Special Chicken Roast | Rimi Tomy Official

Поделиться
HTML-код
  • Опубликовано: 21 сен 2024
  • Special Chicken Roast | Chicken Roast Recipe
    Subscribe Now : bit.ly/3auUvlU
    Follow on Instagram : bit.ly/3cqqDIk\
    #SpecialChickenRoast #RimiTomy
    Digital Partner : Avenir Technology
    || ANTI-PIRACY WARNING ||
    This content is Copyrighted to RIMI TOMY . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Комментарии • 2,5 тыс.

  • @lalgeo7
    @lalgeo7 4 года назад +163

    This is the real Rimi. I am a mother and grandmother, and am watching your cookery show just to enjoy your talk. Keep it up Rimi...Love you!

    • @rachelalex6386
      @rachelalex6386 4 года назад

      Adipolly... Molay.

    • @Jacob-M
      @Jacob-M 4 года назад

      Confusion? Real Rimi and mother grandma rimi?

  • @shobha7644
    @shobha7644 4 года назад +61

    I enjoy the imperfections and small mistakes you make bcoz that's how we really are while cooking..Luv u

  • @vidyam5150
    @vidyam5150 4 года назад +617

    പാട്ടുകാരിയെ പാചകക്കാരി ആക്കിയ കൊറോണ..... എന്തായാലും നന്നായിട്ടുണ്ട്

  • @sreyasreevalsan6877
    @sreyasreevalsan6877 3 года назад +19

    Kuttappi fans ndo...?😘🤣Kuttappi othiri kazhichu... 😍

  • @jomon.thomas9710
    @jomon.thomas9710 4 года назад +17

    റിമി ചേച്ചി അടിപൊളി സൂപ്പർ ആയിട്ടുണ്ട് മസാലപ്പൊടി എല്ലാം താഴെ കളയാതെ പതുക്കെ ചെയ്താൽ മതി ഞാൻ ഇനിയും എല്ലാ വീഡിയോയും കാണാം

  • @siyabiji1331
    @siyabiji1331 4 года назад +70

    Rimi, റിലാക്സായി ചെയ്യു. പാചകം പഠിക്കാൻ അല്ല ഞങ്ങൾ ഇത് കാണുന്നത്, റിമിയെ കാണാനാണ്. Just relax. Stay safe & blessed ❤️❤️

    • @achuachu6956
      @achuachu6956 3 года назад

      Sathyam podikal oke thatti ittu😅spoon valuth ay poi nnu thonnunu

  • @AlmaLLuviBes
    @AlmaLLuviBes 4 года назад +655

    റിമി ചേച്ചി ..പാചകത്തിനിടക്ക് രണ്ടു വരി പട്ടു കൂടി മൂളാമെങ്കിൽ പൊളിക്കും

    • @a6u700
      @a6u700 4 года назад +32

      ഇത് original അല്ല duplicate ആണ്.

    • @sobharenny6263
      @sobharenny6263 4 года назад +3

      Yes

    • @zxxxmon1739
      @zxxxmon1739 4 года назад +1

      @@a6u700 nthu

    • @nakuldevs
      @nakuldevs 4 года назад +2

      അയ്യോ വേണ്ട

    • @shaheenaurunikulavan8107
      @shaheenaurunikulavan8107 4 года назад +7

      നിങ്ങള് എത്ര പെട്ടന്നാ വളർന്നത് ഞങ്ങളൊക്കെ ഒരു വർഷം കഴിഞ്ഞു വീഡിയോസ് ഇടാൻ തുടങ്ങിയിട്ട് 500 ആൾ കണ്ടങ്കിലായി 😂നിങ്ങളൊക്കെ time അല്ലാണ്ടെന്തു പറയാന
      ഞങ്ങളെ ഒന്ന് Saport cheyam0?

  • @ruksanajinshad6983
    @ruksanajinshad6983 4 года назад +236

    rimi tomiye ishtamullavar arokkeyund😍😍😍

    • @alavudheenkm6825
      @alavudheenkm6825 4 года назад

      Nan

    • @asifasurumi9016
      @asifasurumi9016 4 года назад

      ഒരുപാട് ഇഷ്ട്ടമാണ്.. സംസാരം മാത്രമേ ഉള്ളു.. 😘..

