Cold Starting 2000 Model Tata 407 Bus Dumped in a Forest | Yathra Today

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Cold Starting A Dumped Tata bus at forest, after a long time. its a 2000 Model Tata 407 Bus
    Email us:
    ytyathratoday@gmail.com
    Follow me on Instagram
    / m.dilshad__

Комментарии • 3,3 тыс.

  • @muhammadshamil8459
    @muhammadshamil8459 3 года назад +220

    മണിച്ചേട്ടൻ ഫാൻസ് താഴെ പവർ കാണിച്ചേ............

  • @mp9133
    @mp9133 3 года назад +20

    ഒരിക്കലും തിരിച്ച് വരില്ല എന്ന് വിശ്വസിച്ച എത്രയെത്ര വാഹനങ്ങൾക്കാണ് നിങ്ങൾ പുതു ജീവൻ നൽകിയത് .....
    "Proud to be a malayali"......
    "Proud to be 'yathra today' "💪👍

  • @sreeragk1136
    @sreeragk1136 3 года назад +103

    ഇവരുടെ വർത്തമാനം ഇഷ്ടമുള്ളവർ ഒരു ലൈക്ക് അടി
    😍😍😘😘

    • @antrolls2406
      @antrolls2406 3 года назад +1

      Copy adikka mayra

    • @sreeragk1136
      @sreeragk1136 3 года назад

      Oru manasukal njn iganathe onnum idarillada onnu test adichayan

    • @nishanishu4894
      @nishanishu4894 3 года назад

      Idak comedy parayum athaa rassam

  • @pranav__7114
    @pranav__7114 3 года назад +65

    ദിൽഷാദ് ikkaa cold സ്റ്റാർട്ടിനു പോവുമ്പോ കയ്യിൽ ഗ്ലൗസ് ഇടുന്നത് നന്നായിരിക്കും,,
    ee Abhiprayathodu Aarengilum യോചിക്കുന്നുണ്ടെങ്കിൽ ചെറുതായിട്ട് onnu Like cheyithekk 😍

  • @ajmalali6213
    @ajmalali6213 3 года назад +194

    ഇവരെ വർത്താനം ഇഷ്ട്ടം ഉള്ളവർ ഒരു ലൈക്‌
    😘😘😘💥

  • @mahinvava6329
    @mahinvava6329 3 года назад +119

    Cold start polich

  • @ArshadachuArshadachu-cm5ik
    @ArshadachuArshadachu-cm5ik 3 года назад +58

    "ബസ്സിനുള്ളിൽ താജ് മഹൽ പണിത എട്ടു കാലിക്ക് ഇരിക്കട്ടേ ഇന്നത്തെ ലൈക്‌ 👍🤣

  • @truckzguru7872
    @truckzguru7872 3 года назад +27

    Athu moooli ttaa❤️

  • @sandeepvtsandeepvt8386
    @sandeepvtsandeepvt8386 3 года назад +8

    ഒരു വണ്ടി പ്രാന്തൻ എന്ന നിലയിൽ നിങ്ങളെ കണ്ടാൽ ഉറപ്പായും അടിക്കും ഞാൻ ഒരു salute🙏😍😍❤❤👌👌👍👍👍👍💪💪

  • @nasarpullattil8619
    @nasarpullattil8619 3 года назад +48

    മലപ്പുറം കാരുടെ അഭിമാനം ദിൽസു 💚💚⚽️⚽️⚽️⚽️💪💪

  • @abhinav.7720
    @abhinav.7720 3 года назад +13

    പഴയ വണ്ടികളെ തിരഞ്ഞ് പിടിച്ച് അവക്കു ജീവൻ കൊടുക്കുന്ന നിങ്ങൾ പൊളിയാണ്💥😊😍

    • @neelavelicham4357
      @neelavelicham4357 3 года назад

      ruclips.net/video/YlQMQ8KEjL4/видео.html
      കോഴിക്കോട് ആവള പാണ്ടിയില്‍
      ചല്ലി ആംബലാല്‍ തോട് പൂത്തപ്പോള്‍..

