ഒരു പ്രൈവറ്റ് ബസ്സിലെ ജീവിതം 🚌 | 𝘼 𝘿𝙖𝙮 𝙞𝙣 𝙢𝙮 𝙡𝙞𝙛𝙚 𝙞𝙣 𝙖 𝙥𝙧𝙞𝙫𝙖𝙩𝙚 𝙗𝙪𝙨 | 𝙫𝙖𝙣𝙙𝙞𝙥𝙧𝙖𝙣𝙩𝙝𝙖𝙣 | 𝙋𝙖𝙣𝙙𝙖𝙡𝙤𝙜𝙞𝙘𝙤

Поделиться
HTML-код
  • Опубликовано: 23 окт 2024
  • Guys.. നമ്മൾ മിക്കപ്പോളും പ്രൈവറ്റ് ബസ്സുകളിൽ യാത്ര ചെയ്യാറുണ്ട് പക്ഷെ അവരുടെ ജീവിതം എങ്ങനെ ആണെന്ന് ആർക്കും വെക്തമായി അറിയില്ല. ഒരു ദിവസത്തെ പ്രൈവറ്റ് ബസ് ജീവനക്കാരുടെ ജീവിതമാണ് ഈ വീഡിയോയിലൂടെ നിങ്ങളിലേക് ഞാൻ എത്തിക്കുന്നത്
    A day in a Private bus...
    ʜᴏᴘᴇ ʏᴏᴜ ᴡɪʟʟ ᴇɴᴊᴏʏ ɪᴛ.
    ʜᴇʀᴇ ᴡᴇ ɢᴏ ɢᴜʏᴢ....❤️
    ғᴏʟʟᴏᴡ ᴍᴇ ᴏɴ.......
    ғᴀᴄᴇʙᴏᴏᴋ: ʜᴛᴛᴘ://ᴡᴡᴡ.ғᴀᴄᴇʙᴏᴏᴋ.ᴄᴏᴍ/ᴘᴀɴᴅᴀʟᴏɢɪᴄᴏ
    ʏᴏᴜᴛᴜʙᴇ: ʜᴛᴛᴘ://ᴡᴡᴡ.ʏᴏᴜᴛᴜʙᴇ.ᴄᴏᴍ/ᴘᴀɴᴅᴀʟᴏɢɪᴄᴏ
    ɪɴsᴛᴀɢʀᴀᴍ: ʜᴛᴛᴘ://ᴡᴡᴡ.ɪɴsᴛᴀɢʀᴀᴍ.ᴄᴏᴍ/ᴘᴀɴᴅᴀ_ʟᴏɢɪᴄᴏ
    #privatebus #kerala #vlog

Комментарии • 278

  • @DREAMWORLD57
    @DREAMWORLD57 3 года назад +117

    സാലറി കുറവായിട്ടും എന്തുകൊണ്ട് ഈ വണ്ടിപ്പണി? എന്ന ചോദ്യത്തിന്റെ *ഉത്തരത്തിൽ* ഉണ്ട് എല്ലാം ❤️

    • @Pandalogico
      @Pandalogico  3 года назад +8

      കറക്റ്റ്, ബ്രോ

    • @megha3329
      @megha3329 2 года назад +2

      Chilarkku chila paniyodu ulla eshttam Pinney avarudey chuttupaadum anu e Pani continue cheyyan kaaranam

  • @sancharikl7371
    @sancharikl7371 3 года назад +144

    ഈ ബസസിലെ കണ്ടക്ടർ എന്റെ അനിയൻ ആണ്. പൊളിച്ചു.

    • @ashidth2245
      @ashidth2245 3 года назад +4

      എന്റെ bro ആണ്

    • @Pokririder166
      @Pokririder166 3 года назад +8

      @@ashidth2245 നിങ്ങൾ രണ്ടാളും എന്റെ bros ആണ് 😃😍

    • @ashidth2245
      @ashidth2245 3 года назад +3

      @@Pokririder166 🥰🥰

  • @vyshnavkarool4696
    @vyshnavkarool4696 2 года назад +62

    ഈ കുറ്റപെടുത്തലും പരിഹാസവും സഹിച്ച് ആ ജോലി തന്നെ ചെയ്യുന്ന അവര് poli allea🥰🔥

  • @dn_cutz
    @dn_cutz 2 года назад +17

    ബസിൽ ഒരു ദിവസം Duty എടുത്ത ഏതൊരു ആൾക്കും മനസ്സിലാവും ഓരോ മിനുറ്റിന്റെ വില..ഒരു മിനുട്ട് നേരത്തെ എത്തിയാലും വൈകി എത്തിയാലും ഉള്ള പ്രശ്നങ്ങൾ..🥲സ്കൂൾ സമയങ്ങളിലേ കുട്ടികളുടെ തിരക്ക് കൊണ്ടുള്ള പ്രശ്നങ്ങൾ..ഇതൊക്കെ അനുഭവച്ചുകൊണ്ട് പണി എടുക്കുന്ന എല്ലാ ബസ് ജീവനക്കാർക്കും ഇരിക്കട്ടെ ഇന്നത്തെ salute❤❤❤❤🥰

  • @abhinlalabhi3241
    @abhinlalabhi3241 2 года назад +29

    എനിക്ക് ബസും അതിലെ ജീവനക്കാരെയും ഒരുപാട് ഇഷ്‌ടമാണ്. സ്വന്തം ആയി വണ്ടി ഉണ്ടായിരുന്നിട്ടും എന്റെ യാത്ര കൂടുതലും ബസിലാണ്. അതൊരു വല്ലാത്ത ഫീലാന്നെ

  • @amalapputtan4056
    @amalapputtan4056 2 года назад +25

    ഇവർക്ക് ഒരുപാട് പെണ്ണുങ്ങൾ ഇണ്ടാവും.
    കല്യാണം കഴിഞ്ഞവരും, കഴിയാത്തവരും എന്റെ കൂട്ടുകാരൻ ബസ്സ് ഡ്രൈവർ ആണ്.
    പെൺപിള്ളേർക്ക്‌ ആരാധന ആണ് ഇവരോട്. ഒട്ട് മിക്ക ബസ്സ് പണിക്കാരും പ്രേമിച്ചു കല്യാണം കഴിച്ചവർ ആയിരിക്കും.

