കേരളത്തിൽ മറ്റെങ്ങുമില്ല ഇത്രയധികം മൃഗങ്ങളെ ഇത്രയടുത്ത് കാണാൻ | Periyar Tiger Trail Part3 | DotGreen

Поделиться
HTML-код
  • Опубликовано: 9 ноя 2024

Комментарии • 751

  • @petroformula
    @petroformula 2 года назад +14

    ഹോ 😍😍😍 എജ്ജാതി വീഡിയോ.. കണ്ണും മനസ്സും നിറഞ്ഞു.. നമ്മുടെ കാട്ടിലെ മൃഗങ്ങളെ ഇത്രയും ക്ലിയർ ആയി ഇത്രയും വലിയ കൂട്ടത്തിൽ കണ്ടിട്ടില്ല 👍🏻❤️❤️.. നൈസ് ബ്രോ

    • @DotGreen
      @DotGreen  2 года назад

      Thank you ❤😊

  • @jomishkjoseph402
    @jomishkjoseph402 2 года назад +7

    വേറിട്ട ഒരു കാടിന്റെ അനുഭവം ..ഒരു രക്ഷയുമില്ല ..അടിപൊളി...നമുക്കും ഒരു യാത്ര പോയ അനുഭവം ..💝💝💖

    • @DotGreen
      @DotGreen  2 года назад +1

      Thank you 😊👍🏻

  • @abhilashnt6606
    @abhilashnt6606 2 года назад +61

    Bro.. വീഡിയോ സൂപ്പർ ആയിട്ടുണ്ട്..ഒരുപാട് ട്രക്കിങ് വീഡിയോ കണ്ടിട്ടുണ്ടെങ്കിലും.. എനിക്ക് ഒരിക്കലെങ്കിലും പോകണമെന്ന് തോന്നിയ സ്ഥലം ഇതാണ്...❤❤

    • @DotGreen
      @DotGreen  2 года назад +2

      😊😊 ഒരിക്കലെങ്കിലും പോണം 👍🏻

    • @clearthings9282
      @clearthings9282 2 года назад +1

      Sthalam bro?

    • @abbukad5947
      @abbukad5947 2 года назад

      Where is location

    • @DotGreen
      @DotGreen  2 года назад

      @@abbukad5947 Thekkady

  • @sasikumar-lq6bv
    @sasikumar-lq6bv 2 года назад +3

    മികച്ച വിഷ്വൽസ്,,മികവുറ്റ അവതരണം...എത്ര അഭിനന്ദിച്ചാലും അധികമാവില്ല...

    • @DotGreen
      @DotGreen  2 года назад

      Thank you 😍❤

  • @adarshaadhi8354
    @adarshaadhi8354 2 года назад +4

    Ya mone പൊളി ചാനലിന്റെ ലെവൽ തന്നെ മാറി മറ്റൊരു ട്രെക്കിങ് വിഡിയോയിലും ഇത്രേം ഭംഗിയും ഇത്രയും മൃഗങ്ങളെയും കണ്ടിട്ടില്ല പൊളി പൊളി പൊളി ❤❤❤❤ 1 million ഉറപ്പാ... ഫുൾ സപ്പോർട്ട്..... എന്ത് അടിപൊളി ഫ്രെയിംസ് ആണ് ❤❤❤❤😍😍😍😍... ആാാ പച്ചപ്പ് 🌳🌳

    • @DotGreen
      @DotGreen  2 года назад

      😍😍 thanks bro 😊❤❤

  • @lijolijo1957
    @lijolijo1957 2 года назад +4

    ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല പെരിയാർ vlog... Dot ഗ്രീൻ videos exelent

  • @greeshmab.s4058
    @greeshmab.s4058 2 года назад +2

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു youtube channel facebook ആണ് കണ്ടത് first time. Pinney youtubil വന്നു subscribe ചെയ്തു. When i watched this channel i felt am in forest. Thnku so much for exploring the nature. Hugsss❤️

    • @DotGreen
      @DotGreen  2 года назад

      Thank you 😍
      Stay tuned for more videos 👍🏻😊

  • @gayusivu1363
    @gayusivu1363 2 года назад +3

    നല്ല ഒരു അവതരണം ചേട്ടന്റെ അതുപോലെ നല്ല channel പിന്നെ മൊത്തത്തിൽ പറഞ്ഞാൽ അടിപൊളി ഒരു രക്ഷയില്ല video ❤️😊

  • @rahmathullachembrathodi6913
    @rahmathullachembrathodi6913 2 года назад +4

    വീഡിയോ പൊളിച്ചു ബ്രൊ.. കാടിന്റെ ഉള്ളിലെ കിളികളുടെ ആ ശബ്ദം വല്ലാത്ത ഒരു. കുളിർ 👌👌

    • @DotGreen
      @DotGreen  2 года назад

      😊😊 athe heavy ambience aanu 👍🏻

  • @fasilfasi1449
    @fasilfasi1449 2 года назад +2

    ഓരോ വീഡിയോ ഇടുതോറും വേറെ ലെവൽ ആയി മാറുന്ന ചാനൽ,
    ❤️❤️ Dotgreen❤️❤️❤️.ഞാൻ ഈ വീഡിയോ കുറെ grpil ഷെയർ ചെയ്തിട്ടുണ്ട്..

