സൈനികരോട് സംസാരിച്ച് സുരേഷ് ഗോപി; ദുരന്തഭൂമിയിൽ Suresh Gopi | Wayanad Landslide

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 136

  • @niteshr8790
    @niteshr8790 2 месяца назад +90

    അയാള് പറഞ്ഞത്❤😊 ശരിയാണ്..സംസ്ഥാനം റിപ്പോർട്ട് നൽകിയാലേ ബാക്കി കര്യങ്ങൾ തീരുമാനിക്കാൻ കഴിയൂ...

    • @rajuismail986
      @rajuismail986 2 месяца назад +6

      കേന്ദ്രം കണ്ണ് പൊട്ടർ ആണോ

    • @niteshr8790
      @niteshr8790 2 месяца назад +14

      അടിയന്തിര സഹായം പണമായും, മറ്റുള്ളത് സൈനിക സഹയമായും നൽകി കഴിഞ്ഞു..പൈസക്കും മുകളിലുള്ള സഹായങ്ങൾ ആണവ.. ഹെലികോപ്റ്റർ എല്ലാം വെള്ളം ഒഴിച്ചല്ല അല്ലെങ്കിൽ പാട്ട പിരിവ് നടത്തി അല്ല കേന്ദ്ര സര്ക്കാര് അവിടെ പറപ്പിക്കുന്നത്..

    • @leomessi-jf1hz
      @leomessi-jf1hz 2 месяца назад

      പിന്നെ ഈ മൊണ്ണയെ കേരളത്തിന്‌ ജയിപ്പിച്ചു വിട്ടത് എന്തിനു പോരാത്തതിന് ഭരണമുള്ള മന്ത്രിയും

    • @User-6i-g4
      @User-6i-g4 2 месяца назад +8

      @@rajuismail986 കേന്ദ്രമന്ത്രി ജോർജ് സർ ആദ്യ ദിനം മുതൽ അവിടെ ഉണ്ട്... അതൊന്നും മാധ്യമങ്ങൾ കാണില്ലലോയ്

    • @Sam-theeye
      @Sam-theeye 2 месяца назад +1

      ​@@niteshr8790 adhu sarkaarinte tharavaatil Innu konduvannathum Alla ....

  • @Skumar27276
    @Skumar27276 2 месяца назад +47

    മണ്ണിടിച്ചിലും വെള്ളപൊക്ക സാധ്യതയും ഉള്ള സ്ഥലങ്ങളിൽ മനുഷ്യവാസം അനുവദിക്കരുത്.. വീണ്ടും അവിടെ തന്നെ വീടുകൾ നിർമ്മിക്കുകയും താമസമാക്കുകയും ചെയ്യുന്നത് ഭാവിയിൽ വീണ്ടും ഇതേ ദുരന്തം ഏറ്റുവാങ്ങുന്നതിന് ഇടയാക്കും..

    • @bijimonpeevees3664
      @bijimonpeevees3664 2 месяца назад +1

      മത രാഷ്ട്രീയ ഇടപ്പെടലുകൾ അവസാനം ഒരു വൻ കൂട്ടകുരുതിയിൽ അവസാനിച്ചു😢😢😢😢

    • @niyastk3325
      @niyastk3325 2 месяца назад

      എല്ലാ സ്റ്റേറ്റ്ലും ഇങ്ങനെ തന്നെയാണ് കേന്ദ്ര ചെയ്യുന്നത്. ലെ? 2018 ഇലും നമ്മൾ കണ്ടതല്ലേ

  • @User-6i-g4
    @User-6i-g4 2 месяца назад +66

    കേന്ദ്രത്തിനു സംസ്‌ഥാന റിപ്പോർട്ട്‌ നൽകിയാൽ ആണു പിന്നീടുള്ള ഒഫീഷ്യൽ കാര്യങ്ങൾ ചെയ്യാൻ പറ്റു...

