കുടുംബം തകർന്നു എന്ന് കരുതുന്നവർ ഈ സാക്ഷ്യം കേൾക്കുക.

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 28

  • @KuttoosanumCousinsum
    @KuttoosanumCousinsum 22 дня назад +1

    അമ്മേ മാതാവേ ഞങ്ങളെ പൂർണ്ണമായും അമ്മയുടെ തിരുമുൻപിൽ സമ്മർപ്പിക്കുന്നു

  • @nalinirajan8871
    @nalinirajan8871 29 дней назад +1

    അമ്മേ പരിശുദ്ധ മാതാവേ എല്ലാതെറ്റുകളും പൊറുക്കണമേ🙏🙏

  • @PhilominaVincent-d8t
    @PhilominaVincent-d8t 27 дней назад +2

    ആവേ ആവേ ആവേ മരിയ

  • @renjithavk4090
    @renjithavk4090 22 дня назад

    മാതാവേ, യേശുവേ എനിക്കും, എന്റെ സഹോദരനും, ഒരു നല്ല വിവാഹവും, ജോലിയും അനുവദിച്ചു തരണമേ. ആമേൻ

  • @maryisac699
    @maryisac699 29 дней назад +1

    Amen.

  • @badriprasadprasad5843
    @badriprasadprasad5843 26 дней назад +1

    Amme mathave sahodaranu samrekhikkanane Amen

  • @Devamsh777
    @Devamsh777 28 дней назад +2

    അമ്മേ കാത്തുകൊള്ളണമേ. 🙏. എന്റെ ഹുസ്ബൻഡിനു ഗൾഫിൽ ജോലി ശരിയാവണേ 🙏ഞങ്ങളുടെ വീട് പണി നടക്കണേ 🙏

  • @g_ammu_
    @g_ammu_ 21 день назад

    അമ്മമാതാവേ കാത്തിടണേ

  • @niyasreeja8386
    @niyasreeja8386 29 дней назад +1

    Amma mathave njn innu ezhutiya examinte paper correct cheyyumpol Sanjari mathave avde undavanee Amma Enna pass akane Amma mathave🥺🥺🥺🥺🥺🙏🙏🙏🙏🙏

  • @AsviniJose
    @AsviniJose 26 дней назад +2

    Please pray for my urinary problems.niraya hospital ponnan ennakku sari ahavay illa.please pray for my health

  • @JijiAnil-gi4ur
    @JijiAnil-gi4ur 21 день назад

    Amme mathave enike oru joli thannu anugrahikane rekshikane kaividalle amme.

  • @rhamo100
    @rhamo100 26 дней назад +1

    ഞാൻ പറയുന്നത് ഇവിടെ പലർക്കും ദഹിക്കാൻ പോകുന്നില്ലെന്നെനിക്കറിയാം. എന്നാലും ദിവസവും അമ്പലത്തിൽ പൊയ്ക്കൊണ്ടിരുന്ന അവരുടെ ഭർത്താവു ഞായറാഴ്ച പോലും മടി പിടിച്ചു അമ്പലത്തിൽ പോകാതിരിക്കുന്നത് എന്തോ മഹത്തരമായ കാര്യമായി ഇവര് പറയുമ്പോൾ അതിൽ സന്തോഷികുമ്പോൾ അതൊരു നല്ല പ്രവണതയാണെന്നു തോന്നുന്നില്ല. നല്ല ഭക്തിയല്ല അന്തം ഭക്തിയായിട്ടാണ് തോന്നുന്നത്. ഒരാൾക്ക് നല്ലതു വരാനോ അവരുടെ ക്ഷേമത്തിന് വേണ്ടി പ്രാർത്ഥിക്കുന്നതും ഒക്കെ മഹത്തരമായ കാര്യങ്ങൾ തന്നെ.
    എന്നാൽ മറ്റുള്ളവർ മുഴുവൻ തെറ്റും എന്റേത് മാത്രം ശെരിയെന്നു ചിന്തിക്കുന്നത് അത്ര നല്ല കാര്യമൊന്നുമല്ല.. ദൈവത്തിനു ഇവിടെ വിവേചനം ഉണ്ടാകില്ല, സൃഷ്ടിയിലെ സകലതും അവന്റെ കണ്ണിൽ ഒന്ന് തന്നെയായിരിക്കും പക്ഷെ മനുഷ്യർക്കു അത് ഉൾകൊള്ളാൻ കഴിയില്ല.. ആമസോൺ കാടുകളിൽ പാർക്കുന്ന സ്വന്തമായി ഒരു പേരോ ഭാഷയോ ദൈവം എന്തെന്നു പോലുമറിയാത്ത ആളുകളും ജീവിച്ചു മരിക്കുന്നു.. ഈ മത പരിവർത്തനം പോലും അത്ര മഹത്തരമായ കാര്യമൊന്നുമല്ല ആളുകളെ പേടിപ്പിച്ചു സഭയിൽ ചേർക്കുന്ന വരെ പല വിഭാഗങ്ങൾ ഉണ്ട്.. ഒരാൾ മനസറിഞ്ഞു വരുന്നതും, അയാളെ സ്വന്തം വിഭാഗത്തിലാക്കാൻ പലതും പടച്ചു വിടുന്നതും തമ്മിൽ അന്തരമുണ്ട്. ഒരാൾ കുഞ്ഞു നാൾ തൊട്ടു വിശ്വസിച്ചിരുന്ന വിശ്വാസങ്ങളെയും ദൈവത്തിനെയും ഒക്കെ അവഗണിക്കുമ്പോൾ ഇവിടെ ചിലർ അതിൽ സന്തോഷിക്കുന്നു. ഇതേ സംഭവം ഒരു ക്രിസ്താനി ചെയ്താ അപ്പോ ഇവിടെ ഉള്ളവര് അവനെ പിടിച്ചു ചെകുത്താനാകും വേറെ പല ബന്ധനമാണെന്നു പറയും. കഴിയുമെങ്കിൽ ഇത്തരത്തിൽ ഉള്ള സാക്ഷ്യങ്ങൾ ഒഴിവാക്കുക അല്ലെങ്കിൽ ആ ഭാഗം ഒഴിവാക്കി യൂട്യൂബിൽ ഇടുക.

  • @AbinBinu-z5e
    @AbinBinu-z5e 22 дня назад +1

    ദൈവത്തിനു ഒന്നും അസാധ്യമല്ല ( luke 1:37)

  • @user-fv8jk5et9h
    @user-fv8jk5et9h 27 дней назад +1

    Ente amme ente molk German language padikkan chennail admission first chancil thanne kittane amme nikk vere arum iila amme

  • @leenalirin4295
    @leenalirin4295 27 дней назад +1

    Enta amme maathave enta hus joli tharanna

    • @biblewords6828
      @biblewords6828  27 дней назад

      Amen🙏

    • @leenalirin4295
      @leenalirin4295 27 дней назад

      Amme maathave njan ipol orupad sankadathiluda kadannu pokuva 2 oru kunjinu vendi treatment nadathuva ee monthum athe fail ayi orupad treatment edukunnud phalam onnumilla enta amme maathave enik oru kunjina tharana nex mnth enk positive akana athupola enta husbandine nalla oru joli akanna kadaghal ellam mattana enta mutha mol nalathupola padikanna AVL uyarchayil athanna mathave enta sankadghal ellam mattana mathave

  • @athulyaajai
    @athulyaajai 22 дня назад

    Amen