വളരെ സ്നേഹം ഉള്ള breed ആണ് lab അതിന്റെ ആ ചരിക്കുന്ന മുഖവും പിന്നെ കുണുങ്ങിയുള്ള നടത്തവും കാണുമ്പോൾ മനസിന് ഒത്തിരി സന്തോഷം ആണ് എനിക്ക് ഉണ്ടായിരുന്നു ഒരെണ്ണം പോലീസ് dog ആയിരുന്നു അഡോപ്റ്റ് ചെത്തതാണ് മരിച്ചുപോയി
എൻറെ ലാബർഡോഗ് ഒരു 3മാസം പ്രായമുള്ള താണ്.. ചെവിയിൽ ലും chestilum രോമം ചെറുതായി കൊഴിച്ചിൽ ഉണ്ട് .. ചൊറിച്ചിൽ ഉണ്ട് ചെവിയിൽ തീരെ രോമം കുറവാണ് ഇത് പരിഹരിക്കാനായി Salmon syrup കൊടുക്കാമോ. അതിൻറെ അളവ് എങ്ങനെയാണ്???
Etta my pappy ka രോമം koziyununda pina chaviyill and nenjittaavida oru red color pina oru white podipolla athu yantha pina chavidaavidayum und a white podipolla plzzzz help etta
കൊടുക്കുന്നതിന് ഒരു അളവ് ഉണ്ട് അല്ലാത്ത കൊടുത്താൽ ചിലപ്പോൾ -ve result കിട്ടും പ്രേതേകിച് iron and calcium കൂടുതൽ ആക്കരുത് ബ്രീഡിന്റ ഭാരം നോക്കി വേണം calcium കൊടുക്കാൻ ഭാരം കുറവ് ഉണ്ടെങ്കിൽ പ്രോട്ടീ ആദ്യം കൊടുക്കണം അങ്ങനെ കുറെ ഉണ്ട്
വീഡിയോയെ പറ്റിയുള്ള അഭിപ്രായം കമ്മറ്റിൽ രേഖപ്പെടുത്തുവാൻ മറക്കരുത് 😊❤️👍
Ok
Bro വിര ഉണ്ടായാൽ മണ്ണ് തിന്നുവോ.....
@@dreamcapture8071 iron kurav ayirikkum
Whatsapp number tharumo
Nalla abhiprayam 😀
First njan like and comment chitu
Thank u
Thanks for this information😃😃Geetha
😊
Very informative video! Thank u
😊
Hlo bro drools inte salmon oil ahno btr atho himalaya furglow ahno btr
👍💯💖 Good info
Dear ,as you told- a video for Lab dogs, please include Golden Retriver also...Gud and helpful.. Thank you
Ok bro 😊
@@cp7359 Bro,what we can add in to Focus puppy starter to avoid bad smell..?
Curd
Mwoneee clintttttttt... Pwolikkk
Sreehariiiii💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓😊
Broyude favourite bread atanu? Veettilulla kombai doginte parantha? Super information bro😃😀
Lab and GSD
Labinu athra vayasundu
Gsd mine tooo.
Anikkum lab anu ishtam👍
വളരെ സ്നേഹം ഉള്ള breed ആണ് lab അതിന്റെ ആ ചരിക്കുന്ന മുഖവും പിന്നെ കുണുങ്ങിയുള്ള നടത്തവും കാണുമ്പോൾ മനസിന് ഒത്തിരി സന്തോഷം ആണ് എനിക്ക് ഉണ്ടായിരുന്നു ഒരെണ്ണം പോലീസ് dog ആയിരുന്നു അഡോപ്റ്റ് ചെത്തതാണ് മരിച്ചുപോയി
ലാബ് പപ്പിക്ക് കൊടുക്കാൻ പറ്റിയ മൾട്ടി വിറ്റാമിൻ സിറപ്പ് നല്ലത് ഏത് ബ്രാൻഡഡ്
Vaccination kurachu video cheyu
Bro Doberman puppies original aahnonn check cheyyan ulla vdo cheyyumo pl
Food series കഴിഞ്ഞിട്ട് ചെയാം animation okke ചെയുമ്പോൾ സമയം എടുക്കും 👍
@@cp7359 thnq u fr replying bro 💟
Bro Rottweiler puppy selection and caring ne patti oru section cheyuo
ചെയാം ഈ സീരിയസ് കഴിഞ്ഞിട്ട് തുടങ്ങാം 👍
എൻറെ ലാബർഡോഗ് ഒരു 3മാസം പ്രായമുള്ള താണ്.. ചെവിയിൽ ലും chestilum രോമം ചെറുതായി കൊഴിച്ചിൽ ഉണ്ട് .. ചൊറിച്ചിൽ ഉണ്ട് ചെവിയിൽ തീരെ രോമം കുറവാണ് ഇത് പരിഹരിക്കാനായി Salmon syrup കൊടുക്കാമോ. അതിൻറെ അളവ് എങ്ങനെയാണ്???
Video playlistil und
@@cp7359 sir reply my question... just...☝️അതിലൊന്നും ഇതിനെ കുറിച്ച് പറയുന്നില്ല .. സിറപ്പ് കൊടുക്കാമോ അതോ ഇല്ലേ ?അതിൻറെ അളവ് ? please please
ഇത് ആണ് നല്ലത് രോമം പോകുന്നതിന് 1/2 കൊടുക്കണം amzn.to/2NDePYq
@@cp7359 bro രോമം kilikkanum ith nallathanoo
bro vitamin syrup weekly 2 ml vachu 2 times weekly aano atho daily aano?descriptionil koduthirikkunathu vayichittu clear aayilla.athukondaanu.please reply
Community post active aakk bro..
