'ഒരുപാട് പേരുടെ കരച്ചിലുണ്ട്, അതൊഴിവാക്കാൻ ഒരാൾ കരയാം'- ബ്രഹ്മപുരത്ത് അഗ്നിരക്ഷാസേനക്ക് സല്യൂട്ട്

Поделиться
HTML-код
  • Опубликовано: 2 окт 2024
  • ''ഒരുപാട് പേരുടെ കരച്ചിലുണ്ട് അതൊഴിവാക്കാൻ ഒരാൾ കരയട്ടെ...'' ബ്രഹ്മപുരത്ത് രാപ്പകൽ ഇല്ലാതെ തീക്കൂനയിൽ ചവിട്ടിനിന്ന് തീയണക്കാൻ പരിശ്രമിച്ച് അ​ഗ്നിരക്ഷാസേന #fireforce #brahmapuram #kochi | Fire Force | Brahmapuram | Kochi | Big Salute |
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 270

  • @priyaabhiramimt1998
    @priyaabhiramimt1998 Год назад +18

    ആ ചേട്ടൻ പറഞ്ഞത് ശെരിയാ 🙏 അർഹിക്കുന്ന ബഹുമതി അവര്ക്ക് ഇല്ല

  • @anuroy7460
    @anuroy7460 Год назад +16

    ശെരിക്കും പാവം അവരെപ്പറ്റി ഓർക്കുമ്പോൾ സത്യം സങ്കടം ആകുന്നു 🙏🙏🙏🙏🙏🙏ദൈവം അവരെ രക്ഷിക്കട്ടെ ❤🙏🙏🙏

  • @shajinsha9196
    @shajinsha9196 Год назад +191

    തീർച്ചയായും അർഹിക്കുന്ന ബഹുമതി നൽകണം 🙌

    • @Leo-do4tu
      @Leo-do4tu Год назад +1

      പ്രളയത്തിൽ സഹായിച്ച മത്സ്യത്തൊഴിലാളികളെ ബഹുമാനിച്ച പോലെ ആകരുത് .

  • @vishnuvishnu1542
    @vishnuvishnu1542 Год назад +1

    വളരെ നന്ദി അറിയിക്കുന്നു എന്ന് പറഞ്ഞു ഞാൻ വേറൊരു സൂര്യോദയം മുതൽ എല്ലാ നല്ല സുഹൃദ്ബന്ധം അത് കൊണ്ട് തന്നെ വേണം പറയാൻ പറ്റില്ല

  • @hitmanbodyguard8002
    @hitmanbodyguard8002 Год назад +28

    അവർക്ക് നല്ല മാസ്ക് കൊടുക്കാൻ പോലും Netherlands ബിജയന് പറ്റിയില്ല.. കഷ്ട്ടം

  • @AswinMadappally
    @AswinMadappally Год назад +90

    Thank you Men❤️

  • @SureshKumar-gc8rl
    @SureshKumar-gc8rl Год назад +95

    Who cares for these sincere efforts? Why is oxygen cylinders with mask not provided to the workers close to the fire ? They are also human beings A BIG SALUTE!!!

  • @mahin9331
    @mahin9331 Год назад +35

    രയവിന് 10,20വണ്ടികളും, പോലീസ് കാരും ചുറ്റി നടക്കുമ്പോൾ, ആവിശ്യം ഉള്ള ഡിപ്പാർട്മെന്റ് ആളുകൾക്ക് ആവിശ്യത്തിന് സാധനങ്ങൾ ഇല്ലാ

  • @shali-sv4wz
    @shali-sv4wz Год назад +107

    നമ്മുടെ ഭാരണാധികാരികളാ കുറ്റക്കാർ. ശരിയായി മാലിന്യം നശിപ്പിച്ചിരുന്നെങ്കിൽ ഈ ഗതി വരില്ല. ഇനിയും കണ്ണുതുറക്കുമോ.

    • @ajithkarthika3317
      @ajithkarthika3317 Год назад +14

      100% സത്യം.... വീടുകളിൽ നിന്ന് പണവും , പ്ലാസ്റ്റിക് വേസ്റ്റും നൽകുന്നത് എവിടെങ്കിലും കൊണ്ടുപോയി ഡമ്പ് ചെയ്യാനാണോ...? പഴയ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വാങ്ങുന്ന കമ്പനികൾ അന്യസംസ്ഥാനങ്ങളിൽ ധാരാളമായുണ്ട്.... അവരുമായി കരാറുണ്ടാക്കി അവിടേക്ക് എല്ലാ ദിവസവും ലോഡുകൾ അയച്ചിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു.... നൂറ് ശതമാനം അധികൃതരുടെ പിടിപ്പുകേടുകൊണ്ടാണ് ഈ ദുരന്തമുണ്ടായത്.....

