നീ ചോദിക്കുന്ന ആവശ്യങ്ങൾ പെട്ടെന്ന് സാധിച്ചു കിട്ടും..6 ആവശ്യം സമർപ്പിക്കൂ..!/Kreupasanam mathavu

Поделиться
HTML-код
  • Опубликовано: 21 окт 2024
  • നീ ചോദിക്കുന്ന ആവശ്യങ്ങൾ പെട്ടെന്ന് സാധിച്ചു കിട്ടും..6 ആവശ്യം സമർപ്പിക്കൂ..!/Kreupasanam mathavu
    jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

Комментарии • 919

  • @robinsn5314
    @robinsn5314 2 месяца назад +3

    Amen Amme Mathave

  • @shalikdavis839
    @shalikdavis839 2 месяца назад +1

    മാതാവേ എൻ്റെ നിയോഗം സാധിച്ചു തരണെ

  • @mayapr4809
    @mayapr4809 2 месяца назад +3

    അമ്മേ മാതാവേ സാമ്പത്തികം ആയി സഹായിക്കനെ.ഞങ്ങടെ കൂടെ വസിക്കനെ.ആരാലും ഒറ്റപെട്ട ഞങ്ങളെ അമ്മേ കാത്തു രെഷിക്കനെ

  • @Nandhitha627
    @Nandhitha627 2 месяца назад +3

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ
    ഞങ്ങളുടെ വീട് പണി പൂർത്തിയാക്കാതെ പാതി വഴിയിൽ നിൽക്കുകയാണ് കടങ്ങൾ കൊണ്ട് ഞങ്ങൾക്ക് യാതൊരു നിവർത്തിയുമില്ലാതെയായി
    എന്റെ പരിശുദ്ധ അമ്മേ ഞങ്ങളുടെ ഭവനത്തിലേക്ക് കടന്നുവരേണമേ ഞങ്ങളുടെ കടബാധ്യതകൾ തീർത്ത് ഞങ്ങളുടെ വീട് പണി പൂർത്തികരിച്ച് തരാൻ എൻറെ പരിശുദ്ധ അമ്മേ ഞങ്ങളെ സഹായിക്കേണമേ

  • @nalinirajan8871
    @nalinirajan8871 2 месяца назад +3

    മാതാവേ മുല്ലപ്പെരിയാർ സേഫ്റ്റിയായി പിടിച്ചു നിർത്തണമേ മാതാവേ 🙏🙏

  • @RockyRockybay
    @RockyRockybay 2 месяца назад +3

    അമ്മ മാതാവേ എന്റെ കടബാധ്യതകൾ തീർത്തു തരേണമേ.എന്റെ പ്രമാണം വീണ്ടെടുക്കാൻ കഴിയണേ.സ്വെർണ പണയം വീണ്ടെടുക്കാൻ കഴിയണേ.മോന്റെ കോളേജിലെ ഫീസ് എത്രയും പെട്ടെന്ന് കൊടുക്കാൻ ഒരു മാർഗം കാണിച്ചു തരേനെ മാതാവേ

  • @jyothisanthosh808
    @jyothisanthosh808 2 месяца назад +4

    അമ്മേ ഒരുപാട് വിഷമ ഘട്ടത്തിൽ കൂടിയാണ് കടന്നു പോകുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടുന്നു. എല്ലാ പ്രതിസന്ധികളും തരണം ചെയ്യാൻ പറ്റണെ.. 🙏🏻🙏🏻🙏🏻

  • @ancelcorreya
    @ancelcorreya 2 месяца назад +2

    പരിശുദ്ധ അമ്മേ എന്റെ കുറവുകളിലേക്ക് കടന്ന് വന്നു എന്നെ അനുഗ്രഹിക്കേണമേ

  • @sudhis2685
    @sudhis2685 2 месяца назад +3

    അമ്മേ യേശു അപ്പച്ചാ chuma matti തരണേ വയനാട്ടിൽ വേദനകൊണ്ടേ വളയുന്നെ മക്കക്കെ കുട്ടേ ആയി കൂടെ ഉണ്ടാവനെ 🙏🙏🙏🙏🙏🙏🙏

