വാതില്‍ തുറന്നു കൊടുക്കാതെ ആരും ആക്രമിക്കില്ല, സിനിമയില്‍ സ്ത്രീകള്‍ സുരക്ഷിതരെന്ന് സ്വാസിക| SWASIKA

Поделиться
HTML-код
  • Опубликовано: 27 сен 2024
  • #sarklive #swasikainterview #swasikaviralinterview
    SUBSCRIBE to Sark Live for new videos everyday and make sure to enable push notifications so you'll never miss a new video.
    All you need to do is press the BELL ICON next to the subscriber button.!
    Sark Live (മലയാളം : സാർക് ലൈവ്) offers a wide-ranging global portfolio, from the native content (Malayalam) to daily national, international and business news, tracks market movements and in-depth coverage of important events related to various aspects of life in Kerala.
    #latestnews #malayalamnews #sarklivenews #malayalammovie #swasikainterview #chathuram #വാർത്തകളുടെഉച്ചകോടി #swasika #swasikavijay #swasikafans
    Follow us on:
    Website - sarklive.com/
    Facebook - / sarklivenews
    Instagram - ...

Комментарии • 336

  • @geethu1
    @geethu1 Год назад +443

    നമ്മൾ lock ചെയ്ത room നമ്മൾ തുറക്കാതെ ആർക്കും നമ്മളെ ഉപദ്രവിക്കാൻ പറ്റില്ല ശരിയാ. ഉദാ: പെരുമ്പാവൂർ ജിഷയുടെ വീട്ടിൽ door ന് നല്ല lock ഇല്ല. ജിഷ മരിച്ചു. ജിഷ എന്തിന് lock ഇല്ലാത്ത വീട്ടിൽ താമസിച്ചു. ഞങ്ങൾക്ക് lock ഉള്ള വീട് ഉണ്ടല്ലോ. ജിഷക്ക് എന്ത് കൊണ്ട് lock ഉള്ള വീട് വച്ചു കൂടാ. ഒരു മാസം മുൻപ് പതിനാറു വയസ്സ്കാരിയെ സ്വന്തം അച്ഛൻ പീഡിപ്പിച്ചു ഗർഭിണി ആക്കി. ആ കുട്ടി അച്ഛനെ വിശ്വസിച്ചു door തുറന്ന് കാണും. ആര് പറഞ്ഞു door തുറക്കാൻ. ഞങ്ങൾ അച്ഛനെ പേടിച്ചു മുറിക്ക് പുറത്ത് ഇറങ്ങില്ല. ഭക്ഷണം തരാൻ ഒരു ചെറിയ hole ഇട്ടിട്ടുണ്ട് അത് വഴി വാങ്ങി കഴിക്കും. ഞാൻ കുടുംബത്തിൽ പിറന്നവളാ. പിന്നെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു rape ചെയ്യപ്പെട്ട സൗമ്യയുടെ കാര്യം പറയണ്ട അവിടെ door ഇല്ല. അല്ല ആരെങ്കിലും ജോലിക്ക് വേണ്ടി രാത്രി ladies campartment ൽ യാത്ര ചെയ്യുവോ? ഞാൻ ജോലിക്ക് ഒന്നും പോവില്ല ഭർത്താവ് നക്കിയ പ്ലേറ്റിൽ നിന്ന് മിച്ചമുള്ളത് തിന്ന് ജീവിക്കും. എല്ലാരും swasika ചേച്ചിയെ കണ്ട് പഠിക്ക്. ചേച്ചി കിടന്ന് ഉറങ്ങുന്നത് നല്ല അടച്ചു ഉറപ്പുള്ള luxurious വില്ലയിൽ ആണ്. 24*7 security ഉണ്ട്. പിന്നെ ചേച്ചിക്ക് കാർ ഉണ്ട് യാത്ര ചെയ്യാൻ. ഒരു ഗോവിന്ദ ചാമിയും എന്റെ ചേച്ചിയെ ഉപദ്രവിക്കില്ല 😏. Swasika ചേച്ചി ഉയിർ, ചേച്ചി mass. Mass reply ചേച്ചി. ഫെമിനിച്ചികളോട് പോവാൻ പറ ചേച്ചി ചുമ്മാ ഓരോന്ന് തട്ടി വിടുകയാണ്. Famous ആവാൻ ആയിരിക്കും.

    • @aishu8392
      @aishu8392 Год назад +16

      wow❤

    • @Jhnjffrjnrdhn
      @Jhnjffrjnrdhn Год назад +24

      Sarcasm 👍🏼👍🏼

    • @su.mu.kh.
      @su.mu.kh. Год назад +17

      👏🏽👏🏽👏🏽 well said

    • @minnu252
      @minnu252 Год назад +48

      Ithoru vivaram theere illatha sthree aanu... bharthavine kalu pidichu venam day start cheyyan ennokke paranja kakshiya... bodham venda ...

    • @shamniyamuneer129
      @shamniyamuneer129 Год назад +11

      Film industryile karyamallle parnjth

  • @hannahray6120
    @hannahray6120 Год назад +143

    I thought she was just immature about her comment, but NO. She is being insensitive towards all the women who were attacked once. Shame on you swasika

    • @anupam6031
      @anupam6031 Год назад

      So you're telling she should act like she's oppressed 🤣 these extreme wokeism has created menace and bunch of snowflakes ..

  • @saleenavishal
    @saleenavishal Год назад +84

    Really?? A damn lady saying this?? Wtf is she insinuating?? I pray she never faces anything that proves her wrong! These kind of idiots shouldn’t be let on a platform to let her voice heard!

  • @deekshitavenugopal7253
    @deekshitavenugopal7253 Год назад +146

    Stupidity paranju ...adine support cheyyan kore comments um ... V have a long way to go .. she is doing victim blaming ..

    • @kva9972
      @kva9972 Год назад

      Aarod parayan. Basic literacy und malayalikk. Ezhthanum vayikkanum ariyam. Bhooribagaham wastekkalum cheyyunath ath vech itharam poisonous toxic shitty attitidene support cheyyalanu

    • @sanvi1997
      @sanvi1997 Год назад

      @Äkhïl §hïvå⚓️ നിങ്ങളുടെ ഒരുപാട് comments കണ്ടു. ഒരു rape case വന്നാൽ അവിടെ എന്തുകൊണ്ടാണ് സ്ത്രീകൾ പ്രതികരിക്കണം എന്ന് നിങ്ങൾ പറയുന്നത്? അവിടെ ഈ crime ചെയ്തത് ഒരു പുരുഷനാണ്. സ്വന്തം സഹജീവിക്ക് നേരെ അതിക്രമം വരുമ്പോൾ സ്ത്രീകൾ മാത്രമാണോ പ്രതികരിക്കേണ്ടത്? Casting couches ആണ് ഒഴിവാക്കേണ്ടത്. ഒളിഞ്ഞും തെളിഞ്ഞും film industry യിൽ അതുണ്ടെന്ന് അവർ തന്നെ സമ്മതിക്കുന്നു. ഇത്തരം ഒന്നിന് സമ്മതിക്കാത്തത് കൊണ്ടു ഒരാൾക്കു അവസരം നഷ്ടപ്പെടുകയും, സമ്മതിച്ചത് കൊണ്ട് opportunities ലഭിക്കുകയുമാണോ വേണ്ടത്? കഴിവുള്ളവരാണ് അവിടെ ശോഭിക്കേണ്ടത്, അല്ലാതെ ഒരാളുടെ നിസഹായാവസ്ഥയെ മുതലെടുക്കുകയാണോ വേണ്ടത്? ഇത്തരത്തിലുള്ള statements ആണ് പണവും സ്വാധീനവുമുള്ളവർക് മാത്രമേ ഈ മേഖലകളിലേക്ക് വരാനാകൂ എന്ന തരത്തിലേക്കൊക്കെ കഴിവുള്ളവരെ പോലും മാറ്റി നിർത്തുന്നത്.

