തോമാശ്ലീഹാ ചരിത്ര സത്യം | പാഴൂർ | Rahmathulla qasimi | 04.03.2023

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 598

  • @quranstudycentremukkam
    @quranstudycentremukkam  Год назад +86

    ഈ പ്രഭാഷണവുമായി ബന്ധപ്പെട്ട നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ, അന്വേഷണങ്ങൾ, തുടർവിവരങ്ങൾ എന്നിവയ്ക്ക് താഴെയുള്ള നമ്പറിൽ ഉസ്താദ് റഹ്മത്തുള്ള ഖാസിമിയുമായി ബന്ധപ്പെടുക
    Call/Whatsapp 9497376922

    • @pappachanchakiath3025
      @pappachanchakiath3025 Год назад +17

      സത്യം സത്യമായി മനോഹരമായി അവതരിപ്പിക്കുന്ന ഈ മഹൽ വ്യക്തിക്ക് അഭിനന്ദനങ്ങൾ.

    • @yesudasdas3002
      @yesudasdas3002 Год назад +2

      ❤❤

    • @rajurajesh946
      @rajurajesh946 Год назад +9

      🎉സത്യം നന്നായി വ്യക്തമാക്കി🎉

    • @sunnysebastian1273
      @sunnysebastian1273 Год назад +4

      @@RohanKumar-kx6zu ചരിത്രം സത്യം ആനു അത് പ്രകാശമാണ് അതിനെ അന്ധകരത്തിലാലക്കൻ ആർക്കും സാധിക്കുകയില്ല

    • @tsb4250
      @tsb4250 Год назад +3

      വളരെ വ്യക്ത മായ ചരിത്ര അവതരണം

  • @thomasjmj1
    @thomasjmj1 Год назад +247

    ഇത്രയും വർഗീയത വളരുന്ന ഈ കാലത്ത് അങ്ങയുടെ പ്രഭാഷണം മരുഭൂമിയിലെ കുളിർ മഴ പോലെ. ദൈവം അങ്ങയെ ധാരാളമായി അനുഗ്രഹിക്കട്ടെ.

    • @mercytreasa3574
      @mercytreasa3574 Год назад +6

      👍🏻

    • @rrrr-kt7mi
      @rrrr-kt7mi Год назад

      You can contact ustad on this number . Call/WhatsApp 9497376922

    • @sudarsan4757
      @sudarsan4757 Год назад

      ശിശുഭോഗ ആയത്തിനെ പറ്റി ക്രിസ്ത്യാനി മിണ്ടാതിരിക്കാൻ ഒരു കേറി വെട്ട് .മാതൃഭൂമി ഇപ്പം ജിഹാദി നിയന്ത്രിതമാണ് .

    • @shyjapt4250
      @shyjapt4250 Год назад +6

      സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏ആരു ഒളിച്ചു vachalum സത്യം പുറത്തു വരും ❤

  • @thomast4716
    @thomast4716 Год назад +216

    ഇതാണ് ദൈവത്തെ അറിയുന്ന സാക്ഷാൽ ഉസ്താത് 🙏💮ആരെയും വേദനിപ്പിക്കാത്ത പ്രഭാഷണം 💐അഭിനന്ദനങൾ ഉസ്താതെ.... തമ്പുരാൻ ഉയർത്തട്ടെ 🌺

  • @joshydevassy692
    @joshydevassy692 Год назад +147

    ചരിത്രസത്യങ്ങൾ ലളിതമായി ഞങ്ങൾക്ക് പരങ്ങുപഠിപ്പിച്ച ഉസ്താദിന് നന്ദി. ഉസ്താദിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @jacobmatthew7889
    @jacobmatthew7889 Год назад +10

    ഭാരത കേരളാ ക്രൈസ്തവ ചരിത്രസത്യം ആത്മാർത്ഥമായി തുറന്നു കാണിച്ച ഉസ്താദിനെ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ.🙏

  • @gracyvarghese7772
    @gracyvarghese7772 Год назад +64

    ചരിത്ര സത്യങ്ങളേ ഇത്ര ലളിതമായ രീതിയിൽ വിശദീകരിച്ചു തന്ന ഉസ്താദിനു അഭിനന്ദനങ്ങൾ... വളരെ വലിയ നല്ല അറിവുകൾ പകർന്നു തന്നു .

  • @christiantalkskerala
    @christiantalkskerala Год назад +35

    ചരിത്രബോധമുള്ള ഒരു ഉസ്‌ദാതിനെ ആദ്യം കാണുന്നു. ഇത് പോലുള്ള വീഡിയോകൾ വലിയ അനുഗ്രഹമാണ്.

  • @roymathewkunnath7358
    @roymathewkunnath7358 Год назад +199

    ഇതുപോലുള്ള പ്രഭാഷണങ്ങളാണ് നമ്മുടെ നാടിന് ആവശ്യം ദൈവം അങ്ങയെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ ഇനിയും അങ്ങയുടെ പ്രഭാഷണം നാടിന് ആവശ്യമാണ്.... 👍👍🙏🏻🙏🏻🙏🏻

    • @giridharbaruwa3590
      @giridharbaruwa3590 Год назад

      Udayipp kadha. Thomas ivde vannitilla. Ningal oke palpodi converts anu

  • @ubaismohammed79
    @ubaismohammed79 Год назад +174

    ഇതാണ് ഉസ്താദ് . മതങ്ങൾക്കപ്പുറം മാനവ സാഹോദര്യത്തിൻ്റെ മുദ്രാവാക്യം ഉറക്കെ വിളിക്കുന്ന മനുഷ്യ സ്നേഹി.

    • @jasminoushadjasmin5581
      @jasminoushadjasmin5581 Год назад +7

      ഉസ്താദിന്റെ ഓരോ ശ്വാസവും എന്താണെന്ന് മനസ്സിലാക്കുന്നവർക്കേ നിങ്ങൾ പറഞ്ഞതിനെ ഉൾകൊള്ളാൻ സാധിക്കു..

    • @georgejoseph660
      @georgejoseph660 Год назад +2

      Thank you muhamdh

    • @shajivarghese7083
      @shajivarghese7083 Год назад

      You said it, brother.

