ഇന്നത്തെ വീഡിയോ ചെറുതാണെങ്കിലും ബസിനെ ഇഷ്ടപെടുന്ന ആളായാതോണ്ട് എനിക്ക് നല്ലോം ഇഷ്ടായി❤. പോരാത്തതിന് daily കാണുന്നതും കയറുന്നതുമായ വണ്ടികളും സ്ഥലങ്ങളും. കുറേ കാലായി ഈ വഴിക്കൊക്കെ പോയിട്ട്. ഏതായാലും പൊളിച്ച് 🤩🤩🤩🤩😍😍😍😍
ദിൽഷാദ് ഞാൻ സൗദി അറേബ്യയിൽ ഇന്ന് എന്റെ വീഡിയോ സ്ഥിരമായിട്ട് കാണുന്ന ആളാണ് നാട്ടിൽ വന്ന ഒരു ഫീൽ നിന്റെ വീഡിയോ കാണുമ്പോൾ ഡീസലിന് വില കൂടുന്നത് മാത്രമല്ല വണ്ടിയുടെ സ്പെയർപാർട്സുകൾ വണ്ടികൾ വണ്ടിയുടെ ഇൻഷൂറൻസ് നിധി ടാക്സ് എല്ലാം സർക്കാർ ഒരു വർഷത്തെയെങ്കിലും ഡിസ്കൗണ്ട് ചെയ്തു കൊടുക്കണം
ദിൽഷാദ് താങ്കൾ ഏത് വീഡിയോ ഇട്ടാലും നമ്മൾ കാണും കാരണം ഇപ്പോൾ എല്ലാ മേഖലയും പ്രേതിസന്ധിയിൽ ആണ്....അപ്പോൾ താങ്കളെ പോലുള്ളവർ അതൊക്കെ ജനങളുടെ മുന്നിൽ എത്തിക്കുന്നതിന്... ബിഗ്ഗ് സല്യൂട്
രോമാഞ്ചം......!! ഫറോക്ക് ബസ്റ്റാന്റ് 25 വർഷം മുൻപ് ഞാൻ പഠിച്ച സ്കൂൾ.... ഗണപതി സ്കൂൾ ..... നൊസ്റ്റാൾജിക്ക് ..... പറയാൻ വാക്കുകളില്ല .... താങ്ക്യു മുത്തെ....
4:2 മിനിറ്റിൽ ആ 2 പെൺകുട്ടികളെ കണ്ടപ്പോൾ ഓൺ അടിക്കാൻ കാണിച്ച ആ മനസ്സ് മതി... Corona കാരണം ഇതോക്കൊ മറന്നു പോയിരുന്നു.. ഞങ്ങൾ അതിലും നിങ്ങൾ ഞങ്ങളെ ഓർമിപ്പിച്ചു 😭😭😭
സത്യം പറഞാൽ കോഴിക്കോട്ടെ private bus എന്ന് പറഞാൽ അത് വേറെ level ആണ്...... ❤️💙💝 സത്യം.... കോഴിക്കോട്ടെ മിക്ക വണ്ടിക്കും ഒരേ bodyum TVS Wego ൻ്റെ indicator ലൈറ്റും കാണും.....
Hai.... നാലുവർഷത്തോളം രാമനാട്ടുകര വാഴയൂർ വാഴയൂർ കോഴിക്കോട്.. വാഴയൂർ രാമനാട്ടുകര പുല്ലിപ്പറമ്പ്.. രാമനാട്ടുകര എടവണ്ണപ്പാറ റൂട്ടിൽ ഓടുന്ന കുറെ ബസുകളിൽ ഞാൻ ജോലി ചെയ്തിട്ടുണ്ട്... രാമനാട്ടുകര സ്റ്റാൻഡും.. ഫറോക്ക് ബസ്റ്റാൻഡ് കണ്ടപ്പോൾ പഴയ ഓർമ്മകൾ ഇവിടെ മണലാരണ്യത്തിൽ ഇരുന്നുകൊണ്ട് ഇങ്ങനെ ഓർത്തെടുക്കുമ്പോൾ ഒരു സുഖം
പെട്രോളിനും ഡീസലിനും ഇക്കോലത്തിൽ വില കൂട്ടുന്ന മോങ്ങിക്കു ഒരു നടു വിരൽ നമസ്കാരം. ഈ കോവിഡിന് പുറമെ എണ്ണയുടെ വില വർധന കാരണം എത്ര പാവങ്ങൾ ആണ് ബുദ്ദിമുട്ടുന്നത്.