    • @Pandalogico
      @Pandalogico  2 года назад +3

      Bus drivel enn paranja mass alle bro...💪🏻

    • @amalapputtan4056
      @amalapputtan4056 2 года назад +1

      @@Pandalogico അതെ 💪💪

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 года назад

      എജ്ജാതി തീട്ടം തീനി ആടോ നീ .

  • @vcbvcb5592
    @vcbvcb5592 Год назад +5

    ഞാൻ ഒരു കട്ട ഫാൻ ആണ് ബസ്സിന്റെ. ഒരു പെണ്ണ് ആയത് കൊണ്ട് എല്ലാരും ചോദിക്കും ബസ് കാർ ഒക്കെ ചീത്ത ആണെന്ന്. ഉണ്ട് നല്ലവർ ഉണ്ട് പൊട്ട ഉണ്ട്. അതു മനസിലാക്കി പെരുമാറാൻ നോക്കും. ഡ്രൈവിംഗ് പഠിച്ചു ഒരു ദിവസം എങ്കിലും ബസ് ഓടിക്കണം അതാണ് ഏറ്റവും വലിയ ആഗ്രഹം

  • @nihalrkannan6299
    @nihalrkannan6299 3 года назад +47

    ഞാനും ഒരു കട്ട ബസ് പ്രേമി ആണ് 😍😍😘എന്തൊക്ക പ്രശ്നങ്ങൾ വന്നാലും ഈ പണി ഒരിക്കലും മറക്കില്ല ❤വണ്ടി ഭ്രാന്തൻ ❤❤

    • @Pandalogico
      @Pandalogico  3 года назад +2

      പ്രൈവറ്റ് ബസ്സ് ചേട്ടൻമാർ നമ്മടെ ചങ്ക് അല്ലെ ബ്രോ

    • @nihalrkannan6299
      @nihalrkannan6299 3 года назад +2

      @@Pandalogico അതെ bro😘അത് കൂടാതെ ഈ ബസ് പണി എന്നത് ബാക്കി ഉള്ള എല്ലാ പണിയിൽ നിന്നും വ്യത്യാസമാണ് 😍ഒരിക്കലും മടുക്കാത്ത പണി അത് ബസ് പണി ആയിരിക്കും 😍😍എപ്പോ വിളിച്ചാലും ഒരു മടിയും കൂടാതെ തൊഴിൽ ചെയ്യുന്ന പണി ആണ് കാരണം അതൊരു ഭയങ്കര രസമാണ് 😍ബാക്കി ഉള്ള ഏത് പണി ആയിക്കോട്ടെ eppoyelum ഒന്ന് വിളിച്ചാൽ മടി ആയിരിക്കും പണിക്ക് പോവാൻ ഒന്നെങ്കിൽ ഉറക്കം കൊണ്ട് മടി ellengil ath chayyunnathinil മടി. എന്നാൽ ഇതിലേക്ക് വരുമ്പോൾ ഒട്ടും മടി ഇല്ലാതെ ഇഷ്ടത്തോടെ ചെയ്യുന്ന ഒരേ ഒരു തൊഴിൽ അത് ബസ് പണി മാത്രമായിരിക്കും 😍❤🔥

    • @Pandalogico
      @Pandalogico  3 года назад +2

      അതാണ് ബ്രോ ഇഷ്ടപെട്ട തൊഴിൽ ചെയ്യുമ്പോൾ മടുപ്പ് ഉണ്ടാകില്ല

    • @brvsvsrajb2127
      @brvsvsrajb2127 2 года назад +1

      സർക്കാർ ആദ്യം ചെയ്യേണ്ടത് ST ഏറ്റവും അർഹതപ്പെട്ട പാവപെട്ട വിദ്യാർത്ഥികൾക്ക് മാത്രമാക്കുക
      അതിനുള്ള നിയമം ഉണ്ടാക്കുക

    • @rijesht6572
      @rijesht6572 2 года назад +1

      @@brvsvsrajb2127 ഹയ്യട.... സൂത്രം കൊള്ളാം 🥴🥴😏

  • @wynarun1523
    @wynarun1523 3 года назад +15

    സ്റ്റോപ്പ്‌ കഴിഞ്ഞു ഇറങ്ങാൻ നിൽക്കുന്ന അമ്മച്ചി മാരുടെ വിശേഷം മിസ് ആക്കി

    • @Pandalogico
      @Pandalogico  3 года назад +1

      അത് മിസ്സ്‌ ആയിപോയി മുത്തേ 🙄

  • @Pokririder166
    @Pokririder166 3 года назад +36

    ഡ്യൂട്ടിയിൽ ആണ്, എങ്കിലും
    5 minutes kandu. ബാക്കി രാത്രി വീട്ടിൽ എത്തിയശേഷം 😍

  • @mohammedibrahim7677
    @mohammedibrahim7677 2 года назад +43

    ബസ് സർവ്വിസ് നടത്തുന്നവരുടെയും അതിൽ വെളുപ്പിന് 5 മണി മുതൽ രാത്രി 10 മണി വരെ പണിയെടുത്ത് നാട്ടുകാരുടെ തെറികൾ കേൾക്കേണ്ടി വരുന്ന പാവം തൊഴിലാളികളുടെയും അവസ്ഥ ജനങ്ങളിലേക്ക് എത്തിച്ച യൂട്യൂബ് ചാനൽ ടീമിന് ഒരായിരം അഭിനന്ദനങ്ങൾ ❤️❤️❤️👍👍👍

    • @Pandalogico
      @Pandalogico  2 года назад

      Thanks brothet🥰

    • @sumisasikumar9221
      @sumisasikumar9221 Год назад +2

      Oru kaaryavum illathe school Kutty aayirunnappo, conductor de vaayil irikkunnath kelkkendi vannittund.Ellarum alla chilar. Chila conductors nu students ne kandaale kalipp aanu. "Koche" enne vilikkoo.... Pinne bag um kond nilkkunnathinu kuttam vere. Orupaad anubhavichittund. Ippozhum orkkumbo vishamam aanu.

