സഞ്ചാരിമാതാവ് നിൻറെ ഭവനത്തിലും വരും l miracle prayer kreupasanam

Поделиться
HTML-код
  • Опубликовано: 21 окт 2023
  • #Kreupasanam #Kreupasanamlive #Kreupasanamlivemarianshrine
    #frvpjosephkreupasanam
    #niyogaprarthana
    Morning Prayer
    Kreupasanam Apparition Intercessory Prayer
    (Time - 5.30 A.M)
    Mother, Holy Mother, The Mother of God, please have our heartfelt
    gratitude for all the blessings and graces received through kreupasanam by us and
    our country by Mother’s most amazingly powerful intercession.
    Mother, Holy Mother, The Mother Of God, may the study report on your
    apparition, prophesies or miracles at Kalavoor, Kreupasanam Marian Retreat
    Centre, which occurred in the year 2004- on 7th December, 2.30.P.M. in the
    afternoon, may get ecclesiastical approval after having studied and examined the
    things that fall or relate to question of facts, evidence and above all the question
    of theology, so that the fact about the loving, concern and affectionate care of
    Blessed Mother manifested in the Kreupasanam apparition, as the protector and
    the defender of all those who are in unnecessary sufferings and degradation
    across our world, and Mother as the Queen Of The Prophets, The Ark of the
    Covenant, The Mother of Heavens and earth and The comforter of afflicted, the
    devotion to the Mother Mary may become in the universal catholic as including
    all, embracing all, concluding all so that all those in the margins of society may
    recognize Christ in their painful stories by witnessing to the Good News of justice
    and compassion so that our families may become better families, fuller families
    free from want, fear, disease and above all sin.
    Mother, Holy Mother, the Queen of Heaven and Earth, may the Holy
    Catholic Church dedicate the entire universe with it’s cosmic-process-to you oh
    Holy Mother to your Kreupasanam apparition so we pray. Holy Mother, the
    Mother of Rosary, in union with all the prayers of kreupasanam the intentions of
    this family be granted (mention the intention or the prayer request) in this
    blessed and joyful moment of thy apparition .Amen.
    1. Credo, 7 Our Father, 7 Hail Mary
    #udampadidhyanam
    #Kreupasanamsakshyangal
    #frmathewvayalamannil #frmathewpoovannathil
    #sanoopkanjamala #frmathewvayalamannillatest
    #anugraharetreatcentrewayanad
    #നിയോഗ പ്രാർത്ഥന

Комментарии • 1,1 тыс.

  • @sandralachu8056
    @sandralachu8056 8 месяцев назад +20

    അമ്മേ മാതാവേ എന്റെ വിഷമങ്ങളും അസുഖങ്ങളും മാറ്റിത്തരേണമേ. എന്റെ കുടുംബത്തിൽ സമാധാനം ഉണ്ടാവേണമേ. എന്റെ മോൾക്ക് പഠിക്കാനുള്ള ശക്തികൊടുക്കേണമേ ആമേൻ 🙏🙏1🙏

  • @user-px5ix8hx4e
    @user-px5ix8hx4e 8 месяцев назад +14

    പരിശുദ്ധ അമ്മേ സഞ്ചാരി മാതാവേ എന്റെ ഭവനത്തിൽ കൂടിയമ്മ വരേണമേ എന്റെ മകളുടെ വീട്ടിൽ കൂടി അമ്മ പോകണം അവളുടെ ജീവിത പങ്കാളി യുടെ മദ്യപാനം മാറ്റി കൊടുക്കേണം 🙏🙏🙏❤️❤️❤️❤️❤️

  • @ajithavijayan9361
    @ajithavijayan9361 Месяц назад +1

    അമ്മേ എന്റെ മാതാവേ സങ്കടങ്ങളും ബുദ്ധിമുട്ടുകളും മാറ്റി തരണമേ എന്റെ കുടുംബത്തെ കാത്തു കൊള്ളണമേ

  • @geethageethu4035
    @geethageethu4035 6 дней назад

    Amme🙏🏻മാതാവേ എന്റെ കടങ്ങൾ വീട്ടനായി എന്നെ സഹായിക്കേണമേ അമ്മേ 🙏🏻എന്റെ സ്ഥാലം എത്രയും വേഗം വില്പന ആവണമെ amme🙏🏻🙏🏻
    എന്റെ തൊണ്ടയിലെ മുഴ മാറ്റിത്തരേണമേ അമ്മേ ഒരു കുഴപ്പവും ഉണ്ടാവരുതെ അമ്മേ 🙏🏻🙏🏻🙏🏻

  • @girijamk1376
    @girijamk1376 9 месяцев назад +43

    അമ്മേസഞ്ചാരിമാതാവേ എന്റെകുടുബംത്തിൽ വന്നാനുഗ്രഹികേണമേ ദൈവ മാതാവേ 🙏🙏🙏🙏🙏🙏🙏

    • @sanujr5163
      @sanujr5163 9 месяцев назад

      Philomina

    • @ligibaby5662
      @ligibaby5662 8 месяцев назад

      അമ്മേ മാതാവേ എന്റെ കുടുംബത്തിൽ വരേണമേ

    • @thomasanitbomasani7311
      @thomasanitbomasani7311 8 месяцев назад

      സഞ്ചാരി മാതാവേ ഞങ്ങളുടെ കുടുംബത്തിലും വരണമേ

    • @sebastiandominic7896
      @sebastiandominic7896 8 месяцев назад

      Ante vayattile musha mattitharaname amen

  • @anilkumar-nf3gb
    @anilkumar-nf3gb 8 месяцев назад +11

    എന്റെ അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ, യേശുവിന്റെ തിരുമുറിവിനാൽ സുഖപ്പെടുത്തണമേ

  • @binirajesh18
    @binirajesh18 9 месяцев назад +13

    എന്റെ അമ്മേ മാതാവേ അവിടുത്തെ കൃപ ഈ വീട്ടിൽ ഉണ്ടാകണേ അമ്മേ

  • @SarithaSaritha-ex3sv
    @SarithaSaritha-ex3sv 8 месяцев назад +7

    അമ്മേ സഞ്ചാരി മാതാവേ എന്റെ ഭവനത്തിൽ വന്നു എന്റെ
    കുടുംബത്തെയും എന്റെ ദേശത്തുള്ളവരെയും അനുഗ്രഹിക്കേണമേ ആമീൻ

