ദർവേശ് | part 6 | പൂതി ഉപ്പാപ്പയുടെ മഖ്‌ബറ

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 194

  • @jabirsaquafivnr4250
    @jabirsaquafivnr4250 3 года назад +38

    മഹാനായ പൂതിപാപ്പയുടെ നാട്ടിലാണ് ഈ വിനീതനും
    ഇങ്ങനെ ഒരു വീഡിയോ ഏറെ ആഗ്രഹിച്ചതാണ്
    ഇത് വീഡിയോ ചെയ്ത് ജനങ്ങളിലേക്ക് എത്തിച്ച സുഹൃതുക്കൾക്ക് എല്ലാവിധ സന്തോഷങ്ങളും അറിയിക്കുന്നു
    അല്ലാഹു മഹാന്മാരുടെ മദദ് നമുക്ക് നൽകട്ടെ ആമീൻ
    ജാബിർ സഖാഫി വാണിയന്നൂർ

    • @flmediaislamic3492
      @flmediaislamic3492  3 года назад

      ആമീൻ

    • @foodmagic9433
      @foodmagic9433 3 года назад +1

      കുണ്ട നടിക്കാൻ പൂതി പാപ്പ

    • @mishabkalodi4635
      @mishabkalodi4635 3 года назад +2

      @@foodmagic9433 പോടാ ആട് സലഫി 🤨

    • @truthmedia1972
      @truthmedia1972 3 года назад

      സ്ഥലം എവിടെ

    • @waytomadeena6380
      @waytomadeena6380 3 года назад +1

      @@truthmedia1972 വാണിയന്നൂർ

  • @AbdulAzeez-gq4xb
    @AbdulAzeez-gq4xb 3 года назад +7

    മാഷാ അല്ലാ എല്ലാ കുറാഫാതുകളു൦ പുറത്ത് വരട്ടെ ഈ ഖൌമ് എന്നാണ് നേരെയാവുക

  • @thangalmedia1708
    @thangalmedia1708 3 года назад +12

    السلام عليكم ورحمة الله وبركاته
    എനിക്ക് ധാരാളം അനുഭവം തന്നെ ഉണ്ടായിരുന്നു.
    പ്റസ൦ഗ൦ നടത്താന്‍ എനിക്ക് വലിയ പ്റയാസ൦ ആയിരുന്നു. ഞാന്‍ ഓതിയ ദ൪സ് വാണിയന്നൂ൪ പള്ളിയില്‍ ആണ്. അന്ന് അവിടെ മുദരിസ് വഫാത്തായ മരക്കാ൪ ഫൈസി ഉസ്താദ് ആണ്. ഞാന്‍ മഖാമിൽ ചെന്ന് എൻറ വിഷമം പറയു൦. അങ്ങനെ യാണു വയള് പറയുന്ന തിലുള്ള മടിയു൦ പേടിയു൦ മാറിയത്. അവിടെ സിയാറത്ത് പതിവാക്കുക. ഈ വീഡിയോ വലിയ ഉപകാരമാണ് السلام عليكم

    • @whitedoves667
      @whitedoves667 3 года назад +2

      അങ്ങിനെയാണോ... അപ്പോൾ കൊറോണ വന്നപ്പോൾ വിഷമം പറഞ്ഞിട്ട് മൈ ണ്ടാക്കിയില്ലല്ലോ... തഹജ്ജുദ് പതിവാക്കുക ഏകനായ അല്ലാഹുവിനോട് കരഞ്ഞു കൊണ്ടു ചോദിക്കുക...inshallah അള്ളാഹു എല്ലാവിഷമവും മാറ്റും

