Chettayi ente (6 month) puppy de hair loss avunnund Dr. Paranja shampoo use cheythitum valiya change illa, avante skin nu best aya food onnu recommend cheyo
Thank you very much for Lab's Food diet ,Shure Labs ather VDO s and Compy 's Food ( diet 5year) athayathu Monte dog ne poletheyanu verorennam Compy nno adho parayum. thank you once again 🙏🙏🙏Geetha
@@cp7359 I give him one time feed rice plus vegetables plus some50g of fish/chicken/liver/hearts in the morning . Later in the evening some 100 to 150 g of N&D dog food
Deliverikku shesham ulla diet plan onnu parayamo.. Lactating timil ethra egg vare kodukkam (both yolk and white) Chicken or beef meat ano liver ano e timil nallathu.
Delivery kazhinju first days meat onnum kodukkathirikkunnathanu nallathu.second days muthal chiken koduthu thudangam.egg after 2weeks kodukkunnathanu nallathu
Sir, ente labrador ipo 5 year aayi, oru 4 month ayit njan out of country ayirunnu, ipo njan kanumpol athinte size koodi neck skin ellam thoongi irikunnu, thoongiya neck skin ready akan sadikumo?
dehydration കൊണ്ട് skin തൂങ്ങാം അല്ലെങ്കിൽ പിന്നെ ഭക്ഷണത്തിൽ നെയ്യ് കൂടിയാലും ഇങ്ങനെ സംഭവിക്കാം ഏത് ആണ് പ്രശ്നം എന്ന് ആദ്യം മനസിലാക്കണം ഭക്ഷണം കൊണ്ട് ആകും ബീഫ് വെസ്റ്റ് കുടുക്കുന്നുണ്ടോ food എന്തൊക്കെ ആണ് എന്ന് പറഞ്ഞാൽ ഞാൻ പറയാം പിന്നെ വെള്ളം നല്ലപോലെ കൊടുക്കണം കൂടെ കുറച്ച് workout
Food menu is only 2 time.. morng rice puttu 2 piece with pedigree and evng rice with fish at 3 pm.. weekly 4 time fish with rice, 3 time beef with rice anganeyanu pinne suppliments calcium vitamin, fish oil athellam edak kodukarunde
എന്റെ lab ന് 10 years ആയി, അധിക ദിവസവും, morning time (5 am to...)വെറും വെള്ളം പോലെ ഛർദിക്കുന്നു, ഡോക്ടറെ കാണിച്ചു, gas പ്രശ്നം ആണെന്ന് പറഞ്ഞു, രാവിലെ ബിസ്‌ക്കറ്റ് കൊടുക്കും,10 ന് ചോറും, chicken കൊടുക്കും,4 pm ന് biscuit, milk,7pm ന് പെഡിഗ്രി /rice ഏതെങ്കിലും. ഇങ്ങനെ ആയിരുന്നു diet. അവൻ 56 kg ഉണ്ട്. ഇപ്പോൾ food ഒരു നേരം ചോറും, biscuit കുറച്ച് 4 ന് 2 ചപ്പാത്തി, രാത്രിയിൽ 4 ചപ്പാത്തി, ഇപ്പോൾ ഛർദി ഇല്ല, but weight കൂടുമോ എന്ന പേടി, പിൻ കാലിനു ബലം കുറയുമോ? Food കുറച്ചാൽ gas വരും, ഡോക്ടർ പറഞ്ഞു, ഇടക്കിടെ അളവ് കുറച്ച് fud കൊടുക്കാൻ.
Njan രാവിലെ ദോശ അല്ലെങ്കിൽ പുട്ട് അങ്ങനെ വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണവും 1/4glass പാലിൽ 3glass water ഒഴിച്ചിട്ടാണ് കൊടുക്കുന്നത് പിന്നെ ഉച്ചക്കും വൈകിട്ടും ചോറും ചോർ വൈകിട്ട് മാത്രം കൊടുക്കാൻ പ്ലാൻ ഉണ്ട് daily രണ്ട് തവണ ഭക്ഷണം ഉച്ചക്ക് കൊടുക്കാതെ വൈകിട്ട് കൊറേ ചോർ കൊടുക്കുന്നത് കൊണ്ട് ഡോഗിന് പ്രശ്നമുണ്ടാകില്ലല്ലോ
1. Try to calm down your dog by giving packet foods and try to touch the nails..and do this for about one week regularly. 2. Try to clean the nails with brush for second week..after two weeks u can try to cut the nail.. don't try to cut it too lengthy.. For all this u need some patience..
