Dog Food Malayalam : Nutrition Food : Low Cost : Dog Diet Plan : All breed dogs

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 102

  • @sojuthomas9222
    @sojuthomas9222 4 года назад +10

    Nice bro...... intresting video ആണ്

  • @manutechnology6242
    @manutechnology6242 3 месяца назад

    വളരെ ഉപകാര പ്പെട്ടു നല്ല ഒരു വീഡിയോ. ഒത്തിരി കാര്യങ്ങൾ പറഞ്ഞു തന്നു Thanks❤

  • @bindushaji6286
    @bindushaji6286 4 года назад +3

    Thanks for the information, broo

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 4 года назад +4

    കുറുക്ക് ഉണ്ടാകുന്ന വിധം: റാഗി, ചെറുപയർ, ഉഴുന്ന്, ചോളം മിശ്രിതം, പച്ചക്കറി പപ്പായ, ക്യാരറ്റ്, മത്തങ്ങ, വെളിച്ചെണ്ണ ചേർത്ത് ഉണ്ടാക്കി നല്ല'കുന്നത് നല്ലതാണ്

    • @vinodsubramanian9313
      @vinodsubramanian9313 4 года назад

      സോയ. എല്ലാ ധാന്യങ്ങളും പൊടിച്ച് കുറുകക്കി കൊടുക്കാം ഡോഗ് ഫുഡ് നിർബന്ധമാണെന്ന് തോന്നുന്നില്ല

  • @Ashuthosh321
    @Ashuthosh321 4 года назад +6

    Nalla നായ്‌ക്കളെ വളർത്തുന്ന സാധാരണക്കാരന് പറ്റിയ video

  • @anandhu4208
    @anandhu4208 4 года назад +5

    Bro american doberman european doberman difference video cheyyo

  • @jobvitus5206
    @jobvitus5206 4 года назад +1

    Good information

  • @geoj4837
    @geoj4837 Год назад +1

    very well said brother. Viitil ippolm rice nd curry kodukkar ind ( which contains onion ) nd every day dog food kodukkar ind as a treat. Can this compensate the effect of onion in his body. Or should we completely stop giving him curries ? He is a Beagle

  • @DrRaghavanRPanicker
    @DrRaghavanRPanicker 2 года назад

    Good day greetings!
    Precise and perfect video. Thanks & regards.

  • @arjunka168
    @arjunka168 4 года назад +1

    Thank you bro

  • @Foodies_37
    @Foodies_37 4 года назад +1

    Nice video 🥰

  • @ts9944
    @ts9944 Год назад

    lab nu chor um pinna endhu mix cheithu kodukkanam

  • @amalsuresh8042
    @amalsuresh8042 4 года назад +2

    Calcium kittan drools calcium bone kodukamo?

  • @vysakhcr7506
    @vysakhcr7506 8 месяцев назад

    Bro dog choru kazhikunilla 🙂 choru kazhikkatha preshnam entha ennu onnu parayo plz🙏🏾

  • @aishwaryasaran1657
    @aishwaryasaran1657 4 года назад

    Good tips

  • @PranavPNair..
    @PranavPNair.. 3 года назад +1

    Pug ne homely food koduthu valarthamo

  • @snehaashok2989
    @snehaashok2989 4 года назад +2

    Ente dog night verthe kurakkum ...ath ozivakkan ntha cheyya ?

  • @AlanTones
    @AlanTones 3 года назад

    Kidu

  • @arjunpp5812
    @arjunpp5812 3 года назад +1

    How to Loss weight for adult labourdog

  • @amalrajchikku5684
    @amalrajchikku5684 4 года назад

    Thanku chetta

  • @christinjoy5805
    @christinjoy5805 4 года назад

    Petlikes brand nelathaaano... Aaaa brand il veruna Addon Weight Gain supplements GSD ku nelathaaano

  • @soumias9779
    @soumias9779 3 года назад

    6 month old German shepherd inu size and height vekkanengil enthu kodukanam ?