  • @biji.a.bennan380
    @biji.a.bennan380 9 месяцев назад +25

    എന്റെ അമ്മയും മാതാവേ തളർന്നുകിടക്കുന്ന എല്ലാം മക്കൾക്കും സുഖപ്പെടുത്തണമേ 👨‍👩‍👧‍👧❤️🙏

  • @sulochanasulu7423
    @sulochanasulu7423 8 месяцев назад +5

    അമ്മേ സഞ്ചാരി മാതാവേ വിവാഹപ്രായം കഴിഞ്ഞു നിൽക്കുന്ന എൻ്റെ ചേച്ചിയുടെ മകന് ഒരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ

    • @olivepetals5641
      @olivepetals5641 3 дня назад

      Amme Mat have monte vivaaham Anugrahichu nadathi tharaname

  • @sheejasteephen1914
    @sheejasteephen1914 10 дней назад

    അമ്മേ കൃപാസനം അമ്മേ.. എന്റെ കൂട്ടുകാരി ജോലിചെയ്ത 6 ലക്ഷം രൂപ കിട്ടാനുണ്ട മ്മേ അവൾ എഞ്ചിനീയർ ആണ് വീട് ഡിസൈൻ ചെയ്തു കൊടുത്ത തങ്കമ്മേ അവിടുത്തെ തിരുകുമ്മാരനെ മഹത്യോപ്പെടുത്താൻ കൃപയുണ്ടാവണമേ അമ്മേ 🙏🏻🙏🏻🙏🏻

  • @shejasheja1480
    @shejasheja1480 8 месяцев назад +10

    സഞ്ചാരി മാതാവേ എന്റെ ഭവനത്തിലേക്ക് കടന്നു വരണമേ 🙏🙏🙏🙏

  • @achusachu8930
    @achusachu8930 8 месяцев назад +19

    അമ്മേ കൃപാസനമാതവെ ഈശോയെ രോഗാവസ്ഥ യിൽ ആശുപത്രിയിൽ വീടുകളിൽ ചികിത്സയിൽ കഴിയുന്ന എല്ലാ വരെയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ 🙏🙏

    • @deepakv3044
      @deepakv3044 7 месяцев назад

      Ente asugam,ellam,marane prarthikkane, kadangal theraan,monu oru,kalyanam sheri aavaan,prarthikkane

    • @user-nt1ct3hu3y
      @user-nt1ct3hu3y 3 месяца назад

      എന്റെ മാതാവേ എനിക്ക് 1തിയ്യതി ജോലി ചേർന്നിരിക്കണം ആമേൻ

    • @PrasadES
      @PrasadES Месяц назад

      😂

  • @user-zo4wr8gr9z
    @user-zo4wr8gr9z 8 месяцев назад +19

    എത്രയും പെട്ടെന്ന് കൃപാസനത്തിൽ വരാനുള്ള അനുഗ്രഹം അമ്മേ എനിക്ക് തരേണമേ

  • @geethaks9005
    @geethaks9005 8 месяцев назад +2

    എന്റെ പരിശുദ്ധ അമ്മ മാതാവെ എന്റെ പ്രാർത്ഥന കേൾക്കണമെ തമ്പിയുടെ ഇടതു കൈയ്യുടെ, ഇടതുകാലിന്റെ വേദനയും, മാറ്റിത്തരണമെ, ജോലിയിൽ നിന്നും പ്രേമോഷൻ കിട്ടണമെ എൻറഅപേക്ഷസ്വീകരിക്കാൻ കൃപയുണ്ട കണമെ

  • @stefinstefin8412
    @stefinstefin8412 7 месяцев назад +2

    പരിശുദ്ധ അമ്മേ മാതാവേ യേശുവിന്റെ നാമത്തിൽ എന്റെ മകൻ ചെയ്യാൻ പറ്റുന്ന ജോലി കൊടുത്ത അനുഗ്രഹിക്കണമേ 🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SofiyaSiby-jz3jy
    @SofiyaSiby-jz3jy 9 месяцев назад +16

    സഞ്ചാരി മാതാവേ എന്റെ വീട്ടിൽ വരേണമേ 🙏🙏

  • @sebinsabu3277
    @sebinsabu3277 9 месяцев назад +10

    കുടുംബാംഗങ്ങളെയും എൻറെ കുടുംബത്തെ അനുഗ്രഹിക്കേണമേ എല്ലാവർക്കും അനുഗ്രഹിക്കണമേ

  • @sarojinimattukatta2202
    @sarojinimattukatta2202 6 месяцев назад +1

    അമ്മേ മാതാവേ എനിക്ക് നാളത്തെ പ്രഭാതത്തിൽ നല്ല അനുഗ്രഹം ആകണം ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ ഈശോയെ അങ്ങയെ സ്തുതിക്കുന്നു ഈശോയെ

  • @Adom_21
    @Adom_21 15 дней назад

    എന്റെ കൃപാസനം പ്രസാദ വര മാതാവ് എനിക്ക് എഴുന്നേറ്റ നടക്കാൻ സാധിക്കണം എല്ലാ രോഗികളെയും സുഖപ്പെടുത്തണമേ എല്ലാ കുഞ്ഞുങ്ങളെയും കാത്തുകൊള്ളണമേ എന്റെ കൊച്ചുമോൻ എന്റെ അടുത്ത് വരണമേ എല്ലാ അപകടങ്ങളിൽ നിന്നും ദുരന്തങ്ങളിൽ നിന്നും എല്ലാവരെയും കാത്തുകൊള്ളണമേ ആമേൻ

  • @nalinirajan8871
    @nalinirajan8871 9 месяцев назад +15

    സഞ്ചാരിമാതാ വേ എന്റെ തെറ്റു ക്ഷമിക്കണമേ. എല്ലാത്തിലും അനുഗ്രഹം ചൊരിയണമേ..🙏🙏🙏🙏

  • @aniammageorge7112
    @aniammageorge7112 9 месяцев назад +6

    അമ്മേ മാതാവേ B2 എക്സാം എഴുതി റിസൾട്ട്‌ കാത്തിരിക്കുന്ന സോനയേം ജ്യൂവൽനേം അനുഗ്രഹിക്കേണമേ