    • @remanampoothiri8112
      @remanampoothiri8112 Год назад

      കേരളത്തിലെ പ്രബുദ്ധരായ മന്ദബുദ്ധി കൾ വോട്ട് ചെയ്ത് കയറ്റിയതല്ലേ
      ചെയ്യുന്ന തെറ്റിന്റെ ശിക്ഷ കിട്ടണം

  • @jyothi5563
    @jyothi5563 Год назад +35

    Safety mask high quality use ചെയ്യൂ ഓഫീസേഴ്സ്.... അല്ലെങ്കിൽ നാളെ നിങ്ങള് അതിൻ്റെ after effects അനുഭവിക്കേണ്ടി വരും🥺

    • @saranpadinjarayil9095
      @saranpadinjarayil9095 Год назад

      ആദ്യത്തെ ദിവസങ്ങളിൽ സർജിക്കൽ മാസ്ക് മാത്രേ ഉണ്ടായിരുന്നുള്ളൂ

  • @mynameisajay
    @mynameisajay Год назад +52

    Salute kerala fire and rescue service

  • @anujareji7477
    @anujareji7477 Год назад +5

    ഞങ്ങൾക്കു വേണ്ടി ഉള്ള കഷ്ടപ്പാട് 🙏 നന്ദി ഒരുപാട് നന്ദി 🙏❤️

  • @Lakshmidasaa
    @Lakshmidasaa Год назад +18

    പാർട്ടിക്കാർ കയ്യിട്ടു വാരുന്ന 🔥🔥🔥

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 Год назад +35

    വേറെ രാജ്യങ്ങളുടെ സഹായം ഇനി എങ്കിലും തേടണം...please...🙏ഇവിടെ നിക്കുന്നവർക്ക് mask 😷 എങ്കിലും കൊടുക്കൂ...please...

  • @MrDONPJ
    @MrDONPJ Год назад +13

    Big salute,,,,, അവർക്ക് എന്തുകൊണ്ടാണ് ഓക്സിജൻ സപ്പോർട്ട് കൊടുക്കാത്തത്

  • @umarulfarookofficial7921
    @umarulfarookofficial7921 Год назад +20

    ആ പാവങ്ങൾക്ക് ഒരു ആദരവ് നൽകണം

    • @ajeshjose7881
      @ajeshjose7881 Год назад +4

      Enth aadarav...athonnnum nalkiyillenkilum,proper suraksha equipments enkilum koduthirunnenkil

  • @anandprasad9663
    @anandprasad9663 Год назад

    തുടങ്ങിയാൽ തിർത്തിട്ടെ കയറു 💥💥❤️

  • @meenamprasad863
    @meenamprasad863 Год назад +3

    A big salute our fireforce army......thankyou very much for your effort....God bless you,we will pray for you🙏🙏🙏🙏

  • @isittrue8587
    @isittrue8587 Год назад +5

    ഇത്രയും വിഷപ്പുക ശ്വസിച്ചു ജോലി ചെയ്യുന്നവർക്ക് എന്തുകൊണ്ട് നല്ല മാസ്കുകൾ നൽകുന്നില്ല, ഉയർന്ന ഓഫീസർ ആരും തന്നെ അവിടെ ഇല്ലല്ലോ.. മന്ത്രിമാർ, mla മാർ ഇവരാരും അവിടേക്ക് വരുന്നതുപോലും ഇല്ല... ഏറ്റവും താഴ്ന്ന ഉദ്യോഗസ്ഥരെ തുടർച്ചയായി ജോലി ചെയ്യിക്കുന്നു... അവർക്കും കുടുംബവും എല്ലാം ഉള്ളതല്ലേ.. 8 മണിക്കൂർ കൂടുതൽ ഒരാളെ അവിടെ ജോലി ചെയ്യിക്കുന്നുണ്ടോ എന്നു കർശന പരിശോധന നടത്തണം.. മാസ്കുകൾ നൽകണം , ഫോഴ്സിൽ ആയതുകൊണ്ട് ഉയർന്ന ഓഫീസർമാർ പറയുന്നത് അനുസരിച്ചു മിണ്ടാതെ പണി ചെയ്യുന്നവർ ആയിരിക്കും അവിടെ ഉള്ളത്.. അവരെയും നമ്മൾ സംരക്ഷിക്കണം

