കൃപാസനത്തിൽ പോയതിന് പരിഹസിച്ച യൂറ്റ്യൂബർക്ക് സിനിമാതാരം ധന്യ മേരിയുടെ ചുട്ട മറുപടി.

Поделиться
HTML-код
  • Опубликовано: 21 ноя 2022
  • Topic - യൂറ്റ്യൂബർ അനുജന് സിനിമാ നടിയുടെ സൂപ്പർ മടുപടി
    Directed and Produced By Bethlehem TV
    Visit For More Videos www.bethlehemtv.org​​​​​​​​​
    Subscribe Our RUclips Channel
    / bethlehemtvindia​​
    #bethlehemtv

Комментарии • 1,2 тыс.

  • @shajanantony6440
    @shajanantony6440 Год назад +538

    കൃപാസനം മാതാവിൻറെ അനുഗ്രഹം വീണ്ടും വീണ്ടും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @jessyjoseph9716
      @jessyjoseph9716 Год назад +3

      Avanod.mathv.shmekata.mol.veshamekada...amma.eneyum.samrdamayeanugrhekata.mola

    • @jewelsworld6455
      @jewelsworld6455 Год назад +1

      ഇപ്പോൾ ഐഎംഎസ് മാതാവിൻറെ അനുഗ്രഹങ്ങൾ ഒന്നും കേൾക്കുന്നില്ലല്ലോ

    • @mollyfrancis2320
      @mollyfrancis2320 Год назад +2

      അതായത് വീണ്ടും കല്യാണമോ 🤦‍♂️.
      എന്തിനാ ചേട്ടാ ഇങ്ങിനെ കളിയാക്കുന്നത്.. കഷ്ടം...

    • @seekingtruth5498
      @seekingtruth5498 Год назад

      ruclips.net/video/MCFytKgqvIY/видео.html

    • @seekingtruth5498
      @seekingtruth5498 Год назад

      ruclips.net/video/JJ0u8cR0qRY/видео.html

  • @josephpanakal9920
    @josephpanakal9920 Год назад +382

    നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. കാരണം നിങ്ങൾ ഇപ്പോൾ ചെയ്തത് ഒരു സുവിശേഷ വേല ആണ്. മാതാവ് നിങ്ങളെ ഇനിയും ഒരുപാട് അനുഗ്രഹിക്കും

    • @selvio767
      @selvio767 Год назад +7

      Amen 🙏🙏🙏

    • @shobhanamary6398
      @shobhanamary6398 Год назад

      𝕬𝖒𝖊𝖓

    • @mimch2005
      @mimch2005 Год назад +2

      ബൈബിൾ അടിസ്ഥാനത്തിൽ ഇത് സുവിശേഷ വേലയല്ല. ബൈബിൾ വായിക്കൂ

    • @rojasmgeorge535
      @rojasmgeorge535 Год назад

      സത്യം 🙏🏼

    • @daddysenterprises9398
      @daddysenterprises9398 Год назад

      @@mimch2005 സുവിശേഷവേല എന്ന് പറഞ്ഞ് സാർ എന്താണ് ഉദ്ദേശിക്കുന്നത്

  • @shamtlshaknr1305
    @shamtlshaknr1305 Год назад +373

    കൃപാസനം മാതാവിൽ ഞാൻ പൂർണമായും വിശ്വസിക്കുന്നു. അവിടെ നടക്കുന്ന അദ്ഭുദ ങ്ങൾ സത്യമാണ് . ഒത്തിരി പേരുടെ അനുഭവങ്ങൾ എനിക്ക് നേരിട്ട് അറിയാം അമ്മയ്ക്കും തിരുക്കുമാരനും കോടാനുകോടി നന്ദി നന്ദി നന്ദി .............🙏🙏🙏 എത്ര നന്ദിയർപ്പിച്ചാലും മതിയാവില്ല

    • @kunjumolkoshy209
      @kunjumolkoshy209 Год назад +20

      അതെ അതുപോലെ ഞാനും വിശ്വസിക്കുന്നു

    • @jijojose5273
      @jijojose5273 Год назад +10

      RUclipsr lokathinte karyam parayunnu.kreupasanam daivathinte karyam parayunnu.

    • @selvio767
      @selvio767 Год назад +4

      Amen 🙏🙏🙏

    • @benedict3375
      @benedict3375 Год назад +1

      🙏🌹🙏

    • @dollythomas3288
      @dollythomas3288 Год назад +2

      God knows every thing, God bless you

  • @vineshgeorge1849
    @vineshgeorge1849 Год назад +241

    വളരെ വിനീതമായ മറുപടി ദൈവം നിങ്ങളെ അനുഗ്രഹിക്കെട്ട

  • @rojasmgeorge535
    @rojasmgeorge535 Год назад +345

    എല്ലാ നാവും പാടിടും യേശു മാത്രം കർത്താവെന്നു. 🙏🏼🙏🏼

    • @alandonsaji6673
      @alandonsaji6673 Год назад +6

      ഞാൻ പാടില്ലലോ 😂

    • @jomolvarghese4553
      @jomolvarghese4553 Год назад +18

      @@alandonsaji6673 നീ പാട് പെടും

    • @alandonsaji6673
      @alandonsaji6673 Год назад +2

      @@jomolvarghese4553 ശാപമാണോ...😂

    • @abinjose8735
      @abinjose8735 Год назад +6

      @@jomolvarghese4553 athu kalakki

    • @arjunshibu815
      @arjunshibu815 Год назад +1

      Njanm padilla, padum pedilla

  • @bijimoljaimon1212
    @bijimoljaimon1212 Год назад +467

    വിവരം ഇല്ലാതെ ആരെങ്കിലും പറയുന്നത് കേട്ട് വിഷമിക്കണ്ട ദൈവം കൂടെയുണ്ട്🙏🏻🥰

    • @prosparadise183
      @prosparadise183 Год назад

      ധന്യ മേരി വർഗീസിനെ ഇപ്പോഴും സിനിമ ഉണ്ടോ

    • @prosparadise183
      @prosparadise183 Год назад +2

      ഇതല്ല ലോകം ഈ ലോകം ഒരു മായ ലോകമാണ് യഥാർത്ഥ ലോകം സ്വർഗ്ഗത്തിൽ ഉടമയായ യേശുനാഥൻ

    • @rinuthomas6754
      @rinuthomas6754 Год назад +1

      മാമോന്റെ കൂടെയുള്ള ദൈവം അന്തി ക്രിസ്തു ആണ് 😛

    • @GamingBobFreefire
      @GamingBobFreefire Год назад

      ഹിന്ദുക്കൾക്ക് വിവരമില്ല നീ പറഞ്ഞത് സത്യമാണ്. അതുകൊണ്ടാണല്ലോ ഹിന്ദുക്കളെ മതം മാറ്റുന്നത്