  • @poppyschannel2616
    @poppyschannel2616 8 месяцев назад +8

    അമ്മേ പരിശുദ്ധ ദൈവമാതാവേ അടുത്ത തവണ ക്യപാസനത്തിൽ വരുമ്പോൾ ജോസഫച്ചനെ ദൂരെ നിന്നെങ്കിലും കാണുവാനും അച്ഛന്റെ പ്രാ൪ത്ഥനാ ശുശ്രൂഷയിൽ പങ്കെടുക്കുവാനുമുള്ള ഭാഗ്യം നൽകണേ 🙏🙏

  • @reenabinson6240
    @reenabinson6240 8 месяцев назад +2

    എന്റെ അമ്മ മാതാവേ എന്റെ മകൾ ടെ ജർമനി ക്കു ഉള്ള വിസ എത്രയും വേഗം ശരിയാക്കി തരണമേ സഞ്ചാരി മാതാവേ 🙏🙏🙏🙏🙏

  • @celinepventafamiliyaanugaj3137
    @celinepventafamiliyaanugaj3137 8 месяцев назад +6

    അമ്മ മാതാവേ എന്റെ കുടുംബത്തി ലും കടന്നു വന്ന് വീടുതലും അനുഗ്രഹവും തരേണമേ 🙏🙏🙏

  • @chandralekha4190
    @chandralekha4190 8 месяцев назад +8

    അമ്മ മാതാവേ എന്റെ കുഞ്ഞുങ്ങളിൽ നന്മ നിറക്കണമേ🙏🙏

  • @SheilajaGopi-rg6jh
    @SheilajaGopi-rg6jh 7 месяцев назад +8

    അമ്മ പരിശുദ്ധ അമ്മേ, സഞ്ചാരി അമ്മ മാതാവേ എന്റെ. എന്റെ ഭവനത്തിൽ വരേണമേ 🙏🙏🙏🌹🌹🌹

  • @bijinandrewsi860
    @bijinandrewsi860 7 месяцев назад +1

    ഞാനൊരു മാതാവിന്റെ അത്ഭുത സാക്ഷിയായി തീർക്കണമേ എന്റെ നിയോഗങ്ങളെ സാധിച്ചു തരേണമേ

  • @chandralekha4190
    @chandralekha4190 8 месяцев назад +6

    അമ്മ മാതാവേ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മാറ്റിതന്നു സമാധാനത്തോടും സന്തോഷത്തോടും സ്നേഹത്തിലും ജീവിക്കാൻ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ മാതാവേ🙏🙏🙏

  • @SuryaVijayan-yx8kk
    @SuryaVijayan-yx8kk 8 месяцев назад +12

    അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @tjjohn.8247
    @tjjohn.8247 8 месяцев назад +1

    അമ്മേ... പരിശുദ്ധ അമ്മേ.... സഞ്ചാരി മാതാവേ..... കടുത്ത നിരാശയിൽ, ഭയത്തിൽ, ദുഃഖത്തിൽ, രോഗപീഡകൾ, കടകെണികൾ, ജോലി തടസ്സം, ശത്രുക്കളുടെ ഉപദ്രവം, ഒറ്റ പെട്ടു പോയ എല്ലാ മക്കളുടെ മേൽ അമ്മേ കരുണ തോന്നി ഈശോയോട് പറഞ്ഞു വേദനിക്കുന്നഎല്ലാ മക്കളെയും, കുടുംബങ്ങളെയും രഷി കേണമേ.... ഒത്തിരി താഴ്മയായി യാചിച്ചു ഞാൻ അപേഷിക്കുന്നു.... ആവേ ആവേ ആവേ മരിയാ.... 🙏🏻🙏🏻🙏🏻

  • @bindujose2630
    @bindujose2630 15 дней назад

    അമ്മേ എന്റെ കുടുംബത്തിൽ വരേണമേ സഞ്ചാരി മാതാവേ എനിക്ക് ഈ മാസം കൊടുക്കാനുള്ള സാമ്പത്തിതം ഒന്ന് എനിക്ക കാണിച്ചു തരേണമേ മാതാവേ എന്നെ കൈവിടല്ലേ അമ്മയുടെ പ്രദ്ധീക്ഷെ കരണത്തിന്റെ സാക്ഷിയാക്കി മാറ്റേണമേ

  • @akhiljoseph5364
    @akhiljoseph5364 9 месяцев назад +38

    സഞ്ചാരി മാതാവേ എന്റെ കുടുംബത്തിൽ വന്നു അനുഗ്രഹിക്കണമേ 🙏🙏🙏

  • @chithrajose3571
    @chithrajose3571 9 месяцев назад +33

    അമ്മേ മാതാവേ എത്രയും പെട്ടന്ന് കൃപാസനത്തിൽ വരുവാനുള്ള അവസരം ഒരുക്കി തരണമേ 🙏🙏🙏

    • @sherlythomas6998
      @sherlythomas6998 7 месяцев назад

      അമ്മേ എന്റെ അടുത്ത് വരണമേ എന്റെ ഭവനത്തിൽ വരുന്നതിന്റെ ഒരു അടയാളം എനിക്ക് കാണിച്ച് തരണേ

  • @user-gq5qf1lk6d
    @user-gq5qf1lk6d 5 месяцев назад

    കൃപാസനം സഞ്ചാരി മാതാവേ ഞങ്ങളുടെ ഈ ഭവനത്തിൽ വന്ന് എന്റെ അജ്മൽ മോനെ രക്ഷിക്കണേ എല്ലാ ദുശീലങ്ങളിൽ നിന്നും പിശാചിൽ നിന്നും കൈവിഷത്തിൽ നിന്നും സാത്താനിൽ നിന്നും ശ്വാസം മുട്ടൽ ചുമ അസിഡിറ്റി എല്ലാ രോഗങ്ങളിൽ നിന്നും അമ്മ രക്ഷിക്കണേ ഒരു ജോലി അമ്മ ഇടപെട്ടു വാങ്ങിച്ചു കൊടുക്കണേ മാതാ പിതാകളോട് ഉള്ള വെറുപ്പ് വാശി ദേഷ്യം എല്ലാം അമ്മ മാറ്റി അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏🙏🙏🙏🙏