    • @shanub1312
      @shanub1312 Год назад

      Juice edukatte

  • @ibrahimkunhi7238
    @ibrahimkunhi7238 Год назад +112

    Qasmi സാറിന്റെ നല്ല വാക്കുകള്‍ക്ക് നന്ദി
    അഭിനന്ദനങ്ങള്‍ അറിയിച്ചു കൊള്ളുന്നു, ഇങ്ങനെ മനുഷ്യ സൗഹൃദം നിലനിര്‍ത്താന്‍ ദൈവം സഹായിക്കട്ടെ 💐💐💐💕💕💕

    • @mathewkuttypv4883
      @mathewkuttypv4883 Год назад

      അങ്ങയുടെ പ്രബോധനം എത്ര മനോഹരം, ആൽമിയും തുടർന്നുള്ള വാക്കുകൾക്ക് കാതോർക്കുന്നു അഭിനന്ദനങ്ങൾ

  • @immanuelmusiccreations4434
    @immanuelmusiccreations4434 Год назад +52

    എത്രയോ സംസ്‍കാര നിബിഢമായ വാക്കുകൾ, ദൈവം അങ്ങയുടെ കൂടെയുണ്ട് ഉസ്താദ്, ഈ റംസാൻ സമയത്തു ഉസ്താദിനെയും അങ്ങയുടെ കുടുംബത്തെയും മറ്റ് എല്ലാ മുസ്ലിം സഹോദരങ്ങളെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

    • @rrrr-kt7mi
      @rrrr-kt7mi Год назад

      You can contact ustad on this number . Call/WhatsApp 9497376922

    • @thameemp538
      @thameemp538 Год назад

      Ameen

  • @kjyesudas7791
    @kjyesudas7791 Год назад +64

    ആദ്യമായി ആണ് ഞാൻ ഒരു ഒരു പ്രഭാഷണം മുഴുവനും മനസ്സോടെ കേൾക്കുന്നത് 🙏🥰

    • @omanakuttanomanakuttan6274
      @omanakuttanomanakuttan6274 Год назад +1

      ഇന്ത്യയിൽ ആദ്യം വന്ന വിദേശിയൻ. AD 1498ൽ ഫോർട്ടൂഗ്രീസ് നാവികൻ വാസ്കോടിഗാമ. കോഴിക്കോട് കാപ്പാട് തുറമുഖത്തു കപ്പലിറങ്ങി ആ മനുഷ്യൻ ക്രിസ്തുമത പ്രചാരകൻകൂടി ആയിരുന്നു തോമസ്‌ലീക എഴുതിയ ബൈബിൾ ആണ് വാസ്കോടിഗാമ പ്രചരിപ്പിച്ചത് അതിനാൽ ആ മനുഷ്യനെ തോമസ്‌ലീകായുടെ പ്രതി പുരുഷനായാണ് കണ്ടു പോന്നത് അതാണ്‌ സത്യം ക്രിസ്തുവിന്റെ കാലശേഷം കഴിഞ്ഞു എണ്ണൂറു വർഷംകുടികഴിഞ്ഞാണു ക്രിസ്തു മതം രൂപികരിക്കുന്നത് അതിനു ശേഷമാണ് ക്രിസ്തുമത പ്രജാരണം ലോകംമുഴുവനും നടക്കുന്നത്............ അയ്യായിരം വർഷങ്ങൾക്കുമുൻപെയുള്ള ദൈവിക കുണ്ഡലിനി തപ ശക്തിയുള്ളഭാരതീയ റിഷീശ്വരൻ മാരുടെ ആയുർവേദം ജ്യോതിശാസ്ത്രം തച്ചുശാസ്ത്രം ഗണിതശാസ്ത്രം യോഗാശാസ്ത്രം സംഗീതം ഇതുപോലുള്ള ആയിരകണക്കിന് ശാസ്ത്ര ദർശനങ്ങളുടെ ഒരു.കൂട്ടായ്മയായ. ഹിന്ദു ദർശനത്തെ ഒരുമനുഷ്യന് അയ്യായിരംവർഷം ആയുസ് ഉണ്ടുവെങ്കിൽ അയ്യായിരം വർഷം ഊണും ഉറക്കവുമില്ലാതെ ഇരുന്ന് വായിച്ചാലും പഠിച്ചാലും തീരാത്ത.ദൈവികശാസ്ത്ര സനാധനധർമ്മത്തെ. നശിപ്പിക്കാൻ എഴുത്തും വായനയും അറിവുമില്ലാത്ത തൊണ്ണൂറ് ശതമാനം ഹിന്ദുക്കളെമോക്ഷ മാർഗ്ഗത്തിലേക്കുള്ള വഴിതെറ്റിച്ചു ഒരു ശാസ്ത്രവുമില്ലാത്ത ദർശനത്തെ അപവാദത്തിലൂടെ പ്രചരിപ്പിക്കുന്നവരുടെയും വിശ്വസിക്കുന്നവരുടെയും കൂടെ ദൈവം ഉണ്ടാകില്ല ഹിന്ദു ഒരുമതമല്ല ഒരു ആർഷഭാരതസംസ്കാരമാണ്. ഹിന്ദു ദർശനം വിശ്വമഹാസമുദ്രമാണ്. ഒരു ശാസ്ത്രവുമില്ലാത്ത മതദർശനങ്ങൾ വെറും പൊട്ടകിണറുകളാണ് മത ദർശനങ്ങളിൽ വിശ്വസിക്കുന്നവർ പൊട്ടകിണറ്റിലെ തവളകളാണ്. ആ തവളകളുടെ വിചാരം ഞങ്ങൾ വലിയ ലോകത്താണ് ജീവിക്കുന്നതെന്നു ദൈവികമായ ഹിന്ദു സനാധന ധർമ്മത്തെ നശിപ്പിക്കാൻ ലോകത്തുള്ള ഒരു ദുഷ്ട ശക്തിക്കുംഒരുകാലത്തും കഴിയില്ല സത്യമേവ ജയതേ 🙏😄👍

    • @sajadevassia8573
      @sajadevassia8573 Год назад +2

      Great message ❤❤❤

  • @renzmannamparambil7227
    @renzmannamparambil7227 Год назад +26

    ഒരുപാട് കാര്യങ്ങൾ , ഉസ്താ തിലൂടെ മനസിലാക്കാനും പഠിക്കാനും കഴിഞ്ഞു , ഉസ്താ തിന് സർവ്വശക്തനായ ദൈവം ആയുസും, ആരോഗ്യവും ,നല്കി "അനുഗ്രഹിക്കട്ടെ "

