വളരെ വിഷമത്തോടെ ശ്വാസമടക്കി പിടിച്ചാണ് ഈ വലിയ സാക്ഷ്യം കേട്ടു തീർത്തത് യേശുവേ,, മാതാവെ,, നന്ദി

Поделиться
HTML-код
  • Опубликовано: 5 фев 2025
  • #kreupasanam#ente#kreupasanam

Комментарии • 342

  • @MallikaMallikaR-s8i
    @MallikaMallikaR-s8i 5 месяцев назад +53

    ശരിക്കും ഈ സാക്ഷ്യം കേട്ടപ്പോൾ കരഞ്ഞുപോയി ഇന്ന് ഞങ്ങളോടുകൂടെ ഇല്ലാത്ത എന്റെ അനിയനെ ഓർത്തു കരഞ്ഞു. എനിക്ക് ഇതുപോലെ അവനെ രക്ഷിക്കാൻ കഴിഞ്ഞില്ല. ഈ സാക്ഷ്യങ്ങൾക്കെല്ലാം മാതാവിനും യേശു കർത്താവിനു കോടാനുകോടി നന്ദി 🙏🙏🙏

  • @rosammaantony7322
    @rosammaantony7322 5 месяцев назад +43

    അമ്മ മാതാവിനും യേശു അപ്പച്ചനും കോടാനുകോടി നന്ദി🙏🙏🌹🌹

  • @varkeyjoseph3713
    @varkeyjoseph3713 5 месяцев назад +22

    ഈ പെങ്ങളെ ഓർത്ത്ദൈവത്തിന് നന്ദി പറയുന്നു. ഈശോയെ നന്ദി മാതാവേ നന്ദി..🙏🙏

  • @marystanly4159
    @marystanly4159 5 месяцев назад +40

    അമ്മേ വിശ്വാസം വർദ്ധിപ്പിക്കാൻ ഈ സാക്ഷ്യം എന്നെ ഇടയാക്കിയതുപോലെ അനേക മക്കൾക്ക് ഇടയാവട്ടെ.
    കൃപാസനം മാതാവേ ഞങ്ങൾക്ക് വേണ്ടി തിരുക്കുമാരൻ്റെ മുന്നിൽ മാദ്ധ്യസ്ഥം വഹിക്കണമെ

    • @mollychacko6119
      @mollychacko6119 5 месяцев назад +3

      അമ്മേ ഞങ്ങളെയും മക്കളെയും വചനത്തിൻ്റെ സാക്ഷികളാക്കണെ❤ അമ്മേ മോടെ ജീവിതത്തിൽ അമ്മയുടെ ഇടപെടൽ ഉണ്ടാകണമെ❤ അമ്മേ മോടെ മുഖത്തു വർഷങ്ങളായി വരുന്ന മുഖത്തെ കുരുവും പാടും മാറ്റി. ത രണെ/ അൾത്താരയിൽ സാക്ഷിയാക്കണെ❤

  • @vasanthavasantha511
    @vasanthavasantha511 5 месяцев назад +19

    അപ്പാ....... അമ്മേ.,...., മാധവേ........ അത്ഭുത റാണി.... മഹാത്ഭുതും മാധവേ കോടി കോടി നന്ദി amen amen amen amen amen amen amen amen amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @asharavi6378
    @asharavi6378 5 месяцев назад +12

    അമ്മേ എന്റെ കൃപാസനം മാതാവേ ഇന്ന് എനിക്ക് അമ്മയുടെ അഖണ്ഡ ജപമാല റാലിയിൽ വരുവാൻ ഉള്ള ടിക്കറ്റ് എടുക്കുവാൻ എന്നെ അനുഗ്രഹിച്ചതിനു ഒരായിരം നന്ദി മാതാവേ 🙏🙏🙏 അവിടുത്തോട് ഞാൻ കരഞ്ഞു പ്രാർത്ഥിച്ചതിന് ഉത്തരം നൽകിയ എന്റെ അമ്മയ്ക്കും ഈശോക്കും കോടാനു കോടി നന്ദി 🕯️🕯️🙏🙏🙏

