Kannur Kasaragod Full bus journey | Kerala private bus | Ashok Leyland BS3 | കണ്ണൂർ - കാസർഗോഡ് ബസ്സ്

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 300

  • @rafeequemohamed3728
    @rafeequemohamed3728 2 года назад +47

    ഗംഭീരം. ആ നാട് പണ്ട് കണ്ടവർക്കും കാണാത്തവർക്കും ആ റൂട്ടിലെ ഓരോ മണൽത്തരിപോലും കാണിച്ചു കൊടുക്കുന്ന ആദ്യ വ്ലോഗ്ഗർ. സ്ഥിരം സഞ്ചാരി ആയിരുന്ന ഞാൻ പ്രവാസി ആയതിന് ശേഷം കൊല്ലങ്ങളായി പോകാൻ സാധിക്കാതിരുന്ന കണ്ണൂർ കാസർഗോഡ് റോഡ് അതേ പോലെ എന്റെ കണ്മുന്നിലെത്തിച്ചതിന് എത്ര നന്ദി പറഞ്ഞാലും തീരില്ല.
    തുടർന്നും ഇതേ പറ്റേണിലുള്ള മറ്റ് റൂട്ടുകളും പരിചയപ്പെടുത്തണം. താങ്കൾക്കും ചാനലിനും എല്ലാ ആശംസകൾ നേരുന്നു.

    • @AthulKAneesh
      @AthulKAneesh  2 года назад +2

      😍Thank you, Sure iniyum videos cheyyum ❣️

  • @aswanth6766
    @aswanth6766 Год назад +13

    ആ പഴയ കണ്ണൂർ - പയ്യന്നൂർ റോഡും, ചുറ്റുപാടും വല്ലാതെ മിസ്സ് ചെയ്യുന്നു

  • @97255981
    @97255981 2 года назад +27

    അടിപൊളി വീഡിയോ.gd dedication 👌, കണ്ണൂര്കാരനായ ഞാൻ കുവൈറ്റിൽ നിന്നും വീഡിയോ കാണുന്നു 🥰

  • @ferroequinologism
    @ferroequinologism 2 года назад +18

    3hrs long.. BTW horn😄
    46:37 Jahnavi Rajagiri-Kozhikode

    • @AthulKAneesh
      @AthulKAneesh  2 года назад +8

      😍Thanks for watching !! Yeah,horn ithavum enn njan arinjilla. Engil ithil kerulayirunnu may be !

  • @nidhithamban6589
    @nidhithamban6589 2 года назад +13

    സ്വന്തം സ്ഥലമായ കാലിക്കടവ് മാത്രം അടിച്ചു കണ്ട ഞാൻ കാലിക്കടവ് എത്തിയപ്പോ ബസിനു മുന്നിൽ ദേ ഞാൻ നിക്കണ് 😄

  • @sandeep_nle
    @sandeep_nle 3 месяца назад +1

    2024 ല് ഇത് കാണുമ്പോ ❤ ഇപ്പൊ ഈ roott ഒക്കെ ഹൈവേ ആകെ മാറി

  • @user-tt1sd1xw2q
    @user-tt1sd1xw2q 2 года назад +7

    Enikk knr to കാസര്‍കോട് വരെ പോണം എന്നുണ്ടായിരുന്നു Eppo ath സഫലമായി thx. Broii.. 😍😍😘

  • @Thankan9876
    @Thankan9876 2 года назад +5

    Will miss.. Kasargod. Kanhangad and Nileshwar..
    😘😘😘😍😍😍😔😔

  • @akhilkunhimangalam
    @akhilkunhimangalam 2 года назад +1

    ഇന്നലെ ലീവ് കഴിഞ്ഞു സൗദിയിൽ തിരിച്ചു എത്തിയ എനിക്ക് ഈ വീഡിയോ കാണുമ്പോൾ ഒരു സങ്കടം...
    എന്റെ നാട് പയ്യന്നൂർ...
    രണ്ട് ദിവസം മുൻപ് വരെ ഞാൻ പോയ പയ്യന്നൂർ.......

  • @canadamalayale
    @canadamalayale 2 года назад +4

    Appreciated your effort കാനഡയിൽ നിന്ന് കാണുന്ന ഞാൻ Thank you so much expecting more videos... good luck.