  • @bennycl3548
    @bennycl3548 4 года назад +3

    How to import a dog full details make a video

    • @cp7359
      @cp7359  4 года назад

      ചെയാം bro ഞാൻ ഒരു വിഡിയോ ചെയുന്നത് കുറെ ബുക്ക്‌ വായിച്ചും കുറെ പേരോട് ചോദിച്ചിട്ടും ഓക്കേ ആണ് പക്ഷേ ഇത്രയും നല്ലപോലെ ചെത്തിട്ടും മറ്റ് ചാനലിനെ പോലെ ഉള്ള view and saport നമുക്ക് ഇല്ല അപ്പോൾ ഈ വിഡിയോ ചെയുമ്പോൾ view വളരെ കുറവ് ആകും അതാണ് പക്ഷേ ഞാൻ ചെയാം full ഡിറ്റിയൽസ് അനേഷിക്കട്ടെ ഞങ്ങൾ ഒരു റോട്ടിനെ ജർമനിയിൽ നിന്നും കൊണ്ടുവന്നിരുന്നു അന്ന് അതിന് പാസ്പോർട്ട്‌ എടുത്തിട്ടുണ്ടായിരുന്നു

  • @soyaajesh3783
    @soyaajesh3783 4 года назад

    Thanks cp7

  • @anilasunil3807
    @anilasunil3807 2 года назад

    Chala kodukkumbol mullu nallathano?

  • @leenalona6831
    @leenalona6831 4 года назад +2

    How to import a dog complete details plzz plzz

    • @cp7359
      @cp7359  4 года назад

      Take passport to the dog 1st

    • @leenalona6831
      @leenalona6831 4 года назад

      @@cp7359 then

    • @cp7359
      @cp7359  4 года назад

      വിഡിയോ ഉണ്ടാക്കിയാൽ ആരും kannila എങ്ങനെ വന്നാലും ഒരു 1.5 ഓക്കേ ആകും ഒരു റോട്ടിനെ Germany ല് നിന്നും കൊണ്ടുവന്നിരുന്നു അവിടുത്തെ noc ഓക്കേ വേണം

  • @paravoormeenkaran
    @paravoormeenkaran 4 года назад

    Bro Plese make a video of rottwiller diet plan

  • @08ananthapadmanabhanr57
    @08ananthapadmanabhanr57 4 года назад +1

    Please tell us about greatdane

    • @cp7359
      @cp7359  4 года назад

      Dog series ചെയാം ഗൂഗിൾ മാത്രം നോക്കി ചെത്താൽ നല്ല ഒരു വിഡിയോ ചെയ്യാൻ പറ്റില്ല കുറച്ച് വളർത്തുന്നവരോടൊക്കെ ചോദിച്ച് നല്ല വീഡിയോസ് മാത്രമേ ഇന്നി ഉണ്ടാകുള്ളൂ അതാണ് സമയം എടുക്കുന്നത് അപ്പോൾ വിഡിയോയിൽ പറയുന്നത് 100% ശെരി ആയിരിക്കും

  • @prabhakaranak2932
    @prabhakaranak2932 3 года назад

    👌

  • @aleenantu6688
    @aleenantu6688 4 года назад

    Salmob oil weekly etra thavana kodukanam

  • @sreenasunil8366
    @sreenasunil8366 3 года назад

    Shitzu puppy yude food plan edamo.. ( from 3 month to adult )

  • @athulkrishnantk5715
    @athulkrishnantk5715 3 года назад

    Bro soya chunks kodukaamo?

  • @vinayak7464
    @vinayak7464 4 года назад +2

    Bro റോട്ടിനു പറ്റുമോ

  • @nivedyadanceworld4522
    @nivedyadanceworld4522 4 года назад

    Packet milk kodukan pattumo

  • @anukoolsaseendran-
    @anukoolsaseendran- 4 года назад

    Meat up brand dog Food എങ്ങനെ ഉണ്ട് ബ്രോ

  • @abhinav5794
    @abhinav5794 4 года назад +1

    Enthra month aavumboozha leash idan pattuaaa...?