  • @യാനബീസലാം
    @യാനബീസലാം Год назад +19

    ബഹു: ഭാഷ പണ്ഡിതനും ചിന്തകനും ചരിത്ര ഗവേഷകനും ആണ് കേരളത്തിലെ ആദികാരിക പണ്ഡിത സഭയുടെ വക്താവാണ് റഹ്മത്തുള്ള ഖാസിമി ഉസ്താദ് ....🥰💐🌹 സ്നേഹവും സൗഹാർദവും എന്നും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കാം🤝♥️🤝

  • @mrstudent2170
    @mrstudent2170 Год назад +123

    ചരിത്രം നന്നായി പഠിപ്പിച്ചു തരുന്ന ഉസ്താദ്... ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ..... 😇😇

    • @kadpml
      @kadpml Год назад

      Complete rubbish

    • @joyphilip9530
      @joyphilip9530 Год назад

      Usththinathayvamanugrahickatta

  • @tessym.k.9025
    @tessym.k.9025 Год назад +29

    ചരിത്ര സത്യങ്ങൾ വ്യക്തമായും കൃത്യമായും അവതരിപ്പിച്ച അങ്ങേക്ക് അഭിവാദ്യങ്ങൾ👌👌👌

  • @robon1522
    @robon1522 Год назад +50

    ഇങ്ങനെയുള്ള നല്ല മനുഷ്യർ ലോകത്തിന് ഒരു മുതൽക്കൂട്ടാണ്🙏

  • @chackochantd9774
    @chackochantd9774 Год назад +24

    എല്ലാ സത്യങ്ങളും തുറന്ന് ഞങ്ങളെ ബോധ്യപെടുത്തി തന്ന ഇത്രയും നല്ല ഉസ്താദിന് നന്ദി . ഉസ്താദിന് നല്ലതു വരട്ടെ ഇനിയും ഇതുപോലെയുള്ള ചരിത്ര സത്യം ഇനിയും തുറന്ന് പറയാൻ യേശുനാഥൻ അനുഗ്രഹിക്കട്ടെ. ആമ്മേൻ.

  • @jijojose-mv4gy
    @jijojose-mv4gy Год назад +56

    ഇന്ത്യൻ ക്രിസ്ത്യൻ ചരിത്രം ഇത്രയും നന്നായി,, അങ്ങിൽ നിന്നും എനിക്ക് പഠിക്കാൻ സാധിച്ചു 💞അങ്ങേക്ക് ഒരായിരം നന്ദി 🙏

    • @lincythomas17
      @lincythomas17 Год назад +1

      ഖാസ്മി നല്ല ഭാഷപ്റയോഗവും ചരിത്റബോധവും

    • @arafaagencies9931
      @arafaagencies9931 Год назад +1

      💚

    • @thomaskutty3812
      @thomaskutty3812 Год назад +2

      ഈ ചരിത്ര സത്യം വളരെകൃത്യമായി പറഞ്ഞുതന്ന പ്രിയ ഉസ്താദി നു ഒത്തിരി നന്ദി.... നന്ദി

    • @manueltj4186
      @manueltj4186 Год назад +2

      മതങ്ങൾ തമ്മിൽ തമ്മിൽ അടിക്കുന്ന ഈ കാലത്ത് ഉസാതിനെ പോലെ പ്രഗൽപ്പനായ ആളുകൾ ഒന്നിക്കുകയാണെങ്കിൽ മനുഷ്യർ മേൽക്കുമേൽ നന്നാകും. ഒന്നിക്കും

    • @sulthanusthad3857
      @sulthanusthad3857 Год назад

      ❤❤❤❤❤❤❤❤

  • @daxgeorge5813
    @daxgeorge5813 Год назад +20

    ഇത്രയും നന്നായി ക്രിസ്ത്യാനികളുടെ ചരിത്രം ക്രിസ്ത്യാനി എന്നുംപറഞ്ഞു നടക്കുന്ന പുതിയ തലമുറയിലെ പുരോഹിതന്മാർക്കുപോലും അറിയില്ല, അവർക്കത്‌ ആരും പറഞ്ഞുകൊടുത്തിട്ടുമില്ല. ഒരു മുസൽമാനായ ഉസ്താദ് പറഞ്ഞുതരേണ്ടിവന്നു എന്താണ് ക്രിസ്ത്യാനിയുടെ ചരിത്രമെന്ന്. ഒരുപാട് നന്ദിയുണ്ട് ഉസ്താതേ.

  • @eliasvlogg
    @eliasvlogg Год назад +87

    എല്ലാ നല്ലവരായ മുസ്ലിം സഹോദരങ്ങളെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ. I sallute to all🙏🙏

    • @lalygeorge4724
      @lalygeorge4724 Год назад +1

      ചരിത്ര സത്യത്തെ കുറിച്ച് വിവരിച്ചു തന്ന അങ്ങേക്ക് നന്ദി 🙏

    • @abrahamjohn6368
      @abrahamjohn6368 Год назад +2

      I like muslim generation. I was in Saudi several years.

  • @amayam1821
    @amayam1821 Год назад +73

    എല്ലാവരുടെയുംവിശ്വാസങ്ങളെ ആദരിക്കുക.പരസ്പരസ്നേഹവുംസാഹോദര്യവും.നിലനിൽക്കട്ടെ,❤❤‍🔥

    • @marymathew6224
      @marymathew6224 Год назад

      Well said Ustsd, congratulations.God bless you 🙏🌹🙏

  • @piousmatheikal5683
    @piousmatheikal5683 Год назад +22

    ഉസ്താതിന് അഭിനന്ദനങ്ങൾ, ഇതുപോലെയുള്ള മത ശ്രേ ഷട്ടരെ കാണാറില്ല. ഇതാണ് മതസൗഹാർദം എന്നു പറയുന്നത്. great salute sir🎉🎉

  • @muhammedjabir112
    @muhammedjabir112 Год назад +48

    My favourite usthad
    ഉസ്താദിന്റെ പ്രസംഗം മനസ്സ് നിറയുന്നു

  • @shajijohn3020
    @shajijohn3020 Год назад +36

    എത്ര ശുദ്ധമായ പ്രഭാഷണം... ഉസ്താദിനു അഭിനന്ദനങ്ങൾ ❤

    • @rrrr-kt7mi
      @rrrr-kt7mi Год назад

      You can contact ustad on this number . Call/WhatsApp 9497376922

    • @rajuthomas7471
      @rajuthomas7471 Год назад

      അങ്ങേക്ക് വിവിധ സ്ലാങ്ങുകളിൽ പ്രസംഗിക്കാൻ അറിയാമല്ലോ👍 അതുപോലെ ശുദ്ധ മലയാളത്തിലും 👌

  • @jacobmathew7964
    @jacobmathew7964 Год назад +51

    ഇത്രയും ചരിത്ര സത്യങ്ങൾ കർക്കശമായി അറിവുള്ള റഹ്മത്തുല്ല ഖാസിമി ഉസ്താദിന് ഒരായിരം നന്ദി, ദൈവം അനുഗ്രഹിക്കട്ടെ.

