NO എന്ന് പറയുന്ന പിതാവായിരിക്കും നല്ലത്.! അപ്പോള്‍ അല്ലാഹു ആരായിരിക്കും⁉️| അല്ലാഹ് | Part-142 QASIMI

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 24

  • @ahlusunnathwaljamahath3370
    @ahlusunnathwaljamahath3370  14 дней назад +4

    പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍
    പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് നിങ്ങളാല് കഴിയുന്ന സംഭാവന നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു.
    ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲
    DARUL QURAN PAZHUR
    40703101067756
    KERALA GRAMIN BANK
    MAVOOR BRANCH
    IFSC:KLGB0040703
    G-PAY/Phone Pay : 8157092044 | 9947000492
    അഹ്‌ലു സുന്നത്തിന്റെ വാട്സ്ആപ് ഗ്രൂപ്പിൽ അങ്കമാവാൻ താല്പര്യം ഉള്ളവർ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.. 🤲
    WhatsApp Group Link 👇
    chat.whatsapp.com/DlB0l9jFTlb4TWhQRLm9ZT
    എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.. എല്ലാവർക്കും നന്ദി...🌹🌹

  • @izzudheenabuabdullah5770
    @izzudheenabuabdullah5770 День назад

    يا الله ...مولي😢😢🖤🖤

  • @amnaamraamnafathima7710
    @amnaamraamnafathima7710 7 часов назад

    ) يَا أَيُّهَا الَّذِينَ آمَنُوا مَن يَرْتَدَّ مِنكُمْ عَن دِينِهِ فَسَوْفَ يَأْتِي اللَّهُ بِقَوْمٍ يُحِبُّهُمْ وَيُحِبُّونَهُ أَذِلَّةٍ عَلَى الْمُؤْمِنِينَ أَعِزَّةٍ عَلَى الْكَافِرِينَ يُجَاهِدُونَ فِي سَبِيلِ اللَّهِ وَلَا يَخَافُونَ لَوْمَةَ لَائِمٍ ۚ ذَٰلِكَ فَضْلُ اللَّهِ يُؤْتِيهِ مَن يَشَاءُ ۚ وَاللَّهُ وَاسِعٌ عَلِيمٌ (54)

  • @asjadfarhan996
    @asjadfarhan996 2 дня назад

    സത്യം എന്റെ ഉപ്പയും അതികം കാര്യങ്ങക്കും ഇങ്ങനെ ആയിരുന്നു ഉസ്താദ് പറയുന്നത് സത്യം എന്ധായാലും എനിക്ക് കുഴപ്പം ഇല്ല

  • @ahamadkuttyayamutty1343
    @ahamadkuttyayamutty1343 3 дня назад +3

    വെറും രണ്ട് രൂപ ഉപ്പ തരാതെ നിന്നു ടീച്ചർ എന്നും കുട്ടി കളുടെ ഇടയിൽ എന്നേ വഴക്ക് പറയും അത് കേട്ട് സഹിക്കാൻ കഴിയാതെ ഞാൻ സ്കൂൾ പഠനം നിർത്തി ഇപ്പോഴും ചെറിയ പ്രശ്നത്തിന് ഞാൻ ഒരുപാട് ടെൻഷൻ അടിക്കാറുണ്ട്

  • @MusthafaP-zc8df
    @MusthafaP-zc8df 3 дня назад +1

    പഠനാർഹമായ ക്ലാസ്

  • @AboobackerSiddiq-u3p
    @AboobackerSiddiq-u3p 3 дня назад

    അൽഹംദുലില്ലാഹ്

  • @naseema3105
    @naseema3105 3 дня назад

    Aameen

  • @mariyammariyam4070
    @mariyammariyam4070 3 дня назад

    ശരിയാണ്

  • @SahadiyaK-q1u
    @SahadiyaK-q1u 3 дня назад

    alhamdhulillah

  • @muneerp2232
    @muneerp2232 3 дня назад

    സത്യം

  • @Bibinmelepuram
    @Bibinmelepuram День назад +3

    സ്റ്റാമ്പിന് 50 പൈസക്ക് വാശി പിടിച്ചു സ്കൂളിൽ പോവൂല പറഞ്ഞ എന്നെ ഉമ്മ സ്നേഹത്തോടെ ഒരു വടിയുടെ സഹായം കൊണ്ട് സ്കൂളിൽ കൊടുനാക്കി

  • @abdaulaabdala6519
    @abdaulaabdala6519 3 дня назад

    Njangalude uppa 2 tenga onnichketti vayarindeadiyile kettum , appole tanupovoola....