  • @jayapaul3922
    @jayapaul3922 5 месяцев назад +16

    അമ്മേ മാതാവേ എന്റെ സങ്കടം മാറ്റി തരണേ 🙏🙏🙏🙏

  • @lucycl464
    @lucycl464 5 месяцев назад +91

    ഈശോയെ എന്റെ മോനും 1000 ത്തിൽ 1 ആൾക്ക് വരുന്ന vasvularitic ഡിസീസ് ആണ് അവനും ശ്രീ ചിത്രയിലെ tratement ആണ് എൻ്റെ കുഞ്ഞിനും അമ്മേ പൂർണ്ണ സൗഗ്യം നൽകണേ

    • @mlatha389
      @mlatha389 5 месяцев назад +8

      മാതാവേ അനുഗ്രഹിക്കണേ കൈവിടാതെ കാക്കണേ 🙏🏼🙏🏼🙏🏼

    • @mlatha389
      @mlatha389 5 месяцев назад +8

      സൗഖ്യം നൽകേണമേ 🙏🏼

    • @beenam5351
      @beenam5351 5 месяцев назад +3

      Amme eniikum soukaym tharane amen 🙏🙏🙏🌹🌹

    • @sangeethaaugustin6183
      @sangeethaaugustin6183 5 месяцев назад +4

      എന്റെ കൃപാസനം പ്രസാദ വര മാതാവേ ഈ മകനെ സുഖപ്പെടുത്തണമേ 🙏🏻🙏🏻🌹🌹

    • @RaniThomas-e3l
      @RaniThomas-e3l 5 месяцев назад +2

      Vishwasikkuka.daivam anugrahikkum😢

  • @mayasatheesh563
    @mayasatheesh563 5 месяцев назад +9

    എന്റെ അമ്മേ

  • @aliceagnesagnes3019
    @aliceagnesagnes3019 5 месяцев назад +16

    ഞാൻ ഒരു ഹാർട്ട്‌ രോഗിയാണ് തലക്കു ഓപ്പറേഷൻ വേണമെന്ന് പറഞ്ഞു തലയിൽ fu ങ്ക്സ് ആണ് ഞാൻ ശ്വാസം അടകിയാണ് ഈ മകളുടെ സാക്ഷ്യം കേട്ടത് ഞാൻ ഉടമ്പടി എടുത്ത് ഒന്ന് പുജുകി അമ്മ എനിക്ക് സൗഖ്യം തന്നു എന്ന് എനിക്കുറപ്പുണ്ട് 🙏🙏🙏

  • @gowthamigowthamworld2360
    @gowthamigowthamworld2360 5 месяцев назад +5

    ആവേ മരിയ 🙏🙏🙏🙏🙏

  • @HenryDecruz
    @HenryDecruz 5 месяцев назад +8

    അമ്മേ ഈ മകളെ കാക്കണേ

  • @VincyMichael-s6u
    @VincyMichael-s6u 5 месяцев назад +13

    ഈ സാക്ഷ്യം കേട്ടപ്പോൾ എനിക്ക് കൂടുതൽ കുടുതൽ വിശ്വാസമായി. എന്നെയും ഒരു വിശ്വാസിയാക്കി മാറ്റണമേ🙏🙏🙏

  • @nalinirajan8871
    @nalinirajan8871 5 месяцев назад +9

    അമ്മ മാതാവേ എൻ്റെ ഈശോയെ ഇത്രയും വലിയൊരത്ഭുതം ചെയ്ത അമ്മക്കും ഈശോക്കും പറഞ്ഞറിയിക്കാൻ പററാത്ത ത്ര നന്ദ🙏🙏🙏🙏

  • @ponnammava2874
    @ponnammava2874 5 месяцев назад +9

    😊അമ്മേ മാതാവേ എന്റെ വിശ്വാസം വർധിപ്പിക്കണേ.