  • @techfacts424
    @techfacts424 9 месяцев назад +3

    2:23:56 ow❤ central University
    Ippo aage aa vazhi maripoy😢

    • @AthulKAneesh
      @AthulKAneesh  8 месяцев назад +1

      Ee route new update vech oru video cheyyam venel, but next yr pattullu !

  • @travelinjs1304
    @travelinjs1304 2 года назад +4

    😍 നൈസ് ബ്രോ video കൊള്ളാം 👍👍👌
    മറക്കാൻ പറ്റാത്ത ഒത്തിരി ഓർമ്മകൾ സമ്മാനിച്ച റൂട്ട് 😍

  • @vraghavan45
    @vraghavan45 2 года назад +4

    Really the journey from Thaliparamba-Kanhangad-Kasaragod is super. After the 6 Laning is complete, then it will be worth travelling.

    • @AthulKAneesh
      @AthulKAneesh  2 года назад

      ❤️Btw, 6line works entered to thaliparamba town ?

  • @abhiramkrishna986
    @abhiramkrishna986 2 года назад +6

    Ningale dedicationum commitment um onnum oru rakshayum illa bro🔥🔥
    Adipoli❤❤❤

  • @Noushadshadz
    @Noushadshadz 2 года назад +9

    സനൂപ് ചേട്ടൻ💕💕💕

  • @noushadaleema.5501
    @noushadaleema.5501 2 года назад +1

    ആ എഞ്ചിൻ സ്റ്റാർട്ട്‌ ചെയ്യുമ്പോൾ ഉള്ള സൗണ്ട് 😘🥰❤🔥
    വീഡിയോ സൂപ്പർ 👏❤️

  • @akashmk3575
    @akashmk3575 2 года назад +1

    Thanks for the video.. ദുബായിൽ ഇരുന്ന് നാട് കാണാൻ പറ്റി

  • @rageshaps9641
    @rageshaps9641 2 года назад +1

    Nattil 3 year aayi varan pattatha enik nalla oru driving feel thanno vallatha change aayipoi oru sthalavum thirich Ariyan pattunnila nice video 📹 ♥

  • @shajeerali2520
    @shajeerali2520 Год назад +1

    ഇനിയും ഇത് പോലുള്ള trip kal പ്രതീക്ഷിക്കുന്നു... ഒന്ന് പോയ root ആണെങ്കിലും കുഴപ്പമില്ല... Bus വേറെ ആയാൽ mathi 😁😍

    • @AthulKAneesh
      @AthulKAneesh  11 месяцев назад +1

      ❤Thanks for watching . Cheyyanam ennund bro, leave kittunilla.athanu prashnam

  • @doublewarrior
    @doublewarrior 2 месяца назад +1

    46.37 rajagirikkarude rocket bus ❤️

  • @sinnu_kasrod
    @sinnu_kasrod 2 года назад +3

    Njn bannini da kozhikode to kannur ♡ kannur to kasargod 6 hr busli

  • @teekeyyes9236
    @teekeyyes9236 2 года назад +2

    അടിപൊളി കാസർഗോഡ് എത്തിയ പോലുണ്ട്

  • @townboyzkasargod
    @townboyzkasargod 2 года назад +4

    എന്റെ കാസർഗോഡ് 😍🥰🥰

  • @sk-wp4kc
    @sk-wp4kc 2 года назад +3

    Kannur big city

  • @mahi110569
    @mahi110569 Год назад +1

    Your vlogs are awesome 👍 like very much coz I❤ Kerala

  • @sumitramesh6161
    @sumitramesh6161 2 года назад +2

    Nice one... Vandeede partsinu nalla shabdam undallo 😁😁

  • @sanoopkumar4676
    @sanoopkumar4676 2 года назад +1

    Enta video cheythathinu orupaad thanks 👍

  • @muba_x3
    @muba_x3 2 года назад +3

    Bro ആ beep horn te ശെരിക്കും ഉള്ള പേര് എന്താ. അത് കേൾക്കാൻ നല്ല രസം ഉണ്ട്. And ഞാൻ ഇന്നലെ ഈ ബസ്സിൽ കാസർഗോഡ് വരെ പോയതേ ഉള്ളൂ 🔥

    • @AthulKAneesh
      @AthulKAneesh  2 года назад +2

      Btw Ath air hornte pipe oori vekkunnatha ennanu ariv !! whistle horn ennanu pothuve vilikkunath. Pinne personally i hate that horn. It's harrassing for me while driving.

