അക്ഷയ കേന്ദ്രങ്ങളുടെ മരണമണി?

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 12

  • @amharisammankunnel9915
    @amharisammankunnel9915 17 дней назад +4

    ഒരു ദിവസം കൊണ്ട് തീർപ്പ് കൽപ്പിക്കേണ്ട പല ഫയലുകളും ജനങ്ങൾ അക്ഷയ മുന്നിലെ നീണ്ട ക്യൂവിൽ നിൽക്കേണ്ട അവസ്ഥ വന്നു അതുമാത്രമല്ല ഒരു രൂപ പോലും ചിലവില്ലാത്ത പല സർക്കാർ സേവനങ്ങൾക്കും പണം മുടക്കുകയും അതിനു വേണ്ടി കാത്തിരിക്കേണ്ടതുമായ അവസ്ഥ വന്നു അക്ഷയ കേന്ദ്രം മുഖേന അക്ഷയ കേന്ദ്രം വന്നതിൽ വലിയ പ്രതീക്ഷയായിരുന്നു ഓഫീസിൽ കയറിയിറങ്ങാതെ ഇത്രയും പെട്ടെന്ന് അവരവരുടെ കാര്യങ്ങൾക്ക് തീർപ്പുണ്ടാകും എന്നത് അത് അസ്ഥാനത്തായി അവിടെയുള്ള ജീവനക്കാരുടെയും ധാർഷ്ട്യം നിറഞ്ഞ പെരുമാറ്റം ഇതിനൊക്കെ ഒരു പ്രധാന കാരണം വലിയ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ രണ്ടോ മൂന്നോ അക്ഷയ കേന്ദ്രങ്ങളിൽ ഒതുങ്ങിയത് ആയിരുന്നു ഇനി അത് കൂടുതൽ മേഖലകളിലേക്ക് വരുന്നതോടുകൂടി കാര്യങ്ങളെല്ലാവർക്കും കാത്തുനിൽക്കാതെ എളുപ്പത്തിൽ ചെയ്തുതീർക്കുവാൻ സാധിക്കും

  • @GyanYagn
    @GyanYagn 14 дней назад +1

    കൂടുതൽ അക്ഷയ കേന്ദങ്ങൾ വരുന്നത് എങ്ങിനെ മരണമണി ആവും.
    Survivak of the fittest അതാണ് ആവശ്യം
    കൂടുതൽ നന്നായി ഉപഭോക്താവിനോട് പെരുമാറുന്ന വർ വിജയിക്കട്ടെ'
    കൂടുതൽ കൂടുതൽ അക്ഷയ കേന്ദ്രങ്ങൾ വരട്ടെ.
    LDF ൻ്റെ മറ്റൊരു പുരോഗമന നടപടി.
    LDF സിന്ദാബാദ് പിണറായി വിജയൻ സിന്ദാബാദ്

  • @sreekantannairp5332
    @sreekantannairp5332 14 дней назад

    കൂടുതൽ കേന്ദ്രങ്ങൾ വരട്ടെ

  • @Colorsbidadi
    @Colorsbidadi 16 дней назад +3

    നല്ല തീരുമാനം അങ്ങിനെ ധാരാളം അക്ഷയ കേന്ദ്രങ്ങൾ വരട്ടെ നിലവിൽ മിക്ക അക്ഷയ കേന്ദ്രങ്ങളിലെ ജീവനക്കാർക്കും SBIബാങ്ക് കാരേക്കാളും ധാർഷ്ട്യമാണ് കുറച്ചെങ്കിലും അഹംങ്കാരം കുറഞ്ഞത് ജനസേവന കേന്ദ്രങ്ങൾ വന്ന ശേഷമാണ് അങ്ങിനെ ധാരാളം അക്ഷയ കേന്ദ്രങ്ങൾ വന്നാൽ ഇവറ്റകളുടെ കലിപ്പ് കാണേണ്ടല്ലോ...

  • @sreekandannair1597
    @sreekandannair1597 14 дней назад

    ആക്ഷ യകേന്ദ്രങ്ങൾ കുടുതൽ വന്നാൽ ജനങ്ങൾക്ക് നല്ലത്.

  • @babythomas942
    @babythomas942 16 дней назад +2

    അപ്പൊ അതും ഒരു തീരുമാനം ആയല്ലേ 🤔

  • @MsRavindran
    @MsRavindran 14 дней назад

    കൂടുതൽ അക്ഷയ കേന്ദ്രങ്ങൾ വന്നാൽ ഇപ്പോൾ ഉള്ളവരുടെ അഹങ്കാരം കുറയും. പണ്ട് വില്ലേജ് ഓഫീസ് കയറി ഇറങ്ങി ഉണ്ടായിരുന്ന ബുദ്ധിമുട്ട് പരിഹാരം ആണ് എന്ന് വിചാരിച്ചത് പക്ഷേ അവിടെ ഇരിക്കുന്ന സ്റ്റാഫ്ഫിന്റെ പെരുമാറ്റം വളരെ മോശമാണ്. പലയിടത്തും. ഉദാഹരണം സിവിൽ സ്റ്റേഷൻ അകത്തുള്ള അക്ഷയ കേന്ദ്രം തന്നെ. ഇത് എന്റെ മാത്രം അനുഭവമാണ്

    • @crossnewskerala
      @crossnewskerala  14 дней назад

      സ്റ്റാഫുകളുടെ പെരുമാറ്റത്തെക്കുറിച്ച് അക്ഷയ നടത്തുന്ന സംരംഭകനോട് പറഞ്ഞില്ലേ, എല്ലാ അക്ഷയ കേന്ദ്രങ്ങളും ഇങ്ങനെ ആവണം എന്നില്ലല്ലോ

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 16 дней назад +2

    പുതിയ പോലീസ് സ്റ്റേഷനുകൾ അനുവദിക്കുക.. ദൂര പരിധി നോക്കാതെ 🙏🤣

  • @SANTHOSHPP-vx5yf
    @SANTHOSHPP-vx5yf 15 дней назад

    venam aduthu thanne venam /chela akshaya kendragal supreme kodatheyekkal valutanennu oru tonal oner kkudayerunnu

  • @muraliachuthan
    @muraliachuthan 15 дней назад

    RASHTRIYAKAAARE KALLERINJU KOLLANAM ALLE