  • @AnnammaChacko-f7r
    @AnnammaChacko-f7r 2 месяца назад +2

    അമ്മേ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @HappyCornflowers-xy6ft
    @HappyCornflowers-xy6ft 2 месяца назад +3

    അമ്മേ മാതാവേ എന്റെ കഷ്ട്ടങ്ങൾ അമ്മ അറിയിനിലെ എന്റെ മകന്റെ വിശാ തടസ്സം മാറുന്നതിനും വിശായ്ക്കുള്ള ഡെയ്‌റ്റ് കിട്ടുന്നതിനും പോളണ്ട് പോകാൻ വിശ കിട്ടുന്നതിനും നല്ല ജോലി കിട്ടുനത്തിനും കടങ്ങൾ തീരുന്നതിനും രോഗങ്ങൾ മാറുന്നതിനും മകളുടെ വിവാഹം നടക്കുന്നതിനും അമ്മേ ഞാൻ മുട്ടിപ്പായി പാർത്ഥിക്കുന്നു

  • @minipj8724
    @minipj8724 2 месяца назад +2

    അമ്മേ മാതാവേ എന്റെ മാതാപിതാക്കളെ അനുഗ്രഹിക്കേണമേ അവര്ക് നല്ലൊരു ഭവനം നൽകണേ

  • @beenajoseph18
    @beenajoseph18 2 месяца назад +3

    എന്റെ മകന് നല്ല ശമ്പളത്തോടുകൂടി പ്രമോഷൻ കിട്ടണമേ, ദിർഘായുസ്സും ആരോഗ്യത്തോടും സമാധാനത്തോടുംകൂടി ജോലി ചെയ്യാൻ എന്നെയും ഭർത്താവിനെയും, മകനെയും അനുഗ്രഹിക്കേണമേ, മാരകമായ അസുഖങ്ങൾ ഒന്നും ഞങ്ങൾക്ക് വരുത്തരുതേ 🙏🙏

  • @beenajoseph18
    @beenajoseph18 2 месяца назад +2

    അമ്മേ മാതാവേ ശത്രുക്കളിൽ നിന്നും കാത്തുകൊള്ളണമേ എന്റെ കുടുംബത്തിൽ സമാധാനം നൽകി അംഗ്രഹിക്കണമേ 🙏🙏

  • @rajaniajikumar7909
    @rajaniajikumar7909 2 месяца назад +3

    മാതാവേ എന്റെ കുടുംബത്തിനെ അനുഗ്രഹിക്കേണമേ എന്റെ കുടുംബത്തിന്റെ ആവശ്യങ്ങൾ അങ്ങ് നടത്തിത്തരേണമേ എന്റെ കടബാധ്യതകൾ തീർക്കാൻ സഹായിക്കേണമേ

  • @01-ambilit94
    @01-ambilit94 2 месяца назад +2

    അമ്മേ എന്നെ ഈ അലർജ്ജിയിൽ നിന്നും സുഖപ്പെടുത്തണേ❤❤❤❤❤❤❤❤ അമ്മയൂടെ ദാസിയായി ഞാൻ കഴിഞ്ഞുകൊള്ളാം

  • @ShijinPalakkal
    @ShijinPalakkal 2 месяца назад +3

    അമ്മേ യേശു അപ്പാ എനിക്ക് Bsc Nursing ന് അഡ്മിഷൻ നൽകണമേ. ഞാൻ 3 അപേക്ഷകളിൽ അപേക്ഷിച്ചിട്ടുണ്ട് പക്ഷെ അതിൽ റാങ്ക് കുറവാണ് ചെറിയ മാർക്കിന്റെ വ്യത്യാസത്തിൽ സീറ്റ്‌ കൈവിട്ടുപോവുന്ന അവസ്ഥയിലാണ് സഹായിക്കണേ അലോട്മെന്റ് തുടങ്ങാൻ പോവുകയാണ് എനിക്കും എല്ലാവർക്കും അഡ്മിഷൻ നൽകണേ. എന്റെ കുടുംബത്തിനെയും ഈ ലോകത്തിനെയും രക്ഷിക്കണേ. വയനാടിന് വേണ്ടി പ്രാർത്ഥിക്കുന്നു.രക്ഷിക്കണേ അമ്മേ യേശു അപ്പാ പ്രാർത്ഥനകൾ കൈക്കൊള്ളണമേ 🙏🙏🙏🙏🙏..