  • @achuachuzz1150
    @achuachuzz1150 Год назад +144

    Daddy's Queen, Uncle's Princess... Husband's Loving Adimaaa...... Ithil kuduthal enth venm oru Kulastriikk...
    Areee.... Waahh..!!!😅

  • @su.mu.kh.
    @su.mu.kh. Год назад +159

    നോ പറഞ്ഞാൽ തീരാവുന്ന പ്രശ്നങ്ങളെ ഇവിടെ ഉള്ളൂ ...👏🏽👏🏽😂 ആ ബെസ്റ്റ്... എന്നിട്ട് എന്നിട്ട്. ഇത്ര സിംപിൾ ആയിരുന്നോ ഈ രാജ്യത്തിലെ സ്ത്രീകളുടെ മേൽ ഉള്ള rapes ന് solution..

    • @aishu8392
      @aishu8392 Год назад +26

      bythubai door അടക്കാൻ കൈ എത്താത്ത കുഞ്ഞുങ്ങളെ വരെ പീഡിപ്പിക്കുന്നുണ്ട്. നോ പറയാൻ നാവു വഴങ്ങുന്ന പ്രായം എത്തുന്നതിനു മുന്നേ 8മാസം ഉള്ള കുഞ്ഞിനേയും പീസിപ്പിച്ചിട്ടുണ്ട്. No എന്ന് മനുഷ്യന്മാരുടെ ഭാഷയിൽ പറയാൻ അറിയാത്ത മൃഗങ്ങളെയും പീഡിപ്പിച്ച വർത്തകളുണ്ടേ😂 ഹാ ഒന്ന് പൊട്ടിക്കരഞ്ഞിരുന്നെങ്കിൽ എന്നൊക്കെ ഉള്ള ചവറു dialogukalkku കയ്യടിച്ച കാലത്താണെന്നു തോനുന്നു സ്വാസിക ഇപ്പോഴും 😂

    • @jayarajpanamanna4894
      @jayarajpanamanna4894 Год назад +2

      ഡേ സുമുഖ വിഡ്ഢി ....
      സിനിമ ഫീൽഡിയെ സ്ത്രീ ചൂഷണത്തെ (കാസ്റ്റിങ്ങ് കൗച്ച് )കുറിച്ച് ആണ് പറഞ്ഞത് .....🤣🤣🤣

    • @jayarajpanamanna4894
      @jayarajpanamanna4894 Год назад +6

      @@aishu8392 🤣🤣🤣🤣 ഐഷു .....സ്നിമ ഫീൽഡിയെ സ്ത്രീ ചൂഷണത്തെ (കാസ്റ്റിങ്ങ് കൗച്ച് ) പറ്റിയാണ് പറഞ്ഞത് .....

    • @aishu8392
      @aishu8392 Год назад +11

      @@jayarajpanamanna4894 കോപ്പാണ്. 20th minute ഒന്ന് കേട്ട് നോക്ക്. സ്ത്രീകൾ ക്കു വളരെ safe ആയ സ്ഥലം ആണ് സിനിമ എന്ന് പറയുമ്പോൾ സ്വാസിക അതെ induatry ലുള്ള ആൾ kidnap ചെയ്തു rape ചെയ്യപ്പെട്ടത് no പറയാത്തത് കൊണ്ടാണെന്നാണോ പറഞ്ഞു വെയ്ക്കുന്നത്? ഏതു fielsilayalum rape നടക്കുന്നേയില്ല എന്ന് ലവൾ പറയുന്നതിൽ എന്ത് sense ആണ് ഉള്ളത്?? ഇവൾക്ക് പട്ടിണി അനുഭവിച്ചിട്ടില്ലെങ്കിൽ ഇന്ത്യ യിൽ പട്ടിണി തന്നെ ഇല്ലെന്നു പറയുന്നതിൽ അർത്ഥമില്ല. ഏറ്റവും last ഇതൊന്നും ഞാൻ മറ്റൊന്നും udeshichittilley എന്ന് പറഞ്ഞിട്ട് കാര്യമില്ല avarude words generalize ചെയ്തു തന്നെ ആണ് മനസിലാക്കാൻ പറ്റുന്നത്. Door തുറന്നില്ലെങ്കിൽ forcefully ഒന്നും സംഭവിക്കില്ല എന്ന് പറയുന്നത് എവിടുത്തെ njyamam ആണെന്ന് പറയാമോ?

    • @jayarajpanamanna4894
      @jayarajpanamanna4894 Год назад +3

      @@aishu8392🤣🤣🤣 ഡേ വിഡ്ഢി .....
      നിനക്ക് മലയാളം അറിയില്ലെ ....?തലക്ക് മൂളയില്ലെ .....?
      അവൾ പറഞ്ഞ "ഡോർ" സ്ത്രീയുടെ "കൺസന്റ് " ആണ് .....🤣🤣
      സിനിമാ ഫീൽഡിൽ നടക്കന്ന എല്ലാ "ചൂഷണവും" "നോ" പറയാൻ മടിയുള്ളവർ വരുത്തി വക്കുന്നതാണ് .....
      സ്വന്തം കരിയറിന് വേണ്ടി വിട്ടുവീഴ്ച്ച, അഡ്ജസ്റ്റ്മെന്റ് , സഹകരണം, എന്നിവ ചെയ്യാൻ തയ്യാറായി എത്രയോ പേർ സിനിമ സീരിയൽ മോഡലിങ്ങ് ഫീൽഡിൽ എത്തുന്നു .....
      അവസരം കിട്ടുമ്പോൾ ലിവിങ്ങ് ടുഗെദർ ..... അവസരം കിട്ടാതായാൽ ..... പിണങ്ങിയാൽ ..... "മീ ടൂ "....
      എന്ന് വച്ചാൽ ..... ശരീരം കാഴ്ച വച്ചും കരിയർ നേടാൻ ശ്രമിക്കുന്നവരേ കുറിച്ചാണ് അവർ പറഞ്ഞത് .....👍👍👍

  • @nandhu476
    @nandhu476 Год назад +67

    Enthoru confidence aayitta pottatharangal parayynne😅

  • @benben16131
    @benben16131 Год назад +39

    my friend assaulted me.. at that time ee paranja no, reaction onm ente bhagath ninn undayilla i was shocked physically and mentally.. hope that help everyone

    • @hannahray6120
      @hannahray6120 Год назад +9

      I'm sorry. But you are not alone in this sadly. A lot of females never even got a chance to say no. But look at the comment section. There are men to celebrate her. And we live among them.

  • @greeshmagireesh3430
    @greeshmagireesh3430 Год назад +124

    She's talking about being educated and literate and proves that it's not anyway helping her open her eyes or realise that life is not same for everybody and that political correctness is not what she learned from her literacy. Maybe shaming people based on caste race religion, appearance and class is required for her and people like her to get entertained.