    • @soorajr584
      @soorajr584 Год назад +1

      പറയുന്ന ആൾക്ക് നല്ല വിവരം ആണ് ഗോത്ര ദൈവങ്ങളെ വിശ്വസിച്ച് മത വിഡ്ഢിയായി ആധുനിക ശാസ്ത്രത്തിന്റെ ഉൽപ്പന്നം ആയ സ്മാർട്ട് ഫോൺ ഉപയോഗിച്ച് മൂഡ് താങ്ങുന്നു

  • @angel-ru9sm
    @angel-ru9sm Год назад +65

    എനിക്കും പൂർണ വിശ്വാസമാണ് കൃപാസനം മാതാവിനെ 🙏🏻🙏🏻..

  • @annajames8521
    @annajames8521 Год назад +271

    നിങ്ങൾ കൃപാസനത്തിലെ കാര്യം ഓർത്തു വിഷമിക്കണ്ട, പരിശുദ്ധ അമ്മ ധന്യമോളെ ഒത്തിരി സ്നേഹിക്കുന്നു,, എല്ലാം ദൈവ മഹത്വത്തിനായി,, 🙏🙏🙏

  • @ronishsimaendhy731
    @ronishsimaendhy731 Год назад +808

    കൃപാസനത്തിൽ ധാരാളം അത്ഭുതങ്ങൾ നടക്കുന്നുണ്ട്.......അതിലൊന്ന് മാത്രമാണ്...ധന്യാമേരിയുടെ സാക്ഷ്യം.....യേശു ഏക സത്യദൈവമാണ്......യേശുവേ ആരാധന

  • @anusreeayyappan6431
    @anusreeayyappan6431 Год назад +8

    ഇതിൽ ഒന്നും വിഷമിക്കണ്ട. ദൈവത്തിൽ വിശ്വസിക്കുക. പ്രാർത്ഥിക്കുക. മാതാവ് നിങ്ങളെ ഇനിയും അനുഗ്രഹിക്കട്ടെ.

  • @lissyjohny6396
    @lissyjohny6396 Год назад +452

    സഹോദരി ഈ പറഞ്ഞ സഹോദരൻ താമസിയാതെ മാതാവിന്റെ അടുത്ത വന്നു അവന്റെ തെറ്റ് ഏറ്റു പറയും.
    ആ നിമിഷ്യത്തിനുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം 🙏🙏🙏

    • @radhamani7817
      @radhamani7817 Год назад +4

      Sathyam

    • @sunilaraji673
      @sunilaraji673 Год назад +2

      Surely within one month

    • @selinjohn7067
      @selinjohn7067 Год назад +2

      Sure. Withiin one month he will come to krupasanam

    • @anilkb9011
      @anilkb9011 Год назад +8

      ആ മനുഷ്യനോട് പ്രതികാരം ചെയ്യാനും മാപ്പ് പറയിക്കാനും പോകാതെ ആ തിരുവനന്തപുരം Rcc യിൽ ചെന്ന് കുറെ രോഗികളെയെങ്കിലും രക്ഷിക്കാൻ പറ നിന്റെ മാതാവിനോട്

    • @johnthomaskandathinkara4533
      @johnthomaskandathinkara4533 Год назад

      True

  • @babichanthomas3296
    @babichanthomas3296 Год назад +29

    ഓരിയിടുന്നവർ ഓരി ഇടട്ടെ, അനുഭവസാക്ഷ്യം മറ്റുള്ളവർക്ക് പ്രചോദനമാകട്ടെ ദൈവം സമർത്ഥമായി അനുഗ്രഹിക്കട്ടെ

  • @bindhuprc648
    @bindhuprc648 Год назад +42

    കൃപാസനം അമ്മയുടെ ഒരു പാട് അനു ഗ്രഹങ്ങൾ ലഭിച്ച ഒരാളാണ് ഞാൻ. എല്ലാം ബുദ്ധി കൊണ്ടും സാമ്പത്തികത്തിന്റെ തട്ടിലും അളക്കരുത്

  • @shinims1551
    @shinims1551 Год назад +3

    എന്തു നല്ല ജീവിത യാഥാർത്ഥ്യം. കാര്യങ്ങൾ വ്യക്തമായി പറഞ്ഞതിന് നന്ദി. മറ്റുള്ളവരെ ചവിട്ടിതാഴ്ത്തുന്നവർക്ക് ഒരു നല്ല ചിന്ത

  • @renjoosfoodtravelandentertainm
    @renjoosfoodtravelandentertainm Год назад +68

    വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത് ആരും.... ഓരോരുത്തർക്കും അവരവരുടേതായ വിശ്വാസം ഉണ്ട്.... Praise The Lord 🙏 Amen🙏🌹

  • @yamunak7394
    @yamunak7394 Год назад +64

    Jeevithathil പ്രതിസന്ധി വന്നാലേ ഇതുപോലെ ഉള്ളവർക്ക് മറ്റുള്ളവരുടെ വിഷമം മനസിലാകൂ... മാതാവ് ബോധ്യപ്പെടുത്തി കൊടുത്തോളും 🙏

  • @bindhufrancis376
    @bindhufrancis376 Год назад +122

    ധന്യയ്ക്ക് അപ്പോൾ നല്ല ടെൻഷൻ ഉണ്ടായിരുന്നു അത് കൊണ്ടാണ് തെറ്റിപ്പോയത്👍🙏🙏🥰

    • @jishabenny8392
      @jishabenny8392 Год назад +4

      പക്ഷെ, ധന്യ സാക്ഷ്യം പറഞ്ഞോണ്ടിരിക്കുമ്പോൾ തന്നെ 2019 എന്ന് തിരുത്തി പറഞ്ഞിരുന്നു.. പാവം അനിയന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാമെന്നെ... ആ മകൻ നമ്മളോട് യാചിക്കുകയാണ്.. എന്താണെന്നോ എനിക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണേ.. എനിക്ക് നിങ്ങളുടെ പ്രാർത്ഥന ആവശ്യമുണ്ടെന്ന്... എന്നാണ് പരിഹാസത്തിലൂടെ ആ അനിയൻ പറയുന്നത്.

