ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കുക." പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍ പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു. ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲 DARUL QURAN PAZHUR 40703101067756 KERALA GRAMIN BANK MAVOOR BRANCH IFSC:KLGB0040703 G-PAY/Phone Pay : 8157092044 അഹ്‌ലു സുന്നത്തിന്റെ വാട്സ്ആപ് ഗ്രൂപ്പിൽ അങ്കമാവാൻ താല്പര്യം ഉള്ളവർ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.. 🤲 Whatsup Group Link 👇 chat.whatsapp.com/EjLDTwgiHzT4l9wZFApBG1 അതുപോലത്തന്നെ പ്രിയ ഉസ്താദ് റഹ്‌മത്തുള്ളാഹ് ഖാസിമിയുടെ RAISE PUBLICATIONS എന്ന പുതിയ സംരഭവുമായി ബന്ധപ്പെട്ട് അതേ പേരില്‍ തന്നെ ഒരു പുതിയ ചാനല്‍ കൂടി ആരംഭിച്ചിട്ടുണ്ട്.., സമകാലിക പ്രസക്തമായ വിഷയത്തിലുള്ള പ്രഭാഷണങ്ങള്‍ക്കായി ഈ ചാനലും കൂടി സബ്‌സ്‌ക്രൈബ് ചെയ്ത് വിജയിപ്പിക്കണമെന്നും പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു..🌹🌹🌹 RAISE PUBLICATIONS: Channel Link 👇 youtube.com/@Raisepublications-bp7kk... എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.. എല്ലാവർക്കും നന്ദി...🌹🌹
ഈ ചരിത്രം അറിയാമെങ്കിലും മലബാർ നു ഇസ്ലാമിക കാര്യങ്ങളിൽ ഉള്ള സൂക്ഷമതയും ലോക മുസ്ലിം രാജ്യങ്ങളിൽ മലബാറിലെ ഇസ്ലാമിക പണ്ഡിതന്മാർക് ഉള്ള സ്ഥാനത്തെ പറ്റി ചിന്ദിക്കാറുണ്ട് എന്തു കൊണ്ടാണെന്നു ഉസ്താദ് ന്റെ ഈ പ്രഭാഷണം അതിൽ ക്ലാരിറ്റി വരുത്തി തന്നു അൽഹംദുലില്ലാഹ് ഉസ്താദ് നു അള്ളാഹു ആരോഗ്യവും ആയുസ്സും കൊടുക്കട്ടെ ഇനിയും കൂടുതൽ കാര്യങ്ങൾ അറിയിച്ചു തരാൻ അല്ലാഹ് തൗഫീഖ് ചെയ്യട്ടെ ആമീൻ
ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കുക."
പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍
പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു.
ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲
DARUL QURAN PAZHUR
40703101067756
KERALA GRAMIN BANK
MAVOOR BRANCH
IFSC:KLGB0040703
G-PAY/Phone Pay : 8157092044
അഹ്‌ലു സുന്നത്തിന്റെ വാട്സ്ആപ് ഗ്രൂപ്പിൽ അങ്കമാവാൻ താല്പര്യം ഉള്ളവർ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.. 🤲
Whatsup Group Link 👇
chat.whatsapp.com/EjLDTwgiHzT4l9wZFApBG1
അതുപോലത്തന്നെ പ്രിയ ഉസ്താദ് റഹ്‌മത്തുള്ളാഹ് ഖാസിമിയുടെ RAISE PUBLICATIONS എന്ന പുതിയ സംരഭവുമായി ബന്ധപ്പെട്ട് അതേ പേരില്‍ തന്നെ ഒരു പുതിയ ചാനല്‍ കൂടി ആരംഭിച്ചിട്ടുണ്ട്.., സമകാലിക പ്രസക്തമായ വിഷയത്തിലുള്ള പ്രഭാഷണങ്ങള്‍ക്കായി ഈ ചാനലും കൂടി സബ്‌സ്‌ക്രൈബ് ചെയ്ത് വിജയിപ്പിക്കണമെന്നും പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു..🌹🌹🌹
RAISE PUBLICATIONS: Channel Link 👇 youtube.com/@Raisepublications-bp7kk...
എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.. എല്ലാവർക്കും നന്ദി...🌹🌹
ഉസ്താദേ ഈപേജിൽ link ആവുന്നില്ല
whatsap ഗ്രൂപ്പിലും ജോയിൻ കിട്ടുന്നില്ല
@@moidumoidu7632 chat.whatsapp.com/EjLDTwgiHzT4l9wZFApBG1
ഉസ്ഥാദിന്റെ ക്ലാസ് പതിവായികേട്ടുതുടങ്ങിയപ്പോൾ മറ്റുദ്ബോധനങ്ങളൊന്നുംആവശ്യമായിവരുന്നില്ല.
