaanan shramikku..
Korach episode kandal thanne addict ayi povum
Krishnan oru rakshayum illa
@@rahulrv1658 njan full kandittund..Romancham anu aa title song thanne...kalam ennum vazhtheedum
@@ajmalharis7695 full serial kandarnno
@@rahulrv1658 almost full kandittund...avarude gurukulam thott yudhamvareyum..2 year aayikkanum
ഞാൻ ഒരു മുസ്ലിം ആണ്
ഈ പാട്ട് എനിക്ക് നല്ല ഇഷ്ട്ടമാണ് മുൻപ് കേട്ടിട്ടുണ്ട് എന്റെ ഒരു ഹിന്ദു സുഹൃത്തിനോട് ഞാൻ ഇതിലെ ചരിത്രം ചോദിച്ചറിഞ്ഞിരിരുന്നു അദ്ദേഹം ഇതിലെ ചരിത്രം കുറച്ചൊക്കെ ഒക്കെ പറഞ്ഞു തന്നു പാടിയത് ഒരു തൃശൂർ കാരൻ ആണെന്നും ഒക്കെ അടിപൊളി ആയിട്ടുണ്ട്
ഇതുപോലൊരു epic സ്റ്റോറി ഒക്കെ സിനിമായയാൽ എന്റെ മോനെ
പക്ഷെ ഒരു അടിപൊളി സംവിധായകൻ ആകണം
marvel : am i a joke to you??
ഒരു ഡയറക്ടർ മാത്രം പോര. Brilliant ആയിട്ടുള്ള 5 ഇന്ത്യൻ ഡയറക്ടർ വേണം എങ്കിൽ film വേറെ ലെവൽ 😍💥
ruclips.net/video/AXmIGIOb4Qg/видео.html
Omar lulu 😎
@@sreyas1085 ഉം ഒമർ കുളൂ കൊറേ മുക്കും
ഒരു രാവണ സ്തുതിക്ക് ഇത്ര ആകർഷണത തോന്നുന്നത് ഇത് ആദ്യമാണ്.
രാവണൻ❤❤
ഹഹഹഹ
Hi
രാവണ സ്തുതി അല്ല war ആണ് വർണിക്കുന്നത്
Ravanan. He is the real hero
പല സംഘടനകളും ഈ പാട്ടിന്റെ വരികൾ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്.. അങ്ങനെ വെറുതെ കേറി കേട്ട് നോക്കിയതാ.. എജ്ജാതി ഫീൽ.. പിടിച്ചു ഇരുത്തികളഞ്ഞു...
രാവണൻ the most epic villain..
😍😍😍😍😍😍😍😍😍
Me too..✌
Me too
Hazin Shereef 😊😊😊😊
അതെ അങ്ങനെയാണ് ഞ്യാനും എത്തിയത് പക്ഷെ കിടു ഫീൽ 💞💞
നമ്മുടെ ഇതിഹാസങ്ങളെ വെല്ലുന്ന ഒരു ചരിത്രവും കലിയുഗത്തിൽ ഉണ്ടാവില്ല❤️
കലിയുഗം എന്ന് ഉദ്ധേശിച്ചത് എന്താണെന്ന് അറിയുവാൻ ആഗ്രഹമുണ്ടായിരുന്നു
Nice
@@PraveenksNair
Hindu viswaasa prakaaram manushyanmaar yugangal aayi jeevikkunu athil oru yugam aanu kali yugam
@@PraveenksNair nammal ippol jeevikkunnath kaliyughaththil aanu....
yes
രോമാഞ്ചം... 😍😍😍😍 ഇത്രക്കും രോമാഞ്ചിഫിക്കേഷൻ തന്ന മലയാളം സോങ്‌സ് വളരെ കുറവ് ആണ്. 👌👌🙌
ഞാൻ ഒരു ക്രിസ്ത്യൻ ആണ്..എങ്കിലും ഈ പാട്ടു എനികജ് ഒത്തിരി ഇഷ്ട്ടപ്പെട്ടു😊
Alan Joy hallo jathiyum mathavum ellatha rajyaman india
Alan Joy മീ ടൂ ബ്രോ
ഞാനും... കഥയോ അർത്ഥമോ ഒന്നും അറിയില്ല പക്ഷെ ഭയങ്കര ഇഷ്ടാ
Religion okke oru perin mathi bro we are one ❤️
സംഗീതത്തിന് എന്ത് ഭാഷ, എന്ത് ജാതി, എന്ത് മതം....
