കൃപാസനം മാതാവിനെ ആദ്യമായി അമ്മയെന്നു വിളിച്ച കുഞ്ഞ് ഈ സാക്ഷ്യം കേൾക്കാതെ പോകല്ലേ...

Поделиться
HTML-код
  • Опубликовано: 26 окт 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത്...
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്... സ്ഥലം : ആലപ്പുഴ കലവൂർ
    #vimalahridayam#vimala #hridayam#വിമല#ഹൃദയം #heartofvirginmary#virgin #mary #mary #heartofvirginmary#Kreupasanamlive #Kreupasanam#GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness#iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother#iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #PhilokaliaOfficial..

Комментарии • 51

  • @BeenaEd-pt6ll
    @BeenaEd-pt6ll 2 месяца назад +19

    അമ്മേ മാതാവേ വിവാഹജീവിതം തുടങ്ങിയിട്ട് മക്കളില്ലാതെ കഴിയുന്ന ഓരോ മക്കൾക്കും കുഞ്ഞുങ്ങളെ നൽകി കാത്തു രക്ഷിക്കണമേ 🙏🙏🙏

    • @geetharamachandran295
      @geetharamachandran295 2 месяца назад +2

      🙏🙏🙏

    • @JancyGeorge-jt6by
      @JancyGeorge-jt6by 2 месяца назад +2

      അമ്മേ മാതാവേ എൻ്റെ മക്കളെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ

    • @DolimmaValiplackal
      @DolimmaValiplackal 2 месяца назад +1

      Amen

    • @marycherian2368
      @marycherian2368 2 месяца назад

      അമ്മേ എന്റെ രണ്ടു മക്കളെയും തലമുറയെ നൽകി അനുഗ്രഹിക്കേണമേ.​@@geetharamachandran295

    • @rosilinthomas867
      @rosilinthomas867 2 месяца назад

      സമാധാനം തരണമേ

  • @dillassebastian580
    @dillassebastian580 2 месяца назад +1

    മാതാവേ എന്റെ മകൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമെ.

  • @geetham.c9792
    @geetham.c9792 2 месяца назад +1

    മാതാവേ എന്റെ മകൾ രേഖ ക്ക് ഒരു ജോലി ശരിയാക്കി കൊടുക്കേണമേ 🙏🙏🙏

  • @deepadivakaran7420
    @deepadivakaran7420 2 месяца назад +6

    എന്നെ പോലെ വിവാഹം കഴിഞ്ഞിട്ട് മക്കളില്ലാതെ വിഷമിക്കുന്ന എല്ലാ ദ മ്പതികൾക്കും ആരോഗ്യവും ആയുസ്സും ഉള്ള ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമേ അമ്മേ❤ യേശു അപ്പാ🙏🙏🌹🌹❤❤

  • @michaelputhuparambil9653
    @michaelputhuparambil9653 2 месяца назад

    അമ്മേ മാതാവേ മക്കൾ ഇല്ലാതെ വിഷമിക്കുന്ന എന്റെ മക്കൾക്കും എല്ലാ മക്കൾക്കും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ

  • @lucosjoseph3508
    @lucosjoseph3508 2 месяца назад +5

    ദൈവത്തിനു എല്ലാം സാധ്യമാണ് ❤ 🙌🙏.
    എന്നുമെന്നും കൃപസന അമ്മ അവന്റെ അമ്മയായിരിക്കട്ടെ 🙌❤🙏.

  • @riyareji715
    @riyareji715 2 месяца назад

    എന്റെ ഈശോയെ, എന്റെ അമ്മ മാതാവേ കൂടെ ഉണ്ടാകണമേ... 🙏🙏🙏❤️❤️❤️

  • @Ashish-cp4gg
    @Ashish-cp4gg 2 месяца назад +2

    Amme ellavareyum anugrahikkename

  • @evelincelin9791
    @evelincelin9791 2 месяца назад +1

    ❤❤❤❤❤❤❤❤❤❤❤❤

  • @sreekumar7508
    @sreekumar7508 2 месяца назад +1

    Ente Amma Mathave 🙏

  • @JohncyMathew-m5i
    @JohncyMathew-m5i 2 месяца назад

    Amme mathave eshoyodu paranju njangalude kudumpathinte thadasangal Matti tharename ❤❤🎉🎉🎉