കേരളം ഇപ്പോൾ ഭരിക്കുന്ന സർക്കാർ ഒന്നു മനസ്സുവെച്ചാൽ പെട്രോൾ ഡീസൽ ജി എസ് ടിയിൽ ഉൾപ്പെടുത്താൻ സാധിക്കും പക്ഷേ അവരതു ചെയ്തില്ല കയ്യിട്ടുവാരാൻ പറ്റില്ലല്ലോ അതാണ്
@@mujeeb4312 കേന്ദ്രവും കേരളവും പകുതി GST വച്ചു എടുത്താലും കുഴപ്പില്ല... പക്ഷെ അവർ അത് ചെയ്താൽ അതിൽ നിന്ന് കയ്യിട്ടുവാരാൻ പറ്റില്ലല്ലോ.. ഇങ്ങനെ ഒരു ഭരണം 😬😶
35 രൂപ വിലയുള്ള പെട്രോളിന് 32 രൂപ സെൻട്രൽ എക്സൈസ് ഡ്യൂട്ടി എന്ന ഓമന പേരിൽ കേന്ദ്രം ടാക്സ് വാങ്ങുന്നു പോരാതെ കേന്ദ്രവും കേരളവും കൂടി 32 രൂപ Gst യും കൂടി 100 രൂപയോളമാണ് വില ഈടാക്കുന്നത് നമ്മുടെ ശത്രുരാജ്യമായ പാക്കിസ്ഥാൻ പോലും എല്ലാ നികുതികളും കൂടി 60 രൂപക്ക് താഴെയാണ് പെട്രോൾ വിൽക്കുന്നത് നേപ്പാളിലും ഭൂട്ടാനിലും ബർമ ശ്രീലങ്കയടക്കം 60 രൂപക്ക് താഴെയാണ് പെട്രോൾ വിൽക്കുന്നത് ഇത്രയും ക്രൂരമായി വില വാങ്ങുന്ന രാജ്യം ലോകത്ത് വേറെയില്ല
@@sameerapv861 അതിനു കേരളവും ചില സംസ്ഥാനഞങ്ങളും സമ്മതിക്കണ്ടേ. ഈ സംസ്ഥാനങ്ങൾക്കെല്ലാം GST നടപ്പാക്കുന്നതിനു കേന്ദ്ര സർക്കാർ നോട്ടീസ് കൊടുത്തിട്ടും ആർക്കും താൽപ്പര്യമില്ല. എന്നിട്ട് കേന്ദ്രം വിലകൂട്ടുന്നേ എന്നുള്ള നിലവിളി അഭ്യാസവും.എല്ലാവരെയും എക്കാലവും വിഡ്ഢികളാക്കാൻ പറ്റില്ല.
എന്ത് പണിയും ഒരു മടിയില്ലാതെ ചെയ്യുന്ന നമ്മുടെ dilshad ❤️
👍👍👍
Pandikkad kunjanum fanso,ee nadinte pokke
❣️
@@മലയാളി-ഞ2ണ aa@
🤘🤘
ബസ് ഡ്രൈവർ അത് ഒരു വികാരം ആണ്...pever🔥
ഈ BGM കേൾക്കുമ്പോ മുമ്പത്തെ റൈഡ് ഓർമ വരുന്നവർ ഉണ്ടോ?
അതെ 😍
Yes👍
പിന്നെ ഇല്ലാതെ... എന്ത് ചോദ്യം ✌️✌️✌️😊😊
ഒരിക്കലും മറക്കാൻ പറ്റില്ല
Yes
ഏത് ജോലിയും ചെയ്യും എന്നത് ഒരു അന്തസ്സാണ്. Big salute bro
ഏതൊരു യൂട്യൂബറിനും . അല്പം സാമൂഹികപ്രതിബദ്ധതയാക്കാം എന്ന് ദിൽഷാദ് ബ്രോ കാണിച്ചു കൊടുത്തു " well bro 😍
ദിൽഷാദ് ബ്രൊ ♥️
Plzz subscribe 😔
Hii
Brossss💋💋
😍😍😍😍😍😍😍😍😍😍😍😍😍
ദിൽഷാദ് ❤
ഇന്നത്തെ വീഡിയോ ചെറുതാണെങ്കിലും ബസിനെ ഇഷ്ടപെടുന്ന ആളായാതോണ്ട് എനിക്ക് നല്ലോം ഇഷ്ടായി❤. പോരാത്തതിന് daily കാണുന്നതും കയറുന്നതുമായ വണ്ടികളും സ്ഥലങ്ങളും. കുറേ കാലായി ഈ വഴിക്കൊക്കെ പോയിട്ട്. ഏതായാലും പൊളിച്ച് 🤩🤩🤩🤩😍😍😍😍
സ്ഥിരം പ്രേക്ഷകർ 🔥👍🏻
ദിൽഷാദ് ഫാൻസ് ♥️♥️
Nte bhasiiii
Hi പച്ചാളം
💓
കുട്ടികാലത്ത് ഡ്രൈവർ ബസ് ഓടിക്കുമ്പോൾ അത് കണ്ടു നിന്നവർ ഉണ്ടോ..