    • @iamthevengeance4766
      @iamthevengeance4766 Год назад +3

      Ok define political correctness

    • @greeshmagireesh3430
      @greeshmagireesh3430 Год назад +6

      @@iamthevengeance4766 That's what I have written in the last sentence. Insult & marginalise socially disadvantaged(the one who r shamed and downgraded as if it's the rule of nature) It could be any form of expression. Pictorial, verbal or even in the form of an ad. Avoiding that action is political correctness. Btw u cud just google it if u don't practice it in real life. Rather than watching this lady trying for her negative publicity for the reach.

    • @iamthevengeance4766
      @iamthevengeance4766 Год назад +2

      @@greeshmagireesh3430 so people outside oppresed group can be shamed
      🙃

    • @xers395
      @xers395 Год назад +2

      @@iamthevengeance4766 yes. And that is tbeir biggest hypocrisy

    • @anupam6031
      @anupam6031 Год назад

      @@iamthevengeance4766 eeh oppression okke subjective ayitolla karyam ahnu athine engane oru tool ayittu eduth glorify cheyanda karyam alla.. oppression deffer from person to person .. victim card kalikathe trauma ye conquer cheyyan ahnu mentally nokendath

  • @lenapaul8103
    @lenapaul8103 Год назад +64

    Helo chechi njan rape cheytottee
    Oo mone cheytolu
    Ingane aanelo ellarum rape cheyapedunnath
    Ivalethan.... Don't blabber unnecessary things in the media

    • @devi9218
      @devi9218 Год назад

      @Äkhïl §hïvå⚓️ casting couch may lead to rape..

    • @nannurn5743
      @nannurn5743 Год назад

      She clearly said that she is not talking about rape
      Then y this fuzz ma leenaaaa ammayi

  • @quotesinshorts7655
    @quotesinshorts7655 Год назад +27

    ഇവിടെ rape ചെയ്യപ്പെട്ടവരെല്ലാം door തുറന്നു കൊടുത്തവരാണല്ലോ ...😡😡😡😡

    • @Idontknow-bv5nq
      @Idontknow-bv5nq Год назад +1

      Interview full കണ്ടിട്ട് ഡയലോഗ് അടിക്.അവർ പറയുന്നത് ഫിലിം ഇൻഡ്ട്രിയെ കുറിച്ച് മാത്രമാണ്

  • @parvanajanaki7737
    @parvanajanaki7737 Год назад +11

    നമ്മൾക്ക് ഇങ്ങനെ ഉള്ള ദുരനുഭവം ഉണ്ടായില്ല എന്ന് വച്ചു അത് മറ്റുള്ളവർക്ക് ഉണ്ടാവില്ല എന്ന് അല്ലല്ലോ. സ്ത്രീകൾ വാതിൽ തുറക്കാതെ ഇരിക്കുന്നതോ അതോ ആ വാതിലിൽ തെറ്റായ രീതിയിൽ മുട്ടിവിളിക്കുന്നത് ആണോ തടയേണ്ടത്, സ്ത്രീ സുരക്ഷിതത്വം എന്ന് ഉള്ളത് തെറ്റ് ആയ രീതിൽ മറ്റാരും നമ്മളെ സമീപിക്കുന്നത് തടയുക എന്ന് ഉള്ളത് അല്ലെ അല്ലാതെ ഏത് നിമിഷവും ആക്രമിക്കപ്പെടും എന്ന് ഉള്ള പേടിയിൽ വാതിൽ കൊട്ടി അടച്ചു ഇരിക്കുന്നത് ആണോ. ഇവർ ഈ പറയുന്നത് പോലെ no പറയണം എന്ന് ഉണ്ടായിട്ടും സാഹചര്യം മൂലം ഇതൊക്കെ സഹിക്കണ്ടി വന്നവർ ഉണ്ടാവില്ലെ, ആരും supreme position ൽ ഇരിക്കുന്ന ആൾകാരോട് ഇതുപോലെ മോശം ആയി പെരുമാറില്ല, മറ്റുള്ളവരുടെ നിസാഹായാവസ്ഥ മുതലാകുന്നവരാണ് കൂടുതലും. ഇരകളെ സഹായിക്കുകയും ഇതുപോലെ ഉള്ള ചൂഷകരെ ഉന്മൂലനം ചെയ്യുകയും അല്ലെ വേണ്ടത്. മോശം പെരുമാറ്റം ഉണ്ടാവുമ്പോൾ അല്ലെ പ്രതികരിക്കേണ്ടി വരുന്നത്, ആ മോശം പെരുമാറ്റം ഇല്ലാതാക്കുക അല്ല്ലേ വേണ്ടത്. ഇവർ ഇത്ര കോൺഫിഡന്റ് ആയി സ്വന്തം angle ൽ മാത്രം നോക്കിയാണ് സംസാരിക്കുന്നത്. I am sure ഒരിക്കൽ ഇവർ ഈ പറഞ്ഞത് വിഡ്ഢിത്തം ആണ് എന്ന് മനസിലാക്കും. ആ സമയം വിദൂരമല്ല.

  • @philipsvipin1696
    @philipsvipin1696 Год назад +46

    പുള്ളിക്കാരി ഈ ബലപ്രേയോഗം നടത്തിയുള്ള റേപ്പ് അല്ല ഉദേശിച്ചത്‌ എന്ന് തോനുന്നു.... ആവിശ്യം പറയുമ്പോൾ അവസരം നഷ്ടപ്പെടും എന്ന ഭയത്തിൽ സമ്മതം നൽകിയിട്ടു പിന്നീട് മീറ്റൂ, അടിക്കുന്നതിനെ ആണെന്ന് തോനുന്നു പറഞ്ഞത്

    • @preethaneelambari5904
      @preethaneelambari5904 Год назад +4

      അതേ 👍🏻

    • @neenu1236
      @neenu1236 Год назад +25

      ഈ comment ഇല്‍ തന്നെ അതിനുള്ള മറുപടി ഉണ്ടല്ലോ..."അവസരം നഷ്ടപ്പെടും എന്ന ഭയത്തില്‍", ആ ഭയത്തിനെ use ചെയ്യുന്നതിന്റെ പേരാണ് ചൂഷണം...ഒരു power position ഇല്‍ ഇരിക്കുന്ന ആള്‍ തന്നേക്കാൾ weak ആയ ഒരാളെ അയാളുടെ നിസ്സഹായാവസ്ഥയെ മുതൽ എടുത്തുകൊണ്ട് sexually use ചെയ്യുന്നതിനെയും rape എന്ന് പറയും...അതിനെ കുറിച്ച്‌ തുറന്ന് പറയുന്നതാണ് me too movement...