  • @shinyshaji9658
    @shinyshaji9658 4 года назад +1

    Egg annum puppies kodukamoo. Enthelm prblm undo??

    • @sidhartha0079
      @sidhartha0079 3 года назад

      2ennam oke kodukam oru manjayum kodukkam

  • @sjoshwa8389
    @sjoshwa8389 4 года назад

    Kapplanga ndhua

  • @abhinav5794
    @abhinav5794 4 года назад +1

    Pappanga entha sadhanam...?

    • @cp7359
      @cp7359  4 года назад +2

      പപ്പായ എന്ന് ചില സ്ഥലത്ത് പറയും

  • @anilkumarammu198anilkumara5
    @anilkumarammu198anilkumara5 3 года назад

    labinte shardhi maraan entha cheyyaa

    • @cp7359
      @cp7359  3 года назад

      ഭക്ഷണം എന്താണ് കൊടുത്തത്

  • @maadapravu9349
    @maadapravu9349 4 года назад

    haa

  • @jenijobin2739
    @jenijobin2739 3 года назад

    Lab breed wheat kodukan pattumo??

  • @neethutm6410
    @neethutm6410 3 года назад

    നൈസ് വീഡിയോ

  • @karthikashaji4709
    @karthikashaji4709 4 года назад +3

    Daily mng dilute milk kodukavo
    .?

  • @axwin_4k._
    @axwin_4k._ 4 года назад +1

    പാൽ ചുടാക്കി ആണോ കൊടുക്കേണ്ട

    • @aashiksr
      @aashiksr 4 года назад

      yes bro thalappich thannutha shesham.. 1/4 diluted aki kodukkanm

  • @thejustheju1537
    @thejustheju1537 4 года назад +1

    bro heat cycle pettannu varan enthu food anu kodukkuka?
    (healthy food ethellam kodukkam)

  • @rahulku8984
    @rahulku8984 4 года назад

    Purepet nalla fud aaano

    • @cp7359
      @cp7359  4 года назад

      Yes kuyappam pedigree ഓക്കേ വെച് നോക്കുമ്പോൾ വളരെ നല്ലത് ആണ് പിന്നെ വാങ്ങുമ്പോൾ പൈസ മാത്രം നോക്കരുത് കണ്ടന്റ്റ് നോക്കി വാങ്ങണം പിന്നെ breed ഡോഗിന്റ age ഓക്കേ നോക്കണം അല്ലെങ്കിൽ ഏത് കൊടുത്തിട്ടും കാര്യം ഇല്ല

    • @rahulku8984
      @rahulku8984 4 года назад

      Njn dog foo 10 kg aanu vangiye

    • @rahulku8984
      @rahulku8984 4 года назад

      Eee food aayitt kodukkarillla treat pole aaaanu onnu parayavo pure pet 5 mnth lab nu precious aano

  • @abhinav5794
    @abhinav5794 4 года назад

    Ethra month ullathina mathi kodukkan pattuaa

    • @cp7359
      @cp7359  4 года назад +1

      After 4 months

  • @anukoolsaseendran-
    @anukoolsaseendran- 4 года назад

    അംഗൻവാടിയിൽ നിന്നും കിട്ടുന്ന അമൃത് പൊടി കുറുക്കി കൊടുക്കുന്നത് നല്ലത് ആണോ 50 days ഉള്ള puppy ആണ് labour ആണ്

    • @cp7359
      @cp7359  4 года назад

      കുഴപ്പം ഇല്ല ഞാൻ ഇതുവരെ കൊടുത്തിട്ടില്ല കുട്ടികൾക്കു കൊടുക്കുന്നത് അല്ലെ കുയപ്പം ഉണ്ടാവില്ല

    • @prameeshchittarathputhanve8291
      @prameeshchittarathputhanve8291 3 года назад +1

