ഇതൊരു ഗംഭീര സാക്ഷ്യമാണ് l Kreupasanam l Kreupasanam miracle

Поделиться
HTML-код
  • Опубликовано: 29 сен 2024
  • #godslove #Kreupasanam #Kreupasanamlive #Kreupasanamlivemarianshrine #frvpjosephkreupasanam #niyogaprarthana
    കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
    Kreupasanam marian udampadi,
    Fr vp joseph valiyaveettil Kreupasanam,
    Kreupasanam marian shrine, Kreupasanamlive,
    Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam, Kreupasanam marian shrine,
    Jesus,
    Bibleverse,
    Catholic prayer,
    Christian prayer,
    powerful prayer,
    miraculous prayer,
    prayer,
    Marian,
    RUclips video,
    Prayer for healing,
    Prayer for financial,
    Prayer for family,
    Prayer for sick,
    bibleverse,
    motivational,
    church,
    faith,
    financialmiracleprayer,
    money miracle prayer,
    Prayer for children Prayer for sick
    #udampadidhyanam #Kreupasanamsakshyangal #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
    Mother, Holy Mother, The Mother of God, please have our heartfelt gratitude for all the blessings and graces received through kreupasanam by us and our country by Mother’s most amazingly powerful intercession. Mother, Holy Mother, The Mother Of God, may the study report on your apparition, prophesies or miracles at Kalavoor, Kreupasanam Marian Retreat Centre, which occurred in the year 2004- on 7th December, 2.30.P.M. in the afternoon, may get ecclesiastical approval after having studied and examined the things that fall or relate to question of facts, evidence and above all the question of theology, so that the fact about the loving, concern and affectionate care of Blessed Mother manifested in the Kreupasanam apparition, as the protector and the defender of all those who are in unnecessary sufferings and degradation across our world, and Mother as the Queen Of The Prophets, The Ark of the Covenant, The Mother of Heavens and earth and The comforter of afflicted, the devotion to the Mother Mary may become in the universal catholic as including all, embracing all, concluding all so that all those in the margins of society may recognize Christ in their painful stories by witnessing to the Good News of justice and compassion so that our families may become better families, fuller families free from want, fear, disease and above all sin. Mother, Holy Mother, the Queen of Heaven and Earth, may the Holy Catholic Church dedicate the entire universe with it’s cosmic-process-to you oh Holy Mother to your Kreupasanam apparition so we pray. Holy Mother, the Mother of Rosary, in union with all the prayers of kreupasanam the intentions of this family be granted (mention the intention or the prayer request) in this blessed and joyful moment of thy apparition .Amen. 1. Credo, 7 Our Father, 7 Hail Mary
    Kreupasanam,
    Kreupasanamlive,
    Kreupasanamlivemarianshrine,
    frvpjosephkreupasanam,
    niyogaprarthana,
    udampadidhyana
    kreupasanamsakshyangal,
    നിയോഗ പ്രാർത്ഥന,
    Prayer,
    Jesus,
    Prayer for family,
    Prayer for financial miracle,
    Kreupasanam marian shrine,
    Kreupasanam Sakshyangal,
    Udampadi,
    Kreupasanam latest video,
    Kreupasanam shayana prarthana,
    Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam,
    God's Love,

Комментарии • 470

  • @mollychacko6119
    @mollychacko6119 8 месяцев назад

    അമ്മേ എൻ്റെ മോടെ കാര്യങ്ങളെല്ലാം അമ്മതന്നെ നോക്കണെ/ അമ്മേ എൻ്റെ മോൾക്ക് തീരെ വയ്യയേ അമ്മേ എൻ്റെ മോളെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാഷ്യമാക്കി തീർക്കണമെ❤❤❤

  • @BeenaShibu-e3n
    @BeenaShibu-e3n 6 месяцев назад

    Ammamathave njagalude sahanagalum vedanakalum njagalude visudhikaranathinum sakshyathinum edayakaname eyesoye nanni sdhuthi Aradhana

  • @liniprasad-fz6se
    @liniprasad-fz6se 9 месяцев назад +37

    അമ്മേ മാതാവേ എന്റെ മോന് നല്ല ഒരു ജോലി ശരിയാക്കാനും പുറത്തേക്ക് പോകുവാനും ദൈവവിശ്വാസം ഉള്ള മകനായി ജീവിക്കുവാനും എന്റെ മോനെ അനുഗ്രഹിക്കേണമേ അമ്മേ അനുഗ്രഹിക്കാണമേ അമ്മ പ്രാർത്ഥിക്കുന്നു