ഈ ഭാരതത്തിൽ ജനിച്ചതിൽ അഭിമാനിക്കുന്നു...🙏🙏🙏
😍🥰🥰
@@viralexpress6669,,
ഇതു പാട്ട് കേട്ടപ്പപ്പോൾ പുരണകഥകൾ പറഞ്ഞു തന്ന എന്റെ ലക്ഷ്മി അമ്മയെ ഓർത്തു ❤🌹
Muhammed nta aara Lakshmi amma 😊😅
ആരെന്ത് കരുതിയാലും വേണ്ടില്ല ഞാനിത് ഇവിടെ പറയും.
എനിക്ക് പാട്ട് കേട്ടാൽ ജാതി,മതമൊന്നും ഇല്ല.
Jai Sreeram..💪
ഇതൊക്കെ Game Of Thrones പോലെ ലെവൽ ആക്കി ഇറക്കണം...
നടക്കില്ല ബ്രോ സത്യത്തിൽ ഇന്നേവരെ എഴുതപ്പെട്ടതിൽ വച്ചു ഏറ്റവും കൊലകൊല്ലി ഐറ്റങ്ങൾ ആണ് ഹിന്ദു പുരാണങ്ങൾ പക്ഷെ ഇന്ന് പൊളിറ്റിക്കൽ ആയും മത പരമായും ഒരുപാട് കടമ്പകൾ കടക്കേണ്ടിവരും ഇതൊക്കെ series ആക്കാൻ അതൊന്നും നടക്കില്ല
Sir kumaran irakkunnund
@@ebinmathew4464 nadakkum
ruclips.net/video/AXmIGIOb4Qg/видео.html
💥💥💥
@@ebinmathew4464 സത്യം
ആരെയും നിർബന്ധിക്കണ്ട ഇത് കാണിച്ചു കൊടുത്താൽ മതി അക്ഷരം തെറ്റാതെ വിളിക്കും
"ജയ് ശ്രീറാം"💪💪
💪💪
❤️❤️💪
Adyam ayitta Jai Shree Ram enn parayuna avare Sanghi enn vilikkate oru Malayalee ye kanune
Jai Hind 🇮🇳
@@badgirleditography2766 a
JAi sreeraavan...
Njn oru muslim aan... My fvrt രാമൻ പെരുത്തിഷ്ടം
🇮🇳❤
10000000000 aalumaayi vanna raamanekkal enikkoshtam ,raavan,aaa
@@hnetwork3331 onnu poda.ravanan pinne 4 alukalumaya vanne.veruthe status kandu vilambathr
@@harikrishnanps5031 athe. Ororo pottanmaar
Onumilla
എന്റെ സൂപ്പർ ഹീറോ ശിവ ഭഗവാൻ. മനസ്സ് അറിഞ്ഞു വിളിച്ചാൽ ഏത് ആഗ്രഹവും സാധിച്ചു തരും. അനുഭവമാണ്. 🙏🙏🙏🙏
ആരവിടെ സ്വർണതേരോരുക്ക്
എന്റെ കൈലാസനാഥന്റെ വാളേടുക്ക്
Uff 🔥🔥🔥
Athan pwr❤️
Ee vari my favorite
Ysss🤩, തൃശൂലം 🥳
@@vinilavijayan1218 Chandrahaasam
My loard shiva.....