  • @ndkm4598
    @ndkm4598 2 года назад +7

    ഞാനും ഒരു ബസ് ഫാൻ ആണ് ഒപ്പം ഒരു കണ്ടക്ടർ കൂടി ആയിരുന്നു ഏറ്റവും സന്തോഷം തോന്നിയ ലൈഫ് ആണ് ബസിൽ ഡ്യൂട്ടി എടുത്തപ്പോൾ

  • @binuchettuva6123
    @binuchettuva6123 3 года назад +5

    അടിപൊളി ആണ് വീഡിയോ school കുട്ടികളെ കയറ്റാതെ പോകുന്ന ബസ് കാരോട് എന്ത് പറയും

    • @Pandalogico
      @Pandalogico  3 года назад +1

      കയറ്റാതെ പോകുന്നവർ ചുരുക്കം ആണ്

  • @Gkb783
    @Gkb783 2 года назад +10

    ആരു പറഞ്ഞു പെണ്ണ് കിട്ടില്ലാന്ന്. ഇഷ്ടം പോലെ കിട്ടും. പിന്നെ കല്യാണം കഴിക്കാനല്ലെന്നുമാത്രം. നേരമ്പോക്കിന് കിട്ടും. കല്യാണം കഴിഞ്ഞ സ്ത്രീകളാണ് കൂടുതലും

  • @buslover8797
    @buslover8797 3 года назад +11

    ഇതു കണ്ടപ്പോൾ എനിക്കും വലുതാകുമ്പോൾ... ഡ്രൈവർ ആകാൻ.. കൊതി...😍.. നിങ്ങളുടെ നല്ല സപ്പോർട്ട് ഉണ്ടാവണം...❤️

    • @Pandalogico
      @Pandalogico  3 года назад +1

      😍😍ഉറപ്പായും
      ചാനൽ സബ്സ്ക്രൈബ് ചെയ്ത് വീഡിയോ ഷെയർ ചെയ്യാമോ മുത്തേ?

    • @buslover8797
      @buslover8797 3 года назад

      Aaaa bro

    • @amalrnair6057
      @amalrnair6057 2 года назад +1

      പോയി നാലക്ഷരം പഠിച്ച് നല്ല ജോലി മേടിക്കാൻ നോക്ക്

  • @Vellathilashan123
    @Vellathilashan123 3 года назад +8

    ഭയങ്കര വെറൈറ്റി പൊളിച്ചു 😘😘😘

  • @amalapr9405
    @amalapr9405 3 года назад +14

    കുട്ടാപ്പി...😍😍💪💪💪😍😍

  • @amjithallus6200
    @amjithallus6200 3 года назад +16

    നമ്മുടെ ചങ്ക്‌സ് ഉണ്ടല്ലോ
    ജാക്സൺ നിസാം നല്ലവരായ എല്ലാ ബസ് തൊഴിലാളികൾക്കും big salute RUclips ചേട്ടാ വയനാട്ടിലെ ഓട്ടോ കാരെ കുറിച്ചും ഒരു വിഡിയോ ചെയ്യാമോ.... KL 12 വണ്ടി പ്രാന്തൻ

    • @Pandalogico
      @Pandalogico  3 года назад +1

      ചെയ്യാമല്ലോ കോണ്ടാക്ട് നമ്പർ തരു

    • @mohammedibrahim7677
      @mohammedibrahim7677 2 года назад

      ruclips.net/video/9Zi8cI6MfeQ/видео.html
      സ്വകാര്യ ബസ് ജീവനക്കാർ സമയത്തെ ചൊല്ലിയും കളക്ഷന്റ പേരിലും തെരുവിൽ തമ്മിൽ തല്ലുന്നത് ഒഴിവാക്കുന്നതിനും, മൽസര ഓട്ടം മൂലം ഉണ്ടാക്കുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ താഴെ പറയുന്നതിൽ അനുയോജ്യമായത് നടപ്പിലാക്കുക. (1) ബസിന് റോഡുകളുടെ അവസ്ഥയും റോഡിൽ ഉണ്ടാകുന്ന തിരക്കും പരിഗണിച്ചും ഓടിയെത്തുന്നതിന് വേണ്ട സമയം കണക്കാക്കി പെർമിറ്റ് അനുവദിക്കുക. പെർമിറ്റ് കൊടുക്കുമ്പോൾ ബസുകളുടെ സമയത്തിൽ ഗ്യാപ്പ് അനുവദിക്കുക. (2) ഒരു സൊസൈറ്റി പോലെ എന്തെങ്കിലും സംവിധാനം രൂപീകരിച്ച് ഓടുന്ന കിലോമീറ്റർ കണക്കാക്കി വരുമാനം വീതിച്ച് എടുക്കുക. അങ്ങിനെയെങ്കിൽ ബ്ലോക്കിൽ പെട്ട് ബസുകൾ ഒന്നിച്ച് എത്തിയാലും പാവം ബസ് ജീവനക്കാർ തമ്മിലുള്ള തമ്മിൽ തല്ല് ഒഴിവാക്കാം. ബസുകളിൽ ഗ്യാപ്പിസ്റ്റ് എന്ന തസ്തികയുടെ ആവശ്യവുമില്ല. മൽസര ഓട്ടവും ഉണ്ടാകില്ല. അതിലൂടെ വലിയ അപകടങ്ങളും ഒഴിവാക്കാം.

