ആരും പറഞ്ഞതു കൊണ്ടല്ല ആ പ്രൊഫൈൽ ചിത്രം മാറ്റിയത്: ദിവ്യ എസ്. അയ്യർ പറയുന്നു | Divya. S. Iyer

Поделиться
HTML-код
  • Опубликовано: 27 сен 2024
  • Divya S Iyer, IAS Officer, Pathanamthitta Collector talks about career, life and Social Media Bullying
    Divya S Iyer Latest Interview | Divya S Iyer Controversy | Divya S Iyer IAS | Divya S Iyer Latest
    #DivyaSiyer #PathanamthittaCollector #socialmedia #cyberbullying
    Subscribe to #ManoramaOnline RUclips Channel : goo.gl/bii1Fe
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8

Комментарии • 121

  • @athirad.k3520
    @athirad.k3520 Год назад +13

    ശ്രേഷ്ടമായ ഭാഷ.. മനോഹരമായ ഉപമകൾ.. ഈ ഇന്റർവ്യൂ കാണാൻ കഴിഞ്ഞതിൽ ഞാനും സന്തുഷ്ടയാണ് ❤️❤️

  • @ushanatarajan8122
    @ushanatarajan8122 Год назад +12

    നല്ല സംസ്കാരത്തോട് കൂടി വളർത്തി വലുതാക്കിയ അമ്മ, അപ്പാവിന്റെ കൂടി പ്രോത്സാഹനത്തിന്റെ ബലവും, സ്വന്തം പരിശ്രമവും കൊണ്ടാണ് ഈ കലാകാരിയും, ബുദ്ധിയും സംസ്കാരവും നിറഞ്ഞ ഈ കലക്ടർ കേരളത്തിന് കിട്ടിയത്.❤🙏❤

  • @bindhusasikumar7805
    @bindhusasikumar7805 Год назад +28

    ബഹുമാനിക്കപ്പെടണ്ട ആളുടെ മുൻപിൽ കുറച്ചുകൂടി മാന്യമായി ഇരുന്ന് സംസാരിക്കാമായിരുന്നു....

    • @lazilakunjuraman7485
      @lazilakunjuraman7485 Год назад +3

      ഡോക്ടർ ദിവ്യ മാഡം എപ്പോഴും വളരെ എളിമയുള്ള വ്യക്തി. അതേ രീതി കാത്തു സൂക്ഷിക്കുന്നു. IAS നേടിയ വ്യക്തി മാത്രമല്ല, വളരെ കഴിവുള്ള വനിതയും. മറ്റേ ആൾ അവതാരിക മാത്രം. ആ പൊങ്ങച്ചം ഇവിടേയും..

    • @hemavipin8827
      @hemavipin8827 Год назад

      Correct

    • @jayaradhakrishnan6344
      @jayaradhakrishnan6344 Год назад

      Yess. Correct

  • @syamkumar.v.s7122
    @syamkumar.v.s7122 Год назад +98

    ഇത്രയും നന്നായി മലയാളം സംസാരിക്കുന്ന ആളുകൾ ഇന്ന് കുറവാണ് 🥰

    • @bhaskaranpk3942
      @bhaskaranpk3942 Год назад +3

      Thanks for your thoughts on forests in gardens in minds and kindness like kids...

    • @sindhuraj6600
      @sindhuraj6600 Год назад +1

      Athe . Enik orupad ishtam ulla oru vyakthithvam . Eppozhum prachodhanam aanu Divya ma'am.

    • @georgechacko4747
      @georgechacko4747 4 месяца назад

      ]lp7 big KY ❤yr u❤​@@sindhuraj66008:56

  • @prasannakumari9296
    @prasannakumari9296 Год назад +14

    ഒരു പാട് ജില്ലാ ഭരണാധികാരികളെ കേരളം കണ്ടിട്ടുണ്ടു. പക്ഷേസർവ്വജ്ഞ പീഠം കയറിയ ഈ കലക്ടർ നാടിന്റെ സ്വത്താണ്. പത്തനം തിട്ടയുടെ ഒരുഭാഗ്യമാഈ മിടുക്കി: നിഷ്ക്കളങ്കമായ ആ മുഖത്തെ ചിരി എത്ര മനോഹരമാണ്... Thanks .

