മഹ്ദി വരുമോ ഫലസ്തീനികളെ രക്ഷിക്കാൻ 😭😭

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 748

  • @ruksananoushad7noushadruksana7
    @ruksananoushad7noushadruksana7 Год назад +18

    ഉസ്താദ്‌ ഇനിയും ഇങ്ങനെ ഉള്ള പ്രഭാഷണം ചെയ്യണം. ചിലരുടെ ജീഞ്ജലം എവിടെ വരെ തിളക്കും എന്ന് കാണണം. അവർ തിളച്ചു തിളച്ചു ചാകട്ടെ. അല്ലാഹു അക്ബർ

    • @ASMR-uk2wk
      @ASMR-uk2wk Год назад

      🤣🤣🤣athanu allahunte power.. Thilachu thilachu chavate Allahu akbar🤣🤣🤣🤣athil thanne manasilayile sataneya vilikane enn.. Inghnoke arelm deivathod prarthokuo.. Inghne prarthichal prarthana kekana deivm ondo🤣🤣 swnthamayit oru history polm illatha Allahu akbar🤣🤣Jews nen Christians nem copy adich jeevikana Allahu akbar🤣isahac ayt oru bandhamilla.. Ennalum bakrid agoshikana Allahu akbar🤣ponn mandanmare ningalk epazha neram veluka.. Comedy ato ningde krym😂thilach alla.. Chirich chiruch avum njangal marikunne😂😂😂

    • @anwarsadikh9904
      @anwarsadikh9904 Год назад

      പ്രവചനങ്ങൾ അക്ഷരാർഥത്തിൽ പുലരണമെന്ന് വാശിപിടിച്ച മുൻ സമുദായങ്ങൾക്ക് എന്ത് സംഭവിച്ചു എന്ന് നമുക്ക് അറിയാം ,ആ അവസ്ഥയിലേക്കാണ് മുസ്ലിം സമുദായത്തെ ഈ അൽപജ്ഞാനി പണ്ഡിതന്മാർ കൊണ്ടു പോവുന്നത് . പ്രവചനങ്ങൾ അധികവും ആലങ്കാരികമായ അർത്ഥമായിരിക്കും ഉണ്ടാവുക, കൂടുതൽ അറിയാൻ alislam.Ahmadiyya

  • @shamonpt4519
    @shamonpt4519 Год назад +19

    യാ അല്ലാഹ് ഫലസ്തീൻ ജനങ്ങളെ കാക്കണേ... 😢ദിവസവും എണീക്കുമ്പോൾ ഉള്ള പ്രാർത്ഥന ആണ് അല്ലാഹുവേ നല്ല ഒരുവാർത്ത കേൾക്കണേ ന്ന്.... 😥😥😥🤲🏻

  • @MOHAMMEDALiARlFA
    @MOHAMMEDALiARlFA Год назад +19

    ,, ഫലസ്തീൻ ജനങ്ങൾക്ക് മോചനം നൽകണം അള്ളാ 🤲🏻😭😭😭😭😭😭

  • @safwaneilishsafwan1372
    @safwaneilishsafwan1372 Год назад +8

    അല്ലാഹ് 😢ഉസ്താദിന്റെ വയള് കേട്ട് കണ്ണ് നിറഞ്ഞുപോയി. ഫലസ്തീൻ മക്കൾക്ക് അല്ലാഹു എത്രയും പെട്ടന്ന് മോചനം കൊടുക്കട്ടെ. സന്തോഷവും സമാധാനവും കൊടുക്കട്ടെ. ലോകാവസാനത്തിന്റ കെടുത്തികളിൽ നിന്ന് അല്ലാഹു കാക്കട്ടെ

  • @arifakp5668
    @arifakp5668 Год назад +469

    അവരുടെ ഈമാനിന്റെ പവർ കാണുമ്പോൾ ഫലസ്തീനിൽ ജനിച്ചാമതിയായിരുന്നു തോന്നിപോകുകയാ 😢

  • @noufalmannur9122
    @noufalmannur9122 Год назад +10

    കാലോചിതമായ വിഷയങ്ങൾ ഉസ്താദിന് ഇനിയും ധാരാളം പറയാൻ നാഥൻ തൗഫീഖ് നൽകട്ടെ .... ആമിർ

  • @mumthasmumthassaifu8098
    @mumthasmumthassaifu8098 Год назад +6

    ലക്ഷങ്ങൾ കടമുണ്ട് പെട്ടന്ന് വീടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദ്

  • @beeta9553
    @beeta9553 Год назад +12

    ഈ കാലഘട്ടത്തിൽ നമ്മുടെ പള്ളികളിൽ ഇമാമായിട്ട് ആരെങ്കിലും വരുകയാണെങ്കിൽ ഇദ്ദേഹത്തെ പോലെ നട്ടെല്ലുള്ള ആൺ കുട്ടികൾ വരണം . അല്ലാഹു ഇദ്ദേഹത്തിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ. ഇദ്ദേഹത്തിന്റെ നമ്പർ ഒന്ന് ലഭ്യമാക്കുമൊ?