  • @sumagopi8025
    @sumagopi8025 8 месяцев назад

    അമ്മെ പ്രാർത്ഥിക്കാനുളള കൃപ തരണമെ എന്റെ അപ്പാ സഹായിക്കണമെ എല്ലാം മക്കളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമെ ഈശോ രക്ഷിക്കണമെ എന്റെ കുടുംബത്തേയും അവിടേക്ക് സമർപ്പിക്കുന്നു ദേവനെയു നാഥുവിനെ യും ആ മേലങ്കിയിൽ പൊതിയണമെ അച്ഛനമ്മമാരേയും അമ്മെ അവിടുത്തെ കരങ്ങളിൽ ഏല്പിക്കുന്നു ഏറ്റെടുക്കണമെ

  • @sujithkumar475
    @sujithkumar475 9 месяцев назад +13

    എന്റെയും അനുപമയുടെയും ഇടയിലുള്ള എല്ല പ്രശ്നങ്ങളും തടസങ്ങളും മറ്റി സ്‌നേഹത്തിൽ ഞാങ്ങൾ രണ്ടു പേരും ഭാര്യ ഭാർത്തക്കൻ മരായി എത്രയും പേട്ടന്ന് ഒന്നിക്കുവാൻ സഹായിക്കണമെന്ന് അപേക്ഷിച്ചു കൊള്ളുന്നു

  • @lolychacko7375
    @lolychacko7375 8 месяцев назад +23

    അമ്മ മാതാവേ കട ബാധ്യ തയാൽ കഷ്ടപ്പെടുന്ന എല്ലാവരേയും അനുഗ്രഹിക്കണമേ

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 5 месяцев назад

    അമ്മേ മാതാവേ എന്റെ കട ബാദ്യതകൾ തീർക്കാൻ അമ്മയുടെ ഇടപെടൽ ഉണ്ടാകേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹

  • @lolychacko7375
    @lolychacko7375 8 месяцев назад +7

    അമ്മേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ

  • @jessyvadakel7877
    @jessyvadakel7877 9 месяцев назад +5

    അമ്മ മാതാവേ, ഈശോയെയും ക്കുട്ടി ഞങ്ങളുടെ ഭവനത്തിൽ വന്നു ഞങ്ങളിലെ കുറവുകൾ പരിഹരിച്ചു തന്ന് ഞങ്ങളെ വിശുദ്ധമായി ജീവിക്കുവാൻ പഠിപ്പിക്കുകയും, ചെയുന്നതിനായി തിരുകുമാരനോട് മധ്യസ്ഥം അപേക്ഷിക്കുകയും ചെയ്യണമേ.. ആമേൻ 🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️

  • @ArunKumar-lr9kx
    @ArunKumar-lr9kx Месяц назад

    സഞ്ചാരി മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ, എൻ്റെ മകളൂഡെ പഠനത്തിന് വേണ്ട sabhathikam എത്തിച്ചു തരണമേ

  • @user-tm2iu4mz3d
    @user-tm2iu4mz3d Месяц назад

    അമ്മേ സഞ്ജാരി മാതാവേ ഇന്ന് എൻെറ് ഭവനത്തിൽ വരണമേ എൻെറ് കുടുംബത്തിലുള്ളവരെ രക്ഷിക്കണമേ എൻെറ് ദേശത്തിലുള്ളവരെ രക്ഷിക്കണമേ

  • @steptrick8226
    @steptrick8226 8 месяцев назад +6

    അമ്മേ എന്റെ കുഞ്ഞിന്റെ അസുഖം പൂർണ്ണമായി മാറണമെന്നും കൃപാസനത്തിൽ വന്ന് സാക്ഷ്യം പറയാനും എത്രയു൦ പെട്ടെന്നു സാധിക്കേണേ❤

  • @user-nk7cc8cb1u
    @user-nk7cc8cb1u 8 месяцев назад +6

    അമ്മേ സഞ്ചാരി മാതാവേ എന്റെ ഭാവന ത്തിൽ വരേണമേ

  • @user-tt8nj9cy7t
    @user-tt8nj9cy7t 6 месяцев назад +1

    അമ്മ മാതാവേ എന്റെ കുടുംബത്തിലുള്ള ഓരോ വ്യക്തികളുടെ മേലും തൊടണമേ അപ്പാ

  • @sherinlookose5294
    @sherinlookose5294 7 месяцев назад +1

    അമ്മ മാതാവേ എൻറെ നിയോഗത്തെ സ്വീകരിച്ച് എനിക്ക്‌ സാധിച്ചുതരണമേ. ആമേൻ

  • @molybaby2901
    @molybaby2901 9 месяцев назад +13

    അമ്മേ മാതാവേ, എന്റെ മകന്റെ അടുത്ത് ചെന്ന് അവനെ സുഖപെടുത്തണമെ 🙏🌹

  • @user-hc8lu7fi9q
    @user-hc8lu7fi9q 9 месяцев назад +6

    അമ്മമാതാവേ അടിയന്റെ ഭാവനത്തിലും വരണേയംമ്മേ

  • @shyamalasukumatan3540
    @shyamalasukumatan3540 8 месяцев назад

    അമ്മേമാതാവ്ഞങ്ങളുടെ.കടബാധൃതതീർത്തൂതരണമേ.ഞങ്ങളുടെമക്കൾക്ക്കുട്ടീക
    ളെതരുമാറകണമേ.ആമേൻ

  • @divyasibi2238
    @divyasibi2238 5 дней назад

    സഞ്ചാരി മാതാവേ എന്റെ കുഞ്ഞുങ്ങളോടൊപ്പം എപ്പോഴും സഞ്ചരിക്കണമേ അവർക്ക് കൂട്ടായിരിക്കണേ 🙏❤️