മഹാഭാരതത്തിൽ നിന്നും അതിന്റെ ഒറിജിനാലിറ്റി പോകാതെ ഒരു സിനിമ ഇറങ്ങിയാൽ Hollywood
മാറിനിൽക്കും
ശരിയാണ്
അതേ...വലിയ മാർക്കറ്റും ഉണ്ട്..ഇന്ത്യയും പാക് ശ്രീലങ്ക അഫ്ഗാൻ ചൈന അവിടെയോക്കെ ബോളിവുഡ് ആണ് നിറഞ്ഞു നിൽക്കുന്നത്..ഒരു വലിയ സാധ്യത ഉണ്ട്..ഒരു കളർ ഫുൾ മൂവി ആകും
✅
👍👍👍
Allapinne
കമെന്റുകൾ വായിച്ചപ്പോൾ ജീവിതത്തിൽ ഇതുവരെ ഇല്ലാത്ത ഒരു സന്തോഷം ❤❤❤❤❤
🤟
Enikkum bro
Correct
"രാവണൻ നേരിട്ടു യുദ്ദത്തിനെത്തുന്നു
ഇന്നു നാം തെല്ലു ഭയപ്പെടണം" 🔥🔥🔥
Yaa bro RAVANAN
രാമനേക്കാൾ രാവണനെയാണ് ഈ പാട്ടില്‍ വർണ്ണിച്ചിരിക്കുന്നത് എന്ന് തോന്നിയവർക്ക് ലൈക്കടിക്കാനുൾള കമന്റ് ..
Like num 50
ഈ പാട്ട് രാവണൻ പാടുന്നതായിട്ടാണ് എഴുതിയിട്ടുള്ളത്...
രാവണൻ ഭാഗത്തു നിന്ന് ഉള്ള ഭാവന
Super song
വിഡ്ഢി എന്നും വിഡ്ഢി.....
കിടിലൻ ഒര് രക്ഷയും ഇല്ല പാടിയത് ആരാണെന്ന് അറിയില്ല അവൻ ആണ് കിടിലൻ
Vinod nellayi..
Onamkali song aanu...... Search by his name.. U can see such songs
സത്യം നല്ല വോയ്സ്
naufal 🙋
Keetttirunnu poyi 11.00 minutes poyatharinjilla
Pinnal
Naan oru muslim aan ... but enikk ee song valare ishtaa... vryy suprr ethra kettaalum madhi varilla
എന്ത് മുസ്ലിം എന്ത് ഹിന്ദു ,എല്ലാം ഒരു വിശ്വാസം ,നല്ല കണ്ണ് കൊണ്ട് നോക്കിയാൽ നല്ല പോലെ തോന്നും ഇലെങ്കി എല്ലാം കണക്കാ
rafeeq mp അതെ എത്ര കേട്ടാലും മതി വരില്ല ഒരു മടുപ്പ് ഇല്ല...
Ingalu onam timil trissur kku vaa baii... ithupole 100 song kelkkam
Karnnan...
raffeeqe. ayodyayil palliyum. ramakshetravum uyarate bro. orumayode sahodare pole jivika. india ye pakistane pole pattalam bharikuna rashtramakkaruth
Im a Christian.. But proud to be hindusthani ❤️
❤❤❤❤❤❤❤❤
Jesus Christ came to India ❤
രചന,,ആലാപനം,,സംഗീതം,,
ഒന്നിനൊന്നു മെച്ചം,,അതുകൊണ്ടു തന്നെ ഈ പാട്ട് ഇടയ്ക്കിടയ്ക്ക് കേൾക്കാൻ തോന്നും,,
ഉഫ്ഫ്ഫ് എത്ര കേട്ടാലും രോമാഞ്ചിഫിക്കേഷൻ ❣️❣️
ഈ പാട്ടിനു വേറെ ഒരു ശബ്ദം അതു ആലോചിക്കാൻ പോലും വയ്യ അത്രയും 👍👍👍🔥🔥🔥😎ഇതു പാടാൻ സുകൃതം ചെയ്ത മനുഷ്യൻ
വിഷ്ണുവിന്റെ അവതരങ്ങളിൽ വെച്ച് സൂപ്പ്ർഹീറോ പരിവേഷം ഇല്ലാത്ത ഒരേയൊരു അവതാരം അതാണ് രാമൻ. രാമൻ സാധാരണ മനുഷ്യന്റെ പ്രതീകമാണ്. ഒരു മകനാണ്, സഹോദരനാണ്, ഭർത്താവാണ്, നല്ലൊരു സുഹൃത്താണ്, അച്ഛനാണ്, ഒരു രാജ്യത്തിന്റെ രാജാവാണ്. രാവണനെ കൊന്നത് കൊണ്ടു രാമന്റെ ജീവിതത്തിലെ ദുഖങ്ങൾ അവസാനിക്കുന്നില്ല. നമ്മൾ എല്ലാവരേം എന്ന പോലെ രാമൻ പ്രതിസന്ധികളുടെ ഒരു മഹാ പ്രളയത്തെ അതിജീവിച്ച നായകനാണ്. അതുകൊണ്ട് രാമന് മുഴങ്ങുന്ന ഓരോ ജയ് വിളികളും ഓരൊ മനുഷ്യനും ജീവികനുള്ള പ്രചോദനം ആണ്.