    • @mb4077
      @mb4077 2 месяца назад +3

      mairanu😂

    • @AthenaDw007
      @AthenaDw007 2 месяца назад

      changi

    • @prakashbhat8614
      @prakashbhat8614 2 месяца назад

      @@mb4077 What did Rahul Gandhi did? Doesn’t he have more stake

  • @cristi769
    @cristi769 2 месяца назад +16

    ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്,, ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു,, പാവപ്പെട്ട ജനങ്ങൾക്ക്.ഒരുപാട് സഹായം ചെയ്തിട്ടുള്ള ആളല്ലെ കേന്ദ്രവുമായ് ഇടപെട്ട് നല്ല ഒരു തീരുമാനം ഉണ്ടാവട്ടെ

  • @divyakannan4971
    @divyakannan4971 2 месяца назад +2

    മഴ പെയ്താലും ഇല്ലെങ്കിലും എന്നും മഴയ്ക്ക് കുറ്റം മാത്രം അല്ലെ അതുകൊണ്ട് പറയുന്നവർ എന്തോ പറയട്ടെ SG ❤

  • @rijinittuzzefx
    @rijinittuzzefx 2 месяца назад +37

    സംസ്ഥാനം റിപ്പോർട്ട് കൊടുത്താലേ കേന്ദ്രം മഹാ ദുരന്തംമായി പ്രഖ്യപിക്കുകയുള്ളൂ..എന്നിട്ടും സുരേഷ്‌ഗോപിയേ വർഗീയമായി ആക്രമിക്കുന്നു...ഇപ്പോൾ അദ്ദേഹം വന്ന് കണ്ട് റിപ്പോർട്ട് കേന്ദ്രത്തെ അറിയിക്കും അതാണ്...സംസ്ഥാന സർക്കാർ ഫണ്ടിങ് ന്റെ ബാക്കിൽ ആണ്...ദുരിതം വിലയിരുത്തി എത്രയും പെട്ടെന്ന് റിപ്പോർട്ട് കൊടുക്കുന്നതിന് പകരം ദുരന്തം ഉണ്ടായി രണ്ടാം ദിവസം തെണ്ടാൻ ഇറങ്ങി...കുറ്റം പറയുന്നതല്ല ഫണ്ടും ആവശ്യമാണ്...പക്ഷെ ചെയ്യേണ്ട ജോലി ചെയ്തോ...കേന്ദ്രം മുന്നറിയിപ്പ് കൊടുത്തിട്ട് വില കൊടുത്തില്ല..പ്രകൃതി മുന്നറിയിപ്പ് കൊടുത്തിട്ട് വില കൊടുത്തിട്ടില്ല...വന്യ മൃഗങ്ങൾ മുന്നറിയിപ്പ് കൊടുത്തിട്ട് വില കൊടുത്തിട്ടില്ല....ദുരന്തത്തിൽ പെട്ട ഒരു മനുഷ്യ സ്‌നേഹി വീടുകൾ തോറും കയറി ഇറങ്ങി മുന്നറിയിപ്പ് കൊടുത്തിട്ട് അതും വില കൊടുത്തിട്ടില്ല... എല്ലാവരും ഒരു ശ്രെദ്ധ കൊടുത്തിരുന്നേൽ ഇങ്ങനെ ഒരു മഹാ ദുരന്തം ഒഴിവാക്കാമായിരുന്നു 🙏🙏🙏സഹിക്കുക അതിജീവിക്കുക..ജനിച്ചു പോയില്ലേ ജീവിച്ചല്ലേ പറ്റു ആരു പോയാലും 😥😥😥

  • @PrasoonPRASOON-l9k
    @PrasoonPRASOON-l9k 2 месяца назад +23

    വാർത്തകൾ ഒന്നും കേൾക്കില്ല സത്യം അറിയാനും ശ്രമിക്കില്ല ഒരു വിഭാഗം ആൾക്കാർ സുരേഷ് ഗോപി എന്ന് കേൾക്കുമ്പോൾ തന്നെ കമൻ്റ് ബോക്സിൽ വന്ന് കരഞ്ഞ് തീർക്കും😂

  • @sajithlalsajithlal5029
    @sajithlalsajithlal5029 2 месяца назад +3

    വനാലും കുഴപ്പം വനിലേലും കുഴപ്പം എന്തൊരു മനുഷ്യാറെടാ ഇവൻ മരോക്കെ kastam തന്നേ ഇവമരുടെ കാര്യം