    • @jacobmathew7964
      @jacobmathew7964 Год назад

      @Quran Study Centre തങ്ങളുടെ മറുപടിക്ക് വളരെ നന്ദി,May God bless you abundantly

  • @robinnx4604
    @robinnx4604 Год назад +6

    അങ്ങയുടെ പ്രഭാഷണം ഏറെ വിലപ്പെട്ടതാണ്.
    അങ്ങയേ പോലുള്ളവർ വിരളമാണ്.

  • @tigipaul8998
    @tigipaul8998 Год назад +29

    തോമാശ്ലീഹാ ചരിത്രം ഇത്ര ആഴത്തിൽ പഠിച്ചു കൊണ്ട് ഒരു പ്രഭാഷണം ഇതുവരെയും ഞാൻ കേട്ടിട്ടില്ല. 👌👌👌👌

  • @mariammaantony4282
    @mariammaantony4282 Год назад +43

    താങ്കളെ പോലെ ഉള്ളവർക്ക് ആയുസും ആരോഗ്യവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു സത്യത്തെ തകർത്ത് കൊണ്ടിരിക്കുന്ന തിന്മയുടെ ശക്തിയിൽ നമ്മുടെ സമൂഹത്തെ രക്ഷിക്കാൻ തങ്കളെപ്പോലെയുള്ളവർക്ക് കഴിയട്ടെ.

  • @Siddarth-ek6dv
    @Siddarth-ek6dv Год назад +4

    അങ്ങയുടെ ശബ്ദ൦ ഇവിടെ എല്ലാ ജനവിഭാഗം ജനങ്ങളെയും ഒന്നിച്ചു നിലനിർത്തുവാൻ സാധിക്കട്ടെയെന്ന് പ്രാ൪ത്ഥിക്കുന്നു. 🙏🙏🙏

  • @SparkTK
    @SparkTK Год назад +49

    ഇതുപോലുള്ള ചരിത്രങ്ങൾ കേൾക്കാൻ എനിക്കിഷ്ടമാണ്. ഒന്നും വിടാതെ കേൾക്കും. മാഷാ അല്ലാഹ്.

    • @sumi9149
      @sumi9149 Год назад +2

      Me also,innu ith valare avshyamanu

    • @jasminoushadjasmin5581
      @jasminoushadjasmin5581 Год назад +2

      സത്യസന്ധവും നിഷ്പക്ഷവുമായ ചരിത്ര സത്യങ്ങൾ അറിയാനും പഠിക്കാനും താല്പര്യമുള്ളവർക്ക്‌ പ്രത്യേകിച്ചു, യുവ തലമുറക്ക് ഏറെ ഉപകാരപ്പെടുന്നതുമാണ് ഉസ്താദിന്റെ ക്ലാസുകൾ.. ഉസ്താദിന് അല്ലാഹു ഖൈയ്ർ നൽകട്ടെ. ആമീൻ

  • @rajanmathai6225
    @rajanmathai6225 Год назад +6

    ഉസ്താദ് നല്ലവണ്ണം ചരിത്രം മാത്രമല്ല ബൈബിൾ പഠിച്ചിട്ടാണ് പ്രഭാഷണം നടത്തുന്നത് അഭിനന്ദനങ്ങൾ
    ദൈവം താങ്കളെയും കുടുംബാംഗങ്ങളെയും അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു
    ആമേൻ....

  • @ufcvision4037
    @ufcvision4037 Год назад +55

    ഖാസിമി ഉസ്താദ് പണ്ഡിത ധർമ്മം നിർവഹിക്കുന്നു🌹
    മതസൗഹാർദം ഇവിടെ പൂത്തുലയട്ടെ 🌹

  • @johnypp6791
    @johnypp6791 Год назад +128

    മലയാറ്റൂർ മലയിൽ തോമാസ്ലീഹാ യുടെ ദിവ്യ സാന്നിധ്യം ഇന്നുമുണ്ട്.. കർത്താവിന്റെ പ്രിയ ശിഷ്യനായ വിശുദ്ധ തോമസ്ലീഹായുടെ മദ്ധ്സ്ഥം അതി ശക്തമാണ് 🙏

    • @edahmed7482
      @edahmed7482 Год назад +1

      അവിടം വിശ്വസിക്കുന്നരാണ് യഥാർത്ഥ. സത്യകൃസ്ത്യാനി
      .
      അദ്ദേഹത്തിന്റെ അദ്ധ്യാപനം ആണ്.. കൃസ്ത്യാനികൾ. പിൻ പാട്ടേണ്ടത്.. പൗലോസ്. മതത്തിൽ ആരും അല്ല.... അദ്ദേഹം റോമാ ക്കാർക്ക് വേണ്ടി മതത്തിനെ ഹൈ ജാക്ക് ചെയ്യ്ത ആളാണ്.. അത് ബൈബിൾ സുസുക്ഷമം വായിച്ചാൽ മനസിലാകും.... The new ജെറോം ബൈബിളിക്കൽ കമെന്ററി കുടി വായിച്ചാൽ. ബൈബിൾ എന്താണ് എന്ന് കൃത്യമായി മനസിലാക്കാം..

    • @johnypp6791
      @johnypp6791 Год назад +5

      ബൈബിൾ.. ദൈവത്തിനും മനുഷ്യർക്ക്‌മിടയിൽ ഒരേ ഒരു മദ്യസ്ഥൻ യേശു.. എന്നാൽ വിശുദ്ധരും. മാതാവും മദ്യസ്തർ തന്നെ 🙏. നിങ്ങൾക്ക്‌ ഇത്‌ മനസിലാകില്ല 👍