🚩🚩🚩അജ് രാമ രാമ🚩🚩🚩
പ്രദീപ് ഇരിങ്ങാലക്കുട എഴുതി വിനോദ് നെല്ലായി പാടിയ song.. 😍ഇഷ്ടപെട്ട രണ്ടു കലാകാരൻമാർ.. വിനോദ് ചേട്ടനെ തപ്പിയെടുത്തു fb friend ആക്കി.. അകാലത്തിൽ പൊലിഞ്ഞ പ്രദീപേട്ടന് പ്രണാമം
Oh sad.. Pradeep eattan RIP
ഞാൻ രാവണൻ ഒരു രാക്ഷസൻ ശ്രീ ലങ്ക നായകൻ ഇജ്ജാതി മാസ്സ് song
...........😘
N
രാവണൻ❤❤
Ithile mass lines anu ath ee sng kelkumpol aa bagam pala thavana kelkum njan
സത്യം
Shariya
കേരളത്തിലെ ഓണക്കിളിപ്പാട്ടിന്റെ കുലപതിയായ വിനോദ് നെല്ലായി രചിച്ചു അദ്ദേഹം തന്നെ പാടിയ ഒരു മനോഹര ഗാനമണിത്....ഇതിലും energetic ആയ രോമാഞ്ചകുഞ്ചിതമായ കിളിപാട്ടുകൾ അദ്ദേഹത്തിന്റേതായി വേറെയും ഉണ്ട്... മിക്ക പാട്ടുകളും വിഷയം രാമായണം ആണ്....എല്ലവരും കേൾക്കുക ആസ്വാദിക്കുക...
thanks
വിനോദ് നെല്ലായി ട്യൂൺ ചെയ്തു പാടി. പ്രദിപ് ഇരിഞ്ഞാലക്കുട ആ tune നു രചന കൊടുത്തു .10 വര്ഷം മുൻപ് ..
Super aanu ellaam....enthoru feeelaaaaa...tune ellam repeatation aanenkilum kett irunnu pokum...athrakkum nalla song....
ഇതൊക്കെ ആണ് ബ്രോ ചിലർ അവരുടെ സ്വന്തം എന്ന് പറഞ്ഞു നടക്കുന്നത്
Thanks for the information.
ഗംഭീരം 🤘😍
കുട്ടിക്കാലത്തു വായിച്ചും കേട്ടും മനസ്സിലാക്കിയ ഹൈന്ദവ-ഭാരതീയ ചരിത്രങ്ങൾ ഇന്നും ഹരം...
ശ്രീ രാമൻ, ലക്ഷ്മണൻ, ഹനുമാൻ....