    • @beemasalim1303
      @beemasalim1303 4 года назад +1

      @@asifasurumi9016 please subscribe my channel too friend

    • @kunjoosk7890
      @kunjoosk7890 3 года назад

      ഞാൻ 😍😍😍😍

  • @remyaaneesh2691
    @remyaaneesh2691 4 года назад +22

    ചേച്ചിയെ ഒത്തിരി ഒത്തിരി ഇഷ്ടമാണ്.........നല്ല രസമാണ് കണ്ടിരിക്കാൻ..... മോൻ അടിപൊളി

  • @aahilsworld6282
    @aahilsworld6282 4 года назад +9

    ഞാൻ പെരുന്നാൾ ഇത് ഉണ്ടാക്കി. Super hit. Waiting for new receipes

    • @dechushappyhome5831
      @dechushappyhome5831 4 года назад

      hi..ende channel onnu watch cheythu..ishtayengil onnu subscribe cheyyooo

  • @farhanyousaf4061
    @farhanyousaf4061 4 года назад +19

    റിമി ചേച്ചിയെ എനിക്ക് വളരെ ഇഷ്ടമാണ് ഇപ്പോൾ ഈ പരിപാടി ഞങ്ങൾ കാണാറുണ്ട് എന്തായാലും നന്നായിട്ടുണ്ട്

  • @Malayalam_news_Express
    @Malayalam_news_Express 4 года назад +383

    അടിപൊളി റിമി ചേച്ചി ......arjyou വിന്റെ പുതിയ വീഡിയോ കണ്ടിട്ട് വരുന്നവർ ആരൊക്കെയുണ്ട് .... 😍😍😍😍

  • @kichutd280
    @kichutd280 4 года назад +4

    റിമി ചേച്ചി നല്ല energy ആയിട്ടാണ് അവതരണം. അതുകൊണ്ട് തന്നെ ഞങ്ങൾku കണ്ടൊടിരിക്കാൻ ഇഷ്ടം

  • @kidukkachirecipesloadingre6631
    @kidukkachirecipesloadingre6631 4 года назад +6

    ഇത്രയും views because everybody likes your costume and without makeup look.. beautiful and looks young 😍

  • @sreevidyam.p.2375
    @sreevidyam.p.2375 3 года назад +4

    I just tried it few months back.... It was so delicious.... 😋😋....thanks Chechi for this superb recipe... 😊

  • @dlzk12
    @dlzk12 4 года назад +14

    Rimi is a person I admire in my life.She worked hard to support her family,her sister and brother all in good position.I am always sad that she lost her own family.I am praying to God to find a perfect match in your life...God bless you !

    • @shumaisiyabeegum6497
      @shumaisiyabeegum6497 4 года назад +1

      D G എന്റ channel subscribe cheyyumo

    • @dlzk12
      @dlzk12 4 года назад

      @@shumaisiyabeegum6497 subscribed and shared.please do same with my kids channel
      ruclips.net/video/Oh4lSJaoNY8/видео.html

  • @bijirpillai1229
    @bijirpillai1229 4 года назад +33

    ഒത്തിരി ഇഷ്ട്ടം റിമിയെ 🥰🥰🥰♥️♥️♥️👌ഇടക്ക് ഒരു പാട്ടും കുടി ആവാം ♥️♥️

  • @reliveadream
    @reliveadream 4 года назад +77

    Chicken roast കാണാൻ അല്ല, Rimi ye കാണാൻ മാത്രം വന്ന ഞാൻ..

  • @AchachanteAdukkala
    @AchachanteAdukkala 4 года назад +1

    പാട്ടും പാചകവുംരണ്ടും മറ്റൊരാളുടെ ഹൃദയത്തിലേക്കുള്ള വഴി തുറക്കുന്നു.... ഇത് രണ്ടിലും ചേച്ചീ സ്റ്റാർ ആണ്... super ചേച്ചീ

  • @stephygeorge8568
    @stephygeorge8568 4 года назад +7

    Rimi chechi where did u purchase this dress? so beautiful on u.. cooking also 👌

  • @induindu9994
    @induindu9994 4 года назад +80

    ഈ വെയ്റ്റിംഗ് ടൈമിൽ 2 വരി പാട്ട് പാടുന്നത് നല്ലതായിരിക്കും...
    👍🥰😍

  • @rashidaka4314
    @rashidaka4314 4 года назад +87

    അലങ്കാരവും ആർഭാടവും ഒക്കെ എടുത്തു കളഞ്ഞു റിമിയെ കണ്ടപ്പോ ശരിക്കും സുന്ദരി. പിന്നെ പാചകവും കൊള്ളാം . സൂപ്പർ 👌👌.