    • @dreamcatcher8771
      @dreamcatcher8771 2 года назад

      Ivanmar verum vayinokkikalaanu

  • @mansoorkp9914
    @mansoorkp9914 2 года назад +9

    ബസ്സിലെ പണിക്കാരുടെ കഷ്ടം അവർക്കേ അറിയൂ വന്തിച്ചില്ലേലും നിന്തിക്കാതിരിക്കുക അവരെ ബസ് പണിക്കാർ ഉയിരാണ് 🥰🥰🥰😍😍😍😍👌🏻👌🏻👌🏻

  • @RajKumar-vr4cj
    @RajKumar-vr4cj 2 года назад +4

    ഞാൻ ഒരു എലെക്ട്രിക്ഷൻ ആണ്. എനിക്ക് ഇത് വരെ ഒരു പെണ്ണ് കിട്ടിയിട്ടില്ല. എന്റെ ജോലി ആണ് എല്ലാവർക്കും പ്രശ്നം. പിന്നേ വീട്ടിലെ ബുദ്ധിമുട്ടുകൾ കൊണ്ടു 10 കഴിഞ്ഞതിനു ശേഷം തുടർന്ന് പഠിക്കാൻ പറ്റിയില്ല. രണ്ടും എന്റെ ജീവിതത്തിൽ ഒരു വില്ലൻ ആയി

    • @Pandalogico
      @Pandalogico  2 года назад +1

      Njanum electrician aanu bro..

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 года назад

      എനിക്കും കിട്ടിയില്ല. 😂

    • @vinayakan6405
      @vinayakan6405 2 года назад

      Enikkum kittiyittilla Ini kittumilla orikkalum nadakkilla sure 😢

  • @ajayjacob1197
    @ajayjacob1197 2 года назад +3

    പക്ക തോന്നിവാസം ആണ് റോഡിൽ കാണിക്കുന്നത്. അനുഭവങ്ങൾ ഗുരു. അതുകൊണ്ട് എന്തൊക്കെ പറഞ്ഞാലും ഒരു സപ്പോർട്ടും കൊടുക്കാൻ സാധിക്കില്ല ഇവർക്ക്.നിങ്ങളുടെ സമയത്തിനും കളക്ഷനും മാത്രമല്ല റോഡിലൂടെ പോകുന്ന മറ്റ് യത്രകരുടെ സമയത്തിനും,സമാധാനത്തിനും ,ജീവനും വിലയുണ്ട്.

  • @Uncutzzz
    @Uncutzzz 2 года назад +4

    കണ്ടാ സങ്കടം തോന്നും ... എന്തൊരു കഷ്ടപ്പാട്... KSRTC driver, conductor എത്ര ഭാഗ്യവാന്മാർ.. എല്ലാ ആനുകൂല്യങ്ങളും കിട്ടുന്നു...

    • @Ammoooss
      @Ammoooss 2 года назад +1

      @Vespa Kerala... Veruthe allalo ksrtc aanukulyam kodukunnathu? Psc exam prelims pass aayi, pinne mains exam padichu pass aayitu alle?? Avaru kastapettu padichu joli vaagiya kondu annu aanukulyagal kittunathu...

    • @Ammoooss
      @Ammoooss 2 года назад

      Padikanda samayathu padichal athikam kastapedadi varilla... Allathavar kurachu kasta pedum

    • @Uncutzzz
      @Uncutzzz 2 года назад

      @@Ammoooss KSRTC യിൽ ആരോ ഉണ്ടെന്ന് തോന്നുന്നു.... ☺️☺️☺️

    • @Pandalogico
      @Pandalogico  2 года назад +1

      Ellavarkum orupole padikkan ulla sahajaryam undakanam ennum illalo

    • @Uncutzzz
      @Uncutzzz 2 года назад +1

      പഠിപ്പ് , PSC 100% മാർക്കും കിട്ടിയവർ പലരും ഇന്നും പുറത്താണ്..

  • @jomyjoseph66
    @jomyjoseph66 2 года назад +3

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഡ്രൈവർ പണി അഭിമാനമാണെന്ന് ഞാൻ വിശ്വസിക്കുന്നത് നമ്മുടെ ജീവിതത്തിന്റെ മുക്കാൽ ശതമാനവും അവരെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത് ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ നമ്മൾ അവർക്ക് കടപ്പെട്ടിരിക്കുന്നു ❤❤❤❤❤

  • @vyshakht4311
    @vyshakht4311 3 года назад +3

    Adipoli machanee.
    I 👍 it

  • @hakeemps5699
    @hakeemps5699 2 года назад +3

    റോഡ് വികസനം ഇല്ല റോഡിൽ ആണെങ്കിൽ തിങ്ങിയും നിരങ്ങിയും ഒരുപാട് വണ്ടികൾ വേറെയും എന്നാൽ പുറകിൽ ഒരു ബസ് വന്ന് ഹോണടിച്ചാൽ മുന്നിൽ പോകുന്നവനമർ തുടങ്ങും നടുക്കെ പിടിക്കാൻ ചെറിയ വാഹനങ്ങൾ ഓടിക്കുന്ന ഒട്ടുമിക്ക ആൾക്കാരും ഡ്രൈവിംഗ് മര്യാദ പാലിക്കാറില്ല എന്ന സത്യം വേറെ ലൈസെൻസ് കിട്ടിയ ശേഷം കാറും കൊണ്ട് ഇറങ്ങും റോഡിൽ അവർക്ക് ഒന്നും അറിയില്ല വലിയ വാഹനം ഓടിക്കുന്ന റിസ്ക് ഇതേ കാർ ഓടിച്ചു പരിജയം ഉള്ള ആൾകാരോട് ഒരു 30 ട്ടൺ വെയ്റ്റുള്ള വണ്ടി നിങ്ങൾ റോഡിൽ ഓടിച്ചു നോക് അപ്പോൾ അറിയാം ബുദ്ധിമുട്ട് കഴിയില്ല കാരണം കാർ ഓടിക്കുമ്പോലെ നിസാരം അല്ല ലൈസൻസ് ഒക്കെ എളുപ്പം കിട്ടും പക്ഷെ വലിയ വാഹനങ്ങൾ ഓടിക്കുന്ന ബുദ്ധിമുട്ട് അറിയണമെങ്കിൽ നിങ്ങളും ഒരു യഥാർത്ഥ drivar ആവണം 🙏🏻🙏🏻🙏🏻

  • @mangalthomas5960
    @mangalthomas5960 Месяц назад +1

    കുട്ടാപ്പി ഏട്ടൻന്റെ ക്ലീനർ ആയി ഞാനും പോയിട്ടുണ്ട്.