  • @_hari_.27
    @_hari_.27 2 года назад +4

    Super chetta 🙂❤️

  • @panthelkutyy404
    @panthelkutyy404 2 года назад +1

    നന്നായിട്ടുണ്ട് -കാസർകോടു മുതൽ തൃശൂർ വരെ കണ്ടു. - പേര് എഴുതി കാണിക്കുന്നത് ഇടത് വശത്താക്കുക- നിങ്ങളുടെ എബ്ളം പേര് മറക്കുന്നു - പിന്നെ ബോറടിക്കാതെ കാണാൻ ചെറു സ്ഥലപ്പേര് ഉൾപ്പെടുത്തുക | കവലകളിൽ നിന്ന് തിരിയുന്ന റേഡ് എങ്ങോട്ടാണ് പോകുന്നതും എഴുതുക 1 തെലുങ്ക് തമിഴ് ബസ് വീഡിയോകളിൽ കണ്ടിട്ടുണ്ട് - നന്ദി

  • @zero2hero491
    @zero2hero491 2 года назад +5

    പണ്ടത്തെ ഫ്ലവർസ് പെർമിറ്റ്‌ ആണോ ഇത് aa flowers innathe deepm kl 13 AB vandi ath oru mothalayirunnu speed.....

    • @AthulKAneesh
      @AthulKAneesh  2 года назад +1

      Ariyilla bro.

    • @anoopvk4982
      @anoopvk4982 2 года назад +1

      ഓൾഡ് പ്രിതം പെർമിറ്റ്‌

  • @unnikmarar
    @unnikmarar 3 месяца назад +1

    കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് ഇപ്പോഴും ഒരു നൊസ്റ്റാൾജിയ ആണ്

  • @shamzclick
    @shamzclick 2 года назад +1

    ആ ലേയ്‌ലൻഡിന്റെ സൗണ്ട് 🙏🏻🙏🏻

  • @akku_tuhe2088
    @akku_tuhe2088 2 года назад +2

    Dedication level 🔥

  • @unnirajagopalakrishnan
    @unnirajagopalakrishnan 2 года назад +2

    അടിപൊളി യാത്ര സമ്മാനിച്ചതിന് നന്ദി സഹോ

    • @AthulKAneesh
      @AthulKAneesh  2 года назад +1

      🤩❤ Thank you

    • @KL-pe9dd
      @KL-pe9dd 2 года назад +1

      Chettanod ennum parayar illath thanne kkd to knr eppala

    • @unnirajagopalakrishnan
      @unnirajagopalakrishnan 2 года назад +1

      @@KL-pe9dd ഇന്ന് റിലീസ് ആണ്

    • @KL-pe9dd
      @KL-pe9dd 2 года назад

      @@unnirajagopalakrishnan 👍👍

  • @ashrafusafashrafusaf1882
    @ashrafusafashrafusaf1882 2 месяца назад +1

    time kudy koduthal super bro

    • @AthulKAneesh
      @AthulKAneesh  2 месяца назад

      Kasargod-Kannur oru video vere cheyyam 😃

  • @abisliveryworld
    @abisliveryworld 2 года назад +4

    വീഡിയോ ഫുൾ കണ്ട്.
    Mera 2GB data katham ho gaya🤣

    • @AthulKAneesh
      @AthulKAneesh  2 года назад

      😲🥰😍Thanks for watching !!

  • @vigneshthayyil202
    @vigneshthayyil202 2 года назад +5

    2:26:42 ആൾ ഇറങ്ങാൻ ഉണ്ട് കേട്ടോ 🙂

  • @sayujtc8154
    @sayujtc8154 2 года назад +3

    Good Capturing♥️
    Sound kidlan

    • @AthulKAneesh
      @AthulKAneesh  2 года назад +1

      🥰Thank you bro, ingalum ullond ee video onude set aayi !😍

    • @sayujtc8154
      @sayujtc8154 2 года назад

      @@AthulKAneesh 😂😘

  • @NZTH13
    @NZTH13 2 года назад +1

    Is this because of Covid all these places looks dead silent? I remember how bustling this city was!!! Gud old days.
    Guys, keep the city clean plz. Those sanitation workers are doing a great job to make it clean its ur responsibility to keep it clean.

  • @mkhashir5877
    @mkhashir5877 2 года назад +1

    ഒന്നും പറയാനില്ല ❤ സൂപ്പർ

  • @hrishikesh-2132
    @hrishikesh-2132 2 года назад +3

    Jas groupinde vandikal allenkilum rash overspeed onnum illathe samadhathode yathra cheyyam..