  • @jaisonnadukani1267
    @jaisonnadukani1267 9 месяцев назад +3

    അമ്മേ സഞ്ചാരി മാതാവേ എൻ്റെ ഭവനത്തിലും എൻ്റെ അമ്മയുടെ ഭവനത്തിലും വരേണമേ
    എൻ്റെ ഭർത്താവിന് ഒരു ജോലി നൽകി അനുഗ്രഹിക്കണെ കൈ വേദന മാറ്റി തരണെ

  • @ajithasree6337
    @ajithasree6337 9 месяцев назад +31

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന് ശാന്തിയും സമാധാനവും നൽകണേ 🙏🙏🙏

  • @Swararagam777
    @Swararagam777 7 месяцев назад

    അമ്മ മാതാവേ എന്റെ വീട്ടിലും അമ്മ വരേണമേ എന്നെ തൊട്ട് സൗഖ്യേണമേ എനിക്ക് വയ്യ അമ്മേ തീരെ വയ്യ ഞാൻ വല്ലാതെ അസ്വസ്ഥത അനുഭവിക്കുന്നു എന്നിൽ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ വന്നിട്ടുണ്ടെങ്കിൽ അമ്മ എന്നോട് പൊറുക്കേണമേ എന്നെ ബോധ്യപ്പെടുത്തി തരണമേ എന്നെ ഉപേക്ഷിക്കല്ലേ അമ്മേ 😍😘🙏🙏🙏

  • @sabu_kv
    @sabu_kv 7 месяцев назад +1

    പരിശുദ്ധ അമ്മേ മാതാവേ കൃപാസന മാതാവേ തൊഴിലില്ലാതെ വർഷമായി ആമവാതം പി ആളുടെ ആൾക്കാരുടെ മുമ്പിൽ കൈ നീട്ടി ജീവിച്ച് അപമാനം സഹിക്കാൻ പറ്റാതെയാണ് ജീവിക്കുന്നത് പരിശുദ്ധ അമ്മേ മാതാവേ അനുഗ്രഹിക്കണമേ ആമേൻ ആമീൻ

  • @rosypaul.c6429
    @rosypaul.c6429 8 месяцев назад +10

    അമ്മേ ഞങ്ങളുടെ വീട്ടിലും വരണെ . സാക്ഷിയാക്കി ഉയർ ത്തണമെ🙏🙏🙏🙏❤️❤️❤️🌹

  • @aanieav3832
    @aanieav3832 8 месяцев назад +7

    മാതാവേ എന്റെ കുടുംബത്തിലേക്ക് കടന്നുവരേണമേ എന്റെ ആവശ്യങ്ങൾ എല്ലാം നടത്തി തരേണമേ അമ്മയുടെ നന്ദി പറയുന്നു

  • @user-ue6yk8wj5i
    @user-ue6yk8wj5i 6 месяцев назад

    അമ്മേ മാതാവേ എന്റെ മോൻ 10 ക്ലാസിൽ നല്ല മാർക്ക് വാങ്ങുവാൻ അമ്മേ എന്റെ മേനേ അനുഗ്രഹിക്കണമേ അമ്മേകൈ വടിയല്ല മാതാവേ അമ്മേ കുടെയുണ്ടാവണമേ

  • @user-tk4lb2nf7h
    @user-tk4lb2nf7h 8 месяцев назад

    അമ്മേ മാതാവേ എന്റെ ഉടമ്പടി അമ്മ മാധ്യസ്ഥം നിന്ന് അമ്മ അമ്മേടെ മകനിലൂടെ നേടിത്തരണമേ എന്നെ അമ്മയുടെ സാക്ഷ്യ ആക്കണേ

  • @sandhyagowri8127
    @sandhyagowri8127 9 месяцев назад +4

    അമ്മേ മാതാവേ എത്രയും വേഗം കൃപാസനത്തിൽ വരാൻ സഹായിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SujathaSujatha-oe6bq
    @SujathaSujatha-oe6bq 7 месяцев назад +3

    മാതാവേ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏

  • @ShibikthomasThomas
    @ShibikthomasThomas 7 месяцев назад

    പരിശുദ്ധ അമ്മേ മാതാവേ ഞാൻ അമ്മയുടെകൂടെ ഇരിക്കുമ്പോൾ അമ്മ എന്നെ അനു ഹിക്കണമേ എന്റെ കാ കെട്ട് മാറ്റി തരണമേ എന്നെ അമ്മ ഈ ആരാധ..നണൽ എന്റെ പ്രാത്ഥന എടുത്തതിന് നന്ദി പറയുന്ന ഈ ശോയുടെ തിരുരക്ത്താൽ ഞങ്ങളെ രക്ഷിക്കണമേ നിമ്മിയുടെ ക്ഷണം എല്ലാ മാറ്റി കൊടുക്കണമേ പരിശുദ്ധ അമ്മമാതാവേ നിയെയും ദ വനത്തെയും കുഞ്ഞുങ്ങളെയും ഷ്ബുവിനെയും ആ ഭവന ത്തെയും അവടന്ന് തൊട്ട് സഖ്യ പൊടുത്തണമേ.❤❤❤

  • @marykuttyscaria5488
    @marykuttyscaria5488 8 месяцев назад

    അമ്മ മാത് വേ എന്റെ മോന്റെ പഠന മേഖലയിൽ ഇടപെട്ടു ബുദ്ധിയെ പ്രകാശിപ്പിച്ച അമ്മയുടെ നിലമേലങ്കിൽ പൊതിഞ്ഞു സംരക്ഷിക്കണമെ മാതവേ കരുണ തോന്നി അനുഗ്രഹണമെ പ്രാത്ഥിക്കവാനുളള കൃപ വാരം ഞങ്ങടെ കടുംബത്തിന് നൽകണമെ ആമ്മേൻ

  • @user-yr8my8vz6b
    @user-yr8my8vz6b 9 месяцев назад +31

    സഞ്ചാരി മാതാവേ എന്റെ ഭവനത്തിൽ വരേണമേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @Baby-vl3so
    @Baby-vl3so 9 месяцев назад +4

    അേമ്മ മാതാ മെ ഇന്ന് കർബാന സ്വീകരിക്കാൻ പോകാൻ അനുഗ്രഹം തന്നതിന്ന് ഓത്ത്
    സാക്ഷ്യപെടുത്തുന്നു അമ്മേ നന്ദി