  • @sunithasathyan1246
    @sunithasathyan1246 Год назад

    തീർച്ചയായും ബിഗ് സെലൂട്ട് അവർ അർഹിക്കുന്നു.പ്രക്രിയുടെയും തീയുടെയും പുകയുടെയും സഹിച്ച് ജനങ്ങൾക്ക് വെന്ടി കഷ്ടപ്പെടുന്നു .എനിക്ക് ചൂട് കാരണം രാവിലെ 9 മണി ആയാൽ പുറത്ത് ഇറങ്ങാൻ വയ്യാ ആ നിലക്ക് അവരുടെ കാര്യം 🙏 അവക്ക് വെന്ടി പ്രർത്തിക്കാം പുകയടിച്ച് ശ്വാസം മുട്ടുന്നവർക്കും

  • @mthelly1
    @mthelly1 Год назад +12

    ഇത് തീർച്ചയായും സല്യൂട് ചെയ്യേണ്ട കാര്യം തന്നെ. അതിനിടയിൽ ഈ തീ പിടിച്ചതിനു കാരണക്കാരെ പിടികൂടാൻ മറക്കരുത്

  • @swami1840
    @swami1840 Год назад +4

    They are only persons who doesn't care about their life, family ,relatives etc and jump in the problems for protecting our dreams and assets in a single call and find solutions for the problem.
    Dear officers your doing a great job.
    Big salute to each one of you

  • @navamib1634
    @navamib1634 Год назад

    BIGSALUTE KERALA FIRE AND RESCUE AND CIVILDEFFENCE FORCE'S....👍👍🙏🙏 SAHAYATHINU.KOCHIYILE ETHINU KARANAMAYAVARE VILIKKUKKA......FLATIL THAMASIKUNNA EMANMAR EVIDE

  • @ameenanzar4976
    @ameenanzar4976 Год назад

    Big salute sir💯

  • @rahulchandhu8083
    @rahulchandhu8083 Год назад +6

    ആ റിപ്പോർട്ടർ കഷ്ടപ്പാടിന്റെ വില അറിഞ്ഞ വന്ന മനുഷ്യൻ തന്നെയാ... big salute all of you ❤️

  • @mahin9331
    @mahin9331 Год назад +10

    ഇനി മുല്ലപ്പെരിയാർ ഒരു അപകടം ഉണ്ടാകുമ്പോൾ രാഷ്ട്രിയ ഏമാന്മാർ ഇറങ്ങുമായിരിക്കും

    • @navaneethvijay1315
      @navaneethvijay1315 Год назад +1

      Angane vallathum sambhavicha avarum koode mungi kulikkanam

    • @rajimanikkuttan5802
      @rajimanikkuttan5802 Год назад +1

      അന്ന് ഇറങ്ങേണ്ടി വരില്ല.. വെള്ളം തന്നെ വീട്ടിൽ കയറി എല്ലാവരെയും പുറത്തിറക്കി കൊള്ളും

    • @neethu2666
      @neethu2666 Год назад

      @@navaneethvijay1315 tvm kidakunnavre engane badhikana

  • @INDIANHOMEGARAGE
    @INDIANHOMEGARAGE Год назад +2

    🔥

  • @jishnuar4004
    @jishnuar4004 Год назад

    big salute

  • @citizeN10
    @citizeN10 Год назад +3

    അഗ്നി സേനക്കാരുടെ കാര്യം കഷ്ടം ആണ്‌ അവർക്ക് നല്ലൊരു മാസ്ക് പൊലും ഇല്ലാ അവരും മനുഷ്യരാണ് പ്ലീസ് അവർക്ക് നല്ല ശമ്പളം പൊലും ഇല്ലാ

  • @pksanupramesh178
    @pksanupramesh178 Год назад

    Deserving staff. They should be honoured with high respect.