ഉണ്ട്.... ഞാൻ
വയസായി എന്നാലും അത് ഇപ്പോഴും അത് പോലെ ഓർമയുണ്ട്
ബസ് ഓടിക്കുന്നത് കാണാൻ ഒരു രസമുണ്ട്...🤩
ആദ്യം കമന്റ് ഇട്ടു... ഇനി കാണാം.💥🔥
2 year ന് ശേഷം മ്മളെ രാമനാട്ടുകര കാണിച്ചു തന്ന ഇങ്ങള് മ്മളെ മുത്താണ്
എന്ന് ഒരു പ്രവാസി.....👍👍😊
Bayya...... Notification എത്തുന്നത് പെരുന്നാൾ മാസം കാണുന്ന പോലെയാ..
😍😍😍😍
Plzz subscribe 😔
💩💩💩💩
🤪
ഡ്രൈവിങ്ങിൽ manners,dignity keep ചെയുന്ന എല്ലാ ബസ് ഡ്രൈവേഴ്സ് ആണ് എന്റെ ഹീറോസ്...❤️
ഇതൊന്നും അറിയാതെ ലെ ബസിൽ കയറിയ ഞാനും മോളും 😂
Ath polich🤭😄
😂😂😂😍
😂😂😂
😅😅😅
ഇങ്ങൾക്ക് മൊതലായി
ഈ മ്യൂസിക് കേൾക്കുമ്പോൾ തെന്നെ വല്ലാത്ത സന്തോഷം all india റൈഡ് ഓർമ്മവന്നു.. ഇക്ക നിങ്ങൾ പൊള്ളിയാണ് 💚😍🔥
സ്കൂൾ കാലം ഓർമ്മ വരുന്നു but driver കണ്ടക്ടർ ഒക്കെ മാറി എങ്കിലും ബസ് യാത്ര ഒരു നൊസ്റ്റാൾജിയ തന്നെ 😍
Malappuram ഉള്ളവർ undo
ഹൗ bgm എത്തി❤. ഇനി ഉള്ള കളികൾ വേറെ ലെവൽ ആവും മക്കളെ... 😍
ഇത് ഏത് bgm aarnnu
@@naufalsakkariya9610 അറീല 😄
Plzz subscribe 😔
@@naufalsakkariya9610 Cuba bgm
നാട്ടിൽ എത്തിയ പോലെ തോന്നി. Thanks മുത്തേ. 👍
ദിൽഷാദ് ഞാൻ സൗദി അറേബ്യയിൽ ഇന്ന് എന്റെ വീഡിയോ സ്ഥിരമായിട്ട് കാണുന്ന ആളാണ് നാട്ടിൽ വന്ന ഒരു ഫീൽ നിന്റെ വീഡിയോ കാണുമ്പോൾ ഡീസലിന് വില കൂടുന്നത് മാത്രമല്ല വണ്ടിയുടെ സ്പെയർപാർട്സുകൾ വണ്ടികൾ വണ്ടിയുടെ ഇൻഷൂറൻസ് നിധി ടാക്സ് എല്ലാം സർക്കാർ ഒരു വർഷത്തെയെങ്കിലും ഡിസ്കൗണ്ട് ചെയ്തു കൊടുക്കണം
ഒരുപാട് നാളുകൾക്ക് ശേഷം ആ മ്യൂസിക് വീണ്ടും 😍😍😍
ദിലു ബ്രോ.. ആ ബസ്സിൽ കയറിയ യാത്രക്കാരിൽ ആരെങ്കിലും നിന്നെ തിരിച്ചറിഞ്ഞോ..?
