ഞാൻ തയ്യക്കുന്ന ആൾ ആണ് .തയ്യൽ ആണ് എന്റെ ജോലി .എറണാകുളത്ത് ചുരു ദാർ, സാരി ബ്ലൗസ് എന്നിവയാണ് അവിടെ തയ്യ്ക്കുന്നത്. ഈ വീഡിയോ എനിക്കു വളരെ ഇഷ്ട്ടമായി ആദ്യമായി ചുരിദാർ തയ്യ്ക്കുന്നവർക്ക് ഏറ്റവും എഴുപ്പമായി മനസ്സിലാക്കാവുന്ന വിധത്തിലുള്ള നല്ല ഒരു ക്ലാസ്സ് ആണ് മാഡത്തിന്റെത്. കൊള്ളാഠ സൂപ്പർ❤ താങ്ക് യൂ
Sleeve എനിക്ക് ശരിയാകുന്നതേ ഇല്ലായിരുന്നു.. Full confusion ആയിരുന്നു ഈ വീഡിയോ കണ്ട് അതുപോലെ ചെയ്തു നോക്കി perfect ആയിട്ട് കിട്ടി. ഒരു ചുളിവൊന്നും ഇല്ലാതെ.. 😌😌Thank🤭you ചേച്ചി ❤️
ഇത് പോലെ കൂട്ടികളുടെ സിന്ദ്രേള ഫ്രോക്ക് തൈകുന്നദ് കാണിച്ച് തരുമോ മിസ്സ്. നിങ്ങളുടെ അവതരണം സൂപ്പർ.എപോൾ എല്ലവരും അത് വെച്ച് വരുമാനം നേടുന്നു.birth dayk marege function. please chechi
നല്ലൊരു ചേച്ചി ആണ് വളരെ ലളിതമായ രീതിയിൽ എല്ലാ കാര്യങ്ങളും കൃത്യമായി മനസ്സിലാക്കി തരുന്നുണ്ട് ഈ ചേച്ചിയുടെ വീഡിയോ കണ്ടാണ് ഞൻ എല്ലാം തയ്ക്കാർ 🥰
ഞാൻ തയ്യക്കുന്ന ആൾ ആണ് .തയ്യൽ ആണ് എന്റെ ജോലി .എറണാകുളത്ത് ചുരു ദാർ, സാരി ബ്ലൗസ് എന്നിവയാണ് അവിടെ തയ്യ്ക്കുന്നത്. ഈ വീഡിയോ എനിക്കു വളരെ ഇഷ്ട്ടമായി ആദ്യമായി ചുരിദാർ തയ്യ്ക്കുന്നവർക്ക് ഏറ്റവും എഴുപ്പമായി മനസ്സിലാക്കാവുന്ന വിധത്തിലുള്ള നല്ല ഒരു ക്ലാസ്സ് ആണ് മാഡത്തിന്റെത്. കൊള്ളാഠ സൂപ്പർ❤ താങ്ക് യൂ
Ernakulam evdayan
Thank u so much sis very useful for my stiching business
Very useful video.daivam anugrahikkatte. Njan slit sariyakathe vishamo chirikkuka aayirunnu.ippol clear ayi.thanks 🎉❤
ഞാൻ തൈകുന്ന ആൾ തന്നെയാണ് എങ്കിലും കുറച്ചു കരിയങ്ങൾ പഠിക്കാൻ കഴിഞ്ഞു thanks 👍👍👍
Very useful. പെട്ടെന്ന് പറയുമെങ്കിലും ആവർത്തന വിരസത ഇല്ല. Very very thanks. എനിക്കും material വേണം. ഞാൻനോക്കിട്ടിയിട്ടു പറയാം
Sleeve എനിക്ക് ശരിയാകുന്നതേ ഇല്ലായിരുന്നു.. Full confusion ആയിരുന്നു ഈ വീഡിയോ കണ്ട് അതുപോലെ ചെയ്തു നോക്കി perfect ആയിട്ട് കിട്ടി. ഒരു ചുളിവൊന്നും ഇല്ലാതെ.. 😌😌Thank🤭you ചേച്ചി ❤️
വളരെ നന്നായി പറഞ്ഞു തന്നു ,ഒരു ബോറടിയും തോന്നിയില്ല, വളരെ നന്ദി മോളെ
Very good explanation never before everything clear thank u keep it up👍
Super ക്ലാസ് ഞാൻ ഈ വീഡിയോ കണ്ടിട്ട് രണ്ടു ചുരിദാർ തയ്യിച്ച് Thank you ഞാൻ ചേച്ചി ടെ വി ഡി യോ കണ്ടിട്ട് എല്ലാം തയ്യിക്കുന്നത്♥️♥️❤ ത്തിക്കുന്നത്
Thank you so much sis very useful for my stiching business❤❤❤❤❤😊😊🥰🥰
I learnt from ur videos only churidar stiching.❤
Very good explanations God bless you
very good explanation. Thank you.