    • @shumaisiyabeegum6497
      @shumaisiyabeegum6497 4 года назад +1

      Rashida K A enta channel subscribe cheyyumo

    • @rashidaka4314
      @rashidaka4314 4 года назад +1

      @@shumaisiyabeegum6497 അതിനെന്താ. ചെയ്യാലോ . അതോണ്ട് എനിക്ക് വല്ല്യ നഷ്ടം ഒന്നും ഇല്ലല്ലോ 😁😁. ചാനൽ ഏതാ

    • @jishna..
      @jishna.. 4 года назад

      Enna pinne enteyum koodi onn chydhekku😁

    • @samadpm3880
      @samadpm3880 4 года назад

      @@rashidaka4314 😍

    • @Aparna_Remesan
      @Aparna_Remesan 4 года назад

      @@rashidaka4314 entem koodi cheyyo🙏

  • @ebr1780
    @ebr1780 4 года назад +22

    It’s pleasure watching you whatever you do ..when seeing you in RUclips recommendations it’s worth clicking Rimi 👍God bless for the Yummy Chicken roast recipe 👍👍watching your programs are kind of happiness in life 👍😀

  • @CelebeesWorld
    @CelebeesWorld 4 года назад +6

    റിമി ചേച്ചിയുടെ വർത്തമാനം എനിക്ക് വളരെ ഇഷ്ടമാണ്.. സൂപ്പറായിട്ടുണ്ട് ഞാൻ ട്രൈ ചെയ്തു നോക്കി..

  • @preetiemil8744
    @preetiemil8744 4 года назад +12

    Superb cooking!! Love your sprit! You know something Rimi, during my pregnancy, whenever i had mood swings, i would watch your onnum onnum moonnu and i would forget all my tensions and be laughing..
    I loved your beef roast..

  • @saahil111
    @saahil111 4 года назад +10

    Remi, you are such a beautiful person inside out... Love you so much, so humble and sweet
    No arrogance, just a pure hearted angel😍😍😍😍💕💕💕
    I pray you get the best things in life.. Lots of love and hugs❤❤❤

  • @abhiramisajeevan6345
    @abhiramisajeevan6345 4 года назад +6

    Chechi cooking ന്റെ കൂടെ ഒരു പാട്ടും കൂടി ആകാമായിരുന്നു... 🥰🥰luv u chechi...💓

  • @anitapradeep4609
    @anitapradeep4609 4 года назад +7

    Rimy... the chicken roast looks delicious. Will try it soon. Love your presentation too. God bless

  • @Next2MathsbyJazin
    @Next2MathsbyJazin 4 года назад

    🙋...Rimi chechi....super....edakke ooro pattu koode paadamo?next videoil......With next cooking video.....Salt and Pepper song" chembavu punnelin choro ante...."paadamo....adipoli aayirikkum.....Rimi chechide smile is really 🙂

  • @mieljo77
    @mieljo77 4 года назад

    I tried this..by God's Grace not bad..1st try!

  • @wordofgod8722
    @wordofgod8722 4 года назад +36

    Rimi I am from pala please try to put recepies regularly. I am one of your fan.

  • @minuchandran3335
    @minuchandran3335 4 года назад +3

    ഹായ് റിമി ചേച്ചി സുഖാണോ ,
    പാചകത്തിന് ഇടയിൽ പാട്ടൊക്കെ ആവാം അല്ലേ 😜. ഉണ്ടാക്കി നോക്കി എല്ലാവരും നന്നായിരിക്കുന്നു എന്ന് പറഞ്ഞു ഒരുപാട് സന്തോഷം തോന്നി നന്ദി അറിയിക്കുന്നു ചേച്ചിക്ക്, എനിക്ക് credit കിട്ടിയാലും ഇതിന് പൂർണമായും അർഹ ചേച്ചിയാണല്ലോ😉, ഇത് വീട്ടിൽ ഉള്ളവർക്കും അറിയിലേലും ഞാൻ മറക്കാൻ പാടില്ലല്ലോ 😍. thank you chechi