  • @Pesgaming711
    @Pesgaming711 Год назад +31

    ഭരണകൂടംത്തിന്റെ പോരായിമയാണ്. മറ്റുള്ള സംസ്ഥാനങ്ങളിൽ ഇത്തരം ഒരു അവസ്ഥ വന്നാൽ അത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് നോക്കി പേടിച്ചവരെ ഇത്തരം കാര്യങ്ങൾക്ക് നിയമിക്കണം. അല്ലാതെ അതിന്റെ പേരിൽ കോടികൾ മുക്കിയാൽ എങനെ ഇരിക്കും.

    • @riyasek5515
      @riyasek5515 Год назад +3

      എന്നിട്ട് വേണം ഇനി അത് പഠിക്കാൻ ഇസ്രായീലിലോ
      മറ്റും പോകാൻ
      എന്നിട്ട് ആ പേരും പറഞ്ഞ് കുറേ വെട്ടാല്ലോ

    • @whatever6913
      @whatever6913 Год назад

      ഇവർ പോയി കണ്ട് പിടിക്കും...വിദേശത്ത് ഇടതു വശത്ത് ആണ് ഡ്രൈവിംഗ് seat, കേരളത്തിൽ വലത് വശത്ത് ആണ് എന്ന്.. ഈ കമ്മ്യൂണിസ്സ്കാരെ പോലെ ജനത്തെ വിഡ്ഢികൾ ആകുന്നവർ ആരും ഇല്ല.

  • @muneerck7362
    @muneerck7362 Год назад

    Congratulation 🙏🙏🙏🙏

  • @reejats951
    @reejats951 Год назад +7

    ബിഗ് സല്യൂട്ട് സർ അവർകൾകു നന്ദി ഒരായിരം 🙏🙏❤️എല്ലാം വരെയും പ്രാത്ഥന സർ കുടുംബത്തിനു ഉണ്ടാവു 🙏🙏🙏🙏

  • @Souravdas-ye3nf
    @Souravdas-ye3nf Год назад +2

    ആവിശ്യത്തിന് ഉള്ള മാസ്‌ക് പോലും ഇല്ല..ഇപോ ഇവരിട്ടിരിക്കുന്ന മാസ്‌ക് കടയിൽ 10 രൂപയ്ക്ക് കിട്ടും... തീ യും പുകയിക്കും, ഇത് ഇട്ടു അതിന്റെ മൂട്ടിൽ പോവിന്ന ഇവരെ സമ്മതിക്കണം... 5..6 പോലീസ് ജീപ്പ് ...7..8 ksrtc ഇതൊക്കെ വിറ്റ്‌ ആവിശ്യം ഉള്ള കുറച്ച സാധനങ്ങൾ കരുതി വെക്കു..

  • @sjsignature3156
    @sjsignature3156 Год назад +6

    സല്യൂട്ട്... ഹൃദയഭിവാദ്യങ്ങൾ ❤️❤️❤️❤️

  • @santhoshkumar-vd7jo
    @santhoshkumar-vd7jo Год назад +1

    കടയിൽ ചെല്ലുമ്പോൾ സാധനങ്ങൾ പേപ്പറിൽ പൊതിഞ്ഞു വാങ്ങുക. പ്ലാസ്റ്റിക് കവർ കഴിയുന്നത്ര ഒഴിവാക്കുക. അല്ലെങ്കിൽ ഇനിയും ഇങ്ങനെ ഉണ്ടാവാം.

  • @sreekuttan2004
    @sreekuttan2004 Год назад +11

    Huge huge respect to our fire force ...They should be given their deserving credit....We won't be alive without rhem

  • @anuanand8149
    @anuanand8149 Год назад +1

    ഇവരൊക്കെ ഇല്ലെങ്കിൽ കാണാമായിരുന്നു........ A ബിഗ് salute ഫ്രം മി ആൻഡ് മൈ ഫാമിലി 😍😍

  • @rahulprismo1919
    @rahulprismo1919 Год назад +4

    Big salute

  • @Unnikrishnanr19922
    @Unnikrishnanr19922 Год назад

    👨‍🚒Our heroes

  • @Immortalkalki
    @Immortalkalki Год назад +1

    ഇതേ അഗ്നി രക്ഷകരെ കുറ്റപ്പെടുത്തിയ feature ഉണ്ട് മലഭൂമിയുടെ data കാർഡിൽ...