2020 ഇപ്പഴും കേൾക്കുന്നു 🔥 പണ്ട് മദ്രസ വിട്ടിട്ട് നേരെ വീട്ടിലേക്കു ഒരു ഓട്ടമുണ്ട് രാമായണം/മഹാഭാരതം/ജയ് ഹനുമാൻ..90s kid 🥰 ഇപ്പോഴതെ അവസ്ഥ ഓര്കുമ്പോൾ സങ്കടം വരും എങ്ങും വർഗീയത മാത്രം 😥😥
Sathyam😔
90s kids
നബിദിനത്തിന് പായസം കുടിക്കാൻ ഓടും 😀😀😀 അതൊക്കെ ഒരു കാലം ഇപ്പോ മൊത്തം വർഗീയത
Ippzhum eid നു പള്ളിയിൽ poyi ബിരിയാണി അടിക്കുന്ന ഞാൻ😜😜
😁alhamdullillah
പാടിയവൻ സൂപ്പർ.. പാട്ടിനും അതിലെ കഥക്കും ചേർന്ന വോയിസ്.... നന്നായി പാടി.. നല്ല ഫീൽ
naseer mm
yes
Vinod nellai
ഇത് ബഹുബലിയേക്കാൾ മായസ്സാണല്ലോ☺️
Yes
Sss
2024-ൽ കാണുന്നവർ ഉണ്ടെങ്കിൽ ഒരു ലൈക് തന്നു പോകാമോ
Thannilankil
❤
ഉണ്ട്
😊@Ravanan-bq8ih
ഒരു ലൈക്ക് തരുമോ
❤❤
ഈ പാട്ടു കേൾക്കുമ്പോൾ......പണ്ട് എന്റെ അമ്മൂമ്മ യുടെ കൂടെ ഇരുന്നു രാമായണം സീരിയൽ കാണുന്ന ഓർമ വരുന്നു.......നല്ല പാട്ടു........എത്ര തവണ കേട്ടു എന്നു അറിയില്ല.....ഇപ്പോഴും കേട്ട് കൊണ്ടിരിക്കുന്നു
shahin ashraf 💝🙏 bro 💪
I'm muslim but I love this song from my heart❤️
Leave pislam
@@sbharatvaj4408 pooda naayinte mone
@@Viratian1818. let's see if we are alive to see the unity
Musilm alla indian
@@binuvijayan3343 no I'm from Turkey
ആരതിടെ സ്വരണ തേരോരുക് എന്റെ കൈലാസ നാഥന്റെ വളെടുക്ക്
😘 കൈലാസ നാഥനോട് ഇത്രേ അടുത്ത് നിന്ന ഒരു മനുഷ്യൻ വേറെ കാണില്ല
❤ പരമശിവനും രാജ രാവണനും 🌹
* ആരവിടെ
ഉണ്ട് മോനെ അങ്ങേരുടെ മകൻ തന്നെ
ഒരേ ഒരു അതിമഹാരഥി ഇന്ദ്രജിത് 🔥
എജ്ജാതി ❤❤❤!!!
ഇത്രേം രോമാഞ്ചം ഉണ്ടാക്കിയ ഒരു പാട്ടും അടുത്ത കാലത്തെങ്ങും കേട്ടിട്ടില്ല ❤❤...
(ആഞ്ജനേയൻ ഫാൻ റിപ്പോർട്ടിങ് )
പല തവണ കേട്ടു... ഹോ പൊളിച്ചു മച്ചാനെ... ഇത് പാടിയത് ആരാണെന്ന് അറിയില്ല.. എന്തേ സൗണ്ട് ... നമിച്ചു .... 👌👌👌👌👌
വിനോദ് നെല്ലായി 💖
Q
@@kripadasmurali5486 yes nadham arts nellayi team
ഈ പാട്ട് രാമനെപ്പറ്റിയാണേലും
രാവണൻ സ്തീജിതനല്ല...
ശ്രീജിതനാണെന്ന് പ്ലസ് വണ്ണിന് പഠിച്ചതോർമവരുന്നു...!!!
രാവണൻ ഫാൻസ് ഹിറ്റ് ലൈക്ക്...!!!
വില്ലനില്ലേലെന്ത് നായകൻ...
ഹ ഹ...
കിടിലൻ വില്ലൻ മ്മടെ രാവണൻ
സ്ത്രീചിതനല്ല സ്ത്രീജിതൻ
ഇത് രാവണൻ ന്റെ പടപ്പുറപ്പാട് ആണ്.
അഹങ്കാരം ഇല്ലാതിരുന്നേൽ രാവണനെ ജയിക്കാൻ ആർക്കും കഴിയില്ലായിരുന്നു. മഹാ പണ്ഡിതൻ പക്ഷെ അഹങ്കാരി.
@@harishkiran3663 shiVa bakthanaya ravanan ahangaram kond kollappettu....
Athinithu Ravanaprabhu vile dialogue alle??