On what basis you recommend dog food. Farmina N and D is far ahead from RC For almost the same price. RC have cheap ingredients. As per the ingredients focus is much better than RC
ചിക്കൻ വേവിക്കാതെ കൊടുക്കണം എന്നു ഒരു വീഡിയോയിൽ കണ്ടു അതു ശരി യാണോ ബ്രോ പാൽ ദിവസവും ഒരു നേരം കൊടുകാം എന്നും അതു തിളപ്പിച്ച് കൊടുക്കുന്നതാണോ നല്ലതു അതോ ഫ്രഷ് ആയി കൊടുക്കുന്നതു പ്ലീസ് റിപ്ലൈ
@@cp7359 njn oru Labrador vagi avare enode 1 year Anne paraje athil kuduthal age athine undd ennu thonunu because athine kallile nail nanayid vallarnidd undd enik Labrador dog kurichu kuduthal onum ariyila
Bro spitzine Patti oroo vidoe ??
Bro ഏറ്റവും കൂടുതൽ ആൾക്കാർ പറഞ്ഞാൽ next week 👍
Ok bro😊😊
Bro oats + chicken parts mix chydhu kodutha scean undavuulallw !!?
Bro dogsine patti eniku ariyilla. മാസത്തിൽ ഒന്നോ രണ്ടോ പ്രാവിശ്യം meat kodutha mathiyo atho ella weekilum meat venam pls reply
Vira oky complete ilakiyathahn foodum corect ayit kodukal ind but melinj theere healthiness kuravan nthelm solution parayo?
Age? weight?
Brother ente 1 year aaya lab food kazhikkunnilla.. chor nirbandhich urutti vayil vach kodukendi varunnu... Enth cheyyan pattum..?
1 year kazhinja labinu ethra നേരം food kodukkanam
Chettayi ente (6 month) puppy de hair loss avunnund Dr. Paranja shampoo use cheythitum valiya change illa, avante skin nu best aya food onnu recommend cheyo
Thank you for this video 👍👍
Bro yenda 2 months ayii yethraya gram anu oru divasam kodukande
6 monthaaya labinu morningil enthu kodukkam pls reply sir
Bro ente labardorin (female) 2021 August 3 vayas aavum, pakshe size illa hairum kurav aan enth food aan kodukkend?
Thank you very much for Lab's Food diet ,Shure Labs ather VDO s and Compy 's Food ( diet 5year) athayathu Monte dog ne poletheyanu verorennam Compy nno adho parayum. thank you once again 🙏🙏🙏Geetha
Ok👍
Bro ante lab 1.5 year ayi 34 kg undu but oru helthy feel illa thadikkan antha vendathu
1 nd half age ulla lab nte food plan paranju tharuo?ethra neram dog food kodukkanam.Eth dog food aanu nallath?
Labin etra vayas thott leash walk chym
Bro ente labinu 2 yr kazhinju athinu ethra wait vare aakaam.... Then thadi kooduthalaanu athinu kurakkan enthu cheyyanam
Bone strength koottaan ulla suppliments parayaamo bro
Bro എൻ്റെ lab ചോറ് മീനും ഇപ്പോൾ കഴിക്കാൻ മടിയാണ് dog food ,egg, biscuits മാത്രമേ കഴിക്കുന്നുള്ളു അത് എന്താ അങ്ങനെ
Ente lab6mnths. ആകുന്നു അവൻ ഇന്ന് two ടൈംസ് ശര്ധിച്ചു എന്താണ് ചെയ്യാ
കോരി കളയണം
Bro 2 month aaaya lab, smart heartil ethu aane kodukande.......(starter, puppy, power pack puppy)
Salt add cheyyan patumo
Bro koodende floor entha chiya ariyunavar onu reply tharoo🙏
മരം ആണെങ്കിൽ നല്ലത് സിമന്റ് ഇട്ടാൽ അധികം വെള്ളം ആകാതെ നോക്കുക
Hi. please tell how much quantity of rice can a two year old lab be served?
it's dependence about the workout the dog does
@@cp7359 he walks 3km minimum and a few indoor activities like fetch and jumping etc
@@cp7359 I give him one time feed rice plus vegetables plus some50g of fish/chicken/liver/hearts in the morning . Later in the evening some 100 to 150 g of N&D dog food
I think it's enough
@@cp7359 thanks
Bro..labinte fat kurakan entha cheyan patuka..
Golden retriever diet plan onnu parayamo
Fish kodkmbo engeneya kodukkande....????