  • @byjumi9844
    @byjumi9844 2 месяца назад +33

    കേന്ദ്ര മന്തി സുരേഷ് ഗോപിക്കും കേന്ദ്ര സർക്കാറിനും സൈന്യത്തിനും ഐക്യദാർഢ്യം ഒപ്പം ഇവരുടെ പ്രവർത്തനം അഭിമാനം❤❤❤❤

  • @rajeshev8701
    @rajeshev8701 2 месяца назад +2

    സുരേഷ് ഗോപി ❤️❤️❤️❤️❤️

  • @nvas463
    @nvas463 2 месяца назад +33

    കേന്ദ്രത്തിൽ നിന്നും സഹായം എത്തിക്കണം

    • @adhilnaizam9223
      @adhilnaizam9223 2 месяца назад

      Ellanghilum karaygal nadakum

    • @bijimonpeevees3664
      @bijimonpeevees3664 2 месяца назад

      ​@@adhilnaizam9223ഈ അഹങ്കാരമാണ് ഇത്രയും വലിയ കൂട്ടക്കുരുതിയിൽ അവസാനിച്ചത് .. ഇനിയും എത്ര ജീവനെടുക്കും സർക്കാരിനും മലയാളിക്കും ഈ അഹങ്കാരം മൂലം മുല്ലപ്പെരിയാർ ഒരു ആണവ വിസ്ഫോടനം പോലെ തലക്ക് മുകളിൽ?

  • @Star-rock-s
    @Star-rock-s 2 месяца назад +47

    ദൈവമേ ജനങ്ങൾ കെല്ലെറിയുമെന്നു തോന്നിയപ്പോൾ വന്നു

    • @hemarobert7337
      @hemarobert7337 2 месяца назад +12

      Negative comment ozhivakk... Ith kendramandriyanu. .apa kadam nadanna sthalath varun athilum parimithiyund.. Janangal kalleriyila.. Karanam avark ellam nashta mai ...than enthoru manushyanado

    • @hemarobert7337
      @hemarobert7337 2 месяца назад +9

      Kammi raja ante prejayalle ne... Ithe parayu

    • @Sachummm
      @Sachummm 2 месяца назад +12

      ചിലർ അങ്ങനെയാ ഇഷ്ടമില്ലാത്തവരുടെ കുറ്റം മാത്രം കാണും

    • @mohanrajc1523
      @mohanrajc1523 2 месяца назад +13

      SG അസുഖത്തെ തുടർന്ന് ഡൽഹിയിലുള്ള ഹോസ്പിറ്റലിൽ ആയിരുന്നു

    • @neethu2666
      @neethu2666 2 месяца назад +2

      Fever ayirunnado

  • @shamsudeenth5113
    @shamsudeenth5113 2 месяца назад

    Please be shown continued. Okay. Thanks.√

  • @Preet-p7g
    @Preet-p7g 2 месяца назад +7

    ഇനി പരസ്പ്പരം ചളി വാരി എറിഞ്ഞിട്ട് എന്ത്. ആദ്യം പശ്ചിമഘട്ടത്തെ കുറിച്ച് പഠിക്കാൻ ഒരു കമ്മറ്റി രൂപീകരി ക്കൂ എന്നിട്ട് അവര് സത്യസന്ധമായി നൽകുന്ന റിപ്പോർട്ട് അനുസരിച്ച് ഇനിയും ഇങ്ങനെ നടക്കാനുള്ള മേഖലകൾ ഉണ്ടെങ്കിൽ അവിടെയുള്ള പാവം ജനങ്ങളെ എങ്കിലും രക്ഷീക്കു plz🙏 എല്ലാം നഷ്ടപ്പെട്ട പാവങ്ങളെ നമ്മുടെ നാട് കൈവിടില്ല. പക്ഷെ ഇനിയും ജീവൻ പൊലിയാതിരിക്കാൻ എന്ത് ചെയ്യാൻ പറ്റും അത് ചെയ്യാൻ ശ്രമിക്കു🙏 ഇനിയും കൂടെ പിറപ്പുകളെ നഷ്ടപ്പെടുന്ന ദുരന്തം കാണാൻ വയ്യ😭🙏