    • @philipsvipin1696
      @philipsvipin1696 Год назад +10

      @@neenu1236 അങ്ങനെ എങ്കിൽ ഒരു വ്യക്തി അവരുടെ നിസ്സഹായ അവസ്ഥയിൽ സെക്സ് വർക്കിന്‌ ഇറങ്ങുന്നു... ക്യാഷ് കൊടുത്ത് ഒരാൾ അവരുമായി സെക്സ് ചെയ്യുന്നു.. പിന്നീട് കൊറച്ചു നാളുകൾക്കു ശേഷം എന്റെ നിസ്സഹായ അവസ്ഥയിൽ ചെയ്തതാണ് എന്നേ അയാൾ റേപ്പ് ആണ് ചെയ്തത് എന്ന് പറഞ്ഞാൽ എന്ത് യുക്തിയാണ് ഇവിടെ പണത്തിനു പകരം ഫിലിമിൽ ഒരു ചാൻസ് ആയി അത്രേ ഒള്ളു.... No എന്ന് പറയാൻ കഴിയണം... ഈ നിസ്സഹായ അവസ്ഥയിൽ സിനിമയിൽ അവസരം കിട്ടാൻ ഒരാളെ കൊല്ലണം അല്ലെങ്കിൽ ഒരു മോഷണം നടത്തണം എന്നൊക്കെ പറഞ്ഞാൽ ആരേലും ചെയ്യുമോ.... അപ്പൊ എന്ത് ആവശ്യപെടുന്നു എന്നുള്ളത് അല്ല കാര്യം അതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നുള്ളതിൽ ആണ്... എന്തിരുന്നാലും ഇങ്ങനെ കാസ്റ്റിംഗ് couch നടത്തുന്നവന്മാർ ഇത് ആവിശ്യപെടുമ്പോൾ തന്നെ മനസിലാക്കാമല്ലോ തന്റെ കഴിവ് കണ്ടിട്ടില്ല ചാൻസ് ഓഫർ ചെയ്യുന്നത് മറിച്ചു മറ്റു പലതുമാണെന്ന്.... സൊ no പറയേണ്ടി ഇടത് no പറയാതെ ചെയ്തു കഴിഞ്ഞ് കാര്യം എല്ലാം നേടിയിട്ടു പിന്നെ അത് റേപ്പ് ആക്കുന്നത് ശെരി അല്ല

    • @fathimahibak3946
      @fathimahibak3946 Год назад +5

      @@philipsvipin1696 appo thankal parayunnath angane oru nissahayavasthaye muthaladutha aa director oru punyalan aanennum ennal appol no parayan ulla manodhairyam illathirunna aal kuttakariyanennum aanallo lle. Ithu vayichitum thankalude chindhayil thettilla ennu thonunnundenkil sorry ini onnum parayan illa ningalod. (Pinne forced consentine Kurich onn anweshikunnath nallathayirikum)

    • @amalarahul1992
      @amalarahul1992 Год назад +2

      @@philipsvipin1696 👍🏻👍🏻👏🏻👏🏻👏🏻

  • @stencefrancis2789
    @stencefrancis2789 Год назад +38

    എന്ത് വിവരമില്ലാത്ത സ്ത്രീ ആണ് Swasika.

  • @Ramesanchalakkudi-123
    @Ramesanchalakkudi-123 Год назад +39

    is she mad

    • @jayarajpanamanna4894
      @jayarajpanamanna4894 Год назад +5

      സിനിമ ഫീൽഡിലെ (കാസ്റ്റിങ്ങ് കൗച്ച് )സ്ത്രീ ചൂഷണത്തെ കുറിച്ചാണ് പറഞ്ഞത് .....👍👍

  • @mithilacollective4475
    @mithilacollective4475 Год назад +39

    Such words of entitlement. May she remain safe and secure within safe doors and life unfold according to her plans. May the lesser mortals never get into thinking about any association with movie industry!!!

    • @RunningWalking12
      @RunningWalking12 Год назад

      The radical feminist bots are the most entitled, whiny, grown up children. They are asking for the power to censor everything to suit their narrative.

  • @jayson7755
    @jayson7755 Год назад +7

    modern aaya കുലസ്ത്രീ.. എന്തോ വലിയ സംഭവം പോലെ മണ്ടത്തരം വാരി വിതറുന്നു..

  • @sreelakshmi9450
    @sreelakshmi9450 Год назад +33

    Cinima bayakara secure aan but casting cough okke und.waaahhh 🤓

  • @pillaimeenakshy
    @pillaimeenakshy Год назад +58

    The new Netflix movie Qala clearly shows the power imbalance between a newbie female singer & a leading music composer. That is a classic MeToo where fear of retaliation and opportunities denials can easily manipulate victims into compliance.
    This woman thinks she is bold, she is plain stupid,cruel trying to undermine women at all steps. She thinks women asking for their worth is arrogant and dominating.

  • @beingmyself1090
    @beingmyself1090 Год назад +18

    ചുമ്മാ കമന്റ്‌ ഇടുന്നവർക്ക്. പുള്ളിക്കാരിടെ statementil എനിക്ക് കത്തിയത് അവർ ഉദ്ദേശിച്ചത് കാസ്റ്റിംഗ് couch, me too പോലുള്ള അവരുടെ industryile കാര്യമാണ്. കിടന്നു കൊടുത്തിട്ട് പിന്നെ മി ടൂ എന്ന് പറഞ്ഞിട്ടെന്താ karyam. അല്ലാതെ ജിഷയും സൗമ്യയും ഒന്നും അവരുടെ subjectil വന്നിട്ടില്ല. അവരുടെ ഭാഗത്തു നോക്കുമ്പോൾ അവര്ക് wcc yude aavishyam illa. Avark police stationum vanitha commissionum vishwasam undenkil athil enthaa thett

  • @godofsmallthings2511
    @godofsmallthings2511 Год назад +4

    By saying this openly she is expecting to get more offers from Malayalam industry...but for her selfishness she is ruining the dignity of all other women who has gone through worst experience from this same malayalam movie industry 😐

  • @drthirajeevan4385
    @drthirajeevan4385 Год назад +11

    Boldness kanikan sremichu but it she faild...privilege speaks more than swasika..

  • @vrajkumar1991
    @vrajkumar1991 Год назад +36

    ATHEY ATHEY.
    NO ennu paranjal appo thanne avaru parayum, sorry Pengale ennu.. Ella pennungalum door thurann koduthittaaanu rape okke... even small babies... have some shame woman

    • @Hustler-02-k9k
      @Hustler-02-k9k Год назад

      Bro she is talking about casting couch 😵‍💫😵‍💫

    • @vrajkumar1991
      @vrajkumar1991 Год назад +2

      @@Hustler-02-k9k Even if it is about casting couch, don't you think it is unfair to ask for a favour to be given a role in a movie? A woman probably can't always say a NO. Read about manipulated consent also

  • @sajusaju7456
    @sajusaju7456 Год назад +27

    ആ പറഞ്ഞത് ന്യായം ആണ്.നോ പറയേണ്ടിടത്ത് നോ പറഞ്ഞ് ശീലിക്കണം. സംഘടനയേ ആവശ്യം ഇല്ല എന്ന് പറഞ്ഞതിനോട് വിയോജിപ്പ് ഒരു സംഘടന വേണം എന്നാഗ്രഹിക്കുന്ന വർക്ക് ( ഇരട്ടത്താപ്പ് നടത്തി വരുന്ന അമ്മയിൽ നില്ക്കുന്നതിലും നല്ലത് മറ്റ് ഏതെങ്കിലും സംഘടന എന്ന് ചിന്തിക്കുന്നവർക്ക്) കൂടാനുള്ള ഇടം 👍🏼നടി ആക്രമിക്കപ്പെട്ട സംഭവം നടന്നിട്ട് അമ്മ അമ്മായിയമ്മ ആയത് എല്ലാവരും കണ്ടതാണ്... തിലകൻ ഉൾപടെ ഉള്ള നടന്മാരോട് ചെയ്ത അനീതി അമ്മ എന്ന ഗജഫ്രോടുകളുടെ കൂട്ടത്തെ ക്കാളും നല്ലത് WCC ആണ്.