  • @jyotsnacecil1209
    @jyotsnacecil1209 5 месяцев назад +8

    Eeshoykkum kripasanam mathavinum nanni.dheivathinu sthuthi, dheivathinu mahathvam.

  • @mlatha389
    @mlatha389 5 месяцев назад +8

    എന്റെ അമ്മേ മാതാവേ ഈ മകനെ രക്ഷിച്ചതിനു കോടാനു കോടി നന്ദി 🙏🏼 അമ്മേ മാതാവേ 🙏🏼

  • @swapnakishore3834
    @swapnakishore3834 5 месяцев назад +4

    നന്ദി അമ്മേ

  • @binisuresh1857
    @binisuresh1857 5 месяцев назад +6

    ഈ മകളെ കിട്ടിയ ആ വീട്ടുകാർ... എത്ര എത്ര ഭാഗ്യം ❤

  • @SeemattySeemu-uu6wc
    @SeemattySeemu-uu6wc 5 месяцев назад +4

    അമ്മേ മാതാവേ എന്റെ സഹോദരനെ സഹായിക്കണമേ കൃപാസന മാതാവേ 🙏🙏🙏🙏ആമേൻ ആമേൻ ആമേൻ

  • @nithyayohannan9065
    @nithyayohannan9065 5 месяцев назад +4

    അമ്മേ മാതാവേ അമ്മയുടെ ഹിതം പോലെ നടക്കട്ടെ

  • @claraabraham9531
    @claraabraham9531 5 месяцев назад +4

    🙏🙏🙏🙏thank you Jesus praise you Jesus love you Jesus

  • @NMAntony
    @NMAntony 5 месяцев назад +6

    അമ്മേ മാതാവേ കരുണതോന്നണേ 🙏🙏

  • @jeenajoseph4345
    @jeenajoseph4345 5 месяцев назад +13

    ഇന്ത്യക്ക് പുറത്ത് ജോലി ചെയ്യുന്നവർക്കും കഷ്ടപ്പെടുന്നവർക്കും വേണ്ടി അമ്മേ പ്രാർത്ഥിക്കണമേ

  • @anilaaugustine4431
    @anilaaugustine4431 5 месяцев назад +1

    Avemaria 🙏 🙏 🙏 🙏

  • @sreelathasivan5864
    @sreelathasivan5864 5 месяцев назад +4

    അമ്മേ കണ്ണ് നിറയാതെ കേൾക്കാൻ പറ്റില്ല മാതാവേ നന്ദി 🙏🙏🙏🙏🙏

  • @rajianish7132
    @rajianish7132 5 месяцев назад +4

    അമ്മേ കാത്തുകൊള്ളണമേ 🙏🏻🙏🏻

  • @nalinirajan8871
    @nalinirajan8871 5 месяцев назад +10

    ഇതു പോലൊരു തീപ്പൊര സാക്ഷ്യം ഞാൻ ഇതു വരെയും കേട്ടിട്ടില്ല

  • @sheelasiva
    @sheelasiva 5 месяцев назад +8

    അമ്മേ 🙏മാതാവേ 🙏എന്റെ മകളുടെ പെട്ടെന്നുള്ള ദേഷ്യം മാറ്റി തരേണമേ 🙏മകൾ വഴക്ക് മാറി വീട്ടിൽ പോകാൻ അനുഗ്രഹിക്കണേ 🙏🙏🙏ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SulojanaSulo
    @SulojanaSulo 4 месяца назад

    🌹🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @Joncy-i4y
    @Joncy-i4y 5 месяцев назад +8

    എന്റെ മാതാവേ ഉടബടി പുതുക്കണ്ടെ തീയതി കഴിഞ്ഞു എന്നിക്ക് കൃപസാനം ത്തിൽ🙏🙏🙏 പുതുക്കാൻ വരാൻ എന്നെ ഒന്ന് സാഹായിക്കണെ🙏🙏🙏🙏🌹🌹🌹🌹 എന്റെ എല്ലാം ആവിശ്യം ങ്ങളും നിറവേറ്റി തെരെണെ👏 എന്നിക്ക് ആൾത്തരയിൽ വന്ന് സാക്ഷ്യം പറയാൻ സാധിക്കണെ🙏🙏🙏🙏.