  • @JobinJolly-i2n
    @JobinJolly-i2n 2 месяца назад +1

    അമ്മേ മാതാവേ എൻ്റെ മകൻ്റെ മദ്യപാനം മാറ്റി തരണമേ ❤❤❤

  • @BineeshEV
    @BineeshEV 2 месяца назад +5

    മാതാവേ കാത്തു രക്ഷിക്കണേ ഓപ്പറേഷൻ ഉള്ള പൈസ ആയിട്ടില്ല മാതാവേ ഒരു വഴിയൊരുക്കി തരണമേ മാതാവേ തരേണമേ ഞങ്ങളെ സഹായിക്കാൻ ആരുമില്ല മാതാവ് അല്ലാതെ

  • @rosypaul.c6429
    @rosypaul.c6429 2 месяца назад +1

    അമ്മേ മാതാവേ സുഖപ്പെടുത്തേണമെ♥️♥️❤️🙏🏻🙏🏻🙏🏻🙏🏻

  • @rosyyesudas6589
    @rosyyesudas6589 2 месяца назад +14

    അമ്മയെ മക്കൾക്ക് പഠിക്കാൻ ബുദ്ധിയും ബോധവും നൽകി അവരുടെ എക്സാമിന് നല്ല റിസൾട്ട് നൽകി അവരെ പരിശുദ്ധാത്മാവിനാൽ🙏🏻🙏🏻🙏🏻

  • @JainetReji
    @JainetReji 2 месяца назад +1

    അമ്മേമാതാവേ എൻ്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമേ

  • @ashokvijiappuvava5214
    @ashokvijiappuvava5214 2 месяца назад +46

    അമ്മേ ഞങ്ങൾ ഒരു നിവർത്തയും ഇല്ലാതെ ഇരിക്കുവാ ഞാൻ ഹോസ്പിറ്റലിൽ ആണ് അമ്മേ മാതാവേ ഇന്ന് ഞങ്ങളെ സഹായിക്കണമേ ഇന്നത്തെ ചിട്ടി എന്റെ അമ്മക്ക് കിട്ടണേ ഒരുപാടു കടങ്ങൾ ഉണ്ട് മറ്റുള്ളവരുടെ ചിത്ത കേൾക്കാതെ പൈസ കൊടുക്കാൻ സഹായിക്കണേ അമ്മേ കാത്തോണേ 🙏🙏🙏

  • @sindhujose3272
    @sindhujose3272 2 месяца назад +1

    അമ്മേ മാതാവേ എന്റെ കടങ്ങൾ മാറ്റി തരണമേ ഒരു വഴി തുറന്നുതരണമേ പ്രാർത്ഥിക്കുന്നു🙏🏼🙏🏼🙏🏼🙏🏼

  • @Surekharajesh7742
    @Surekharajesh7742 2 месяца назад +2

    എന്റെ അച്ചന് ലോട്ടറി വില്പന ആണ് പക്ഷെ പ്രൈസ് ഒന്നും കിട്ടുന്നില്ല. ഇന്ന് ദൈവമേ ലോട്ടറിക്ക് പ്രൈസ് നൽകി അനുഗ്രഹിക്കേണമേ. കടഭാരം മറുവാൻ ഉള്ള പ്രൈസ് നൽകേണമേ.. 🙏🙏🙏🙏😢😢

  • @JayaVarghese-qi9hd
    @JayaVarghese-qi9hd 2 месяца назад +2

    എന്റെ അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിതരണമേ, മോൾക്ക് ഒരു ജോലി ഒരുക്കി തരണമേ നല്ല ഒരു ജോലി ആയിരിക്കണമേ