  • @BalaSubrahamaniyan
    @BalaSubrahamaniyan 11 месяцев назад +3

    ജനങ്ങൾക്ക് ഇഷ്ട്ടപെട്ട നല്ല ഒരു കളക്ടർ 🙏🥰🥰🥰

  • @pganilkumar1683
    @pganilkumar1683 Год назад +53

    സംസ്കാര സമ്പന്നയായ... ബഹുമാനിക്കപ്പെടേണ്ട.. കലക്ടർ 🙏

  • @sybilthomas5802
    @sybilthomas5802 Год назад +10

    Nice interview. Sensible questions were asked. We need more people like you. Continue your good work. Kudos to you Ann.

  • @sophiyasussanjacob3058
    @sophiyasussanjacob3058 Год назад +5

    Ann Thankam Varghese ma'am ന്റെ ഒരുപാട് നാളിനു ശേഷം ഉള്ള anchoring 👍🏻👍🏻👍🏻👍🏻👍🏻👍🏻 വീണ്ടും ന്യൂസ്‌വായനയിലേക്ക് തിരിച്ചു വരൂ പ്ലീസ് 👍🏻👍🏻👍🏻👍🏻👍🏻...

  • @SREEKUTTY...369
    @SREEKUTTY...369 Год назад +6

    Lady with" full "Positive Energy....👏

  • @joshikunnel5781
    @joshikunnel5781 Год назад +8

    Dr Divya, IAS, the person taking the path less trodden, and continuously spreading positive energy all around. Best Wishes

  • @nmissp
    @nmissp Год назад +6

    Well structured interview...nice work Ann 👍🏽

  • @TVnarayanan-c3w
    @TVnarayanan-c3w Год назад +3

    ഭാവി മുഖ്യമന്ത്രിയായി ആഗ്രഹിക്കുന്നു.❤

  • @lizzammakoshy3146
    @lizzammakoshy3146 Год назад +4

    Awesome questions& marvellous answers.Great. A big salute to u Dr. Divya IAS.

  • @sujasara6900
    @sujasara6900 Год назад +4

    Salute you madam Divya.God bless

  • @Live_LaughLove
    @Live_LaughLove Год назад +4

    Awesome to see you back Ann. Nice work..Looking forward to see more of your works...

  • @ashaj2492
    @ashaj2492 Год назад +3

    So beautiful, confident and natural

  • @ansalnaa130
    @ansalnaa130 Год назад +4

    Dhivya madam 3,4,o Enghlish word aane upayoghiche.malayalam bhashakke ethra u m value kodukkunna njan orupad eshta pedunna n tay PATHANAMTHITTA u day collector kke orupad nanmakal mathram undakattaty nna prarthana today, othiri eshtathoday love you so much Dhivya madam🤝♥️💜💜❤️

  • @premadasnarayanan8162
    @premadasnarayanan8162 Год назад +5

    എന്റെ ഉദ്യോഗ മാണ് എന്റെ രാഷ്ട്രിയം നമിക്കുന്നു sir

  • @achuthanunnit9251
    @achuthanunnit9251 Год назад +12

    Respectful salute to you madam🙏

  • @trinitymedia7023
    @trinitymedia7023 Год назад +19

    ദിവ്യ IAS , അഭിമാനം

  • @NishaThomasMarina
    @NishaThomasMarina Год назад +2

    Excellent interview...sensible questions and excellent answers for the same..Keep up the good work Ann chechy!

  • @soorajkritik3784
    @soorajkritik3784 Год назад +14

    Collecterude Mumbil aa Legs onnu Thazhthi Vekkamayirunnu!!!

  • @indu82sharma
    @indu82sharma Год назад +8

    നന്നായി മലയാളം പറയുന്ന കളക്ടർ...
    ഇന്നത്തെ കാലത്ത് മംഗ്ലീഷ് മാത്രം പറയുന്നവർക്ക് ഒരു ഉത്തമ മാതൃക

  • @roseangel47
    @roseangel47 Год назад +3

    Happy to see you again in screen Ann chechi❣️

  • @askarppmpm
    @askarppmpm Год назад +1

    We Proud of u Madam👏👏👏 കേൾക്കാൻ ഇനിയും കാത്തിരിക്കും 🤲🤲🤲

  • @leegyjacob5185
    @leegyjacob5185 2 месяца назад

    Very nice message,all women should follow her message.