Deliverikku shesham ulla diet plan onnu parayamo..
Lactating timil ethra egg vare kodukkam (both yolk and white)
Chicken or beef meat ano liver ano e timil nallathu.
Delivery kazhinju first days meat onnum kodukkathirikkunnathanu nallathu.second days muthal chiken koduthu thudangam.egg after 2weeks kodukkunnathanu nallathu
@@pratheekshaworldofpetsnpetals liver kodukkunnathu nallathano
bro egg puzhungiyalle kodukande
Yes
Bro..puppiye ethra month muthal kulippikkam(labrador)
Smell varan thudagiya pine prayam nokkada,
Pomeriyan indian spits dog edumo
Chickente liver കൊടുക്കാൻ പാടുണ്ടോ labrador dog
Yes
Chicken liver njan medichu kodukkaraund, daily one liver. Ath continue cheyamo, she is one year old.
Venda eppolum kodukunath nalathalla
@@cp7359 thank you for your answer
Sir, ente labrador ipo 5 year aayi, oru 4 month ayit njan out of country ayirunnu, ipo njan kanumpol athinte size koodi neck skin ellam thoongi irikunnu, thoongiya neck skin ready akan sadikumo?
dehydration കൊണ്ട് skin തൂങ്ങാം അല്ലെങ്കിൽ പിന്നെ ഭക്ഷണത്തിൽ നെയ്യ് കൂടിയാലും ഇങ്ങനെ സംഭവിക്കാം ഏത് ആണ് പ്രശ്നം എന്ന് ആദ്യം മനസിലാക്കണം ഭക്ഷണം കൊണ്ട് ആകും ബീഫ് വെസ്റ്റ് കുടുക്കുന്നുണ്ടോ food എന്തൊക്കെ ആണ് എന്ന് പറഞ്ഞാൽ ഞാൻ പറയാം പിന്നെ വെള്ളം നല്ലപോലെ കൊടുക്കണം കൂടെ കുറച്ച് workout
Food menu is only 2 time.. morng rice puttu 2 piece with pedigree and evng rice with fish at 3 pm.. weekly 4 time fish with rice, 3 time beef with rice anganeyanu pinne suppliments calcium vitamin, fish oil athellam edak kodukarunde
@@silvypl7122 beef waste aano?
@@silvypl7122 koyuppu kudiyathukond aakum food kuyappam ella give some type of exercise and workout 👍
ബീഫ് kodukunond preshnam indo
Bro small breed(pug) nu kodukan best food ethanu?
Machane nte puppy kutti 2 month aayi aval nalla ushaar aanu soukariyam kittumbol ellam nna kadikukayum chaiyunnu undu..oru 7 kg aayi avalku chikn vaangi kodukamo??
ഇപ്പോൾ കുറച്ച് കൊടുത്തോ 3 months ആയിട്ട് കുഴപ്പം ഇല്ല
Heat aayi nikkunna labinu curd kodukkamo
എന്റെ lab ന് 10 years ആയി, അധിക ദിവസവും, morning time (5 am to...)വെറും വെള്ളം പോലെ ഛർദിക്കുന്നു, ഡോക്ടറെ കാണിച്ചു, gas പ്രശ്നം ആണെന്ന് പറഞ്ഞു, രാവിലെ ബിസ്‌ക്കറ്റ് കൊടുക്കും,10 ന് ചോറും, chicken കൊടുക്കും,4 pm ന് biscuit, milk,7pm ന് പെഡിഗ്രി /rice ഏതെങ്കിലും. ഇങ്ങനെ ആയിരുന്നു diet. അവൻ 56 kg ഉണ്ട്. ഇപ്പോൾ food ഒരു നേരം ചോറും, biscuit കുറച്ച് 4 ന് 2 ചപ്പാത്തി, രാത്രിയിൽ 4 ചപ്പാത്തി, ഇപ്പോൾ ഛർദി ഇല്ല, but weight കൂടുമോ എന്ന പേടി, പിൻ കാലിനു ബലം കുറയുമോ? Food കുറച്ചാൽ gas വരും, ഡോക്ടർ പറഞ്ഞു, ഇടക്കിടെ അളവ് കുറച്ച് fud കൊടുക്കാൻ.