  • @rejithiruvathira1535
    @rejithiruvathira1535 Год назад +8

    എല്ലാപേരുംകൂടെ വിജയനെ ജയിപ്പിച്ചു വിടുമ്പോൾ ആലോചിക്കണമായിരുന്നു, കേരളം അവൻ മുടിക്കുമെന്ന്

  • @abdusteps9881
    @abdusteps9881 Год назад +3

    ഇയാൾ പറഞ്ഞഡ് കറക്റ്റ് ആണ് പക്ഷെ ഒട്ടുമിക്ക സമയത്തും ഒഴിവായിരിക്കും ചില സമയങ്ങളിൽ മാത്രമേ പണിയുണ്ടാവുകയുള്ളൂ അപ്പോൾ അഡ് കുറച്ചു റിസ്ക്കും ആയിരിക്കും

  • @89peepz
    @89peepz Год назад +2

    Thanks heros 🌹
    Tax വെട്ടിക്കുന്ന newsukalkku താഴെ വന്നു എന്തിനാ ടാക്സ് kodukkunne,നമുക്കെന്തു തിരിച്ചു കിട്ടുന്നു എന്ന് പറയുന്ന prabudharodu ആ taxil നിന്നാണ് ഇവർക്കും ശമ്പളം, ഇവർ പണി ചെയ്യാത്ത ഒരു ദിവസം സങ്കല്പിച്ച് നോക്ക്.
    ഇത് മാത്രമല്ല,ഇനിയും ഒരുപാട് ആളുകളും,മേഖലകളും ഉണ്ട്.

  • @yadhukrishna9277
    @yadhukrishna9277 Год назад

    hats off to Kerala fire force and rescue service team.............

  • @sanuwandoor7595
    @sanuwandoor7595 Год назад +3

    ഗവൺമെന്റ് മന്ത്രി മന്തിരങ്ങൾ മോഡി പിടിപ്പിക്കാനും പുതിയ കാറു വാങ്ങാനും പാഴ്ചിലവ് നടത്താനും ഉപയോഗിക്കുന്ന പൈസയുടെ 10 /% ഉണ്ടെങ്കിൽ ഇവർക്ക് നല്ല ആധുനിക സജ്ജീകരണങ്ങൾ വാങ്ങാൻ സാധിക്കും
    വിദേശത്തെ ഒക്കെ Fire force ന്റെ ആധുനിക സംവിധാനം ഒക്കെ കണ്ടു പടിക്കണം govt
    എന്ത് കൊണ്ട് ചെയ്യുന്നില്ല

  • @vloggerchandu7225
    @vloggerchandu7225 Год назад +8

    Big salute for Kerala fire force and other officers

  • @VIBINVINAYAK
    @VIBINVINAYAK Год назад +1

    *അല്ലേലും ഫയർ ഫോഴ്സ് ചെയ്യുന്ന ജോലിയൊന്നും പോലീസിന് ആകില്ല ഇവരാണ് ജനങ്ങളുടെ രക്ഷകർ*

  • @sujajames1058
    @sujajames1058 Год назад

    Big സല്യൂട്ട് 👍👍

  • @Oldman-h9f
    @Oldman-h9f Год назад

    👏👏👏👏

  • @harihari87
    @harihari87 Год назад +9

    Hope their health doesn't deteriorate.😢

  • @ammujosephg5088
    @ammujosephg5088 Год назад

    ❤️❤️❤️

  • @lastone7996
    @lastone7996 Год назад +11

    Big big സല്യൂട്ട് 👏👏👏👏👏👏👏👏

  • @ajithkarthika3317
    @ajithkarthika3317 Год назад +3

    മാലിന്യം കൊണ്ട് ഡമ്പ് ചെയ്യുന്ന അധികൃതർക്ക് ഇതൊരു പാഠമാമായിരിക്കണം....പഴയ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വാങ്ങുന്ന കമ്പനികളുമായി കരാറുണ്ടാക്കി , സമയാസമയങ്ങളിൽ ഇവ നീക്കം ചെയ്തിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന ഒരു ദുരന്തമായിരുന്നു ബ്രഹ്മപുരത്തേത്....