  • @Travel_boy_2006
    @Travel_boy_2006 5 месяцев назад +93

    കടങ്ങളും ആപത്തുകളും കൊണ്ട് പൊറുതിമുട്ട് ശത്രുവിൽനിന്ന് ആരോഗ്യ പ്രേശ്നങ്ങളിൽനിന്ന് സംരക്ഷണം ജോലിയും വരുമാനവും ഇല്ലായിരിന്നു എന്റെ മകന് പഠനത്തിൽ താല്പര്യം ഇല്ലാത്ത അവസ്ഥയിൽ ആയി പരീക്ഷ പോലും നേരെ എഴുതിയില്ല ഭർത്താവ് വിസിറ്റിംഗ് പോയിരിക്കുന്നു ഇന്ന് മെഡിക്കൽ ആണ് അമ്മയോട് പ്രാർത്ഥിക്കണം

  • @minesaji8517
    @minesaji8517 7 месяцев назад

    Amme ente motherinlow yudemel karunathonnane🙏amen🙏

  • @liyachacko6209
    @liyachacko6209 7 месяцев назад

    Amen

  • @santhoshkumark7026
    @santhoshkumark7026 9 месяцев назад

    Amme parisudha amme ente kidappadam enikku thirike nalkaname vazhi kaanichu tharename🙏

  • @rejichristopher8965
    @rejichristopher8965 7 месяцев назад

    Amma be with me now

  • @superheroesfans9905
    @superheroesfans9905 9 месяцев назад

    Amma Mathave nte bhavanathil vann namude family anugrahikane , enikku vestibular migraine issue aa ath mati tarane plsss😢❤

  • @rappelputhenveetil5344
    @rappelputhenveetil5344 2 месяца назад

    Amma matha enda pf money return to me ❤

  • @elsammajoseph3610
    @elsammajoseph3610 9 месяцев назад

    .. എന്റെ കുഞമക്കൾ 2 പേര് ഉണ്ട്. മൂത്ത കുണ്ടിന് മാർച്ച് 8 - ന് 3 വയസ്സ് ആകും ഇളയ കുഞ്ഞിന് ജനുവരി 5 - ന് 1 വയസ്സ ആകും രണ്ടുമക്കൾ ക്കും സംസാരശേഷി നൽകണമെ

  • @mariamapothadiyil3244
    @mariamapothadiyil3244 10 месяцев назад

    Amme molude case prasnam 0ar8harikkename

  • @christophera7525
    @christophera7525 2 месяца назад +22

    Ammay mathavay അമ്മയുടെ പുണ്യഭൂമിയിൽ വരുവാനുള്ള ഭാഗ്യം ഞങ്ങൾക്ക് ഒരുക്കി തരേണമേ

  • @SindhuCk-qf4zy
    @SindhuCk-qf4zy 10 месяцев назад +51

    അമ്മേ എനിക്ക് ആ പുണ്ണ്യ ഭൂമിയിൽ വരാനും എന്റെ അമ്മയെ ഒരു നോക്ക് കാണാനും ഉള്ള ഭാഗ്യം തരണേ amme🙏🙏🙏😘😘

  • @bindhuthamarassery3648
    @bindhuthamarassery3648 8 месяцев назад +11

    അമ്മേ മാതാവേ, എന്റെ മകന് പുറത്തേക്ക് പോകാനുള്ള പേപ്പറുകൾ പെട്ടെന്ന് ശരിയായി കിട്ടാൻ വേണ്ടി അനുഗ്രഹിക്കണമേ

  • @bmanuel3110
    @bmanuel3110 6 месяцев назад +10

    അമ്മ മാതാവേ എന്റെ മകന് ഒരു ജോലിക്കൊടുത്തു അനുഗ്രഹിക്കേണമേ 🙏 പേര് ആന്റണി Emmanuel എന്നാണ് 🙏 ഞങളുടെ ബാങ്ക് ലോൺ അടച്ചു തീർക്കാൻ കൃപ തരണമേ 🙏🙏🙏🙏