    • @jiyajudy3331
      @jiyajudy3331 Год назад

      @@jishabenny8392 അതൊന്നും അവർ പറയില്ല... അയാൾ ആ കുട്ടിയെ മോശമാക്കാൻ തന്നെ നോക്കിയതല്ലേ
      ....

  • @usha6769
    @usha6769 Год назад +187

    കൃപാസനം ആർക്കും പൈസ കൊടുത്ത് സാക്ഷ്യം പറയിക്കേണ്ട കാര്യമില്ല അവിടെ ഒരിക്കലെങ്കിലും പോയിട്ടുള്ളവർക്ക് അറിയാം കൃപാസനം എന്താണെന്ന്.
    അവിടെ മന്ത്രമോ തന്ത്രമോ മറ്റു തട്ടിപ്പുകൾ ഒന്നുമോ ഇല്ല. ധന്യ പറഞ്ഞ സാക്ഷ്യം ഉൾക്കൊള്ളാൻ പറ്റുന്നവർ ഉൾക്കൊണ്ടാൽ മതി.
    കൃപാസനത്തിൽ പോയി ഒരുപാട് അനുഭവങ്ങൾ ഉള്ള അനവധി പേരിൽ ഒരാളാണ് ഞാനും.
    ധന്യ ധൈര്യമായി മുന്നോട്ട് പോകുക . കൃപാസനം അമ്മ എല്ലാവരെയും അനുഗ്രഹിക്കട്ടെ .ട്രോളന്മാർ അവരുടെ പണി തുടരട്ടെ അവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @altharasini956
    @altharasini956 Год назад +14

    മോളുടെ Husമോളെ നന്നായി സർപ്പോർട്ട് ചെയ്യുന്നുണ്ടല്ലോ മോളുടെ ഭാഗ്യം ഇങ്ങനെ ഒരാളെ കിട്ടിയത്❤️ വളരെ ഇഷ്ടമാണ് രണ്ടാളെയും. മാതാവ് അനുഗ്രഹിക്കട്ടെ

  • @rajanrajan.p6324
    @rajanrajan.p6324 Год назад +4

    ഇവർ രണ്ടുപേരും എത്ര മര്യാദയോടെ യാണ് സംസാരിക്കുന്നതു ❤️നല്ല വ്യക്തിത്തുവമുള്ളവർ 🙏🏽🙏🏽🙏🏽god bless you🙏🏽🙏🏽🙏🏽

  • @JosephPeter-cb1nt
    @JosephPeter-cb1nt Год назад +3

    യേശുവേ നന്ദി
    ഹല്ലേലുയ്യ - - -

  • @vplfamilyvlogs
    @vplfamilyvlogs Год назад +1

    കൃപാസന മാതാവേ എല്ലാരേയും അനുഗ്രഹിക്കേണമേ 🙏🙏🙏

  • @jofeenajoy9218
    @jofeenajoy9218 Год назад +129

    What a supportive husband ❤️

    • @abinjose8735
      @abinjose8735 Год назад +7

      Athe iegane vishvasamulla oru bharyaye kittiya ayal oru bhagyavananu

    • @princevazhakalam1664
      @princevazhakalam1664 Год назад +6

      Yes both are awesome

    • @judybiju4807
      @judybiju4807 Год назад +1

      കൃപാസനം സഞ്ചാരി മാതാവേ അനുഗ്രഹകണമേ ആമേൻ

    • @1santaclauseHoHoHo
      @1santaclauseHoHoHo Год назад

      🙌

    • @seekingtruth5498
      @seekingtruth5498 Год назад

      ruclips.net/video/MCFytKgqvIY/видео.html

  • @jincybiju1801
    @jincybiju1801 Год назад +65

    നല്ല ചുട്ട മറുപടി 🙏🙏🙏

  • @sgvlogs3055
    @sgvlogs3055 Год назад +38

    അമ്മേ മാതാവേ. ഒത്തിരി സന്തോഷം. ദൈവം അനുഗ്രഹിക്കട്ടെ 🥰🥰

  • @Divya-vz9ut
    @Divya-vz9ut Год назад +6

    മാതാവ് സത്യം ആണ് ഞാൻ നേരിട്ടു അനുഭവിച്ച ആൾ ആണ്, ഞാൻ ഒരു ഹിന്ദു ഫാമിലി ആണ്

  • @rajanjoseph2871
    @rajanjoseph2871 Год назад +21

    ആമേൻ ജീസസ് ആമേൻ 😭😭✋✋💔❤️ അമ്മ എൻ്റെ അമ്മ അറിയാൻ കഴിയുന്ന അമ്മ എന്ന് എൻ്റെ കൂടെ ഉണ്ട് ആമേൻ ജീസസ് 😭✋🌹

  • @sunilaraji673
    @sunilaraji673 Год назад +8

    ഉടൻ പ്രതികാരി ച്ചതിനു നന്ദി 🙏👍👌

  • @sajisaju2810
    @sajisaju2810 Год назад +4

    പൊന്നുമക്കളെ അവന്മാരുടെ കൂടെ പോകാൻപറഅവൻ ഇത് പറയുമ്പോൾ കുറച്ചുപേരും കൂടി കൃപാസനം മാതാവിനെ അറിഞ്ഞു അവനെ മാതാവ് അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @varghesejoseph3007
    @varghesejoseph3007 Год назад +16

    ആ അനുജനും ദൈവത്തിന്റെ മഹത്വം തിരിച്ചറിയട്ടെ

  • @nishaclement6211
    @nishaclement6211 Год назад +68

    എല്ലാം നമുക്ക് എല്ലാവരെയും ബോധിപ്പിക്കാ൯ പറ്റില്ലല്ലോ. മനസ്സാക്ഷിക്കും ദൈവത്തിനും എല്ലാം ബോധ്യം ആയാൽ മതി.