  • @ShibikthomasThomas
    @ShibikthomasThomas 7 месяцев назад

    അമ്മേ മാതാവേ എൽ സുമമ്മിയുടെ കഫക്കെട്ട് മാറ്റി കൊടുക്കണമേ. ക്ഷീണം മാറ്റി കൊടുക്കണമേ . ഈ ആരാധനയിൽ സമർപ്പിക്കുന്നു. അമ്മേ 2024 ഞങ്ങൾക്ക് അനുഗ്രഹിക്കണേ.
    ഞങ്ങടെ വിദ്യാഭ്യാസം മാതാവിന്റെ അനുഗ്രഹത്തിൽ ഞങ്ങൾ നല്ല പഠിപ്പുള്ള കുട്ടികളായി തീരണമേ. അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ..❤❤❤❤❤❤❤

  • @user-ue6yk8wj5i
    @user-ue6yk8wj5i 6 месяцев назад

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടാകുന്ന ബാധ കൾ ശല്യം മാറ്റിത്തരണമേ ജീവിക്കുവാൻ ഒരു നിവർത്തിയില്ല. അമ്മേ എല്ലാം മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ കടങ്ങൾ ഒക്കെ വിടുവാൻ കഴിയണമേ

  • @binduasok1711
    @binduasok1711 8 месяцев назад +4

    അമ്മ മാതാവേ ഞങ്ങളുടെ ഭവനത്തിൽ വന്നു ഞങ്ങളെ anugrahikkaname🙏🙏🙏🙏🙏

  • @rajendranc4766
    @rajendranc4766 9 месяцев назад +8

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണം സമാധാനമില്ല

  • @ANSAMMABENNY
    @ANSAMMABENNY 7 месяцев назад

    ഡയലിസിസ് നിർത്തി എന്റെ മകളെ എല്ലാം എല്ലാ അപമാനങ്ങളിൽ നിന്നും കാത്ത് യേശുവിന്റെ മുമ്പിൽ അപ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്റെ മോള് അനിയനെ മാറ്റണമേ മാതാവേ അവളെ കൈവിടല്ലേ അപമാനം നീക്കി അനുഗ്രഹമാക്കി തീർക്കണമേ

  • @achusachu8930
    @achusachu8930 8 месяцев назад

    എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ സഞ്ചാരി അമ്മമാതാവെ കൂടെ ഉണ്ടാകണമെ എന്റെ ജീവിതത്തിൽ എഴുന്നള്ളി വരേണമേ ഞങ്ങളെ വിശുദ്ധി രിക്കണമെ കൈവിടാതെ കൂടെ ഉണ്ടാകണമെ 🙏 ഞങ്ങൾ ഭാവത്തിലോ പുറത്തോ എവിടെ പോയാലും അമ്മയുടെ സംരക്ഷണം ഉണ്ടായിരിക്കണമെ സഞ്ചാരി അമ്മമാതാവെ കൂടെ ഉണ്ടാകണമെ 🙏🙏🙏🙏

  • @sandhyagowri8127
    @sandhyagowri8127 9 месяцев назад +3

    അമ്മേ മാതാവേ അത്രയും പെട്ടെന്ന് കൃപാസനത്തിൽ വരാൻ സഹായിക്കണേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏

  • @user-rm4tq7rf6q
    @user-rm4tq7rf6q 8 месяцев назад +3

    അമ്മേ എന്റെ മക്കളെ അനുഗ്രെഹിക്യാണമേ അവരുടെ വിഷമങ്ങൾ മാറ്റിത്തരാണമേ ആമേൻ ❤❤❤❤❤😂😂

  • @appunniappu3194
    @appunniappu3194 8 месяцев назад +1

    അമ്മേ എന്റെ മക്കൾക്ക് രണ്ടുപേർക്കും സ്ഥിരമായി വിസ കൊടുത്ത അനുഗ്രഹിക്കണം ഞങ്ങളുടെ പൈസ കടം വാങ്ങി എല്ലാം തിരികെ തരുവാൻ വഹിക്കണം

  • @beenasivadas2314
    @beenasivadas2314 7 месяцев назад

    അമ്മേ പരിശുദ്ധ മാതാവേ എൻെറ യും എൻെറ കുഞ്ഞുങ്ങള്ളുടെയും ഏട്ടെൻറെയും രോഗങ്ങളും മാനസ്സിക ബുദ്ധിമുട്ടുകൾ മാറ്റി കാക്കേണമേ സഞ്ചാരി മാതാവേ 🙏🙏🙏❤️❤️ എൻെറ ചേട്ടായിയുടെ ജീവിതം സന്തോഷം നിറഞ്ഞതകേണമേ. അമ്മ പ്രത്യക്ഷപ്പെടണമേ ഞങ്ങളെ സ്പർശിക്കണമേ അമ്മേ ക്യപസനം പ്രസാദവര മാതാവേ 🙏🙏

  • @jincymol1474
    @jincymol1474 9 месяцев назад +26

    അമ്മേ കൃപാസനം സഞ്ചാരിമാതാവേ എൻറെ വീട്ടിലേക്ക് വന്ന് അമ്മയുടെ പ്രതീക്ഷീകരണത്തിന്റെ സാക്ഷി യാക്കി മാറ്റേണമേ അമ്മ മാതാവേ നീ പ്രത്യക്ഷപെട്ട അൾത്താരയിൽ കയറി നിന്ന് സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കണ അമ്മ മാതാവേ❤❤❤ ആമ്മേൻ

  • @ReenaKunjumon-yw4ut
    @ReenaKunjumon-yw4ut 9 месяцев назад +3

    സഞ്ചാരി മാതാവേ എന്റെ കുടുംബത്തിലേയ്ക്ക് വരേണമേ ഞങ്ങളെ അനുഗ്രഹിക്കണമെ .ആമേൻ❤❤

  • @prebhathankachan3738
    @prebhathankachan3738 7 месяцев назад

    എന്റെ ഈ കുടുംബത്തിന്റെ കടങ്ങൾ വീട്ടി തരേണമേ പപ്പക്കും പ്രവീണിനും ഈ വീട്ടിൽ എല്ലാർക്കും ചേട്ടനും കുടുംബത്തിനും ദീർഘയുസ്സും ആരോഗ്യവും മനസാന്ദരവും തരേണമേ പപ്പയും പ്രവീണും ഇന്ന് ധ്യാനത്തിന് പോയി മനസാന്ദരവും മാറ്റങ്ങളും ഉണ്ടായി കുടുംബത്തെ കാത്തുകൊള്ളണമേ 🙏🙏

  • @gopi399
    @gopi399 9 месяцев назад +16

    പരിശുദ്ധ മാതാവേ ദൈവ മാതാവേ സഞ്ചാരി മാതാവേ ഞങ്ങളുടെ ഭവനത്തിലേക്ക് വരേണമേ..