  • @sayyidmuhammed1345
    @sayyidmuhammed1345 3 дня назад

    14:00 മലേഷ്യയിൽ
    ഇത് പോലെ ചൈനക്കാരൻ
    മരിച്ചാൽ കരയാൻ പോയിരുന്ന ഒരു മലയാളി ആ കഥ
    എന്നോട് പങ്കു വെച്ചിട്ടുണ്ട്....😆
    ഒരു ഫ്ലൈഓവറിന്റെ
    താഴെ ഇവർ ഇരിക്കും... ആവശ്യക്കാർ
    വന്നു വിളിച്ചു കൊണ്ട് പോയി
    ആദ്യം ഭക്ഷണം
    നൽകും "ജോലി "
    കഴിഞ്ഞാൽ
    വീണ്ടും ഭക്ഷണവും കൈ
    നിറയെ പണവും കിട്ടും..... 😯‼️

  • @noohasvlog7082
    @noohasvlog7082 3 дня назад +2

    അസ്സലാമു അലൈക്കും,,
    ഞാൻ മുഹമ്മദ് ബഷീർ കണ്ടംകാരി, കൊളപ്പുറം,, ഉസ്താദിൻറെ ഈ പ്രഭാഷണത്തിൽ പറഞ്ഞ,, അല്ലാഹു ഇഷ്ടപ്പെട്ടവരെ അവൻ പരീക്ഷിക്കും,, എന്ന് സൂറത്തുൽ മാഇദ 54 ഉണ്ടെന്നു പറഞ്ഞു,, ഉസ്താദ് ഓതിയ ആയത്ത്,, 54 ഇല്ല ഉസ്താദ്,, ഒന്നു വ്യക്തമാക്കി തരണം

    • @ShafiC-bj4dj
      @ShafiC-bj4dj 3 дня назад +1

      ശ്രദ്ധ നഷ്ടപ്പെട്ടു പോകുമല്ലോ സ്വഭാവികം അതിൽ ഇല്ലങ്കിൽ വേറെ ഏതേലും സൂറത്തിൽ ഉണ്ടകുമല്ലോ.. തർക്കിക്കരുത്

    • @AbdulQadir-q6s
      @AbdulQadir-q6s 3 дня назад +1

      ആ ആയത്തിന്റെ തഫ്സീറിലുണ്ട്

    • @noohasvlog7082
      @noohasvlog7082 3 дня назад +4

      തർക്കിക്കാൻ വേണ്ടിയല്ല,, ഉസ്താദിൻറെ എല്ലാ പ്രഭാഷണവും ഞാൻ കേൾക്കാറുണ്ട്,,, എനിക്ക് വളരെ ഇഷ്ടമാണ് ഉസ്താദിൻറെ പ്രഭാഷണം,, കണ്ടില്ല അതുകൊണ്ട് പറഞ്ഞതാണ്

    • @sirajthandamparambil9605
      @sirajthandamparambil9605 День назад

      Please check the same surah versa no 48 to 58 ok

    • @shamnazeenath2213
      @shamnazeenath2213 День назад

      يا ايه الذين امنو من يرتدي منكم എന്നുതുടങ്ങി يحبهم ويحبونه...അതു പഠി ക്ക്

  • @SahadiyaK-q1u
    @SahadiyaK-q1u 3 дня назад

    alhamdhulillah

  • @SahadiyaK-q1u
    @SahadiyaK-q1u 3 дня назад

    alhamdhulillah