  • @mohdismail3253
    @mohdismail3253 2 года назад +1

    മാഷാ അല്ലഹ്. ദുആയിൽ ഉൾപ്പെടുത്തണം

  • @shababahamed7955
    @shababahamed7955 5 месяцев назад +1

    ഈകൗമ്.നന്നാവില്ല.റബ്ബായ.നീ.തന്ന്.വിചാരികണം

  • @harifasayyed7606
    @harifasayyed7606 3 года назад +1

    ഒരു പാട് കേട്ടിട്ടുണ്ട് അൽഹംദുലില്ലാ ഇപ്പൊ വിശദമായി അറിയാൻ കഴിഞു

  • @SalamkkaSalam
    @SalamkkaSalam 4 месяца назад

    Allahu,,aamahanthe,dharaja,,uyarthatte,,,aameen

  • @abumuhammadibrahimbaqvi9530
    @abumuhammadibrahimbaqvi9530 3 года назад +3

    ഞാൻ പലപ്പോഴായി അവിടെ പോകാറുണ്ട്. അത്ഭുതാവാഹമായ നിരവധികറാമത്തുകൾ അനുഭവിച്ചവർ ഇപ്പോഴും തലക്കടത്തൂരിൽ ജീവിച്ചിരിപ്പുണ്ട്

  • @shamilamuhammed3008
    @shamilamuhammed3008 Год назад

    Ma sha Allah🥺🥺😭

  • @user-travelvlogskoottar
    @user-travelvlogskoottar 2 года назад +1

    അൽഹംദുലില്ലാഹ് ❤❤❤

  • @ansaransaransaransar3654
    @ansaransaransaransar3654 3 года назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ അവരുടെ കൂടെ നമ്മെയും അള്ളാഹു അവന്റെ ജന്നത്തുൽ ഫിർദൗസിൽ ഒരു മിച്ചു കൂട്ടി തരു മാറാകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @AliPerigatt
    @AliPerigatt 24 дня назад

    💐🥀

  • @muhammedasmil1874
    @muhammedasmil1874 4 года назад +4

    അൽഹംദുലില്ലാഹ് അള്ളാഹു റാഹത്തിൽ ആക്കെട്ടെ

  • @sabith7869
    @sabith7869 4 года назад +5

    പ്രസന്റേഷൻ കിടു👌👌👌

  • @aboobakermk2760
    @aboobakermk2760 2 года назад +1

    ഞാൻമക്ബറയിൽ പോയിട്ടുണ്ട് അവിടെ അനുഗ്രഹം നൽകട് ആമീൻ

  • @safeersafeer5325
    @safeersafeer5325 3 года назад +2

    Masha ALLAH...Alhamdulillah...ALLAHU Akbar..

  • @sihabudheen5645
    @sihabudheen5645 3 года назад +6

    എന്റെ നാട്ടിൽ പൂതിഇല്ലാത്ത ഉപ്പാ പ്പയുടെ ഗബ്ർ ഉണ്ട്

  • @muhammadbaqavi9285
    @muhammadbaqavi9285 3 года назад +2

    ഉസ്താദുമാർ ദുആ ചെയ്ണം

  • @ismailnisami8544
    @ismailnisami8544 4 года назад +2

    മാഷാ അല്ലാഹ്

  • @muhammedmukthar6816
    @muhammedmukthar6816 4 года назад +1

    Masha Allah Barakath

  • @muhammadhrafi4444
    @muhammadhrafi4444 3 года назад +1

    Aameen, Aameen, Aameen, Ya'... Rabb'u-ul-A'alameen ...🤲🌹🤲

  • @9447621
    @9447621 3 года назад +6

    ഈ കാലത്തും ഇങ്ങനെ കുറെ എണ്ണം.... അള്ളാഹു പൊറുത്തു കൊടുക്കട്ടെ...

    • @jamshadvaranikkal516
      @jamshadvaranikkal516 3 года назад +7

      കാലത്തിനനുസരിച്ചാണോ മഹാന്മാരെ ബഹുമാനിക്കേണ്ടത്
      ഈ കാലത്ത് പറ്റൂലേ
      ഇസ്ലാം എല്ലാ കാലത്തും ഒരു നിയമമുള്ള മതമാണ്

    • @swabeehmon970
      @swabeehmon970 3 года назад +3

      ഫ്രീക്കന്മാരുടെ കാലമാണല്ലോ ലെ
      ആളുകളാണ് മാറുന്നത് ദീൻ എന്നും ഒന്നു തന്നെ
      അറിയണ്ടവർക്ക് അറിയാം അല്ലാത്തവർ നട്ടം തിരിം

    • @minhasworld7000
      @minhasworld7000 2 года назад +1

      Eth kalmayalum allhu bahumanichawaran aware nammal bahumanikanam

  • @Sola_hu_007
    @Sola_hu_007 4 года назад +2

    MASHA ALLAH

  • @shaiba9038
    @shaiba9038 2 года назад

    അൽഹംദുലില്ലാഹ് 🥺❤

  • @althoostimes2469
    @althoostimes2469 4 года назад +1

    Mashallah...