  • @user-bm5cq5fq1e
    @user-bm5cq5fq1e 8 месяцев назад +4

    എന്റെ അമ്മ മാതാവേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ

  • @jamesvg8068
    @jamesvg8068 7 месяцев назад

    അമ്മേ മാതാവേ എൻ്റെ കൃപസനമാതാവേഎൻ്റമകൾ ക്ക് അങ്ങയുടെ സം രഷണംനൽകണമ് അമ്മേ അങ്ങയിൽശരണവെയിക്കുന്നു

  • @shinythomas7728
    @shinythomas7728 7 месяцев назад

    സഞ്ചാരി മാതാവേ എൻറെ കുടുംബത്തിലും വന്ന് എൻറെ ഭർത്താവിനെ എൻറെ ഭർത്താവിന് അനുഗ്രഹിക്കണമേ

  • @salisudhi581
    @salisudhi581 9 месяцев назад +18

    സഞ്ചാരിമാതാ വേ എന്റെ ഭവനത്തിലും വരേണമേ🙏🙏🙏

  • @user-ub8fr7bv5k
    @user-ub8fr7bv5k 7 месяцев назад

    അമ്മേ മാതാവേ നിന്റെ കാര്യം ഒന്ന് എന്നിൽ തൊടയണമേ എന്റെ പ്രാർത്ഥന കേൾക്കണമേ വിഷമം നീ കാണുമല്ലോ എന്റെ എന്റെ വിസ പെട്ടെന്ന് റെഡിയാക്കി തരേണമേ എന്റമ്മ മാതാവേ ഞാൻ നിന്റെ സന്നിധിയിൽ വന്ന സാക്ഷ്യം പറഞ്ഞേക്കാം പെട്ടെന്ന് എന്റെ വിസ റെഡിയാക്കി തരണമേ ജനുവരി മാസം 25നുള്ളിൽ എന്റെ വിസ എല്ലാം ക്ലിയർ ആക്കി തരണം അപ്സ് കോഡിങ് മാറ്റിത്തരണമേ പ്രാർത്ഥന നീ കേൾക്കണമേ 😭😭😭😭😭

  • @user-wk7oc9jy2k
    @user-wk7oc9jy2k 9 месяцев назад +4

    ഞാൻ പൂർണമായി വിശ്വസിക്കുന്നു. മാതാവ് എന്റെ കൂടെ ഉണ്ട് 🙏🙏🙏🙏

  • @belsonej7244
    @belsonej7244 8 месяцев назад

    അമ്മ മാതാവേ എന്റെ ശാരീരിക ബുദ്ധിമുട്ടുകളും സാമ്പത്തീക ബുദ്ധിമുട്ടുകളും മാറ്റി തരണേ 🙏

  • @BINCYEldhose-qv4lo
    @BINCYEldhose-qv4lo Месяц назад

    അമ്മേ മാതാവേ ചേട്ടായിക്ക് azmeel കമ്പനിയിൽ നിന്ന് കിട്ടാനുള്ള പൈസയുടെ തടസങ്ങൾ നീക്കണേ.30ആം തിയതി പൈസ കിട്ടാൻ വേണ്ട നടപടികൾ വേഗത്തിലാക്കാൻ അമ്മ ഇടപെടണമേ

  • @valsathomas5786
    @valsathomas5786 8 месяцев назад +5

    അമ്മേ മാതാവേ അമ്മ ഇന്ന് എന്റെ യടുത്തു വരണമേ🙏🙏🙏🌹

  • @shellapsunny926
    @shellapsunny926 9 месяцев назад +7

    എന്റെ മാതാവേ എന്റെ മകളെ അനുഗ്രഹി കേണമേ

  • @user-yk7eq7fw4k
    @user-yk7eq7fw4k 7 месяцев назад

    അമ്മേ ക്ലീനിക്കും വീടും സ്ഥലവും നല്ല വിലക്ക് വിറ്റ് വിറ്റ പറമ്പ് വാങ്ങാൻ അനുഗ്രഹിക്കണമേ, കുടുംബത്തെ അനുഗ്രഹിക്കണമേ ആമ്മേൻ

  • @amitharakesh6267
    @amitharakesh6267 7 месяцев назад +1

    അമ്മേ മാതാവേ എനിക്ക് നാട്ടിൽ വരണം അമ്മേടെ നടക്കൽ വരണം എനിക്ക് തരാം എന്ന് പറഞ്ഞ ക്യാഷ് എനിക്ക് കിട്ടിയില്ല മാതാവേ കിട്ടിയാൽ മാത്രം നാട്ടിൽ വരാൻ പറ്റു മാതാവ് എല്ലാം ശെരി ആക്കി താരണമേ