    • @aghorigaming13
      @aghorigaming13 Год назад +1

      വിനായകൻ, വേടൻ, അലൻസ്യർ വിഷയം വന്നപ്പോൾ വാ പൊത്തി നിന്ന് 🙊 വിജയ് ബാബു ഇഷ്യൂ വന്നപ്പോൾ വാ തുറന്ന ആ സംഘടന അല്ലേ.. നിലപാട് 🔥

  • @anupamaanurag4628
    @anupamaanurag4628 Год назад +31

    Ee pullikkari entha eee parayunnath avalk vattano

  • @GayathriAjayan
    @GayathriAjayan Год назад +10

    Sthreekal "NO" paranjal pore n parayunavarodu - Anugal e chodyam or favor chodiykathe erunal pore, Please don't blame women every single time. It is good to avoid the situation or don't ask for favor to start with.

  • @mithilacollective4475
    @mithilacollective4475 Год назад +16

    Now i am wondering why would I watch this lady's interpretation of a character onscreen? Given her limited understanding of how humanity faces its challenges? Is art removed from artist? P.S: I wonder this about all of media and entertainment 🤔

  • @justmethings
    @justmethings Год назад +37

    She is simply blaming victims .. no paranja accept cheyunna society ano namak chuttum ullath ? Swasika thane parayanam ethe sthree ane swayam na rape cheyu ehn paranj vathil thuran nalkuka ? She is answerable to this all questions… kurach bangim smartness m alla ellam … Thala k Agath kurach budhim bodham venam.. Ihn e society nadakkana karygal ariyilan thonane swasika k …. Actress rape case le avare no parajat indavilan ennum koode ano swasika parayune … Athe a pain anubavichavarude mental state nm polum kaliyakkunna oru marupadi ay poy paranjathe… swayam anubavm verumbo annum njaglm choikum swasika nthe vaah thurakkanjen ?? E vekhithi ode kurach nglm ishtam ndayi Ihn e bodhom llahtha interw kandapo pucham thonanu…talking about why we need wcc n police station l poy compliant cheyan le ? Ivdethe law n order accused n ane protect Cheyenne …allathe victim n allah…apo how they approach cheyum? Athepole jisha, nirbaya Ivare allam rape cheya peteth nth kond ano ?? Why they were brutally raped n killed ???as because they weren’t told no ??? Parayan patuvo swasika k .. low n order example kurach masagalk munne Bilkisbanu case le prathikale namde judicial system veruthe vite ayachu ?? Are u talking about this law n force to seek help ?? And actress case le ithream theliv m sakshium kerala police n kititt nthey accused n arrest cheytho.. thaan vilich paranja mandatharam thine azhathine Arthamn I din bodham illatha swasika k manasilayi Kanilaa. She has to publicly apologize for this !!! Swasika pole illavare women centric empowerment movies l ohnm cast cheyarth.. she never deserve it !

    • @Sbsdj
      @Sbsdj Год назад +2

      Her opinion .

    • @girvis8849
      @girvis8849 Год назад

      She has already got munkoor jaamyyam by saying these are her views others dont have to accept. These kind of shitty interviews should not be aired and we wouldn't be sitting here writing this useless comments bec nothing is going to change because wastes like this continue to hog the limelight!

    • @girvis8849
      @girvis8849 Год назад +1

      I think she is fishing for a role in the rapists next film!

    • @girvis8849
      @girvis8849 Год назад +5

      @@Sbsdj waste no 1!

    • @philipsvipin1696
      @philipsvipin1696 Год назад +4

      പുള്ളിക്കാരി. ഉദേശിച്ചത്‌ ഈ ബലപ്രേയോഗം നടത്തിയുള്ള റേപ്പ് അല്ല ഉദേശിച്ചത്‌ എന്ന് തോനുന്നു.... ആവിശ്യം പറയുമ്പോൾ അവസരം നഷ്ടപ്പെടും എന്ന ഭയത്തിൽ സമ്മതം നൽകിയിട്ടു പിന്നീട് മീറ്റൂ, അടിക്കുന്നതിനെ ആണെന്ന് തോനുന്നു പറഞ്ഞത്

  • @archanaachs
    @archanaachs Год назад +5

    local standard from her
    Kashttam,... 🥵🥵
    Kurach ishttam undarnnuu..... But ithodu kudiii 🙂

  • @saji981
    @saji981 Год назад +3

    People who do adjustments in film field and don't want it to get revealed in front of others talks like this. She is trying to support Vijay Babu and the kind of the movie Gods so that she will always be never out of film industry like parvathy or anyone in WCC

  • @shafan691
    @shafan691 Год назад +1

    അഹങ്കാരവും വിവരല്ലായ്മയും ഒന്നിച്ചു വന്നാൽ ഇങ്ങനെ ഇരിക്കും

  • @kannanjuju159
    @kannanjuju159 Год назад +10

    Adima ath thirichariyathidatholam Avan bedhanathilalla....😌

  • @36_nithinmohan35
    @36_nithinmohan35 Год назад +6

    She's speaking facts about the film industry wage gap we support swasika♥️
    But sthreekal no paranjal theerunna prashnam ollu enu parayunnath thettanu..athinod yogokunilla!!

    • @anvarfou
      @anvarfou Год назад +4

      She is talking about casting couch. Not all rape cases

    • @36_nithinmohan35
      @36_nithinmohan35 Год назад

      @@anvarfou yeah bro.. manasilayi

  • @jayanthannamboothiri239
    @jayanthannamboothiri239 Год назад +11

    No പറഞ്ഞ് ജോലി പോയ സ്ത്രീകള്‍ നേരെ ശ്വാസിക ചേച്ചീടെ വീട്ടില്‍ പോകുക. പുള്ളിക്കാരി നിങ്ങടെ വീട്ടിന്റെ ചിലവും കാര്യങ്ങൾ ഒക്കെ ഏറ്റെടുത്തോളും... അച്ഛൻ അങ്ങ് Bahrain-ഇല!! 😌
    ഇത്രേം മണ്ടത്തരം ഒറ്റയടിക്ക് ഈ അടുത്തെങ്ങും കേട്ടിട്ടില്ല! 🙌🏾 🙌🏾 🙌🏾 അപാര ടാലന്റ് 😝

    • @anvarfou
      @anvarfou Год назад +5

      എന്നൽ yes പറഞ്ഞു വഴങ്ങി കൊടുക്കുക. എന്നിട്ട് ജോബ് and Ella favours and fame okke അനുഭവിക്കുക. അതുബ്സ്വയം എടുത്ത തീരുമാനം അനെന്നുള്ള ബോധം കൂടേ വേണം. അല്ലാതെ കുറെ കാലം കഴിഞ്ഞു മീ too പറയുന്നത് എന്തിന്.

