CM വലിയുള്ളാഹിയെ നിഷേധിക്കുന്നവരോട് | ദുആ ചെയ്യേണ്ട രീതിയില്‍ ചെയ്യാത്തത് കൊണ്ടാണോ സ്വീകരിക്കാത്തത്❓

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 11

  • @ahlusunnathwaljamahath3370
    @ahlusunnathwaljamahath3370  14 дней назад +3

    പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍
    പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് നിങ്ങളാല് കഴിയുന്ന സംഭാവന നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു.
    ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲
    DARUL QURAN PAZHUR
    40703101067756
    KERALA GRAMIN BANK
    MAVOOR BRANCH
    IFSC:KLGB0040703
    G-PAY/Phone Pay : 8157092044 | 9947000492
    അഹ്‌ലു സുന്നത്തിന്റെ വാട്സ്ആപ് ഗ്രൂപ്പിൽ അങ്കമാവാൻ താല്പര്യം ഉള്ളവർ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.. 🤲
    WhatsApp Group Link 👇
    chat.whatsapp.com/DlB0l9jFTlb4TWhQRLm9ZT
    എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.. എല്ലാവർക്കും നന്ദി...🌹🌹

  • @sanchari734
    @sanchari734 3 дня назад +3

    അൽ ഹംദുലില്ലാഹ്......ഉസ്താദ് പറഞ്ഞത് 💯സത്യം. ❤❤❤

  • @Product_234
    @Product_234 3 дня назад +12

    ഒരുപാട് സൂഫി തേജസ്സികൾ തിളങ്ങിനിന്ന കാലത്ത് ജീവിച്ച മഹാനാണ് CM വലിയുള്ളാഹി , അല്ലാഹു ബഹുമാനിച്ച മഹാൻ ലക്ഷക്കണക്കിന് പേർക്ക് അഭയം നൽകിയ മഹാമനീഷി ബഹുമാന്യർ ശൈഖുനാ ശംസുൽ ഉലമയുടെ ശിഷ്യനും ബഹുമാനപ്പെട്ട വരുടെ കുടുംബക്കാരും മാണ്. അവർ പരസ്പരം അങ്ങേയറ്റം ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്നു കാലം സാക്ഷി ചരിത്രം സാക്ഷി ,എത്ര വലിയ വഹാബികൾ കുരച്ചാലും ഒളിമങ്ങാത്തതാണ് സിഎം വലിയുല്ലാഹിയുടെ മഹത്വം

    • @KoroMan-n6e
      @KoroMan-n6e 3 дня назад

      വഹാബി ജൂതനെ ആര് നോക്കുന്നത്

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA 2 дня назад

    ماشاء الله

  • @SKJAPAN786
    @SKJAPAN786 День назад

    💚💚💚

  • @AboobackerSiddiq-u3p
    @AboobackerSiddiq-u3p 3 дня назад +1

    അൽഹംദുലില്ലാഹ്

  • @HopefulBakedBuns-ez7rq
    @HopefulBakedBuns-ez7rq 3 дня назад

    Alhamdulella

  • @abdaulaabdala6519
    @abdaulaabdala6519 3 дня назад

    Correct...ustad paranjad.....

  • @safnashameer5851
    @safnashameer5851 3 дня назад +1

    എനിക്കും തോന്നി ഇത് ആദ്യത്തെപോലെ അലിമിങ്ങൾ പ്രത്യക്ഷത്തിൽ ഇല്ല (ഇല്ലാത്തപോലെ )

  • @asjadfarhan996
    @asjadfarhan996 3 дня назад

    അൽഹംദുലില്ലാഹ്