  • @garenas1884
    @garenas1884 4 года назад +3

    Loved your presentation !!Truly very tasty recipe , I made it today , turned out really good !!! Thank you Rimi for this awesome recipe 👌🏻👌🏻

  • @jencyjohn3901
    @jencyjohn3901 4 года назад +2

    Really good show .. just a suggestion pls type and show the ingredients and qty in the description. That will be really helpful. Looking fwd to more vdos 👍👍

  • @Vini-fq4br
    @Vini-fq4br 4 года назад

    Nalla rasamundu ee presentation style. Nalla nalla contents idaan sadhikkatte.All the best

  • @anumolanish7422
    @anumolanish7422 4 года назад +36

    പാചകം പോലെ തന്നെ... dress super ആയിട്ട് ഉണ്ട് 👌😘

    • @jasnasnacks
      @jasnasnacks 4 года назад

      Aa... Enikku ishtayi... Shop parayo

  • @sumitharubin6011
    @sumitharubin6011 4 года назад +15

    ചിക്കൻ റോസ്റ്റ് കണ്ടാൽ തന്നെ അറിയാം Super ആണെന്ന്😋😋😋

  • @rashiyahiyarinu6589
    @rashiyahiyarinu6589 4 года назад +13

    Thadi kuranjallo.. daiting paranju tharaaamo???

  • @anjaliemiappu5273
    @anjaliemiappu5273 4 года назад

    Super chicken roast..nice to watch your presentation...best wishes

  • @kittuandmamma
    @kittuandmamma 4 года назад +1

    റീമചേച്ചി എന്ത് cheyythalum കട്ട സപ്പോർട്ട്. സംസാരം കേട്ടാൽ തന്നെ ഒരു പോസിറ്റീവ് ഫീൽ ആണ്

  • @asifasurumi9016
    @asifasurumi9016 4 года назад +21

    വളരെ പോസിറ്റീവ്...ആയിട്ടുള്ള റിമി ❤️... റിമിയുടെ drzing sence 👌👌വളരെ നല്ലതാണ്.. We love you rimi ❤️❤️❤️..

  • @shahnazmalu
    @shahnazmalu 4 года назад +47

    Polich rimi chechi. A person full of positive energy 😍😍😍😍😍🥰😍😍😍😍😍😍😍😍love you 😘😘

  • @chinnuraj9279
    @chinnuraj9279 4 года назад +14

    Chechye kaanumpo 💛❤️💝💞💞❤️💝ORU POSITIVE ENERGY AANU💕💞💓💗💗💗💖💝💝

  • @ashooralatief4722
    @ashooralatief4722 4 года назад

    Rimi ഞാൻ beef റോസ്റ്റ് ഉണ്ടാക്കി അടിപൊളി ചിക്കൻ റോസ്റ്റ് കണ്ടു ഇങ്ങി വെള്ളുള്ളി നല്ലവണ്ണം വയറ്റ ണം ഓക്കേ പാട്ടുപാടം ഇടയിൽ ഒരു സന്തോഷം ഞാൻ തലശ്ശേരി കരി യാണ് എറണാകുളം താമസിക്കുന്നു പണ്ടേ റിമി യെ ഇഷ്ടം manu

  • @anilajoseph2297
    @anilajoseph2297 4 года назад

    Rimi... njan ee curry vachu nokki. Superrr aayittundu.Rimi iniyum nalla
    Kidilan recipe aayi varu. Veettilulla oraalepole thanne ulla avatharanam nannaayittundu. Nallathu varatte

  • @leemasgoodfood3044
    @leemasgoodfood3044 4 года назад +6

    സ്പെഷ്യൽ chicken roast അടിപൊളി ആയിട്ടുണ്ട്.... all the best for Rimi.... keep going 🤩

  • @CookWithGayathri
    @CookWithGayathri 4 года назад +3

    Omg!! Nice presentation! As always ♥️ Ningal experts okke ingane thudangiyaal njangal kochu kochu channel ukaar enthu cheyyum 🥰🥰

  • @jyothijyothi3061
    @jyothijyothi3061 4 года назад +34

    Natural cooking... love u r progrm.