  • @naseerakpa8233
    @naseerakpa8233 Год назад +11

    നല്ല അറിവുകൾ ഉസ്താദ് പേടിയാവുന്നു. കരയിപ്പിച്ചു കളഞ്ഞല്ലൊ😭 അള്ളാഹുവെ ഫലസതീൻ ജനതക് സമാധാനം കൊട്ടക്ക്🤲🤲

  • @baithulrahath5215
    @baithulrahath5215 Год назад +9

    ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ 🤲🏻🤲🏻🤲🏻

  • @shahzadp6318
    @shahzadp6318 Год назад +18

    മുഹമ്മദ് മുസ്തഫ എന്നു മാത്രം പറയരുതെ ഉസ്താദെ ... (സ) എന്നു കൂടെ പറയണെ

  • @അന്ത്രുമ്മാൻ

    യാ റസൂലല്ലാഹ് 💚💚💚💚 ഇവിടെ ചിരിച്ചും കളിയാക്കിയും കമന്റ് എഴുതുന്നവരെ പോലെ ഭാഗ്യം കെട്ട ജന്മം അല്ലാതെ മുസ്ലിം ആയതിൽ എത്ര സന്തോഷം 🥰💚💚💚 എന്റെ ഇസ്ലാം എത്ര സുന്ദരം 🥰🥰

    • @അന്ത്രുമ്മാൻ
      @അന്ത്രുമ്മാൻ Год назад +3

      @@afsal235 🤣🤣🤣 ഇജ്ജ് ബലിയ ഇൽമ് ഉള്ള ആളാണല്ലോ

    • @manafmaliyekkal7619
      @manafmaliyekkal7619 Год назад

      @@afsal235 ഇയാൾ അപ്പൊ മറ്റാരെയും വിളിക്കാറില്ലേ

    • @mumthumumthas6850
      @mumthumumthas6850 Год назад

      അൽഹംദുലില്ലാഹ് 🥰🥰

    • @mumthumumthas6850
      @mumthumumthas6850 Год назад

      ​@@അന്ത്രുമ്മാൻ😂😂

    • @mumthumumthas6850
      @mumthumumthas6850 Год назад

      ​@@afsal235 അപ്പോൾ നീ ഉമ്മയും വാപ്പയും വിളിക്കാറില്ലേ 🤔🤔 അത് ശിർക്ക് ആകുമോ ചായ കുടിക്കാൻ സമയത്ത് വൈഫിനെ എങ്കിലും വിളിക്കാറുണ്ടോ😂

  • @safeeraahammed4538
    @safeeraahammed4538 Год назад +9

    യാ ഫത്താഹ് യാ അല്ലാഹ് thawakkalthu യാ അല്ലാഹ് പലസ്തിന് മക്കൾക് വിജയം നൽകണേ ആമീൻ

  • @nishananishanasafeer7914
    @nishananishanasafeer7914 Год назад +14

    ഫലസ്തീനിലെ പ്രശ്നങ്ങൾ കൊണ്ട് ഞാൻ കൂടുതൽ അല്ലാഹുവിലേക്ക് അടുത്തു 😔🤲🏻

  • @hafsashamshudheenvp5283
    @hafsashamshudheenvp5283 Год назад +5

    മാഷാ അള്ളാഹ്
    ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ

  • @iamaindian9998
    @iamaindian9998 Год назад +10

    നമ്മുടെ എല്ലാ മുസ്ലിം സഹോദരന്മാരും സഹോദര്യത്തിൽ കഴിയട്ടെ അതിനു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം....

  • @fathimanoora3395
    @fathimanoora3395 Год назад +18

    ഉസ്താദ് ദുഅ യിൽ ഉൾപെടുത്തണം

  • @jamsheermuhsinapv8829
    @jamsheermuhsinapv8829 Год назад +15

    ബോർ അടിക്കാത്ത പ്രഭാഷണം ദീർക്കയസുള്ള ആഫിയത്തും നല്കുമാറാകട്ടെ ആമീൻ

  • @sayeedkpskp969
    @sayeedkpskp969 Год назад +10

    സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹിവസല്ലം 😢

  • @shemeemshemeem2632
    @shemeemshemeem2632 Год назад +8

    ഉസ്താദേ,, ബഹുമാന പൂർവ്വം പറയുന്നു,, നല്ല speech, അറിയാൻ പറ്റാത്ത കാര്യങ്ങൾ അറിയാൻ പറ്റി ഒരു സന്ദേശം തന്നെ,, alhamdu ലില്ലാഹ്,, 🌹