*നമ്മൾ ഏതെങ്കിലും ഒരു ഗ്രന്ഥം മാത്രം വായിച്ചാൽ ഒരു പക്ഷെ നമ്മൾ നല്ല മനുഷ്യർ ആവില്ല നമ്മൾ 3 ഗ്രന്ഥവും വായിക്കണം തമ്മിൽ ഒരുപാട് സാമ്യമുണ്ട് അപ്പൊൾ നമ്മൾ ചെറിയ ഒരു ഉത്തരത്തിൽ ഇതും ദൈവം എല്ലാം ഒന്നാണ് എന്ന്... ഞാൻ ബൈബ്ൾ ഒഴിച്ച് ഖുർആൻ രാമായണം എല്ലാം പഠിക്കുന്നു ബൈബ്ൾ അത് കഴിഞ്ഞ് പൂർത്തീകരിക്കും...🤩😍🇮🇳*
രാമായണം മാത്രം വായിച്ചകൊണ്ട്കാര്യം ഇല്ല...
വേദങ്ങൾ ഉപനിഷത്തുകൾ മുതൽ 18 പുരാണങ്ങളും 2 ഇതിഹാസവും വായിക്കണം.... പുരാണങ്ങളും ഇതിഹാസങ്ങളും വേദ ധർമങ്ങൾ ഉപദേശിച്ചു തരാൻ ആണ് ഉദ്ദേശം....ഇവയെല്ലാം ശ്രുതികൾ ആണ്.... സാധാരക്കാർക്ക് വായിച്ചാൽ അർദ്ധം മനസിലാവില്ല.... translation ഇൽ കുറെ mistake കൾ ഉണ്ട്.... സംസ്കൃതത്തിൽ അറിവുള്ള ആചാര്യന്മാരുടെ അടുക്കൽ നിന്ന് തന്നെ മനസ്സിലാക്കാൻ ശ്രമിക്കുക.... സെമിറ്റിക് religion പഠിക്കുന്ന പോലെ വായിക്കാതെ ഇരിക്കുക...
ഒരു തേങ്ങയും വാക്കണം എന്നില്ല, നല്ലവനാകാൻ, like എന്നെപ്പോലെ... 😌. ഞാൻ ഇതുവരെ ഇതൊന്നും കണ്ടിട്ട് പോലും ഇല്ല
@@sreerag8511
അതിനു കാരണം നിങ്ങൾ അതെ രീതിയിൽ ഉള്ള സമൂഹത്തിൽ ആണ് ജനിച്ചത്.... അതുകൊണ്ടാണ് വായിക്കാതെയും തെറ്റുകൾ ചെയ്യാതെ ഇരിക്കുന്നത്.... നിങ്ങൾ iraq/syria ഇൽ ആയിരുന്നു ജനിച്ചിരുന്നത് എങ്കിൽ ചിലപ്പോൾ തീവ്രവാദി ആകാനുള്ള ചാൻസ് കൂടുതൽ ആണ്.... അത്രേ ഉള്ളു.... അതെ ധർമങ്ങൾ തന്നെ ആണ് നിങ്ങളെ വായിക്കാതെ ജീവിക്കുന്നത്
@@jishnus8125 iraq /syria ellam quran prabalyam ulla sthalangal alle? Avide theevravadi aayekkam enn thankal thanne paranju. Appo, ee grandhangal kond karyam onnum illa enn thankal sammathichallo... 😂😂
@@sreerag8511
അത് ഗ്രന്ഥങ്ങൾ പോലെ ഇരിക്കും.... ഞാൻ ഖുർആൻ പറ്റി പറഞ്ഞില്ലല്ലോ...🤣🤣🤣🤣
ഞാൻ ആയിട്ട് ഇനി തെറ്റികുന്നില്ല '2023 ലും ഇത് കേൾക്കാൻ വന്നവർ undoo' ഉണ്ടേൽ ഒരു Like ❤️😁
ഉവ്വ്...
2036 il kanunnavar undo?
2021 .11.12
Uvaaa✌️
@@priyabaiju8846 ❤️
I am from bangladesh. I didnt understand a single word. But my heart beat increases while listening to this song👌👌
This is Malayalam language , the mother tongue language of kerala.
Nice bro it's true
See the doctor... 😁
രാമ രാവണ യുദ്ധം ഇത്രയും നന്നായി വർണ്ണിച്ച മറ്റൊരു പാട്ടും ഇതുവരെ കേട്ടിട്ടില്ല. സത്യം.
