ഇടത്തരക്കാരനു പോലും വാങ്ങാൻ കഴിയുന്ന ഫോക്സ് വാഗന്റെ ഇന്ത്യയിലെ ആദ്യത്തെ എസ് യു വിയാണ് ടൈഗുൺ | Review

Поделиться
HTML-код
  • Опубликовано: 13 сен 2024
  • ഫോക്സ് വാഗന്റെ ഇടത്തരക്കാരനു വേണ്ടിയുള്ള ആദ്യത്തെ എസ് യു വിയാണ് ടൈഗുൺ.കരുത്തും എൻജിൻ പവറും സേഫ്റ്റിയും ചേർന്ന ഒന്നാന്തരമൊരു കോംപാക്ട് എസ് യു വി....
    vehicle provided by EVM,kochi
    Ph:
    +918111880905
    Follow me on Facebook: / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
    www.smartdrivem...
    #VolksWagenIndia #BaijuNNair #Taigun#MidSizeSUV #ConnectivityFeatures #MalayalamAutoVlog

Комментарии • 620

  • @jibinpalackan
    @jibinpalackan 2 года назад +47

    ബൈജു ചേട്ടാ ദയവ് ചെയിത് ഫോക്സ് വാഗണും സ്കോഡ യുമൊന്നും ഇടത്തരക്കാർക്ക് പറ്റിയ വണ്ടി എന്ന് ക്യാപ്ഷൻ ഇടരുതേ.
    ഞാൻ ഫോക്സ് വാഗൺ പോളോ ഉപയോഗിക്കുന്ന ഒരു വ്യക്തിയാണ് അതിന്റെ അനുഭവത്തിൽ പറയുകയാണ്.
    Driving comfort ന്റെയും സുരക്ഷയുടെയും കാര്യത്തിൽ ഫോക്സ് വാഗൺ വാഹനങ്ങൾ കേമൻ തന്നെ. പക്ഷെ spare parts ന്റെ quality യുടെ കാര്യത്തിൽ വൻ പരാജയമാണ് ഫോക്സ് വാഗൺ വാഹനങ്ങൾ.
    VW വാഹനങ്ങളുടെ ABS Sensor കൾ യാതൊരു നിലവാരവുമില്ലാത്തവയാണ്.
    Warranty period കഴിഞ്ഞാൽ പിറ്റേ ദിവസം അവ പണിമുടക്കും ഒരെണ്ണത്തിന് 4750 രൂപയും GST യും Labour charge ഉം വരും. ഏകദേശം ഒരു 5000 രൂപയോളം ഒരു സെൻസറിന് ചിലവ് വരുന്നുണ്ട്. ഇതിന്റെ Life span ഏകദേശം 2 അരവർഷം വരെയൊക്കെയേ ഉള്ളൂ. തന്നെയുമല്ല Complaint ആകുമ്പോൾ തുടരെ തുടരെ വരുകയും ചെയ്യും. 50,000 Km കഴിഞ്ഞാൽ പിന്നെ VW വാഹനങ്ങൾക്ക് പിന്നെ Major parts കൾ ഓരോന്നായി മാറി തുടങ്ങാം 50,000 KM വരെ ഏകദേശ Service Cost 20,000/* വരെയാണ് . എന്നാൽ അതിന് ശേഷം പിന്നീടങ്ങോട്ട് 40,000 രൂ. മുതൽ 60,000 രൂ. വരെയൊക്കെ എത്താറുണ്ട്.
    ഈ എനിക്ക് Last 3 service കൾക്കും കൂടെ ചില വായ തുക ഏതാണ്ട് Rs.1,65,000/ രൂപയ്ക്ക് മേലെയാണ്. Without Accident കണ്ടീഷനിൽ.
    പിന്നെ Showroom കൾ Service package കൾ എന്നൊരു പ്രഹസനം നടത്തുന്നുണ്ട്. ശുദ്ധ തട്ടിപ്പാണ് ആത്.
    കൂടുതൽ Damage ഉണ്ടാകാറുള്ള ഒരു spare നെയും അവർ ഈ packeage ൽ ചേർത്തിട്ടില്ല.
    * ABS Sensor
    * Lowerarm
    * Shock absorber. etc .....
    Upper middle class family കൾക്ക് പോലും കൊണ്ടുനടക്കാൻ ബുദ്ധിമുട്ടുള്ള ഒരു വാഹന Brand ആണ് VW.

    • @thewildghoose3940
      @thewildghoose3940 Год назад +3

      I own VW Polo 2014 model and I could not have to visit the showrooms except for services, in which I used to be very irregular.
      True, ABS and driver-side window is a pain in this vehicle. Apart from that and once the AC filter changed I never faced any issues with my car. From the experience of driving my car, at least 15 people among my friends and family purchased various models of VW and thankfully none of us have any bad experiences with the vehicle or the services. My choice for an upgrade this year is also either Taigun or Virtus, based on my experience with the brand. Taigun with Mahindra XUV700 difference is similar to the difference between iPhone and Android models, which you could make out by the stability in city limits and interiors, from the experience of driving both recently.