    • @razavlogzz4778
      @razavlogzz4778  Год назад

      സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰

  • @fouziya379
    @fouziya379 Год назад +4

    ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട് ഉസ്താദ് പറഞ്ഞ കാര്യങ്ങളൊക്കെ...😢

  • @madeenalove293
    @madeenalove293 Год назад +4

    Usthathe ഞങ്ങളെയെള്ളവരെയും അല്ലാഹ് kathu രക്ഷിക്കട്ടെ ആമീൻ ആമീൻ ആമീൻ akramikunnavarku നല്ല മനസ്സ് അല്ലാഹു കൊടുക്കട്ടെ

  • @arkeelath1302
    @arkeelath1302 Год назад +4

    ഉസ്താദേ ഞങ്ങളെയും ദുഹയിൽ ഉൾപെടു ത്തണെ

    • @MusthafaKp-zx5vf
      @MusthafaKp-zx5vf Год назад

      സുബ് ഹാ നല്ലാ ഹ് ഇസ്രായിൽ കൊലയാളികളായ നരബോജിക ളായ മനുഷ്യ മൃഗങ്ങളായ ആക്രമികളെ ഭൂമിയിൽ നിന്നും തുടച്ചു നീക്കണേ റബ്ബേ ദുആ സ്വീ കരിക്കണേ ആമീൻ യാറബ്ബൽ ആലമീൻ

  • @NaseemaBeevi-qn8hy
    @NaseemaBeevi-qn8hy Год назад +11

    പലസ്തീനെയും മുസ്ലീം ഉമ്മത്തിനെയും അള്ളാഹു കാത്തു രക്ഷിക്കട്ടെ allatheena yakkooloona rabbana ahrijina min haadhihil kharyathi lalimi ahluha vajhalna minladunkavaliyan vajhalnaminladunkanazeera

  • @khalidsumi9864
    @khalidsumi9864 Год назад +9

    ഫലസ്തീൻ പോരാളികൾ 🇵🇸💪🏿😍😍😍🤲🤲🤲

  • @SainabaA-mw5md
    @SainabaA-mw5md Год назад +4

    മാഷാ അള്ളാ 🤲🤲ഇപ്പോൾ തന്നെ കാണുന്തവർക് സഹിക്കാൻ പെട്ടുന്തില്ല എനി അങ്ങോട്ട്‌ എന്ത് നടക്കും മെന്ത് അള്ളാഹു വിനെല്ലാതെ ആർക്കും പറയാൻ പെറ്റില്ല മരിച്ചു പോയവർക്കെല്ലാം ശഹീദിന്റെ കൂലി ഉൾപ്പെടുത്തണം അള്ളാ ആമീൻ ആമീൻ യാറബ്ബൽ ഹാലമീൻ 🤲🤲🤲🤲😢

  • @Yousuf-zq8yk
    @Yousuf-zq8yk Год назад +15

    പാവം ഫലസ്തീൻ ജനങ്ങളെ അല്ലാഹു രക്ഷിക്കട്ടെ

    • @joanamaten1317
      @joanamaten1317 Год назад +1

      മോങ്ങിയിട്ടു കാര്യമില്ല....ചൊറിയാൻ പോകുന്നതിനു മുൻപ് ആലോചിക്കേണമായിരുന്നു.....

    • @nissin12
      @nissin12 Год назад

      Ameen...samadanavum avark nalkatte

    • @muhammedshanoob5440
      @muhammedshanoob5440 Год назад

      Aameen

    • @minnahh6694
      @minnahh6694 Год назад

      Ameen

    • @anwarsadikh9904
      @anwarsadikh9904 Год назад

      പ്രവചനങ്ങൾ അക്ഷരാർഥത്തിൽ പുലരണമെന്ന് വാശിപിടിച്ച മുൻ സമുദായങ്ങൾക്ക് എന്ത് സംഭവിച്ചു എന്ന് നമുക്ക് അറിയാം ,ആ അവസ്ഥയിലേക്കാണ് മുസ്ലിം സമുദായത്തെ ഈ അൽപജ്ഞാനി പണ്ഡിതന്മാർ കൊണ്ടു പോവുന്നത് . പ്രവചനങ്ങൾ അധികവും ആലങ്കാരികമായ അർത്ഥമായിരിക്കും ഉണ്ടാവുക, കൂടുതൽ അറിയാൻ alislam.Ahmadiyya