    • @georgecs1236
      @georgecs1236 5 месяцев назад

      മാതാവേ എൻ്റെ മക്കളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ

  • @chinnammapezhattinal1036
    @chinnammapezhattinal1036 10 месяцев назад +20

    എന്റെ മകനു തനിയെ ഏറ്റു നടക്കാനുള്ള കൃ പ്രതന്നു ഞങ്ങളെ അനുഗ്രഹിക്കണമെ അമ്മേ എന്റ അമ്മേ എന്റെ ആശ്രയമ ആ മെൻ ആ വെ മരിയ

  • @Akhil_2255
    @Akhil_2255 10 месяцев назад +13

    എന്റെ അമ്മ മാതാവേ എന്റെ ലോൺ അടക്കാൻ അമ്മ മാതാവ് കാണിച്ചു തന്ന വഴിയിലൂടെ മുന്നോട്ട് പോകുകയാണ് അത് തടസങ്ങൾ ഇല്ലാതെ അമ്മ മാതാവ് നടത്തി തരേണമേ 🙏🙏🙏

  • @marymp9094
    @marymp9094 7 месяцев назад +11

    ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ
    ആമ്മേൻ🙏

  • @shinymol.k.c4734
    @shinymol.k.c4734 2 месяца назад +5

    മാതാവേ എന്റെ കുടുബത്തകർച്ചകളിൽ നിന്നും മോചനം നൽകിയും മകൾക് നല്ലൊരു ജോലി യും നൽകി അനുഗ്രഗികണമേ എന്ന് മാതാവേ പ്രതികണമേ

  • @delicioussheelaskitchen5216
    @delicioussheelaskitchen5216 3 месяца назад +6

    അമ്മേ കൃപ ചൊരിഞ്ഞ് എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമെ...വിഷമതകളൊക്കെ മാറ്റി തരേണമേ..ആമേൻ

  • @Thalapathyvideos6040
    @Thalapathyvideos6040 6 месяцев назад +9

    അമ്മേ മാതാവോ എൻ്റെ വീട്ടിലെ കടം വീട്ടാൻ എനിക്ക് ഒരു വഴി കാണിച്ച് തരണേ ഞാൻ വന്ന് കൃപ സനത്തിൽ ഞാൻ വന്ന് ഉടമ്പടി എടുത്തോക്കാം. എനിക്ക് അമ്മ മാതാവേ എൻ്റെ കടം തീർത്ത് തരണേ

  • @sreedevibalan8873
    @sreedevibalan8873 10 месяцев назад +11

    എന്റെമാതാവേ എന്റെ സ്ഥലം നല്ല വിലയ്ക്ക് വിൽക്കാൻ പറ്റണമേ 🙏🏻🙏🏻🙏🏻😭

  • @renjanmanoj5976
    @renjanmanoj5976 7 месяцев назад +8

    അമ്മേ മാതാവേ എൻ്റെ ഭാര്യ remyayude കാലിൻ്റെ അസുഖം മാറ്റി പഠിച്ചു കൊണ്ടിരുന്ന സമയത്ത് നടന്നത് പോലെ നടക്കാൻ കഴിയാണെ ആമേൻ 🙏🙏🙏

  • @princypaulpaul3317
    @princypaulpaul3317 8 месяцев назад +9

    എൻ്റെ മനസ്സിൻ്റെ കടുത്ത വേദന നിക്കി എൻ്റെ കൃപാസന അമ്മയുടെ ഉടമ്പടി പുതുക്കാനുള്ള കൃപ തരണമെ

  • @valsababy5332
    @valsababy5332 10 месяцев назад +13

    അമേ മാതാവേ ഈശോയെ അങ്ങേയ്ക്ക് ആയിരമായിരം നന്ദി ഈശോയെ

  • @jamesjacob8805
    @jamesjacob8805 10 месяцев назад +11

    ഇന്നു o നാളെയും Exam എഴുതുന്ന മക്കളുടെ വിജയം നേടാൻ - വേണ്ടി . പ്രാർത്ഥിക്കണമേ അമ്മേ മാതാവേ.