  • @TONYSANSING
    @TONYSANSING 2 года назад +46

    ഇൻട്രോ പറഞ്ഞത്,എനിക്കും തോന്നിയ കാര്യം ആണ്.. 🤩🤩🤩

  • @dots2161
    @dots2161 2 года назад +852

    സാധാരണക്കാരന് മേടിക്കാന്‍ പറ്റിയ വാഹനം... ഓൺ റോഡ് വില 22 ലക്ഷം... ഇത്രയും റിച്ച് ആയ സാധാരണക്കാര്‍ ഇന്‍ഡ്യയില്‍ ഉണ്ടോ?? 😀

    • @ArunAnchalassery
      @ArunAnchalassery 2 года назад +89

      VWന്റെ suv വാങ്ങണം എന്നു ആഗ്രഹിക്കുന്നവന് 12.5 ലക്ഷം onroad കൊടുത്താൽ ഇതേ വണ്ടി കിട്ടും. ഫീച്ചേഴ്‌സ് ഒട്ടും കുറവല്ല.

    • @azadpi7272
      @azadpi7272 2 года назад +12

      Sadharanakkaran enna prayogam depends aanu othiri scale undu bro enikku vagan kazhiyilla 😂

    • @vinaydivakaran1651
      @vinaydivakaran1651 2 года назад +14

      Vedanikumma koodishvaran ennayirikum pulli udeshichadu😂

    • @dots2161
      @dots2161 2 года назад +2

      @@ArunAnchalassery athu ethu vandi??

    • @prathyushprasad7518
      @prathyushprasad7518 2 года назад +7

      @@dots2161ഇതിന്റെ ബേസ് മോഡൽ ആണെന്ന് തോന്നുന്നു....... പിന്നെ ഇതിന്റെ അത്രയും ഫീച്ചേഴ്‌സ് വേണമെങ്കിൽ HIGHLINE പോലെയുള്ള വേരിയൻറ്സ് ഉണ്ട്.......

  • @cksajeevkumar
    @cksajeevkumar 2 года назад +5

    അനായാസമായ അവതരണം, നിലവാരമുള്ള തികവൊത്ത ഭാഷ, ചെറിയ വിശദാംശങ്ങളില്‍ പോലും പ്രത്യേക ശ്രദ്ധ - ഇദ്ദേഹത്തിന്റെ വീഡിയോകളെ വേറിട്ടു നിര്‍ത്തുന്ന ഘടകങ്ങള്‍ ഇങ്ങനെ അനവധിയുണ്ട്. ശ്രീ. ബൈജുവിനും ചാനലിനും ആശംസകള്‍.

  • @Akhilsonuzz
    @Akhilsonuzz 2 года назад +3

    നിങ്ങൾ വീഡിയോ പോസ്റ്റ്‌ ചെയ്യുമ്പോൾ അതിൽ പറയാത്ത എന്തെങ്കിലും കമന്റിൽ ചോദിക്കുമ്പോ ഒന്ന് റിപ്ലൈ ചെയ്തു കൂടെ

  • @St3l0n
    @St3l0n 2 года назад +16

    That red polo on the right lane😍😍
    20:47

  • @hiran2016
    @hiran2016 2 года назад +10

    ആ മനോഹരമായ റ്റൈൽ ലാമ്പിന്റെ വില അമ്പതിനായിരത്തിൽ കുറവാണോ എന്നറിഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു...

  • @jithujoseph3276
    @jithujoseph3276 2 года назад +6

    Kurach wait cheytatt edukunath aan nallatu..
    Problems varran chsnce und.. Idhinte brother adhanlo.. Sadharna karaan eduthal pedum.
    Already high Maintaince

  • @liyakadavhsegar
    @liyakadavhsegar 2 года назад +30

    അപ്പുക്കുട്ടൻ വിഡിയോ ഗ്രഫി തകർത്തല്ലോ .. നല്ല മൂവ്മെന്റ് കട്ട്‌സ് നല്ല ക്‌ലാരിട്ടി കളർ .. കൊള്ളാം ..ഉഷാരാകട്ടെ

  • @vfourvvv7701
    @vfourvvv7701 2 года назад +9

    Valiya blockil kidakkumbol neutral idunnath nallathayirikkum in dual clutch /dsg gearboxes.Else Gearbox heat ayi , complaint akum

  • @binujohn111
    @binujohn111 2 года назад +133

    ഫീച്ചേഴ്‌സ് ലോഡ് ചെയ്തു വരുന്ന വാഹനങ്ങൾ മുഴുവൻ Volks wagen എംബ്ലത്തിന്റെ മുമ്പിൽ നിഷ്പ്രഭമമായി പോകുന്നു.

    • @sajinvincentk7946
      @sajinvincentk7946 2 года назад +6

      Diesel Engine koode undenkil verea level ayene

    • @asifnowshad5831
      @asifnowshad5831 2 года назад +2

      🤣

    • @Anandu__
      @Anandu__ 2 года назад

      pinne pricinte kryavum

    • @dennyjoy
      @dennyjoy 2 года назад +1

      @@sajinvincentk7946 petrol engine alle super🤔, economy and power

    • @spetznazxt
      @spetznazxt 2 года назад +1

      @@dennyjoy Milege ഉം പെട്രോൾ വിലയും 🙄🙄

  • @faisographs415
    @faisographs415 2 года назад +1

    ഞാൻ ബുക്ക്‌ ചെയ്തു. ഉടനെ ഡെലിവറി ഉണ്ട്. Kia, hyundai, tata, honda, toyota okke nokki. VW എന്റെ ലിസ്റ്റിൽ ഉണ്ടായിരുന്നില്ല. ബട്ട്‌ അപ്രതീക്ഷിതമായി taigun ടെസ്റ്റ്‌ ഡ്രൈവ് ചെയ്തു. ലവ് at ഫസ്റ്റ് ഡ്രൈവ് എന്ന് പറയാം. ഡ്രൈവിംഗ് ദൈനാമിക്സ് ആൻഡ് ബിൽഡ് ക്വാളിറ്റി വേറെ ലെവൽ ആണ്. നിങ്ങൾ ഇതിനുള്ളിൽ സേഫ് ആണ്. Durable in real. So highline manual varient 15.58 nu onroad with 2 varshathe free service(including labour and consumables), 6 varshathe warrenty. And ithente first car kudi aanu. Waiting for the delivery.