  • @sushmavidyadharan7425
    @sushmavidyadharan7425 2 месяца назад +4

    അവിടേക്ക് വളരെ നേരത്തേ വന്ന് വേണ്ട സഹായങ്ങൾ ചെയ്ത ആളല്ലേ. വേണ്ട പരിഗണന നല്കണേ. കേന്ദ്രമന്ത്രിയല്ലേ

  • @niyasmv2715
    @niyasmv2715 2 месяца назад +36

    ദുരന്തത്തിന് വ്യാപ്തി അറിഞ്ഞോ രാജാവേ

    • @ramram76291
      @ramram76291 2 месяца назад +27

      വിവരം ഇല്ലായ്മ ഒരു കുറ്റമല്ല 🤭🤭🤭കോയ ചൊറിച്ചിൽ 🤣

    • @hemarobert7337
      @hemarobert7337 2 месяца назад +10

      Vyaapthy ninte kammi rajav 23rd ne arinjirunu... Munkaruthal eduthilla. .ath ningalkum ariyille..

    • @NishadtmNishadtm
      @NishadtmNishadtm 2 месяца назад +1

      ഇങ്ങോട്ട് പലരും സഹായങ്ങൾ നൽകിയിട്ടുള്ളതാണ്
      അതുപോലെ ഇവരെ ലിറ്ററും എന്തെങ്കിലും ഒരു സഹായം
      എൾവീടോ മറ്റോ നൽകട്ടെ.
      കേന്ദ്രത്തിൽ നിന്ന് നല്ലൊരു തുക കിട്ടണമെങ്കിൽ അത് പ്രതിപക്ഷം മുൻകൈയെടുക്കണം
      അല്ലാതെ കിട്ടില്ല

    • @sreeneshk-be4rg
      @sreeneshk-be4rg 2 месяца назад +10

      നീ ചെറിഞ്ഞു കൊണ്ടെ ഇരിക്ക് കിട്ടുന്ന സമയം പാഴാക്കണ്ട

    • @adhilnaizam9223
      @adhilnaizam9223 2 месяца назад

      ​@@ramram76291onnu poda allam kazhinjapo valinju kaari vanadhalla

  • @xtvloger
    @xtvloger 2 месяца назад

    SG♥️♥️♥️🙏

  • @Alliswell-jz9ft
    @Alliswell-jz9ft 2 месяца назад +4

    രാജാവ് കേരത്തിൽ നിന്നും വയനാട്ടിൽ എത്താൻ 6 ദിവസം വേണ്ടി വന്നു എന്തായാലും വന്നല്ലോ

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 2 месяца назад +1

    Time now ok

  • @ThalathilDineshan2255
    @ThalathilDineshan2255 2 месяца назад +32

    ഓ തമ്പുരാൻ എഴുന്നള്ളിയോ, ഈ ചെളിയിലൊക്കെ കാലു കുത്തുമോ തമ്പുരാൻ

    • @kiranfrancis7397
      @kiranfrancis7397 2 месяца назад +15

      Enthuvaadeeee

    • @aneeshs7413
      @aneeshs7413 2 месяца назад +16

      Rahulji photo shot vannathalle 😂

    • @XUserbaijan743
      @XUserbaijan743 2 месяца назад +16

      സുരേഷ് ഗോപി എന്ന് കേൾക്കുമ്പോൾ ചാടി വീഴും, വെപ്രാളം കാരണം കരുതി വച്ചേക്കുന്ന നെഗറ്റീവ്, വെറുപ്പ് ഒക്കെ വാരി വിതറാൻ പറ്റുന്നില്ല അല്ലെ 😂😂

    • @aneeshs7413
      @aneeshs7413 2 месяца назад +9

      @@XUserbaijan743 yes bro evan മാർക്കു negative അടിക്കാൻ പറ്റാതെ ഇരിക്കില്ല. ഓരോ ദുരന്തം ldf നേട്ടം ആണ്. 😂