    • @jayanthannamboothiri239
      @jayanthannamboothiri239 Год назад +3

      @@anvarfou Bro, നിങ്ങൾ ഇത് approach ചെയ്യുന്ന രീതിയെ തെറ്റാണ്. ഇതൊരു തൊഴിലിടം അല്ലെ?
      ആണുങ്ങള്‍ക്ക് talent, hardwork, skill ഒക്കെ മാത്രം മതിയല്ലോ, അവര്‍ക്കും fame, അവസരം എല്ലാം കിട്ടുന്നില്ല? സ്ത്രീകള്‍ക്ക് അതും വേണം കോംപ്രമൈസും ചെയ്യണം എന്ന് പറയുന്നത് എന്ത് ന്യായമാ?
      കോംപ്രമൈസ് ചെയ്ത് പിന്നീട് metoo പറയാത്ത, അല്ലെങ്കിൽ no പറഞ്ഞ് ജോലി പോയാലും സാമ്പത്തികമായ് കുഴപ്പം ഇല്ലാത്ത privileged സ്ത്രീകൾ മാത്രം മതി സിനിമയില്‍ എന്നാണോ? അത് ന്യായം ആണോ?

    • @anvarfou
      @anvarfou Год назад +2

      @@jayanthannamboothiri239 compromise ചെയ്തിട്ട് പിന്നീട് me too പറയുന്നതിലെ സൈക്കോളജി എന്താണ്

    • @jayanthannamboothiri239
      @jayanthannamboothiri239 Год назад +1

      @@anvarfou നിങ്ങള്‍ക്ക് ആകെ അറിയാവുന്ന ജോലി Plumbing ആണെന്ന് വെക്കുക. പക്ഷേ Plumbing ജോലി ചെയ്യുന്നതിനോടൊപ്പം 'കോംപ്രമൈസ്' കൂടി ചെയ്താലേ കൂലി കിട്ടൂ എന്ന് പറഞ്ഞാൽ നിങ്ങൾ ജോലി വിട്ട് വീട്ടില്‍ പോയി ഇരിക്കുമോ? എത്ര ദിവസം അങ്ങനെ പട്ടിണി കിടക്കും?
      അതുകൊണ്ടാണ് ഇതിനെ ചൂഷണം എന്ന് പറയുന്നത് - manufacture ചെയ്യപ്പെടുന്ന consent ആണ് നിങ്ങൾ 'കോംപ്രമൈസ്' എന്ന് പറഞ്ഞു നിസ്സാരവൽകരിക്കുന്നത്. അത്ര നിസാരം അല്ല, വളരെ complex ആണ് ആ psychology.
      പിന്നെ cinema-യിലെ heroines മാത്രം അല്ല, rich and famous ആവാത്ത എത്രയോ സ്ത്രീകള്‍ ഈ ചൂഷണം സ്വന്തം ജോലി നിലനിര്‍ത്താന്‍ അനുഭവിക്കേണ്ടി വരുന്നുണ്ട്, പല പല ഫീല്‍ഡുകളില്. ആണുങ്ങള്‍ക്ക് ചാരിത്ര്യ എന്ന concept ഇല്ലാത്തത് കൊണ്ട് നമുക്ക് ആ ഗതികേട് മനസ്സിലാക്കാൻ പാടാണ്.
      മിടുക്കി ആയൊരു പെങ്ങള്‍ PhD നിര്‍ത്തി വീട്ടില്‍ ഇരിക്കുന്നുണ്ട്, ഇതേ കാരണങ്ങളാൽ. അതുകൊണ്ടാണ് എനിക്ക് അറിയാവുന്നത്. അല്പം empathy ഓടെ നോക്കിയാല്‍ നിങ്ങള്‍ക്കും മനസ്സിലാവും ആ psychology.

    • @sajusaju7456
      @sajusaju7456 Год назад +2

      നോ പറയാൻ പറ്റില്ല.വഴങ്ങി കൊടുക്കാനും പറ്റില്ല ജോലി വേണം താനും എന്ത് ചെയ്യും??

  • @Iamvee149
    @Iamvee149 Год назад +4

    Kulasthree ultra Pro max 😬😬😬

  • @shakidpinju8650
    @shakidpinju8650 Год назад +1

    കപട പുരോഗമനം അന്തമായി വിശ്വസിക്കുന്നവർക്ക് യഥാർഥ്യത്തെ ഉൾക്കൊള്ളാൻ പറ്റില്ല.... So just hear

  • @amalarahul1992
    @amalarahul1992 Год назад +9

    ഇന്റർവ്യൂ മുഴുവൻ കാണാതെ കമന്റ് ഇടുന്നവരോട്.... Swasika പറയുന്നത് actress accuse കേസും അല്ല നാട്ടിൽ നടക്കുന്ന മൊത്തം റേപ്പ് കേസിനെപ്പറ്റിയും അല്ല ആദ്യം അവരോട് ചോദിച്ച ചോദ്യം എന്താണെന്ന് കേൾക്കുക സിനിമ മേഖലയിൽ നടക്കുന്ന കാസ്റ്റിംഗ് കൗച്ചും me 2 തുടങ്ങിയ കാര്യങ്ങളെപ്പറ്റിയാണ്... അതിനു അവർ അവരുടേതായ അഭിപ്രായം പറഞ്ഞു പോരാത്തതിന് മറ്റു കേസുകളെപ്പറ്റിയല്ല താൻ പറയുന്നതെന്നും ഇതിൽ swasika എടുത്ത് പറയുന്നുണ്ട് എന്നാലും ചിലർക്ക് അതങ്ങു അംഗീകരിക്കാൻ വയ്യ എങ്ങനെയെങ്കിലും ഇതൊന്നു wcc യും actress accuse കേസും ഒക്കെയായിട്ട് ഒന്ന് കുഴച്ചു മറിച്ചു വിടണം 😂എന്തൊക്കെ തരം മനുഷ്യന്മാരാണോ എന്തോ 🤷

  • @parvathym.s850
    @parvathym.s850 Год назад +6

    Grow up

  • @Varnahere
    @Varnahere Год назад +6

    Kashtam !

  • @studysecret3871
    @studysecret3871 Год назад +11

    5:48 pandoke harassing and victim jokes okee keta alkar ippa korach Botham vech rethink cheyan thodangi react cheyan thodangiyapol athu over exaggeration...

  • @sajnakm9196
    @sajnakm9196 Год назад +8

    Ithrem vivarom illatha oru actressine njn ente life il kanditt illa. Forcefully cheyyilla lock thurann kodkkand .... kashttam enth mandatharam aanu irunn parayunnath.

    • @glossystarsmedia123
      @glossystarsmedia123 Год назад +3

      Avar casting couchine pattiya paranjadh alladhe actress accused case pole forcefully cheyunadhine pattiyala

  • @Bhagyum
    @Bhagyum Год назад +1

    Adipoli swasika chechee....kidoo interview....nalla reethiyil tanne mikacha abhiprayum turannu paranju...

  • @preethaneelambari5904
    @preethaneelambari5904 Год назад +14

    ചതുരം ഹാങ് ഓവർ അങ്ങനെ ഒന്നും മാറൂല 🥰 Selena🔥

  • @Jaleeeel
    @Jaleeeel Год назад +5

    Such a low standard from swasika 😑

  • @leezaelizabethabraham203125
    @leezaelizabethabraham203125 Год назад +9

    Victim blaming at it best:]

  • @vijayasankarmnicechips9423
    @vijayasankarmnicechips9423 Год назад

    Well said

  • @imuiscooking5767
    @imuiscooking5767 Год назад +4

    Amma.association adima aane swasika.
    Athil.ninn kond thanne.cinema.pidich keriyath kooduthal.films avshyamanu.apo.amma Enna association thaangiyale.patu...