  • @shilpachippu7113
    @shilpachippu7113 2 года назад +2

    ഇത് variety day in my life ആണല്ലോ... കൊള്ളാം 👍

  • @babuck278
    @babuck278 2 года назад +1

    തികച്ചും സത്യസന്ധമായ അവതരണം...
    ഏതു നാട്ടിൽ ചെന്നാലും നമ്മളെ അറിയുന്ന രണ്ടു പേരെങ്കിലും ഉണ്ടാകും. അതു മാത്രമേ ഉള്ളൂ ഈ തൊഴിൽ കൊണ്ടുള്ള മെച്ചം.17 വർഷമായി കണ്ടക്ടർ ജോലി ചെയ്ത എൻ്റെ അനുഭവമതാണ്.
    ബസ്സുടമയുടെ 1300, അയാളുടെ മുടക്കുമുതൽ കൂടിയാണ്.കാരണം15 വർഷത്തിനുശേഷം ഈ വാഹനം റോഡിലിറക്കാൻ സാധിക്കില്ല.ഫിറ്റ്നസ് തീരും.പിന്നെ കണ്ടം ചെയ്യൽ മാത്രം.15 വർഷം കൊണ്ട് മുടക്കുമുതൽ കുടി കയ്യിലെത്തണം...
    1300 വച്ച് എത്ര കാലം കൊണ്ട്....!!
    ടാക്സ്, ഇർഷുറൻസ്, ക്ഷേമനിധി... എന്നിവയ്ക്കും വിഭജിക്കണം ഈ 1300...!

  • @abhiashokan9546
    @abhiashokan9546 2 года назад +1

    നിങ്ങൾ പൊളിയാ. ഞാനും ഡ്രൈവറാണ് മിനി ലോറി

  • @joyeljoy8912
    @joyeljoy8912 2 года назад +2

    ബസ് 💋💋❤️പണിക്കർ ഉയിരാണ്

  • @vvthug2723
    @vvthug2723 2 года назад +1

    2022il ആണ് bro ഈ വീഡിയോ കണ്ടത്. ഇപ്പോഴാണ് ബസ്സിലെ കര്യം മനസിലായത്. Thank you bro ഇങ്ങനെ ഒരു വീഡിയോ ഇട്ടതിനു

  • @godsonfrancis1817
    @godsonfrancis1817 Год назад +1

    Bathery to kalpetta rout bus aalkerellam adipoliya... ♥️

  • @saleeshkumar5192
    @saleeshkumar5192 3 года назад +16

    ഡിസ്‌ലൈക്ക് അടിച്ച് മഹാന്മാർക്ക് ആദരാഞ്ജലികൾ🤣🤣🤣

    • @Pandalogico
      @Pandalogico  3 года назад

      😄😄😄😄

    • @buspremi1136
      @buspremi1136 2 года назад

      Teri vilikkunnavr oru divasam bus odich nokk appo ariyam athinte budhimutt avrk salary onnum illelum avr vandiyodu ulla ishtam kond anu avr ee joli cheyyunnath

  • @abdulfaris3676
    @abdulfaris3676 2 года назад +2

    Correct anne but bus karum Kurach karyangal shradhikannam
    1) horn adich verupich danger ayitte avare overtake cheydh poyite next stopil thaney road ntey centre le bus nirthiyidum( for taking or dropping of passengers ) ennit bus edukunnadh varey bus ntey backil mattu vahanagal overtake cheyan kayiyadhey wait cheyyunna avastha . Adhava cheru vahanam overtake cheydhal veendum cycle thudarunnu.

  • @muhammedfaris7652
    @muhammedfaris7652 2 года назад +1

    വിഡിയോ പൊളിച്ചു.
    ഇനി ടിപ്പർ ഡ്രൈവറുടെ വീഡിയോ ചെയ്യുമോ

    • @Pandalogico
      @Pandalogico  2 года назад +1

      Already cheythitt und bro channel nokkiyal kaanam

  • @karishmadhanesh6501
    @karishmadhanesh6501 2 года назад

    👌👌ആദ്യം ആയാണ് egane oru vdo kanunnathu... 👌🤝 good jb

  • @arunarun6405
    @arunarun6405 2 года назад +1

    ബസ്സിൽ ആള് ഇവരുടെ പെരുമാറ്റം കൊണ്ട് തന്നെയാണ്. നിരവധി അനുഭവം ഉണ്ട്. പലരും ടൂ വിലർ എടുത്തു..