  • @avinashpv2024
    @avinashpv2024 2 года назад +1

    Great effort brother 👏👏👏, Highway expansion vannal pazhe route eni kanan pattilelo. idake eni ee video kanam. pande ighene ayirinnu enne parayan.

  • @mohandas4371
    @mohandas4371 9 месяцев назад +1

    Engine sound vere level ann

  • @jiteshjayendran2638
    @jiteshjayendran2638 2 года назад +1

    New bus stand kannur...

  • @anandu7525
    @anandu7525 2 года назад +5

    Kasargod ❤️

  • @cazoxgaming3838
    @cazoxgaming3838 2 года назад +3

    Aiwah 🔥💝

  • @maldini6099
    @maldini6099 2 года назад +2

    പൊളി ബ്രോ. പയ്യന്നൂർ to ചെറുപുഴ ചെയ്യാമോ

    • @AthulKAneesh
      @AthulKAneesh  2 года назад

      Thanks for watching❤. Nokkam bro , aa route okke enik ethi chellan budimutt aanu !!

  • @heartofbuslover1133
    @heartofbuslover1133 2 года назад +3

    എങ്ങനെ സാധിക്കുന്നു പൊളി ബ്രോ ഇനിയും ചെയ്യണേ കോഴിക്കോട് പാലക്കാട്‌ ഫുൾ സപ്പോർട്ട് 💞😍💥

  • @raone5464
    @raone5464 2 года назад +3

    Bro kidilam ❤️
    Eni kannur irrity Koodi cheyyamo🤗

    • @AthulKAneesh
      @AthulKAneesh  2 года назад +2

      😍Thanks for watching !! Cheyyum bro, but time edukkum enn maatram !!

  • @gaminggarage2.016
    @gaminggarage2.016 2 года назад +2

    Pooy mona❤️

  • @diken8089
    @diken8089 3 месяца назад +1

    Bs3 ashok leyland sound 👑🔥🤌😘

  • @sarathpbsarath8307
    @sarathpbsarath8307 2 года назад +2

    Guys, kannur to kasargod pvt bus running time ethra hrs aanu?

  • @jestinmaxwell7926
    @jestinmaxwell7926 2 года назад +1

    ബ്രോ വീഡിയോ സൂപ്പർ.

  • @mr_stranger_10
    @mr_stranger_10 2 года назад +1

    Polichu bro.... Upload more videos

    • @AthulKAneesh
      @AthulKAneesh  2 года назад

      😍Thanks for watching !! Sure, iniyum videos cheyyum. But time edukkum enne ullu. Works okke kazhinje ithinai oru time and date kandethan aavu. I hope u can understand my situation

  • @faizcn
    @faizcn 2 года назад +2

    Thanks brother ❤🙏

  • @punnoosepb9916
    @punnoosepb9916 2 года назад +3

    Kasargod Talappady / Kozhikode Palakkad cheyyamo?

    • @AthulKAneesh
      @AthulKAneesh  2 года назад +1

      ❤️Thanks for watching ! Btw ini Kasargode bagathek undavilla. Ethelum kaalath okke pokuvanel maatram nokkam . Palakkad cheyyanam ennund. But kittunna support pole irikkum !

  • @_hari_.27
    @_hari_.27 2 года назад +4

    One day Thalassery - Irirry or Knr - Iritty cheyane ❤️

    • @AthulKAneesh
      @AthulKAneesh  2 года назад +1

      Thanks for watching ❤️ Cheyyam bro.

  • @chandraprakashjain1184
    @chandraprakashjain1184 2 года назад

    Longest bus journey, super video, thanks

  • @shaminmanoharan
    @shaminmanoharan 2 года назад +2

    Nice driving aan e bus

  • @Don78395dherre
    @Don78395dherre 11 месяцев назад +1

    Ith kutiiyadi Kozhikode bus alle ith enganey kannor ethi?

    • @AthulKAneesh
      @AthulKAneesh  9 месяцев назад

      No it's kannur Kasaragod bus.