  • @benben16131
    @benben16131 Год назад +6

    and if we have to say no.. that's not a safe place... world has to change

  • @ranijoy9473
    @ranijoy9473 Год назад +4

    👍👌

  • @soumyachirakkil
    @soumyachirakkil Год назад +3

    No parayendidath no parayanam polum athayath yes or no parayenda sahacharyam undennu!! Shameful.Evalokke ethra sthalath yes or no parayunnu ennu aarkkariyam

  • @ammuzmikkuz2002
    @ammuzmikkuz2002 Год назад +3

    Swasika u r right in case of Vijay Babu..a prasnathil enikkum angane thenne yanu thonniyath.

  • @valappottukal3512
    @valappottukal3512 Год назад +2

    Swasikayude veetil nale kallan kayariyal ath avar vathil thurannu kodthittalle
    Ath pe avare nale avare vandi idichal ath swasika athin ninn kodthittalle😂

  • @commonbeing9359
    @commonbeing9359 Год назад +2

    Swasika gives me a pick me energy 👀
    Engottum ponda avalude postintte adiyille cmnt kandal thanne manasillaville, sadhacharam ethree undenn... 👀

  • @Sangi_sings
    @Sangi_sings Год назад +1

    "Secured" aayittulla fieldil "Casting Couch" undathre! What rubbish is this woman blabbering about? 🤦‍♀️

  • @seenasaju1705
    @seenasaju1705 Год назад +1

    Perfectly said

  • @shahladarshanravaldz5905
    @shahladarshanravaldz5905 Год назад +1

    She is ❤‍🔥❤‍🔥❤‍🔥❤‍🔥

  • @amalarahul1992
    @amalarahul1992 Год назад +5

    ആദ്യം ഇതുപോലുള്ള thumbnail എടുത്തു തൂക്കി എറിയണം അത് വായിക്കുമ്പോൾ തന്നെ കൊറേ എണ്ണം കാര്യം അറിയാതെ കമന്റും കൊണ്ട് വരും 😐

  • @fala1387
    @fala1387 Год назад +2

    👍🏻👍🏻

  • @aleenamalex9084
    @aleenamalex9084 Год назад +2

    Bold and mature talk swasika👍✌️

  • @ashwathirajan447
    @ashwathirajan447 Год назад +21

    She is very clear about her thoughts

  • @sujings5899
    @sujings5899 Год назад +5

    For her not "women☕" but WOMEN🔥🔥

  • @bhadhrasree5163
    @bhadhrasree5163 Год назад +5

    Swasuuu ♥️🥰👍👍

  • @imatechie6204
    @imatechie6204 Год назад +23

    I guess all this negativity is truly unwanted after watching the full interview. Its very evident that the motive of the interview questions were not with the right intention. The thumbnail just proves that. I don’t blame Swasika here, as she is clearly saying that she is speaking all this based on her understanding and experiences. Also she did never forcefully condemn the collective or victims here, it was just her thought on how these issues can be addressed or could have been addressed. Just my thought!

    • @nm5836
      @nm5836 Год назад +24

      You gotta be kidding me! That girl literally sat down there and victim blamed. No, doesn’t matter what the intention of interview could be, she is completely accountable for what she said. Words have meaning and whatever she said is wrong. I cannot comprehend the fact that people are actually supporting this.

    • @imatechie6204
      @imatechie6204 Год назад +1

      My point was that she was talking about her own experiences and I did not feel like she was generalising it, and mostly seemed like she is ignorant about some of the issues. I know ignorance is not an excuse, but its also not a crime, dude. Also dint feel right for her being cyber bullied for her ignorance, mostly by the celebs who in the first place faced it and fought for it, but is now bullying her back.

    • @nm5836
      @nm5836 Год назад +7

      @@imatechie6204 I don’t support cyber bullying either. However I just don’t support what she said. I get your point tough.

    • @imatechie6204
      @imatechie6204 Год назад +1

      👍

    • @shamlaAK
      @shamlaAK Год назад

      @@imatechie6204 why do you think she isn’t generalising??

  • @ushathulaseedharan9219
    @ushathulaseedharan9219 Год назад +2

    Swasutty ❤️❤️❤️❤️💕

  • @preethaneelambari5904
    @preethaneelambari5904 Год назад +12

    ചതുരം ചെയ്യാനെടുത്ത തീരുമാനം വളരെ കറക്റ്റ് ആയ തീരുമാനം 🥰

  • @justanotherpoet125
    @justanotherpoet125 Год назад

    Lost all respect for her. She is trying to please the majority in the film industry. Such a bad example of how a woman should be. Pity on her and her uneducated opinions.

  • @sanjayayurvedayoga
    @sanjayayurvedayoga Год назад +8

    മലയാളം സിനിമയിലെ അടുത്ത സൂപ്പർസ്റ്റാർ ❤️❤️🥰🥰

  • @kochuranirani5471
    @kochuranirani5471 Год назад +1

    Swasu chechi 👌🥰😘😘😘

  • @preethaneelambari5904
    @preethaneelambari5904 Год назад +6

    Swasika ♥️

  • @lilly473
    @lilly473 Год назад +2

    👎🏿👎🏿👎🏿👎🏿
    Angane aanekil why is trafficking happening in world let she answer.
    If she doesn't have answer she is wrong

  • @bcv2434
    @bcv2434 Год назад

    Jisha, Soumya ennivarekkurichokke kettittundo
    ammayude yum ettansinteyum ponnumol

  • @elin8025
    @elin8025 Год назад +2

    Waste of time, I liked her movie but her explanation are so low,

  • @vandanasajeevan593
    @vandanasajeevan593 Год назад

    Money power unakil .... E lokath enthum nadakum .....allankil ethupole ulla sankadana avashyam an....

  • @shincebyju7070
    @shincebyju7070 Год назад

    enthinaa pinne ammene kondunadakkunne safe place il thanne poyaa pore

  • @preethaneelambari5904
    @preethaneelambari5904 Год назад +11

    സ്വാസികയുടെ ആരാധകർക്ക് കിട്ടിയ സമ്മാനമാണ് ചതുരത്തിലെ സെലന

    • @Ramesanchalakkudi-123
      @Ramesanchalakkudi-123 Год назад +10

      swasika PR ano

    • @sajusaju7456
      @sajusaju7456 Год назад

      @@Ramesanchalakkudi-123 സപ്പോർട്ട് ചെയ്ത് cmnt ചെയ്താൽ ഒടനെ PR ആകുമോ Swasika അഭിനയിച്ച സീത സീരിയൽ കണ്ട് swasikaye ഇഷ്ട പെട്ട ഒരാൾ ആണ് ശ്രീമതി പ്രീത അല്ലാതെ ചേച്ചി പറയുന്ന പോലെ PR ഒന്നും അല്ല 👍🏼

    • @preethaneelambari5904
      @preethaneelambari5904 Год назад

      @@Ramesanchalakkudi-123 ആണെങ്കിൽ

  • @amalarahul1992
    @amalarahul1992 Год назад +3

    Swasika🖤

  • @iamthevengeance4766
    @iamthevengeance4766 Год назад +15

    Swasika 💥💥
    Practical thinking
    Nice
    Never seen a women making this much sense in a woke society

  • @luckylallu6423
    @luckylallu6423 Год назад

    Cinema vannapo ahagaram kudi.