    • @Researcher2023
      @Researcher2023 Год назад

      .
      തോമാശ്ലീഹായും കൂട്ടരും കേരളത്തിൽ വന്നത് ഇവിടെയുള്ള *യഹൂദന്മാരുടെ ഇടയിൽ മാത്രം* പ്രബോധനം ചെയ്യാനായിരിക്കുമല്ലോ? കാരണം ഈസാ നബി(അ) ഈസ്രായേൽ സന്തതികൾക്കു മാത്രമള്ള പ്രവാചകനാണല്ലോ? അതാണല്ലോ ബൈബിളും വിശുദ്ധ ഖുർആനും സാക്ഷ്യപ്പെടുത്തുന്നത്?
      പന്ത്രണ്ട് (ശിഷ്യന്മാരെ) യേശുക്രിസ്തു(അ) ഇനിപ്പറയുന്ന നിർദ്ദേശങ്ങളോടെ അയച്ചു:
      വിജാതീയരുടെ ഇടയിൽ പോകരുത്, ശമര്യക്കാരുടെ ഒരു പട്ടണത്തിലും പ്രവേശിക്കരുത്. ഇസ്രായേലിലെ കാണാതെപോയ ആടുകളുടെ അടുക്കൽ പോകുക."
      (മത്തായി 10:5-6)
      യഹുദയല്ലാത്ത കാനാൻകാരി സ്ത്രീയെ ചികിത്സിക്കാൻ യേശുക്രിസ്തു(അ) താത്പര്യപ്പെടാത്തതും മത്തായി സുവിശേഷത്തിൽ തന്നെ കാണാം. :
      "അവന്‍ മറുപടി പറഞ്ഞു: ഇസ്രായേല്‍ ഭവനത്തിലെ നഷ്‌ടപ്പെട്ട ആടുകളുടെ അടുത്തേക്കു മാത്രമാണു ഞാന്‍ അയയ്‌ക്കപ്പെട്ടിരിക്കുന്നത്‌."
      (മത്തായി 15 : 24)
      യേശുക്രിസ്തു(അ) ഈസ്രായേൽ സന്തതികളിലേക്കുള്ള പ്രവാചകനാണെന്ന് വിശുദ ഖുർആനും സാക്ഷ്യപ്പെടുത്തുന്നു.
      "ഇസ്രായീൽ സന്തതികളിലേക്കുള്ള ഒരു ദൂതൻ. 'തീർച്ചയായും നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള ഒരു ദൃഷ്ടാന്തവുമായി ഞാൻ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു'.
      (വിശുദ്ധ ഖുർആൻ 3 : 49)
      ഒന്നാം നൂറ്റാണ്ടിൽ തോമാശ്ലീഹ കേരളം സന്ദർശിക്കുകയും ബ്രാഹ്മണ കുടുംബങ്ങളിലെ അംഗങ്ങളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുകയും ചെയ്തുവെന്ന് വിശ്വസിക്കപ്പെടുന്നതിനെ കുറിച്ച് ഉസ്താദിന്റെ
      അഭിപ്രായം എന്താണ്?

    • @beckhambeck989
      @beckhambeck989 Год назад

      @@edahmed7482 ഒഞ്ഞു പോടാ നായെ... നിനക്ക് എന്ത് അറിയാം വിശുദ്ധ പൗലോസിനെ കുറിച്ച് കൊള്ള, കൊല, വ്യപിചാരം ചെയ്ത നരഗത്തിൽ ഉള്ള മുഹമ്മദിന്റെ കൾ എത്രെയോ മഹാൻ ആണ് വിശുദ്ധ പൗലോസ്.... സത്യ ക്രിസ്ത്യാനി.. ക്രിസ്ത്യാനിറ്റി ✝️♥️

    • @sudarsan4757
      @sudarsan4757 Год назад

      ശിശുഭോഗ ആയത്തിനെ പറ്റി ക്രിസ്ത്യാനി മിണ്ടാതിരിക്കാൻ ഒരു കേറി വെട്ട് .മാതൃഭൂമി ഇപ്പം ജിഹാദി നിയന്ത്രിതമാണ് .

  • @yesudasmilshier
    @yesudasmilshier Год назад +23

    വളരെ നല്ല പ്രഭാഷണം, ഉസ്താദിനെ ദൈവം അനുഗ്രഹിക്കട്ടെ.

  • @qpk715
    @qpk715 Год назад +67

    മാഷാ അള്ളാഹ്.. കാസിമി ഉസ്താദ് വേറെ ലെവൽ ആണ് ..അല്ലാഹു ബർകത്ത് ചെയ്യട്ടെ ...

  • @siyadplr3419
    @siyadplr3419 Год назад +37

    പഠനാർഹം ഉസ്താദ് ഈ കാലഘട്ടത്തിനിന്റെ ആവശ്യം പുതിയ തലമുറക്ക്
    ഏറെ പഠിക്കാനുണ്ട് ഉസ്താതിൽ നിന്ന്
    അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @thomasmathew6316
    @thomasmathew6316 Год назад +9

    ഈ തലമുറയിലേക്ക് പകർന്നു നൽകിയ വലിയ സംഭാവനയാണ് ഈ ചരിത്ര സന്ദേശം,ഇനിയും ഇത്
    അനേകം തലമുറകൾക്ക് ഈ അറിവ് പ്രയോജനം ആകട്ടെ,ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ ആമീൻ

  • @philominaomana3724
    @philominaomana3724 Год назад +8

    ഉസ്താദ് വലിയ salute... Proud of you.. സത്യം തുറന്നു പറഞ്ഞ അങ്ങേക്ക് വളരെ നന്ദി 🙏🙏🙏

  • @sajanthomas2195
    @sajanthomas2195 Год назад +130

    ശരിക്കും ചരിത്രം പഠിച്ച ഒരു ആദരണീയ വ്യക്തിത്വം.

  • @eliasvlogg
    @eliasvlogg Год назад +9

    ഇതാണ് കറ തീർന്ന ശുദ്ധ മുസ്ലിം മനുഷ്യൻ. അള്ളാന്റെ കനവു അറിയുന്ന മനുഷ്യസ്നേഹി. ഇദ്ദേഹം സത്യ ചരിത്ര പണ്ഡിതൻ 👌👌👌👌🙏🙏🙏🙏

  • @rejijohn8917
    @rejijohn8917 Год назад +29

    ക്രിസ്തീയ സമൂഹവും, ഇസ്ലാം സമൂഹവും തമ്മിലടിക്കുന്ന ഈ കാലഘട്ടത്തിൽ ഏററവും അനുയോജ്യമായ പ്രഭാഷണം...❤.... നിർഭാഗ്യവശാൽ തമ്മിൽ അടിക്കുന്നവരിൽ പലരും ചരിത്രമോ, മതമോ അറിയാത്തവർ ആണ് 😢