    • @DotGreen
      @DotGreen  2 года назад

      Thank you so much 😍😊

  • @sunithk7218
    @sunithk7218 2 года назад +5

    കിടിലോസ്‌കി... Best wild life vlog.... ❤👌👌 കണ്ടതിൽ വെച്ചു ഏറ്റവും വലിയ സൈറ്റിംഗ്സ്...👌👌❤❤

    • @DotGreen
      @DotGreen  2 года назад +1

      😊😊 thank you 😍

  • @shafeeksaifu7682
    @shafeeksaifu7682 2 года назад +4

    Wow,wow.....amazing video, നല്ലൊരു ദൃശ്യ വിസ്മയം ആയിരുന്നു, thnx bro.....

    • @DotGreen
      @DotGreen  2 года назад

      Thank you so much ❤

  • @kurianvarughese687
    @kurianvarughese687 2 года назад +2

    കിടിലൻ വീഡിയോ നേരിട്ട് പോയപോലെ 👌👌 നാട്ടിൽ വരുമ്പോ ആദ്യം പോകാൻ ഉദ്ദേശിക്കുന്ന സ്ഥലം. Thanks bro❤️

  • @babikakodi
    @babikakodi 2 года назад +2

    വളരെ നല്ല video ഒരുപാട് information കിട്ടി. കാട് ഇഷ്ടപെടുന്ന എന്നെ സംബന്ധിച്ചു ഒത്തിരി ഇഷ്ടപ്പെട്ടു. കൂടാതെ താങ്കളുടെ ഈ video inspire ആയിട്ടു ഞാനും ഇതുപോലെ കാട്ടിലേക് യാത്ര ചെയ്യുന്നു. ഒരു channel കൂടെ ഉണ്ട്‌

    • @DotGreen
      @DotGreen  2 года назад

      Thanks 😊 👍🏻 channel name koode parayu bro 😊👍🏻

    • @babikakodi
      @babikakodi 2 года назад

      @@DotGreen kozhikoden footprint എന്നപേരിൽ ആണ് channel. പ്രകൃതി ഇഷ്ടപെടുന്ന ആളുകൾക്കു ഇഷ്ടപെടും. താങ്കളുടെ കൂടെ അടുത്ത കാട് യാത്രയിൽ പങ്കെടുക്കാൻ താല്പര്യപെടുന്നു. ഞാൻ ഒരു ക്യാമറാമാൻ ആണ്.

  • @chandrashekharannairkcsnai1082

    സൂപ്പർ വീഡിയോ കാഴ്ചകൾ കാണാൻ നല്ല ഭംഗി യുള്ള സ്ഥലങ്ങൾ.
    ഇതൊക്കെ കാണാൻ നല്ല ഭാഗ്യം വേണം

    • @DotGreen
      @DotGreen  Год назад

      Yes nalla bhangiyulla sthalamanu.. 😊

  • @ahamedshareefak3486
    @ahamedshareefak3486 2 года назад +5

    നിങ്ങൾ എല്ലാം വിശദീകരിക്കുന്ന രീതി ഞാൻ ഇഷ്ടപ്പെടുന്നു. ദൃശ്യങ്ങളും ഇഷ്ടമാണ്. ഒരു ദിവസം തീർച്ചയായും ഈ സ്ഥലം സന്ദർശിക്കുo.

    • @DotGreen
      @DotGreen  2 года назад

      😊😊 thank you 😍

  • @renjus1726
    @renjus1726 2 года назад +1

    എന്ത് രസമാണ് നിങ്ങളുടെ വീഡിയോസ്..

  • @jaik9321
    @jaik9321 2 года назад +6

    Thanks for this ; the original forest sounds recorded are really a plus for this video.

  • @maheshm-ic9it
    @maheshm-ic9it 2 года назад +2

    3:30 മിനിറ്റിലെ കാട്ടുപോത്തും ആനയും ഒരുമിച്ചു കിട്ടിയ ഫ്രെയിം അടിപൊളി....(((വീഡിയോയിൽ പലയിടത്തും ഇവയെ ഒരുമിച്ചു കിട്ടിയെങ്കിലും ഏറ്റവും മനഹാരമായ ഫ്രെയിം ഇതായിരുന്നു.))) പച്ചപ്പും ഹരിതാപയും
    ആനയും കാട്ടുപോത്തും ആഹാ അന്തസ്...👌🥰
    അടിപൊളി...
    ഇതിലും വെറൈറ്റി ആയ വീഡിയോയുമായി വരിക..❤️🥰