Workout വേണ്ടിവരും
Ente lab 12 months age aye tadi vekkan enthengilum tips indoo
3 to 4മുട്ട വെച്ച് കൊടുത്താൽ മതി
Bro number onnu taro
Please tell about doberman diet plan
Bro 4kg starter royal canin ethra divasam nikkum
2 months aaya puppy aanenkil 1 month nikkum
We are in Chennai when we are going to kerala what to do the dog 🐕
Take him with u
Hai..oru food menu prnju tharumo 3month..oru diet prepare cheyth thanna helpful avum
Bro nala over fat aaya labnu powerpack kodukavuo...?
Venda
Bro ee pasho pal kodukan patumo?
Labine engine nokanam enn iduka
എങ്ങനെ നോക്കണം എന്നുവെച്ചാൽ എന്താണ് ഉദേശിച്ചത് basic training aano ?? ചോദ്യം മനസിലായില്ല
Njan രാവിലെ ദോശ അല്ലെങ്കിൽ പുട്ട് അങ്ങനെ വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണവും 1/4glass പാലിൽ 3glass water ഒഴിച്ചിട്ടാണ് കൊടുക്കുന്നത് പിന്നെ ഉച്ചക്കും വൈകിട്ടും ചോറും ചോർ വൈകിട്ട് മാത്രം കൊടുക്കാൻ പ്ലാൻ ഉണ്ട് daily രണ്ട് തവണ ഭക്ഷണം ഉച്ചക്ക് കൊടുക്കാതെ വൈകിട്ട് കൊറേ ചോർ കൊടുക്കുന്നത് കൊണ്ട് ഡോഗിന് പ്രശ്നമുണ്ടാകില്ലല്ലോ
Nyt nannayi food kodutha nannayi urraghum ennanne paranje kettirikannath.
You are doing a good job. Can you explain how to train nail cutting of my labrador , living in my flat.
1. Try to calm down your dog by giving packet foods and try to touch the nails..and do this for about one week regularly.
2. Try to clean the nails with brush for second week..after two weeks u can try to cut the nail.. don't try to cut it too lengthy..
For all this u need some patience..
@@sreekanthmohan.m527 Thankyou for the useful tips.
Valare deep aayulla video aanu keep going
Thank you😊
On what basis you recommend dog food.
Farmina N and D is far ahead from RC
For almost the same price.
RC have cheap ingredients.
As per the ingredients focus is much better than RC
8 month ayitund .valarcha kuravanu .food kazhikyunnathum kuravanuu.
Very helpful
Thank you for this video!
😊
എന്റെ ലാബിന് 8മാസം ആയി. എത്ര നേരം ഫുഡ് കൊടുക്കണം
Dog breedsine kurich ithe pole nallavedio tharunnavarill
Bro, Entea Lab 8 months ayii. Daily 2 times feed chaythal mathiyooo
മതി 👍
Bro chicken kal vevichu koaduthal seen ondo
Lab nadan crossinu ee diet plan nallathaano?
Thanks alott..
45day ആകുമ്പോഴേക്കും 3 to 4.500വെയിറ്റ് വരും അപ്പൊ 6months ആകുമ്പോൾ 10കിലോ ആണോ വെയിറ്റ് വേണ്ടത്....20kg തൂക്കം വേണം..
Fish eth reethiyila kodukkendath ?
ലാബിന്റെ maintainsine കുറിച് ഒരു വീഡിയോ ചെയുമോ
ചെയ
Thank you bro
Bro cheyummo
Thanks
I like it
Thanq so much
😊
35 days puppikk feed kodukanda time paryamoo
Vedio chethittund
Gsd puppy diet plan koode edoo...
Ok
@@cp7359 thnx..
👍
ഗോതമ്പ് kondulla food kodukkamo bro
Please 🥺 para
Remedy for eating soil and stones
ലാബ് പപ്പി ഫുഡിനെ കുറിച്ച് പറയുകയായിരുന്നു എങ്കിൽ ഉപകാരമായിരിക്കും
Ee വീഡിയോ ശ്രദ്ധിച്ചു കാണു.. എല്ലാം വിശദമായി parayunundallo...
Chicken feet kodukaamo..??