ബസ്സുകരുടെ യാഥാർഥ്യങ്ങൾ പങ്ക് വെച്ചതിന് നന്ദി
Ride തീർത്ത് വാ കുഞ്ഞാ❤️❤️❤️
ദിൽഷാദ് താങ്കൾ ഏത് വീഡിയോ ഇട്ടാലും നമ്മൾ കാണും കാരണം ഇപ്പോൾ എല്ലാ മേഖലയും പ്രേതിസന്ധിയിൽ ആണ്....അപ്പോൾ താങ്കളെ പോലുള്ളവർ അതൊക്കെ ജനങളുടെ മുന്നിൽ എത്തിക്കുന്നതിന്... ബിഗ്ഗ് സല്യൂട്
Thumpnail കണ്ടപ്പോൾ തന്നെ interset ആയി👌
ആ ഡ്രൈവർ സീറ്റിൽ ഇരിക്കുമ്പോഴുള്ള feel വേറെ ലെവൽ ആണ് 😊
3:43 ബീവറേജിലെ ഒരുമ സാമൂഹിക അകലം പാലിച്ചില്ലെങ്കിലും സമൂഹ ബന്ധങ്ങളിൽ അകലം പാലിക്കും
ഈ ലോക്ക് ന് ശേഷം ബസ് ൽ കയറാത്തത് ഞാൻ മാത്രമാണോ 😍
Njanum bri
ഞാൻ
Ente orma shariyanenkil 2 kollam aavunnu busil poyitte bikil aane karkkm😂
@@binyamin9130 😂😂😄
കഴിഞ്ഞ lockdown ശേഷം കയറിയിട്ടുണ്ട്
Air brake ന്റെ Sound അതൊരു ഫീലാണ് 😍 😍
ഡ്രൈവറുടെ കാക്കി യൂണിഫോം ഇട്ട് കണ്ടപ്പോൾ ഒരു വല്ലാത്ത ഒരു ഇത്.... അടിപൊളി...
Bro motor field as u said is difficult. Lost everthing in 1995. still surviving. All support to motor workers and owners. God bless u all.
ഞാൻ കോട്ടയം ജില്ലക്കാരൻ ആണ്, ഈ ബ്രോ ടെ സംസാരം കേൾക്കാൻ വേണ്ടി ആണ് video കാണണേ...ആ slang എനിക്ക് ഇഷ്ടം ആണ്...love u bro...💙
Sharikkum😊
@@hima5051 😊
Thank you bro for bringing true plight of private bus service to light 🙏
ഗൾഫിൽ നിന്ന് ഇത് കാണാൻ എന്തൊരു ഭംഗി, സൂപ്പർ, ബ്രൊ ഇത് കാണിച്ചു തന്നതിന്, ബസ്സും, ബസ്റ്റാൻഡും, ഒക്കോ വല്ലാത്തൊരു, നോസ്റ്റാൾജിയ,,
സ്ഥിരം പ്രേക്ഷകർക്ക് ഇവിടെ കൂടാം
Plzz subscribe 😔
Hai
ruclips.net/video/SLe7EvXMncc/видео.html
👍❤️👍
@@nishadnichu4164 mi MN
ഈ വീഡിയോ ഒരുപാട് ഇഷ്ടായി ഒരുപാട് മസങ്ങൾക് ശേഷം നാടിന്റെ സൗന്ദര്യം കാണാൻ പറ്റി.from uae
പടച്ചോനേ നിങ്ങള് ബസ്സിൽ കയറിയ,,, നിങ്ങളെക്കൊണ്ട് തോറ്റു കേട്ടാ 🙋🏾♂️🙋🏾♂️🙋🏾♂️🙋🏾♂️
രോമാഞ്ചം......!! ഫറോക്ക് ബസ്റ്റാന്റ് 25 വർഷം മുൻപ് ഞാൻ പഠിച്ച സ്കൂൾ.... ഗണപതി സ്കൂൾ ..... നൊസ്റ്റാൾജിക്ക് ..... പറയാൻ വാക്കുകളില്ല ....
താങ്ക്യു മുത്തെ....