    • @jafferkuttimanu2884
      @jafferkuttimanu2884 2 месяца назад +2

      Eppozhanu a George cheatten moopparum mantri anallo. Kalu kazhugi kudikkan thonnanadu. Adanu mantri. Edu enda parayya

  • @prineeshthomas2744
    @prineeshthomas2744 2 месяца назад +2

    ❤sg

  • @gafoorkallidukkil8716
    @gafoorkallidukkil8716 2 месяца назад +3

    എന്തിനാണ് സർ വന്നത് അവിടെ നല്ലപോലെ കാര്യങ്ങൾ നടക്കുന്നുണ്ട് 🙏

  • @neethu2666
    @neethu2666 2 месяца назад +3

    Evide suresh gopi ye moshamayi comment edunnavar enthukondanu etrayum divasam varathathennu ariyathe kaliyakunnu.pakaram ketramantri george kurian evide co-ordinate cheyan undairunnunu etra perku ariyam.

  • @Faisal786kunnampalli
    @Faisal786kunnampalli 2 месяца назад +7

    ഈ ദുരന്തം വന്നപ്പോൾ മന്ത്രി ആയിട്ടും സൈനികന് ആയിട്ടും ഓക്കെ നമ്മുടെ നടന്‍മാര്‍ ആണ് ഓടി എത്തിയത് ...... ❤❤❤❤❤❤❤

    • @dingan2876
      @dingan2876 2 месяца назад

      @@Faisal786kunnampalli 💊

    • @prakashbhat8614
      @prakashbhat8614 2 месяца назад +1

      What did Rahul Gandhi did? Doesn’t he have more stack

  • @rajeshkaikkara1115
    @rajeshkaikkara1115 2 месяца назад

    കേരളത്തിലെ ഭരണ സംവിധാനത്തെ കുറ്റം പറയുക എന്ന പതിവ് ശൈലി അല്ലാതെ ഇവരിൽ നിന്ന് ഒരു സഹായവും കിട്ടുമെന്ന പ്രതീക്ഷ ഇല്ല..

  • @Mufadcv
    @Mufadcv 2 месяца назад

    ദുരന്തങ്ങൾ ഒന്നും കഴിഞ്ഞെന്നു ആരും കരുതേണ്ട മതവും രാഷ്ട്രീയവും പറഞ്ഞു പരസ്പരം തല്ലു കൂടുന്നത് നിർത്തി വെക്കൂ എന്നിട്ട് ഇത്ര ഒള്ളൂ മനുഷ്യർ എന്ന് ചിന്തിച്ചു മനുഷ്യനായി ജീവിക്കൂ...

  • @biniltb6562
    @biniltb6562 2 месяца назад +2

    🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍

  • @leenareji9122
    @leenareji9122 2 месяца назад +1

    Eyal anthinu varunnu, show kaanikkano

  • @BPOSITIVEa6054
    @BPOSITIVEa6054 2 месяца назад +1

    SG ❤❤

  • @ckkesavanpotty1701
    @ckkesavanpotty1701 2 месяца назад +9

    സുരേഷ് ഗോപിക്ക് അഭിവാദ്യങ്ങൾ

  • @AthenaDw007
    @AthenaDw007 2 месяца назад

    രാജാവ് വരുന്നു വഴിമാറിക്കോ വഴി മാറിക്കോ വഴി മാറിക്കോ

  • @2129madhu1
    @2129madhu1 2 месяца назад +22

    എലാം കഴിഞ്ഞപ്പോൾ ഗോപി തമ്പ്രാൻ എഴുനേളി

    • @anandhuvishnu6193
      @anandhuvishnu6193 2 месяца назад +16

      പിണറായി വിജയൻ വന്നിട്ട് നാലു പാറയും.. മൂന്ന് മരവും പൊക്കിട്ട് ആണല്ലോ പോയത്.. ഒന്ന് പോയെടാ അവിടുന്ന്

    • @calicut_to_california
      @calicut_to_california 2 месяца назад +11

      Jayippichu vitta rahul mon eppazha vannath?