  • @noufalhamsa1045
    @noufalhamsa1045 Год назад +10

    ഉസ്താദ് 🔥🔥🔥🔥 ഈമാനുള്ള ആൺകുട്ടി...... അള്ളാഹു ബർകത്തു നൽകട്ടെ ആമീൻ.... 🤲🤲🤲🤲🤲🤲

    • @razavlogzz4778
      @razavlogzz4778  Год назад +2

      ആമീൻ യാ റബ്ബൽ ആലമീൻ😪

    • @anwarsadikh9904
      @anwarsadikh9904 Год назад

      പ്രവചനങ്ങൾ അക്ഷരാർഥത്തിൽ പുലരണമെന്ന് വാശിപിടിച്ച മുൻ സമുദായങ്ങൾക്ക് എന്ത് സംഭവിച്ചു എന്ന് നമുക്ക് അറിയാം ,ആ അവസ്ഥയിലേക്കാണ് മുസ്ലിം സമുദായത്തെ ഈ അൽപജ്ഞാനി പണ്ഡിതന്മാർ കൊണ്ടു പോവുന്നത് . പ്രവചനങ്ങൾ അധികവും ആലങ്കാരികമായ അർത്ഥമായിരിക്കും ഉണ്ടാവുക, കൂടുതൽ അറിയാൻ alislam.Ahmadiyya

  • @khalisalatheef9956
    @khalisalatheef9956 Год назад +4

    അള്ളാഹു നീ അവരിക് രക്ഷ നൽകട്ടെ ആമീൻ

  • @Peaceofmind553
    @Peaceofmind553 Год назад +3

    ഉസ്താദ് ദുഅ ചെയ്യണേ 😥😥😥😥🤲🏻🤲🏻🤲🏻🤲🏻

  • @ummeeskitchen673
    @ummeeskitchen673 Год назад +7

    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 🤲🤲🤲✨❤️

  • @Alhamdulillah1917
    @Alhamdulillah1917 Год назад +8

    സല്ലല്ലാഹു അലൈഹി വസല്ലം 💞💞💞💞

  • @Reaalll689
    @Reaalll689 Год назад +8

    പലസ്തീൻ ജനതയ്ക്ക് മോചനം നൽകട്ടെ..😢

  • @Invisible__gamer_2.0
    @Invisible__gamer_2.0 Год назад +12

    എന്റെ ഇസ്ലാം എത്ര സുന്ദരം ❤️❤️❤️❤️❤️❤️❤️❤️

  • @sidheequevksidheeque5728
    @sidheequevksidheeque5728 Год назад +3

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @sahalpsyche
    @sahalpsyche Год назад +11

    യാ അല്ലാഹ് പലസ്തീന്‍ ജനതയെ മുഴുവന്‍ സഹായിക്കണം റബ്ബേ 🇸🇩

    • @joanamaten1317
      @joanamaten1317 Год назад

      മോങ്ങിയിട്ടു കാര്യമില്ല....ചൊറിയാൻ പോകുന്നതിനു മുൻപ് ആലോചിക്കേണമായിരുന്നു.....

    • @muhammedsabeer4355
      @muhammedsabeer4355 Год назад +1

      @@joanamaten1317they are fighting for their freedom

    • @minnahh6694
      @minnahh6694 Год назад

      Ameen

  • @noushadkh9729
    @noushadkh9729 Год назад +5

    Thiramaya വാക്കുകൾ ഉസ്താദ്‌നെ അനുഗ്രഹിക്കട്ടെ ആമീൻ.

    • @razavlogzz4778
      @razavlogzz4778  Год назад

      ആമീൻ യാ റബ്ബൽ ആലമീൻ😪

  • @Gladiator105
    @Gladiator105 Год назад +13

    ഫലസ്തീൻ ജനതക്ക് സ്വർഗ്ഗത്തിലേക്കുളള കടമ്പ മരണം മാത്രമാണ്. .. നമ്മൾ എന്തെല്ലാം പണിയെടുക്കണം സ്വർഗ്ഗത്തിൽ പോകാൻ. .എന്നാൽ അവർ ദീനിന് രക്തം നൽകി സ്വർഗ്ഗം സമ്പാതിക്കുന്നു....ഒരാളും വേണ്ട ഫലസ്തീൻ ജനതക്ക്. ..അളളാഹു മാത്രം മതി. ... നോക്കിക്കോ ഇൻ ഷാ അളളാ😢 അറബ് രാജ്യങ്ങളുടെ ഭരണാധികാരികൾ തീർച്ചയായും റബ്ബിനോട് കണക്ക് പറയേണ്ടി വരും..ഇമാം മഹദി (അ) വന്നാൽ ആദ്യം യുദ്ധം ചെയ്യുന്നത്‌ വെറും പണവും പേരും വളർത്തുന്ന അറബ് രാജ്യങ്ങളോടാകും...☝️

  • @shalusalu878
    @shalusalu878 Год назад +3

    ഉസ്താആക്കി ബാത്ത് നന്നാവാൻ ദുഹ ചെയ്യണം 🤲🤲

  • @rameeshav9280
    @rameeshav9280 Год назад +4

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @thayyilhamza4244
    @thayyilhamza4244 Год назад +11