  • @momosapiens2019
    @momosapiens2019 Год назад

    മാലിന്യം അലക്ഷ്യമായി വലിച്ചെറിഞ്ഞ ഓരോ വ്യക്തിയും ഈ ദുരന്തത്തിന് ഉത്തരവാദി.. ലക്ഷക്കണക്കിന് മനുഷ്യർ വലിച്ചെറിയുന്ന മാലിന്യം 200 തൊഴിലാളികൾ വൃത്തിയാക്കണം എന്നത് അസാധ്യമായ കാര്യം

  • @valsalarajeevan4444
    @valsalarajeevan4444 Год назад

    A Big Salute for U 🙏🙏🙏

  • @sarathmanu5645
    @sarathmanu5645 Год назад

    🔥

  • @SAJISNAIRTITTU
    @SAJISNAIRTITTU Год назад

    🙏🙏🙏🙏

  • @anjanar4045
    @anjanar4045 Год назад

    🙏🙏🙏🙏

  • @prathyuprathyus7185
    @prathyuprathyus7185 Год назад +4

    Kerala fireforce🙏🏻🙏🏻🙏🏻big salute from heart🥹🙏🏻🫶🏻

  • @abhirajmanoharan3668
    @abhirajmanoharan3668 Год назад +1

    BIG SALUTE

  • @anjanasijithc195
    @anjanasijithc195 Год назад +1

    Salute sirs

  • @sahadmohamed8773
    @sahadmohamed8773 Год назад

    👍

  • @iyellalot
    @iyellalot Год назад

    Huge respect

  • @marinjose7159
    @marinjose7159 Год назад +4

    Our Prayers and Blessings to You Fireforce Team ...Take Care 🙏🙏🙏

  • @reghunathannair9698
    @reghunathannair9698 Год назад +2

    Fire force കാരുടെ ആരോഗ്യസ്ഥിതി കഷ്ടം തന്നെ.

  • @wanderphiledoci86
    @wanderphiledoci86 Год назад

    Hats off Kerala fire and rescue team

  • @kk-dj5kh
    @kk-dj5kh Год назад +23

    എല്ലാപണിക്കും അതിന്റെതായ ബുദ്ധിമുട്ടുണ്ട്......ആ വേസ്റ്റോക്കെ പെറുക്കി എടുക്കുന്നവർ അവർക്കും ഉണ്ട് ബുദ്ധിമുട്ട്

    • @ajeshjose7881
      @ajeshjose7881 Год назад

      Ella panikum budhimutt und..pakshe ee budhimutt vereyanu,asthma,lung cancer, genetic mutation,skin allergy,loss of vision ,throat cancer,ithokkeyundo bakki jolik... waste edukkunnapole alla kathunna puka swasikkunnath ..manasilayille..pacha kari vikkuka,auto oodikkuka,teacher,ithonnum ee apakadam illa.even kettidam paniyunnaavark polum itrem apakadam illa

  • @aparna3878
    @aparna3878 Год назад +2

    Ee companykkethire action eduthe pattu...8 divasam janagalum fire force officialum swasam mutti theeyanaykkukayanu...😭
    Big salute....❤❤❤❤❤❤❤

  • @Orupraja
    @Orupraja Год назад +8

    Salute the fire force team.

  • @AnurajThoughts
    @AnurajThoughts Год назад +1

    കരാർ എടുത്ത് കോടികൾ വീട്ടിൽ കൊണ്ടുപോയവനെയും അതിന്റെ നടുക്ക് കൊണ്ടുവന്നു നിർത്ത്..... അയാളും ശ്വസിക്കട്ടെ ആവശ്യത്തിന് പുക....

  • @annievarghese6810
    @annievarghese6810 Год назад

    Salute to them..May God keep them all safe

  • @chinchupraveen8337
    @chinchupraveen8337 Год назад

    Hats off 👏 🙌

  • @samagnageo977
    @samagnageo977 Год назад

    Big salute....

  • @kelappan556
    @kelappan556 Год назад +1

    മാരകമായ രോഗങ്ങൾക് കീഴടങ്ങുക എന്നതാണ് പ്രതികരണശേഷി നഷ്ടപെട്ട കൊച്ചിക്കാരുടെ വിധി... ഇത് മനഃപൂർവം ചെയ്തതാണ്... അനുഭവിച്ചു കൊള്ളുക 🙄🙄🙄👍

  • @vtc311
    @vtc311 Год назад +5

    Fire Force 🙏🙏🙏❣️❣️❣️❣️

  • @ajeshjose7881
    @ajeshjose7881 Год назад +1

    Aa sir nu kurachu rest kodukk...aalukale shift cheyth dty kodukk...