  • @johnbosco8446
    @johnbosco8446 5 месяцев назад +6

    യേശുവേ സ്തോത്രം, യേശുവേ നന്ദി....

  • @gangasathyan7676
    @gangasathyan7676 5 месяцев назад +4

    അപ്പനും, അമ്മയ്ക്കും കോടാനുകോടി നന്ദി 🙏🙏🙏🙏🙏🙏

  • @rosypaul.c6429
    @rosypaul.c6429 5 месяцев назад +5

    അമ്മേ മാതാവേ❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nalinirajan8871
    @nalinirajan8871 5 месяцев назад +5

    എൻ്റെ ഈശോയേ എൻ്റെ കൃപാസനമാതാവേ കോടാനു കോടി നി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️

  • @AnilKumar-r1b1r
    @AnilKumar-r1b1r 5 месяцев назад +2

    😢 Thanks a lot Jesus

  • @ancychrispin8950
    @ancychrispin8950 5 месяцев назад +9

    അമ്മ മാതാവേ യേശുപ്പാ എന്റെ റിസൾട്ട്‌ അമ്മ മാതാവും യേശുപ്പാനും എന്റെ റിസൾട്ട്‌ അനുവദിക്കുമ്പോൾ മതി എനിക്ക് ജോലി കിട്ടാനുള്ള 70 മാർക്ക് തരേണമേ എനിക്ക് അഡ്വാൻസ് മെമോ തരേണമേ എന്റെ തലയെ കുനിപ്പിക്കരുതേ എന്റെ വിശ്വാസം എന്നെ രക്ഷിക്കും

  • @AnupamaAnoop-d4n
    @AnupamaAnoop-d4n 5 месяцев назад +8

    ഞാൻ വർക്ക് ചെയ്യുന്ന സ്കൂളിലെ കുട്ടികൾക്ക് നല്ലസ്കോർ ലഭിക്കണമേ

  • @georgethampan3531
    @georgethampan3531 5 месяцев назад +6

    ഇ മോളുടെ വിശ്വാസം
    ഞാൻ 0
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @joyjeon1298
    @joyjeon1298 5 месяцев назад +4

    എന്റെ കുട്ടി നിന്റെ വിശ്വാസംഒന്നുകൊണ്ട് മാത്രമാണ് കർത്താവ് രക്ഷിച്ചത്......... ഈ കാലഘട്ടത്തിൽ ഇത്രയും അത്ഭുതകരമായ ഒരു സാക്ഷ്യം കേൾക്കാൻ കഴിഞ്ഞതിൽ ദൈവത്തിന് നന്ദി❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @bincybinoy1659
    @bincybinoy1659 5 месяцев назад +5

    അമ്മേ കൂടെ ഇരിക്കണേ പുത്രനോട് കൽപ്പിക്കണേ ഞങ്ങളെ രക്ഷിക്കാൻ

  • @sajiniwilson3721
    @sajiniwilson3721 5 месяцев назад +1

    Anen amen amen

  • @rajianish7132
    @rajianish7132 5 месяцев назад +4

    അമ്മേ എന്റെ കുഞ്ഞിന് നേർബുദ്ധി കൊടുക്കണമെ🙏🏻🙏🏻🙏🏻

  • @paulpottackal956
    @paulpottackal956 5 месяцев назад +2

    Amma Mathave ❤🙏🙏

  • @beenakuriakose3427
    @beenakuriakose3427 5 месяцев назад +2

    Amme mathave nalloru jeevitha pangaliye thannu anugrahikkename 🙏🙏🙏🙏🙏 amen

  • @thomasluke2900
    @thomasluke2900 5 месяцев назад +4

    Ave Ave Ave Maria Mother of God Pray for us Sinners now and at the hour of our death Amen 🙏 🙏🙏