  • @abdulrahmanthiroor6482
    @abdulrahmanthiroor6482 3 года назад +9

    ആ കുട്ടികളുടെ കുട്ടത്തിൽ പെട്ട ഒരാളാണ് ഞാനും

  • @aliperingattmohamed3537
    @aliperingattmohamed3537 3 года назад +2

    💖💐💐

  • @umaraithubeegum4571
    @umaraithubeegum4571 3 года назад +2

    Duayil ulpeduthane

  • @muhammedrafipt7287
    @muhammedrafipt7287 3 года назад +9

    പെണ്ണ് കെട്ടാൻ പൂതി പൈസ അല്ലാത്ത കേട് എന്ന പാട്ടു പാടി ഈ ചരിത്രം ഞാൻ ആദ്യം കേട്ടത് മുള്ളൂർക്കര ഉസ്താദിന്റെ പ്രസംഗ CDയിൽ നിന്നും ആണ് 👍മാഷാ🤲അള്ളാ🤲

    • @ABBASPARAMBADAN
      @ABBASPARAMBADAN 2 года назад

      ആശ്രമത്തിൽ പോയി രിദ്ദത്തിന്റെ വർത്തമാനം പറഞ്ഞ സഖാഫി അല്ലേ ? അയാളെപ്പോലെയുള്ളവരുടെ ഫിത്നയിൽ നിന്ന് അല്ലാഹു ഉമ്മത്തിനെ കാക്കട്ടേ

  • @shoukathkaruvarakundu5292
    @shoukathkaruvarakundu5292 3 года назад +1

    കേൾക്കാൻ ആഗ്രഹിച്ചത് ... അറിയാൻ കൊതിച്ചത്

  • @shukoormarjan7990
    @shukoormarjan7990 3 года назад +2

    എന്റെ ഉപ്പയും വലിയുമ്മയുമൊക്കെ ഈ മഹാനെ കുറിച്ചു പറയുന്നത് കേട്ടിട്ടുണ്ട്

    • @harisksharisrichu3178
      @harisksharisrichu3178 3 года назад

      മാഷാ അല്ലഹ് രണ്ട് പേർക്കും അല്ലഹു ബര്കത് cheyyrtte

    • @saifudheen7748
      @saifudheen7748 3 года назад

      manasika rogiyano puthi pappa🤣🤣🤣🤣🤣🤣🤣🤣🤣

    • @shukoormarjan7990
      @shukoormarjan7990 3 года назад

      @@saifudheen7748 അള്ളാഹുവിലേക്ക് അടുത്ത മഹാനാണ്....

  • @shehisvlog3857
    @shehisvlog3857 4 года назад +1

    Masha Allah

  • @mueenudheenpurathur4278
    @mueenudheenpurathur4278 4 года назад

    Masha allaah.... അൻസാർ ഫൈസി ഉണ്ടല്ലോ കൂടെ... Supperbb... മറഞ്ഞു കിടക്കുന്ന രത്നങ്ങൾ.....

  • @salammuttam1733
    @salammuttam1733 3 года назад

    Masha Allah ❤️

  • @sulaimanpilathottathil8976
    @sulaimanpilathottathil8976 Год назад

    أمن يارب العالمين والصلاه والسلام على رسول الله صلى الله عليه وسلم

  • @baziacu6429
    @baziacu6429 3 года назад +2

    ❤️❤️❤️

  • @sirajudheenkallayi6630
    @sirajudheenkallayi6630 4 года назад +1

    ماشاء الله

  • @ibrahimpulickal750
    @ibrahimpulickal750 3 года назад +3

    ഇങ്ങനെ ഉള്ളവർക്കു എന്തെങ്കിലും ശക്തി ഉണ്ടോ അതു നമുക്ക് കിട്ടുമോ ഒന്ന് പറഞ്ഞു തരാമോ

  • @shamsudheenmoulaviav5795
    @shamsudheenmoulaviav5795 3 года назад

    مشكور جزاكم الله خيرا

  • @thajudheenmalappuramstatus7424
    @thajudheenmalappuramstatus7424 4 года назад +2