  • @danielgonzalez1662
    @danielgonzalez1662 3 года назад +3

    Soy de Argentina buenos Aires los sigo hace poco y me gustan sus videos un abrazo

  • @VishnuTechyVlogs
    @VishnuTechyVlogs 3 года назад +26

    Old Tata engine is so excited to watch the cold start

  • @mohammedfaizal4673
    @mohammedfaizal4673 3 года назад +10

    വണ്ടിയോട് ഉള്ള ആ സ്നേഹം ആരും കാണാതെ പോകരുത് 😘

    • @Kids_media236
      @Kids_media236 3 года назад +1

      Styam njn num oru vandi snehi ylann

  • @hemantmenon5920
    @hemantmenon5920 3 года назад +10

    Excellent work guys... Pure dedication... Hats off to you

  • @dilshijvellichira3014
    @dilshijvellichira3014 3 года назад +13

    Kings of the cold start..... You guys are the best.... Keep rocking🔥🔥👌👌👌👌💪💪💪

  • @ajaykrishna9209
    @ajaykrishna9209 3 года назад +5

    ഏത് വണ്ടി ആയാലും അത് Start ആക്കാൻ കാണിക്കുന്ന ആ മനസ്സിന് ഒരു Big സല്യൂട്ട്,,🥰

    • @neelavelicham4357
      @neelavelicham4357 3 года назад

      ruclips.net/video/YlQMQ8KEjL4/видео.html
      കോഴിക്കോട് ആവള പാണ്ടിയില്‍
      ചല്ലി ആംബലാല്‍ തോട് പൂത്തപ്പോള്‍..

  • @rummoozzofficial5357
    @rummoozzofficial5357 3 года назад +2

    എന്താണെന്നറിയില്ല മറ്റു coldstart യൂട്യൂബ്ഴ്സും നിങ്ങളും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്
    I love yathra today

  • @mubashirmammu4920
    @mubashirmammu4920 3 года назад +24

    Ivarude cold starting ishtamullavar like😍

  • @dieseldavetrains8988
    @dieseldavetrains8988 3 года назад +19

    "Old Tata's never die, they just rest between jobs". Tata, Ashok Leyland and Bedford, the back bone of the subcontinent. Great video lads, well done.

  • @ikkunilangara2480
    @ikkunilangara2480 3 года назад +13

    നിങ്ങളുടെ എല്ലാം വീഡിയോ ഞാൻ കാണാറുണ്ട് പൊളി

  • @muflih3709
    @muflih3709 3 года назад +13

    ജീവിതം നിന്ന വാഹനത്തിന് പുതുജീവൻ നൽകുന്ന yatra today ക്ക് എല്ലാവിധ ആശംസകളും നേരുന്നു🌷🌷🌷🌹🌹😍😍

  • @soorajskumar9145
    @soorajskumar9145 3 года назад +10

    കുറെ നാളുകൾക് ശേഷം വണ്ടി സ്റ്റാർട്ട്‌ ചെയുമ്പോൾ ഉള്ള ആ സൗണ്ട് കേൾക്കുമ്പോൾ ഒരു സന്തോഷമാണ്

    • @neelavelicham4357
      @neelavelicham4357 3 года назад +1

      ruclips.net/video/YlQMQ8KEjL4/видео.html
      കോഴിക്കോട് ആവള പാണ്ടിയില്‍
      ചല്ലി ആംബലാല്‍ തോട് പൂത്തപ്പോള്‍..

  • @dreemlove2566
    @dreemlove2566 3 года назад +7

    Perfect cold start 😍
    Ettukaliyude tajmahal istayii

  • @vigneshv2114
    @vigneshv2114 3 года назад +8

    U guys doing great. Never get bored...keep rocking...luv from tamilnadu.

  • @2stroke2save
    @2stroke2save 3 года назад +33

    This is according to me the best cold start channel

    • @agraj.a4977
      @agraj.a4977 3 года назад +1

      Poli 🔥🔥🎉

    • @Bob-wo3zv
      @Bob-wo3zv 3 года назад +2

      First one marakkalle #petrolheadmotorgarage

    • @orton2790
      @orton2790 3 года назад

      Hai

    • @adarshb8972
      @adarshb8972 3 года назад

      Poli

    • @lil4xe
      @lil4xe 3 года назад

      8 kaliyude thagmahal
      😁

  • @dhilshanamk275
    @dhilshanamk275 3 года назад +3

    TATA നല്ല പണി തന്നു. വീഡിയോ അടിപൊളി. 140k സബ്സ്ക്രൈബ് wish you all the best👍

  • @nishikanthprasad3314
    @nishikanthprasad3314 3 года назад +6

    നിയമങ്ങൾ നല്ലതാണ് എന്നാൽ മറ്റുള്ളവരെ ദ്രോഹിക്കാൻ ആകരുത് ഇത് കുറച്ചു പേരുടേ അന്നം ആണ്

    • @neelavelicham4357
      @neelavelicham4357 3 года назад

      ruclips.net/video/YlQMQ8KEjL4/видео.html
      കോഴിക്കോട് ആവള പാണ്ടിയില്‍
      ചല്ലി ആംബലാല്‍ തോട് പൂത്തപ്പോള്‍.....