  • @ashrafibrahim7191
    @ashrafibrahim7191 2 года назад +2

    മോടിക്കാൻ പൈസാ ഇല്ലങ്കിലും കണ്ട് രസിച്ചു ബൈജുവിൻ്റെ അവതരണം നന്നായി ഇത്രയും പൈസാ മുടക്കാൻ പറ്റുന്ന സാധാരണകാരൻ കോമഡിയായി തോന്നി

  • @aseem8609
    @aseem8609 2 года назад +8

    ചേട്ടാ base variant കൂടി review ചെയ്യാവോ 😍

  • @alwintjosh3225
    @alwintjosh3225 2 года назад +37

    അതുകലക്കി ഇതുവരെ XUV 700 review കാണാതെ ഇരുന്നുകൊണ്ട് നഷ്ടം ഉണ്ടായില്ല, വെയ്റ്റിംഗ് ❣️

  • @motobiography8413
    @motobiography8413 2 года назад +74

    Volkswagon എന്ന് പറയുമ്പോൾ തന്നെ polo ആണ് ഓര്‍മ്മ വരുന്നത്

    • @miracle9725
      @miracle9725 2 года назад

      പോളോ Base Varient എടുക്കണം എന്നു ഉണ്ട്..എന്താ അഭിപ്രായം.

    • @advaithvedanth4337
      @advaithvedanth4337 2 года назад +1

      @@miracle9725 polo adipoly vandi aanu odikkan nalla rasam aanu. Mileage and maintenence cost care cheyyunna aal allengil, athyavasyam economically stable aya aal anengil definitely i recommend polo.

    • @miracle9725
      @miracle9725 2 года назад

      @@advaithvedanth4337 ഏതു Varient ആണ് ബ്രോ നല്ലതു...??

    • @advaithvedanth4337
      @advaithvedanth4337 2 года назад

      @@miracle9725 TSi petrol manual shift nallath aanu. TDi adipoly arrnu ipo production illa. TSi GT mileage korayum, pakshe performance poli aanu. TSi manual petrol nokkuu. Test drive edthitt vandi istaopedunnath ethan enn vechal.. Go for it..

    • @vishnujayan1800
      @vishnujayan1800 2 года назад

      @@miracle9725 polo ipo keralathil verunila bro.. Thalkalikamayi nirthi due to the new launch of taigun

  • @jinujacob8006
    @jinujacob8006 2 года назад +4

    India kark chromium ann ishttam ennullath videsha companylarude misunderstanding ann... Next time thott Non copyright musics add cheyth speakers test cheyuvanel valre nannavum

  • @srijeeshpdr7883
    @srijeeshpdr7883 2 года назад +9

    Baiju chettante sound cheruthayi onnu maariyyo

  • @anubuk4009
    @anubuk4009 2 года назад +2

    ആരുടെ ഒക്കെ റിവ്യൂ കണ്ടാലും ബൈജു ചേട്ടന്റെ റിവ്യൂ കണ്ടാലേ മനസിന്‌ സുഖമുള്ളു.

  • @Australiantraveleat84
    @Australiantraveleat84 2 года назад +6

    100 km odan ethra litre petrol venam ennayirikkum athil kanichathu allathe 87kmpl alla

  • @athullathan
    @athullathan 2 года назад +38

    ആ ഉമ്മൻചാണ്ടി പ്രയോഗം ഒന്ന് വ്യക്തമാക്കിയാൽ കൊള്ളായിരുന്നു.. ഞാനും അദ്ദേഹത്തെ ഇന്നോവയുടെ ബാക്ക് സീറ്റിൽ ഞെരുങ്ങി ഇരുന്ന് പോകുന്നത് കണ്ടിട്ടുണ്ട് പലപ്പോഴും.😀

  • @mjvarghes
    @mjvarghes 2 года назад +6

    Enfield റിവ്യൂ പോലെ രസകരം. ഇടയ്ക് വരുന്ന ചില കമെന്റ് സൂപ്പർ

  • @Jomongeorge1923
    @Jomongeorge1923 2 года назад +4

    Hatchback കാറുകൾ ഓടിച്ച് പ്രാക്ടീസ് ആയ ഡ്രൈവർക്ക് എസ് യു വി കാറുകൾ ഓടിക്കാൻ എളുപ്പമാണോ

  • @hajimasthaan1327
    @hajimasthaan1327 2 года назад +5

    പിന്നില്‍ letters അങ്ങോട്ടുമിങ്ങോട്ടും മാറ്റിയാല്‍ TIGUAN ആയി..