    ഈ പണ്ഡിതൻ അല്ലാഹുതആല ദീർഘായുസ്സ് നൽകുമാറാകട്ടെ

    • @razavlogzz4778
      @razavlogzz4778  Год назад

      ആമീൻ യാ റബ്ബൽ ആലമീൻ😪

    • @jameelamuhammadhali5842
      @jameelamuhammadhali5842 Год назад

      ആമീൻ

    • @anwarsadikh9904
      @anwarsadikh9904 Год назад

      പ്രവചനങ്ങൾ അക്ഷരാർഥത്തിൽ പുലരണമെന്ന് വാശിപിടിച്ച മുൻ സമുദായങ്ങൾക്ക് എന്ത് സംഭവിച്ചു എന്ന് നമുക്ക് അറിയാം ,ആ അവസ്ഥയിലേക്കാണ് മുസ്ലിം സമുദായത്തെ ഈ അൽപജ്ഞാനി പണ്ഡിതന്മാർ കൊണ്ടു പോവുന്നത് . പ്രവചനങ്ങൾ അധികവും ആലങ്കാരികമായ അർത്ഥമായിരിക്കും ഉണ്ടാവുക, കൂടുതൽ അറിയാൻ alislam.Ahmadiyya

  • @afeefayasi
    @afeefayasi Год назад +6

    Yaa allah palastheen janathak mojanam nalkane allahh 🤲🤲🤲🤲

  • @nishanafasal4831
    @nishanafasal4831 Год назад +2

    ഒരു പാട് കടം ഉണ്ട് വീട് ഇല്ല വാടക വീട്ടിലാണ് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം കടം കെണ്ട് സമാധാനം ഇല്ല

    • @ayshaameela1651
      @ayshaameela1651 Год назад +1

      Njagaulm ethey avastha dhu cheyyanam 😭😭🤲🏠😭🏠

  • @alikadavilan6209
    @alikadavilan6209 Год назад +3

    അൽഹംദുലില്ലാഹ് ജഅൽനാ മിൻ ഉമ്മത്തി മുഹമ്മദിൻ സ്വല്ലല്ലാഹു അലൈഹി വസല്ലം

  • @baithulrahath5215
    @baithulrahath5215 Год назад +6

    അൽഹംദുലില്ലാഹ് 👍👍 🤲🏻🤲🏻🤲🏻

    • @irfana2740
      @irfana2740 Год назад

      🤲🤲🤲🤲🤲🤲🤲

  • @shanshayan642
    @shanshayan642 Год назад +2

    ആമീൻ 🤲. ദുആയിൽ ഉൾപെടുത്തണേ

  • @JaleelJaleel-jr7er
    @JaleelJaleel-jr7er Год назад +3

    Ee usthadin deergayuss neetti kodukkatteeee😢😢😢😢😢 eemanulla usthad. Sathyam sathyamayi vilichparayunnu......usthade nigal areyum pedikkanda. Eniyum vilich parayanum ...allhahuvineepedichal madi......nigale allahu rakshikkum❤❤❤❤❤❤❤❤❤❤❤❤❤

  • @sahala498
    @sahala498 Год назад +5

    മാഷാ അല്ലാഹ്

  • @Invisible__gamer_2.0
    @Invisible__gamer_2.0 Год назад +8

    കമന്റിലൂടെ പ്രതികരിക്കുന്നത് കണ്ട് ഓരോരുത്തരുടേയും സംസ്ക്കാരം മനസ്സിൽ ആകുന്നുണ്ട്

  • @MOHAMMEDALiARlFA
    @MOHAMMEDALiARlFA Год назад +2

    صٓلٓيﷲ عٓلٓيْه وٓسٓلٓمْ۔۔۞۔۔ﷺ۔۔۞۔۔ﷺ

  • @murshidayikarappadi4405
    @murshidayikarappadi4405 Год назад +1

    ഉസ്താദിന്റെ പ്രഭാഷണം അടിപൊളിയാണ് 👍🌹.
    ഒറ്റപ്പെട്ടാൽ ചെന്നായ പിടിക്കും എന്നല്ലേ പറഞ്ഞത്....
    സംഘടിതമായി നിൽക്കുന്നതുകൊണ്ട് ഒരുപാട് ഉപകാരങ്ങൾ ഉണ്ടല്ലോ....
    അത് അതിന്റെ വഴിക്ക് നടന്നോട്ടെ....