  • @BeenaRugmini
    @BeenaRugmini 9 месяцев назад

    മനോഹരമായ ഭാഷ, ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏

  • @democraticthinker-Erk
    @democraticthinker-Erk Год назад +4

    please next T V anupama IAS

  • @DaviesMA-w8z
    @DaviesMA-w8z Месяц назад

    നല്ലമനസ്സിന്റെ ഉടമ 👌❤

  • @rajank6847
    @rajank6847 Год назад +3

    ഏറ്റവും നല്ല അറിവ് ഉള്ള കളക്ടർ

  • @rajasreesn7378
    @rajasreesn7378 Год назад +2

    Nice interview❤

  • @kutroy2875
    @kutroy2875 Год назад +1

    Fantastic... U being U ... THE BEST!! LOVE UR PRESENTATION!! ❤

  • @mycookpad4705
    @mycookpad4705 Год назад +2

    Nice interview Ann ☺️

  • @butterflies3883-m9r
    @butterflies3883-m9r Год назад +2

    My shool mate, Divya S Iyer .

  • @smithanair4800
    @smithanair4800 Год назад +1

    May you grow to greater heights.

  • @bettypanto4349
    @bettypanto4349 Год назад +1

    Happy to see you again dear Ann
    Waiting to see you again

  • @aleenajoy7819
    @aleenajoy7819 Год назад +3

    Good to see you Ann. Sensible Interview👌

  • @steffishinoy1745
    @steffishinoy1745 Год назад +1

    Good Presentation Ann.. 🥰

  • @AnilKumar-kx9ej
    @AnilKumar-kx9ej 4 месяца назад

    Ante calactraack oru big salute

  • @priyaknair9825
    @priyaknair9825 Год назад +2

    Love you mam 🌹

  • @athiraaa39
    @athiraaa39 Год назад +1

    Salute maam

  • @sujithasubbu6288
    @sujithasubbu6288 Год назад +4

    Nammude penkkuttikalku nalla oru model to follow

  • @suparna7748
    @suparna7748 Год назад

    Dr. Divya S Ayyar 👌👍

  • @jayalakshmic4887
    @jayalakshmic4887 Год назад

    Good talk

  • @raajvenugopal3881
    @raajvenugopal3881 Год назад +1

    Good job Ann..
    Happy to see you again on-screen.
    Keep rocking.

  • @jincy6487
    @jincy6487 Год назад

    God Bless You 🥰🥰

  • @kannankannappy3183
    @kannankannappy3183 Год назад +7

    മുൻ കളക്ടർ P B NOOH IAS ഇഷ്ടം 👍

  • @manasa2009
    @manasa2009 Год назад

    Great👍👍

  • @sreenathrsreenath5438
    @sreenathrsreenath5438 Год назад +1

    Maamile ezhuthukaariye kooduthal ishtam....

  • @sueshkumar58
    @sueshkumar58 10 месяцев назад

    Great

  • @jayakumardivakaran537
    @jayakumardivakaran537 Год назад

    Wow.. Divya Madam

  • @sreekalaajith1576
    @sreekalaajith1576 11 месяцев назад

    ❤❤❤❤salute Ma'am

  • @mariyammachacko9734
    @mariyammachacko9734 6 месяцев назад

    Kalthathuvekamayrunnu

  • @rajendrakumarbabu6178
    @rajendrakumarbabu6178 Год назад +5

    മര്യാദയില്ലാത്ത അവതാരികഅഹന്തയോടെകാലിന്മേൽകാല്:ജില്ലാ കളക്ടറെ കണ്ടുപഠിക്കൂ പഠിക്കൂ ::

  • @AnoopChembra
    @AnoopChembra Год назад +1

    ദിവ്യ = വിദ്യ 🙏

  • @iswaryathrinethram1756
    @iswaryathrinethram1756 Год назад +1

    Superb...

  • @vasanthik1180
    @vasanthik1180 Год назад

    Cute

  • @VijayakumarC-o3k
    @VijayakumarC-o3k 11 месяцев назад

    🙏🌹

  • @jessyjoseph5999
    @jessyjoseph5999 Год назад

  • @jcubeentertainers
    @jcubeentertainers Год назад +1

    One man died because ,didn't take necessary precautions.