  • @shahilparvesh4492
    @shahilparvesh4492 3 года назад +7

    Adipoli cold start masha allah😍😍❤️❤️

  • @vimalv6481
    @vimalv6481 3 года назад +12

    PEVER OF TATA❤️🔥

  • @thalhathalha7823
    @thalhathalha7823 3 года назад +10

    This is the Next level cold starting channel big fan bro

  • @nonvisiblegamer1645
    @nonvisiblegamer1645 3 года назад +24

    ഗി വെവേ കിട്ടിയാൽ ഞാൻ ഫോൺ അമ്മയ്‌ക്ക്‌ സമ്മാനിക്കും

  • @willys1802
    @willys1802 3 года назад

    നിങ്ങളുടെ ഈ ചാനലിന്റ വിജയം എന്നത് നിങ്ങളുടെ അവതരണ ശൈലി തന്നെ ആണ്.... നിങ്ങളുടെ നാടിന്റെ തനതായ ഭാഷ ശൈലി അതേപടി പ്രയോഗിക്കുന്നതിനാൽ എന്നെ പോലുള്ള subscribers നിങ്ങളുടെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു.... ചെറിയ രീതിയിൽ ഉള്ള തമാശ പറച്ചിൽ നിങ്ങളുടെ വീഡിയോകളെ കുറച്ചുകൂടെ ജനകീയം ആകുന്നു... coldstart ചാനലുകൾ ഒരുപാട് ഉണ്ടങ്കിലും.... നിങ്ങൾ വ്യത്യസ്തരായി നിക്കുന്നത് നിങ്ങളുടെ മാത്രം ശൈലികൾ... അത് നിങ്ങൾക്ക് മാത്രം ഉള്ളത് കൊണ്ടാണ്.... ഇനിയും ഒരായിരം വിഡിയോകൾ എടുത്തു നല്ല ഉയരത്തിൽ എത്തട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു.....
    എന്ന് ഒരു ആലപ്പുഴക്കാരൻ

  • @akankshakumari9903
    @akankshakumari9903 3 года назад +4

    Really tata is legend, i have 12 tata trucks in my transport, love from bihar ❤❤

    • @neelavelicham4357
      @neelavelicham4357 3 года назад

      ruclips.net/video/YlQMQ8KEjL4/видео.html
      കോഴിക്കോട് ആവള പാണ്ടിയില്‍
      ചല്ലി ആംബലാല്‍ തോട് പൂത്തപ്പോള്‍......

  • @abdulnafih7644
    @abdulnafih7644 3 года назад +29

    പൈസ കൊടുത്തു bus paint അടിച്ചു വെറുതെ ഇടേണ്ട അവസ്ഥ വന്ന പാവം മൊയലാളി.. ☹️☹️☹️

    • @neelavelicham4357
      @neelavelicham4357 3 года назад

      ruclips.net/video/YlQMQ8KEjL4/видео.html
      കോഴിക്കോട് ആവള പാണ്ടിയില്‍
      ചല്ലി ആംബലാല്‍ തോട് പൂത്തപ്പോള്‍..

    • @Nit_hin_N_k
      @Nit_hin_N_k 3 года назад +2

      Sanm poli 4year's kazijallum 20year's kazijallaum tata poli🤩🤩🤩

  • @sharanpr3424
    @sharanpr3424 3 года назад +13

    Chetta eee cold starting poliche ethu polle Ulla vedio enneyum cheyenam

  • @motivational_muse
    @motivational_muse 3 года назад +18

    തുടക്കം മുതൽ അവസാനം വരെ ചിരിക്കാനെ നേരമുള്ളു എന്താ
    നിങ്ങടെ തള്ള് കേട്ട് ചിലപ്പോൾ വണ്ടി താനെ സ്റ്റാർട്ട് ആകും😂😂😂🤣

    • @neelavelicham4357
      @neelavelicham4357 3 года назад +1

      ruclips.net/video/YlQMQ8KEjL4/видео.html
      കോഴിക്കോട് ആവള പാണ്ടിയില്‍
      ചല്ലി ആംബലാല്‍ തോട് പൂത്തപ്പോള്‍..