  • @sreejithkvsreejithkv798
    @sreejithkvsreejithkv798 Месяц назад +3

    എന്റെ മകന്റെ തലവേദന മാറ്റി എന്റെ കുഞ്ഞിന് സ്കൂളിൽ പോകാൻ സാധിക്കണേ ഇനി ഹാജർ മുടക്കല്ലേ

  • @justinrajjustinraj4929
    @justinrajjustinraj4929 6 месяцев назад +17

    അമ്മേ മാതാവേ എൻ്റെ ശരീരത്തിലുള്ള ചെറിച്ചിൽ മാറാൻ വേണ്ടി എൻ്റെ മകൾ ജിൻസിക്ക് വേഗം കല്യാണം നടക്കാൻ വേണ്ടി എൻ്റെ റൂമിലുള്ള പൈശാചിക ബന്ധം മാറാൻ വേണ്ടിയും പ്രാർത്ഥിക്കണം അമ്മേ മാതാവേ കണിയന്നമേ ആമേൻ

  • @kashis1565
    @kashis1565 9 месяцев назад +7

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🏻🥹

  • @SumaVijayn
    @SumaVijayn 5 месяцев назад +16

    മാതാവേ. ഞാൻ. ഒരുപാട്.. വിഷമം. അനുഭവിക്കുന്ന. ഒരു. മകളാണ്. എല്ലാരും. ഒറ്റപ്പെടുത്തി. വിട്. വിട്ട്.. ഇറങ്ങി.. ഇപ്പോൾ. ഒരുപാട്. വിഷമം ഉണ്ട്. എല്ലാത്തിനും.ഒരു. സമാധാനം. തരണം. എല്ലാരും.എനിക്കുവേണ്ടി. പ്രാർത്ഥിക്കാം. അപേക്ഷിക്കുന്നു. ആമേൻ

  • @simijoseph2841
    @simijoseph2841 4 месяца назад +2

    എന്റെ മാതാവെ എന്റെ husbandintem ammedem കുററം പറയുന്ന behaviour മാററി കൊടുകണേ

  • @CicilyFrancis-qs1do
    @CicilyFrancis-qs1do 2 месяца назад +6

    എൻ്റെ കൃപാസനം മാതാവേ Block ആയി കിടക്കുന്ന എൻ്റെ PF ൻ്റെ പണം എത്രയും വേഗം കിട്ടുവാൻ അമ്മേ കൃപ നൽകേണമെ. ആമ്മേൻ.

  • @ajithapradeep6174
    @ajithapradeep6174 10 месяцев назад +8

    അമ്മേ എന്റെ ഹുസ്ബൻഡ് മോളും അമ്മയിൽ വിശോസം ഉള്ള വരായി മാറണമേ

  • @anvithajoby
    @anvithajoby 9 месяцев назад +10

    Pregnant ആയിരിക്കുന്ന എല്ലാ അമ്മമ്മാരെയും മാതാവേ അങ്ങേക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ❤

  • @SindhuSindhu-b3q
    @SindhuSindhu-b3q 2 месяца назад +2

    അമ്മേ എനിക്ക് ഏത് പ്രതിസന്ധികൾ വന്നാലും സഹിക്കാനുള്ള ശക്തി തരണമെ എൻ്റെ മക്കൾക്ക് അമ്മയുടെ കരുണ ഉണ്ടായിക്കേണമേ! ആമേൻ

  • @shijunp8841
    @shijunp8841 10 месяцев назад +6

    അമ്മേ മാതാവേ എന്റെ അസുഖം പൂർണമായി ട്ട് മാറ്റി ആരേണമേ

  • @rona8794
    @rona8794 2 месяца назад +7

    അമ്മേ കൃപാസന മാതാവേ ശനിയാഴ്ച നടക്കാനിരിക്കുന്ന എന്റെ മകളുടെ ഇന്റർവ്യൂ വിജയിക്കാനും ഇത് സാക്ഷ്യം ആയി പറയാനും ഞങ്ങൽ ആഗ്രഹിക്കുന്നു അമ്മ സാധിച്ചു തരണേ ഞങ്ങളുടെ ആഗ്രഹം 🙏🙏🙏

  • @sebastianmappu2444
    @sebastianmappu2444 10 месяцев назад +3

    ബെന്നിയുടെ കിട്ടാത്ത നാലുമാസത്തെ ശമ്പളം തരണ

  • @familyvlog2233
    @familyvlog2233 7 месяцев назад +2

    അമ്മ മാതാവേ ഞങ്ങളുടെ കടങ്ങളൊക്കെ മാറ്റിത്തരേണമേ സ്വന്തമായി ഒരു വീട് വെയ്ക്കാൻ സാധിക്കണമേ ❤🙏🙏🙏🙏