  • @sabissabsub6842
    @sabissabsub6842 4 года назад

    Rimi repetition of ingredients ozhivakam......you are an angel

  • @sheena-hu1qx
    @sheena-hu1qx 4 года назад

    Rimi, iam a new subscriber who subscribed just now. I have a suggestion. Can you pls tell whether you are using tes spoon or table spoon for measurements.

  • @mylifemyfamliy3836
    @mylifemyfamliy3836 4 года назад +29

    ചിക്കൻ എന്ന് പറഞ്ഞു അവസാനം അറിയാതെ ബീഫ് ഇട്ടാലും കുഴപ്പമില്ല റിമി പെങ്ങളെ, നമ്മക് ഒരു കുക്കിങ് വീഡിയോ ആയാൽ മതി 😉🙏

  • @purpleflowers0303
    @purpleflowers0303 4 года назад +9

    I prepared this dish at home today and everybody loved it! Thankyou Rimi!

  • @aryasdiaries4122
    @aryasdiaries4122 4 года назад +6

    റിമിയെ ഒരുപാട് ഇഷ്ടമാണ് ❤❤❤shows kaanan wait ചെയ്തിരുന്നിട്ടുണ്ട്.... Positive vibe👍👌👌

  • @susmithavideos
    @susmithavideos 4 года назад +1

    റിമി സൂപ്പർ കറിയുടെ കളർ കാണാൻ നല്ല ഭംഗി, ഞാനിത് ഉണ്ടാക്കി നോക്കും

  • @fashionbyme8536
    @fashionbyme8536 4 года назад +1

    Rimi chechi....ningal padichu plan cheythu screenil varunnathinekkal njangalkk ishttam veettil rimi chechi enganeyano athu thanneyanu.....love u.....

  • @EuroTraveller
    @EuroTraveller 4 года назад +101

    Roasting ആണല്ലോ ഇപ്പൊൾ ട്രെൻഡ്. ആദ്യം ടിക് ടോക്, ഇപ്പൊൾ ചിക്കൻ 😂😂😂

    • @beemasalim1303
      @beemasalim1303 4 года назад

      Please subscribe my small channel too friend

    • @JT-vz1oj
      @JT-vz1oj 4 года назад

      കുപ്പിക്കു roaste ആണ് നല്ലത്... അതുപണ്ടേ അങ്ങാനാ😀

  • @rasheekkadampuzha
    @rasheekkadampuzha 4 года назад +46

    റിമി ചേച്ചിയെ ഒരുപാട് ഇഷ്ട്ടാണ്‌😘😍🤩🤗

  • @prashhshhh2921
    @prashhshhh2921 4 года назад +7

    എനിക്ക് റിമിയെ ഒരുപാട് ഇഷ്ട്ടമാ അത് കൊണ്ട് subscribe ചെയ്തു....

    • @jayank6651
      @jayank6651 4 года назад

      അടിപൊളി നമ്പർ തരുമോ

    • @prashhshhh2921
      @prashhshhh2921 4 года назад

      @@jayank6651🤫

  • @SP-ql9xz
    @SP-ql9xz 4 года назад +1

    Rimi.. 🥰can u plz try to post ingredients in description box below..
    Thank u🙏🏽💜

  • @Silent0pgamer
    @Silent0pgamer 4 года назад

    Hii rimi...
    Oil choodakubo flame sim il vachit aduth vach savadanam itta mathi
    Pottillaa

  • @itsmehere1755
    @itsmehere1755 4 года назад +27

    കുട്ടാപ്പി പൊളി 🤩🤩🥰😍

  • @holidayparkcongsifts1011
    @holidayparkcongsifts1011 4 года назад +8

    Rimi chechi you looks stunning on simple make up

  • @Rhythm.Energy.Movement
    @Rhythm.Energy.Movement 4 года назад +10

    This is actually how we housewives actually cook i.e wid a lot of spills here and there but finally a perfect dish... I really enjoy watching ur show .....😊loads of love 💕

    • @rachurachu2994
      @rachurachu2994 4 года назад

      Not at all...She is cooking like men😂😂😂 throwing the shallots and making kitchen a mess...😂

  • @shimisimonsimon5888
    @shimisimonsimon5888 4 года назад

    Yes thi is real Rimi , Good presentation and..... natural....