  • @Invisible__gamer_2.0
    @Invisible__gamer_2.0 Год назад +10

    കൃസങ്ങിയേയും ചങ്കി കുട്ടന്മാരെയും musangi യേയും യുപി യിലേക്ക് വിട്ടാൽ തീരുന്ന പ്രശ്നമേ ഇന്ന് നമ്മുടെ കേരളത്തിൽ ഉള്ളൂ

  • @sumayasahara5235
    @sumayasahara5235 Год назад +2

    Dua cheyyane ustad

  • @AlRASHID-q3s
    @AlRASHID-q3s Год назад +1

    Sulthan Abdul Hamid 2
    We love you
    Sulthaan❤

  • @muhammedafsal469
    @muhammedafsal469 Год назад +5

    അൽഹംദുലില്ലാഹ് 🌹🌹

  • @abidtu8252
    @abidtu8252 Год назад +6

    സത്യ സന്ത മായ വാക്കുകൾ

  • @ഗബ്രിയേൽ
    @ഗബ്രിയേൽ Год назад +5

    ഹമാസിൽ ചേരുന്നു ആക്രമികൾക്കെതിരെ പോരാടി മരിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി ഒരു വീഡിയോ ചെയ്യണം

  • @AzharKnr-l3r
    @AzharKnr-l3r Месяц назад

    Mahdhi varum ennathil yathoru samshayavumilla.
    Qurhanil oru aayathund
    " Ninghalil vishvasikkukayum salkarmanghal pravarthikkukayum cheythavare avarkk mumbullavare bhomiyile khalifamarakkiyath pole avareyum nam bhomiyile khaleefamarakkunnathanu"
    E aayath mahdhi varum ennu pratheeksha nalkunna oru aashvasamulla aayathanu.
    Allahuvinte kalppana varunnathu vare namukk kshamayode kathirikkam.
    Insha allah.athi vidhooramalla mahdhiyude (swalavathullahi alaihiyude) varav!😊

  • @muhammadalivalachatti7363
    @muhammadalivalachatti7363 Год назад +4

    Allah Akbar 🇵🇸🤲

  • @meerankottakkaran2106
    @meerankottakkaran2106 Год назад +8

    നല്ല പ്രഭാഷണം.
    എല്ലാവർക്കും ചിന്തിക്കാനുണ്ട്

    • @razavlogzz4778
      @razavlogzz4778  Год назад +1

      🥰

    • @minnahh6694
      @minnahh6694 Год назад +1

    • @anwarsadikh9904
      @anwarsadikh9904 Год назад

      പ്രവചനങ്ങൾ അക്ഷരാർഥത്തിൽ പുലരണമെന്ന് വാശിപിടിച്ച മുൻ സമുദായങ്ങൾക്ക് എന്ത് സംഭവിച്ചു എന്ന് നമുക്ക് അറിയാം ,ആ അവസ്ഥയിലേക്കാണ് മുസ്ലിം സമുദായത്തെ ഈ അൽപജ്ഞാനി പണ്ഡിതന്മാർ കൊണ്ടു പോവുന്നത് . പ്രവചനങ്ങൾ അധികവും ആലങ്കാരികമായ അർത്ഥമായിരിക്കും ഉണ്ടാവുക, കൂടുതൽ അറിയാൻ alislam.Ahmadiyya

  • @r7gaiming706
    @r7gaiming706 Год назад +3

    ഇടക് കുമ്മനം ഉസ്താദ് ന്റെ ശൈലി 🥰

  • @ahsanashirinvk41
    @ahsanashirinvk41 Год назад +2

    ആമീൻ ആമീൻ ആമീൻ

  • @shahulhameed2512
    @shahulhameed2512 Год назад +2

    Aameen yarabbal alameen

  • @RRR14361
    @RRR14361 Год назад +1

    Yaa usthadh
    Enik 11 november date psc exam ind nalla reedhiyil answer ezudhan dhuaa cheyyanam ustha

  • @suvaibaa_ashraf
    @suvaibaa_ashraf Год назад +1

    Idh pole eniyum orupaad kaalam nammude sahodaramark vendi garjikaan allahu usthadin afiyathula aarogiyum deergayus nalkatee Aameen ya rabbal alameen 🤲🤲

  • @ashraf682
    @ashraf682 Год назад +5

    ചില വിഷയങ്ങൾ പറഞ്ഞത് വീഡിയോയിൽ കട്ട്‌ ചെയ്തതായി തോന്നി ശരിയാണോ...? ശരിയാണെങ്കിൽ താങ്കൾ ആരെയാണ് ഭയക്കുന്നത്. സത്യം തുറന്ന് പറയുമ്പോൾ അള്ളാഹുവിനെ മുൻ നിർത്തികൊണ്ടല്ലേ പറയുന്നത് പിന്നെ എന്തിന് ഭയക്കണം.
    ഇനിയും ഇത്തരം പ്രഭാഷണം നടത്തുവാനും, സത്യം സത്യമായി തന്നെ വിളിച്ചു പറയാനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ.....🤲
    ദീർഘായ്‌സ്സും പ്രധാനം ചെയ്യുമാറാകട്ടെ....🤲

  • @AmanRz
    @AmanRz Год назад +4

    ഉസ്താദ്‌ ന tharevel കുന്നവർ velekatta ഉസ്താദിന്റ നല്ല പ്രഭാഷണം kura കാര്യങ്ങൾ manaselaye ഞങ്ങൾക്കും duhachayyana

  • @subaidashahid6888
    @subaidashahid6888 Год назад +4

    നല്ല അറിവുകൾ 🤲🏻പേടിയാവുന്നു

    • @abulhassan9932
      @abulhassan9932 Год назад

      ശ്ശൊ... സഹിച്ചുടാ...