  • @manojkumarcvUnni
    @manojkumarcvUnni 5 месяцев назад +4

    മാതാവേ ... ഈ കുടുബത്തെ സഹായിക്കണമേ...🙏

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 5 месяцев назад +3

    അമ്മേ മാതാവേ ഞങ്ങളെയും സാഷ്യും പറയാൻ ആമേൻ 🙏🌹🌹🌹🌹😮😮

  • @anjushaijy-lu5dd
    @anjushaijy-lu5dd 5 месяцев назад +6

    അമ്മേ എൻ്റെ തൈറോയ്ഡ് മാറ്റിത്തരണമേ... saakshyam paraanjukollaam

  • @anilavince7170
    @anilavince7170 5 месяцев назад +2

    അമ്മേ നന്ദി സ്തുതി ആരാധന 🙏🙏🙏🙏

  • @ushakk114
    @ushakk114 5 месяцев назад +4

    യേശുവിന്റെ സാക്ഷികളാകുവാൻ ദൈവം ഈ ഒരു സാക്ഷ്യത്തിന് ഇടവരുത്തട്ടെ.... ആമേൻ

  • @merlinkurum
    @merlinkurum 3 месяца назад

    Ente mathave ente niyogangale ettedukkaname

  • @beenakuriakose3427
    @beenakuriakose3427 5 месяцев назад +2

    Amme mathave mukakuru poornamayum matti tharename 🙏🙏🙏🙏🙏 amen

  • @AnupamaAnoop-d4n
    @AnupamaAnoop-d4n 5 месяцев назад +6

    പിണങ്ങി നിൽക്കുന്ന എന്റെ സഹോദരങ്ങളെ ഒന്നിപ്പിക്കണമേ

  • @rajusivanandan271
    @rajusivanandan271 3 месяца назад +1

    എന്റെ ദേവ യാശുവേ, അമ്മേ എന്റെ ദൈവ മാതാവേ എന്റെ മോളുടെ സംസാര ശേഷി കൊടുത്ത് അനുഗ്രഹിക്കണേ 🙏❤️. അമ്മേ നിന്റെ കരുണയുടെ കൈ നിട്ടണമേ 🙏😢

  • @annietessil9127
    @annietessil9127 5 месяцев назад +4

    God bless you both and your family

  • @anithakoshy3511
    @anithakoshy3511 5 месяцев назад +4

    Mole god bless you and your brother

  • @annmaryyohannan8308
    @annmaryyohannan8308 5 месяцев назад +3

    Amen mother Mary

  • @jenatteprince7040
    @jenatteprince7040 3 месяца назад

    Njanum

  • @AnnakuttyKunnakattu
    @AnnakuttyKunnakattu 5 месяцев назад +2

    Ente Amme amme mathave njagalude Kochumone Canser rogathil ninum rshickenane amen amen jesuve nanni jesuve shtothram aaradana 🙏🙏🙏🌹

  • @thomasluke2900
    @thomasluke2900 5 месяцев назад +2

    Eshuve sthudi Eshuve Sthothram Eshuve Mahathwam Eshuve Aaraadhana Eshuve mahathwam Eshuve nanni Halleluijah Halleluijah Halleluijah Halleluijah Halleluijah Halleluijah Halleluijah 🙏 🙏🙏🙏🙏🙏🙏