  • @aneetajolly4319
    @aneetajolly4319 Год назад +4

    ധന്യയ്ക്ക് ഇനിയും കൃപാസനത്തിൽ വന്ന് സാക്ഷ്യം പറയുവാൻ അമ്മ മാതാവ് അനുഗ്രഹിക്കട്ടെ

  • @thomasmathew6887
    @thomasmathew6887 Год назад +40

    പരിശുദ്ധ അമ്മയുടെ അടുത്ത് പോയതിനും തനിക്ക് ലഭിച്ച അനുഗ്രഹത്തിന്റെ സാക്ഷ്യം പറഞ്ഞതിനും ഉള്ള ട്രോൾ ആണെങ്കിൽ എന്റെ പൊന്നുകുഞ്ഞെ ആ ട്രോൾ നിനക്ക് കിട്ടാവുന്നതിലെക്കും വച്ച് ഏറ്റവും വലിയ അവാർഡ് ആക്കി അമ്മതന്നുകൊള്ളും അപ്പോൾ വീണ്ടും പരിശുദ്ധ അമ്മയുടെ അടുത്ത് പോയി പ്രാർത്ഥിക്കണേ അപ്പോഴും ട്രോളന്മാർ ട്രോളിക്കോട്ടെ കൊച്ചതൊന്നും കാര്യമാക്കണ്ട

  • @susanabraham3845
    @susanabraham3845 Год назад +2

    അമ്മ മാതാവിന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകട്ടെ 🙏🙏🙏🙏

  • @josejeromejerome6989
    @josejeromejerome6989 Год назад +5

    യേശുവേ അനുഗ്രഹിക്കണമേ 🙏🙏❤

  • @tomyxavier6127
    @tomyxavier6127 Год назад +51

    Sister Maiya ആര്എന്ത് പറഞ്ഞലും, no problem, ഒരാൾ തെറ്റു പറഞ്ഞാലും. ലഷകണക്കിനാളുകൾ. Sister -ന്റെ സാക്ഷിയം പ്രജേദനം ആയി. നന്ദി 👍. 👍🙏

  • @james-bu2ky
    @james-bu2ky Год назад +3

    അമ്മേ മാതാവേ വിവരദോഷികൾക്ക് സൽബുദ്ധി കൊടുക്കാൻ ഈശോയോട് അമ്മ പറയണമെന്നപേക്ഷിക്കുന്നു 🙏🙏🙏.

  • @joypolakkattil5793
    @joypolakkattil5793 Год назад +5

    കൃപാസനത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ച് വന്ന അനേകരുടെ കണ്ണനീരിനേയും ദൈവാനുഭവത്തേയും ആണ് ആ സഹോദരൻ പരിഹസിച്ചത്. മാതാവേ അദ്ദേഹത്തെ അനുഗ്രഹിക്കണമേ

  • @rojasmgeorge535
    @rojasmgeorge535 Год назад +287

    പാവം.... സാരമില്ല.. പോട്ടെ... ധന്യ മോളെ 🙏🏼അറിവില്ലായ്മ കൊണ്ട് ആ അനിയൻ പറയുന്നത് ക്ഷമിക്കണം... ഒരുപക്ഷെ നാളെ ആ മകനും സാക്ഷി ആകും 🙏🏼🙏🏼🙏🏼🙏🏼

  • @budgetlife4583
    @budgetlife4583 Год назад +4

    സൂപ്പർ ധന്യ. നിങ്ങൾ അർഹിക്കുന്നവന്, അർഹിക്കുന്ന മറുപടി കൊടുത്തു. ഇതുപോലെ കുറെ വേട്ടാവളിയന്മാർക്ക് ഇതേപോലെ തന്നെ മറുപടി കൊടുക്കണം

  • @misanjalijose273
    @misanjalijose273 Год назад +63

    Dhanya and her best half gave wonderful reply. Through their reply they proved that they are true Christians. Congratulations to dears👏👏👏👌👍

  • @mishajaison2860
    @mishajaison2860 Год назад +19

    ആ വ്യക്തിയ്ക്ക് ഇത് സ്ഥിരം സ്വഭാവം ആണ് പലരെയും ഒരു Teacher നിന്നെ കുറിച്ച് ഈ മനുഷ്യൻ സംസാരിക്കുന്നുണ്ട് ഇദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ

  • @reenamurali5583
    @reenamurali5583 Год назад +3

    ധന്യ വളരെ നന്നായി ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ,ട്രോളിയവർക്ക് ഒരു ചുട്ട മറുപടി ആവശ്യമാണ്, ധന്യയെ മാതാവ് ഒരുപാട് അനുഗ്രഹിക്കട്ടെ,ഒരുപാട് അനുഗ്രഹങ്ങൾ നിങ്ങൾക്ക് ഉണ്ടാകട്ടെ

  • @muthumaniyummonuvum
    @muthumaniyummonuvum Год назад +130

    ഈ പറഞ്ഞ ട്രോളനും ഒരു അസുഖം വന്നാൽ തീരാവുന്ന അഹങ്കാരമേ ഉള്ളു.. കൃപാസനത്തിൽ വന്നു സാക്ഷ്യം പറയാൻ മാതാവ് അനുഗ്രഹിക്കട്ടെ 🙏

    • @smithasmitha4880
      @smithasmitha4880 Год назад +2

      Ayaalude Kure viedios kandittund
      Kripasanathe vachu cheyyunne

    • @sheejabenny7618
      @sheejabenny7618 Год назад +3

      ദൈവം... അത് ഒരു അനുഭവം ആണ്.. അകലെ മാറി നിന്ന് ബുദ്ദികൊണ്ടു മനസ്സിലാക്കാവുന്നതല്ല..

    • @Jozephson
      @Jozephson Год назад +5

      അസുഖം വന്നാൽ ആശുപത്രിയിൽ പോകണം.... അല്ലാതെ ഇമ്മാതിരി പണി അല്ല.. ഒരു പ്രശ്നം വന്നാൽ അതിനെ ശാസ്ത്രീയമായി കാര്യങ്ങള് ചെയ്യണം.. ഒരു വശത്ത് കൂടി മെഡിക്കൽ കോളേജും മറ്റെ സൈഡിൽ കൂടെ ക്രപാസനവും.. 🤣

    • @Jozephson
      @Jozephson Год назад +1

      @@sheejabenny7618 ഉള്ള ബുദ്ധി ഉപയോഗിച്ചാൽ മതി..