    • @DotGreen
      @DotGreen  2 года назад

      Thanka bro, enteyum ishtapetta scene athanu.. 😊😊👍🏻

    • @maheshm-ic9it
      @maheshm-ic9it 2 года назад +1

      🥰

  • @shibilrehman
    @shibilrehman 2 года назад +1

    ഒറ്റ ഇരിപ്പിനു മൂന്ന് വിഡിയോസും കണ്ടു...
    👏🏼👏🏼👏🏼

    • @DotGreen
      @DotGreen  2 года назад

      😊😊👍🏻

  • @akhilcm6440
    @akhilcm6440 2 года назад +2

    കഥ പറഞ്ഞ ചേട്ടന്റ sound 😍😍😍.. ഡബ്ബിങ്ങിന് പൊളി ആണ്

    • @DotGreen
      @DotGreen  2 года назад +1

      പുള്ളിടെ കഥകളും അടിപൊളിയാ 👍🏻😊

  • @gokul3471
    @gokul3471 2 года назад +8

    എല്ലാം എപ്പിസോഡും കണ്ടു നന്നായിട്ടുണ്ട് ❤ ഇനി ഇത്പോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു 🥰

    • @DotGreen
      @DotGreen  2 года назад

      Thanks for the support 😍❤

  • @rajiharish2349
    @rajiharish2349 2 года назад +8

    The best one so far...thoroughly enjoyed this one!

  • @polarnight6303
    @polarnight6303 2 года назад +14

    3:30 That single frame♥️

    • @DotGreen
      @DotGreen  2 года назад +5

      That is my favourite too 😊

  • @jaisalnv
    @jaisalnv 2 года назад +3

    Bro നിങ്ങളെ വീഡിയോ ഒരു രക്ഷയും ഇല്ല ഇത്രക്കും ഒന്നും ഞ്ഞൻ ഒരു മഹാന്റെയും വിഡിയോയിൽ കണ്ടിട്ടില്ല നിങ്ങൾ പൊളിക്കു നമ്മളുണ്ട് കാണാൻ ഇന്നല്ലെങ്കിൽ നാളെ നിങ്ങളും അറിയപ്പെടും എന്നുള്ള വിശ്വാസം എപ്പോഴും ഉണ്ടാകട്ടെ

    • @DotGreen
      @DotGreen  2 года назад

      😍😍 thank you so much 😊😍

  • @binoymt2500
    @binoymt2500 2 года назад +2

    വീഡിയോസ് എല്ലാം അടിപൊളി നല്ല അവതരണം... നമ്മളും നിങ്ങളുടെ കൂടെ കാട് കണ്ടു നല്ല വൃത്തിക്ക്.. എന്തായാലും വിസിറ്റ് ചെയ്യും ഇവിടെ

    • @DotGreen
      @DotGreen  2 года назад

      Thank you 😍❤

  • @sumeshsunder2383
    @sumeshsunder2383 2 года назад +2

    സൂപ്പർ Bro ഞാൻ സ്വപ്നം കാണുന്ന വീഡിയോകൾ

  • @jaisaljaisu9643
    @jaisaljaisu9643 2 года назад +1

    Video ആദ്യമായിട്ട് കാണുകയാ ഇഷ്ടപ്പെട്ടു pwoli subscrib ചെയ്തു 👍

  • @premjithparimanam4197
    @premjithparimanam4197 2 года назад +2

    മച്ചാനെ ഒരു രക്ഷയുമില്ല അടിപൊളി കണ്ടിട്ട് കൊതി വരുന്നു

    • @DotGreen
      @DotGreen  2 года назад

      😊😊👍🏻 onnu pokanam avde

    • @premjithparimanam4197
      @premjithparimanam4197 2 года назад

      @@DotGreen ഞാൻ ഇപ്പോൾ നാട്ടിൽ ഇല്ല ദുബായിൽ ആണ് വരുമ്പോൾ പോകണം എന്ന് ഉണ്ട്

  • @gireeshtv8991
    @gireeshtv8991 2 года назад

    നന്നായിട്ടുണ്ട്, അവിടുത്തെ പ്രകൃതി ഭംഗി മനോഹരം.

    • @DotGreen
      @DotGreen  2 года назад

      Athe heavy sthalamanu

  • @rajeeshraj3651
    @rajeeshraj3651 2 года назад +5

    3rd part is very beautiful and is also a good video .While watching this video i feel that I am also a part of this journey.

    • @DotGreen
      @DotGreen  2 года назад +1

      Thanks bro 😊😍

  • @sathyannadhan4659
    @sathyannadhan4659 2 года назад

    ഇതുവരെ കണ്ടതിൽവെച്ച് വളരെ Clear ആയവീഡിയോ

  • @AjmalMaddones
    @AjmalMaddones 2 года назад +6

    Thank you... 💐💐
    ചിലരുടെ കാടൻ വിഡിയോകളിൽ കാണുന്ന അലോസരപ്പെടുത്തുന്ന bgm ഒഴിവാക്കി ഒറിജിനൽ സൗണ്ട് ഉൾപ്പെടുത്തിയതിന്!