  • @sindhu3728
    @sindhu3728 2 месяца назад

    മാതാവേ ഈ പാപിയോട് കരുണയുണ്ടാകണമെ എൻ്റെ ഉടമ്പി പുതുക്കാൻ അനുഗ്രഹിക്കണമെ🌹🌹🙏❤️

  • @chinnuajith2910
    @chinnuajith2910 5 месяцев назад +2

    Amme Parishudha amme njagalke vendi prathikename amme 🙏

  • @joykuruvachira7851
    @joykuruvachira7851 5 месяцев назад +3

    അമ്മേ മാതാവെ ഞങ്ങൾ ക്കു വേണ്ടി പ്രാർത്ഥി ക്കണ മേ🙏🙏🙏🙏🙏🙏🙏

  • @anandunandu2517
    @anandunandu2517 3 месяца назад +1

    കൃപാസനം മാതാവ് എൻറെ പ്രാർത്ഥന കേട്ടു എൻറെ മകൻ നിന്നെ വിളിച്ചു വളരെ സന്തോഷത്തോടുകൂടി സംസാരിച്ചു അവൻ കൃപാസനത്തിൽ വരാമെന്ന് സമ്മതിച്ചു ഞാനൊരു പ്രാവശ്യം ഉടനെ വരും അവനെയും താമസിപ്പിക്കാതെ കൊണ്ടുവരും കൃപാസനം മാതാവിനെ എൻറെ നന്ദി അറിയിക്കുന്നു മാതാവിൻറെ സ്തുതി

  • @lincythomas5085
    @lincythomas5085 3 месяца назад

    Enta Mathava Ayiram nanni enta Amma

  • @preethavarghese5024
    @preethavarghese5024 5 месяцев назад +5

    Ammae mathavae entae kochumolke uterusil fibroid avidunne thotte saukiyamakanae Amen 🙏

  • @annmaryyohannan8308
    @annmaryyohannan8308 5 месяцев назад +2

    Amen Jesus hallelujah praise the Lord Jesus Christ

  • @merinjoseph5094
    @merinjoseph5094 5 месяцев назад +3

    അമ്മ മാതാവേ മകന്റെ ചുമ മാറ്റി കൊടുക്കണമേ

  • @anjushorts1991
    @anjushorts1991 5 месяцев назад

    Ente mathave

  • @annammavarughese6410
    @annammavarughese6410 5 месяцев назад +1

    Ente appayal asadyamai onnumilla ennu gan urachu viswasikkunnu.❤❤❤ente appayude amma enteum nallammayanu ❤❤❤kanayile kalyanavirunnil veegu thikayathe vannappol ammaya allo makanodu paragathum avide athfutham nadannathum.Amen ammamathave ishoappa.orayiram sthuthi sthotram aharadthana.🙏🏿🙏🏿🙏🏿🙏🏿ie makalude sakshyam kettu karagu poi.Amen Amen Amen.🙏🏻🙏🙏

  • @jollythomas4191
    @jollythomas4191 5 месяцев назад +1

    Amma mathava kathukollanamma 🙏

  • @kunjumolbenny6257
    @kunjumolbenny6257 5 месяцев назад +1

    Amma madavea Orayiram nanni🙏🙏🙏🙏

  • @shynithomasjoseph4722
    @shynithomasjoseph4722 5 месяцев назад +3

    അമ്മേ കൃപാസന പ്രേസത വര മാതാവേ എന്റെ മകൾക്ക് നാട്ടിൽ തന്നെ നഴ്സിംഗ് പഠിക്കാൻ അഡ്മിഷൻ റെഡി യാക്കി കൊടുക്കേണമേ

  • @XavierThaivelikkakath
    @XavierThaivelikkakath 5 месяцев назад +1

    Amen 🙏🙏🙏 Avemrey

  • @JayaJaya.M.S
    @JayaJaya.M.S 5 месяцев назад +3

    Amme kripasana mathave eniki joli Cheyyan arogyam tharename amma mathave Amen

  • @preethavarghese5024
    @preethavarghese5024 5 месяцев назад +2

    Ammae mathavae entae niyogagal ellam avidunne swekariche ennayum entae kudumbathineyum avidunne anugrahikanae Amen 🙏

  • @mubeenahameed2175
    @mubeenahameed2175 3 месяца назад

    മാതാവേ. എന്റെ. വിഷമം. അമ്മക്ക്. അറിയാലോ 🙏🙏🙏🙏🙏

  • @LailammaJose-z8z
    @LailammaJose-z8z 5 месяцев назад +4

    ഒരു സഹോദരിയുടെ വിശ്വാസം, സ്നേഹം നഷ്ടപ്പെട്ടു പോയ സഹോദരന് വേണ്ടി ഞാനും പ്രാർത്ഥിക്കുന്നു 🙏.