  • @KochuraniCv
    @KochuraniCv Месяц назад +2

    മാതാവേ എന്റെ മകളോടൊപ്പം ആയിരിക്കെനേ

  • @ranibinu287
    @ranibinu287 10 месяцев назад +4

    അമ്മമാതാവേ എന്റെ ജോലിയെ anumgrahikename🙏🏻🙏🏻🙏🏻

  • @ajithkumar3310
    @ajithkumar3310 Месяц назад +2

    എന്റെ അമ്മേ മാതാവേ എന്റെ സൊസൈറ്റി ലോൺ close ചെയ്യാനുള്ള cash എനിക്കു ലഭിക്കണേ. അമ്മേ മാതാവേ അനുഗ്രഹിക്കണേ

  • @aishaaisha6184
    @aishaaisha6184 7 месяцев назад +6

    അമ്മേ മാതാവേ കൈവിടല്ലേ കൂടെയുണ്ടാകണേ എന്റെ യാചന കേൾക്കേണമേ 🙏

  • @seenathimothi3952
    @seenathimothi3952 4 месяца назад +4

    അമ്മേ കൃപാസനമാതാവേ എൻ്റെ മകന് അനുയോജ്യമായേ ജോലി നൽകി അനുഗ്രഹിക്കണമേ

  • @sheejothonniamala7518
    @sheejothonniamala7518 18 дней назад +1

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ

  • @margaretk.antony4432
    @margaretk.antony4432 26 дней назад +1

    അമ്മേ പരിശുദ്ധ മാതാവേ ഷാജിയുടെ രോഗത്തിന്നുള്ള മരുന്ന് അമ്മ തന്നെയാണ്. അമ്മ ഞങ്ങളുടെ കുടുംബത്തിൽ ഇടപെടണം എന്ന് പ്രാർത്ഥിക്കുന്നു.

  • @evelincelin9791
    @evelincelin9791 6 месяцев назад +3

    ✝️💗🌸🕊️💎🌼അമ്മേ ഈശോ അപ്പാ യൗസേപ്പ് അപ്പച്ചാ✝️💗👑👑🔥🔥💎🥺😍ഈശോയുടെ പരിശുദ്ധ നാമത്തിൽ ആമേൻ 🌼💎🕊️💗✝️💗🌸💎🌼🌼😊

  • @margaretk.antony4432
    @margaretk.antony4432 26 дней назад +1

    അമ്മേ എൻ്റെ മകൻ്റെ വിശ്വാസം വർദ്ധിപ്പിക്കണമേ. അവൻ്റെ മനസ്സിൻ്റെ വിഷമം നീക്കി സന്തോഷം നിരയ്ക്കണമെ.ആമേൻ

  • @SheejaSheeja-f2d
    @SheejaSheeja-f2d 8 месяцев назад +3

    അമ്മേ മാതാവേ കുടുംബത്തെ കാത്തുകൊള്ളേണമേ, സമാധാനം നൽകേണമേ. എന്റെ മകൻ അമലിനെ അരുതാത്ത എല്ലാ കൂട്ടുകെട്ടുകളിൽ നിന്നും വീടിവിച്ചു കാത്തുകൊള്ളേണമേ. അമ്മേ എന്റെ കടഭാരങ്ങൾ വർദ്ധി ചുവരുന്നു. ലോൺ അടയ്ക്കുവാൻ പൈസ ഇല്ല. വഴി തുറന്നു തരേണമേ. ആമേൻ.

  • @girijamk1376
    @girijamk1376 10 месяцев назад +9

    യേശുവേ നന്ദി🙏
    യേശുവേ സ്തുതി 🙏
    യേശുവേ ആരാധന 🙏
    യേശുവേ മഹത്വം 🙏

  • @margaretk.antony4432
    @margaretk.antony4432 26 дней назад +1

    അമ്മേ മനസ്സിൽ തോന്നിയ എല്ലാ ദുശ്ചിന്തകൾക്കും ക്ഷമ ചോദിക്കുന്നു.സ്വീകരിക്കേണമേ.ആമേൻ

  • @achammachacko6562
    @achammachacko6562 19 дней назад +4

    എന്റെ ദൈവമേ ആത്മീയതയും ഭക്തിയും ആവേശവും നിറച്ച് കുടുംബം വിശുദ്ധീകരിക്കേണമേ മടി കൂടാതെ പ്രാർത്ഥിച്ച് ബൈബിൾ വചനങ്ങൾ വായിച്ചു ഉണരാൻ കൂടുതൽ കൂടുതൽ വിശുദ്ധിയും പവിത്രതയും പരിശുദ്ധിയും നിറഞ്ഞ ജീവിതം ഞങ്ങൾക്ക് അനുഗ്രഹം ചൊരിഞ്ഞ് വിശുദ്ധരിക്കണമെ ആമ്മേൻ 🙏♥️