  • @pakkaran999
    @pakkaran999 2 года назад +2

    എന്തൊക്കെ വന്നാലും ശബരി ചേട്ടൻ വേറെ ലെവൽ ആണ് ❤️ബ്രോയും 😘

    • @DotGreen
      @DotGreen  2 года назад

      പുള്ളി ഒരു ട്രെൻഡ് സെറ്റർ ആണ്.. ഞാനും ശബരി ചേട്ടന്റെ ഫാൻ ആണ് ❤

  • @kozhikodenfootprint9341
    @kozhikodenfootprint9341 2 года назад +3

    കാട് ഇഷ്ടപെടുന്ന ആളുകൾക്കു എന്നും ഓർത്തുവെക്കാവുന്ന ഒരു പേരാണ് (dot green) ആശംസകൾ. ഇതുപോലെ ഒരു channel ആണ് എന്റെയും. ഒരിക്കലും മടുക്കാത്ത യാത്രകൾ സമ്മാനിക്കുന്ന കാടിനെ തേടിയുള്ള യാത്രകൾ.

    • @DotGreen
      @DotGreen  2 года назад

      Thank you, will check it out bro 😊👍🏻👍🏻

  • @Plan-T-by-AB
    @Plan-T-by-AB 2 года назад

    കിടിലൻ,,,, കിടിലൻ വീഡിയോസ് , മൂന്നും ....❤ ഈ ചാനലിലെ ഏറ്റവും മികച്ച സീരീസിൽ ഒന്നാണ് ഇതും , ചിലപ്പോൾ ഏറ്റവും മികച്ചതും . ✨✨

    • @DotGreen
      @DotGreen  2 года назад +1

      Thank you 😊❤

  • @subashks4702
    @subashks4702 2 года назад +2

    Adipoli..... 👌👌👌
    Teerchayayum vannirikkum...

    • @DotGreen
      @DotGreen  2 года назад

      😊😊 👍🏻👍🏻

  • @gafurb5160
    @gafurb5160 2 года назад +1

    മഴ പെയ്യുമെന്ന് ഉറപ്പുണ്ടോ, അവിഞ്ഞ ചോദ്യം , 🙄 ഉത്തരം കലക്കി , നിങ്ങക്ക് വേണ്ടപോലെ ചെയ്യാം പെയ്യണോ വേണ്ടേ എന്ന് ചോദിച്ചാ മതിയായിരുന്നു 😂 വീഡിയോ കലക്കി 👌

    • @DotGreen
      @DotGreen  2 года назад

      😄 അത് മഴയെക്കുറിച്ച് കൃത്യമായ പ്രവചനം പ്രതീക്ഷിച്ചു ചോദിച്ചതല്ല സുഹൃത്തേ, ഇമ്മാതിരി ഉത്തരം പ്രതീക്ഷിച്ചുകൊണ്ട് തന്നെ ഒരു രസത്തിന് ചോദിച്ചതാ, നിങ്ങളിതെവിടം വരവാ 😂

    • @gafurb5160
      @gafurb5160 2 года назад

      @@DotGreen 😜🌂🌂🌂🌂 കുട അയച്ചിട്ടുണ്ട്

  • @Pikolins
    @Pikolins 2 года назад +4

    The feel of forest. Interesting video brother.

  • @arif.pparif6710
    @arif.pparif6710 2 года назад +1

    Dotgreen ഒഴിവാക്കാൻ കഴിയാത്ത ഒരു വികാരം ആണ് 🌹🌹🌹

    • @DotGreen
      @DotGreen  2 года назад

      ❤❤😍☺️

  • @amjadflockzaviary732
    @amjadflockzaviary732 2 года назад +1

    Bibine ellam kandu onnum parayan illa next urappayum pokum . Poli poli avatharanam

    • @DotGreen
      @DotGreen  2 года назад

      😊😊 thank you 😍

  • @shibimoses4189
    @shibimoses4189 2 года назад +2

    അടിപൊളി വീഡിയോ
    ആദ്യം കേൾക്കുന്ന പക്ഷിയുടെ ശബ്ദം ചൂളക്കാക്കയുടേതാണ്.( Malabar whistling Thrush)
    കൂടുതൽ സമയം കേൾക്കുന്ന ശബ്ദം പേക്കുയിയിലിൻെറതാണ് ( Brain fever bird or Common Hawk Cuckoo ) ചിബത്രഭ്രമ പക്ഷി എന്നും പേരുണ്ട്.

    • @DotGreen
      @DotGreen  2 года назад +1

      Aha 👌🏻👌🏻 സൂപ്പർ 😊 birdsnekurichu karyamayi ariyilla

  • @adhithyavishnu6181
    @adhithyavishnu6181 2 года назад +3

    പ്രകൃതിയെത്ര മനോഹരി....💚

  • @pahussain6470
    @pahussain6470 2 года назад +2

    കാടിനെ ഇഷ്ടപ്പെടുന്നവർക്ക് പറ്റിയ ചാനൽ.👍👍

  • @kingsman045
    @kingsman045 2 года назад

    ഓരോ വീഡിയോയും ഓരോ പുതുമകൾ...
    കണ്ടിരിക്കാൻ അടിപൊളി...