  • @RaichelAugustine
    @RaichelAugustine 2 месяца назад +1

    Amme mathave jeevithapaghalikku work nalgi anugrahikke amen

  • @SimiDavis-y1b
    @SimiDavis-y1b 2 месяца назад +2

    മാതാവേ ഞാനും എന്റെ ഭർത്താവും തമ്മിൽ ഉള്ള കേസ് എത്രയും പെട്ടന്ന് അവസണിച്ചു രണ്ടു പേരും സ്നേഹത്തിലും സമാധാനത്തിലും ജീവിക്യാൻ കഴിയണമേ. ഭർത്താവിനും family എന്നോടുള്ള ദേഷ്യംമാറണമേ

  • @rosittsaji
    @rosittsaji 2 месяца назад +2

    Amen ❤🙏

  • @shinoykm3578
    @shinoykm3578 2 месяца назад +1

    മാതാവേ അമ്മേ എല്ലാ അസ്വസ് ഥ തകളും നീക്കണമേ

  • @Jfdftjbcdtddf
    @Jfdftjbcdtddf 2 месяца назад +1

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.എനിക്കും മകനും മകൾക്കും പൂർണ ആരോഗ്യവും സംരക്ഷണവും നൽകേണമേ .
    .

  • @minijoy657
    @minijoy657 2 месяца назад +2

    അമ്മേ മാതാവേ എനിക്ക് പഠിക്കാനുള്ള ബുദ്ധി ഒാർമ ശക്തി തരണേ അമ്മേ എന്നെ അനുഗ്രഹിക്കണേ എൻ് കൂടെ ഉണ്ടായിരിക്കണമേ 🙏🙏🙏

  • @beenamathew7852
    @beenamathew7852 2 месяца назад +2

    Amen Amen Amen🙏

  • @AnnammaChacko-f7r
    @AnnammaChacko-f7r 2 месяца назад +2

    അമ്മേ സ മാ താ ന o ത ര ണ മേ 🙏🙏🙏🙏🙏

  • @bindhuvedha1046
    @bindhuvedha1046 2 месяца назад +1

    ❤️❤️❤️❤️❤️ente kripasana amme ammede madyasthathayilente naamathil samadhaanavum santhoshavum ulla jeevitham undaakane❤️❤️❤️ amen

  • @EbinsVlogsKottiyoor
    @EbinsVlogsKottiyoor 2 месяца назад +2

    അമ്മേ മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി എന്നെ 😢😢 കൈയിവിടരുത്തെ

  • @lawrencelawrence4354
    @lawrencelawrence4354 2 месяца назад +1

    ആവേ മരിയ🙏🏻🙏🏻 ഈശോ ആരാ ധനയും സ്തുതിയും🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @LekhaLekha-h2k
    @LekhaLekha-h2k 2 месяца назад +2

    അമ്മ മാതാവേ കർത്താവേ ഞങ്ങളുടെ കുടുംബത്തിന്റെ കഷ്ടപ്പാടെ ദുരിതങ്ങൾ മാറ്റിത്തരണമേ ആരോടും കൈ നീട്ടാതെ ലോൺ അടയ്ക്കാനുള്ള കാശ് തന്നെ അനുഗ്രഹിക്കണമേ ആമേൻ

  • @RemyaVivek-hv8qu
    @RemyaVivek-hv8qu 2 месяца назад +1

    Amme mathave aente manasine niyanthrikkanulla Shakthi tharename

  • @Jfdftjbcdtddf
    @Jfdftjbcdtddf 2 месяца назад +2

    അമ്മേ മാതാവേ എൻ്റെ മകനും മകൾക്കും അനുയോജ്യരായ പങ്കാളികളെ അമ്മ കണ്ടെത്തി വിവാഹം ഉറപ്പിക്കാനും പെട്ടെന്ന് നടക്കുവനുമില്ല കൃപ നൽകേണമേ