  • @smithajiju7960
    @smithajiju7960 3 года назад +23

    Traveller cold start vendavar adi LIKE

    • @neelavelicham4357
      @neelavelicham4357 3 года назад +1

      ruclips.net/video/YlQMQ8KEjL4/видео.html
      കോഴിക്കോട് ആവള പാണ്ടിയില്‍
      ചല്ലി ആംബലാല്‍ തോട് പൂത്തപ്പോള്‍......

  • @haneenedgar2202
    @haneenedgar2202 3 года назад +14

    എട്ടുകാലികൾ താജ്മഹൽ പണിതുവച്ചിട്ടുണ്ട്.😂😂

  • @hacker-wq6un
    @hacker-wq6un 3 года назад +9

    Yathra today cold start mudangathe kannunavar like adii😍😍

  • @user-iw5js1gi4n
    @user-iw5js1gi4n 3 года назад +6

    മച്ചാനെ മച്ചാന്റെ ബസ് cold സ്റ്റാർട്ട്‌ vere ലെവൽ ആണ് 💯💯♥️🤩

    • @neelavelicham4357
      @neelavelicham4357 3 года назад

      ruclips.net/video/YlQMQ8KEjL4/видео.html
      കോഴിക്കോട് ആവള പാണ്ടിയില്‍
      ചല്ലി ആംബലാല്‍ തോട് പൂത്തപ്പോള്‍..

  • @muthumonredme3020
    @muthumonredme3020 3 года назад +7

    എന്റെ പൊന്നെ ഇന്നും ബസ് പൊളിച്ചല്ലോ 😁😁

  • @user-ti3iz2ny1s
    @user-ti3iz2ny1s 3 года назад +9

    മണിച്ചേട്ടൻ ഇഷ്ടം 🔥💞💞✌️

    • @neelavelicham4357
      @neelavelicham4357 3 года назад

      ruclips.net/video/YlQMQ8KEjL4/видео.html
      കോഴിക്കോട് ആവള പാണ്ടിയില്‍
      ചല്ലി ആംബലാല്‍ തോട് പൂത്തപ്പോള്‍.....

  • @riteshkarmakar8690
    @riteshkarmakar8690 3 года назад +7

    You guys are doing a great job ❤️☺️❤️

  • @anucp9177
    @anucp9177 3 года назад +1

    Tata ishttam..... By the by nigalude cold start video yummm...... Inni ithe poole verity kondu varan sadhikkatte

  • @dhamodharan4011
    @dhamodharan4011 3 года назад +4

    Fans from tamilnadu ❤️❤️❤️.....keep going brothers

  • @krishnaff6382
    @krishnaff6382 3 года назад +10

    Mass 🔥

  • @rabeehmuhammed4848
    @rabeehmuhammed4848 3 года назад +2

    ഇവരുടെ ചിരി ഒരു രക്ഷയും ഇല്ല!.സൂപ്പർ

  • @vsedits4239
    @vsedits4239 3 года назад +27

    Second view from tamil nadu

  • @nifvarietiezz8084
    @nifvarietiezz8084 3 года назад +11

    ഞങ്ങളുടെ വീടും ബക്കറ്റും famous ആയേ 😄😃😂😀🖒👌
    അത് കൊണ്ട് ഞങ്ങക്ക് തന്നെ giveaway തന്നേക്കൂ😁😁

  • @ajeesaju677
    @ajeesaju677 3 года назад +1

    Ningal eadhu cold start cheyyaa poyaalum adhu start aakkitte machamaaru varooo🔥🔥🔥🔥

  • @ChakkakkuruMedia
    @ChakkakkuruMedia 3 года назад +8

    🥰🔥💯 എട്ട്ക്കാലിയുടെ taj mahal, i like this joke😁😁

    • @neelavelicham4357
      @neelavelicham4357 3 года назад

      ruclips.net/video/YlQMQ8KEjL4/видео.html
      കോഴിക്കോട് ആവള പാണ്ടിയില്‍
      ചല്ലി ആംബലാല്‍ തോട് പൂത്തപ്പോള്‍.....