  • @Pkraju123
    @Pkraju123 2 года назад +1

    ബൈജു താങ്കൾ പറഞ്ഞ മൈലാജ് അല്ല തെറ്റിപ്പോയി,,that is momentary ,,that will change every seconds, മൈലേജ് you can check on average option,,,

  • @prathyushprasad7518
    @prathyushprasad7518 2 года назад +63

    Kushaq -നേക്കാൾ നല്ല പിൻഭാഗം ഉള്ളത് TAIGUN -ന്റേതാണ്...... 👌👌

    • @KL-ht3oi
      @KL-ht3oi 2 года назад +5

      😀 📍bhagam aanu ishtam alle😃

    • @prathyushprasad7518
      @prathyushprasad7518 2 года назад +2

      @@KL-ht3oiഅയ്യോ അതുകൊണ്ടല്ല ബ്രോ..... 😂😂കുഷാഖും ടൈഗുണും , കണ്ടിട്ട് മനസ്സിൽ തോന്നിയത് പറഞ്ഞതാണ്........ കുഷാക്കിന്റെ പിൻഭാഗം അത്ര excellent എന്നൊന്നും എനിക്ക് തോന്നിയില്ല....... പക്ഷേ elegant ആണ്.......👍🏻👍🏻ടൈഗുണിന്റെ പിൻഭാഗം അങ്ങനെയല്ല , excellent ആണ്.......👌🏻👌🏻

    • @moviemaniac833
      @moviemaniac833 2 года назад +2

      Come on baby o yaaa 😄

    • @suhailsulaiman9953
      @suhailsulaiman9953 2 года назад +1

      Aaloru Kundan adikkaaranaanalle ...🤣

    • @suhailsulaiman9953
      @suhailsulaiman9953 2 года назад +3

      Taigun nekkaal pinbaagam ulladh sreevidyakkaan🤪🤪

  • @sanalkumarpalat
    @sanalkumarpalat 2 года назад +9

    യൂറോപ്പിൽ ഇപ്പോൾ ഉള്ള polo ഇന്ത്യയിൽ ഇറക്കിയാൽ പൊരിക്കും

  • @alde.n001
    @alde.n001 2 года назад +9

    if you're buying the taigun just go for the topline variant.

    • @rajsmusiq
      @rajsmusiq 2 года назад

      Why, whts d problem with base model , I have budget only for base model

  • @moonknight3404
    @moonknight3404 2 года назад +4

    Kia sonet video cheyyu puthiya version

  • @sudeepvr2031
    @sudeepvr2031 2 года назад +1

    ആ വശക്കാഴ്ച്ച എന്നു പറയുന്നത് കേൾക്കാൻ ഒരു പ്രതേക സുഖമാണ്.

  • @sarahfathima2135
    @sarahfathima2135 2 года назад +6

    Fuel pump related issues sariakan und. Illel pand vento de owners pettapole pedum

  • @oddlytodly859
    @oddlytodly859 2 года назад +4

    നിങ്ങ review ക്ക് വേണ്ടി കാത്തിരിക്കുക ആയിരുന്നു...avasanam tour ഒക്കെ kayinj എത്തി
    Annan ലാസ്റ്റ് ട്രിപ്പ് പോയ ആ kappal ആകെ pokkiya ല്ലോ.😀

  • @yadhukrishnanku2419
    @yadhukrishnanku2419 2 года назад +2

    വാങ്ങാൻ ക്യാഷ് ഇല്ലേലും എല്ലാ review കാണും എന്നേലും വാങ്ങാൻ പറ്റിയാൽ മതിയാർന്ന്. ........

  • @premretheesh4678
    @premretheesh4678 2 года назад +5

    ആഹാ അങ്ങനെ ചോദിച്ചു ചോദിച്ചു മറുപടി വന്നു 💞💞💞💞💞💕 വേറെ ഒന്നും കൊണ്ടല്ല ബൈജു ചേട്ടൻ റിവ്യൂ ഒരു ഒന്ന് ഒന്നര ഐറ്റം ആണ് കാര്യം സാധാരണ കാരന് മനസ്സിൽ ആകുവിധം ഉള്ള അവതരണം അപ്പോൾ പുതിയ വണ്ടി വരുമ്പോൾ നോക്കി ഇരിക്കും അതാണ് ❤❤❤❤❤❤❤

  • @jeringeorge4735
    @jeringeorge4735 2 года назад +2

    Fuel injector issues report cheythittundu....

  • @dreamsofwheels1814
    @dreamsofwheels1814 2 года назад +2

    Baiju chetta... Ameo 1.0 MPFI engine TSI aayi convert cheyan pattumo?? Video on demand 😀

  • @sumithpchandran859
    @sumithpchandran859 2 года назад +1

    ബൈജു ചേട്ടാ, ഞാൻ 1L ടെസ്റ്റ്‌ ഡ്രൈവ് ചെയ്തിരുന്നു. ഒരു ഗംഭീര വണ്ടി തന്നെ. ഒരു 3 സിലിണ്ടർ എൻജിനിൽനിന്ന് ഇതുപോലൊരു പെർഫോമൻസ് പ്രതീക്ഷിച്ചില്ല. ഒരുപാടു സംശയങ്ങളോടെയാണ് ഷോറൂമിൽ പോയത്. സെയിൽസ് എക്സിക്യൂട്ടീവ് പറഞ്ഞതു വെറും മാർക്കറ്റിംഗ് വാചകങ്ങളാണ് എന്ന് തെറ്റുധരിച്ചു. ഞാൻ ഹോണ്ട സിറ്റി ടെസ്റ്റുഡ്രൈവ് ചെയ്തിരുന്നു. ഈ 1L എൻജിൻ മോഡൽ എന്തുകൊണ്ടും നമ്മുക്ക് താങ്ങാവുന്ന വിലയിൽ കിട്ടുന്ന ഒരു അതിഗംഭീര വാഹനം തന്നെയാണ്. 20 ലക്ഷംകൊടുത്തു 1.5L എടുക്കേണ്ട കാര്യമില്ല,ഒരു സാധാരണ ആവശ്യങ്ങൾ മാത്രമുള്ളയാൾക്ക്.