  • @SobanaDas-mi7go
    @SobanaDas-mi7go 2 месяца назад +2

    ആമേൻ

  • @MeenuArun-wx3kw
    @MeenuArun-wx3kw 2 месяца назад +2

    അമ്മേ ഞാൻ ആഗ്രഹിക്കുന്ന കാര്യം നാളെ നടക്കണേ 🙏🏻🙏🏻🙏🏻

  • @vinithajerry5218
    @vinithajerry5218 2 месяца назад +1

    പരിശുദ്ധ മാതാവേ, എന്റെ വസ്തുവിലുള്ള എല്ലാം വിധ തടസംങ്ങളും മാറ്റി എനിക്ക് എത്രയും പെട്ടന്ന് വിൽക്കാൻ അമ്മേ മാതാവേ അവിടെന്ന് സഹായികേണമേ 🙏🙏🙏🙏

  • @sheelageorge7007
    @sheelageorge7007 2 месяца назад +1

    അമ്മേ മാതാവേ എന്റെ റോയ്ച്ചായൻ മടങ്ങി വരണമേ

  • @SumaSuma-jf9sb
    @SumaSuma-jf9sb 2 месяца назад +1

    ആമേൻ 🙏🙏🙏

  • @pauljoseph5927
    @pauljoseph5927 2 месяца назад +1

    അമ്മേ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കണേ 🙏

  • @Leela-e6w
    @Leela-e6w 2 месяца назад +1

    Ente mathave,ente makale anugrahikkename.amen.

  • @Adithyan-u1z
    @Adithyan-u1z 2 месяца назад +2

    യാത്രയിൽ ആയിരിക്കുന്നവരെ കാത്തുകൊള്ളണമേ 🙏

  • @LekhaLekha-h2k
    @LekhaLekha-h2k 2 месяца назад +1

    അമ്മ മാതാവേ കർത്താവേ ആഗസ്റ്റ് പതിനൊന്നാം തീയതിക്ക് മുമ്പായി വാണിയപ്പുരക്കൽ ഇരിക്കുന്ന മൂന്നര ലക്ഷം രൂപയുടെ സ്വർണ്ണം മുഴുവനും എടുക്കാൻ വഴികാട്ടി തരണമേ ആമേൻ

  • @EndhiraPS
    @EndhiraPS 2 месяца назад +2

    അമ്മേ എല്ലാ സങ്കടങ്ങളും അമ്മക്ക് സമർപ്പിക്കുന്നു അമ്മേ കൈ വിടല്ലേ 🙏🙏🙏🙏🙏

  • @dhanyakr783
    @dhanyakr783 2 месяца назад +1

    എന്റെ മാതാവേ എന്റെ കുടുംബത്തിന് വരുന്ന എല്ലാ ആപത്തുകളിൽ നിന്നും എന്റെ കുടുംബത്തെ കത്തോളന്നമ്മെ

  • @SobhanaD-qm1of
    @SobhanaD-qm1of 2 месяца назад +1

    എനിക്ക്മാരകമായ ഒരു രോഗവും വരരുതേ,ദൈവമേ മ.അരകമയ

  • @sijasaji3392
    @sijasaji3392 2 месяца назад +2

    അമ്മേ മാതാവേ എനിക്ക് എക്സാം നല്ല മാർക്ക്‌ കിട്ടണേ അമ്മേ 🙏🙏

  • @tessyxavier5205
    @tessyxavier5205 2 месяца назад +1

    ജോലി ആഗ്രഹിക്കുന്ന എല്ലാ മക്കൾക്കും നല്ല ജോലി നൽകി അനുഗ്രഹിക്കണമേ. ആമ്മേൻ

  • @arjunt7977
    @arjunt7977 2 месяца назад +1

    അമ്മേ എന്റെ കടങ്ങൾ തീർക്കാൻ വഴി കാണിച്ചു തരണമേ 🙏🏿🙏🏿🙏🏿

  • @AlanPhilip-q9j
    @AlanPhilip-q9j 2 месяца назад +1

    അമ്മേ മാതാവേ എനിക്കും എന്റെ അനിയനും മടികൂടാതെ നന്നായി പഠിക്കുവാൻ സഹായിക്കണമേ....