    • @bohemian992
      @bohemian992 Год назад +4

      കോടികൾ വിലപിടിപ്പുള്ള smea പോലുള്ള അസുഖം ബാധിച്ച് ദുരിതം അനുഭവിക്കുന്ന അനേകരുണ്ട് കേരളത്തിൽ മാത്രം... കൃപസനത്തിൽ വന്ന് സാക്ഷ്യം പറഞ്ഞാൽ മാത്രം, ഉടമ്പടിയെടുത്താൽ മാത്രം അവരുടെ അസുഖം മാറ്റികൊടുക്കാമെന്ന ഡീൽ വെക്കുന്ന മാതാവ് എന്ത് ചീപ്പാണ്.. എന്റെ അഭിപ്രായത്തിൽ കേരളത്തിലെ ഒരു സാധാരണ ഇടവകപള്ളിയിൽ മാതാവിനോട് പ്രാർത്ഥിക്കുന്ന എല്ലാവരും കബliപ്പിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു... അവിടുള്ള മാതാവിനൊന്നും ഒരു കരിയില പറപ്പിക്കാൻ പോലുമുള്ള കഴിവില്ല... കഴിവുള്ള മാതാവ് ആലപ്പുഴയിലിരിപ്പാണ്..

  • @laisaxaviour9921
    @laisaxaviour9921 Год назад +52

    നമ്മുടെ ശത്രുക്കളാണ് നമ്മളെ വളർത്തുന്നത് ശരിക്കും

    • @65065
      @65065 Год назад

      It’s very very TRUE

  • @bigamma6669
    @bigamma6669 Год назад +73

    ധന്യ നമുക്ക് ഈ ലോകത്തിൽ ആരൊക്ക ഉണ്ടെങ്കിലും ദൈവം കൂടെ ഉണ്ടെങ്കിലെ ജീവിതം പൂർണമാകു മറ്റുള്ളവരുടെ മുൻപിൽ ദൈവത്തെ ഏറ്റു പറയുന്ന ധന്യയെ ദൈവം കൈവിടില്ല

  • @nishajestin3751
    @nishajestin3751 Год назад +2

    Amma മാതാവ് ഇനിയും അനുഗ്രഹിക്കട്ടെ സാക്ഷ്യം പറയാൻ കാണിച്ച മനസ്സിന് നന്ദി🙏

  • @tjkarimpanal8554
    @tjkarimpanal8554 Год назад +22

    ഈശോയേയും മാതാവിനെയും ഒക്കെ സ്വന്തമായിരിക്കുന്നവർ മറ്റുളളവർക്ക് അത് മനസ്സിലാക്കാൻ വിശ്വാസം കിട്ടാൻ ഇടയാകട്ടെ.

  • @judybiju4807
    @judybiju4807 Год назад +11

    കൃപാസനം സഞ്ചാരി മാതാവേ നിങ്ങള അനുഗ്രഹികണമേ മാതാവേ കൈവിടല്ലേ 🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻

  • @sakuanugraha7358
    @sakuanugraha7358 Год назад +6

    ധന്യ ദൈവം നല്ലതേ വരുത്തു വിശ്വാസം എന്ന് പറയുന്നത് അവരവരുടെ ഇഷ്ടമാണ്.. ദൈവം തന്നത് നിങ്ങൾ പറഞ്ഞു... ഈ ട്രോൾ ചെയ്യുന്നവരെ ഇതേ സ്ഥലത്തു കൊണ്ട് വരും അതാണ് മാതാവിന്റെ ശക്തി 🙏🙏🙏🙏🙏ദൈവം നിങ്ങളെ അനുഗ്രഹിക്കും 🙏🙏

  • @tomyjose6256
    @tomyjose6256 Год назад +2

    വളരെ വിനയത്തോടും എളമയോടും പറഞ്ഞുകൊടുത്ത നല്ല മറുപടിയാണ് നിങ്ങൾക്ക് അഭിനന്ദനങ്ങൾ

  • @deepajibi3474
    @deepajibi3474 Год назад +7

    കൃപാസനം പ്രസാദവര മാതാവിന്റെ സന്നിധിയിൽ എത്തിയ നാൾമുതൽ ഇന്നോളം കാത്തുപരിപാലിക്കുന്ന അമ്മക്കും തിരുക്കുമാരനും ജീവനുള്ള കാലത്തോളം നന്ദിയുള്ളവളായിരിക്കും അമ്മേ

  • @maryjudykuttikat3328
    @maryjudykuttikat3328 Год назад +3

    യേശു മാത്രം ആണ നമ്മുടെ ് രക്ഷകൻ എന്ന് വിശ്വാസം പറയുന്നവർക്ക് വെല്ലുവിളി ഇപ്പോഴും ഉണ്ടാകും, നിങ്ങളുടെ ഈ വിഷ്വാസം എൻ്റെ വിഷ്വാസത്തെ വർധിപ്പിച്ചു,thank you ധന്യ മേരി and husband

  • @babypulickal4592
    @babypulickal4592 Год назад +2

    പരിശുദ്ധ അമ്മ മാതാവ് ഈ സഹോദരിക്ക് ചെയ്തു കൊടുത്ത അനുഭവം പോലെ എനിക്കും അമ്മ മാതാവ് ഒരു പാട് അനുഗ്രഹം ചൊരിഞ്ഞു തന്നിട്ടുണ്ട് കൃപാസനം പ്രസാദവര മാതാവിന് കോടാനുകോടി നന്ദി

  • @smithageorge3233
    @smithageorge3233 Год назад +8

    Krubasanam mathavinte anugrahavum സംരക്ഷണവും ധന്യ Maryക്ക്‌ എപ്പോഴും ഉണ്ടാകും.... God ബ്ലെസ് you❤️

  • @kripamariya6043
    @kripamariya6043 Год назад +3

    ധൈര്യമായി മുമ്പോട്ട് പോകുഎല്ലാം മാതാവിന്റെ കൈകളിൽ ഏൽപ്പിച്ചു കൊടുത്തിട്ടുണ്ടല്ലോ മാതാവ് നോക്കിക്കൊള്ളും എനിക്ക് അനുഫവം ഉണ്ട്... ഞാനും സാക്ഷ്യിം പറഞ്ഞിട്ടുണ്ട്.. അവിടെ കേറിനിന്ന് സാക്ഷ്യം പറയാൻ നേരം നമുക്ക് ഒരു പേടി വിറയൽ എന്തൊക്കെയോ ഒരു അനുഫവം ആണ്..എല്ലാം മാതാവിന്റെ അനുഗ്രഹം ആണ്.. പിന്നെ നിങ്ങൾ ഇനിയും പോകണം..നമ്മളെ കളിയാക്കുന്നവരെ മാതാവിന് കൊടുത്തേരെ... അവർക്ക് വേണ്ടി പ്രാർത്ഥിക്കുക.... അവർക്ക് എന്നും നല്ലത് വരട്ടെ ധന്യമേരി അമ്മയുടെ പേര് ആണ്.... എനിക്കും ഒരുപാട് പറയാൻ ഉണ്ട്ട്ടൊ🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽മാതാവിന് നന്ദി 🙏🏽🙏🏽🙏🏽🙏🏽സ്തുതി സ്തോത്രം..