    • @DotGreen
      @DotGreen  2 года назад

      താങ്ക്സ് 😊❤

  • @resmipr3151
    @resmipr3151 2 года назад +1

    Super brother ഏറ്റവും ishtapetta video super 👌 👍 😍

  • @manumanu-iy2pl
    @manumanu-iy2pl 2 года назад +1

    നിങ്ങൾ ഭാഗ്യവാൻ 🙏🙏ഇത്രയും വീഡിയോ കാണാൻ പറ്റിയ ഞങ്ങളും👌👌... അടുത്ത വീഡിയോ ഏതാണ്.... 🥰waiti

    • @DotGreen
      @DotGreen  2 года назад

      എല്ലാവർക്കും പോകാം ഇവിടെ 😊
      അടുത്തത് ഒരു എറണാകുളം സൈഡ് വീഡിയോ ആണ്

  • @mpjalal3672
    @mpjalal3672 2 года назад +2

    അടിപൊളി 👍👍😍 കൂടുതൽ വീഡിയോ വന്നോട്ടെ

    • @DotGreen
      @DotGreen  2 года назад

      😊😊👍🏻❤

  • @safeeraliali307
    @safeeraliali307 2 года назад +1

    മുത്തേ ഒന്നും പറയാനില്ല 2ണ്ണം അടിച്ചിrikkuvaanuരിക്കുവാണ് ( മദ്യപാനം ആരോഗ്യത്തിനു ഹാനികരം ) ശെരിക്കും enjoy❤ചെയ്തു ഈ വീഡിയോ 😍😍😍😍 ന്യൂസിലാണ്ടിൻഡിൽ നിന്നാണ് ഈവിഡിയോ കാണുന്നത് പൊളിച്ചു മുത്തേ ❤❤❤

    • @DotGreen
      @DotGreen  2 года назад

      Thanks 😊 enna ബോധം വരുമ്പോൾ പാർട്ട്‌ 1 and part2 കൂടെ കാണണേ 😜 😄👍🏻👍🏻 enjoy ☺️👍🏻

    • @safeeraliali307
      @safeeraliali307 2 года назад +1

      @@DotGreen😂😍❤ഇപ്പൊ നോർമൽ ആയി 😍, മാക്സിമമ് ഞാൻ കാണാറുണ്ട് ബ്രോയുടെ വീഡിയോ.എനിക്ക് ഈകാടും മലയും മൃഗങ്ങളും ഇതുപോലുള്ള വിഡിയോ ഇഷ്ടാണ് 😍❤ഈ ചാനൽ ഞാൻ എന്നോ എന്റെ 2ഫോണിലും subcrib ചെയ്തിട്ടുമുണ്ട്. കമന്റ് പൊതുവെ ഇടാറില്ല കമന്റ് ഇടാത്തത് വീഡിയോ ഇഷ്ടപെടാത്തദ്‌ കൊണ്ടല്ല ചിലപ്പോ ഡൂട്ടി ടൈംല് ആവും വീഡിയോ കാണാറ്

  • @parvathikannan1964
    @parvathikannan1964 2 года назад +2

    ഒന്നും പറയാനില്ല superb 👌👌👌

  • @indianasharaf4477
    @indianasharaf4477 2 года назад +1

    നന്നായിട്ടുണ്ട്. പിന്നെ ക്യാമറ ശൈകാവാതെ നോക്കണം..... ബാക്കിയൊക്കെ സൂപ്പർ

    • @DotGreen
      @DotGreen  2 года назад +1

      Handheld 2000mm zoom cheytha palathum edukkunnee, ethra nokkiyalum shake akum, tripod vachu long trekking padanu..

  • @fawasnalakath1993
    @fawasnalakath1993 2 года назад +1

    Bro Adipoli video kore kazhchagale kandu super 👌👌👌👌👌

  • @aromal3679
    @aromal3679 2 года назад +2

    Katta waiting ayirunnu

    • @DotGreen
      @DotGreen  2 года назад +1

      😊😊👍🏻

  • @abhilashnt6606
    @abhilashnt6606 2 года назад +2

    ആദ്യത്തെ ലൈകും ആദ്യത്തെ കമന്റും ❤❤❤❤

    • @DotGreen
      @DotGreen  2 года назад

      ❤❤❤ thanks

  • @johnmillerjohnson.
    @johnmillerjohnson. 2 года назад +3

    one of the best vlogger of trekking.......hats off bro....

    • @DotGreen
      @DotGreen  2 года назад

      😍 thank you 😊

  • @rinshadrin8118
    @rinshadrin8118 2 года назад

    തേക്കടി(ഇടുക്കി )പെരിയാർ ടൈഗർ റിസർവ് വേറെ ലെവൽ ആണ്...