  • @AnnammaChacko-f7r
    @AnnammaChacko-f7r 2 месяца назад +2

    അമ്മേ ബി വാ ഹ ത ട സ o മാ റ്റി ത ര ണ മേ 🙏🙏🙏🙏🙏

  • @brigitbosco7999
    @brigitbosco7999 2 месяца назад +1

    Ammey sanjari mathave jhangalil kaniyaname nervahyil nayikaname Ammey

  • @sandhyamolmr583
    @sandhyamolmr583 2 месяца назад +1

    ന്റെ മാതാവേ ന്റെ കടം വീട്ടൻ ഒരു വഴി കാണിച്ചു തരണേ 🙏🏻🙏🏻🙏🏻

  • @sreejaprabhakaran7037
    @sreejaprabhakaran7037 2 месяца назад

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എൻെറ നിയോഗങ്ങൾ എല്ലാം നടത്തി തരേണമേ എൻ്റെ ഈശോയെ❤❤❤❤❤❤

  • @Annaoc
    @Annaoc 2 месяца назад +1

    Amma. Prarthikkana🙏🙏🙏🙏🙏🙏🙏🙏

  • @littyrichard5513
    @littyrichard5513 2 месяца назад +1

    Amme ente niyogangal sadhichutharaname

  • @sivimathew2597
    @sivimathew2597 2 месяца назад +1

    Amen 🙏🏽 🙏🏽 🙏🏽 Amme Amen 🙏🏽

  • @thresiammacherian1867
    @thresiammacherian1867 2 месяца назад

    🙏🙏 മാതാവേ പ്രാർത്ഥന കേൾക്കണേ അനുഗ്രഹിക നമ്മെ

  • @shibiks9062
    @shibiks9062 2 месяца назад +1

    അമ്മേ മാതാവേ പനമരതെ ചിട്ടി ഞങ്ങൾ ക്ക് കിട്ടണേ

  • @Athira-b2q
    @Athira-b2q 2 месяца назад +1

    അമ്മേ ചൊവ്വാഴ്ച ഇന്റർവ്യൂ എന്നെ സഹായിക്കണമേ എന്നെ പാസ്സക്കണമേ

  • @lawrencelawrence4354
    @lawrencelawrence4354 2 месяца назад

    ഈശോ എന്റെ ജിവിതയ്ക്കു ധാരാളം ജോലി നല്കി അനുഗ്രഹണമേ ആ രാധ നയിൽ സമർപ്പിക്കുന്നു🙏🏻 ആരാധന സ്തുതി പുകഴ്ച്ചയു ഉണ്ടായിരിക്കട്ടെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭🙏🏻🙏🏻🙏🏻

  • @brigitbosco7999
    @brigitbosco7999 2 месяца назад +1

    Ammey sanjari mathave Ammey krupasana mathave Ammey japmala Rani Ave Ave Ave mariya kanivinte Ammey karunya nadhey krupasana mathave jhangade veedum sthalavum vilpichu thannu Anugrahikane Ammey

  • @Jfdftjbcdtddf
    @Jfdftjbcdtddf 2 месяца назад +1

    അമ്മേ മാതാവേ എൻ്റെ ഭവനം ഭംഗിയായി പെട്ടെന്ന് തന്നെ പുതുക്കി പണിതുതീർക്കുവാൻ വേണ്ട കൃപ നൽകണമേ

  • @preethashiyana5451
    @preethashiyana5451 2 месяца назад

    🙏🙏🙏🙏🙏 ഈശോയെ അങ്ങയുടെ നാമം മഹത്വപ്പെടുത്തണമേ

  • @Preetha-c7r
    @Preetha-c7r 2 месяца назад +1

    എന്റെ മോനെ കേൾവതാരണ മോ അമ്മ അവിന് പ്രാർത്ഥിക്കണം മോ അമ്മേ

  • @rajanir2502
    @rajanir2502 2 месяца назад +1

    അമ്മേ ദൈവമാതാവേ.. എനിക്ക് പൂർണ്ണ രോഗസൗഖ്യം നൽകേണമേ.. എന്റെ മോൾക്ക് കൂട്ടായിരിക്കണേ.. സഹോദരങ്ങളെയും കുടുംബത്തെയും കുഞ്ഞുങ്ങളെയും കാത്തോളണേ... 🙏🙏🙏