    • @nasrushamna
      @nasrushamna Год назад

      ​@@abulhassan9932 endh

  • @subaidaali-i5p
    @subaidaali-i5p Год назад +1

    Usthadey 19nn umrak povukayan Dua cheyyaney

  • @mickeyminny1137
    @mickeyminny1137 Год назад +1

    Aameeen yarabbal aalameeen 🤲

  • @shyjamannarshaj2398
    @shyjamannarshaj2398 Год назад +2

    Ameen

  • @crazybros6323
    @crazybros6323 Год назад

    Aamee ya rabbaill alameen usthad mahdinde song padiyad super👍👍👍

  • @subaidaali-i5p
    @subaidaali-i5p Год назад +2

    Ya Allah palastheen makkaley kakaney allah

  • @rehinanizar6144
    @rehinanizar6144 Год назад +1

    Assalamualaikum wa rahmatullahi wa barakathuhu
    Usthathinu karunyavanaya allah🤲
    Aaafiyathulla arogyam pradanam cheyyumarakatte
    Aaameen yaa rabbal aalameen
    Lokamuslim ummathine kakkumarakstte
    Phalastheenile muslimkaleyum
    Baithul mukathisineyum kaakkumaraalanea🤲🤲🤲😰😰😰
    Aaameen yaa rabbal aalameen
    Duaa vasiyyathode
    Jazakallah hayir
    Du

  • @ayshajabbar5888
    @ayshajabbar5888 Год назад

    Alhamdulilla mashaalla allahuve palasthinile sahodaragalk mojanam nalkane rahmane duavasiyathede ameen yarabbalalameen 🤲🤲🤲🤲🤲

  • @khaisemkkhaise9085
    @khaisemkkhaise9085 Год назад +3

    Very good speech❤

  • @SirajCM-yl5rl
    @SirajCM-yl5rl Год назад +3

    Namude thirumanam all. Allhu Viente thrumannam Ann. Emmam Mahdi coming. Ya allha Palestine very danger situation you are shelter please allha

  • @AsmaAnsar-rl6xk
    @AsmaAnsar-rl6xk Год назад +3

    അധികം തുറന്നു ഒന്നും പറയാതെ ഇരിക്കുന്നതാണ് നല്ലത് ഉസ്താദ്

  • @namseerusman8646
    @namseerusman8646 Год назад

    Maa shaa Allah nice speech
    Edelulla Parasyam ozhivakkikkoode

  • @maleehajugunu806
    @maleehajugunu806 Год назад +3

    Eemaanode koodi marikaan dua cheyyane

  • @Invisible__gamer_2.0
    @Invisible__gamer_2.0 Год назад +8

    നമ്മുടെ കേരളം യു പി ആക്കുന്നതിൽ ചാണകം വിജയിച്ചു എന്ന് കമന്റ്‌ box നോക്കിയാൽ മനസ്സിൽ ആവും

  • @MOHAMMEDALiARlFA
    @MOHAMMEDALiARlFA Год назад +1

    ,, ആമീൻ 🤲🏻😭

  • @alithettath5071
    @alithettath5071 Год назад +10

    ഈമാൻ ഉള്ളവന്റെ മനസ്സാണ് ഉസ്‌ധാത് ഇവിടെ പറഞ്ഞെദ് ... പലരും മടിക്കുന്ന.... പേടിക്കുന്നത്... സധൈര്യം പറഞ്ഞു...