  • @silvidavis7184
    @silvidavis7184 7 месяцев назад +1

    Amme ente Mone joli nalki Avan irelandil aakunu loan adakan und Amme Daiva snehathal ade nalki anugrahikeneme

  • @antonyfrancis7724
    @antonyfrancis7724 Месяц назад +1

    Amme Krepasana Madhave ente kudumba angamgalude niyogangal sathischi tharaname. AVE MARIA

  • @sebastianmappu2444
    @sebastianmappu2444 10 месяцев назад +2

    വീട് പണിയാനുള്ള ഫണ്ട് തരണെ

  • @margaretk.antony4432
    @margaretk.antony4432 26 дней назад +1

    അമ്മേ പരിശുദ്ധ മാതാവേ ഷാജിയുടെ കാലിൻ്റെ വേദനയും രോഗാവസ്ഥയും നീരും എല്ലാവരെയും നീറ്റുന്നു.ഞങ്ങളുടെ വേദനയ്ക്ക് പരിഹാരം നൽകണമേ.ആമേൻ.

  • @satheeshpgeorge
    @satheeshpgeorge 8 месяцев назад +2

    എൻ്റെ മാതാവെ എൻ്റെ നിരാശകൾ മാറ്റി പ്രത്യാശ നൽകണമെ. സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി ആരേണമെ

  • @sujasebastian1938
    @sujasebastian1938 7 месяцев назад +2

    അമ്മ മാതാവേ എന്റെ മക്കളെ അമ്മയുടെ കൈകളിൽ ഏൽപ്പിക്കുന്നു 🙏🏾🙏🏾

  • @RejaniVinod-c2l
    @RejaniVinod-c2l 5 месяцев назад +2

    അമ്മേ മാതാവേ അമ്മയുടെയും തിരുകുമാരന്റെയും എല്ലാം സമർപ്പിക്കുന്നു, ഞങ്ങളുടെ കടഭാരം സമർപ്പിക്കുന്നു

  • @26__aaronjoseph29
    @26__aaronjoseph29 21 день назад +1

    എൻറെ ഈശോയെ എൻ്റെ അമ്മേ എന്നെ കൈവിടല്ലേ 🙏🙏🙏

  • @nalinirajan8871
    @nalinirajan8871 8 месяцев назад +2

    എൻ്റെ അമ്മ മാതാവേ എത്രയും പെട്ടന്ന പ്ലാൻപാസാക്കി കരം തീർത്തു തരണമേ..🙏🙏🙏🙏

  • @shinsjohn9401
    @shinsjohn9401 Месяц назад +2

    അമ്മ മാതാവോ കാത്തു കൊളമേ

  • @reenareena4526
    @reenareena4526 Месяц назад +1

    മാതാവെ എൻ്റെ മോളുടെ പരിശീലനം പരീക്ഷ
    മാതാവെ കൂടെയുണ്ടാകണമെ

  • @vijayakumarivijaya6255
    @vijayakumarivijaya6255 7 месяцев назад +2

    മാതാവേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 👏👏👏

  • @appunniappu3194
    @appunniappu3194 2 месяца назад +5

    അമ്മേ മാതാവേ എന്റെ മോൻ ചെയ്ത കമ്പനിയിൽ സ്ഥിരമായ വിസ കൊടുത്ത അനുഗ്രഹിക്കുന്നു

    • @shinsjohn9401
      @shinsjohn9401 Месяц назад +1

      ഈ സാക്ഷിം എന്നിക്ക് ഇഷ്ടപ്പെട്ടു

  • @susammajacob5962
    @susammajacob5962 10 месяцев назад +3

    അമ്മേ പരിശുദ്ധ മറിയമേ, ത മ്പൂരൻ്റെ അമ്മേ പരിശുദ്ധ thmavine തരണേ

  • @soumyabinoy1698
    @soumyabinoy1698 8 месяцев назад +2

    അമ്മ മാതാവേ കൃപാസനത്തിൽ, അമ്മയുടെ മണ്ണിൽ,, കാല് kuthiyittilla എല്ലാം മക്കളെയും അനുഗ്രഹിക്കട്name, അമ്മേ നന്ദി 🙏🏼