  • @bichujoseph7715
    @bichujoseph7715 Год назад +9

    🙏😍🥰😍🙏അറിവുള്ള ഉസ്താദ് 🙏നന്മകൾ ഉണ്ടാവട്ടെ 🙏😍

  • @jacobgoshen702
    @jacobgoshen702 Год назад +3

    ഇത്രയും ആഴത്തിൽ പഠനം നടത്തി വിശദമായി St. Thamas(തോമ സ്ലീഹ) യെ പറ്റി നല്ല ഒരു വിവരണം നൽകിയ ഉസ്താദിനു ഇനിയും ഇതുപോലെഅവസരങ്ങൾ ഉണ്ടാകട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കാം. 🙏🌹

  • @jasminoushadjasmin5581
    @jasminoushadjasmin5581 Год назад +20

    സത്യസന്ധവും നിഷ്പക്ഷവുമായ ചരിത്ര സത്യങ്ങൾ അറിയാനും പഠിക്കാനും താല്പര്യമുള്ളവർക്ക്‌ പ്രത്യേകിച്ചു, യുവ തലമുറക്ക് ഏറെ ഉപകാരപ്പെടുന്നതുമാണ് ഉസ്താദിന്റെ ക്ലാസുകൾ.. ഉസ്താദിന് അല്ലാഹു ഖൈയ്ർ നൽകട്ടെ. ആമീൻ

  • @josea.g.9532
    @josea.g.9532 Год назад +3

    അനുഗ്രഹീതമായ അറിവുകൾ തന്ന ഉസ്താദിന് നന്ദി. മതങ്ങൾ തമ്മിലുള്ള ബന്ധം പുതുക്കുന്നതിന് വേണ്ടി അങ്ങയുടെ പ്രഭാഷണം വളരെ പ്രയോജനപ്പെടും. വീണ്ടും വീണ്ടും നന്ദി പറയുന്നു.ഇനിയും ഇതുപോലുള്ള പ്രഭാഷണങ്ങൾ നടത്തുവാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

  • @babichanthomas3296
    @babichanthomas3296 Год назад +7

    🎉❤🎉 യഥാർത്ഥ സുവിശേഷപ്രഘോഷണം താങ്കളെയും സമുദായത്തെയും നാനാജാതി മതസ്ഥരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ആമേൻ

  • @pjthomas9694
    @pjthomas9694 Год назад +3

    തർശ്ചയായും അങ്ങ് ദൈവത്തിൽ വിശ്വസിക്കുകയും ദൈവത്താൽ നയിക്കപ്പെടുകയും ചെയ്യുന്ന അനിഷേധ്യ വ്യക്തിത്ത്ത്തിൻറെ ഉടമയാണ്.praise the lord.കാപഠൃമില്ലാത്ത പച്ച മനുഷ്യൻ

  • @teesammamathew5416
    @teesammamathew5416 Год назад +33

    ഏറെ ആഴമായ പഠനത്തിനു ശേഷം നടത്തിയ പ്രഭാഷണം.. 👍👏🏻💐
    അഭിനന്ദനവും നന്ദിയും അറിയിക്കുന്നു 🙏🏻🌹🌹
    God bless you 👏🏻

    • @chackochurulukuzhiyiloomme7894
      @chackochurulukuzhiyiloomme7894 Год назад +1

      Àllthybest

    • @georgethomas3024
      @georgethomas3024 Год назад +2

      നല്ല പ്രഭാഷണം.
      ദൈവം അങ്ങേയും കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @RajanRajan-ew1pe
    @RajanRajan-ew1pe Год назад +18

    ഉസ്താദിനെ സമ്മതിച്ചു കൊടുക്കണം കാര്യങ്ങൾ പറയുന്നത് നിങ്ങളോടും നിങ്ങളെ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ

    • @RajanRajan-ew1pe
      @RajanRajan-ew1pe Год назад +2

      എന്റെ ദൈവമേ എഴു കോരിത്തരിക്കുന്നു സത്യത്തെ സത്യം പോലെ വിളിച്ചു പറയുന്ന ഒരു ഉസ്താദ് കൊടുത്ത ദൈവം അനുഗ്രഹിക്കും

  • @sebastianaj728
    @sebastianaj728 Год назад +42

    ദൈവികമായ അറിവുള്ള വലിയ മനുഷ്യനാണ് ഇദ്ദേഹം

  • @geevarghesec2149
    @geevarghesec2149 Год назад +10

    തോമാ സ്‌ളീഹാ ഇന്ത്യയിൽ വന്നിട്ടില്ല എന്നു ക്രൈസ്തവ സഭയിലെ വിഭാഗം പോലും പറയുമ്പോൾ, ഉസ്താദിന്റെ ചരിത്ര വിജ്ഞാനത്തിനും നന്ദി.🙏👏👏👏

  • @babythomas942
    @babythomas942 Год назад +23

    ഉസ്താദിന് അഭിനന്ദനങ്ങൾ 👍👍👍

  • @marsleevatv1812
    @marsleevatv1812 Год назад +5

    ശാസ്ത്രീയമായ പഠനം അവതരണം അഭിനന്ദനങ്ങൾ ❤❤❤ ഉസ്താദ്‌

  • @KcJose-ol3kh
    @KcJose-ol3kh Год назад +16

    Nobody has talked like you, all respects, prayers and greetings,may God bless and protect you always,venerable quasimi, thank you.

  • @Abc-qk1xt
    @Abc-qk1xt Год назад +57

    ക്രിസ്ത്യാനികൾ എന്നു പേരുകൊണ്ട് അവകാശപ്പെടുന്നവർ പലരും അറിഞ്ഞും അറിയാതെയും ക്രൈസ്തവ സഭക്കെതിരായി പ്രവർത്തിക്കുന്ന ഇക്കാലത്തു ഉസ്താദിനെ പോലെ ഉള്ളവരുടെ വാക്കുകൾ തികച്ചും ചിന്തനീയമാണ്..

  • @rivaphilip5137
    @rivaphilip5137 Год назад +15

    A well-educated Indian Muslim scholar. We need more people like him

  • @johnvarghese1973
    @johnvarghese1973 Год назад +13

    I salute you Ustad for your excellent preaching about the history of St. Thomas.

  • @rafi-ksd
    @rafi-ksd Год назад +21

    ഉസ്താദ് ഒരിക്കൽ കൂടി അത്ഭുതപ്പെടുത്തി.

  • @eajose7858
    @eajose7858 Год назад +6

    ഇത്രയും അറിവുള്ള ഉസ്താദിന് ഒരായിരം നന്ദി അങ്ങേയ്ക്കും കുടുംബത്തിനും നല്ലതു മാത്രം വരട്ടെ എന്ന് ആശംസിക്കുന്നു

  • @varghesepathrose9654
    @varghesepathrose9654 Год назад +15

    Thank you for shedding light on the origin of Christianity in Kerala as well as India. I really appreciate you for defending the heritage of Christianity in Kerala. May the almighty bless you and your family.