    ماشاءاللہ💜

  • @muhammedbishar4946
    @muhammedbishar4946 3 года назад +4

    എൻ്റെ നാട്ടിലും എത്തി ഞാൻ subscribe ചെയ്തു ഇനിയു പ്രേതി ഷി കുന്നു

    • @kadervt3622
      @kadervt3622 3 года назад

      പരിപാടി അവതരിപിക്കുനത് നല്ലത്
      അതിനിടയിൽ മ്യൂസിക്ക് ഉപയോഗിക്കുന്നത് ശരിയല്ല

  • @vlogsofminhaj1694
    @vlogsofminhaj1694 2 года назад

    വീടും സ്ഥലവും എവിടെയാണ് കറക്റ്റ് ഒന്ന് എഴുതി വിടുമോ

  • @ansar2207
    @ansar2207 4 года назад +1

    മാഷാ അള്ളാഹ

  • @raheenamtp2227
    @raheenamtp2227 3 года назад

    ആമീൻ 🤲🤲😪

  • @MuhammadKutty-ec2kb
    @MuhammadKutty-ec2kb Год назад

    Hii👍

  • @aslamthirurkad8625
    @aslamthirurkad8625 3 года назад

    Alhamdulillah

  • @safeersafeer5325
    @safeersafeer5325 3 года назад +1

    Aameen ya rabbul aalameen

  • @vlogsofminhaj1694
    @vlogsofminhaj1694 2 года назад

    ഹാജി നേരിൽ കാണാൻ എന്താണ് വഴി

  • @suhailkt3424
    @suhailkt3424 3 года назад

    امینہ امینہ یاربلعالمین🤲🤲😥

    • @musthafaek7964
      @musthafaek7964 3 года назад

      يارب العالمين ഇങ്ങനെയാണ് എഴുതേണ്ടത്. കേട്ടോ ഖുറാഫീ

    • @suhailkt3424
      @suhailkt3424 3 года назад

      @@musthafaek7964 . ഇങ്ങനെ തന്നെയാണ് എഴുതേണ്ടത് കേട്ടോ ജിന്നൂരീ 👊👊👊👊

  • @badushakarimbanakkal5582
    @badushakarimbanakkal5582 4 года назад +1

    👍👍👌

  • @muhammadarif8414
    @muhammadarif8414 3 года назад +1

    ഇത് എവിടെ യാണ് സ്ഥലം

  • @vlogsofminhaj1694
    @vlogsofminhaj1694 2 года назад +1

    സൈതലവി ഹാജി ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ ഉണ്ടെങ്കിൽ കോൺടാക്ട് നമ്പർ കിട്ടുമോ

  • @niyazvengad7428
    @niyazvengad7428 3 года назад

    Ameen

  • @nahdaakp617
    @nahdaakp617 4 года назад +1

    ❤❤❤❤🌹🌹🌹

  • @pkmnellikkuth7990
    @pkmnellikkuth7990 3 года назад +1

    ഉപ്പാപ്പാന്റെ മഖ്ബറ .......
    സ്ഥലം എവിടെയാണ്

  • @shihabmuhammed3850
    @shihabmuhammed3850 4 года назад

    മാഷാ അള്ളാഹ്🤲🤲🤲

  • @muhsinmuthu3107
    @muhsinmuthu3107 3 года назад

    ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭🤲😭😭😭🤲🤲🤲🤲😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲

  • @nuserathnuserathtk1992
    @nuserathnuserathtk1992 3 года назад

    ആമീൻ

  • @shaheemfaris918
    @shaheemfaris918 3 года назад

    Dua cheyyane

  • @kunjimuhammedkunjimuhammed7320
    @kunjimuhammedkunjimuhammed7320 3 года назад +4

    പാവം മനുഷൃൻ അല്ലാപൊറുത്ത്കൊടുക്കെട്ടേ

  • @manshad989
    @manshad989 3 года назад +2

    എന്റെ ഉമ്മ പറയാറുണ്ട് സ്കൂളിൽ പഠിക്കുന്ന സമയത്ത് മഹാൻ ഇങ്ങനെ പറഞ്ഞു നടക്കുമെന്ന്,,, അന്നൊന്നും ഒരു മഹാനാണെന്ന് അറിയില്ലായിരുന്നുവെന്ന്