  • @dynamicsofmyworld
    @dynamicsofmyworld Год назад

    ❤️❤️😍❤️❤️

  • @santhoshkumar-dr3lf
    @santhoshkumar-dr3lf Год назад

    🙏🙏🙏

  • @anoop3789
    @anoop3789 Год назад

    Please focus on your job ...And don't fall prey to media

  • @dominicsanthigram3097
    @dominicsanthigram3097 9 месяцев назад

    സിവിൽ സർവീസ് aspirents നു അനുകരനീയമായ വ്യക്തിത്വം 🙏

  • @aiswaryav614
    @aiswaryav614 Год назад

    The interviewer needs to speak more clear Malayalam

  • @wildmidea6431
    @wildmidea6431 Год назад +4

    ഡോക്ടർ ദിവ്യാ ।As മേഡത്തിൻറ് സംഭാഷണം നല്ലതായിരുന്നു.

  • @sujamadhu4236
    @sujamadhu4236 Год назад

    ❤👏🥰

  • @jayammageorge2033
    @jayammageorge2033 3 месяца назад

    കു nച്ചു കൂടി മര്യാദയ്ക്കു ഇരുന്നു കൂടെ😮

  • @reality1756
    @reality1756 Год назад +1

    എന്തൊക്കെ പറഞ്ഞാലും ഒരു കളക്ടർ ആവാൻ dr സ്ഥാനം കളയണ്ടായിരുന്നു. Dr വേറെ കളക്ടർ വേറെ. പൊളിറ്റിക്‌സും ഹിസ്റ്ററിയും പഠിക്കുന്നവരായിരിക്കണം കളക്ടർആ വേണ്ടത്.പക്ഷെ ഒന്ന് ശരി മലയാളം പറയാൻ അറിയാലോ.. സൂപ്പർ 👍

  • @karthikeyanpn6454
    @karthikeyanpn6454 Год назад

    നമസ്തേ ശ്രീമതി. ദിവ്യാ എസ്സ് ഐയ്യർ. നന്ദി നമസ്കാരം മാഡം.

  • @mhdali7025
    @mhdali7025 11 месяцев назад

    ബഹുമാനത്തോടെ, സഹോദരീ, ട്രോൾ, കൂടുതലും പുരുഷൻമാർക്കെതിരേയാണ് .....നല്ല, സഹോദരിയെപ്പോലുള്ളവർക്ക് നേരെ വിവരമില്ലാത്തവർ മാത്രമേ ടോൾ ഇടു🌹🌹🌹🌹🌹🌹 എന്റെയും സഹോദരി ....

  • @reghukalluvila965
    @reghukalluvila965 Год назад +10

    കണ്ടോ നിറകുടം തുളുമ്പിള്ള, IAS കാരി എന്തു വിനയത്തോടെയാണ് ഇരിക്കുന്നത് 🙏

  • @lethasreelayam7229
    @lethasreelayam7229 Год назад

  • @gopalakrishnapillai5911
    @gopalakrishnapillai5911 Год назад +17

    മലയാളികൾ അഭിമാനം കൊള്ളുന്ന IAS ഉദ്ദ്യോഗസ്തരുടെ എണ്ണം പരിമിതമാണു അതിൽ ഡോ.ദിവ്യയും ഉൾപ്പെടുന്നു എന്ന്തു സന്തോഷകരം തന്നെ.

  • @DileepKumar-of4vn
    @DileepKumar-of4vn Год назад +7

    എവിടേ കണ്ടാലും ദിവ്യ മാഡത്തിന്റെയ് പരുപാടി കണ്ടാലും അതിൽ മുഴുകാറുണ്ട്. സ്റെടിച്ചാൽ നല്ല കുറേ കാര്യങ്ങൾ മനസിലാക്കാൻ പറ്റും.

