വീടിൻറെ ചോർച്ച : എങ്ങനെ പരിഹരിക്കാം എൻജിനീയറിങ് പ്രതിവിധികൾ. Er.Jasim Anamangadan

Поделиться
HTML-код
  • Опубликовано: 22 окт 2024
  • നിർമാണം കഴിഞ്ഞു രണ്ടോ മൂന്നോ വർഷം കഴിയുമ്പോഴേക്കും സ്ലാബിൽ നനവ്, ഈർപ്പം തുടങ്ങിയവ ഇന്ന് വളരെ സുലഭമാണ്.
    ഇത്തരത്തിലുള്ള റൂമുകളെ എങ്ങനെ പരിഹരിക്കാം.
    പുതുതായി ചെയ്യുന്ന വീടുകൾക്ക് എങ്ങനെ വാട്ടർപ്രൂഫിങ് ചെയ്യാം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഒരു ലൈവ് ഡെമോൺസ്ട്രേഷൻ ആണ് ഈ വീഡിയോയിലൂടെ തിരുവനന്തപുരം എൽ.ബി.എസ് എൻജിനീയറിങ് കോളേജിലെ മുൻ അസിസ്റ്റൻഡ് പ്രൊഫസറും സ്ട്രക്ചറൽ എൻജിനീയറുമായ എൻജിനീയർ ജാസിം ആനമങ്ങാടൻ വിവരിക്കുന്നത്.
    വിദഗ്ധ എൻജിനീയറിങ് മേൽനോട്ടത്തോടെ നിങ്ങളുടെ വീട് നിർമ്മാണം , നിർമ്മാണ സൂപ്പർവിഷൻ, പ്ലാൻ വരക്കൽ , Estimate തയ്യാറാക്കൽ തുടങ്ങിയ എല്ലാവിധ എൻജിനീയറിങ് സേവനങ്ങൾക്കും ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.
    WhatsApp me at
    wa.me/9495640557
    Er.Jasim Anamangadan
    Former Asst. Professor LBSITW
    Former Structural Engineer
    National Building Construction Corporation
    Govt. of India
    Technical Head
    BUILD-U CONSTRUCTIONS & TRAINING
    Perinthalmanna
    Malappuram
    Ph: 9495 640 557
    #construction #waterproof #jasimstips #engineerjasim #viral

Комментарии • 17

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 2 года назад +2

    Good information 👍👍

  • @olakarahussain375
    @olakarahussain375 2 года назад +1

    You are great bro jassim. Allah bless you

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  2 года назад +1

      Shukran Jazakallah bro.
      Motivating words like these keeps my energy level up.
      May God bless you too brother.

  • @flower-ov2hq
    @flower-ov2hq 2 года назад +1

    Great

  • @soccer7107
    @soccer7107 2 года назад

    Good morning sir
    Good presentation

  • @abdulrahman-ot3rm
    @abdulrahman-ot3rm 2 года назад

    ഇങ്ങനെ വാട്ടർപ്രൂഫ് ചെയ്യുന്നതാണോ നല്ലത് അതോ ഈ ഭാഗം ഫുൾ കവർ ഷീറ്റ് മേയുന്നതാണ് നല്ലത് ഷീറ്റ് ആകുമ്പോൾ അടിയിൽ റൂമുകളിൽ ചൂട് കുറയുകയും ചെയ്യില്ല പ്ലീസ് റിപ്ലൈ

  • @flower-ov2hq
    @flower-ov2hq 2 года назад +1

    നിലം കോൺഗ്രീറ്റിന് ഏത് സിമൻറാണ് നല്ലത്

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  2 года назад

      PPC 53 grade aan ippol sadharana use ചെയ്യാറുള്ളത്.
      High quality ultratech or ACc thane venam ennu നിർബന്ധം ഇല്ല .
      ISI mark ulla ethu cementum ഉപയോഗിക്കാവുന്നതാണ്

    • @flower-ov2hq
      @flower-ov2hq 2 года назад +1

      @@jasimscivilengineeringprac4264 penna.?

    • @flower-ov2hq
      @flower-ov2hq 2 года назад +1

      @@jasimscivilengineeringprac4264 മെയിൻ വാർപ്പിന് ഏത് item സിമെൻറ്, കമ്പി കളാണ് നല്ലത്

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  2 года назад +1

      പെന്ന floor pvc kk ഉപയോഗിക്കാം

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  2 года назад +1

      Main slab nu nalla brand use ചെയ്യുക.
      Cement: acc,ultratech jsw
      Steel : Jsw, Jindal