  • @suryakiran3085
    @suryakiran3085 Год назад +1

    Respect , but ithrem chemicalsinu theepidichal arelum N95 MASK itit keruo ? Adikrithar avark Nala equipments kodukanam , oru naadinte natelaanu fire force.

  • @diyasreejith1702
    @diyasreejith1702 Год назад

    ഇതിനൊക്കെ കാരണകാരായവന്മാരെ കൊണ്ട് ഇതൊക്കെ ചെയ്യിക്കണം.. അവനൊക്കെac കാറിൽ കറങ്ങുമ്പോ ഈ പാവങ്ങൾ കഷ്ടപെടുന്നു

  • @rythmncolors
    @rythmncolors Год назад

    മാലിന്യം ഓട.....കയ്യിട്ടു വാരാൻ ഇനി എന്താ ബാക്കി ഉളളത് രാഷ്ട്രീയക്കാരെ???

  • @amalpaul6975
    @amalpaul6975 Год назад

    First new technology 🔥 want only

  • @muralidharankm8129
    @muralidharankm8129 Год назад

    എല്ലാത്തിനും കാരണക്കാരായവർ എവിടെ? കരാർ എടുത്ത ആളുകളെ ഒന്നും കാണാനില്ലല്ലോ? ഇവനെയൊക്കെ നിർത്തണം അവിടെ.

  • @Familyjournalofficial
    @Familyjournalofficial Год назад

    Shame on Kerala Government and Mismanagement of Waste disposal ....
    Why we don't have a proper solution......
    This is a man maid disaster.....

  • @soumyagirish2634
    @soumyagirish2634 Год назад +1

    ഇനിയെങ്കിലും പ്ലാസ്റ്റിക് ഉപയോഗം കുറക്കണം.

  • @shibilinshibilinkerala1101
    @shibilinshibilinkerala1101 Год назад

    ആ ചുവന്ന ഡ്രെസ്സിൽ നിക്കുന്നത് സിവിൽ ഡിഫെൻസ് വോളന്റീയേർസ് ആണ് . സാലറിപോലും ഇല്ലാതെ മറ്റുള്ളവർക്കായി സേവനം ചെയ്യുന്ന പൊതുജനം 🔥
    ഫയർ ആന്റ് റെസ്ക്യൂ ❤❤❤

  • @ashik007paul
    @ashik007paul Год назад +1

    Is it India or somalia. the country is collecting such huge taxes and what people get in return is this shit??

  • @gempicks
    @gempicks Год назад +1

    ജനങ്ങളിൽ നിന്ന് ഭീമമായ ടാക്സ് പല ഇനത്തിലായി കേന്ദ്രം, സംസ്ഥാനം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എല്ലാം കൂടി പിരിച്ചിട്ടു തിരിച്ചു ജങ്ങൾക്ക് കിട്ടുന്നത് യാതനകൾ മാത്രം. ആര് എവിടെ ഭരിച്ചിട്ടു എന്ത് കാര്യം. ഏകദേശം പത്തു ദിവസമായി കൊല്ലങ്ങളായി സംസ്കരിക്കാത്ത മാലിന്യങ്ങൾ ഒരു നഗരമാകെ വിഷപ്പുക പരത്തുന്നു. ഇത്രയും നിരുത്തരവാദപരമായ ഭരണം മറ്റെവിടെയെങ്കിലും കാണുമോ ? ഇന്ത്യയുൾപ്പെടെ ലോകം മുഴുവൻ വായുമലിനീകരണത്തിനെതിരെ ഘോരം പ്രസംഗിക്കുന്നു. എന്നിട്ടു കൊച്ചിയിൽ നിന്ന് വലിയതോതിൽ വിഷപ്പുക നഗരത്തിലും പരിസരപ്രദേശത്തിലും പറക്കുന്നു. ഭൂമിയിലും മാലിന്യ വിഷം പരക്കുന്നു. ഇത് ഭീതി ജനകമായ ഒരു സ്ഥിതിവിശേഷമാണ്. കേന്ദ്രമാണെങ്കിലും മുൻകൈ എടുത്തു മാലിന്യ സംസ്കരണത്തിന് ഒരു രാജ്യവ്യപകമായ ടെൻഡർ കൊടുത്തൂടെ ? സംഥാനങ്ങളോ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളോ കാര്യങ്ങൾ ഗൗരവമായി എടുത്തു ഒന്നും ചെയ്യുമെന്ന് തോന്നുന്നില്ല. കേന്ദ്രീകൃത മാലിന്യ സംസ്കരണ പദ്ധതി തയാറാക്കി എല്ലാ സംസ്ഥാനങ്ങളിൽ നിന്നും ചിലവിന്റെ വിഹിതം ഈടാക്കുക. ഓരോ സംസ്ഥാനത്തിനും വിസ്തീർണം ഉണ്ടല്ലോ. അത് കണക്കാക്കി ഈടാക്കാമല്ലോ. അല്ലെങ്കിൽ ഓരോ സംസ്ഥാനത്തിലെയും ജനസംഘ്യക്ക് ആനുപാതികമായി കേന്ദ്രത്തിനു പൈസ ഈടാക്കാം. നാഷണൽ ഹൈവേ പദ്ധതികൾ പോലെ മാലിന്യ സംസ്കരണവും കേന്ദ്ര ഗോവെർന്മെന്റിന്റെ മേൽനോട്ടത്തിൽ നടക്കുന്നതാണ് ഉചിതം. Big Salute to our Fire Force.