  • @annulalu4156
    @annulalu4156 4 года назад

    Actually ee curry udakan kura naalai njan nokuva... Bt innu nalla perfect ayi ithu udaki.. Because of u.. Rice and chicken curry pwoli combo ayirunu.. Enta hus paranju njan premium cookinglott kayari ennu.. 😅...thank you so much... Pinne njanum oru kottayam kari anu kto😍

  • @nishnacp9494
    @nishnacp9494 4 года назад +7

    My favvv anchor.. Love u rimi chechiii.. ❤❤

  • @haseenahaseena611
    @haseenahaseena611 4 года назад +69

    ചെറിയുള്ളിയും. കറിവേപ്പിലയും ഇടുന്ന രീതി കണ്ടു ചിരിച്ചത് ഞാൻ matram ആണോ 🙄😒

  • @Asha143
    @Asha143 4 года назад +22

    Njan Rimiye kaanan vannatha😍😍

  • @sarithaps2425
    @sarithaps2425 Час назад

    ഞാൻ ഉണ്ടാക്കി നോക്കി Super
    Thank you Rimi🥰

  • @sanyjoseph7247
    @sanyjoseph7247 4 года назад +1

    Tried this. Very good!!! Super taste. Looking forward to more cooking videos from you.

  • @anum3702
    @anum3702 4 года назад +10

    Also can u plz tell ur skincare tips and products

    • @annajollysvlogs1182
      @annajollysvlogs1182 4 года назад

      ഒരു tips ഇല്ല ആള് ചെറുപ്പം തൊട്ടേ നല്ല ഗോതമ്പിൻെ നിറമാ

  • @shivanitalks2524
    @shivanitalks2524 4 года назад +21

    അല്ലേലും നമ്മൾ കോട്ടയം കാർക്ക് ഇറച്ചിയും മീനും നല്ല എരിവ് വേണം

  • @shifasworld1285
    @shifasworld1285 4 года назад +20

    പാചകമൊന്നും ശ്രെദ്ധിക്കാതെ ഞാൻ റിമിയെത്തന്നെ നോക്കിയിരിക്കുവാരുന്നു.

    • @shumaisiyabeegum6497
      @shumaisiyabeegum6497 4 года назад +1

      shifa's world എന്റ channel subscribe cheyyumo

    • @shifasworld1285
      @shifasworld1285 4 года назад

      @@shumaisiyabeegum6497 cheyyaam and pls do back

    • @JT-vz1oj
      @JT-vz1oj 4 года назад +1

      കുളക്കടവിൽ കൊക്ക് ഇരിക്കുംപോലെയാണോ??😆

    • @shifasworld1285
      @shifasworld1285 4 года назад

      @@JT-vz1oj 😝

    • @shifasworld1285
      @shifasworld1285 4 года назад

      J T എനിക്കൊരു ചാനൽ ഉണ്ട് ,ഒന്ന് കയറി കണ്ടു സബ്സ്ക്രൈബ് ചെയ്യുമോ pls

  • @parvathybinu
    @parvathybinu 4 года назад +1

    Make up illatha mudy colour cheyyatha Rimi aanu sundary.TV yil kaanunnatilum nalla bhangy undu

  • @rajeshadakkayil7932
    @rajeshadakkayil7932 4 года назад

    Ee spoon spoon ennu parayunnathu teaspoon ano tablespoon ano..onnu clear cheyyamo..batchelersinu athu valiya upakaram ayirikkum...😀Nammalokke adjustment cookinginte alukal anu..onnu angotto onnu ingotto maripoya ellam theernnu😀

  • @rajeshsoman5419
    @rajeshsoman5419 4 года назад +69

    കൊറോണ തിരിച്ചു അറിവിന്റെ കാലം കൂടി ആണ്. റിമി തിരിച്ചു അറിഞ്ഞു മേക്കപ്പ് ഇല്ല. കളർ ലൈറ്റ് ഇല്ല.തനി നാടൻ പലകാരിഅച്ചായതി ആയത് ഇപ്പോൾ ആണ് ✌️✌️

    • @Soso-bp2fh
      @Soso-bp2fh 4 года назад +2

      മേക്കപ്പും കളർ ലൈറ്റും ഷൂട്ടിന് വേണ്ടി use ചെയ്യുന്നതല്ലേ bro..അവർ വീട്ടിൽ മേക്കപ്പ് ഇട്ടല്ലല്ലോ ഇരിക്കുന്നത്..