സത്യസന്ധമായി കാര്യങ്ങൾ പറയുന്ന ദിൽഷാദ് ബ്രോ 👌👌👌
Saudiyil ninnum e oru yathra miss chayyunna Oru pravasi. Machan vere level aanu. ❤️❤️❤️
ദിർഷാദിന്റെ അഭിപ്രായത്തോട് പുർണ്ണമായും യോജിക്കുന്നു😘
എനിക്ക് ഏറ്റവും ഇഷ്ടം Bus driving ആണ്. മച്ചാനെ പൊളി
മ്മളെ പെരിങ്ങാവ് അറഫ🤩🤩🔥🔥🔥
Hy yavida
ശുക്രൻ ദിൽഷാദ്.നാട്ടിലെ ഇപ്പോഴത്തെ ബസ് ജീവിതം കാണിച്ചു തന്നതിന് ഒരുപാട് നന്ദി
കൊണ്ടോട്ടിലേക് ഇനി എപ്പോഴാണ് ഞാൻ പുളിക്കൽ ഉണ്ട്
ജീവിതത്തിൽ എന്ത് പ്രയാസമുണ്ടെങ്കിലും ചിരിച്ചു കൊണ്ട് സംസാരിക്കുന്ന കോഴിക്കോട്ടുകാർ
സ്നേഹം സന്തോഷം
Dilshad ikka uyir❣️❣️❣️
ഡ്രൈവിംഗ് ഒരു വികാരമാണ് 💪🏻💪🏻💪🏻😍😍dhilshad brooo👍🏻👍🏻👍🏻
നീ ഓടിക്കാത്ത വണ്ടി ഏതെങ്കിലും ഉണ്ടോ പഹയാ.. 😍
ഏമാന്മാര കയ്യിട്ട് വാരൽ
അതെനിക്ക് ഇഷ്ടപ്പെട്ടു 🥰🥰
5:04 Jabal Safa😍😍🤩🤩
ഒരു സഞ്ചാരിക്കു മനുഷ്യരുടെ ഹൃദയം കാണാൻ കഴിയും.. 😊😎👍
4:2 മിനിറ്റിൽ ആ 2 പെൺകുട്ടികളെ കണ്ടപ്പോൾ ഓൺ അടിക്കാൻ കാണിച്ച ആ മനസ്സ് മതി... Corona കാരണം ഇതോക്കൊ മറന്നു പോയിരുന്നു.. ഞങ്ങൾ അതിലും നിങ്ങൾ ഞങ്ങളെ ഓർമിപ്പിച്ചു 😭😭😭
🤣🤭
@@YathraToday അയ്യോ.. ഇന്റെ പൊന്നെ... നമ്മളെ ചെക്കൻ നമ്മക്ക് reply തന്നു.... 🌹🌹🌹
😂😂😂
സത്യം പറഞാൽ കോഴിക്കോട്ടെ private bus എന്ന് പറഞാൽ അത് വേറെ level ആണ്......
❤️💙💝
സത്യം....
കോഴിക്കോട്ടെ മിക്ക വണ്ടിക്കും ഒരേ bodyum TVS Wego ൻ്റെ indicator ലൈറ്റും കാണും.....
ഡ്രൈവിംഗ് ഉയിർ 👌😍😍😍💪💪💪🔥🔥🔥🔥
ഏകദേശം 80 വർഷങ്ങൾക്ക് മുമ്പ് കടുങ്ങോൻ ചിറ ഇന്ന് നമ്മുടെ രാമനാട്ടുകര
യാ ബ്രോ പെവർ ആയി 💙🔥💛👌😉👍🤗💜 ബസ് ഡ്രൈവർ കിടു മച്ചാനെ💐😎💗
Bus drivers ivide vari privet bus uyir😍😍😍❤️❤️❤️
ഞാനെത്തി വിടൂല നിന്നെ 🥰
Plzz subscribe 😔
ദിൽഷദേ നീ വേറെ ലവൽ
ഒന്നും പറയാനില്ല ബ്രോ
Intresting video ആയിരുന്നു ട്ടാ.
ക്യാമറ മാൻ അടിപൊളിയായി കൈകാര്യം ചെയ്തിട്ടുണ്ട്.
മൊത്തത്തിൽ പോളി 💪
ഒരുപാട് കാലത്തിനു ശേഷം ബസ്സിൽ യാത്ര ചെയ്തതു പോലെ...
സന്തോഷം തോന്നി 😊
മ്മളെ രാനാട്ര ❤️
ഈ B G M.........