  • @chandrashekharannairkcsnai1082
    @chandrashekharannairkcsnai1082 2 года назад +1

    ബസ്സ് ഭയങ്കര ശബ്ദം

  • @nkumar4573
    @nkumar4573 2 года назад +1

    Focus steering wheel and gear shift also...nice video

    • @AthulKAneesh
      @AthulKAneesh  2 года назад

      Will do on the next video, Thanks for watching ❤️

  • @user-zv1dl5sz4q
    @user-zv1dl5sz4q 2 года назад +1

    ❤️❤️❤️👍God bless you

  • @fathima5864
    @fathima5864 2 года назад +2

    കണ്ണൂർ കാസർഗോഡ് എത്ര മണിക്കൂർ ഓട്ടമാണ് plz rplay

    • @AthulKAneesh
      @AthulKAneesh  2 года назад

      3.10-15hrs

    • @naveennkz8770
      @naveennkz8770 2 года назад

      90 km odan 3:15 hour?
      Thrissur kozhikod 130 km odan 3:15 hour ആലോചിച്ചു നോക്കിക്കേ പെട

    • @muhammedsinan2681
      @muhammedsinan2681 2 года назад +1

      @@naveennkz8770 90 km alla 110 und

    • @naveennkz8770
      @naveennkz8770 2 года назад

      @@muhammedsinan2681 ara paranje bus kadannu pokunna sthalangal paray Google mapil erekure same ahnu mapil km nokk ithra diffrent onnum illa boose

    • @AthulKAneesh
      @AthulKAneesh  5 месяцев назад

      90km mapil adich carnu povan ulla path alle ? Bus angane aano povuka ? ആലോചിച്ച് നോക്കിയിട്ട് പെട 🙂👍​@@naveennkz8770

  • @mathews.v.j.2282
    @mathews.v.j.2282 Год назад +1

    Super🥰

  • @thejask9842
    @thejask9842 2 года назад +2

    അലൈനിൽ നിന്ന് കാണുന്ന ഒരു പ്രവാസി വിട് കാസറഗോഡ്

  • @thejask9842
    @thejask9842 2 года назад +3

    കാസറഗോഡ് 💞💞💞💞💞

  • @ajul5690
    @ajul5690 2 года назад +2

    Thaliparmba my place

  • @satheesanputhiyapurayil5870
    @satheesanputhiyapurayil5870 2 года назад +1

    Super Driving very nice 🙏

  • @Abhi...006
    @Abhi...006 2 года назад +2

    Pwoli bro 😘😘😘

  • @nebilmuhd5853
    @nebilmuhd5853 2 года назад +2

    Ksrgd vandikal payynnr new bustnd kerille.?

    • @AthulKAneesh
      @AthulKAneesh  2 года назад +1

      Thanks for watching ❤️. Illa, stand outeril aanu keruka !!

    • @nebilmuhd5853
      @nebilmuhd5853 2 года назад

      @@AthulKAneesh rtrn vrumboym angne ano

    • @AthulKAneesh
      @AthulKAneesh  2 года назад

      @@nebilmuhd5853 Return standile keriyilla 😉, busy day !!

  • @RenjuRajan7064
    @RenjuRajan7064 2 года назад +1

    Ithu nthanu bro, Road mathrm kaanikkane...? Driving koodi kaanikk, 🤦‍♀️

  • @shiburajsp518
    @shiburajsp518 2 года назад +2

    Kannur -kasrgod tikket chaarge ethra

  • @rajeshunnithan7774
    @rajeshunnithan7774 2 года назад +2

    Super video

  • @aswins8069
    @aswins8069 2 года назад +4

    Nice ♥️

  • @albinkasaragod
    @albinkasaragod 2 года назад +2

    Super journey 👍

  • @GGOMGBlog
    @GGOMGBlog 2 года назад +2

    ചെറുവത്തൂർ ❤️❤️

  • @pvbalakrishnan06
    @pvbalakrishnan06 2 года назад +1

    ഞാൻ ദുബായിൽ നിന്ന് കൺടു.