2xl size ഉള്ള ഒരു top തയ്ച്ചു കാണിക്കുമോ
ഭരനാടിയൃംശീച്ച്അറീയാമൊ
@RITHU_DEV Ella
Nice presentation❤
Body mesurement edukunna full video undo
Valare nannaye paranju thannu, tks
നല്ലതുപോലെ മനസ്സിലായി. സൂപ്പർ ക്ലാസ്സ്
Very good explanation. Thankyou
എത്ര വട്ടം കണ്ടെന്നെനിക്കു തന്നറിഞ്ഞൂട ❤
Owww nice video ❤❤
Thank you so much ❤
Will try and let you know😊
താങ്ക്സ് വളരെ നന്നായി മനസ്സിലാകുന്നുണ്ട്.
Chechi elastic neck frock. Eninta stitching and cutting video edamo?❤
Thank you so much super explanation
measurement from cloth eduth kanikkuo especially sleeve koodi idil last sleeve bagam clear aailla
Good vedio 👍👍
👍👍 super
Armhole variation varum alle neck koodunathu anusarichu athu paranju tharo chechi
Armhole customer verumpol chuttu alanu nokiyal mathi ..
Online ayi tailoring padikkan thalparyamundo
Nannayittundu ❤ eth brand kathrika anu nallathu
Moorcha koottan patuna type rate ullathu vagiyal mathi
47or 48 length kittaan endh cheynm....pls reply❤
Shoulder partial vere pcs vechu thaichal mathi..njan nerathe video ettitund..vere video new edam
❤❤@@OppamStitchings
@@OppamStitchingslink pls
Super 🎉👍
Super.😅❤ thanks .
സൂപ്പർ ❤❤❤
Very good class ente correct measurement
Super ❤❤
shoder17 ഉള്ളവർക്ക് എത്ര വെച്ച് എടുക്കും shoder Amhde എല്ലാം Amhde carve എല്ലം)
1am 65...God Bless you mol
Chechi canvas vech neck stich cheyumbol neck widthum neck lengthum kuduthal edukano?
ചേച്ചി,
സ്ലിറ്റ് കറക്ട് അളവിൽ അല്ലെ വെട്ടുന്നത്..
പിന്നീട് slit തൈക്കുമ്പോൾ അത് ലെവൽ ചെയ്തു വീണ്ടും വെട്ടിയാൽ റെഡിയാകുമോ
Yes shape cheyyumpol thunik alpa difference verum ..appo slit valanju verum athu balance alpam cut cheyyam
ruclips.net/video/jo3fJ_AfecU/видео.html
Super explanation
ഓൺലൈൻ aayi തയ്യൽ, എംബ്രോയ്‌ഡിങ് പഠിക്കണോ. 2 month course. ലേഡീസ് ന്റെ എല്ലാ ഡ്രസ്സ് ഉം padikkam
ഫീസ് എത്ര രൂപ
Aari work padippikumo
Appo 155ഉള്ള aalkk ethra slit edukanam
എന്തിനാ ചേച്ചി 5 ഇഞ്ച് കൂട്ടി എടുക്കുന്നത്
Loose
Naalu side lekkum venda Thayyal thumb
Super👍🏻
Sleeve okke adichu side adikkunna time il armhole karti eragi varunnath entha
🎉mam top length 48venm pkshe fabric length 44ullu apl thazhe thuni join cheyendi varile thykmpl angane ulla case vrumpl ntha cheyendth plss rply
Shoulder il pcs vechu thaichu length koottam shawl edumpol kanilla
42 നെ 24 കൊണ്ട് devide ചെയ്യുമ്പോൾ എന്ന് പറഞ്ഞതിൽ 24 എന്താണ് armhole ന്റെ അളവിൽ പറഞ്ഞ കാര്യമാണ് ചോദിച്ചത് ഒന്ന് clear ചെയ്യാമോ
Enik ente amma padichathu paranju thannathu ...athu correct anu..