    • @abdullakoya7836
      @abdullakoya7836 2 месяца назад +4

      ​@@calicut_to_californiaCorrect Question ❓

    • @gokulgnair8807
      @gokulgnair8807 2 месяца назад

      വയനാട് MP അവിടെ വന്നത് എപ്പോഴാ. ഇതിന് മുൻപ് വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ ഒരു സാധു ജീവൻ നഷ്ടപ്പെട്ടു അന്ന് എത്ര ദിവസം കഴിഞ്ഞാണ് വയനാട് MP അവിടെ ചെന്നത്

  • @Badhi
    @Badhi 2 месяца назад

    Hi

  • @alavialavi7824
    @alavialavi7824 2 месяца назад +1

    ഓ ഷർട്ട് എഴുന്നള്ളിയ പഠിച്ചിട്ട് എഴുന്നേറ്റ് ആയിരിക്കും ആ ദുരന്തം എന്തിനാ ഇങ്ങോട്ട് എഴുന്നള്ളിയത് എന്താ ഒന്നൊന്നര തല കുലുക്കിയിട്ടുള്ള വരവ് ഇങ്ങോട്ട് അടുപ്പിക്കരുത്

  • @shilpaabilash.p3042
    @shilpaabilash.p3042 2 месяца назад

    Chief Minister vanno?

  • @raheemchami5456
    @raheemchami5456 2 месяца назад +9

    രായാവ് എഴുന്നെള്ളിയോ

  • @jamespaul4886
    @jamespaul4886 2 месяца назад +3

    E van enthina vanathe

  • @Cheravamsham
    @Cheravamsham 2 месяца назад +17

    രാജാവ് എത്തിയോ... വഴി മാറി കൊടുക്ക് പ്രജകളെ

  • @SonyJoseph-p5m
    @SonyJoseph-p5m 2 месяца назад +2

    Avoide Thallal and help them

  • @dhaneshkr9754
    @dhaneshkr9754 2 месяца назад

    Sureshettan ❤❤❤

  • @ananthapadmanabhan8795
    @ananthapadmanabhan8795 2 месяца назад +4

    Oh daivam vanno..

  • @muhammedkuttymanu1752
    @muhammedkuttymanu1752 2 месяца назад +3

    Orukaaryavumilla poyavarkk poyi😢😢😢

  • @muhammedrasikulameenk4946
    @muhammedrasikulameenk4946 2 месяца назад +4

    അവിടെ അഭിനയികാൻ പോയതാണ്

  • @darks-m6t
    @darks-m6t 2 месяца назад

    Sg❤❤❤

  • @devadasn2675
    @devadasn2675 2 месяца назад +8

    വിമർശനങ്ങൾ രൂക്ഷമായപ്പോൾ ഇറങ്ങി ഇരിക്ക ആണ് കാരുണ്യ വാരിധി, കരുണാ മയൻ. നാണമില്ലേ ഈ ആളെ എടുത്തു കൊണ്ടു നടക്കാൻ.

  • @rizajabishaji
    @rizajabishaji 2 месяца назад +1

    Rajavu vannu..

  • @anilkumarkochiyil2046
    @anilkumarkochiyil2046 2 месяца назад +5

    Star, മാന്യാ, അയാൾ സുഖമില്ലാതെ ഡൽഹിയിൽ ആയിരുന്നു, കാര്യങ്ങൾ അറിഞ്ഞ് പ്രതികരിക്കടാ,,

  • @kotteswaranj6204
    @kotteswaranj6204 2 месяца назад +1

  • @jamespaul4886
    @jamespaul4886 2 месяца назад +3

    Evne pokki pidikan kure peru vrum

  • @bijoypillai8696
    @bijoypillai8696 2 месяца назад +4

    പണ്ട് mumbai flood ഉണ്ടായ കാലം ; നടൻ ഗോവിന്ദ അവിടുത്തെ കോൺഗ്രസ് MP ആയിരുന്നു , അദ്ദേഹം വഴിയിൽ പെട്ടുപോയി സമയത്ത് വരാൻ പറ്റിയില്ല .. അക്കാലത്ത് BJP ( രാം നായക് ) നടത്തിയ വൻ നുണപ്രചാരണം, അധിക്ഷേപം ഒക്കെ ഓർത്തു പോയി.. ഇപ്പൊൾ ദാ BJP കാരൻ സുരേഷ് ഗോപിയുടെ പനി..