കേൾക്കുമ്പോൾ എന്തോ ഒരു ഫീൽ 💖💖
മച്ചാൻ വേറെ ലെവലാണ്
3:49 ഇതിഹാസ് ,🚌🚄🎠 മഞ്ചേരി ബസ്
Kollam bro ,naad onnu kaanan aayi 👍👍
ദിൽഷാദ് മുത്തേ😍
ഈ BGM കേക്കുമ്പോ ബുള്ളറ്റിൽ പോകുന്ന റൈഡാണ് ഓർമ്മയിൽ വരുന്നത്✌️
ബ്രേക്ക് സൂപ്പർ സൗണ്ട് ♥️♥️
ആ... ഹോൺ കേൾക്കുമ്പോഴേ ഒരു ഇത് ആണ്❣️
Thanks bro kuwait നിന്നും എന്റ നാടു feroke കാണിച്ച് തന്ന് അതിനു 👍👍👍😊😊😊
Ferokilevide
മുറിവായിക്കൽ ഞാനും കണ്ടു
Njanum feroke
ചുമ്മ ഒരു ബസ് യാത്ര. ഇത് ഇത്രയും രസമുള്ള കയ്ച്ചയാണെന്നു മനസിലാക്കാൻ നിങ്ങടെ വീഡിയോ കാണേണ്ടി വന്നു
അങ്ങയോട് എനിക്ക് ബഹുമാനം തോന്നിയ നിമിഷം 🥰👏👏👏
Hai.... നാലുവർഷത്തോളം രാമനാട്ടുകര വാഴയൂർ വാഴയൂർ കോഴിക്കോട്.. വാഴയൂർ രാമനാട്ടുകര പുല്ലിപ്പറമ്പ്.. രാമനാട്ടുകര എടവണ്ണപ്പാറ റൂട്ടിൽ ഓടുന്ന കുറെ ബസുകളിൽ ഞാൻ ജോലി ചെയ്തിട്ടുണ്ട്... രാമനാട്ടുകര സ്റ്റാൻഡും.. ഫറോക്ക് ബസ്റ്റാൻഡ് കണ്ടപ്പോൾ പഴയ ഓർമ്മകൾ ഇവിടെ മണലാരണ്യത്തിൽ ഇരുന്നുകൊണ്ട് ഇങ്ങനെ ഓർത്തെടുക്കുമ്പോൾ ഒരു സുഖം
ഇനി കൊളക്കുത്തും പുല്ലിപ്പറമ്പും അടിക്ക് ഏതായാലും നാട് കണ്ടിട്ട് രണ്ട് കൊല്ലം കഴിഞ്ഞു...
അങ്ങാടി ഒന്ന് കാണാൻ പറ്റി
അങ്ങ് മാമലകൾക്ക് അപ്പുറം നിലഗിരിയുടെ സ്വന്തം ഗൂഡല്ലൂരിൽ നിന്നും ഒരു യാത്രറ്റുഡേ ആരാധകൻ 😍❤️
2:55 KCB 😍😍
എന്റെ നാട് പാദ്യണോന്നെ,, പെങ്ങട് ആണ്,,, സൂപ്പർ ബ്രോ,,, അർലിപ്പുറം സ്കൂൾ ഒന്നു കാണിക്കായിരുന്നു,,, good love from Nagaland,,
E video kaanumbol busl pooyadh poloru feeling
ആ BGM ന്റെ കൂടെ ആ ഹോറൻ കൂടി ആയപ്പോൾ പൊളി 🥰🥰
Dilshad ikka full support 🔥
വീഡിയോയുടെ അത്ര തന്നെ ഇഷ്ടമാണ് BGM.
രണ്ടും സൂപ്പർ👌
ഇന്ന് കോഴിക്കോട് വെച്ച് കണ്ടിരുന്നു 😎
തലപ്പാറ ജ്യൂസ് അല്ലേ എന്റെ നാടാണ് 😍
പെട്രോളിനും ഡീസലിനും ഇക്കോലത്തിൽ വില കൂട്ടുന്ന മോങ്ങിക്കു ഒരു നടു വിരൽ നമസ്കാരം. ഈ കോവിഡിന് പുറമെ എണ്ണയുടെ വില വർധന കാരണം എത്ര പാവങ്ങൾ ആണ് ബുദ്ദിമുട്ടുന്നത്.