  • @RootSystemHash
    @RootSystemHash Год назад +4

    കൃപാസനം ഉടമ്പടി ഞങ്ങളുടെ കുടുംബത്തെ കാത്ത് ഞങ്ങളുടെ ജീവിതങ്ങളെ മാറ്റിമറിച്ചു. യേശുവിനും അവന്റെ അമ്മയും നമ്മുടെ അവന്റെ പക്കെലെ മധ്യസ്ഥവുമായ പരിശുദ്ധ മാതാവിനും എന്നെന്നും സ്ത്രോത്രം.

  • @Elza_george
    @Elza_george Год назад +10

    ദൈവം അനുഗ്രഹിക്കട്ടെ ധന്യ, കുറ്റം കണ്ട് പിടിക്കാൻ മാത്രമായി ചിലര് ഉണ്ട്,അത് കാരിയം ആക്കണ്ട, ഞാനും കൃപാസനതിൽ പോകാറുണ്ട്,മാതാവ് കൂടെ ഉണ്ടാകും.... Amen 🙏

  • @smitha2935
    @smitha2935 Год назад +9

    ധന്യയെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ. ദൈവത്തെ മഹത്വപ്പെടുത്താൻ കിട്ടിയ ഈ അവസരം നിങ്ങൾ പ്രയോജനപ്പെടുത്തി.2019 മുതൽ കൃപാസനത്തിലെ ശുശ്രൂഷകളെ കുറിച് നല്ല ധാരണ ഉള്ള,ഉടുമ്പടി എടുത്ത ഒരു വ്യക്തിയാണ് ഞാൻ. മനുഷ്യരുടെ നന്മയ്ക്കു വേണ്ടി ദൈവവുമായി അടുപ്പിക്കുന്ന ഒരു സ്ഥാപനം ആണത്. ഉടമ്പടി വഴി ആദ്ധ്യാത്മികമായും ഭൗതികമായും മനുഷ്യരാൽ സാധിക്കാത്ത ഒരുപാട് കാര്യങ്ങൾ മാതാവിന്റെ മധ്യസ്ഥതയിൽ എനിക്ക് ലഭിച്ചതിനു ഞാൻ സാക്ഷിയാണ്. ധന്യയെ പോലെ എനിക്കും സാക്ഷ്യം പറയാൻ ദൈവം അവസരം തന്നാൽ ഞാനും പറയും.

  • @sheenadony9557
    @sheenadony9557 Год назад +3

    അവിടെ പോയവർക്ക് മാത്രമെ അവിടത്തെ സാനിധ്യവു. അവിടെ നിന്നും കിട്ടുന്ന ബ്ലെസ്സിങ്സും മനസിലാവും dhanyameryudea സാക്ഷ്യം മനസ്സിനെയേ വല്ലാതെ swathinichu ദൈവഅനുഗ്രഹം eppolum ഉണ്ടാവട്ടെ

  • @shajijohn3020
    @shajijohn3020 Год назад +3

    അമ്മ മാതാവ്... ഇനിയും ധാരാളം അനുഗ്രഹങ്ങൾ തരട്ടെ.... യേശുവേ നന്ദി... 🙏

  • @albinjoy5134
    @albinjoy5134 Год назад +13

    വിഷമിക്കരുത്
    മാതാവ് കൂടെ ഉണ്ട്
    ഒരിക്കലും sankadapedanda
    നമ്മുക്ക് ഒന്നിച്ചു പ്രാർഥിക്കാം
    Esow അമ്മ കൂടെയുണ്ട്
    ഗോഡ് bless you

  • @ajithaxavi5723
    @ajithaxavi5723 Год назад +1

    🙏ധന്യക്ക് ഇനിയും ഇനിയും മാതാവിന്റെ അനുഗ്രഹങ്ങൾ കിട്ടട്ടെ🙏🙏🙏🙏

  • @arshikarshikbiju9063
    @arshikarshikbiju9063 Год назад +34

    നിങ്ങളെ അറിയുന്ന ദൈവം ഉണ്ട്.. ✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻

  • @jamesanithottam9492
    @jamesanithottam9492 Год назад +8

    വിശ്വാസം ഉറക്കെ പ്രഖ്യാപിക്കാൻ കാണിച്ച നിങ്ങളുടെ രണ്ടു പേരുടെയും മനസ്സ് മാതൃകാപരം തന്നെ.

  • @shaibyjoy8449
    @shaibyjoy8449 Год назад +6

    നിങ്ങൾക് ഒരു അനുഭവം ഉണ്ടായി.. അതു നിങൾ.. ക്ലിയർ ആക്കി.. അവർക്കും അതു പോലെ ഒരു അനുഭവം ഉണ്ടാക്കട്ടെ..മാതാവ് അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @chriswinmary1638
    @chriswinmary1638 Год назад +2

    മാതൃകാപരമാണ്.. വിനീതമാണ്‌.. മാന്യമാണ്...മറുപടി. 💕പരിശുദ്ധ അമ്മ നിങ്ങളെ അനുഗ്രഹിക്കട്ടെ ❣️

  • @doniapaul9899
    @doniapaul9899 Год назад +51

    Congratulations both of you♥️♥️♥️

  • @abishekkk4979
    @abishekkk4979 Год назад +64

    കാൽവരി കുരിശിൽ, നമ്മുടെ പാപങ്ങൾക്ക് വേണ്ടി അവസാന തുള്ളി രക്തം വരെ ചിന്തി മരിച്ചു ഉയർത്ത ഈശോയെ അറിയാവുന്ന, ഈശോയോട് പ്രാർത്ഥിക്കുന്ന ആരെങ്കിലും ഇവിടെ ഉണ്ടോ? 🤔

    • @aggietony9
      @aggietony9 Год назад +2

      ഉണ്ട് സഹോദര .. ഞാൻ അനുഭവിച് അറിഞ്ഞു ... Kreupasanam sathyam ahnu ...