  • @ayishamehvish584
    @ayishamehvish584 2 года назад

    എന്താ. സ ഗീത ഒ ഴി വൾക്കുക

  • @bavamunigafoor4100
    @bavamunigafoor4100 3 года назад

    🥰🌹🌹🌹🌹

  • @breez697
    @breez697 3 года назад +2

    ഓരോ പേരുകൾ .എന്നാണ്

    • @harisksharisrichu3178
      @harisksharisrichu3178 3 года назад

      ഷൈഗ് കുഞ്ഞി മൊയ്‌ദീൻ മുസ്ലിയർ

    • @harisksharisrichu3178
      @harisksharisrichu3178 3 года назад

      പിന്നെ താൻ എവിടെ നോക്കിയ വീഡിയോ കാണുന്നെ

  • @muhammedaslam5822
    @muhammedaslam5822 4 года назад

    👍👍🏼👍👍

  • @innika4233
    @innika4233 4 года назад

    Aameen 🤲🤲🤲

  • @thethirdeyetales
    @thethirdeyetales 4 года назад

    👍

    • @muhammadalimuhammadali6291
      @muhammadalimuhammadali6291 3 года назад

      ഉപ്പാപയെ ഞാൻ പല തവണ കണ്ടിട്ടുണ്ട്
      ആ മഹാന്റെ മുഖം ഇന്നും എന്റെ മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ല

  • @FaisalBabu-ir6nc
    @FaisalBabu-ir6nc 10 дней назад

    മ്യൂസിക് എന്തിനാണ് മ്യൂസിക്

  • @XxneonxX_2
    @XxneonxX_2 Год назад

    പുതിയ മരിച്ച dheyvam

  • @saifudheen7748
    @saifudheen7748 3 года назад +3

    nalla comadey🤣🤣🤣🤣🤣🤣🤣

    • @ajimshasalim5779
      @ajimshasalim5779 2 года назад

      Unte jeevitham udane angane aakum... Wait cheythu medicho....

  • @wonderful9640
    @wonderful9640 3 года назад

    നിങൾ ലാസ്റ്റ് പറഞത് വളരെ ശരി

  • @saidalavikuniyan4474
    @saidalavikuniyan4474 3 года назад +4

    വല്ലാത്ത കൗമ്

  • @sefeenasalam9181
    @sefeenasalam9181 4 года назад

    Aameen

  • @RafiRafi-zh6ms
    @RafiRafi-zh6ms 3 года назад

    Balarama.kadha

  • @സ്വഫ്വാൻഅറവങ്കര

    സൂപ്പർ

  • @unik3163
    @unik3163 3 года назад +2

    ഈ ആൾക്ക് കറാമാതുകൾ ഒന്നും ഇല്ലെ...

  • @ജാഫർഅലിഫൈസി
    @ജാഫർഅലിഫൈസി 4 года назад

    🥰👌

  • @tpyousaf5857
    @tpyousaf5857 3 месяца назад

    മുസിക്ക് ബുദ്ധിമുണ്ടാക്കുന്നുണ്ട്

  • @XxneonxX_2
    @XxneonxX_2 Год назад

    കുത്ത് ബി യാത് റാത്തീബ് മാല മൗലൂദ് ഏലസ്സ് ഉറൂസ് ജാര മൂടൽ ഇവ യെല്ലാം നിങ്ങളെ നരകത്തിൽ കാലേ കാലം താമസിപ്പിക്കും

    • @Gurucareayurveda
      @Gurucareayurveda 7 месяцев назад

      അത് ശരി പിന്നെ...

  • @sidheeqtt635
    @sidheeqtt635 2 года назад

    മൂസിക് ഒഴിവാക്കിയാൽ നന്നായി

  • @makkarmm165
    @makkarmm165 3 года назад +2

    പെണ്ണ് കെട്ടാൻ പൂതി..........ഉപ്പാപ്പ....