  • @babuparachalil2428
    @babuparachalil2428 2 года назад +1

    2022 മോഡൽ പോളോ ഇന്ത്യയിൽ എന്നുമുതൽ കിട്ടും പറയാമോ..

  • @rkt81
    @rkt81 2 года назад +4

    16.5 lakhs for 6 speed automatic 1.0 tsi engine. How does it compare to magnite 11 lakhs for cvt with 1.0 litre turbo engine.

  • @balaramsprasad
    @balaramsprasad 2 года назад +3

    20:48 🔥❤️ Ore Oru Rajav

  • @sreejith.edavattathu
    @sreejith.edavattathu 2 года назад +26

    ഇന്നലെ ഈ വണ്ടി ഞാൻ കണ്ടായിരുന്നു,ഫ്രണ്ട്‌ ലുക്ക്‌ വലിയ ഗാംഭീര്യമൊന്നും തോന്നിയില്ല.

  • @Aneesh1111
    @Aneesh1111 Год назад +2

    Taigun ❤

  • @jishnustalk7199
    @jishnustalk7199 2 года назад +4

    കപ്പൽ യാത്ര മുടങ്ങി അല്ലേ?

  • @blesson4436
    @blesson4436 2 года назад +2

    Bmw 730 ld വിഡിയോ ചെയുവോ

  • @njansanjaristreaming
    @njansanjaristreaming 2 года назад +2

    ബൈജു ചേട്ടാ നമ്മുടെ കോർഡേലിയ കപ്പൽ ആകെ scene ആയല്ലോ.

  • @chembarathi1584
    @chembarathi1584 2 года назад +1

    Chetta Aravind car, Atlanta scooter update edamo? Athupole scooter odichu kanichilla, car restoration enthayi? Ethoke ariyan valareyere thalparyamundu dayavayi Q&A il enkilum parayamo? Prathekichu oru tvm karan koodiyanu njan please 🙏🙏🙏

  • @zodiac5271
    @zodiac5271 2 года назад +15

    എന്റെ പൊന്നു ബൈജു ചേട്ടാ , ഈ അടുത്ത കാലത്തായി ചേട്ടന്റെ പ്രവചങ്ങൾ എല്ലാം വൻ ഫ്ലോപ്പ്കൾ അണ് ... കുജൻ കാര്യം ആയി വർക്ക് ചെയ്യുന്നില്ല 🌚

  • @cosmopather6119
    @cosmopather6119 2 года назад +1

    Negative comment adaikkumboll evarkkokke enthonoru sugam kittum ennu thonnunnu🙂

  • @Shefi_Rehna_my_twins
    @Shefi_Rehna_my_twins 2 года назад +12

    ബൈജു ഏട്ടാ 20.47 മ്മ്‌ടെ പോളോ ❤️ പോയപ്പോ ദേ അനിയൻ പോണു എന്നു പറഞ്ഞിരുന്നേൽ കിടുക്കിയേനെ ഞാൻ പ്രതീക്ഷിച്ചു 😜

  • @josephainikkal7828
    @josephainikkal7828 2 года назад +1

    20:48 polo sredhichavar undo 😄😄😄

  • @rahulsunil4586
    @rahulsunil4586 2 года назад +18

    mileage portion kalakki😂😂😂

  • @Xav1998
    @Xav1998 2 года назад +3

    Review cheyumbo service cost koode parayaneee

  • @nishars7783
    @nishars7783 2 года назад +6

    Taigun back kanumbol kia sonet back side samyiam undalo?
    60%

  • @rishikpm
    @rishikpm 2 года назад +1

    Nalla ksheenamundallo bijuvettaa…yatra ksheenam aakum alle

  • @arundas2932
    @arundas2932 2 года назад +2

    Ithu book cheithavarundo....?

    • @christo4292
      @christo4292 2 года назад +1

      Veliyasugamilla njan nokki

  • @riyaskhan6148
    @riyaskhan6148 2 года назад

    Kindly give a suggestion.
    Eppol petrol vandi edukunath aano atho wait cheyth EV next year oke edukunathano nallath. Expecting reply from experts.
    Thanks

  • @arjunkraj3214
    @arjunkraj3214 2 года назад +1

    20.47 legend spotted♥️🔥

  • @jabbu83
    @jabbu83 2 года назад

    കുഷാക് മിനിയാന്ന് testdrive ചെയ്തു ഒരു രക്ഷയും ഇല്ല പോളി പെർഫോമെൻസ് ..