2019 കാണുന്നവർ like അടിച്ചോ
😍
ബ്രോ 😂
Vera leval
ruclips.net/video/Ot2ObJI_Pu0/видео.html
Muhammed MuRshid pv
പത്തു പേര് തള്ളിപ്പറഞ്ഞപ്പോൾ സീതയെകൊണ്ട് കാട്ടിൽ ആക്കിയ രാമനെക്കാൾ മരണം ഉറപ്പാണ് എന്നറിഞ്ഞിട്ടും സ്നേഹിച്ച പെണ്ണിനെ അടിച്ചോണ്ട് വന്ന രാവണൻ ആണെന്റെ ഹീറോ ❤
രാമനും രാവണനും ഒരേ മൂർത്തിയുടെ അവതാരം ആണ് മഹാവിഷ്ണുവിൻറെ
രാവണന്ന് സീതയോടെ സ്നേഹമുണ്ടായിരുന്നുള്ളു സീതക്ക് രാവണനോട് സ്നേഹം ഉണ്ടായിരുന്നില്ല.
@@supernova5134 സ്നേഹം ആർക്കും ആരോടും എപ്പോ വേണമെങ്കിലും ഉണ്ടാവാം 😂
@@sugeeshsugee7407 അത് ശെരിയാണ് ❤
ഒരു മുസ്ലിം കുടുംബത്തിൽ ജനിച്ചയാളാണ് ഞാൻ പക്ഷെ എനിക്ക് കൂടുതൽ താല്പര്യം ഹിന്ദു പുരാണങ്ങൾ കേൾക്കാനും,ഹിന്ദു സംസ്കാരം പിന്തുടരാനുമാണ്.പക്ഷെ ഇവിടെ എല്ലാ ജനങ്ങളും സഹോദരങ്ങളെ പോലെ ജീവിക്കണം.രാമായണ കഥകൾ കേട്ടപ്പോഴൊക്കെ ശ്രീരാമചന്ദ്രന്റെ ഒരു രൂപം മനസ്സിലുണ്ടായിരുന്നു.ശ്രീത്വം തുളുമ്പുന്ന മുഖം,ബലവാനായ ശരീരമുള്ള ഒരു യോദ്ധാവ് എന്നിങ്ങനെയൊക്കെ ഈ പാട്ടിലെ രാമചന്ദ്രനെ കാണുമ്പോൾ ഞാൻ കേട്ട ഭഗവാൻ വന്നു നിൽക്കുംപോലെ തോന്നുന്നു.
Me too
Njanum
Hey Man I made your century
👍.എന്നാൽ ആദ്യം മാർക്സിസം ഒഴിവാക്കണം .
You are real Bharathiyan
രാവണൻ അന്നും ഇന്നും ഒരു പോരാളിയാണ് , നായകനോടൊപ്പം നിന്ന വില്ലൻ ...
രാവണൻ MY HERO Ravana is actually a mirror he is actually showing lord Rama's strength vaalmiki sathythil ravante shakti vivarikkunnathu lord Rama yude shakthi kanikkananu,
രാവണൻ തമിഴ് ബ്രാഹ്മണൻ ആണ് .ഈ ഭൂമിയിലെ ജനിച്ച ആളുകളിൽ ബുദ്ദിയുടെ ഒരു പര്യയാം . 10 തല എന്നാൽ 10 തലയുടെ ബുദ്ദി ഉള്ള അല് . ഇന്നത്തെ വാസ്തു വിദ്യ ഒക്കെ രാവണന്റെ കണ്ടുപിടിതമ , ഇന്ന് കാണുന്ന കുറെ മരുന്നുകൾ രാവണൻ കണ്ടു പിടിച്ചതാണ് . Astronomy യിലും അപാര ജ്ഞാനം ഉള്ള ആളായിരുന്നു രാവണൻ . 100 ഇൽ 90 % ടാർക്ക് ആയിയുന്നു 10 % നല്ലവനും . അപാര ശക്തിമാനും , അപാര സോന്ദര്യം ഉള്ളവനും .ശിവ ന്റെ അപാര ഭക്തനും .