Ok👍
When was the zincovit gave to my puppy. After how many days...
Sir 8 years pomerian puppyku multivitamin syrup kodukamo? Eadha kodukandathu syurupnte name parauyamo
Bro cp7the meaning antha
Cp means my name Clinton Pinheiro, 7 ഞാൻ district kabaddi player ആയിരുന്നു അന്നത്തെ എന്റെ ജഴ്‌സി നമ്പർ അതാണ് 7 എന്റെ ക്ലബ് ജേഴ്‌സി നെയിം കൂടി ആണ് cp7
Husky diet chart enthaayirikkum
Royal canin and supplements ormich kodukkan pattumo
Etta my pappy ka രോമം koziyununda pina chaviyill and nenjittaavida oru red color pina oru white podipolla athu yantha pina chavidaavidayum und a white podipolla plzzzz help etta
White podi polle ulath തരാൻ ആണ് അത് എങ്ങനെ കൺട്രോൾ ചെയാം എന്ന് ഞാൻ ഒരു വീഡിയോ ഇട്ടിട്ടുണ്ട്
ruclips.net/video/LM3Gk_ZCyfo/видео.html
Tnx etta
Jan. Per day alla supplemente kodukkunund
Nadan dognu syrup kodukano
Njan calcium, iron,vitamins and starcoat supplements kodukkarundu. Athu sufficient aano.
കൊടുക്കുന്നതിന് ഒരു അളവ് ഉണ്ട് അല്ലാത്ത കൊടുത്താൽ ചിലപ്പോൾ -ve result കിട്ടും പ്രേതേകിച് iron and calcium കൂടുതൽ ആക്കരുത് ബ്രീഡിന്റ ഭാരം നോക്കി വേണം calcium കൊടുക്കാൻ ഭാരം കുറവ് ഉണ്ടെങ്കിൽ പ്രോട്ടീ ആദ്യം കൊടുക്കണം അങ്ങനെ കുറെ ഉണ്ട്
Chetta nte lab puppy 35 days ayitt ullu. Ipo supplements kudthal kuzhappam undo
@@cp7359 apo enth cheyanam supplements onu vendea
Sorry kodukkam
സിറപ്പ് കൊടുക്കണം വിറ്റാമിൻ, പിന്നെ ആവശ്യം ഉണ്ടെങ്കിൽ കാൽസ്യം 👍
Bro multi vitamin korch adihgha mayal adhakillum seen agooo
Ente lab 1.5 age aayi. Heat aayilla ithuvare. Plz give any Tips.
ചിലത് അങ്ങനെ ആണ് 2 വയസ് ആക്കുന്നത് വരെ നോക്ക്
ചേട്ടാ എനിക്കു 3മാസം കഴിഞ്ഞ shipz ഉണ്ട് അതിനു കൊടുക്കുവാൻ പറ്റിയ ഏറ്റവും നല്ല ഫുഡ് ഏതാണ്
വിഡിയോ ചെയിട്ടിട്ടുണ്ട്
Jan anta puppykk tablet ann kodukkunnath kuzhappom onnum illa
Chetta royal cannin allathe ഏറ്റവും best puppyk kodukkan pattiya food enthane onnu paranju tharamooo plz
Royal canine.. costly aa But oru. 3. 4 months koduttal nallthaaa alltha kodukkan pattya drools Anu ...Nalla dog food a
Bro 30 days prayamundu lab doginu food kodukkunnathagane onnum kazhikkunnilla
അതിന് ഇപ്പോൾ അമ്മയുടെ പാൽ ആണ് കൊടുക്കേണ്ടത് അല്ലെങ്കിൽ rc വേറെ ഒന്നും കഴിക്കില്ല കഴിച്ചാൽ ചിലപ്പോൾ ഛർദി ഉണ്ടാകും അല്ലെങ്കിൽ സർലക് കൊടുക്
ഡോഗിറ്റെ തന്നെ വേണം സിർലക്
Thanks
Dr paraju lactogen koduthal mathiyannu
കുട്ടികൾക്ക് കൊടുക്കുന്നത് ആണ് കുഴപ്പം ഇല്ല നല്ല സാദനം ആണ് ലാക്ടോസിന് കുറവ് ആണ് അതുകൊണ്ട് കുഴപ്പം ഉണ്ടാവില്ല 👍
Puppykk
Proviboost,orcalmin,canitone jr.,goldcoat ithrem suppliments kodukkunnond.
Ithinte koode multivitamin suppliment kodukkenda avasyam ondo.
Puppy bhayankara mannutheettaya,crct ayitt deworm cheythathan.
Ini enthelum suppliments kodukkano
Ente lab puppy 3months aayi njan proviboost aanu kodukunnathu .. 4 times in a week ...ithu ok aano .. dosage kurakkano
കുഴപ്പം ഇല്ല bro ആദ്യം കൊടുക്കുമ്പോൾ 7 days അടുപ്പിച് കൊടുക്കണം പിന്നെ ചേട്ടൻ ഇപ്പോൾ കൊടുക്കുന്നത് പോലെ മതി 👍
@@cp7359 proviboost, orcalmin, nutricoat advance .ithrayum aanu ippo kodukunnathu ... 4 times in a week .. vere enthelum supplements add cheyyano ..
കാൽഷ്യം അത് എങ്ങനെ കൊടുക്കണം എന്നുള്ളത് ഞാൻ അടുത്ത ആഴ്ച അപ്‌ലോഡ് ചെയ്യും
Bhai
Royal canin and supplements ormich kodukkan pattumo