  • @zzz9733
    @zzz9733 2 года назад +26

    ചാത്തന്മാർ കൊണ്ടുവരും.... അത് പൊളിച്ചു😀

  • @cryptovlogger9142
    @cryptovlogger9142 2 года назад +7

    Build quality ondo vandikk? 🙋‍♂️

    • @jishnustalk7199
      @jishnustalk7199 2 года назад

      ഇല്ല

    • @Bharathsujay
      @Bharathsujay 2 года назад +2

      @@jishnustalk7199 old VW inde atre ella but baki competition nokumbo athiiyavsham build quality undd

    • @abinpalliparampil8324
      @abinpalliparampil8324 2 года назад +1

      Better than rivals like creta and seltos

    • @amaljojo6274
      @amaljojo6274 2 года назад

      @@Bharathsujay enn broyod aara paranje🤣🤣..ith crash test chytilla
      ...chytal 4 star minimum kittum global ncap il no doubt...karanam base varient ahnn test chyan kodukunth athil otri safety features und....VW tcross ok nalla results ahnn euro ncap il kittiyat..so VW doesn't compromise on build of car bro..

    • @Bharathsujay
      @Bharathsujay 2 года назад +1

      @@amaljojo6274 safety um build quality um same ano vroo 😂
      Build quality ean lond njn udeshicha material quality fit and finish oke ann
      Agathu Keri erunal plastic quality oke paxha VW inde atrem ella
      Also full hard palsttcs ann

  • @ZankitVeeEz
    @ZankitVeeEz 2 года назад +10

    Rear side light design കണ്ടാൽ MG Hector പോലുണ്ട്

  • @habitathome850
    @habitathome850 2 года назад +2

    വശക്കാഴ്ച്ചയിൽ ബമ്പർ കൂടുതൽ തള്ളി വരുന്നുണ്ട് ചേട്ടാ .. ശ്രദ്ധിക്കൂ ..

  • @ARUNKUMAR-bg9ck
    @ARUNKUMAR-bg9ck 2 года назад +12

    *_Xuv 700 കാണാൻ താല്പര്യം ഉള്ളവർ ഉണ്ടൊ waiting for chathans updations-------------- Loading_*

  • @TheEnforcersVlog
    @TheEnforcersVlog 2 года назад +1

    1.5il torque converter koodi kodukkamayirunnu

  • @capriconcap7531
    @capriconcap7531 2 года назад +10

    1.5 have a more mileage than 1 litre, 17.88km/lt and 16.44km/lt respectively. It could be because of the dual clutch gearbox

    • @NirmalRaphyNelson
      @NirmalRaphyNelson 2 года назад +1

      Cylinder deactivation technology

    • @capriconcap7531
      @capriconcap7531 2 года назад

      @@NirmalRaphyNelson both got Cylinder deactivation technology right?

    • @NirmalRaphyNelson
      @NirmalRaphyNelson 2 года назад +1

      Only the German imported 1.5 has cylinder deactivation technology. 1.0 is made in India, doesn't have that

  • @Farazah786
    @Farazah786 2 года назад

    ഒരുപാട് കാത്തിരുന്ന വീഡിയോ 😊

  • @roshansebastian662
    @roshansebastian662 2 года назад +2

    വില കൊറച്ചു വണ്ടി ഉണ്ടാക്കാനും ഒരു കഴിവ് വേണം...അതു അറിയാത്ത സ്ക്കോഡാ kushq ഇറക്കി ഇപ്പൊ മിക്കതും വഴിയിൽ കിടാക്കുവാ

  • @arunmoorthy74
    @arunmoorthy74 2 года назад +2

    Hyundayiyude vala vandiyum udane irngan chance ondo

  • @ajaykrishnan2306
    @ajaykrishnan2306 2 года назад

    1lr varientil Torque converter type akumbol company parayunna mileage kittumo?

  • @Palazhi2727
    @Palazhi2727 2 года назад +1

    Baiju etta namaskkaram

  • @cristiasno
    @cristiasno 2 года назад +1

    ഞാൻ എൻ്റെ WagonR Lxi 2016 model കൊടുത്ത് പുതിയ വാഹനം എടുക്കാൻ ആഗ്രഹിക്കുന്നു
    10 lack vare aanu budget ഞാൻ അത്യാവശ്യം ഡ്രൈവിംഗ് ആസ്വദിക്കുന്ന ഒരു വ്യക്തി ആണ് മൈലേജ് പ്രാധാന്യം കൊടുക്കുന്നു
    അത് പോലെ resale value num 😁
    എൻ്റെ കൺസെപ്റ്റ് ലുളള ഒരു വാഹന നിരതന്നെ ഞാൻ താഴെ കൊടുക്കാം ഇതിലേതാണ് നിങൾ suggest ചെയ്യുക
    1 Nissan MAGNITE
    2 Honda Amaze
    3 Hundai Venue
    4 Mahindra XUV300
    5 Swift
    ഇതിന് പുറമെ വേറെ വല്ല വാഹനവും ഈ പ്രൈസ് rangil ഇതിലും better ആയിട്ട് ഉണ്ടെങ്കിൽ അതും suggest ചെയ്യാം 😁

    • @kannankannansivaraman5355
      @kannankannansivaraman5355 2 года назад +1

      2or4

    • @aswanthk7428
      @aswanthk7428 2 года назад

      Go for Honda Amaze V MT petrol for comfortable driving power lesham kuravayirikkum but reliable with 4 star safety