  • @vinodec7934
    @vinodec7934 2 года назад +1

    സൂപ്പർ

  • @pippiladan
    @pippiladan 2 года назад +1

    ഒരോ ചെറിയ കവല അല്ലെങ്കിൽ ഗ്രാമം അല്ലെങ്കിൽ സ്റ്റോപ്പ് ഒക്കെ ആകുമ്പോൾ <
    എഴുതിയോ ശബ്ദത്തിലോ രേഖപ്പെടുത്തിയിരുന്നെങ്കിൽ ,
    പതിറ്റാണ്ടുകൾ കഴിഞ്ഞു അവിടുത്തുകാർ കാണുന്നവർക്കും ,
    എന്നെപ്പോലെ തെക്കൻ കേരളക്കാർക്കു ഇന്ന് കാണുമ്പോഴും കൂടുതൽ ഹൃദ്യമായേനെ

    • @AthulKAneesh
      @AthulKAneesh  2 года назад +1

      ശബ്ദം ആയി ഞാൻ നൽകില്ല. എഴുത്ത് ഉണ്ടല്ലോ. ഓരോ കവലയും വെക്കാൻ സാധിക്കില്ല, വണ്ടിയുടെ സ്റ്റേജ് മാത്രമേ ഞാൻ വെക്കാറുള്ളൂ.

  • @sk-wp4kc
    @sk-wp4kc 2 года назад +2

    Kannur Kannur

  • @_sahal_007
    @_sahal_007 2 года назад +1

    Bro, next Kozhikode to palakkad venam.

    • @AthulKAneesh
      @AthulKAneesh  2 года назад

      🤩Thanks for watching ❤️. Sure bro,cheyyam

  • @ameenahmado.k7197
    @ameenahmado.k7197 2 года назад +2

    Uff 3hr bro smathchu .....

  • @ErickErick1969-tl1iq
    @ErickErick1969-tl1iq 4 месяца назад +1

    Kotanya seperti di Indonesia

    • @AthulKAneesh
      @AthulKAneesh  4 месяца назад

      Yeah yeah yeah yeah yeah yeah.....

  • @Haseebachuss
    @Haseebachuss 2 года назад +1

    Sana😁
    💞🦋💞🦋💞

  • @GoProMachaan
    @GoProMachaan 2 года назад +1

    ❤️❤️

  • @naveennkz8770
    @naveennkz8770 2 года назад +1

    Superb🥰

  • @devarajk9459
    @devarajk9459 2 года назад +1

    കരിവെള്ളൂർ എന്റെ നാടാണ്

  • @TravelWithTwines
    @TravelWithTwines 2 года назад +1

    happy new year!

  • @Noushu7
    @Noushu7 2 года назад +1

    Casrod💞

  • @akhilrajrg9045
    @akhilrajrg9045 Год назад +1

    Dhanya video chay kannur kasargod

    • @AthulKAneesh
      @AthulKAneesh  Год назад

      Ini ee route cheyyunnathalla,vere routes explore cheyyum.

  • @jestinmaxwell7926
    @jestinmaxwell7926 2 года назад +1

    ബ്രോ കോഴിക്കോട് നിന്ന് മഞ്ചേശ്വരം ബസ് ഉണ്ടോ?

    • @AthulKAneesh
      @AthulKAneesh  2 года назад +1

      Illa,Kasargode chennitt maari keranam

    • @techfacts424
      @techfacts424 9 месяцев назад

      Undallo aage oru bus und Kozhikode to Mangalore

  • @sainudheenalikkalsainudhee9353
    @sainudheenalikkalsainudhee9353 2 года назад +1

    Video poli but vandide on ath bor kelkumbo oru maari

  • @who_the_hell_
    @who_the_hell_ 2 года назад +2

    KANNUR IRRITY BUS JOURNEY CHYUVOOO

    • @AthulKAneesh
      @AthulKAneesh  2 года назад

      ❤️✌️Cheyyam bro,Mayb Thalassery-Iritty aavum cheyyuka

    • @who_the_hell_
      @who_the_hell_ 2 года назад

      @@AthulKAneesh okk

  • @nidheeshkumar3515
    @nidheeshkumar3515 Год назад +1

    Bro whats the ticket price??

    • @AthulKAneesh
      @AthulKAneesh  Год назад

      Njan keriyappo 105/- aayirunnu. ippo oru 110/- aayi kaanum.

  • @trainbusplanecarboatbike4032
    @trainbusplanecarboatbike4032 2 года назад +1

    👌👌

  • @itsmerailwayboy757
    @itsmerailwayboy757 2 года назад +2

    Bro railway gate kannuvo

    • @AthulKAneesh
      @AthulKAneesh  2 года назад

      Yes,Ippo Bridge works theeran aayenn thonnunnu.

  • @noufalnoupu4484
    @noufalnoupu4484 2 года назад +2

    Nammde Nileshwaram

  • @heavydriver9834
    @heavydriver9834 2 года назад +1

    😍😍😍