    • @ubadubaid3946
      @ubadubaid3946 4 года назад

      @@Soso-bp2fh crct

    • @rajeshsoman5419
      @rajeshsoman5419 4 года назад

      Love 🤔🤔ബുദ്ധി പരം ആയ ചോദ്യം 😋😋

  • @devusworlddevu2063
    @devusworlddevu2063 4 года назад +30

    കുട്ടാപ്പി സൂപ്പർ ഒരു ഹായ്‌.... പിന്നെ ചേച്ചി cooking നെ ഒപ്പം song

  • @prathibav4169
    @prathibav4169 4 года назад +37

    Rimi valarai santhosham 😍😘😘

  • @ancyrosejoseph691
    @ancyrosejoseph691 4 года назад

    very interesting.....you are talented enough to impress the viewers......may be your positive way of speaking...and smile.waiting for next cooking event with special tips

  • @babupushpa2075
    @babupushpa2075 4 года назад

    Chechikutti orupadu yutoob channel videos kanan kazhinjathil sandhosham...❣️❣️❣️❣️pandumuthalke chechinte big fan anu njan songs.. onnumonnum moonnu prgrms ellam othiri istam.. 😍😍😍ithinu ente ellavudha support um undavum... love you chechikutti😍😘❣️

  • @sheejasajith4307
    @sheejasajith4307 4 года назад +3

    റിമി ചിക്കൻ കറി 👌 സ്പെഷ്യൽ എന്ന വാക്കിനു കൊടുത്ത ആ ഒരു വിവരണം വളരെ യാഥാർത്യം. 🤩😍

  • @brightypaul4393
    @brightypaul4393 4 года назад +5

    Haii..chechi..I ..like u....soo..much....annum santhoshamayirikan daivam anugrahikatte...God bless u....😍

  • @hasniyaannu5839
    @hasniyaannu5839 4 года назад +4

    ഇതൊക്കെ കാണുമ്പോൾ എനിക്ക് എന്നോട് തന്നെ ബഹുമാനം തോന്നുന്നു. എന്തല്ലാം ഐറ്റംസ് ഒരു അളവും നോക്കി പഠിക്കാതെ എത്ര പെർഫെക്ട് ആയിട്ട് ഉണ്ടാക്കുന്നു. പിന്നെ റിമി ചെയ്യുന്നത് കാണുമ്പോൾ 10കൊല്ലം റോയ്‌സിന് ഒന്നും വെച്ച് കൊടുത്തില്ല എന്ന് വ്യക്തം. എന്താ യാലും അവൻ രക്ഷപെട്ടു. നല്ല മോൻ. നന്നായി സംസാരിക്കുന്നു. ഇന്നും ഇങ്ങേർ തന്നെ ആണോ ഇര 😄ഇന്ന് എരിവ് കൂടുതൽ ഇല്ലാന്ന് തോന്നുന്നു, ഭാഗ്യം. റിമി ഇഷ്ടം 👍

    • @neelimapraveen240
      @neelimapraveen240 4 года назад

      ആ പറഞ്ഞത് കറക്റ്റ് ആണുട്ടോ.. ചെയ്യുന്നത് കാണുമ്പോഴേ അറിയാം നല്ല കുക്ക് ആണെന്ന്.. 🤣🤣

    • @SreejaM-nb3xw
      @SreejaM-nb3xw 2 месяца назад

      😂avalde kayil nalla cash und so avalkoru cookine vacha mathi.. taste ulla food kazhikam. Pinne nammal athu kandid comment id undakikondirikanu..nalla lucky hus analle

  • @roserinu1905
    @roserinu1905 4 года назад

    Hi Chechi.. Super aayitund... Sure aayitum try cheiyum... Lots of love. May God bless you.

  • @zeitgeisteasylearning5058
    @zeitgeisteasylearning5058 4 года назад

    Rimmyzzz kitchen supb ...grt job ..nice presentation.👌👌👌👌

  • @midhusunil3141
    @midhusunil3141 4 года назад +12

    RIMI ALWAYS SPECIAL,
    BLESSED. KEEP SMILING ☺.