  • @archangelajith.
    @archangelajith. 2 года назад +14

    Once again I must say not everyone will be this lucky to get the chance to witness such wildlife sightings as you had !!! You were extremely fortunate 😀.Worth every penny you spent for the TIGER TRIAL at PTR !! Awesome buddy..👍❤️🔥

    • @DotGreen
      @DotGreen  2 года назад +2

      😊😊 ❤🙏🏻🙏🏻 thanks boss 😍

  • @ഓട്ടകാലണ-ഠ6ശ
    @ഓട്ടകാലണ-ഠ6ശ 2 года назад +2

    അടിപൊളി 💕👍
    Am waiting.......... next 1 👀

  • @krishnanravi7122
    @krishnanravi7122 2 года назад +1

    👌🏼👌🏼നേരിട്ട് കണ്ട ഫീൽ🤝👌🏼👌🏼

  • @bvadakkepurakkal
    @bvadakkepurakkal 2 года назад +2

    Really nice. Ambience poli.. Kurachoode ambience cover cheyamaarnu. Length koodiyalum kuzhappam illye. Athinok ullath videoyil unde. Anyway thanks for serving this video

    • @DotGreen
      @DotGreen  2 года назад

      Thanks, koodathal cover cheythittundu ithinu part1 part2 undu channelil 😊👍🏻👍🏻

  • @HiHi-vn5yf
    @HiHi-vn5yf Год назад +1

    👍👍🙏🙏🙏👏👏👏👌👌 അടിപൊളി കാഴ്ചകൾ ബോസ്

  • @rajagopalk.g7899
    @rajagopalk.g7899 2 года назад +2

    Super VIDEO SHOOTING AND PHOTOGRAPHY, NO. 1CAMERA 👍👍

    • @DotGreen
      @DotGreen  2 года назад

      Thank you 😊👍🏻

  • @choondakaranfishing1183
    @choondakaranfishing1183 2 года назад +2

    Supper video 🥰🥰
    iniyum campingum tracking pratheeshikunu ithu polathe🥰🥰🥰🥰🥰

    • @DotGreen
      @DotGreen  2 года назад

      Thanks, yes iniyumundavum

  • @swapnasancharikl05
    @swapnasancharikl05 2 года назад +3

    കാട്ടു പോത്തും ആനയും ഒറ്റ ഫ്രൈയിമിൽ അതു പൊളിച്ചു...

    • @DotGreen
      @DotGreen  2 года назад

      ❤❤ thanks 😊

  • @Vishnuprasad27
    @Vishnuprasad27 2 года назад +2

    Nice video..... ithrayum animal spot kaanunath 1st time...really enjoyed

    • @DotGreen
      @DotGreen  2 года назад +1

      😊😊 thank you

  • @Mohamed_ajmal
    @Mohamed_ajmal 2 года назад +2

    From Dubai
    Tamil subscribers 😍👍

  • @JourneysofSanu
    @JourneysofSanu 2 года назад +1

    ഉറപ്പിച്ചു next tiger trail ഞാനും ഉണ്ട്

    • @DotGreen
      @DotGreen  2 года назад

      Poyekkam 😊👍🏻

  • @ramsurendar1254
    @ramsurendar1254 2 года назад

    I have done this tiger trail programme .. Adventurous

    • @DotGreen
      @DotGreen  2 года назад

      😊👍🏻👍🏻 yes

  • @theGrandmaster38
    @theGrandmaster38 2 года назад +18

    നല്ല അവതരണം. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ഈ ട്രാക്കിംഗ് റേറ്റുകൾ ഒന്നും കുറിച്ചിരുന്നെങ്കിൽ കുറെ പേർക്ക് ഉപകാരം ആയേനെ

    • @DotGreen
      @DotGreen  2 года назад +20

      കുറച്ചാൽ മറ്റൊരു വിഷയമുണ്ട്, ഇവിടെ വല്ലാത്ത റഷ് ആവും പിന്നെ ഇത് പോലെ ആവില്ല മൊത്തം നശിക്കും...
      നല്ല താല്പര്യമുള്ളവർക്ക് ഒന്ന് ശ്രെമിച്ചാൽ പോകാവുന്നതേയുള്ളൂ..

    • @georgejohn33
      @georgejohn33 2 года назад +11

      Rate കുറച്ചാൽ തിരക്ക് ആകും പിന്നെ അവിടം നശിക്കും കുറക്കാതെ ഇരികുനത നല്ലത് ❤

    • @gladiator7397
      @gladiator7397 2 года назад

      ഇപ്പൊ എത്രയാ ഫീ?

    • @DotGreen
      @DotGreen  2 года назад

      @@gladiator7397 8.4k for two night

    • @peaceforeveryone967
      @peaceforeveryone967 Год назад

      റേറ്റ് ഒരിക്കലും കുറയ്ക്കരുത്. നിലവാരമുള്ള guests മാത്രം മതി.