  • @sarathprabharajan1091
    @sarathprabharajan1091 3 года назад +42

    4 minutes 219 view 27 like 0 Dislike pewer alle❤️❤️❤️

  • @sureshaaryan367
    @sureshaaryan367 3 года назад +15

    One more awesome effort, hat's off you man. Knowledge of each and every problem where and how. That's the highlight of YATHRA TODAY.

  • @mithilajlv8473
    @mithilajlv8473 3 года назад +8

    Kerala football league commentary ayt dilshadine nirbatham. 😆 spot comments adipwoli 💕

    • @neelavelicham4357
      @neelavelicham4357 3 года назад +1

      ruclips.net/video/YlQMQ8KEjL4/видео.html
      കോഴിക്കോട് ആവള പാണ്ടിയില്‍
      ചല്ലി ആംബലാല്‍ തോട് പൂത്തപ്പോള്‍..

  • @basithbaz7249
    @basithbaz7249 3 года назад +6

    4 കൊല്ലങ്ങൾക്ക് ശേഷം ബസ് വീണ്ടും ഗാർജിച്ചു
    Power

    • @neelavelicham4357
      @neelavelicham4357 3 года назад +1

      ruclips.net/video/YlQMQ8KEjL4/видео.html
      കോഴിക്കോട് ആവള പാണ്ടിയില്‍
      ചല്ലി ആംബലാല്‍ തോട് പൂത്തപ്പോള്‍..

  • @k32fasil32
    @k32fasil32 3 года назад +1

    നിങ്ങളുടെ എടക്കുള്ള സംസാരമാണ് എനിക്ക് ഇഷ്ട്ടം 🥰

  • @_Arjunrs_
    @_Arjunrs_ 3 года назад +12

    ഈ വണ്ടിടെ leaf വരുന്നത് ബാക്ക് സീറ്റിലെ ചുവട്ടിലാ 🤣😂👌

  • @alvintechy2.021
    @alvintechy2.021 3 года назад +5

    Enta mona tatada oru garjanan tata fans like 👍👍👍👍👍👍👍

  • @manumohan9583
    @manumohan9583 2 года назад

    Tata 407 bus tata thanna marannu poya sathanama ethu start chetha negalkku big salute 👌👌👌

  • @muhammadbadusha9213
    @muhammadbadusha9213 3 года назад +8

    Tata poliyalle✨️✨️
    ഇത്തിരി പണിയെടിപിച്ചാലും പവർ
    വേറെ oru വണ്ടിക്കും വരില്ല 🔥🔥
    give away ipa kittum🤣😂

    • @neelavelicham4357
      @neelavelicham4357 3 года назад

      ruclips.net/video/YlQMQ8KEjL4/видео.html
      കോഴിക്കോട് ആവള പാണ്ടിയില്‍
      ചല്ലി ആംബലാല്‍ തോട് പൂത്തപ്പോള്‍........

  • @fayasfayas7167
    @fayasfayas7167 3 года назад +14

    നിങ്ങൾ ഇതിൽ ഒരു ലൈക്‌ അടി അപ്പോൾ ഒരു കാര്യം കാണാം
    ലൈക് കൂടും

  • @tonydavis1657
    @tonydavis1657 3 года назад +1

    ഈ channel ലാണ് കൂടുതലായി Busകൾ cold start ചെയ്യുന്നത് ... അത് കൊണ്ട് videos കാണാൻ ഇഷ്ടമാണ് ...... ഇനിയും Bus ൻ്റെ cold Start-ന് വേണ്ടി wait ചെയ്യുന്നു .....

  • @RODALCO2007
    @RODALCO2007 3 года назад +6

    Great work, you guys know your stuff re bleeding the diesel fuel lines. Awesome video. Are you never worried about snakes ?

  • @sirajkallingal642
    @sirajkallingal642 3 года назад +3

    Marikkathe Ormakalumayi
    ManniChettann...❤️❤️❤️

  • @divyaabeesh8820
    @divyaabeesh8820 3 года назад +1

    പൊളി channel ആണ് ഇനിയും വീഡിയോ വേണം 👌👌👌👌👌 🌹🌹🌹🌹

  • @harismonhfs294
    @harismonhfs294 3 года назад +6

    ❤️❤️ഗോൾഡ് സ്റ്റാർട്ട്‌ പൊളി മച്ചാന്മാർ ❤️❤️
    🌹മണിച്ചേട്ടനെ ഇഷ്ടം ഉള്ളവർ ഒക്കെ ലൈക്ക് അടിച്ചു പോ 🌹