  • @jomisjohny9614
    @jomisjohny9614 2 года назад +5

    ഡ്രൈവർ പണിയെല്ലാം ഇങ്ങനെ തന്നെ ആണ് വലിയ ലാഭം ഒന്നു ഉണ്ടാകില്ല എന്റെ പപ്പാ ഒരു ഡ്രൈവർ ആണ് ആൾക്കാർ വിചാരിക്കുന്നത് ബസും കാറും എല്ലാം മേടിച് അതിൽ നിന്ന് കിട്ടുന്ന വരുമാനത്തിൽ ജീവിക്കുന്നവർ നല്ല സാമ്പത്തികം ഉള്ളവരാണ് എന്നാണ് മറ്റുള്ളവരുടെ വിചാരം ഡ്രൈവർമാരായി ജോലി ചെയ്യുന്നവർക്കും വലിയ ലാഭമൊന്നും ഇല്ല ഒരു താൽപര്യത്തിന് പുറത്ത് ഡ്രൈവറായി നിൽക്കാം എന്നല്ലാതെ ബസുകാരുടെ മാത്രമല്ല മറ്റേത് വണ്ടി കാരുടെ അവസ്ഥ യും ഇതുതന്നെയാണ്

    • @Pandalogico
      @Pandalogico  2 года назад +1

      Correct bro
      അന്നത്തെ അന്നത്തിനു വേണ്ടി ഓടുന്നവർ

    • @jomisjohny9614
      @jomisjohny9614 2 года назад +1

      @@Pandalogico 👍

  • @rofinchempakassery6247
    @rofinchempakassery6247 3 года назад +4

    പൊളിച്ചു മുത്തേ ....

    • @Pandalogico
      @Pandalogico  3 года назад

      Thanks മുത്തേ 😍

  • @sijithdevan4513
    @sijithdevan4513 3 года назад +6

    ❤️❤️❤️❤️❤️❤️ പൊളിച്ച് അളിയാ❤️❤️❤️❤️

  • @trucklovermallus9718
    @trucklovermallus9718 2 года назад +2

    ഡ്രൈവർ കാണാൻ 👌🏼, കണ്ടേക്റ്റർ ക്യൂട്ട് 👌🏼

  • @rashifpurathur9274
    @rashifpurathur9274 2 года назад

    Kariangal ingane okke anenkilum chila busjeevanakkar chila stoppukalil nirthitharoola.ella stopum orupoleyalle kanendath time illannu paranju nirthoola stopil nirthendath business niyamathil pettathalle? Limited stop allatha busum chilath anganeyanu

  • @ajvlog1995
    @ajvlog1995 2 года назад +5

    എല്ലാവരെയും അടച്ചു പറയുന്നില്ല എല്ലാത്തിലും ഉള്ളത് പോലെ കുറെ എണ്ണം ഈ കൂട്ടത്തിലും ഉണ്ട്.. മാന്യമായി ഈ തൊഴിൽ എടുത്തു ജീവിക്കുന്നവരെ പറയിപ്പിക്കാൻ

  • @rahulrs6920
    @rahulrs6920 3 года назад +5

    Nicee .....👍

  • @manyaammu3390
    @manyaammu3390 2 года назад +3

    Kattttaa Private Bus Fan Aan.... Utiraaan Buskal😻😘💖

  • @abdurahman2793
    @abdurahman2793 2 года назад +5

    ബസ്സ്‌ കാരെ ബുദ്ധിമുട്ടിക്കുക എന്നത് ബൈക്ക് കാരടക്കം പലർക്കും ഒരു ഹോബിയാണ്.

  • @jobyjoseph71
    @jobyjoseph71 2 года назад +4

    എനിക്ക് 36 വയസിൽ 23 ഐറ്റം ജോലികൾ ഞാൻ ചെയ്ത ട്ടു ണ്ട് ഒന്നിലും വി ജ യി ച്ചി ട്ടി ല്ലാ പിന്നെ യാ നിങ്ങ ളുടെ ബസ്

  • @vipinkuttanvipinkuttan2663
    @vipinkuttanvipinkuttan2663 2 года назад +3

    ഞാനും ഇവരിലൊരാൾ 😊

  • @Ttt88895
    @Ttt88895 2 года назад +3

    ഇത്രയും കഷ്ടപെട്ടാണ് ഇവർ ജൊലി ചെയ്യുന്നതെന്ന് ഇപ്പോൾ അറിഞ്ഞു

  • @antonyjoz
    @antonyjoz 2 года назад +7

    U can earn upto 2 lakh/month in European countries for this work. Therefore try to settle in abroad. Because there is no discrimination in job. Also driver job is so demanded.

  • @unnikmarar
    @unnikmarar 2 года назад +1

    interesting story you made.. feels bad about their life.. request everyone to help these people on the road as possible by giving side as they are handling big vehicle and many people.

  • @gireeshvk4854
    @gireeshvk4854 Год назад +1

    തൊഴിലാളികൾ തമ്മിൽ എന്തെങ്കിലും വിഷയം ഉണ്ടായാൽ ഉടൻ ട്റിപ്പ് കട്ടാക്കും.അപ്പോ യാത്ര ക്കാർ പെരുവഴിയിലാവും.
    അവർ ടൂ വീലറിൽ യാത്ര ചെയ്യും.

  • @sajithms9721
    @sajithms9721 2 года назад +4

    അവർക്ക് പെണ്ണ് കെട്ടണ്ട ആവശ്യം വരുന്നില്ല...

  • @samsonjoby9918
    @samsonjoby9918 Год назад

    Enik attavum eshttamulla field Anu bus driver ❤️

  • @binyasbinsaleem7836
    @binyasbinsaleem7836 2 года назад +1

    Munnil football kalikanula sthalamunden conductor parayarund..but athnte porul nik mnslayitila... enik thonith iplum ct kuttykale kanumbol iplum buskark oru chorichilanu

    • @michaelgirl7693
      @michaelgirl7693 2 года назад

      School kuttikalem college pillare kanumbo thanne chorinju thudangum chilavanmark... uniform indayitum...ST card indayitum ticket tharathe oolanmarum Ind....