  • @beenakuriakose3427
    @beenakuriakose3427 5 месяцев назад +2

    Amme mathave job thannu anugrahikkename 🙏🙏🙏🙏 September 25 2024 amen

  • @neetuvarghese2004
    @neetuvarghese2004 5 месяцев назад

    Sthothram yeshuve.. Nanni maathawe soukyathinu😇

  • @AnupamaAnoop-d4n
    @AnupamaAnoop-d4n 5 месяцев назад +3

    അമ്മ മാതാവേ എന്റെ മോളുടെ തൈറോയിഡ് മാറ്റിത്തരണമേ

  • @abilashcherian9118
    @abilashcherian9118 5 месяцев назад

    Amme,mathave,Thanks a lot Amma

  • @MariesJoy-rl9dn
    @MariesJoy-rl9dn 5 месяцев назад

    Ente makalkku kudumba samadhanam nalkaname

  • @BabuMk-x3h
    @BabuMk-x3h 5 месяцев назад

    Amma mathave 6.9.2024 nu ente randu makkaleyum examanu avare nannayitt ezhuthanakane avare kaninju anugrahikane amma mathave ella thadassangalum bhudhimuttum matti kodukkane

  • @agnesjohn7408
    @agnesjohn7408 5 месяцев назад +1

    Eshoye amme mathave ente udambadi yajanakal sadhichutharenamme amen 🙏

  • @tessyshaji2555
    @tessyshaji2555 5 месяцев назад +2

    അമ്മേ. മാതാവേഒരായിരം നന്ദി

  • @binosandy3452
    @binosandy3452 5 месяцев назад +2

    Ente krupasana mathave 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤

  • @anandhu7378
    @anandhu7378 5 месяцев назад +1

    Mathaveee nandhi 🙏🙏🙏

    • @santhaantony8860
      @santhaantony8860 5 месяцев назад

      I AM.NOT.DOUBTING THIS TEATIMPNY
      .SOMETIMES DOUBTFUL.TESTIMONIES HAVE COME..

  • @graicydcrus8317
    @graicydcrus8317 5 месяцев назад +1

    Amme ente makkale samarpikunu🙏🙏🙏🙏🙏🙏

  • @jomyjoseph4754
    @jomyjoseph4754 5 месяцев назад +1

    Thanks millions to appa amma,🙏🙏🙏🙏🙏🙏🙏🙏

  • @bincyjineesh8606
    @bincyjineesh8606 5 месяцев назад +1

    Amme mathave anugrahikane

  • @SmithaSmitha-ft1sx
    @SmithaSmitha-ft1sx 5 месяцев назад +8

    നന്ദി നന്ദി നന്ദി നന്ദി നന്ദി ചെയ്ത നന്മകൾക്ക് എല്ലാം നന്ദി 🙏🙏🙏🙏🙏🙏❤❤❤

  • @preethavarghese5024
    @preethavarghese5024 5 месяцев назад +1

    Ammae mathavae njagaludae kudumbathine athbhudhamayi rakshikanae Amen

  • @ShantySabu-us2qq
    @ShantySabu-us2qq 5 месяцев назад +1

    Mathavaee.....

  • @anusebastine9305
    @anusebastine9305 5 месяцев назад

    Amme mathe🙏🙏🙏

  • @jasminechacko9189
    @jasminechacko9189 5 месяцев назад +3

    Ammae Mathavae please pray for my husband. Please pray for our family 🙏🙏

  • @Jayakumar-xf1hx
    @Jayakumar-xf1hx 5 месяцев назад

    Amen Amen Amen 🙏 🙌 👏 ❤️

  • @annmaryyohannan8308
    @annmaryyohannan8308 5 месяцев назад +1

    Amen

  • @sunitamanoj6117
    @sunitamanoj6117 5 месяцев назад +1

    I love you yeshuve appaaa❤❤❤ave maria🌹🌹🌹