  • @joshyv.m3075
    @joshyv.m3075 2 месяца назад

    Sureshgobi Elam pafichi way he asking military hi nose

  • @almalabis803
    @almalabis803 2 месяца назад +3

    വന്നോ ആവും സമയം ആയോ? ഓഡർ കിട്ടി കാണും

  • @UpendranCk
    @UpendranCk 2 месяца назад +3

    തലയാട്ടൽ കുറഞ്ഞുപോയല്ലോ

  • @adhilnaizam9223
    @adhilnaizam9223 2 месяца назад +5

    Gopi thamburaan vanaaaa

    • @unnihyder
      @unnihyder 2 месяца назад

      കണക്കെടുക്കാൻ വന്നതായിരിക്കും.

  • @basheerbasheer8417
    @basheerbasheer8417 2 месяца назад +7

    കേരളത്തിലേ വില്ലന്‍ റോള്‍ രാഷ്ട്രീയ്യക്കാരന്‍ എത്തി😂

    • @vishakhmk3144
      @vishakhmk3144 2 месяца назад

      Ath ningalk njangalk nayakan anu😊

  • @noushadkaruva3347
    @noushadkaruva3347 2 месяца назад

    ടൂറിസം അല്ല അവിടെ

  • @sulufathsulufath1671
    @sulufathsulufath1671 2 месяца назад +2

    Ethiyo nari

    • @haripriyav1868
      @haripriyav1868 2 месяца назад

      Nariyum pengalum kazhinja day show kanichittu poi

  • @iconcreation1235
    @iconcreation1235 2 месяца назад +6

    ഒരു കാര്യവുമില്ലാത്ത ഷോ

  • @AbulGafoor-t7t
    @AbulGafoor-t7t 2 месяца назад

    Ninte mrananam ninte famil kaaathirikunnu dayivame

  • @UpendranCk
    @UpendranCk 2 месяца назад +2

    😂😂😂😂

  • @jythoishkumar2197
    @jythoishkumar2197 2 месяца назад

    Valloam.sahayam.undakiyo
    Po.pullea.annu.paranjo

  • @AbulGafoor-t7t
    @AbulGafoor-t7t 2 месяца назад

    Thaloli poooo mone

  • @SilinTk-w2r
    @SilinTk-w2r 2 месяца назад

    ഷൊ

  • @VijayalakshmiKV-k6k
    @VijayalakshmiKV-k6k 2 месяца назад

    Sureshattan.pannivannadhane.sukshikukaaroghemkodukaname.baghavane

  • @irshaderiam6202
    @irshaderiam6202 2 месяца назад +5

    വല്ലാത്തൊരു അഭിനയം ,ഇത്‌ സിനിമയിൽ മതി ഗോപി ,ഇവിടുത്തെ കാര്യങ്ങൾ നോക്കാൻ ഇവിടുത്തെ അധികാരികളുണ്ട് ,നിനക്ക് ഇവിടെ വർഗീയതക്ക് സ്കോപ്പ് കിട്ടില്ല

    • @vishakhmk3144
      @vishakhmk3144 2 месяца назад

      Ninte thanthayano adhikari.. Gopi oru kendramadri anu

  • @sushmavidyadharan7425
    @sushmavidyadharan7425 2 месяца назад

    സ്വന്തം പാർട്ടിയിലുള്ള ഒരു പാവപ്പെട്ടവൻ തൊട്ടപ്പോൾ തീണ്ടാപ്പാടകലേക്ക് അയാളുടെ കൈ പിടിച്ചെറിഞ്ഞ മഹാനല്ലേ? ശരീരം സൂക്ഷിക്കണേ. അവിടെ നിറയെ ചെളിയാണ്.