  • @suryaks5882
    @suryaks5882 3 года назад +6

    Daily conductorsne kuttam parayana college pillaraya njangal☹️☹️☹️

  • @nikhilaravind8871
    @nikhilaravind8871 2 года назад +2

    Real heroes in real life 🥳🥳🥳🥳🥳
    Hatts of you Bros 🥳🥳🥳🥳🥳

  • @PancharaMedia
    @PancharaMedia 3 года назад +4

    Adipoli lifestyle vlog
    Loved it

  • @varshas806
    @varshas806 Год назад +1

    Iam girl .But I am bus lover .videos super

  • @abdulraheem4187
    @abdulraheem4187 2 года назад

    സൂപ്പർ അവതരണം പൊളിച്ചു

  • @dikruz111
    @dikruz111 2 года назад

    Nan ettavum ishtta pedunnath driving atum private bus odikumbol ulla sugam ♥️♥️♥️♥️♥️

  • @Heart_broken_cat
    @Heart_broken_cat Год назад +1

    Ente achanum driver aanu 🤍 Kottayam Nedumkandam

  • @renjithkottarakkara2882
    @renjithkottarakkara2882 3 года назад +5

    👍👍👍👍

  • @shyamprakash4394
    @shyamprakash4394 2 года назад +3

    എല്ലാരും പറയുംപോലെ ഇതൊരു കുറഞ്ഞ ജോലി ആണെന്ന് എനിക്ക് തോന്നുന്നില്ല.
    അങ്ങനെ പറയുന്നവർ ഒരു ദിവസമെങ്കിലും ഈ ജോലി ചെയ്തിട്ട് ഇതിനെ വിലയിരുത്തുക. എന്നാൽ പോലും നിങ്ങൾക്ക് നെഗറ്റീവ് പറയാനാവില്ല. പിന്നെ വേണേൽ പറയാം, എന്നിട്ട് ഞാനാണ് വലിയവൻ എന്ന് സ്വയം ധരിച്ചു വെക്കാം. അഹന്തയുടെ വേര് തലച്ചോറിൽ തന്നെയുണ്ട് അപ്പോഴും.
    🙏

  • @wynarun1523
    @wynarun1523 3 года назад +8

    രാത്രി 8മണി ആകുമ്പോൾ കാൽ അനക്കാൻ പറ്റാത്ത അവസ്ഥ

    • @Pandalogico
      @Pandalogico  3 года назад +3

      😔😔

    • @mujeebrahman8956
      @mujeebrahman8956 2 года назад +1

      Businu air clutch elle

    • @undappiundu1234
      @undappiundu1234 2 года назад +1

      @@mujeebrahman8956 ചെലതിന് മാത്രം

    • @jincykv6098
      @jincykv6098 2 года назад +1

      Oru pade eshttom ando driver

    • @undappiundu1234
      @undappiundu1234 2 года назад +1

      @@jincykv6098 ഞാൻ ഒരു ഡ്രൈവർ നെ ആണ് കല്യാണം കഴിച്ചത്. കയ്യും പണി കൊടുക്കും ഇടക്ക്

  • @exploringnomad5474
    @exploringnomad5474 3 года назад +3

    👍👍👍

  • @manikm1879
    @manikm1879 3 года назад +4

    Good

  • @ahammedve1048
    @ahammedve1048 2 года назад +1

    DaivaanugrahamVarumMakalea🙏

  • @vikramannairmn3990
    @vikramannairmn3990 2 года назад

    200 Rs ne thozhilurappine pokaritho?

  • @mujeebrahman1119
    @mujeebrahman1119 2 года назад +1

    Polichu

  • @vimalsivaraman
    @vimalsivaraman 2 года назад +1

    🙂❤

  • @sumisasikumar9221
    @sumisasikumar9221 Год назад +2

    Oru kaaryam paranjotte. Aarem kuttam paranjath alla. Ella bus jeevanakkarum alla ketto.
    School Kutty aayirunnappo ithupole pvt. Bus il pokum aayirunnu. Ellarum alla chila conductors nu students ne kandaale Kali aanu. Bag um kond nilkkunnu enn paranj sthiram vazhakk parayum. Pinne " koche... Koche" enne vilikkoo.Chilappo balance koodi tharilla. Chodichaal deshyappedum. Mattullorude munnil ittu naanam keduthum. Palappozhum munnilekk neengunna tym il bag il pidich thalli idaan nokkum. Orupaad anubhavichittund. Ippo 27 vayas aayi. Ippozhum orkkumbo vishamam aanu...

    • @Pandalogico
      @Pandalogico  Год назад +1

      എല്ലാ മേഖലയിലും നല്ലവും ചീത്തവരും കാണുമല്ലോ

  • @dilykumar1538
    @dilykumar1538 2 года назад +1

    Super video

  • @Pokririder166
    @Pokririder166 3 года назад +4

    💖💖💖

  • @abidjainul
    @abidjainul 3 года назад +2

    Poli🔥

  • @IShow-viper
    @IShow-viper 2 года назад +4

    അറിയാം bro നിങ്ങളുടെ ബുദ്ധിമുട്ട് 🥺💔. ഞാൻ ഒരു BUS LOVER FAN ]ആണ്‌ covid വന്നതിന് ശേഷം കൂടതൽ ബുദ്ധിമുട്ടിലാണെന് അറിയാം 🙌🏻💔.
    .. അതു മറ്റുള്ളവർ മനസിലാകുന്നില്ല 🤷🏻‍♂️🤷🏻‍♂️ എന്ത് ചെയ്യാൻ 🥺🥺🥺
    TABBU ♥️...

    • @Pandalogico
      @Pandalogico  2 года назад

      ശെരിയാണ് bro

  • @rashifpurathur9274
    @rashifpurathur9274 2 года назад

    Enikkum bus odikkan nalla aagrahamund....