  • @madhuddasan8489
    @madhuddasan8489 10 месяцев назад +2

    അമ്മേ നിഷ യേയും ആൻ ലെറ്റിനേയും പരിശ്യ ദ്ധ അമ്മയുടെയും ഈശോയുടെയും സാക്ഷിയാക്കിയേശുവിന്റെ നാമത്തിൽ ഉയർത്തണമെ ആമേൻ ആവേ മരിയ

  • @dencyjiby7079
    @dencyjiby7079 5 месяцев назад +1

    Amme ente kadangal ellam theerthu enikum ithu pole sakshyam parayaan ulla varam tharane

  • @SalammaJohn
    @SalammaJohn 2 месяца назад

    അമേമമാതാവേഅനുഗൃഗികേണേമേഎൻ്റകുടുബത്തേകാത്തുകൊള്ളേണേഎൻ്റെവിശ്വാസംരക്ഷിക്കേണമേവിവാഹതടസംമാറ്റിതരേണേമേഅനുയോജൃമായനഴ്സിന്കൂട്ടിതരേണേമേആമമീൻ❤❤❤

  • @lathanair722
    @lathanair722 3 месяца назад +1

    Kripasanamathave ende randamathe marumakande deshyaswabavam manasikapeedanam bhakshanam samayathu kodukkathirikkal ennivayil ninnu poornamayi viduthal koduthanugrahikkename kaividaruthe ammayil poornaviswasamarppikkunnu amen

  • @thomsonjoseph6874
    @thomsonjoseph6874 9 месяцев назад +8

    അമ്മേ മാതാവേ, ഞാൻ അങ്ങയുടെ ദാസനായി ജീവിക്കുവാൻ ആഗ്രഹിക്കുന്നു. 'അമ്മ പ്രാര്ഥിക്കണമേ.

    • @AchammaChandersekaran
      @AchammaChandersekaran 6 месяцев назад

      Ente Mathave enneyum
      Ente Maneyum Kochu mackleyum anugrahikkaname!

  • @Toy.rapheal...
    @Toy.rapheal... 10 месяцев назад +4

    അമ്മേ മാതാവേ എന്നെ അനുഗ്രഹിക്കണെ!🙏🙏🙏കൂടാതെ എല്ലാം വരയും അനുഗ്രഹിക്കണെ 🌹🙏🙏🌹🙏

  • @manishavm8201
    @manishavm8201 6 месяцев назад +1

    Mathave njan kadannu pokunn ee vedana niranja sahajyarathin oru solution tharane🙏🙏🙏🙏😢😢😢😢

  • @leenaprabhath9946
    @leenaprabhath9946 10 месяцев назад +3

    പഠനകാര്യത്തിൽ മക്കളെ അനുഗ്രഹിക്കണമേ 🙏🙏

  • @SreelaSreela.M
    @SreelaSreela.M 4 месяца назад +1

    മാതാവേ രക്ഷിക്കേണമേ അമ്മേ ആമീൻ ആമീൻ ❤

  • @thomasethithara225
    @thomasethithara225 2 месяца назад

    അമ്മേ ആ പുണ്യഭൂമിയിൽ വന്ന് ആ പരിശുദ്ധ അൾത്താരയിൽ വന്ന് സാഷ്യം പറയുവാൻ എന്നെ ഒരുക്കണമേ എൻ്റെ കുടുംബത്തിൻ്റെ കടബാധിതനീക്കി തരണമേ എനിയ്ക്ക് ജോലിൽ തിരിച്ച് ലഭിക്കാൻ കൃപയുണ്ടാകണമേ അമ്മേ ഈ പാപിയായ മകനോട് കരുണ കാണിക്കണമേ --- അമ്മേൻ ആമ്മേൻ ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sowmyams2319
    @sowmyams2319 10 месяцев назад +2

    Amma maathaave njaghallude makalude shaareerathile Vella paadukal poornnamaayi maatti makale sughapeduthannamme Amma maathaave, anikku makalkke vendi saakshiyam parayaan avassaram therannamme Amma maathaave