      Bro ധൈര്യം ആയിട്ട് kodutholuu

    • @sunithagiftson5812
      @sunithagiftson5812 3 года назад

      ഇതിൽ മധുരം cherthittundallo

  • @Clreena
    @Clreena 4 года назад +3

    How to import a dog from europe to india complete details, total cost make a video പ്ലഴ്സ്

    • @cp7359
      @cp7359  4 года назад +1

      Take passport 1st വിഡിയോ ഉണ്ടാക്കിയാൽ ആരും kannila എങ്ങനെ വന്നാലും ഒരു 1.5 ഓക്കേ ആകും ഒരു റോട്ടിനെ Germany ല് നിന്നും കൊണ്ടുവന്നിരുന്നു അവിടുത്തെ noc ഓക്കേ വേണം

  • @vyishnavlakshmanan2192
    @vyishnavlakshmanan2192 4 года назад

    Pappaya female dog German shepherd kodukkavo

  • @withmaluzvlogs5740
    @withmaluzvlogs5740 3 года назад

    പപ്പയ്ക്ക എന്താ ചേട്ടാ

  • @lincejoseph6991
    @lincejoseph6991 4 года назад

    Chettayi puppies intae video vegam idamo

    • @cp7359
      @cp7359  4 года назад

      ചെയാം ഇങ്ങനെ മതിയോ കുറച്ച് റഫർ ചെത്തിട്ട് ഇടാo

    • @lincejoseph6991
      @lincejoseph6991 4 года назад

      Chettayi dae Instagram id description ill kodukamo

    • @cp7359
      @cp7359  4 года назад

      ഇട്ടിട്ടുണ്ട് My instagram id - clintz007

  • @Foodies_37
    @Foodies_37 4 года назад

    കപ്പങ്ങ means papaya aano..

    • @cp7359
      @cp7359  4 года назад +1

      Yes bro

  • @ARUNKUMAR-up7vj
    @ARUNKUMAR-up7vj 4 года назад +1

    Bro njan kodukkunathu drool+ 1 carrot 1egg
    3 months puppy
    Any problem

  • @ethicalhacker8777
    @ethicalhacker8777 4 года назад

    Mathi kodukunathin pakaram athinta thala kodukamo plz reply

    • @cp7359
      @cp7359  4 года назад

      ശെരിക്കും മുള്ള് മാറ്റി ആണ് മതി നായിക്ക് കൊടുക്കേണ്ടത് തല ഓക്കേ കൊടുത്താൽ മുള്ള് കയറിയാൽ പണി കിട്ടും

    • @ethicalhacker8777
      @ethicalhacker8777 4 года назад

      @@cp7359 okay

    • @ethicalhacker8777
      @ethicalhacker8777 4 года назад +1

      @@cp7359 but njagal njada scoobeek chala thala kodukumallo

  • @nidhinka6375
    @nidhinka6375 4 года назад

    ചേട്ടാ 6 മാസമായി വളർച്ച ഇല്ല എന്താ ചെയുക.'ഗ്രെഡൻ '

  • @bennycl3548
    @bennycl3548 4 года назад

    Plzz bro

  • @Ashuthosh321
    @Ashuthosh321 4 года назад +2

    പപ്പങ്ങ എന്താണ് പപ്പായ ആണോ sanam എന്താണെന്ന് മനസ്സിലായില്ല അതുകൊണ്ടാ

    • @cp7359
      @cp7359  4 года назад +1

      Yes പപ്പായ

  • @akhilshaji2356
    @akhilshaji2356 4 года назад

    എന്റെ ലാബ് ഓവർ വെയിറ്റ് ആണ് എത്ര അളവ് ഭക്ഷണം കൊടുക്കണം

  • @anilkumarammu198anilkumara5
    @anilkumarammu198anilkumara5 3 года назад

    pls hell

  • @salazar8113
    @salazar8113 2 года назад

    Thanks bro

  • @bennycl3548
    @bennycl3548 4 года назад

    Plzz bro