  • @kavithar4845
    @kavithar4845 Год назад

    കളക്ടറേ മാറ്റിയിട്ടു ഒരു രക്ഷയും ഇല്ല

  • @safiyac8139
    @safiyac8139 Год назад

    Stope making wastes at sky highbiuldings,plan electricity from waste atleast that concernt flats....

  • @instamodelingworld
    @instamodelingworld Год назад

    Only n95 mask provided by the government? Unprofessionally dealing with the situation.personal effort of fire fighters are really appreciateable.goverment systems are really unprofessional

  • @hharipraveen
    @hharipraveen Год назад

    സ തീശൻ നമ്പൂതിരിയെ ഇന്റർവ്യു ചെയ്യു

  • @somethingbetter5930
    @somethingbetter5930 Год назад

    🙏🏼

  • @prasanthmenonnk7416
    @prasanthmenonnk7416 Год назад +2

    Hats off to you all officers.... Must give atleast a good service entry

  • @green_curve
    @green_curve Год назад +7

    ശാസ്ത്രീയമായ ഒരു Mask ഇല്ലാതെ ഫയർ ഫൈറ്റർസ്, എന്തിന് കൊള്ളാം മോഡിയുടെ ഇന്ത്യൻ systems. ഇത് പോലെ mask ഇല്ലാതെ തന്നെയല്ലേ ഇപ്പോഴും ഫോഴ്സ് എല്ലായിടത്തും ജോലി ചെയ്യുന്നത്.

    • @Mntrikan
      @Mntrikan Год назад

      ഇവിടെ ഉള്ളു ഇങ്ങനെ മോദി ആണോ കേരളം ഭരിക്കുന്നത്‌

    • @ramanbhadrakali9868
      @ramanbhadrakali9868 Год назад

      അതും മോദിയുടെ മണ്ടയ്ക്ക്

    • @madamballiyilemanorogi1395
      @madamballiyilemanorogi1395 Год назад +2

      Uvva modi anallo brahmapurath chavaru kathikkunnath.

  • @spshyamart
    @spshyamart Год назад

    തീയണയ്ക്കാനുംമറ്റുമായി അഹോരാത്രം പ്രവർത്തിച്ച ഫയർ ഫൈറ്റേഴ്സിനേയും മറ്റുജീവനക്കാരേയുമെല്ലാം സർക്കാർ പൊതുചടങ്ങ് വച്ച് ആദരിക്കണം.
    അവരുതടെ പ്രവർത്തനം മഹത്തരമാണ്♥♥♥

  • @boxer999100
    @boxer999100 Год назад

    I really feel bad for these people, they are not even equipped with proper gear for these kind of job .The system has failed us all in one way or another, i don't think voting for UDF will change anything here what we need is a radical solution

  • @samueljohn6445
    @samueljohn6445 Год назад +1

    ഒന്നും പറയാനില്ല, just a big salute

  • @tinkunibin7986
    @tinkunibin7986 Год назад +3

    താങ്ക്സ് മാതൃഭൂമി

  • @ppsureshwin
    @ppsureshwin Год назад

    👷👷👷

  • @sonianilnilo-ev1qk
    @sonianilnilo-ev1qk Год назад +1

    Suffocating...konathile GOVT...