കേരളം ഇപ്പോൾ ഭരിക്കുന്ന സർക്കാർ ഒന്നു മനസ്സുവെച്ചാൽ പെട്രോൾ ഡീസൽ ജി എസ് ടിയിൽ ഉൾപ്പെടുത്താൻ സാധിക്കും പക്ഷേ അവരതു ചെയ്തില്ല കയ്യിട്ടുവാരാൻ പറ്റില്ലല്ലോ അതാണ്
@@mujeeb4312 കേന്ദ്രവും കേരളവും പകുതി GST വച്ചു എടുത്താലും കുഴപ്പില്ല... പക്ഷെ അവർ അത് ചെയ്താൽ അതിൽ നിന്ന് കയ്യിട്ടുവാരാൻ പറ്റില്ലല്ലോ.. ഇങ്ങനെ ഒരു ഭരണം 😬😶
35 രൂപ വിലയുള്ള പെട്രോളിന് 32 രൂപ സെൻട്രൽ എക്സൈസ് ഡ്യൂട്ടി എന്ന ഓമന പേരിൽ
കേന്ദ്രം ടാക്സ് വാങ്ങുന്നു
പോരാതെ കേന്ദ്രവും കേരളവും കൂടി 32 രൂപ
Gst യും കൂടി 100 രൂപയോളമാണ്
വില ഈടാക്കുന്നത്
നമ്മുടെ ശത്രുരാജ്യമായ
പാക്കിസ്ഥാൻ പോലും
എല്ലാ നികുതികളും കൂടി
60 രൂപക്ക് താഴെയാണ്
പെട്രോൾ വിൽക്കുന്നത്
നേപ്പാളിലും ഭൂട്ടാനിലും
ബർമ ശ്രീലങ്കയടക്കം
60 രൂപക്ക് താഴെയാണ്
പെട്രോൾ വിൽക്കുന്നത്
ഇത്രയും
ക്രൂരമായി വില വാങ്ങുന്ന
രാജ്യം ലോകത്ത് വേറെയില്ല
@@sameerapv861 അതിനു കേരളവും ചില സംസ്ഥാനഞങ്ങളും സമ്മതിക്കണ്ടേ. ഈ സംസ്ഥാനങ്ങൾക്കെല്ലാം GST നടപ്പാക്കുന്നതിനു കേന്ദ്ര സർക്കാർ നോട്ടീസ് കൊടുത്തിട്ടും ആർക്കും താൽപ്പര്യമില്ല. എന്നിട്ട് കേന്ദ്രം വിലകൂട്ടുന്നേ എന്നുള്ള നിലവിളി അഭ്യാസവും.എല്ലാവരെയും എക്കാലവും വിഡ്ഢികളാക്കാൻ പറ്റില്ല.
@@kumarp7136 central government ഈ കാര്യത്തിന് മാത്രം സ്റ്റേറ്റ് നെ പേടിക്കണോ GST യിൽ ഉൾപെടുത്തുക എന്നല്ലാതെ
ഇപ്പോൾ ബസുകൾ തമ്മിൽ പിടുത്തവുമില്ല അടിയുമില്ല എന്തൊരു സമാധാനം 😍
I love bus drivers...❤️
Dilshadkka nigale videoyil thudakkavum odukkavum ulla music enikk ishttaayi
Njan inn ramanattu kara vannu poyathey ollu💕
കൊറേ കാലമായി നാടോകെ കണ്ടിട്ട്.
നാട് ഇങ്ങനെ കാണിച്ച് തന്നതിന് താങ്ക്സ് ഉണ്ട് 😍😍😍😍❤️
ചെലേമ്പ്രകാർ ഉണ്ടോ ✌️
Ys
🤟
ഞമ്മളെ രാമനാട്ടുകരയുടെ മൊഞ്ചു മുയ്മനും ഇങ്ങള് ഒപ്പിയെടുത്തുക്ക്‌ന്ന് ലേ❤️❤️❤️💯
DIFFERENT JURNY
BUSE OR
ADHOR WISE
TRIP RATE OR HAFE TICKET OR
FULL TICKET
Bgm oru രക്ഷ ഇല്ല poliya
00:48ബ്രഹ്മപുത്ര ⚡️
ഇത് കാണുമ്പോൾ പഴയ ഒരു ബസ് ഡ്രൈവർ ആയ ഞാൻ ,..nost...👍❤️
Kozhikode. ❤️