  • @jaseelnk9260
    @jaseelnk9260 3 года назад +7

    ആ ഡോർ തോർന്ന ആ അടച്ചാളെ 🤣🤣😂😂😂😂😂👍
    Whatsap ഗ്രൂപ്പിൽകളിക്കുന്നു ആ ഒരു സീൻ ഇപ്പൊ

  • @user-bn6cq1ej7y
    @user-bn6cq1ej7y 3 года назад +1

    ബ്രോ... അവൻ സ്റ്റാർട്ട് ആയപ്പോൾ ഉണ്ടായ ഗർജ്ജനം ഒരു രക്ഷയുമില്ല😋😋

  • @sinaj771
    @sinaj771 3 года назад +19

    ഈ കോൾഡ് സ്റ്റാർട്ട്‌ ഇഷ്ടമായവർ
    👍LIKE👍 അടി

  • @Suneer_ahmed
    @Suneer_ahmed 3 года назад +7

    3:37 മുതൽ സീറ്റിനടിയിൽ നിറയെ മദ്യക്കുപ്പികൾ 🙄

  • @newthingstoexplorechannelthrou
    @newthingstoexplorechannelthrou 3 года назад

    Sema bro TATA an INDIAN product for INDIANS.India....

  • @mrgaming7001
    @mrgaming7001 3 года назад +3

    Polichuttaa

  • @factschannel5300
    @factschannel5300 3 года назад +4

    This is perfect start

  • @jamshibuddy3237
    @jamshibuddy3237 3 года назад +1

    നിങ്ങളുടെ കോൾഡ് start കാണാൻ ഒരു indrestaa... സ്റ്റാർട്ട് ആവുമോ എന്നൊരു ശുസ്കാന്തി😀😀😀❤️❤️

  • @visible1904
    @visible1904 3 года назад +6

    TATA പവർ ഫുൾ അല്ലെ ❤️🦛

  • @KBtek
    @KBtek 3 года назад +3

    Desel കുറച്ച് ചൂടാക്കി ozhichal starting കുറച്ച് കൂടി sukakaramaville?

  • @shabeera145
    @shabeera145 3 года назад +1

    ഇങ്ങളെ അടുത്ത video ക്ക് katta waiting anu 🔥 inghale kure thugum kett chirich marikkan😂🤣
    Athinte oppam cold startum inghal ഉസാർ ആണുട്ടോ 😍🔥

  • @thelionking2979
    @thelionking2979 3 года назад +3

    Adi Poli....Please someone tweet this video to @RNTata2000
    I don't maintain a Twitter account hence requesting.

  • @johnsyshibu6008
    @johnsyshibu6008 3 года назад +4

    Keep going 💖💖

    • @neelavelicham4357
      @neelavelicham4357 3 года назад

      ruclips.net/video/YlQMQ8KEjL4/видео.html
      കോഴിക്കോട് ആവള പാണ്ടിയില്‍
      ചല്ലി ആംബലാല്‍ തോട് പൂത്തപ്പോള്‍..

  • @nocopyrightmusicdownload5976
    @nocopyrightmusicdownload5976 3 года назад +1

    ഇപ്പം യൂട്യൂബ് നോക്കിയാൽ കൂട്ടുതൽ ആൾക്കുള്ള ചയ്യുന്ന ഒരു വീഡിയോയാണ് cold start video..👍👍

  • @rohithrajesh7107
    @rohithrajesh7107 3 года назад +7

    Yathra fans pever kaanik 🏍️💨💨
    👇👇

  • @nihadparamban8647
    @nihadparamban8647 3 года назад +3

    Mashallah you always great.. you doing a well job man keep it up bro ❤️❤️❤️

  • @souravshaw3740
    @souravshaw3740 3 года назад +2

    I don't understand your language but i still love your videos! I'm from kolkata ❤️

  • @user-nr3ld5jo3m
    @user-nr3ld5jo3m 3 года назад +11

    ഇ giwavay അർക്കുള്ളത് ആണോ ആവോ🙄🙄🙄
    ആർക്കെങ്കിലും അടിക്കട്ടെ
    എന്നൊരു redmi 5a user

  • @_shammas._.vengad_2492
    @_shammas._.vengad_2492 3 года назад +5

    Brokk ടാറ്റാനോട് വലിയ കമ്പമാണ് എന്ന് തോന്നുന്നു

    • @neelavelicham4357
      @neelavelicham4357 3 года назад

      ruclips.net/video/YlQMQ8KEjL4/видео.html
      കോഴിക്കോട് ആവള പാണ്ടിയില്‍
      ചല്ലി ആംബലാല്‍ തോട് പൂത്തപ്പോള്‍..