5 year labrador nu ethra time one day food kodukanam
Daily orineram koduknm pinne edak nthelum snack pole koduka daily exercise chynm bro
Labrador puppy thadi vaikaan ntha cheyuka bro
eth medichu kodukku - amzn.to/3gfiKHv
Nice video 😊
Thank u
Dachshund please
Helpful video
Please add gsd puppy and adult diet plan and supplements details
ചിക്കൻ വേവിക്കാതെ കൊടുക്കണം എന്നു ഒരു വീഡിയോയിൽ കണ്ടു അതു ശരി യാണോ ബ്രോ പാൽ ദിവസവും ഒരു നേരം കൊടുകാം എന്നും അതു തിളപ്പിച്ച് കൊടുക്കുന്നതാണോ നല്ലതു അതോ ഫ്രഷ് ആയി കൊടുക്കുന്നതു പ്ലീസ് റിപ്ലൈ
Yes i need
കപ്പ കൊടുക്കാൻ പറ്റുമോ
Bro broude kombai doginte food plan cheyyamo
ഞാൻ സപ്ലിമെന്റ് ഓക്കേ കൊടുക്കുന്നുണ്ട് പിന്നെ അധികവും dog food ആണ് അവൾക്ക് Drools ഓക്കേ ആണ്
34 days aaya labrador puppy ikk egg and curd rice kodukaan pattumoo
കുറച്ച് കൊടുത്തോ
@@cp7359 curd rice kodukaan pattumoo
Yes കുറച്ച് ചൂടാക്കി കൊടുത്തോ
Bro golden retriever normal foodchart vidio cheyyo !!?
Super video
Thank u
Bro. ഏതു മാസം തൊട്ടു കുളിപ്പിച്ച് തുടങ്ങാം.. ലാബ് ഒരു മാസമായ പപ്പിയെ book ചെയ്തിട്ടുണ്ട്.. pls rply.. അതുപോലെ ഏതു ഷാംപൂ ആണ് നല്ലത്..?..
ചെള്ള് എന്തെങ്കിലും ഉണ്ടോ?
@@cp7359 bro ഞാൻ 30days പ്രായമായ പപ്പിയെ ഇന്ന് വാങ്ങുകയേ ഉള്ളു. ചെള്ള് ഒന്നുമുണ്ടാകാൻ സാധ്യതയില്ല..
എന്നാൽ ഇത് മേടിച്ചാൽ മതി amzn.to/2ZN2NTk
മണ്ണിൽ ഒന്നും പോകുന്നില്ലെങ്കിൽ രണ്ടാഴ്ച കൂടുമ്പോൾ കുളിപ്പിച്ചാൽ മതി
Labrador puppyude oru diet paranj theramo
നമ്മുടെ ചാനലിൽ ഉണ്ട് എല്ലാം പാപ്പിക്കും ഉള്ളത്
@@cp7359 beef waste kodukkamo turmeric itt vevichit?
@@georgejohnjacob6647 puppy aanenkil chiken nallathanu,beaf digest cheyyan problem aavum.
Sir Labrador dog age kandupidikan ethelum oru tip parayavoo it's urgent
അതിന്റെ കൈയും പിന്നെ മുഖവും ഓക്കേ നോക്കിയാൽ മതി അറിയുന്നവർക്ക് മനസിലാവും ഏകദേശം
@@cp7359 njn oru Labrador vagi avare enode 1 year Anne paraje athil kuduthal age athine undd ennu thonunu because athine kallile nail nanayid vallarnidd undd enik Labrador dog kurichu kuduthal onum ariyila
അതിന്റെ സർട്ടിഫിക്കറ്റ് നോക്ക് അതിൽ ഉണ്ടാകും
@@cp7359 certificate ethuvare thanidilaaa avare evideyoo vachekuvaa noki eduthu tharam nale mube Enna paraje
അപ്പോൾ ചിലപ്പോൾ പറ്റിച്ചത് ആയിരിക്കും എത്ര കൊടുത്തു price
Germansheperd food and caring
Music-jarcio landscape
Bro doberman diet plan cheyyumo
*ok*
@@cp7359 thanks bro
Poli video
Tns bro. gsd foodntte video onnu cheyyane bro
Ok
Hello bro kerala thil dog delivery team indo aryamkil please reply
No idea
Ntha udheshichath?
Bro gsd edo
Ok
Lab female nu ethra minimum height?
Beef kodukkamo 4 month lab puppy
Beef nannayi vevichu koduthillenkil digestion problem aavum.
@@pratheekshaworldofpetsnpetals nallapole cook cheythu aanu kodukunnathu
Plz add rottweiler diet plan 6mths to 12
Ok cheyyam
Bro GSD cheyooo
Please
Ok
@@cp7359 thanks bro
ചോറിന്റെ കൂടെയാണോ ഈ പറഞ്ഞ egg and ect.. food കൊടുക്കേണ്ടത് ?
അല്ല
Bro gsd de food diet idu
അടുത്തത് Gsd and rott ആണ്
Doberman dog nte oru video cheyyamo?