  • @sirajudheenkallayi6630
    @sirajudheenkallayi6630 3 года назад +1

    الحمد لله

  • @al_hidaya1699
    @al_hidaya1699 3 года назад +2

    നിങ്ങളൊക്കെ തലക്ക് സുഖമില്ലേ പെണ്ണുകെട്ടാൻ ആഗ്രഹമുണ്ട് അല്ലാഹുവിനോട് പറയൂ

  • @bliss8060
    @bliss8060 2 года назад

    സത്യമാണ് നിങ്ങൾ ഉറക്കത്തിൽ ഇല്ലാത്തത് കാണുമ്പോൾ മഹാൻ മാർ ജീവിതത്തിൽസത്യം എവിടെയോ നടക്കുന്നത് മാറ്റെ വിടെന്നോ കാണും അദ് ഖുർആൻ പറയുന്നുണ്ട് എന്നോടടുത്താൽ ഞാൻ നിന്നിൽ ഉണ്ട്

  • @asarafpa6290
    @asarafpa6290 3 года назад

    Iyaal parayunnadil vairudyam und sugamilladappol kulipichu kurachu kazinju paranjad chdruppattil kanditulluvennu sunnatu jamahattinu bandamilla ennu manassilakuka🤣

  • @CA-zg2jk
    @CA-zg2jk 3 года назад +4

    ഒരു പെണ്ണ് കെട്ടിച്ചു കൊടുക്കാൻ ആരും ഇല്ലാത്തത്പാവംപെണ്ണ്കെട്ടാണ്ട്മരിച്ചു
    നിങ്ങൾക്ക് ആപിരാന്ത്ഗ്ുണംചെശ്തു

  • @RiyaCp-b7g
    @RiyaCp-b7g Месяц назад

    നിങ്ങളൊക്കെ ഒന്ന് നന്നായി കാണാൻ നല്ല പൂതി ഉണ്ട്.

  • @hamzasss698
    @hamzasss698 3 года назад +1

    മമ്പാട്ട്നിന്നുംമണ്ണാര്‍കാട്എത്തൂവോളംപത്തിരിയുംചാറാ അ ത് മുടങ്ങാതെതിന്നാന്‍തൗഫീക്കേകണെജബ്ബാറാ ഇതൊക്കെഓരോ ദിക്ക്റുകളാ

  • @muneercpapple
    @muneercpapple 3 года назад

    5:10 ഉപ്പാപ്പക്ക് സ്വന്തം കാര്യങ്ങൾ ചെയുവാൻ പൊലും സാധികുന്നില്ല, ടിയാനാണ് കാര്യങ്ങൾ ചെയ്തു കൊടുത്തേ. 8:20 അന്ന് മക്കത് വീഴുവാനായിടുന്ന കുഞ്ഞിട്ടി ഹാജിയെ ഉപ്പാപ്പാ നാട്ടിൽ നിന്നു കൊണ്ട് പിടിച്ചു ! 🙂

    • @samsudheenk3406
      @samsudheenk3406 3 года назад +3

      ഫൂൾ,അല്ലാഹുവിന്റെ പ്രവർത്തിയിലെ ഹിക് മത് തിരിയാത്ത മണ്ടൻ. ഉപ്പാപ്പക്ക് സ്വന്തം കാര്യം ചെയ്യാൻ കഴിയും. കൂടെ യുള്ള ഖാതിമുകൾക്കു പടച്ചോൻ കൂലി കൊടുക്കാൻ വേണ്ടി, ഉപ്പാപ്പന്റെ പൊരുത്തം കിട്ടി വിജയിക്കാൻ വേണ്ടി അവർക്ക് സേവനം ചെയ്യുന്നു. അല്ലാതെ മഹാന് ചെയ്യാൻ കഴിയാഞ്ഞിട്ടല്ല. അതൊക്കെ തിരിയാൻ കുറച്ചു ഈമാൻ ഖൽബിൽ വേണം. കുഫ്രിയത് ഉണ്ടായാൽ തിരിയൂല.

    • @shakheelahammed2462
      @shakheelahammed2462 3 года назад

      @@samsudheenk3406 ഉപ്പാപ്പന്റെ പൊരുത്തമോ?