  • @DileepKumar-of4vn
    @DileepKumar-of4vn Год назад +9

    🌹പത്തനുതിട്ടയുടെ മാലാഖ,ഡോക്ടർ . ദിവ്യ . S. അയ്യർ. 👌👌👌🌹🌹🌹🙏

  • @drisya14
    @drisya14 Год назад +17

    Interview ചെയ്യുന്ന ചേച്ചി വളരെ നന്നായി തന്നെ interview എടുത്തു 😘🤗❤️

  • @secreteye7468
    @secreteye7468 Год назад +18

    Her concept of forest is beautiful, a lyricist is seen !! 👍

  • @bharathinair3346
    @bharathinair3346 Год назад +6

    Pcm ,lss,uss,10th rank ,neet , medicine gold medalist,civil servant ,dance, music, writing, modeling..No words mam

  • @Prasanna78
    @Prasanna78 Год назад +4

    Ee madathinte മുഖത്ത് എപ്പോഴും നല്ല പുഞ്ചിരി ആണ്.നല്ല സുന്ദരി madam

  • @Mumbaigroup
    @Mumbaigroup Год назад +2

    ഇതുവരെ ഇ അഭിമുഖം ഒരു 10 K ലൈക് വരാത്തത് എന്താണ് എന്ന് മതേതര കേരളതിന്റെ തനി രൂപം മനസ്സിലായി... സ്വാമി ശരണം 🙏

  • @shibuvd7728
    @shibuvd7728 Год назад +2

    കാലിന്റെ പുറത്ത് കാല് കയറ്റി വച്ചിരിക്കുന്ന അവതാരികയെ അ......... തി എന്ന് ആരും വിളിക്കരുതെന്ന് അപേക്ഷ

  • @roshanmariamshaju7611
    @roshanmariamshaju7611 Год назад +9

    Nice interview ❤

  • @kknair7914
    @kknair7914 Год назад +6

    So nice to see Ann ma'am back and I must say this was an awsm start ...so live and intersting interaction...motivational Divya maam...kudus...looking fwd for more interviews like this...all the best maam

  • @MrClaypot
    @MrClaypot Год назад +6

    Good to see you back Ann with a great interview. Your style of questions has made it more interesting and a lot to take back from Dr.Divya too . A very well spoken and knowledgeable lady thank you for showing us the beauty of being a forest rather than being refined to just a farm. Loved the interview. Keep up the good work Ann , looking forward to more like these .

  • @Banker669
    @Banker669 Год назад +1

    nalla chodyagalum atilere manoharamaya uttaragalum..kond ii forest ennum manoharamayi nilkatte☺☺🤩🤩🤩🤩

  • @sarigasajeevan9099
    @sarigasajeevan9099 Год назад +5

    Nice interview 👌 👍 👏

  • @winniesarasimon5333
    @winniesarasimon5333 Год назад +3

    Awesome interview. .well done Ann..

  • @DaviesMA-w8z
    @DaviesMA-w8z Месяц назад

    നൈസ് 👍👍👌👌

  • @sreejaraj3632
    @sreejaraj3632 Год назад +2

    Did a good job.....Happy to see you again Ann

  • @ASK93721
    @ASK93721 Год назад +2

    Good Interview Ann 👍

  • @lethajeyan2435
    @lethajeyan2435 Год назад

    Behumnyayaya collector ,nalla interview.palapozhum thonnum,ivaro Shabareenadhante bharya.

  • @kgkg7148
    @kgkg7148 Год назад +1

    The collector is very simple, but the interview contacting lady is very arrogant. Dont put your leg top of the neck in front of the high dignitary..

    • @kgkg7148
      @kgkg7148 Год назад +1

      കളക്ടറുടെ മുമ്പിൽ കാലുമേ കാലും വെച്ച് ഇരിക്കുന്നത് അഹങ്കാരത്തിന്റെ ലക്ഷണമാണ്

    • @rajagopalkrishnavilasgovin2205
      @rajagopalkrishnavilasgovin2205 Год назад +2

      Collector is sitting so humble but y
      The Anchor is sitting leg on head shame u anchor.

  • @sitharamahindra8701
    @sitharamahindra8701 Год назад +5

    🥰Malharne koodonnu kaniyckamairunnu.

  • @charuviljamesmathew7881
    @charuviljamesmathew7881 Год назад

    So yanum sir nu god help undakum

  • @vishnupriyaananth6090
    @vishnupriyaananth6090 Год назад +1

    👏👏👏❤️❤️❤️❤️🥰🥰🥰

  • @swatichaitanya
    @swatichaitanya Год назад +1

    Ann ❤️❤️

  • @LovelyKMathew-ff8jr
    @LovelyKMathew-ff8jr 11 месяцев назад

    🥰

  • @sujazana7657
    @sujazana7657 Год назад

    Divya mom🙏💗💗💗💗💗