    • @raheemrahi62
      @raheemrahi62 Год назад

      മൊത്തം പാപം ഏറ്റെടുത്തു 👍ഇനി വേറെ എന്ത് വേണം

    • @lijomathew8697
      @lijomathew8697 Год назад +1

      കത്തോലിക്കർ യേശുവിനെ ആരാധിക്കാത്തവരാണെന്ന് നിന്നെ ആര് പഠിപ്പിച്ചു ? കർത്താവ് തന്നെയാണ് കത്തോലിക്കാ സഭയുടെ രക്ഷ അത് നീയും മനസ്സിലാക്കുക.

  • @ninithara2234
    @ninithara2234 Год назад +3

    കൃപാസനം മാതാവേ അനുഗ്രഹിക്കണമേ 🙏🙏🙏

  • @JohnThomas-kx7yc
    @JohnThomas-kx7yc Год назад +6

    ധന്യേ ദൈവത്തിൽ വിശ്വസിച്ച് സന്തോഷത്തോടേ മുന്നോട്ട് പോകുക. അതാണ് നമുക്കു കിട്ടാവുന്നതിൽ വച്ച് ഏറ്റവും വലിയ സമ്പത്ത്.

  • @mariya4539
    @mariya4539 Год назад +58

    ആ video യ്ക്ക് നല്ല reach കിട്ടിയിട്ടുണ്ട് അതിന്റെ വിഷമം ആണ്. പിന്നെ ധന്യ അതിൽ തിരുത്തി പറയുന്നത് ഞാൻ കേട്ടു. ഒരു പക്ഷെ അവൻ അത് കണ്ടിട്ടുണ്ടാവില്ല

    • @user-qg6cf1op4q
      @user-qg6cf1op4q Год назад +4

      വളരെ ശെരിയാണ് നിങ്ങൾ പറഞ്ഞത്.

    • @abinjose8735
      @abinjose8735 Год назад +3

      Avan kakka ya atha

  • @sebastianthomas5813
    @sebastianthomas5813 Год назад +4

    നല്ല ടോപ്പിക്ക് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ യേശുവേ നന്ദി

  • @jamessebastian132
    @jamessebastian132 Год назад +2

    Krupasanam mathavinte sannidhiyil പോയിട്ടുണ്ടെങ്കിൽ അനുഗ്രഹം മാതാവ് തന്നിരിക്കും 🙏🙏🙏 അമ്മേ മാതാവേ ഈശോയെ 🙏🙏🙏🙏

  • @beaulabinoy1605
    @beaulabinoy1605 Год назад +8

    അവനോടൊക്കെ പോകാൻ പറ അവനെ മാതാവ് കൃപാസനത്തിൽ കൊണ്ടുവരും . മാതാവ് ധന്യയോട് കൂടെ ഉണ്ട്

  • @sarathsunderlal9815
    @sarathsunderlal9815 Год назад +4

    നിങ്ങളെ കൊണ്ട് പറ്റും.... കേറി വരണം. കേട്ടോ..... very sweet to hear from you dear brother... God bless you both in abundance...

  • @josephdevasia6573
    @josephdevasia6573 Год назад +170

    യേശുക്രിസ്തു അന്നും ഇന്നും എന്നും ഒരാൾ തന്നെ

  • @jebinvarghesejacob9233
    @jebinvarghesejacob9233 Год назад +1

    കൃപാസനം അച്ചെട്ടാണ്... 🙏🏻🙏🏻🙏🏻🙏🏻 പരിശുദ്ധ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ 🙏🏻🙏🏻🙏🏻

  • @ligijojo1850
    @ligijojo1850 Год назад +9

    ധന്യ യെയും കുടുംബം ത്തെയും ദൈവം അനുഗ്രഹിക്കട്ടെ. ട്രോളിയ മകനെയും ദൈവം അനുഗ്രഹിക്കട്ടെ....

  • @gracymm1305
    @gracymm1305 Год назад +124

    ധന്യ മേരിയെ ട്രോളും, എന്നാൽ മക്കക്ക് കല്ലിനെ തൊഴാൻ പോകുന്ന നടന്മാരേയൊ? ശബരിമലക്ക് പോകുന്നവരെയൊ?
    ഇല്ല. എന്ത് കൊണ്ട്?

    • @vanajapb9892
      @vanajapb9892 Год назад +8

      Athu god allathathukondu

    • @vanajapb9892
      @vanajapb9892 Год назад +12

      Lokathile sathyadivam yesuchristu

    • @mmm8263
      @mmm8263 Год назад +4

      @@vanajapb9892 👍🏻

    • @jainjohny9195
      @jainjohny9195 Год назад +9

      pisaju തിരുസഭ ku എതിരെ mathrame war ചെയ്യുക ഉള്ളു. അതു ബൈബിളിലെ words ആണ് velipadil ഉണ്ടു.

    • @Kris13893
      @Kris13893 Год назад

      വിവരമറിയും അത്രേയുള്ളൂ

  • @josejos5212
    @josejos5212 Год назад +35

    നിങ്ങൾ ലോകമെങ്ങും പോയി എന്റെ സാക്ഷികൾ ആകുവീൻ

  • @minieliyas1976
    @minieliyas1976 Год назад +10

    ഞങ്ങളെല്ലാം അമ്മയുടെ ഒരുപാട് അനുഗ്രഹങ്ങൾ നേടിയവർ ആണ് വേദന അനുഭവിക്കുന്നവർക്കേ മാതാവിടെയും യേശുവിന്റെയും സ്‌നേഹം കരുതൽ അനുഭവിക്കാൻ സാധിക്കുകയുള്ളു