Thank u ...churithar thaykkan kurach koodi confidence kitty..oru flair churithar motham cutting+stitching idamo..cuttingnte video kanditunnu
Supper❤❤❤
Super class mam❤
Neck design churidaar piece cutting il sleev cutting paranju tharo
Thazhe viriv kootumbol slit pirinjupovo?
Ee samshayam enikum und
Skirt stiching detail video idumo
Hi uddesham 170cm height ulla alkku slit irakkam ethra idanam ....22 to 24 inch idamo
23 onnu noku
Super chechi👍🏻
Coat collar front open kurti kanikumo
Good vedio
Nice ❤❤❤
Hai njan Manju enikku umbrella sleev kanichu tharumo
Chest kuduthalum
Kai vannam kuravum aanenkil arm round ethra venam
എനിക്ക2അര ഇഞ്ചു വിത്ത് ആണ് എടുക്കുന്നത് അപ്പോൾ ക്യൻ വാസ് എത്ര ഇഞ്ചു വിത്തു എടുക്കണം
Njn thaychu. Super ayit kitty. Thank u chechi
സൂപ്പർ 👍🏻👍🏻👍🏻
ഇത് പോലെ കൂട്ടികളുടെ സിന്ദ്രേള ഫ്രോക്ക് തൈകുന്നദ് കാണിച്ച് തരുമോ മിസ്സ്. നിങ്ങളുടെ അവതരണം സൂപ്പർ.എപോൾ എല്ലവരും അത് വെച്ച് വരുമാനം നേടുന്നു.birth dayk marege function. please chechi
Crop top and short top kanikkumo please
നന്നായിട്ടുണ്ട് മിസ്സ്
Thank you very much nallolam manassilavunnund
Thayyal machine model ethaann
Jack A2
സൂപ്പർ😊😊
156 cm length ഉള്ള ആൾക് slit 20" മതിയോ
19
Hai chechi nannayii manazil aayi oru doubt undu redy made top boat neck mukalilakku kayripokunu enthu chayyum plese replay tharanee
Neck thazhek erakku ..readymade neck thazhek erakuna video njan ettitund
Churidar withoutlining withlining charges pls
Thank u. Dear 👍👍👍👍
16" ഷോൾഡർ ഉണ്ട് എനിക്ക്... അപ്പോൾ മടക്കി ഇടുമ്പോൾ 8" എടുക്കണോ? Bgnr ആണ് ഒന്ന് പറഞ്ഞു തരുവോ? Chest 40"
Chest alavu bodyil ninnum ano 4
ruclips.net/video/a8mxJoSZg_M/видео.htmlsi=Zzikf0_MhkQRE9Ed
E video onnu kandu noku
നല്ലത് പോലെ മനസ്സിലാക്കി തരുന്നുണ്ട്
Pls show shoulder strap dress cutting and switching size " 32'
സൂപ്പർ
ഞാൻ നേരത്തെ കണ്ടത് ആയിരുന്നു പക്ഷേ കമെന്റ് ഇടാൻ മറന്നു പോയത് ആയിരുന്നു പിന്നെ എന്റെ നൈറ്റി മെറ്റിരിയൽ ഇന്ന് കിട്ടി കേട്ടോ ചേച്ചി
V.bbb❤bbbbb❤❤br4j😅j😅😅hmhm
Aliya cutt churidhar cutting stiching video idumo
Thank you 👍
neck aadhyame cut cheythal engne adikkum
❤❤❤❤❤
Ethra rate cotton?
Churidar materials 599/-
Arm hole measurmentil 24nte measurnent enthaan (42÷24)onn paranju tharo
Enik ente Amma padichathu paranju thannathanu athu vechu cheyyumpol Correct anu..
@@OppamStitchings ooh enna pinne ini thott njanum anghane cheyyam 😍❤️😘
❤
👍👍👍👌
👍👌
Soopar❤
Thanks മേടം
Size chartnte video kandirunu athil koduthirikuna measurement seemelavance add cheythitano koduthekune
Thanks madam
🙏🏻🙏🏻🙏🏻💕
Waist,hip body measurements ന് എത്ര inch loos കൊടുക്കണം .seam allowance കൂടാതെ.
Hipinu 3 inch loose waistinu loose venda
🎉😊😊
Nighty material vanghan enthu cheyyanam Mammal Rs150 nte nighty piece eduthal ethra Rs vilkkam
👌
Supper