എനിക്കും
👍
Thoufeeq ullavan kett thudangum
Allaathavan trolly nadakkum
Exactly
Exactly
ഉസ്താദിന് ആഫിയത്തുള്ള ദീർഗായുസ്സ് നൽകണേ അല്ലാഹ്.. ആമീൻ
ആമീൻ 🤲
ദീർഘ വീക്ഷണവും, ഖുർആൻ ആയത്തിൽചെന്ന് പഠിക്കുന്ന ആളുമാണ് മുത്തേടം ഉസ്താദ്,
അൽഹംദുലില്ലാഹ് 🤲
ഈ ചരിത്രം അറിയാമെങ്കിലും മലബാർ നു ഇസ്ലാമിക കാര്യങ്ങളിൽ ഉള്ള സൂക്ഷമതയും ലോക മുസ്ലിം രാജ്യങ്ങളിൽ മലബാറിലെ ഇസ്ലാമിക പണ്ഡിതന്മാർക് ഉള്ള സ്ഥാനത്തെ പറ്റി ചിന്ദിക്കാറുണ്ട് എന്തു കൊണ്ടാണെന്നു ഉസ്താദ് ന്റെ ഈ പ്രഭാഷണം അതിൽ ക്ലാരിറ്റി വരുത്തി തന്നു അൽഹംദുലില്ലാഹ് ഉസ്താദ് നു അള്ളാഹു ആരോഗ്യവും ആയുസ്സും കൊടുക്കട്ടെ ഇനിയും കൂടുതൽ കാര്യങ്ങൾ അറിയിച്ചു തരാൻ അല്ലാഹ് തൗഫീഖ് ചെയ്യട്ടെ ആമീൻ
آمیـــــــــــــن یارب العالمین
😮മനസിൽ ആക്കാൻ പറ്റുന്ന speech 🥰
അൽഹംദുലില്ലാഹ് 🤲
അൽഹംദുലില്ലാഹ് 💚
അൽഹംദുലില്ലാഹ് 🤲
ما شاء الله والحمد لله
الحمد الله
Ma sha allah ❤
രളിയല്ലാഹുൻഹു, alh
👍👍👍
Swllallaahu alahi vswallam, alh
സലാലയിൽ കിടക്കുന്ന ചേരമാൻ പെരുമാളിൻ്റെ ഖബർ അത് ആരുടെതാണ്
Super 👍
علمي بعد مماتي لعلمي في حياتي
ഇങ്ങിനെ ഒരു ഹദീസ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടൊ ?....... റഫറൻസ് തരാമോ ?
كعلمي
@@hafizabdulbarisaquafiazhar8564 അങ്ങിനെ ഒരു ഹദീസ് ?
കുഞ്ഞിപ്പള്ളി എവിടെയാണ്? ആ മഹാനെ കുറിച്ച് അറിയാൻ താല്പര്യം ഉണ്ട്
വടകര മാഹി ഇടയിൽ
Thanks
Mahi aduthane
FULL VIDEO UNDO
ബാക്കി നാളെ വരും
ദിവസവും അപ്ലോഡ് ചെയ്യും ഇൻഷാഹ് അല്ലാഹ്
അങ്ങനെ ഒരു പാണപെരുമാൾ എന്ന പേര് ആ book ൽ കാണുന്നില്ലല്ലോ
Pishaajinum undayirunnad arivayirunnallo usthade
ഡജ്ജലിനെ. നേരിൽ കണ്ട സ്വഹാബി ആണ് തമീമുൽഅൻസാരി കൊയിലാണ്ടി. പാറപ്പള്ളി മഖ്ബറ
തമീമുദാരി അല്ലേ?
😮😅
Thameem ul Dari (r)... Pinne dragon ennulla per maatiyal nallath anenn thonnunnu
കുല്ലു കൗമിൻ ജാഹിലീൻ
അത് സൗദി അറേബ്യയെക്കുറിച്ച് ആയിരിക്കും .
മുസ്തഖിമായ മാർഗം ഒന്നേയുള്ളു വഹാഭിസം ബ്രിട്ടീഷ് ഉത്പന്നമല്ലേ dejjaaloona kezzaaboona
പാണപെരുമാൾ എന്നു തന്നെയാണോ ഉസ്താദ് ഉദ്ദേശിച്ചത്
Cheramaan perumaal
Seyyidhi,,,,, nnebi
മുക്കത്തെ പറ്റി പറയുന്നുണ്ടോ
ഇങ്ങനെ ഊഹിച്ചു പറയാൻ പാടുണ്ടോ
Pmsa pookoya thangale uppa aano yemani
മുള്ളൂർ കര സഖാഫി പറഞ്ഞ പോലെ അയല്ലോ ഇത്
മുഹമ്മദലി ആണ് മഹാബലി എന്നാണ് മുള്ളൂർക്കര പറഞ്ഞത്
ഉസ്താദ് ഓക്കേ നന്ന് ചിലപ്പോൾ ചില കുണ്ടിൽ പോയ് ചാടും ഇസ്രായേലിനെ പറ്റി പറഞ്ഞ പോലെ