  • @TRUERESEARCHER
    @TRUERESEARCHER Год назад +58

    ഓരോതവർക്കും അവരുടെ ആയ വിശ്വാസം ഉണ്ട് അത് എതിർക്കാൻ ആർക്കും അവകാശം ഇല്ല. മീഡിയയ്ക്കു പിന്നെ യൂട്യൂബിൽ vlog ഇടുന്നവന്മാർക്ക് ഡെയിലി എന്തെങ്കിലും content വേണം അത്രേ ഉള്ളു അല്ലാതെ ഇവർക്കു വലിയ എന്തോ തോന്നിയിട്ട് അല്ല just ബിസിനസ്‌ religion ആയി ബന്ധപ്പെട്ട എന്ത്‌ ചെയ്താലും views കൂടും കാരണം ഇവിടെ athiests കൂടി കൊണ്ട് ഇരിക്കുവാന് then dontcare anyone words believe your self, believe your ഗോഡ് yahweh and his son jesus പിന്നെ ഇവനെ ഒന്നും ബോധിപ്പിക്കാൻ വേണ്ടി ഒന്നും ചെയ്യണ്ട അവനവൻ തോന്നുന്നത് ചെയുക because this is india

  • @deepathomas7247
    @deepathomas7247 Год назад +28

    Let all Christian youth get inspiration from you to proclaim their faith courageously.
    May God bless you abundantly now and for ever 🙏

  • @amruthasajeesh40
    @amruthasajeesh40 Год назад +101

    ഞാൻ പോയിട്ടില്ലെങ്കിൽ പോലും പലരുടെയും സാക്ഷ്യംനമ്മൾ കേൾക്കാറുണ്ട്. ഏത് വിശ്വാസമാണെങ്കിലും ഒരു അനുഭവം വരുമ്പോഴത്തേക്കാണ് അത് മനസ്സിലാകുന്നത്

    • @antonyjojo5308
      @antonyjojo5308 Год назад

      ബ്രോ അങ്ങോട്ടു ആരെയും വിളിക്കുന്നില്ല ആളുകൾ അരിഞ്ഞു ചെല്ലുന്നതാണ് പത്രം എടുത്തു തിന്നാൻ ഒന്നും അച്ഛന് ആരോടും പറഞ്ഞിട്ടും ഇല്ല ആളുകൾ ചയ്തു കൂട്ടുന്നതിനു അവിടെ ഉള്ളവർ എന്ത് ചെയ്യാൻ ആണ്

  • @veenanagappankalindhi9791
    @veenanagappankalindhi9791 Год назад +2

    എന്റെ മോനെയും അനുഗ്രഹിച്ചിട്ടുണ്ട് മാതാവ് 🙏🏽

  • @rakhijose3032
    @rakhijose3032 Год назад +2

    ഇനിയും സാക്ഷ്യം പറയാൻ മാതാവ് അനുഗ്രഹിക്കട്ടെ ഒരു പാട് നന്മ്മകൾ നൽകട്ടെ

  • @bijuthomas2859
    @bijuthomas2859 Год назад +4

    നിങ്ങളുടെ മറുപടിയിൽ ഒരു കാര്യം വ്യക്തമാണ് ദൈവം നിങ്ങളുടെ കൂടെ ഉണ്ട്‌ നിങ്ങളുടെ വാക്കുകളിൽ ദൈവൽമാവിന്റെ സ്പർശനമുണ്ട് ദൈവം നിങ്ങളെ അവന്റെ മഹത്വത്തിനൊത്തവണ്ണം അനുഗ്രഹിക്കട്ടെ ആമേൻ ദൈവത്തിനു മഹത്വം

  • @shereenthomas9871
    @shereenthomas9871 Год назад +13

    Congratulations Dhanya. Be strong in your faith. May God be praised

  • @ponsyjose5801
    @ponsyjose5801 Год назад +62

    വല്ല മണ്ടന്മാരും വല്ലതും പറഞ്ഞെന്നു കരുതി അതിനു വിശദീകരണം നൽകേണ്ട കാര്യം ഒന്നുമില്ല. ഞാൻ നിങ്ങൾ പറഞ്ഞത് വിശ്വസിച്ചു. കാരണം ഞാനുംമാതാവിന്റെ അനുഗ്രഹം അനുഭവിച്ച റിഞ്ഞവളാണ്

  • @sibinjoseph2257
    @sibinjoseph2257 Год назад +2

    വിമർശനങ്ങൾ ഉണ്ടാകട്ടെ അമ്മ മാതാവിൻ്റെ സ്നേഹവും ശക്തിയും എല്ലാവരിൽ ഉണ്ടാകട്ടെ നന്മ മാത്രം വരട്ടെ trollenmarkku

  • @shanipoduthas5718
    @shanipoduthas5718 Год назад +4

    Well done Dhanya 👍🏻👍🏻 മാതാവ് എന്നും കൂടെയുണ്ടാകും 🙏🙏❤️❤️

    • @leelamadhu1588
      @leelamadhu1588 Год назад

      ബൈബിൾ പഠിക്കാതത നീയൊഒകെ എവിടെ പോയാലും നിൻൻെറയൊകെ ആത്മാവവു രക്ഷപെടുകയിലല,

  • @binuputhupurackal1512
    @binuputhupurackal1512 Год назад +9

    Krepasanam നിന്ന് എനിക്ക് വളെയധികം അനുഗ്രഹം കിട്ടിയിട്ടുണ്ട്

  • @pearlmaryajith7966
    @pearlmaryajith7966 Год назад +2

    അമ്മേ അമ്മയുടെ പ്രെത്യക്ഷകരണത്തിന് സാക്ഷിയായി എന്റെ കുടുംബത്തെയും തിരഞ്ഞെടുക്കേണമേ

  • @gronkhfan011
    @gronkhfan011 Год назад +6

    Congratulations Dhanya. You have done Well. God Bless you. You inspired many.

  • @BibleMalayalamAudio
    @BibleMalayalamAudio Год назад +8

    മാതാവിന്റെ അനുഗ്രഹം ellavarkum ഉണ്ടാകും....🙏

  • @remya9317
    @remya9317 Год назад +8

    ധന്യയുടെ ഭർത്താവ് കലക്കി വളരെസൗമ്യതയോടെ കൊടുക്കേണ്ടത് കൊടുത്തു

  • @julietjoseph9510
    @julietjoseph9510 Год назад +2

    മാതാവേ അനുഗ്രഹിക്കും😍

  • @sanjoemsk7303
    @sanjoemsk7303 Год назад +1

    Very good danya ..i appreciate you..Mother mary will help you always ...keep up your faith....be strong

  • @angelvoice2015
    @angelvoice2015 Год назад +35

    Praise the Loard