  • @San12333
    @San12333 Год назад +1

    Such a shame!

  • @vanilla_sky_with_mahi
    @vanilla_sky_with_mahi Год назад

    Mam, Please come to Star Magic.,

    • @douluvmee
      @douluvmee Год назад

      Enthina? Avalday pooru kaanikaano?

  • @parvathyb4798
    @parvathyb4798 Год назад

    Rand vallathilum undallo kaal

  • @GEO-rm4wp
    @GEO-rm4wp Год назад

    1:08 Athu vere engum Joli cheyyathonda . How can u say that ?
    22:30 yes ❤

  • @abhafaisal4283
    @abhafaisal4283 Год назад +2

    Ayye ithra pottiyarunno

  • @sheethalma376
    @sheethalma376 Год назад +3

    Swasika 😅

  • @summesh2924
    @summesh2924 Год назад +19

    ഇവൾക്ക് എന്ത് കിഴങ്ങ് അറിയാം.... ഇവിടെ നടക്കുന്ന റേപ്പ് മൊത്തം കതക് തുറന്ന് കൊടുത്തിട്ടാണോ....

    • @preethaneelambari5904
      @preethaneelambari5904 Год назад +3

      പൊതു സമൂഹത്തിൽ നടക്കുന്ന സ്ത്രീ വിരുദ്ധ പ്രവർത്തനങ്ങളെ അല്ല അവർ ഉദ്ദേശിച്ചത് സിനിമ മേഖലയിലെ Casting Couch Mee too, പോലുള്ള കാര്യങ്ങളെ ആണ്

    • @summesh2924
      @summesh2924 Год назад

      @@preethaneelambari5904 പൊതുസമൂഹം ആണെങ്കിലും, വീട് ആണെങ്കിലും, ഓഫീസ് ആണെങ്കിലും പീഡനം അത്‌ പീഡനം തന്നെയാണ്..... ഒരാളുടെ താല്പര്യം ചോദിക്കാതെ ഭർത്താവ് ആണെങ്കിൽ പോലും ബന്ധത്തിൽ ഏർപ്പെടാൻ പറ്റില്ല.... അത്‌ ഒരു തരാം പീഡനം ആണ്.... പിന്നെ ഒരു ലോക വിവരം ഇല്ലാത്തവരോടും പറഞ്ഞിട്ട് കാര്യം ഇല്ല...!

    • @summesh2924
      @summesh2924 Год назад

      @Äkhïl §hïvå⚓️ നിന്നോട് പറഞ്ഞിട്ട് കാര്യം ഇല്ല.......

  • @jinujoseph357
    @jinujoseph357 Год назад

    Video full kaanathe njan veruthe thettidharichuuu.

  • @nikithadaisonchittilapilly1965

    🤍

  • @RRR-oq9tg
    @RRR-oq9tg Год назад +2

    Feminichikal comment sectionil mezhukuvanallo🤣🤣🤣🤣🤣

    • @douluvmee
      @douluvmee Год назад +1

      Feminichi puthanachi onnum alla, common sense ulla aarum Ee polayaadi parayunathu angeerikila.

  • @arvindharidaz199
    @arvindharidaz199 Год назад +17

    Practical aaya answers.. vakukalil ninnu thanne vekthavanu orupaad struggle chrythitondenn... So her answers are real and mature.♥️

    • @girvis8849
      @girvis8849 Год назад +23

      Mandatharam parayathe! Struggle chethal vaakkugalil ethics enna oru kadagam kaanum. Ithu vaayakku thoniyathu paraya ennathanu!

    • @amithaami4903
      @amithaami4903 Год назад +8

      Aval struggle cheythittundavum atinu immari pottatharam parayano. Atonnum support aakaruth. Itu mature alla immature aanu pottatharam verum pottatharam

    • @arvindharidaz199
      @arvindharidaz199 Год назад +3

      @@girvis8849 enik angne thonniyilla... Pinne ingneyum oru side ondu ennu manasilakuka... Ellavarum paryunna oru perspective mathram allalo ella karyngalkum ullath... Enikith support cheyan thonni..

    • @arvindharidaz199
      @arvindharidaz199 Год назад +4

      @@amithaami4903 enikith personally pottatharam aanenn thonniyilla.. karnam mattu nadimarude interview kaanathavaralla njn... But ivade ivaru parnjeth practical aayi enik personally thonniya karyam aanu athukond enik support cheyanavennu thonni... Overnight success aaya alkarude interview kanunnathilum nallathanu ennu enik personally thonni... Athre ollu... ✨

    • @soumyas3265
      @soumyas3265 Год назад +3

      Alllelum swasu muthanu❤️

  • @ayishamp9372
    @ayishamp9372 Год назад

    Police stationil neeti kittunundoo

  • @akhilkrishna799
    @akhilkrishna799 Год назад

    Sawsu

  • @sufaidaparveen9603
    @sufaidaparveen9603 Год назад

    Ivale arelum peedippikunbo avalk parayan kayyo ithe pole.... Yethaaa ee pann

  • @soumyas3265
    @soumyas3265 Год назад +1

    Swasu muthanu😘

  • @usha3761
    @usha3761 Год назад +3

    Swasu❤❤❤

    • @girvis8849
      @girvis8849 Год назад

      Podi neeyum ninde swasum!

  • @mayamenon9947
    @mayamenon9947 Год назад +10

    Clarity of thought + 100% practical wisdom + courage = Swasika

    • @devi9218
      @devi9218 Год назад +11

      🤣🤣 best.. Common sense aduthukoodi poyitilla ivalk

    • @sanvi1997
      @sanvi1997 Год назад +1

      @@devi9218 🥲

  • @aleeshaprathibharamadas6567
    @aleeshaprathibharamadas6567 Год назад

    👎🏽

  • @aniwow2841
    @aniwow2841 Год назад

    Posco case maathram eduthal thanne penkuttikal alone abuse anubhavikkunnath 90% um swantham achan, brother, grandfather, uncle, neighbour, teacher angane AA kuttikalk ettavum nannayi ariyavunna arum avark protection kodukkendathum aaya alkarde aduth ninnu thanne anu. E sthree ku valla kaalathum aa pathram onnu eduth vach vayikkuka englum cheythoode. Vivaravum samskaravum illayma e chechi oru alangaram ayit anu kondu nadakkunnath

  • @alicejoseph7792
    @alicejoseph7792 Год назад +16

    സ്വാസൂട്ടി പറയുന്നത് 100ശതമാനം ശരിയായ കാര്യങ്ങൾ തന്നെയാണ്. നല്ല മനസ്സോടെ ചിന്തിക്കുന്നവർക്ക് മാത്രം.......

  • @Battt862
    @Battt862 Год назад +6

    Women ☕️
    Not for her
    For women in the comment section
    They Didn't even understand what she saying
    She is saying incidence in the film industry and people in the comment saying what? Rape ചെയ്യാൻ വരുന്നവരോട് no എന്ന് പറഞ്ഞാൽ മതിയോ, പിന്നെ എങ്ങനെ womens assult ചെയ്യപ്പെടുന്നു no എന്ന് പറഞ്ഞാൽ പോരെ എന്നൊക്കെ just use common sense that's all it's take to understand what she saying

  • @mayapm1993
    @mayapm1993 Год назад

    🙏സ്വാസിക....മാഡം....അടിപൊളി 😄😍😍😍👍👍