  • @rajeshv7064
    @rajeshv7064 2 года назад

    Vaikathe ellam sari avum

  • @hishamak3281
    @hishamak3281 2 года назад +4

    Do ഇങ്ങനെ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ നിങ്ങൾ സമരം നടത്തണം അല്ലാതെ കൊല്ലാൻ നോക്കാ അല്ല വേണ്ടേ ഞാനും ഡ്രൈവർ ആണ് നമ്മൾ എല്ലാവരും ഒറ്റ കേട്ട് ആവണം ഇന്നലെ ഏതേലും കൊല്ലം ആവു

  • @Vellathilashan123
    @Vellathilashan123 3 года назад +7

    Bussinu tax ഉണ്ടോ

    • @Pandalogico
      @Pandalogico  3 года назад +1

      ഉണ്ട്‌ മുത്തേ

    • @wynarun1523
      @wynarun1523 3 года назад +1

      48seet നു 35,000വരും 3മന്ത്

  • @rahultr2823
    @rahultr2823 2 года назад

    Kuttapi ettan🔥

  • @abbask8549
    @abbask8549 2 года назад +1

    Njn oru nisan dr annu epool padavute panilanu but draivar pani athoru vikaramanu....

  • @JafarJafar-vx9eg
    @JafarJafar-vx9eg 2 года назад

    Super like

  • @nidheesh.kattampalli3308
    @nidheesh.kattampalli3308 2 года назад

    New experience. Thanks bro

  • @Sachu__achu4477
    @Sachu__achu4477 2 года назад

    Njanum oru vandi premiyanu ithokke thanneyanu njanum kettittullath ennittum ellam kshemich ee panikku irangunna ivareyokke respect cheyyanam ennath 100% sathyayittulla karyanu truck aanu kooduthal ishtam enkilum koode bus neyum ishtapedunnal oral koodi aanu njan

    • @Pandalogico
      @Pandalogico  2 года назад

      Lorry pani ithilum kashtam aanu ath pole bhayankara story aanu. video cheyyanam enn undayirunu but athinu munne gulfil pokandi vannu

    • @Sachu__achu4477
      @Sachu__achu4477 2 года назад +1

      @@Pandalogico chance kittumbo bharatbenz nte koode cheyyane chetta...

  • @krish2587-c5n
    @krish2587-c5n 2 года назад +1

    ❤️

  • @abdulnazar7216
    @abdulnazar7216 2 года назад

    ബസ്സ് ജീവനം.... മറക്കാൻ കഴിയാത്ത....ഹോ... പിന്നെ മുതലാളിയുടെ 1300ൽ നിന്ന് tax, ഇൻഷുറൻസ്, maintenance, theymanam തുടങ്ങി എന്തെല്ലാം ചിലവുകൾ.....

  • @bivinbbhaskarpandalam7425
    @bivinbbhaskarpandalam7425 2 года назад +1

    ❤️😍😍

  • @myyoutube2497
    @myyoutube2497 2 года назад +8

    ചേട്ടന്മാർക് സ്കൂൾ പിള്ളേർ കേറുമ്പോ വെറും വൃത്തി കേട്ട സംസാരം ആണ് നിങ്ങൾ സ്വന്തം നായികരിക്ക ഒന്നും വേണ്ട കണ്ടക്ടറുടെ സംസാരം കേട്ടാൽ school പിള്ളേർ പ്രീതികരിക്കും ഇത് പണ്ടത്ത കാലം ഒന്നും അല്ല നിങ്ങളെ പേടിച്ചിരിക്കാൻ. എനിക്ക് ഒക്കെ നല്ല അനുഭവം ആണ് ഞാൻ ഈ ബസിൽ ഒക്കെ തന്നെ ആണ് സ്കൂളിൽ പോയിരുന്നേ

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 года назад

      നീ കൂടുതൽ കിടന്ന് ചെലക്കല്ലേ.. നിന്റെ തന്തയുടെ സ്വഭാവമല്ല മറ്റുള്ളവർക്ക് ok .

  • @vijisha7446
    @vijisha7446 2 года назад

    ബസ്സ്‌ കാരണം കുത്തുപാള എടുത്ത രണ്ട് മാമന്മാർ എനിക്കുണ്ട്... ഇവരുടെ ജീവിതം കഷ്ടം ആണ് സമയം നോക്കിയുള്ള മത്സരം യാത്രക്കാർക്ക് അത് മനസ്സിലാകണമെന്നില്ല

  • @madhuv7153
    @madhuv7153 2 года назад

    Driving seat nte left seat il ninnum avesham labhikkunnathu kondalle ee thyagam ?

  • @abhinandkk518
    @abhinandkk518 2 года назад

    Bakki ullavark busile paninn paraja ore parihasam ane but bus enn paraja njgalkk ore vikaran avan ore power kuduthel ane 😊 njn ippo armyl anu munne busil kili ayum conducter ayum last bus driver ayum kk panieduthittund ippozhum leavn nattil ethiyal njn cheletym busil kerum driverayitt

  • @abdulgafoor7432
    @abdulgafoor7432 2 года назад

    👍🏻👍🏻

  • @haridask9065
    @haridask9065 2 года назад +1

    👍👍👍👍👍🙏

  • @aaronshylesh803
    @aaronshylesh803 2 года назад

    Nigalkku gulfil company driver aayi koody

  • @thankaswaram5333
    @thankaswaram5333 2 года назад +2

    കാറു കാർക്ക് 5 gear ഉം Cheng ചെയ്യാൻ അറിഞ്ഞാൽ ഡ്രൈവർ ആയെന്നാ ഭാവം 😠

  • @sunilspeaking3755
    @sunilspeaking3755 2 года назад +1

    എന്റെ ചാനൽ കംപ്ലീറ്റ് ബസ്സിന്റെ കാര്യങ്ങളാണ്...

  • @akhilts8752
    @akhilts8752 2 года назад

    Ennum... Entaa Hereos private busila chettan 😍marrm auto drivers tannaaa😍😍😍

  • @kiranjijo3824
    @kiranjijo3824 3 года назад +1

    Thungabadhra😍😍

  • @innale.marichavan
    @innale.marichavan 2 года назад

    കൂട്ടത്തിൽ ഉള്ള ചിലർ കാരണം ചീത്തപ്പേരും കിട്ടുന്നുണ്ട്
    🚶🏻‍♂️