  • @malim2004
    @malim2004 Год назад +5

    ഉസ്താദ് കട്ട സപ്പോർട്ട് 💪💪💪🔥🔥🔥

  • @triplesisters9650
    @triplesisters9650 Год назад

    Aameen aameen ya rabbal aalameen

  • @fauzimol6406
    @fauzimol6406 Год назад +2

    Allah Muslim ummathine kakkane Allaah lokaamavasaanam vare

  • @safiyaputhanparambath8737
    @safiyaputhanparambath8737 Год назад +2

    Duaachayyanam

  • @safla7982
    @safla7982 Год назад +1

    Aameen

  • @Juvairiya-r2s
    @Juvairiya-r2s Год назад +1

    Masha allah.. Aameen

  • @Allfire101
    @Allfire101 Год назад +1

    ഉസ്താദ് ദുആ യിരക്നഎണഠ

  • @KabeerKebu-bc4wd
    @KabeerKebu-bc4wd Год назад +12

    പലസ്തീൻ വിഷയം വന്നപ്പോൾ മനസ്സിലായി ഇവിടെ എത്ര മനുഷ്യസ്നേഹികളുണ്ടെന്ന് അവിടത്തെ കുഞ്ഞങ്ങ ൾ മരിച്ചു വീഴു മ്പോൾ മുസ്ലിം മക്ക ളാ യതിനാൽ സന്തോഷിക്കുന്ന ഒരു പാട് പേരു ണ്ടിവിടെ. പലസ്തീനെ നീ വിജയി പ്പിക്കന്നേ അ ള്ളാ ആ മീൻ.

    • @razavlogzz4778
      @razavlogzz4778  Год назад +2

      ആമീൻ യാ റബ്ബൽ ആലമീൻ😪

    • @asofasrocking5279
      @asofasrocking5279 Год назад

      ആദ്യം ഇസ്രായേലിൽ കുട്ടികൾ മരിച്ചു വീണപ്പോൾ നിന്റെ ഈ വിഷമം കണ്ടില്ലലോ ഇപ്പൊ അവർ തിരിച്ചടിച്ചപ്പോൾ ഇങ്ങനെയും. അപ്പോൾ അത് നന്നായി

    • @KabeerKebu-bc4wd
      @KabeerKebu-bc4wd Год назад +1

      @@asofasrocking5279 ഏ ത് കുഞ്ഞു ങ്ങൾ മരിച്ചാലും അ ത് വിഷമം തന്നെ യാണ്. പക്ഷെ ഇസ്രായേൽ കുഞ്ഞു ങ്ങളെ കൊന്നു എ ന്ന് പറഞ്ഞത്. വ്യാജ വാർത്ത യാ ണെന്ന്. ചാണം ടി വി ഒഴിച്ച്. ലോകത്തിലെ എല്ലാ മാധ്യമങ്ങളും റി പ്പോർട്ട് ചെയ്തു

    • @anwarsadikh9904
      @anwarsadikh9904 Год назад

      പ്രവചനങ്ങൾ അക്ഷരാർഥത്തിൽ പുലരണമെന്ന് വാശിപിടിച്ച മുൻ സമുദായങ്ങൾക്ക് എന്ത് സംഭവിച്ചു എന്ന് നമുക്ക് അറിയാം ,ആ അവസ്ഥയിലേക്കാണ് മുസ്ലിം സമുദായത്തെ ഈ അൽപജ്ഞാനി പണ്ഡിതന്മാർ കൊണ്ടു പോവുന്നത് . പ്രവചനങ്ങൾ അധികവും ആലങ്കാരികമായ അർത്ഥമായിരിക്കും ഉണ്ടാവുക, കൂടുതൽ അറിയാൻ alislam.Ahmadiyya

  • @Swabeeeeeeeeeeiii
    @Swabeeeeeeeeeeiii Год назад

    Alhamdulillah duaayil ulpeduthane usthade

  • @AlameenAlameen-nj6ng
    @AlameenAlameen-nj6ng Месяц назад +1

    ഉസ്താദിന്റെ name plz

  • @abdulrafeeque9517
    @abdulrafeeque9517 Год назад +5

    ആ പ്രദേശം മുഴുവൻ അവർ പിടിക്കും

  • @shamlaa666
    @shamlaa666 Год назад +3

    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @muhammedshazin1111
    @muhammedshazin1111 Год назад +4

    ഉസ്താദ് .നെഞ്ചില്‍ tharachu poya വാക്കുകള്.

  • @noufalsiddeeque4864
    @noufalsiddeeque4864 Год назад +2

    മഹ്ദി വരുന്നതിനു മുന്നേ ഇനിയും എത്രയോ കാര്യങ്ങൾ ബാക്കി ഉണ്ട് നബി പറഞ്ഞതു അതിൽ ഒന്ന് മാത്രമാണ് ഇറാന്റെ തകർച്ച അങ്ങിനെ പലതും....ഇതൊക്കെ എപ്പോൾ സംഭവിക്കും എന്ന് അറിയില്ല.....ഒരുപാട് മാറ്റങ്ങൾ വരാനുണ്ട്.

  • @hasana8647
    @hasana8647 Год назад +1

    Ameen 🤲🤲

  • @shahidhasaleem4003
    @shahidhasaleem4003 Год назад

    Assalamualaikum duayil ulpeduthane usthad

  • @shariefzarina1055
    @shariefzarina1055 Год назад

    Alhamdulillah subhanallah aameen