  • @shibisivan8092
    @shibisivan8092 2 месяца назад +1

    Amme. Mathave. Ente. 6. Avasiyagal. Samarppichata. Eniku. Ella. Avasiyagalum. Kittan. Anugrehikename

  • @ienoroseworld9761
    @ienoroseworld9761 2 месяца назад

    അഭിഷേകം തരണമേ അമ്മേ മാതാവേ

  • @AnnammaChacko-f7r
    @AnnammaChacko-f7r 2 месяца назад +2

    അമ്മേ ക ട o വീ ട്ടി ത ര ണ മേ 🙏🙏🙏🙏🙏

  • @sumathikuttypk2241
    @sumathikuttypk2241 2 месяца назад +1

    അമ്മേ ദൈവ മാതാവേ സ്തുതി കർത്താവേ സ്തോത്രം ഇന്നലെ കടക്കാർ വന്നിട്ടില്ല അമ്മയ്ക്കു ഒരായിരം നന്ദി 🙏നാളെ കടം തീർക്കാനുള്ള വഴി കാട്ടി തരേണമേ തിരുകുമാരനോട് പറഞ്ഞു സഹായിക്കണം 🙏🙏🙏🙏🙏🙏

  • @DilipUsha-ne1fo
    @DilipUsha-ne1fo 2 месяца назад +1

    അമ്മേ ഉഷയുടെ രോഗങ്ങൾ മാറ്റണെ... മോന് ജോലി നൽകണേ.. മോളെ നിരാശപ്പെടുത്തരുതേ.... കിട്ടാനുള്ള പണം ലഭിക്കണേ.

  • @GracemariyaThomson
    @GracemariyaThomson 2 месяца назад +1

    അമ്മേ സഹിക്കാൻ ശക്തി തരണേ

  • @rajanmathai339
    @rajanmathai339 2 месяца назад

    Kripasanam Mathave Njangelkkuvendi parthikeñe Amen 🙏🙏🙏🙏🙏🙏🙏

  • @Jfdftjbcdtddf
    @Jfdftjbcdtddf 2 месяца назад +1

    അമ്മേ മാതാവേ എൻ്റെ രണ്ടു ചേച്ചിമാരും അവരുടെ മക്കളും കൊച്ചുമക്കളും എല്ലാവരും ഞങ്ങളോട് സഹകരിക്കുവാൻ അവർക്ക് കൃപ നൽകേണമേ

  • @bindhuvedha1046
    @bindhuvedha1046 2 месяца назад +1

    Amme amme amme amen amen amme amme amme amen amen amen amen amen amen amen amen amen amen amen amen amen amen

  • @sisilypaulose1754
    @sisilypaulose1754 2 месяца назад

    Yesuve karunayundakaname ❤❤❤

  • @MiniJoy-nq4oy
    @MiniJoy-nq4oy 2 месяца назад +1

    അമ്മേ പരിശുദ്ധ അമ്മേ ക്യ പന സന മാതവേ ആൽബിന്റെ ജോലി യിൽ സ്ഥിരത നല്ക്കെ ണമെ ജോലി നഷ്ടപ്പെടുത്തരുതേ വിശ്വാസം വർദ്ധിപ്പിക്കണമെ പരിശുദ്ധ മാവ് കൊണ്ട് നിറയ്ക്കണമെ പരീക്ഷയും ഇൻർ വ്യകളും പാസാക്കി തരണമെ ജോലിയിൽപ്രമോഷൻ നല്കണമെ ആമ്മേൻ യേശുവേ നന്ദി യേശുവേ സ്തുതി ആമ്മേൻ

  • @AbinKv-ve3ft
    @AbinKv-ve3ft 2 месяца назад

    അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളെഎളിമപെട്ജിവികാൻസഹായികണമേ

  • @RadhaMani-yz5hx
    @RadhaMani-yz5hx 2 месяца назад

    അമ്മ നന്ദി മാതാവേ ❤❤❤❤

  • @AnnammaChacko-f7r
    @AnnammaChacko-f7r 2 месяца назад +1

    അമ്മേ മ ക്ക ളെ അ നുഗ്ര ഹി ക്ക ണ മേ 🙏🙏🙏🙏🙏

  • @EbinsVlogsKottiyoor
    @EbinsVlogsKottiyoor 2 месяца назад +1

    അമ്മേ മാതാവേ സ്വസ്തി. മറ്റുള്ളവരെ സഹായിച്ചതിന് എനിക്ക് കിട്ടിയ കൂലി ആണ്😢😢എന്നെ കൈയിവിടരുത് അമ്മേ മാതാവേ