  • @dileepkumarg3
    @dileepkumarg3 2 года назад +1

    3 പാർട്ടുകളും സൂപ്പർ... അടിപൊളി...

    • @DotGreen
      @DotGreen  2 года назад

      😊😊 താങ്ക്സ് 😊

  • @baitharchitects
    @baitharchitects 2 года назад

    Super brooo ...ith നമ്മുടെ കേരളത്തിൽ ആണല്ലോ...ന്ന്....അലോചിക്കുമ്പോ....

    • @DotGreen
      @DotGreen  2 года назад

      😊 heavy sthalamanu 👍🏻

  • @vineethkallara8872
    @vineethkallara8872 2 года назад +1

    Ningalude vaild life vlogs rakshayilla man sound clarity video clarity✌️✌️✌️♥️

  • @MADINA3799
    @MADINA3799 2 года назад +2

    Super natural sound & Video

  • @kkitchen4583
    @kkitchen4583 2 года назад +1

    Supper video othiri eshttapettu enthu Bhangiya kanan ellam nannayittu paranju thannu kanichu thannu eniyum ethupole nalla video's cheyyan daivam Anugrahikkattay Support cheythittundu ente Puthiya recipe onnu vannu kanane

    • @DotGreen
      @DotGreen  2 года назад

      😊😊👍🏻👍🏻 thank you

  • @ananthanz1262
    @ananthanz1262 2 года назад +1

    Super..ethokke camera anu use cheyyunnath

    • @DotGreen
      @DotGreen  2 года назад

      Gopro7, coolpix p900

  • @nawfalnaaz5804
    @nawfalnaaz5804 2 года назад +1

    കണ്ടിട്ട് കിളിപോയി 🙏🙏🙏😯

    • @DotGreen
      @DotGreen  2 года назад

      😊😊😊👍🏻🙏🏻

  • @spartanscreations723
    @spartanscreations723 2 года назад +6

    ചേട്ടൻ എക്കെ ഭാഗ്യം ചെയ്തവരാ.. ഇങ്ങനെ എത്രയോ സ്ഥലങ്ങളിലാ പോകുന്നെ.. ഒരുപാട് ഇഷ്ടായി ഈ Series 👍
    ഒരുപാട് ആഗ്രഹം ഉണ്ട് ഇങ്ങനെ കാടിനെ അറിഞ്ഞ് യാത്ര ചെയ്യാൻ നടക്കുമോന്ന് അറിയില്ലാ..

    • @DotGreen
      @DotGreen  2 года назад +1

      😊👍🏻 നടക്കാതെ എവിടെപോകാനാ... മനസ് വച്ചാൽ എല്ലാം നടക്കും 👍🏻👍🏻

    • @spartanscreations723
      @spartanscreations723 2 года назад

      @@DotGreen Thankx bro..

  • @jsaami2530
    @jsaami2530 2 года назад +2

    Superb 👍waiting for next video

    • @DotGreen
      @DotGreen  2 года назад

      Thank you 😊👍🏻

  • @sayedmuhammed5274
    @sayedmuhammed5274 2 года назад +1

    Super😍. ..costly,,,,unddo...avide2days..stay. ,,,cheyyaan

    • @DotGreen
      @DotGreen  2 года назад

      Ithinte part1 part2 videos undu, cost n package details ellamundu (ipol rate veendum koottiyittundu)

  • @jijeeshpadmanabhan350
    @jijeeshpadmanabhan350 2 года назад +1

    Nice. The music of forest is more beautiful.

  • @ibnumuhyudheen3132
    @ibnumuhyudheen3132 2 года назад

    മഴ പെയ്യനും പെയ്യത്തിരിക്കനും സാധ്യതയുണ്ട് ,😄😘

  • @arshad4142
    @arshad4142 2 года назад +2

    Uff.. busy ayppoy ..Vaikittu kananam 💚💯🤩

    • @DotGreen
      @DotGreen  2 года назад

      Samadhanathode samayam kittumbo kandal mathi 😊😊👍🏻

  • @fathimaziya1325
    @fathimaziya1325 2 года назад +1

    Wow oru Malayalam discovery channel kanunna feel ..adipoli

    • @DotGreen
      @DotGreen  2 года назад

      Thanks 😊 ithupole ishtampole videos channelil undu ☺️

    • @fathimaziya1325
      @fathimaziya1325 2 года назад

      2 Days mumbanu DotGeen aadyamayi kandath .ippol Kure videos kandu .ellaam adipoliyan.mattulla traveling vlogsil ninnum valare different aanu ,👍

    • @DotGreen
      @DotGreen  2 года назад

      @@fathimaziya1325 thank you 😊

  • @amanplp1980
    @amanplp1980 2 года назад

    സൂപ്പർ ചാനൽ.. അവതരണം.. സഫാരി ചാനൽ പോലെ 🙏🏼

  • @A1438-2
    @A1438-2 2 года назад +3

    മനോഹരം❤️

  • @rejincr6151
    @rejincr6151 2 года назад +2

    Oru reksha ella chetta super. 👍🏾
    Video edukunna camera ethaa prize ethra . family ayit pogan patto.ladys pogan pattumo.