  • @codukarunila
    @codukarunila 2 месяца назад

    കേരളാ സംസ്ഥാനം റിപ്പോർട്ടുകൾ തയ്യാറാക്കി കേന്ദ്രസർക്കാരിന് സമർപ്പിച്ചാൽ എത്രവലിയ ഒലക്ക യാണ് കേന്ദ്രം കേരളത്തിന് വേണ്ടി എടുത്ത് നീട്ടുന്നത് ?? ഇതിന് മുമ്പും ജലം പ്രളയവും വന്ന് പോയീ ശേഷം കൊറോണ പോലുള്ള മഹാമാരിയും വന്ന് പോയീ അതിനെയെല്ലാം മറികടക്കാൻ കേരളത്തിന് കഴിഞ്ഞുവെന്നതാണ് വാസ്തവം, പ്രകൃതിക്ഷോഭം കൊണ്ട് ഉണ്ടായ ജലപ്രളയത്തിൽ അകപ്പെട്ടു വലിയ നാശനഷ്ടങ്ങൾ അന്ന് കേരളാ ജനങ്ങൾക്ക് ഉണ്ടായിരുന്നത് ആരും മറന്നിട്ടില്ല അതെ സംബന്ധിച്ചും കേരളാ സർക്കാര് പലപ്പോഴും ജനങ്ങൾക്ക് ഉണ്ടായ നാശനഷ്ടങ്ങളെ നികത്താനുള്ള റിപ്പോർട്ടുകൾ തയ്യാറാക്കി കേന്ദ്രസർക്കാരിന് നൽകിയിരുന്നു എന്നിട്ട് എന്തായി മോദി വലിയൊരു ഒലക്ക കേരളത്തിന് വേണ്ടി എടുത്ത് നീട്ടിയോ ?? അതിലൊക്കെ എത്രയോ ഭേദം ആയിരുന്നു കേരളത്തെ ചേർത്ത് പിടിക്കാൻ കാണിച്ച പ്രവാസികളുടെ ഹൃദയങ്ങളും കൈകളും, മോദിക്ക് എവിടെ നാല് എം പി സീറ്റ്കൾ ഉണ്ട് അവിടെയൊക്കെ മോദി വാരിക്കോരി കൊടുക്കും ജനങ്ങളുടെ പണം , ഒരു രാജ്യത്തിന്റെ തലപ്പത്ത് ഇരിക്കുന്നവൻ്റെ പ്രവർത്തനങ്ങൾ പക്ഷപാതം ആകുവാൻ പാടില്ല, എല്ലാ സംസ്ഥാനങ്ങളേയും ഒരേപോലെ നോക്കി കണ്ട് രാജ്യത്തെ മുന്നോട്ട് നയിക്കുന്നവനാണ് യാഥാർത്ഥമായും ഒരു രാജ്യത്തിന്റെ ഭരണത്തലവുനുള്ള ചിട്ടകളും രീതികളും

  • @SanthoshKumar-ub1dg
    @SanthoshKumar-ub1dg 2 месяца назад

    ഇയാൾക്ക് ഇപ്പോഴേ നേരം വെളുത്തത് ഗോപി അണ്ണൻ

  • @SanthoshKumar-ub1dg
    @SanthoshKumar-ub1dg 2 месяца назад

    ഇത്ര നേരത്തെ എത്തിയത് എന്തിനാണ് ഗോപി അണ്ണാ

  • @Chanakyanewsohm
    @Chanakyanewsohm 2 месяца назад

    ഒണ്ട ഗോപി...

  • @neethu2666
    @neethu2666 2 месяца назад

    Evide suresh gopi ye moshamayi comment edunnavar enthukondanu etrayum divasam varathathennu ariyathe kaliyakunnu.pakaram ketramantri george kurian evide co-ordinate cheyan undairunnunu etra perku ariyam.

  • @rakeshcr7704
    @rakeshcr7704 2 месяца назад +9

    സുരേഷ് ഗോപി❤️❤️❤️❤️❤️

  • @neethu2666
    @neethu2666 2 месяца назад

    Evide suresh gopi ye moshamayi comment edunnavar enthukondanu etrayum divasam varathathennu ariyathe kaliyakunnu.pakaram ketramantri george kurian evide co-ordinate cheyan undairunnunu etra perku ariyam.