    • @saleemtv1230
      @saleemtv1230 2 года назад

      Volks wagen polo ഒന്നും നോക്കണ്ട ബ്രോ 👍👍👍👍

    • @cristiasno
      @cristiasno 2 года назад

      @@saleemtv1230 maintanence kooduthalaa

    • @dots2161
      @dots2161 2 года назад

      എന്റെ പോന്നു ചേട്ടാ ഇവരുടെ ഒക്കെ അഭിപ്രായം, റിവ്യു ഒന്നും നോക്കി വണ്ടി എടുക്കല്ലേ... ഷോട്ട് ലിസ്റ്റ് ചെയത വണ്ടികള്‍ എല്ലാം പോയി ഓടിച്ചു നോക്കുക... ചേട്ടന്റെ ആവശ്യങ്ങള്‍ക്ക് പറ്റിയ വണ്ടി ആണോ എന്ന് നോക്കുക... ഇഷ്ടപ്പെട്ടാല്‍ എടുക്കുക..ആളുകളുടെ അഭിപ്രായം കേട്ട് വണ്ടി എടുക്കാൻ ഇരുന്നാല്‍ ഒരിക്കലും വണ്ടി എടുപ്പ് നടക്കില്ല... ഞാൻ ഇവർ എല്ലാം കുറ്റം പറഞ്ഞു ഇട്ട വണ്ടി ആണ് എടുത്തത് 11.6 ലക്ഷത്തിന് നല്ല ഒന്നാന്തരം 1ltr turbo cvt... പുറകില്‍ കാല്‍ നീട്ടി ഇരിക്കാൻ ഉള്ള സ്പേസ്... ഇഷ്ടം പോലെ ബൂട്ട് സ്പേസ്... സേഫ്റ്റി റേറ്റിങ് 4 സ്റ്റാർ... പിന്നെ കൂടുതൽ gimmicks features ഇല്ല...

  • @praveenpaul8413
    @praveenpaul8413 2 года назад +1

    i was waiting for this vehicle's video....thanks

  • @jianjaza
    @jianjaza 2 года назад +3

    Thank you sir,eagerly waiting for your review about this car.oru cheriya upgrade plan cheyyunnundu
    From polo gt to taigun gt.

  • @asokkumar7768
    @asokkumar7768 2 года назад +2

    What about the service cost , paid service cost ?

  • @maheenabubakker5386
    @maheenabubakker5386 2 года назад +4

    base varient manual onroad +RTO+insurance total ethrayavum🤔.kindlypls reply to this comment 🙏

  • @mohammedfayiz5370
    @mohammedfayiz5370 2 года назад +37

    Athikam Chrome ishtam illathavar undo? 😎😎

    • @antonydevassy2145
      @antonydevassy2145 2 года назад

      ഹാജർ 😃

    • @strellinteaniyan
      @strellinteaniyan Год назад

      ivanmaar valla Auto/Bus use cheyyunnavarodaayirikkum survay nadthiyath 🤣🤣🤣

    • @shineep326
      @shineep326 Год назад

      അടിപൊളി

  • @texroz
    @texroz 2 года назад +1

    Yesterday chvuti ponedh njn kandairunu Kanchangad to Kannur road l

  • @sibinrajan9028
    @sibinrajan9028 2 года назад +1

    @20:47 Cheta onnnu othungu SIMHAM" keri pokkotte!!!

  • @asokkumar7768
    @asokkumar7768 2 года назад

    Which modal is better to purchase 1 litre or 1.5 LTR

  • @prasadvelu2234
    @prasadvelu2234 2 года назад +7

    വാങ്ങിച്ചില്ലങ്കിലെന്താ ... ഫീച്ചേഴ്‌സ് അറിയാല്ലോ...? പിന്നെ ബെറ് തേ വെലേം അറിഞ്ഞിരിക്കാം.... 👍👍❤️❤️

  • @gouthamkrishnak.suresh8966
    @gouthamkrishnak.suresh8966 2 года назад +1

    enikku Taigun kaanumbol lamborgini URUS pole thonnunnu aarukengilum thonniyo...?

  • @muhamednoushad2762
    @muhamednoushad2762 2 года назад +1

    Deisel varumo?

  • @binoyvishnu.
    @binoyvishnu. 2 года назад +5

    ഇടത്തരക്കാർക്കും സാധാരണക്കാർക്കും പറ്റിയ വാഹനം എന്ന തലക്കെട്ട് പക്ഷേ വില 20 ലക്ഷത്തിന് മുകളിൽ എന്താ ബൈജു ഭായ് ഇങ്ങനെയൊക്കെ പറഞ്ഞ് പറ്റിക്കുന്നത് !!!???? പോരാത്തതിന് ഒടുക്കത്ത മെയിൻറനൻസ് ചെലവും .....

  • @bobloveeurope
    @bobloveeurope Год назад

    Pricing is fine..however the top end manual 1.5 model has almost nothing specific...

  • @ritz1078
    @ritz1078 2 года назад

    I was waiting for your review..! Baiju chetta!

  • @miracle9725
    @miracle9725 2 года назад

    പോളോ Base Varient എടുക്കണം എന്നു ഉണ്ട്..എന്താ അഭിപ്രായം......?....