Ravana is a Tamil Brahmin .he is one of the most intellegent guy who was born ever in earth . 10 heads means intellegence of 10 people . present architecture (vasthu vidhya )is the discovery of ravana. Ravana made some medicines today we are using. Ravana was having good knowledge in astronomy. 90% he is dark mind and 10% he is good guy . and He is a great devotee of shiva .
Nayakanekkaal
Inn ayal jeevanod illa.
കിടുക്കാച്ചി പാട്ട്...ഇന്നത്തെ യാത്രയിൽ 20 തവണക്ക് മുകളിൽ കേട്ടിട്ടുണ്ട്. നല്ല ആവേശം ഉള്ള പാട്ട് 👌👌👌
Anshad ashraf yess
@@anjuanju8788 hmm
"ഞാൻ രാവണൻ ഒരു രക്ഷസൻ ശ്രീ ലങ്ക നായകൻ
ഇനി നോക്കി നിന്നു കാണു ഇടി മിന്നലോടെ ഞാൻ"
പാട്ടു മൊത്തം ഒരേ പൊളി ആണെങ്കിലും ഈ വരി വരുമ്പോൾ തീയിൽ പെട്രോൾ ഒഴിച്ച അവസ്ഥ....
GOOSEBUMPS ന് ഒരു പരിധി ഇല്ലെടേയ്...
അത് പിന്നെ പറയണോ bro 💪
ഇടയ്ക്ക് ഈ പാട്ട് കേട്ടില്ലേൽ ഒരു മനസമാധാനം ഇല്ലെനിക്ക്..
Satyam
Ayoooo ...! Sathyam
sathyam...
സത്യം
Uff ente ponno sathyam
Lyrics എഴുതിയവന് ഇരിക്കട്ടെ ഒരു കുതിരപവൻ
❤️
Hvy lyrics
രാമായണം സിരിയൽ കണാൻ സാധിക്കുമോ
സത്യം💓💓💓😮
Ramayanam ippol 5.30kk asianet plusil und
Lyrics full violence aanallo...
ഞാൻ മുസ്ലിം ആണ് my favareet song with ഹലോ ട്യൂൺ.... ഒരു രക്ഷ യും ഇല്ല.... രാവണൻ ഫാൻ
❣️❣️
♥️♥️pinnalla RAVANAN
_സ്വന്തം രാജ്യത്തെയും ബന്ധുജനകളെയും പ്രജകളെയും സംരക്ഷിക്കുന്ന ഇന്ത്യൻ സംസ്കാരത്തിലെ ഒരു ഏട്..._
*_💠ശ്രീരാമൻ 💫_*
*⚜️ശ്രീഹനുമാൻ 💪*
*_💠രാവണൻ 🔥_*
_ഇന്ത്യൻ 🇮🇳 ഫാൻസ് ലൈക് അടി.._
ഇത് എഴുതിയ ആളെ കണ്ടു കെട്ടി പിടിച്ചു അഭിനന്ദിക്കാൻ തോന്നാ... I like it.. 😍😍😍
പ്രദീപ് ഇരിങ്ങാലക്കുട
ആളു ഇപ്പോ ജീവിച്ചിരിപ്പില്ല...
Sathyam 😍😍😍😍😍👍
Sarat Mohanan irinjalakuda kari aayathil abhimanam thonnanu
Munavar Nasim അല്ല പിനേ....
ഇങ്ങനെയൊക്കെ ഐതീഹ്യങ്ങൾ ഉള്ള രാജ്യം വേറെ എത് ആണ് ഇല്ലത് proud to be indian
പക വെടിയണം....
കനൽ ഒടുങ്ങണം......
ഇനി സ്നേഹം നിറയണം.......
ഇതിഹാസ ഭാരതത്തിൻ സംസ്കാരം കാക്കണം..........
😊😘😘
എൻ്റെ പൊന്നു സുഹൃത്തേ ഇത് പകയുടെ കഥ അല്ല🙏 .അത് ആദ്യം മനസ്സിലാക്ക്.
@@RJ-ds3ux
He commnted on today's Political system.
Super...
Athinu aadyam ivduthe samskaram manassilakkanam.