  • @jacobzacharias8979
    @jacobzacharias8979 Год назад +15

    Excellent speech...adorable attitude... definitely a great scholar in dealing with the subject... Indepth knowledge n easy yet commendable usage of words which definitely attracts anyone to listen to his views...thanks for this one.

  • @jomifeth7476
    @jomifeth7476 Год назад +7

    ദൈവം ആയുസ്സും ആരോഗ്യം നൽകി അനുഗ്രഹിക്കട്ടെ

  • @TomyLukose
    @TomyLukose Год назад +4

    ഉറച്ച ദൈവ വിശ്വാസി ദൈവം തങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🙏🙏

  • @tomkottackal5519
    @tomkottackal5519 Год назад +5

    You are a great God anointed man sir, a holy person. God is with you, a holy Muslim. May God protect you. God bless you. Fr. Tom Kottackal SJ.

    • @rrrr-kt7mi
      @rrrr-kt7mi Год назад

      Thank you father .You can contact ustad on this number . Call/WhatsApp 9497376922

  • @thomaskm8895
    @thomaskm8895 Год назад +1

    വിവരങ്ങൾ പഠിച്ച ഉസ്താദ് മാരും ഉണ്ട്. നന്ദി.

  • @vyshakham2992
    @vyshakham2992 Год назад +6

    ഉസ്താദിന് അഭിനന്ദനങ്ങളുംടെ പെരുമഴ ആണല്ലോ.

  • @zachariasjohn8217
    @zachariasjohn8217 Год назад +9

    Trustworthy and Historical facts about St. Thomas’s visit in India and origin of Christianity in India is narrated very much better than anyone. My sincere gratitude to you . God Bless you.🙏🙏🙏

  • @moncyjoseph2634
    @moncyjoseph2634 Год назад +6

    ❤ഇതാണ് യഥാർത്ഥ മാതാധിപൻ.. ഇതുപോലുള്ള മത നേതാക്കൾ ആണ് നമുക്ക് വേണ്ടത്.. അറിവ് ആണ് അതിന് വേണ്ട പ്രധാന ഘടകം.. സത്യമായ കാര്യങ്ങൾ സത്യമായി പറഞ്ഞു മനസ്സിലാക്കാൻ പലർക്കും കഴിവ് ഇല്ലാതെ പോയതാണ് അതിന് കാരണം.. ഉസ്താദിനെ പോലുള്ള മത പണ്ഡിതന്മാർ ഉണ്ടാവണം... അല്ലെങ്കിൽ മതവിരോധികൾ പെരുകും.. സത്യവും, നീതിയും പുതു തലമുറ അറിയാത്തവർ ആകും.. എല്ലാ മതത്തിലും ഈ പ്രശ്നം ഉണ്ട്... പുതിയ തലമുറയെ രക്ഷിക്കേണ്ടത് നമ്മുടെ ധർമം ആണ്... എല്ലാവരും അതിന് വേണ്ടി ശ്രമിക്കുക..

  • @McAbdulmuneerMuneer
    @McAbdulmuneerMuneer Год назад

    അൽഹംദുലില്ലാഹ് ഉസ്താദിന്റെ പ്രവർത്തനങ്ങൾ അല്ലാഹു സ്വീകരിക്കട്ടെ അല്ലാഹുവിന്റെ തിഅതിലുള്ള ആഫിയത്തു ദീർഘായുസ് നൽകട്ടെ يا استاد اني احبك في الله أوصيكم بالدعاء السلآم عليكم ورحمة الله وبركاته

  • @josedj1275
    @josedj1275 Год назад +5

    ഉസ്താദ് നെ ദൈവം അനുഗ്രഹിക്കട്ടെ

  • @koshypjohn8775
    @koshypjohn8775 Год назад +6

    A wonderful speech . A research of christian history done by a big personality. A big salute to you sir. May god bless you.

  • @josepadiyara5845
    @josepadiyara5845 Год назад +4

    പ്രഭാഷണം അഭിനന്ന്ദനാർഹം ആണ് 👍👍🙏🏻

  • @rafaelcherussery9987
    @rafaelcherussery9987 Год назад +25

    ഞാനൊരു ക്രിസ്ത്യാനി ആണേ...
    പ്രിയ ബിഷപ്പ് മാരെ...ഇടയന്മാർ ആയ നിങൾ...ദൈവത്തിലേക്ക് മാത്രം ഉള്ള വഴി പറയൂ...ഈ സഹോദരങ്ങൾ ഞങ്ങളുടേത് കൂടിയാണ്...ഞങളെ തമ്മിൽ തെറ്റിക്കാൻ നിങ്ങളെ ആരും ചുമതല പ്പേടുത്തിയിട്ടില്ല കേട്ടോ...
    ഇവരിൽ പലരും ഞങ്ങളുടെ പൂർവ കുടുംബ ബന്ധുക്കളും..ഇന്നും മുഖ്യ ധാരയിൽ ഒന്നിച്ച് പോകുന്ന സുഹൃത്തുകളും ആണേ..
    ഇവരെയും ഞങ്ങളേയും തമ്മിൽ അകറ്റാൻ നിങൾ ശ്രമിക്കരുത്..
    സ്നേഹം മാത്രം പറയു...ഈ ഉസ്താദിനെ പോലെ...pls

  • @jojygeorge4617
    @jojygeorge4617 Год назад +4

    Ustadine daivam anugrahikatte

  • @babujose460
    @babujose460 Год назад +4

    ഇന്നത്തെ കാലത്ത് ക്രിസ്തീയ മത പുരോഹിതന്മാർ ആരും തന്നെ ഇത്രയും ആധികാരികമായും, ചരിത്രപരമായും പറയാത്ത കാര്യങ്ങൾ വളരെ വ്യക്തതയോടും, കൃത്യതയോടും കൂടിമനസ്സിലാക്കി തന്ന ഉസ്താതിനേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ!