  • @mathewpk6571
    @mathewpk6571 Месяц назад

    ആമേൻ ❤❤❤

  • @soniaabraham1248
    @soniaabraham1248 2 месяца назад

    Amme ente ella rogangalum poornamayi matttharaname amme mathave

  • @SiniMp-xl4ob
    @SiniMp-xl4ob 2 месяца назад

    Amma Mathave 🙏🙏

  • @rosammajoseph8430
    @rosammajoseph8430 2 месяца назад

    Amme ente kochu mone sugappeduthaname orapathum varutharuthe 🙏🙏🙏🙏🙏🙏❤️

  • @nalinirajan8871
    @nalinirajan8871 2 месяца назад +1

    എൻ്റെ മാതാവേ ഒത്തിരി നന്ദി🙏🙏🙏🙏

  • @divyapramod3203
    @divyapramod3203 2 месяца назад +1

    Amme anuvinum aruninum katholane Amme

  • @rosammajoseph8430
    @rosammajoseph8430 2 месяца назад

    Amme ente sharerathil e arimpara mattitharaname🙏🙏🙏🙏🙏❤️

  • @mathewjohn4431
    @mathewjohn4431 2 месяца назад +1

    Amen🙏

  • @alexgeorge5779
    @alexgeorge5779 2 месяца назад +1

    Amme matave kathukollename ❤❤❤❤

  • @sahasyasubeesh6430
    @sahasyasubeesh6430 2 месяца назад

    Amma mathave ente kadabadhyatha kulla oru margam anguthurannuthanittunde ath enike vendi madhyastam vahikename amen

  • @jessyjoseph409
    @jessyjoseph409 2 месяца назад

    Amma mathave enta husbandne kathuria ashiken me amen

  • @AnijaAkumar-pr2qk
    @AnijaAkumar-pr2qk 2 месяца назад +2

    🙏❤🙏

  • @sunithapradeep8200
    @sunithapradeep8200 2 месяца назад

    ഈശോയെ മെയ് 18 ന് മുന്നേ എന്റെ മോളുടെ വിവാഹം നടത്തി തരേണമേ🙏🙏🙏

  • @Mini-o6k
    @Mini-o6k 2 месяца назад

    Nallath❤🎉

  • @jessyjohnson4677
    @jessyjohnson4677 2 месяца назад +5

    പഠിക്കാൻ കഴിവുള്ള കർത്തികയ്ക്ക് ഫിസ് അടയ്ക്കാൻ പൈസ ഇല്ല മാതാവേ ആ കുട്ടിയെ ഫിസ് അടയ്ക്കാൻ സഹായിക്കണമേ

  • @divyapramod3203
    @divyapramod3203 2 месяца назад +1

    Esho ellavarayum katholane

  • @rosammajoseph8430
    @rosammajoseph8430 2 месяца назад

    Amme THADASSAM kudathe oru vazhi ente pavanathilek tharaname 30/9/24/anugrehikkaname🙏🙏🙏🙏🙏❤️

  • @mayamohan5616
    @mayamohan5616 2 месяца назад

    ഞാൻ പറഞ്ഞ പൈസ എനിക് ഒപ്പിക്കാൻ കഴിഞ്ഞതിനു സഹായിച്ച അമ്മ മാതാവിന് ഒരായിരം നന്ദി 🙏🙏🙏

  • @jessammajojo1887
    @jessammajojo1887 2 месяца назад

    അമ്മേ ഞങ്ങൾ ആഗ്രഹിച്ചു പ്രാർത്ഥിക്കുന്ന വീടിന്റെ കാര്യം അമ്മ ഏറ്റെടുത്തു എങ്ങനെ വേണം എന്ന് അമ്മ പറഞ്ഞു തരണമേ 🙏🙏🥰🥰

  • @joeaugustine2116
    @joeaugustine2116 2 месяца назад

    🙏🙏🙏

  • @sunithapradeep8200
    @sunithapradeep8200 2 месяца назад

    ഒക്ടോബർ 31 ന് മുന്നേ എന്റെ മക്കൾക്ക് Govent ment ജോലി നല്കി. അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏

  • @jencysabu2006
    @jencysabu2006 2 месяца назад +1

    Amme mathvea.kunjena.thnena.anugragikanmea

  • @jollymu1971
    @jollymu1971 2 месяца назад +1

    Amma mathave esoyude karagallil ente Makale smarpikunnu avalk k tet exam kazhijirikukayannu atinte risalt varubol pasayirikanname answer key vanathil 3markinte kurav unnd risalt varubol pasayirikanname amme kudeyairikanname oru nalla Joli kittanname Amma mathave esoyude karagallil enne smarpikunnu ente parthanakallum niyokagallum smarpikunnu kelkanname kakanname anuraghikanname amm eee mathaveeee 13:55

  • @ShibuGopal-si6bw
    @ShibuGopal-si6bw 2 месяца назад

    🙏🙏💞💞🙏🙏🙏

  • @mollychacko6119
    @mollychacko6119 2 месяца назад +2

    അമ്മേ മോടെ ജീവിതത്തിൽ അമ്മ ഇടപെടേണമെ / അമ്മേ മോടെ ഉടമ്പടി ആകെ കുഴഞ്ഞുമറിഞ്ഞു കിടക്കുവാ- അമ്മേ മോടെ ജീവിതത്തിൽ ആഴമായ വിശ്വാസത്തിൽ പ്രാർഥിക്കുന്നതിനു വേണ്ടി മോൾ ഒത്തിരി ആഗ്രഹിക്കുന്ന കാര്യം, മുഖത്തു വന്നു കൊണ്ടിരിക്കുന്ന കുരുവും പാടും മാറ്റി / അൾത്താരയിൽ മോളെ അമ്മ സാക്ഷിയാക്കണെ❤

  • @TessymolGeorge
    @TessymolGeorge 2 месяца назад

    Amme ente interview result ok akki tharaname amme. Ammayum thirukkumaranum ente oppam ullappol njan bhayappedilla

  • @simitharian3635
    @simitharian3635 2 месяца назад

    Entae mathavae entae Aaron kunju ammae ennu vilikanae

  • @bindujose1592
    @bindujose1592 2 месяца назад

    എൻ്റെ ജോഷി യെയും ഭാര്യ ശാരിയെയും സമർപ്പിക്കുന്നു

  • @soniaabraham1248
    @soniaabraham1248 2 месяца назад

    Amma mathave office il oru prasnavum undavaruthu amme mathave

  • @jessyjoseph409
    @jessyjoseph409 2 месяца назад

    Amma mathave enta husbandne nallathe blood test normal akaname

  • @RevathyKrishna-b1n
    @RevathyKrishna-b1n 2 месяца назад

    Amme mathave... Nte kadabadhyathakalokke mattitharename nte kudumbathe kathurakshikkename. Kadabadhyathakalokke kathuparipalikkename. Nikk videshath pokanulla krupa tharename amme.. Nte oppam ellathinum undakename. Nte thakarnnupoyadambathyathe oorth vishamikkanidaundakaruthe amme. Nte kunjinte vashium deshyavum mattename. Kazhinja interview njan waiting list ilanamme... Nne vishamippikjalle. Nne nee thane nne videshath kondupokename. Njan arinjo ariyatheyo cheytha thettukalkkellam mapuchodikkunnu. Nte vila nte bharthavinu manasilakkikkodukkename. Njan nthucheyyumbolum nte karam pidikkan koodevarename. Nte aniyathikkum oruvavaye kodukkename.nne thakarkkanagrahikkunnavarkk thakkathaya marupady kodukkename.. Njan arinjo ariyatheyo cheythathettukuttangalokke mappu chodikkunnu amme. Ennum eppolum nte karam pidikkan nte oppam undakename. Jolisamvandhamaya ellapreshnangalum matti nallareethiyil workvcheyyanulla nalloru atmosphere tharename. Amen🙏🏻🙏🏻🙏🏻🙏🏻

  • @SadasivanVG
    @SadasivanVG 2 месяца назад

    അമ്മേ 24 നു മുമ്പ് വിപിന്റെ പേരിലുള്ള കേസ് തീർത്തു താരനും അമ്മേ അമ്മമാത്രമാണ് ഞങ്ങൾക്ക് ആശ്രയും