  • @_.nandu._ks
    @_.nandu._ks 3 года назад +1

    വിഡിയോയുടെ notification വന്നപ്പോൾ തന്നെ കാണണം എന്ന് ഉണ്ടായി പക്ഷ online clas ഉണ്ടയി😁😁😁😁

  • @bilank2919
    @bilank2919 3 года назад +3

    പാവപ്പെട്ടവന്റെ അവസത്തയെ കാണിക്കുന്നു ഇത് 😭

  • @thwayyibff9573
    @thwayyibff9573 3 года назад +4

    ഏട്ട് കാലികളുടെ
    താജ്മഹൽ who
    മാനേ പൊളി
    😅😅😅😅😅

    • @thwayyibff9573
      @thwayyibff9573 3 года назад

      Frinds ഞാൻ കുറേ ആയി chaanal
      Thudangheett subcribeers
      ഒന്നും കൂടുന്നില്ല 😒
      നിങ്ങൾ സഹായിച്ചാൽ വലിയ ഉബകാര മായിരുന്നു 😍

  • @strsports10
    @strsports10 3 года назад

    ഭയങ്കര കോമഡി ആണ് ചെങ്ങായി..... ഇടക് വർത്താനം കേൾക്കുമ്പോ ചിരി വരും 👍👍🤣🤣👋🏻👋🏻

  • @user-ou9fn1pg3u
    @user-ou9fn1pg3u 3 года назад +5

    ഒരു giveaway എങ്കിലും കിട്ടിയിട്ട് ചത്താ മതിയായിരുന്നു 😔😔

    • @neelavelicham4357
      @neelavelicham4357 3 года назад

      ruclips.net/video/YlQMQ8KEjL4/видео.html
      കോഴിക്കോട് ആവള പാണ്ടിയില്‍
      ചല്ലി ആംബലാല്‍ തോട് പൂത്തപ്പോള്‍..

  • @dilshad2780
    @dilshad2780 3 года назад +25

    "Bus dress code aanu" ith ntha schoolo???😹😂😂😂

    • @mrrider8621
      @mrrider8621 3 года назад

      Chattay enta vettil adiyA eneku cheattay uda video kandall stress relife akum😭

  • @jumail.x4850
    @jumail.x4850 3 года назад +1

    An old vehicle with these people there is hope 💕🦋

  • @siyafudheenot7899
    @siyafudheenot7899 3 года назад +4

    6:23 repeated.. 😀😀

    • @neelavelicham4357
      @neelavelicham4357 3 года назад

      ruclips.net/video/YlQMQ8KEjL4/видео.html
      കോഴിക്കോട് ആവള പാണ്ടിയില്‍
      ചല്ലി ആംബലാല്‍ തോട് പൂത്തപ്പോള്‍..

    • @alanantony179
      @alanantony179 3 года назад +1

      @@neelavelicham4357 pootha pol

  • @abhinandhcp6538
    @abhinandhcp6538 3 года назад +3

    😍

  • @mrtechvlogs6932
    @mrtechvlogs6932 3 года назад +1

    നികൾ ഒരുപാട് Bus Start ചെയുന്നു അതിനു ഒരു BIG SALUTE 👍👍👍👍👍👍🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @mohammedameen8671
    @mohammedameen8671 3 года назад +4

    Cheta pls enike phone tha pls

  • @Optionbuyerbnf
    @Optionbuyerbnf 3 года назад +3

    English please

  • @yadhuknair2633
    @yadhuknair2633 3 года назад +2

    Bus inte cold start poli thanne 🔥❤️

  • @adharshkumar4609
    @adharshkumar4609 3 года назад +6

    വണ്ടിപ്രാന്തമാർ
    അടി
    Like

    • @neelavelicham4357
      @neelavelicham4357 3 года назад

      ruclips.net/video/YlQMQ8KEjL4/видео.html
      കോഴിക്കോട് ആവള പാണ്ടിയില്‍
      ചല്ലി ആംബലാല്‍ തോട് പൂത്തപ്പോള്‍..