  • @noooooo44
    @noooooo44 2 года назад +1

    10 times ethu kandittu vandi edukkunnnavar undooo...mone da engupore

  • @s.mohammedjishan6710
    @s.mohammedjishan6710 Год назад

    Taigun comfortline or brezza zxi. Pls suggest

  • @chandism1
    @chandism1 2 года назад +2

    Taigun and Kushaq fuel pump issue solve ayo? വാങ്ങിയവർ ഒക്കെ ലോറിയിൽ കയറ്റി തിരിച്ച് കൊണ്ട് പോകുന്ന അവസ്ഥ ആണ്. Skoda should learn to engineer for Indian conditions

    • @christo4292
      @christo4292 2 года назад +1

      Edukatheirikunnathanu nallth

  • @Questforsuccesss
    @Questforsuccesss 2 года назад +2

    20:49 💥🔥❤️

  • @prasadmg5405
    @prasadmg5405 2 года назад

    No mention about the handling and ride of the vehicle. Cornering ability and steering feedback.

  • @mailstomails10
    @mailstomails10 2 года назад

    Video യുടെ contrast kurach adjust ചെയ്യാമായിരുന്നു

  • @jithinluc14
    @jithinluc14 2 года назад

    Baiju cheta.. 7 speed DSG gear box refer chaiyumo? 😀

  • @naveendevmadhavan1739
    @naveendevmadhavan1739 2 года назад +2

    Kidilam review ❤️❤️❤️

  • @shibilrehman
    @shibilrehman 2 года назад +28

    ഇറങ്ങുന്നതിന് മുൻപ് തന്നെ 10000 ബുക്കിംഗ്, നല്ല മോഡൽ ഇറക്കിയാൽ ഇന്ത്യക്കാർ സ്വീകരിക്കും എന്നതിന് തെളിവാണിത്
    ...
    ഫോർഡിന് ഇന്ത്യക്കാരുടെ മനസ്സ് മനസ്സിലാക്കാൻ കഴിഞ്ഞില്ല

  • @user-fb1xf1ot7u
    @user-fb1xf1ot7u 2 года назад

    Hello sir,
    സാർ താങ്കളുടെ പ്രോഗ്രാംസ് ആണ് വാഹനങ്ങളെപ്പറ്റിയുള്ള എന്റെ അറിവ്. ഞാൻ ഇപ്പോൾ ഉപയോഗിച്ച് കൊണ്ടിരിക്കുന്നത് 2015മോഡൽ swift vdi ആണ്, ഇതുവരെ 30000kms ആണ് ഓടിയിരിക്കുന്നത്, ഒട്ടക്കുറവ് മുലമോ, ഇന്ധന പ്രശ്നം കാരണമോ മറ്റോ പമ്പ് കംപ്ലയിന്റ് ആയിരുന്നു, അതു മാറ്റി, മൈലേജ് തെറ്റില്ല, ബൈക്ക് ആക്സിഡന്റ് കാരണം കാലിനു പ്രശ്നമുണ്ട്, അതിനാൽ ഓട്ടോമാറ്റിക് ആക്കണം എന്നുണ്ട്, എന്തായാലും 10to 15 ആയിരം ഓടാൻ (വർഷത്തിൽ ) സാധ്യതയുണ്ട്.സെക്കന്റ്‌ ഹാൻഡ് gt tsi അനുയോജ്യമായതാണോ,2to4 person ആയിരിക്കും യാത്രക്കാർ, 50000 to 1lkh ഓടിയ gt tsi അനുയോജ്യമ് ആണോ, മൈലേജ് പ്രധാനമാണ്,2015to2018മോഡൽ ആണ് ഉദ്ദേശിക്കുന്നത്,കൂടുതലും 2 ആളെ കാണു, 6 അടി ഹൈറ്റ് ഉണ്ട്, സ്വിഫ്റ്റ് സീറ്റ്‌ 2ഇഞ്ച് hight കുട്ടിയിട്ടുണ്ട്, gt tsi സീറ്റിങ് ഹൈറ്റ് കുറവായിരിക്കുമോ,മുമ്പ് zen ഉപയോഗിച്ചിരുന്നു,, അതു സീറ്റ്‌ hight പൊക്കം കുറവായിരുന്നു മറുപടി പ്രതീക്ഷിക്കുന്നു.

  • @jaisonkuriakose697
    @jaisonkuriakose697 2 года назад

    Volkswagen main issue sensor complaint aanuu....... Issue taigunumundoo? pls confirm

  • @indianneelkand7630
    @indianneelkand7630 2 года назад +10

    പുറകില്‍ നടുവില്‍ ഇരിക്കുന്ന കാര്യം കൂടെ പറയാമായിരുന്നു.വാഹനങ്ങള്‍ മിക്കവയും പുറകില്‍ നടുവില്‍ വയസ്സായ ആളുകള്‍ക്ക് ഇരിക്കാന്‍ പാകത്തില്‍ അല്ല സീറ്റ് നിര്‍മിക്കുന്നത്

    • @aneeshmahesh9565
      @aneeshmahesh9565 2 года назад +3

      Dhairyathe keriko. Bakil odi nadakkam, ithuvare Ulla vw pole alla backseat. Just try for a test drive..

  • @nas4327
    @nas4327 2 года назад +6

    Vw🔥🔥🔥🔥ഹിറ്റ്ലർ

  • @sreejithnnair6956
    @sreejithnnair6956 Год назад

    വാഹനം അടിപൊളിയാണ് പക്ഷേ മെയിന്റയിൻ ചെയ്തു കൊണ്ട് നടക്കാനാണ് പാട് ഇവന്റെ എല്ലാ കാര്യങ്ങളും വളരെ എക്സ്പെൻസീവ് ആണ്