  • @varghesep4090
    @varghesep4090 Год назад +2

    Good exellent speech
    ഉസ്താതിന്റെ വസ്തുനിഷ്ഠമായ പ്രഭാഷണം തീർച്ചയായും വളരെ പേർക്ക് അറിവ് പകരുന്നതാണ് അതുപോലെ നിരീശ്വര വാതികൾക്കു ള്ള പ്രഹരവും കൂടിയാകുന്നു. God bless you 🌹
    ❤👍

  • @annm5908
    @annm5908 Год назад +28

    ദൈവം തിരഞ്ഞെടുത്ത അതി ശ്രേഷ്ഠൻ ❤❤

  • @sajandaniel5787
    @sajandaniel5787 Год назад +91

    മലങ്കര ക്രിസ്ത്യൻ ചരിത്രം വളരെ വ്യക്തമായി സംസാരിക്കുന്നു

  • @abdulhakeemhakeem-je3wm
    @abdulhakeemhakeem-je3wm Год назад +15

    ഉസ്താദിന് അള്ളാഹു ദീർഖായുസ് നൽകട്ടെ ആമീൻ യാ റബൽ ആലമീൻ

  • @georgethayyil6621
    @georgethayyil6621 Год назад +3

    ചരിത്രസത്യങ്ങൾ പഠിച്ചു പറഞ്ഞ അങ്ങേക്ക് നന്ദി

  • @johnsonpi6358
    @johnsonpi6358 Год назад +10

    A great message from a great Islamic Religious Leader. Congratulations to U Sir

  • @joyixeviyer7216
    @joyixeviyer7216 Год назад +5

    അറിവിൻറെ കലവറ അറിയുന്ന മഹാനാണ് ഉസ്താദ് ലോക ചരിത്രങ്ങളും

  • @RM-xq4rf
    @RM-xq4rf Год назад +2

    ഇതു എല്ലാവരും കേൾക്കണം വളരെ നന്നായി വിവരിച്ചു മനസ്സിലാക്കി തന്നതിന് നന്ദി

  • @cmgeorge2436
    @cmgeorge2436 Год назад +21

    അഭിനന്ദനങ്ങൾ 🙏

  • @lalygeorge4724
    @lalygeorge4724 Год назад +2

    ചരിത്ര സത്യത്തെ കുറിച് വിവരിച്ചു തന്ന അങ്ങേക്ക് നന്ദി 🙏

  • @bobbykorah3606
    @bobbykorah3606 Год назад +7

    USTAD is a GENTLEMAN. This is the RIGHT RELIGIOUS SECULAR TOLERANCE. He Is a GLOBAL ICONIC PERSON BY ALL MEANS.
    JAI HIND.

  • @kvthomas1717
    @kvthomas1717 Год назад +12

    Yes PLEASE! Our Living n Loving ALMIGHTY GOD is always GREAT 🙏🙏🙏

  • @godsglory7301
    @godsglory7301 Год назад +5

    I salute you. You are really a scholar. We need like you people who respect the truth, history.

  • @mathewsdaniel8893
    @mathewsdaniel8893 Год назад +2

    വളരെ സത്യം പറഞ്ഞതിന് നന്ദി ദൈവംതമ്പുരാൻ അങ്ങയെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഇപ്പോഴും ക്രിസ്തീയ വിഭാഗത്തിൽ പെട്ടവർ പോലും തോമാശ്ലീഹാ യുടെ പാരമ്പര്യ ക്രിസ്ത്യാനികളുടെ അസ്തിത്വത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്ന കാലത്തിന് ചേർന്ന മറുപടി നൽകുന്നതിന് വളരെ നന്ദി സ്നേഹത്തോടെ അർപ്പിക്കുന്നു ഒരു നിരണം സ്വദേശി അറിയിക്കട്ടെ .

    • @rrrr-kt7mi
      @rrrr-kt7mi Год назад

      You can contact ustad on this number . Call/WhatsApp 9497376922

  • @lijomathew8697
    @lijomathew8697 Год назад +14

    Thank you ഉസ്താദ്😍👍

    • @stephen6644
      @stephen6644 Год назад

      Dai Ivan ann Messi pottan christain jews enemy paaranje😂

  • @mathewsjohn301
    @mathewsjohn301 Год назад +29

    Praise the lord

  • @Foodytraveler007
    @Foodytraveler007 Год назад +6

    ശരിക്കും ഇതുപോലെ ഉള്ള മത പഠിത്ന്മാർ ഇ രാജ്യത്തു vanam🌹🙏🏻 എല്ലാരേയും ഒന്നുപോലെ കാണുന്ന മത പണ്ഡിതൻ ഉണ്ടാകണം അപ്പോൾ അവിടെ സ്നഗവും സമാധാനവും ഉണ്ടാകും 🥰

  • @rosymathew7394
    @rosymathew7394 Год назад +10

    Indeed a great Islamic person. Really I am proud of you. We need more people like you. 😊

  • @rajeevabraham1
    @rajeevabraham1 Год назад +8

    Great speech, May Allah bless you and Muslim community. You have deep knowledge in this subject than a common Bishop.

    • @sebastiankoottumkal5953
      @sebastiankoottumkal5953 Год назад +2

      Basing on historical data from different sources, you proved the coming of St Thomas to India, his activities, death, his martyrdom and tomb etc. Congratulations!!

  • @sma9416
    @sma9416 Год назад +35

    سبحان الله 🌹🌹❤️❤️
    ജീനിയസ്സ് ഉസ്താദ് ❤
    ഈ ഉസ്താദ് വെറുതെ ഒന്നും പ്രസംഗിക്കാറില്ല, ആ വിഷയം ഗഹനമായി പഠിച്ചിട്ടല്ലാതെ. ഇദ്ദേഹം പഠനത്തിന് വേണ്ടി ഒരു പാട് സമയം ചിലവാക്കാറുണ്ട്.❤❤
    By the grace of God, he is a good presenter..

  • @santhoshjoseph1020
    @santhoshjoseph1020 Год назад +1

    Very good job dear Rahmathulla Sahib. You are not away from true God. അങ്ങയുടെ വസ്തുനിഷ്ഠമായ പ്രബോധനത്തിന് നന്ദി

  • @babujigeorge2323
    @babujigeorge2323 Год назад +13

    Very nice, God Almighty bless you, keep you safe.

  • @philominadevasia577
    @philominadevasia577 Год назад +3

    അല്ലയോ ബഹുമാന്യനായ ദേഹമേ അങ്ങേക്ക് ഒത്തിരി വന്ദനം.

  • @ciniclicks4593
    @ciniclicks4593 Год назад +2

    Nanny usthade angayyde njanathe abhinandikkunnu
    Ella mathangaludeyum
    Adisthana shila snehamanu
    Usthathinde e vakkukal
    Manushyarude edayil sneham
    Konduvarum👑👑👑👑👑👑