  • @sainuss_home6677
    @sainuss_home6677 4 года назад +118

    Rimi പൊടികൾ എടുക്കുമ്പോളും സ്‌പൂൺ തിരിച്ചു വക്കുമ്പോളും ഇച്ചിരി ശ്രെദ്ധിക്കുക .പിന്നെ പൊടികൾ നിലത്തു കളയല്ലേ .ടെൻഷൻ വേണ്ട ഇത്രേം ചെയ്തില്ലേ ok ആയിക്കോളും

  • @thanurnair6772
    @thanurnair6772 4 года назад +4

    Rimi chechi... u are playing a great role in my life..whenever i become sad or depressed, i watch your onnum onnum moonu episode in RUclips and thus you makes my mind more relaxed and happy..u r really a miracle.hatsoff chechi❤

  • @monishajagathesh6138
    @monishajagathesh6138 4 года назад

    Chechi Ku adupil choodu pedunnu olla pedi Nalla und alleaa...chechida oru real smiling presentation is really awesome dr....idhu polea nerachu recipes cheiyam endea hrty wishes dr....😘😘😘

  • @ayishak2
    @ayishak2 4 года назад

    Rimi polichuto... iniyum orupad recipes pratheekshikkunnu.aa oil bottle rimi kai thattiyidumo enn enikk oru tension aayirunnu...😍😍 love you dear.💝💝

  • @sandrakurup5325
    @sandrakurup5325 4 года назад +8

    Rimi chechi I just love the way u talk yummy recipe will definitely try this and please do more vlogs lotss of love chechiii 😘😘😘😘😘😘❤️❤️

  • @rosilypoulose9086
    @rosilypoulose9086 4 года назад +15

    അന്നത്തെ ബീഫ് റോസ്റ്റ് സൂപ്പർ റിമി

  • @Aachu670
    @Aachu670 4 года назад +71

    റിമി ഒന്നുകൂടെ സുന്ദരിയായി തോന്നി എനിക്ക് മാത്രമാണോ

  • @sheebabanny1190
    @sheebabanny1190 4 года назад

    Very good Rimi👍👏🏻👏🏻

  • @anupamaammu8162
    @anupamaammu8162 4 года назад

    First thannee RiMi chechikutty love u soo much.....chechii super arunnuto beerost onnum parayanillaa kèep going....next video veegam thannee edannee... kattaa waiting aanutoo....

  • @nishashahin410
    @nishashahin410 4 года назад +27

    ഇപ്പോൾ tiktok റോസ്റ്റ് ആണ് ചേച്ചി ട്രെൻഡ് Arjyou Bro ഇഷ്ടം💕

  • @musavvitmuchupmh2198
    @musavvitmuchupmh2198 4 года назад +54

    തടി കുറച്ചത് എങ്ങനെ എന്ന് ഒരു വീഡിയോ ചെയ്യാമോ pls....

    • @maanuvengara970
      @maanuvengara970 4 года назад +2

      അതേ റിമി തടി കുറച്ചത് ഒന്ന് പറയുമോ. ഞാൻ ഒരു ലേഡി ആണ് കേട്ടോ റിമിയുടെ പണ്ടത്തെ വണ്ണം വെല്ലും എനിക്ക് ഇപ്പോൾ..

    • @Athmiya100
      @Athmiya100 4 года назад

      Gym and food control

    • @LUCKYSTAR1J
      @LUCKYSTAR1J 4 года назад

      Do Lchf/ keto diet... I reduced 30kg

    • @sajithasajeesh2584
      @sajithasajeesh2584 4 года назад

      Pine...her using Herbalife nutrition

  • @deepajacob3219
    @deepajacob3219 4 года назад +4

    Hi Rimi .....I like your positivity towards life....whenever i am down i watch your program...

  • @MsMidhuna
    @MsMidhuna 4 года назад

    Rimi chechi super aaytond...cooking sheelam kuravayond oru vepralam thonnund...camera onnu face cheyyane...idaikide rimi chechide samsaram koode aayikotte...ennal polikkum👍👍👍👍

  • @haseena4016
    @haseena4016 4 года назад +1

    I have try your beef roast and chicken roast say truth it's very tasty