  • @user-ls1fk9kj7q
    @user-ls1fk9kj7q 8 месяцев назад +5

    അമ്മേ മാതാവേ അനുഗ്ഗ്രഹിക്കണേ

  • @lolychacko7375
    @lolychacko7375 8 месяцев назад +28

    അമ്മ മാതാവെ തിരുക്കുമാരനെയും കൂട്ടി എന്റെ ഭവനത്തിൽ കടന്നുവന്ന് അനു ഗ്രഹിക്കണമേ

    • @susanshaji3584
      @susanshaji3584 8 месяцев назад +1

      ആമ്മേൻ

    • @jesmyantony4390
      @jesmyantony4390 3 месяца назад

      😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅 1:37 1:38 1:38 1:40 1:42 1:43 1:43 wwree😃😃🇦🇹😃èeweuwewe 2:08 📼èwe📼?weiee😜 2:12 eeweww👉👇👉w👉w👉wweee👉👉ewy👇👇👇👇👇📼ee😜😜2w😜😜😜 2:21 2w😜ewe😜😜ww😜😜 2:23 èr😜wu😜 2:2w 2:29 éeie🎀erie eèey😘👧2 ie 2:39 ewew👧👧👧👧👧èe👧👧👧👧ee3ew3ue👉👉😜😜 2:46 😜😜2😜😜😜😜😜😜èe📼3èi 2:49 2:49 eeee📼😜èw😜😜😜ew😜3i📼 2:55 2u📹2e📼eèei😜😜😜😜e😜23èwè👌👌2👌new 😜😜😜😜è📼📼😜éwe📼📼😜2w❤3è👶🧜‍♀️🧜‍♀️☺️☺️2 😐rw 2èe🧜‍♀️📼w📼🧜‍♀️2 tree è2🧜‍♀️🧜‍♀️🧜‍♀️🧜‍♀️è🧜‍♀️3😜3😐3👉👇👉👇e 3:26 w👇👉👉👇è😜èw2w😜😜è tree 😜tree ww 3:32 rew📼eewwww 3:34 eiwwi 3:35 3:35 3:35 wwwwwww 3:36 wwew 3:36 3:37teter 3:40 wwwweewwwee 3:38 wwwe 3:39 3:38 3:36 3:36 3:35 3:35 3:35 eewww 3:34 3:34 3:33 3:33 2👉w👉w2😘w2:53 2:44 2:42 🧜‍♀️🧜‍♀️🧜‍♀️4 22ee😜è😜ee 2:28 2:24 2:17 weiee 2:09 2:03 ​

    • @jesmyantony4390
      @jesmyantony4390 3 месяца назад

      😊😊😊😮😊😊😮😮😊😊😊😊😮😊😮😊😊😮😮😊😮😊😮😊😮😊😮😮😊😮😊😮😊😊😊😊😊😊weeeyerweweeeyrwreit😊😮😮😊

    • @jesmyantony4390
      @jesmyantony4390 3 месяца назад

      😊😊😊😮😊😊😮😮😊😊😊😊😮😊😮😊😊😮😮😊😮😊😮😊😮😊😮😮😊😮😊😮😊😊😊😊😊😊weeeyerweweeeyrwreite😊😮😮😊

    • @jesmyantony4390
      @jesmyantony4390 3 месяца назад

      ​😮😊😮😊😮😮😊😊😊😅ywetteer😊😊😊😮e😊etrrytteeree😊😮😊😮😮😊😮😊😅eyeeeerr👌yre👧e😮😊😮

  • @geethaks9005
    @geethaks9005 8 месяцев назад

    എൻറ പരിശുദ്ധ അമ്മ മാതാവെ എന്റെ പ്രാർത്ഥന കേൾക്കണമെ എൻറ മകന്റകണ്ണന്, വയറു വേദന മാറ്റിത്തരണമെ, ജോലിയിൽ നിന്നും പ്രേമോഷൻ കിട്ടണമെ എൻറഅപേക്ഷ സ്വീകരിക്കാൻ കൃപയുണ്ടാകണമെ

  • @RajanRajan-pw7so
    @RajanRajan-pw7so 8 месяцев назад

    കർത്ത വേ എന്റെ അമ്മയുടെ ഹൃദയ സംബന്ധമായ രോഗം മാറ്റി സൗഖ്യമായ അനുഗ്രഹിക്കണേമേ . അമ്മ മാതാവേ. ആമ്മേൻ

  • @marykuttyjoy3026
    @marykuttyjoy3026 9 месяцев назад +3

    അമ്മേ മാതാവേ എന്റെ മകന്റെ വിവാഹം നടക്കാൻ സഹായിക്കു അമ്മേ 🙏🙏🙏🌹

  • @appunniappu3194
    @appunniappu3194 8 месяцев назад +3

    അമ്മേ മാതാവേ എന്നെയും എന്റെ ഭവനത്തെയും കുഞ്ഞുങ്ങളെയും അമ്മയുടെ കരവലയത്തിൽ പൊതിയണെ

    • @maryjoseph3846
      @maryjoseph3846 8 месяцев назад

      അമ്മേ മാതാവേ ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും അമ്മയുടെ കരവലയത്തിൽ പൊതിഞ്ഞു സൂക്ഷിക്കണം ജീവിതത്തിലുണ്ടാകുന്ന എല്ലാ തടസ്സങ്ങളും മാറ്റി തന്നു അനുഗ്രഹിക്കണമ മകൾക്ക് ആരോഗ്യമുള്ള ഒരു കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കണമേ മകളുടെ ജീവിതപങ്കാളിയുടെ മന്ദബുദ്ധി മാറ്റി കൊടുക്കണമേ ആമേൻ

  • @user-yk7eq7fw4k
    @user-yk7eq7fw4k 3 месяца назад

    അമ്മേ സഞ്ചാരി മാതാവേ അമ്മ ക്ലീനിക്കിൽ വരേണമേ വിൽക്കാനുള്ള തടസം നീക്കണമേ ആമ്മേൻ

  • @geethaks9005
    @geethaks9005 8 месяцев назад

    എൻറ പരിശുദ്ധ അമ്മ മാതാവെ എൻറെ പ്രാർത്ഥന കേൾക്കണമെ എനിക്ക് (ഗീത), ഇവിടെ ദുബായിൽ നല്ലൊരു ജോലി കിട്ടണമെ, എൻറെ വിസിറ്റിങ്ങ് വിസാ ഒരു വർഷത്തേക്ക് പുതുക്കി കിട്ടണമെ എൻറെ അപേക്ഷ സ്വീകരിക്കൻ കൃപയുണ്ട കണമെ

  • @sujithkumar475
    @sujithkumar475 9 месяцев назад +4

    എന്റെ ആവശ്യങ്ങളുടെ മേൽ കരുണാകരിക്കണമേ അവ എത്രയും പെട്ടെന്ന് നടത്തി തരാനുള്ള കൃപയുണ്ടാകണമേ അനുഗ്രഹിക്കണമേ ആമേൻ