    • @DotGreen
      @DotGreen  2 года назад +1

      Kuttikalem kondu patilla.. Randu divasam kondu 35-40km nadakkanam.. Watch all 3 parts for more details 😊
      Camera nikon coolpix p900(32k, discontinued model) and gopro7

  • @sadhu88
    @sadhu88 2 года назад +1

    എന്‍റെ വീട്ടില്‍ നിന്നും അരമണിക്കൂര്‍ യാത്ര ചെയിതല്‍ തെക്കടിയില്‍ എത്താം കുറെ പ്രാവശ്യം ബോട്ട് യാത്രയും ചെയിതിടുണ്ട്. പഷേ ഇത് എന്റെ പുതിയ അറിവാണ് .❤❤🥰🥰🙏🙏

    • @DotGreen
      @DotGreen  2 года назад +1

      😊😊👍🏻

  • @GAMERSMEDIA-1
    @GAMERSMEDIA-1 2 года назад +2

    Mother Nature 💚💚💚💚💚
    Heavy Bibin bro

    • @DotGreen
      @DotGreen  2 года назад

      Thanks bro 😍😊

  • @wildindia8667
    @wildindia8667 2 года назад +4

    Ennengilum oru divasam ee channelil wild tiger ine kaanikanam 😍

    • @DotGreen
      @DotGreen  2 года назад

      Kabini videoyil undu 😊👍🏻 2 പ്രാവശ്യം കണ്ടു പക്ഷെ കുറ്റിക്കാട്ടിൽ ആരുന്നു

    • @jyothishkumar2442
      @jyothishkumar2442 2 года назад

      അന്ന് അവസാനം അരികും

    • @DotGreen
      @DotGreen  2 года назад

      @@jyothishkumar2442 ponnu chetta chathikkalle 😄

  • @mathewbabu8908
    @mathewbabu8908 2 года назад +1

    Adipoly super

  • @anuragrajappan1
    @anuragrajappan1 2 года назад +1

    SUPER AARUNNU....

  • @JJOSE87
    @JJOSE87 2 года назад +5

    Congratulations for 50k subs. 👏🎉

    • @DotGreen
      @DotGreen  2 года назад

      Thanks 😊👍🏻

  • @rajeshkc1749
    @rajeshkc1749 2 года назад +2

    🙏🇮🇳🚩സൂപ്പർ🌹❤️😁👍👌💪👏👏👏🙏🇮🇳🚩🚩🚩

  • @sidhuusid
    @sidhuusid Год назад +1

    When could be best time of the year to book this program with possibility of maximum wildlife sightings?
    Also is it safe for women. Request your reply please.

    • @DotGreen
      @DotGreen  Год назад +1

      Dec-March is the best time to visit, april may also sightings wise good but forest will be dry. Women safety there is no issues, it is safe for all.

  • @shabo1233
    @shabo1233 2 года назад

    ബ്രോ വളരെ നന്നായിട്ടുണ്ട് 👍🏻👌🏻❤

    • @DotGreen
      @DotGreen  2 года назад

      Thank you 😊👍🏻

  • @sharathsp5480
    @sharathsp5480 2 года назад +2

    Bro wild life ഫോട്ടോസ് വിഡിയോ പറ്റിയ low range camera ഏതാണ്???

    • @DotGreen
      @DotGreen  2 года назад

      Ente kayyilulla nikon coolpix p900 nalla zoom range kittum.. (Zoom koodunnathanusarichu clarity affected akum)...
      Etavum best ethelum full frame + tele lense thanneyanu but expensive aanu...
      Pinne allel bridge cameras (fixed lense) nokkanam..
      Sony rx10 4 adipoliyanu but athra low range alla..
      Bridge camera ennu search cheytha mathi, Canon, nikon, sony, Panasonic okke nalla cameras undu.. Orennam choose cheyyan paranjal
      sony rx10 4.. (1.3 lakh) akum..

  • @teddyabraham3289
    @teddyabraham3289 2 года назад +1

    Kidu video brother 👍👍👍

  • @Francis.Thomas
    @Francis.Thomas 2 года назад +1

    Beyond words ...

  • @sharonjk1343
    @sharonjk1343 2 года назад +2

    എനിക്കും ഇവിടെ പോയി ഒരു വ്ലോഗ് ചെയ്യണം 🔥

    • @DotGreen
      @DotGreen  2 года назад

      Kannum pootti vitto, heavy anu

  • @fassal_solo
    @fassal_solo 2 года назад

    Chetta, kollam. Nannaytund.

    • @DotGreen
      @DotGreen  2 года назад

      Thank you 😊👍🏻