  • @rashinaas3706
    @rashinaas3706 3 года назад +2

    പൂതിപ്പാപ്പല്ല..പെണ്ണ്കെട്ടാൻപൂതിപ്പ്പ്പ

  • @ABBASPARAMBADAN
    @ABBASPARAMBADAN 2 года назад +3

    ഖുർആനും സുന്നത്തും പ്രകാരം ജീവിക്കാൻ ശ്രമിക്കുക; അല്ലാതെ ഖബറുകൾ കെട്ടിപ്പൊക്കി ശിർക്കിലേക്ക് ഉള്ള മാർഗ്ഗങ്ങൾ തുറന്നിടരുത്

    • @Ironwill2435
      @Ironwill2435 2 года назад +1

      Mahanmaarodoppam koode nadannu anubhavam illathavar comments idaruth

    • @ABBASPARAMBADAN
      @ABBASPARAMBADAN 2 года назад

      @@Ironwill2435 യു ട്യൂബിൽ അങ്ങനെ നിബന്ധന ഒന്നുമില്ല - പിന്നെ ഞാൻ ഒരു മഹാന്റെ കൂടെ കഴിഞ്ഞ മാസം റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ ഫോമിലൂടെ നടന്നിട്ടുമുണ്ട്.

    • @minhasworld7000
      @minhasworld7000 2 года назад +1

      Allahu bahumanichaware bahumanikuka

    • @ummmuvahhidah
      @ummmuvahhidah 2 года назад

      وَإِذَا ذُكِرَ ٱللَّهُ وَحْدَهُ ٱشْمَأَزَّتْ قُلُوبُ ٱلَّذِينَ لَا يُؤْمِنُونَ بِٱلْءَاخِرَةِ ۖ وَإِذَا ذُكِرَ ٱلَّذِينَ مِن دُونِهِۦٓ إِذَا هُمْ يَسْتَبْشِرُونَ

    • @njan9009
      @njan9009 Год назад

      Mujahidulk nashathilaanu eannum

  • @saifudheen7748
    @saifudheen7748 3 года назад +1

    eyalku oru panninia sariyaki kodukan oru borkar pollum ellayo avida🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @ummmuvahhidah
    @ummmuvahhidah 2 года назад

    പെണ്ണ് കെട്ടാൻ പൂതിപ്പാപ്പ... ഹി ഹി ഹി ഹി ഹി

  • @chavattukotta
    @chavattukotta 4 года назад +11

    നാണമുണ്ടോ ഇങ്ങനെ അന്തവിശ്വാസങ്ങൾ പ്രചരിപ്പിച്ച് ഒരു സമൂഹത്തെ മുഴുവൻ പിന്നോട്ടു നടത്തിക്കാൻ....ഇതിൽ അത്ഭുതങ്ങളൊന്നും ഇല്ല...അന്തവിശ്വാസങ്ങളുടെ ഇടയിലേക്ക് ഒരെണ്ണം കൂടി....🤦🏾‍♂️🤦🏾‍♂️🤦🏾‍♂️🤦🏾‍♂️

    • @flmediaislamic3492
      @flmediaislamic3492  4 года назад +5

      ശരി മാന്യ...

    • @chavattukotta
      @chavattukotta 4 года назад

      @@flmediaislamic3492 onnu podo

    • @flmediaislamic3492
      @flmediaislamic3492  4 года назад +4

      വലിഞ്ഞു കയറി വന്നവൻ പോട്ടെ... പോട്ടെ...

    • @ansar2207
      @ansar2207 4 года назад +1

      @@chavattukotta ഇജ്ജ് ഏതാ

    • @ansar2207
      @ansar2207 4 года назад +1

      @@chavattukotta അന്നേ ഒക്കെ..... ൽ പിഴച്ചതാ

  • @ahmedswabir7071
    @ahmedswabir7071 4 года назад +1

    Masha allah

  • @shajahanvk7597
    @shajahanvk7597 4 года назад +1

    മാഷാഅല്ലാഹ്‌

  • @abdurahman1262
    @abdurahman1262 3 года назад +1

    ❤❤❤

  • @muhsinmuthu3107
    @muhsinmuthu3107 3 года назад

    ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😭🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲😭🤲😭😭😭🤲🤲🤲🤲😭🤲🤲🤲🤲🤲😭😭😭😭😭🤲🤲🤲😭

  • @aboosuhail3965
    @aboosuhail3965 4 года назад

    👍

  • @muhsinmuthu3107
    @muhsinmuthu3107 3 года назад

    ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😭😭🤲🤲🤲😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