  • @geetashaji8002
    @geetashaji8002 2 месяца назад

    Amen, എൻ്റകടം വീട്ടണം അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ

  • @brigitbosco7999
    @brigitbosco7999 2 месяца назад

    Alleluia Alleluia Alleluia Alleluia Alleluia yesuve aaradhana yesuve sthawthram yesuve nanni Alleluia Amen

  • @kesiyaksajan3698
    @kesiyaksajan3698 2 месяца назад +1

    അമ്മ മാതാവേ എന്റെ തെറ്റുകൾ ഷെമിക്കണേ. അവിടുന്നു കൂടെ ഇണ്ടാവനെ. എന്റെ ക്സാമിന്റെ റിസൾട്ട്‌ ഞാൻ അമ്മയുടെ കൈയിൽ ഏല്പിക്കുന്നു. പരിശുദ്ധ അമ്മേ അവിടുന്നു അത്ഭുതം കാണിക്കണേ. എന്റെ പ്രാർത്ഥന കേൾക്കണേ അമ്മേ. ആമേൻ

  • @molammaalexander8143
    @molammaalexander8143 2 месяца назад

    എന്റെപരിശുദ്ധ ദൈവമാതാവേ സ്തോത്രം എന്റെ പരിശുദ്ധ ദൈവമാതാവേ നന്ദി ഹല്ലേലുയ... ആമ്മേൻ

  • @alexandarj9854
    @alexandarj9854 2 месяца назад +1

    എന്റെ മാതാവേ എനിയ്ക്ക് വെള്ളപോക്ക് ഉണ്ട് മാതാവേ എന്നെ സുഖപ്പെടുത്തണമേ

  • @kuriyancj3672
    @kuriyancj3672 2 месяца назад

    Ente Eshoye Nanni Paraunnu 🙏🙏🙏❤️

  • @AjeshAjay-yb4iz
    @AjeshAjay-yb4iz 2 месяца назад +1

    Amme🙏🙏🙏

  • @ReenaBiju-zc1mu
    @ReenaBiju-zc1mu 2 месяца назад +1

    അമ്മേ മാതാവേ വൈദിക മധ്യസ്ഥനായ വിശുദ്ധ ജോൺ മരിയയുടെ തിരുനാൾ ആഘോഷിക്കുന്ന ഇന്ന് എല്ലാ വൈദികരെയും പരിശുദ്ധാത്മാവിനാൽ നിറയണമേ

  • @minijayanmini9697
    @minijayanmini9697 2 месяца назад +1

    Mathave njn sambathikamayi veshamikunnu e manth chitti enek ayirikaname ammayudae anugrahathal sathichutharanamr amen🙏

  • @LekhaLekha-h2k
    @LekhaLekha-h2k 2 месяца назад

    അമ്മേ മാതാവേ കർത്താവേ എന്റെ കുടുംബത്തിന്റെ കടബാധ്യതകൾ എല്ലാം മാറ്റി തരണമേ ആമേൻ

  • @sreekumarn3012
    @sreekumarn3012 2 месяца назад

    Amen halleluja love you jesus Thank you Holly spirit amen Thank you Holly mother love you mother amen ❤ 🙏

  • @josephchacko1406
    @josephchacko1406 2 месяца назад

    കൃപാസനമാതാവേ......... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️

  • @elsibaiju6970
    @elsibaiju6970 2 месяца назад +1

    അമ്മ മാതാവേ എന്റെ യേശുവേ ഭർത്താവ്നെ നേർവഴി നടത്തണമേ. വിവാഹത്ത ര ബന്ധത്തിൽ നിന്നു പിന്തിരിപ്പിക്കണംമേ. കുടുംബ സമാധാനം തരണമേ 🙏🙏🙏🙏🙏