  • @annmathew6112
    @annmathew6112 8 месяцев назад +2

    My son is forty years old. Not yet married. Bless my son.🙏🙏🙏

  • @jishajaison7090
    @jishajaison7090 9 месяцев назад +3

    ഈശോ യുടെ നാമം മഹത്വപെടട്ടെ 🙏🙏🙏

  • @MarykuttyPK-i8n
    @MarykuttyPK-i8n День назад

    എൻറെ അമ്മേ മാതാവേ എൻറെ കൊച്ചിന് maanasaantharamvaruthename

  • @shobanas4583
    @shobanas4583 10 месяцев назад +1

    അമ്മ മതാവ് അച്ഛനെ ദീർഘയുസ്നൽകി വചനംപറ പറയുവാൻകൃപനൽകണേമതാവേസ്ത

  • @omanap.k5859
    @omanap.k5859 7 месяцев назад +1

    അമ്മേ എല്ലാ അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നു...മറ്റുള്ളവരുടെ മുൻപിൽ parihaasakadhaapathramaayi നിറുത്താതെ ഉയർത്തനമെ

  • @liniprasad-fz6se
    @liniprasad-fz6se 9 месяцев назад +2

    പ്രാർത്ഥന കേൾക്കണ അമ്മേ

  • @seenamary692
    @seenamary692 10 месяцев назад +2

    എന്റെ മോൾക് നല്ലൊരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sandmalayalam8077
    @sandmalayalam8077 5 месяцев назад +1

    Parishudha ammey deiva mathavey angayudey munbill sthuthikunnu 😊

  • @SelvyThomas
    @SelvyThomas 8 месяцев назад +1

    Ande mathave njangudemakan വിശ്വാസത്തിൽ വളരുവാനും അവനു നല്ലൊരു ജോലി സരിയകാനും പ്രാർത്ഥിക്കുന്നു

  • @TreesaTreesa-y7o
    @TreesaTreesa-y7o 10 месяцев назад +2

    Amme adiyumvyadiyum evidunnakattename samadanam nalkename ❤❤❤

  • @sebastianmappu2444
    @sebastianmappu2444 10 месяцев назад +7

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർഥന പ്രാർത്ഥിക്കണേ

  • @salinigireesh1583
    @salinigireesh1583 10 месяцев назад +1

    Amme chikkuvinte kudumbathe yettedukkaname nale oru theerumanam kodukkane🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @georgethampan3531
    @georgethampan3531 5 месяцев назад +1

    അമ്മേ നന്ദി 🙏

  • @parthnair985
    @parthnair985 10 месяцев назад +1

    Eniku 9 month ka salary kittename Dubail aanu enne Anugraphikenamai

  • @Molty-p3c
    @Molty-p3c 2 месяца назад

    അമ്മേ കൃപാസന മാതാവേ, കടങ്ങളിൽ നിന്നും മോചിതം നല്കണമേ. രോഗങ്ങളിൽ നിന്നും മോചിതം നല്കണമേ. മാതാവേ, അനുഗ്രഹിക്കേണമേ. ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.

  • @Rosmolanna
    @Rosmolanna 4 месяца назад +1

    Amme mathave njangalude jeevithathe kramapeduthaname

  • @rosammajoseph8430
    @rosammajoseph8430 7 месяцев назад +1

    Amme ente makkalk nalla oru joli kodukkaname 28/2/24/anugrehikkaname🙏🙏🙏🙏❤️

  • @preethythomas8324
    @preethythomas8324 5 дней назад

    🙏🙏🙏 അമ്മയുടെ പുണ്യഭൂമിയിൽ വരാനുള്ള ഭാഗ്യം എനിക്ക് ഉണ്ടാകണമേ

  • @allugirl7912
    @allugirl7912 9 месяцев назад

    അമ്മ മകളുടെ വിവാഹ കഴിഞ്ഞു ഒരു സമ്മാനം ഇല്ല മകൾ.ഹിന്ദു വിനൊയാണോ.ഇപ്പോൾ ഒരു സമ്മാനധനനൾകൊണമോഅമ്മണന കണൂനീർമാററാണമോഞങളോകൈവോടിയലല്ലാ

  • @elsammajoseph3610
    @elsammajoseph3610 9 месяцев назад +1

    അമ്മേ കൃപാസന മാതാവേ ഞങ്ങളുട നിയോഗങ്ങൾ സാധിച്ചു തരണമെ

  • @paulam6923
    @paulam6923 5 месяцев назад +1

    കിഡ്നി,കരോൾ,ഹൃദയം,പ്രോസ്റ്റേറ്റ്എന്നീ രോഗങ്ങൾ കൊണ്ട് കഷ്ടപ്പെടുന്നു.പ്രാർത്ഥിക്കണമേ.