സുരേഷ് ഗോപിയെകുറിച്ച് ചേര്‍ത്തലയിലെ അഞ്ജനയ്ക്ക് പറയാനുള്ളത് ഇങ്ങനെ l Anjana l Suresh Gopi

Поделиться
HTML-код
  • Опубликовано: 29 сен 2024

Комментарии • 2,8 тыс.

  • @rvr447
    @rvr447 11 месяцев назад +147

    അഞ്ജന നല്ല ഭാഷയോടെ സംസാരിക്കുന്നു. ഹൃദയത്തിന്റെ ഭാഷയിൽ 🌹🙏

  • @MuraleedharanV-hi2ik
    @MuraleedharanV-hi2ik 11 месяцев назад +505

    എല്ലാ,, ദിക്കിലും,, ഓ ടി,എത്തുന്ന,,സുരേഷ്,ഗോപി,യെ, ഇനി,എങ്കിലും,,പിച്ചി,,ചീന്താതെ,, നോക്കു

  • @ashiks3852
    @ashiks3852 10 месяцев назад +7

    Chettan മുഖിയമന്ത്രി ആയാൽ ജനങ്ങൾ ക്ക് ആശ്വാസം ആയേനെ💓💓നല്ല അണ്ണനാണ് അത്രക്ക് അണ്ണനെ ഇഷ്ടവും അതിലുപരി സ്‌നർഖവും ആണ് അഞ്ജനമോൾ പറഞ്ഞത് 100/ കാരറ്ക് ആണ് അഞ്ജന 👌🏻👌🏻👌🏻👌🏻👌🏻😍😍😍 അഞ്ജന ♥️♥️♥️♥️♥️നാളത്തെ അറിയപ്പെടുന്ന വ്യക്തി ആവട്ടെ ഉയരങ്ങളിൽ എത്തട്ടെ അണ്ണന്റെ ♥️എന്നും നിലനിൽക്കട്ടെ 🙏🏻😍😍😍😍

  • @jrd6460
    @jrd6460 11 месяцев назад +182

    എത്രയോ ജനങൾക്ക് ഉപകാരം ചെയുന്ന മനുഷ്യൻ. നന്മ മാത്രം ഉള്ള വ്യക്തി. ഈ ശാപം ഒരിക്കലും അവളെ വിട്ടു പോകില്ല. അവളുടെ കഷ്ടകാലം തുടങ്ങി

    • @Muhammad-married.daughterinlaw
      @Muhammad-married.daughterinlaw 11 месяцев назад

      That Medea one reporter 🧕🏼is thinking everyone is like her father and brother 🧔🕋as per my opinion Jesus❤ was one of the greatest person ever lived in this earth, he never sinned , he gave food to thousands of people, he Heald hundreds of people, but still in the end he only received hatred and crucifixion from criminal Jews

    • @Sajjadsaheer-g1k
      @Sajjadsaheer-g1k 11 месяцев назад +3

      Kodiswaran paripadiyil ethrayo penkuttikale cherthpidichitund avarkonnum oru prasynavum illayirunnu..ipo entha inganeyoke....ithoke oru rashreeya kaliyalle...aarka manasilavathath...

  • @balakbalak3616
    @balakbalak3616 11 месяцев назад +594

    കൊറോണ സമയത്തു നൂറു കണക്കിന് ആളുകളെ ജാതി മതം നോക്കാതെ സഹായിച്ചിട്ട് ഉണ്ട് സുരേഷ് ഗോപി സാർ.

  • @shobhanair
    @shobhanair 11 месяцев назад +2

    Another MGR from our Kerala. No words to explain his social activities. He deserved a super place in our country. Moreover he has got a status in the minds of millions
    With full respect and immense regards.

  • @BindhuRajagopal-w2l
    @BindhuRajagopal-w2l 11 месяцев назад +65

    Jenaggal 100% suresh gopi sir nu oppam 🥰👍

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 11 месяцев назад +322

    മോളെ ഇനി നിനക്ക് ഇല്ലാത്ത കുറ്റം ഉണ്ടാവില്ല.. ഞാൻ അദ്ദേഹത്ത അനുകൂലിച്ചു കമന്റ് ഇട്ടതിനു എനിക്ക് കേൾക്കാത്ത തെറിയില്ല ഞാൻ b j. P. കാരിയല്ല എന്നാലും ആ മനുഷ്യനെ ബഹുമാനമാണ്
    .

    • @SarithaBai-y5m
      @SarithaBai-y5m 11 месяцев назад +4

      എനിക്കും.കേട്ടു ചേച്ചി .

    • @lekishanair4420
      @lekishanair4420 11 месяцев назад

      Chilar oraale naattikkan kacha kettti irangiya nth chym...sthreekalkk ulla niyama anukoolyam sthreekal misuse cheyanu

    • @സുരേന്ദ്രൻആര്യനാട്
      @സുരേന്ദ്രൻആര്യനാട് 11 месяцев назад

      പാർട്ടിയല്ല. വെക്തി.1600പെൻഷൻ കിട്ടിയിട്ട്.4മാസമായി. കള്ളന്മാർ. സ്വാമിയെ. ശരണമയ്യപ്പ

    • @MarkRevStryker
      @MarkRevStryker 11 месяцев назад

      BJP kkariyanenkil enthaanu ..

  • @sheelaanjali1911
    @sheelaanjali1911 11 месяцев назад +394

    പാർട്ടി നോക്കാതെ നന്മയെ മുന്നിൽ കണ്ടേ വോട്ട് ചെയ്യൂ

    • @munnakallai6257
      @munnakallai6257 11 месяцев назад +3

      വേറെ ഏതെങ്കിലും പാർട്ടി ആണെകിൽ വോട്ട് ചെയ്തേനെ. ആരെങ്കിലും സ്വൊന്തം കുഴി വോട്ട് കൊടുത്തിട്ട് തോണ്ടുമോ

    • @user-lk3tx5bp5e
      @user-lk3tx5bp5e 10 месяцев назад

      ​@@munnakallai6257vote for PFI😂😂😂😂

    • @roy2060
      @roy2060 10 месяцев назад +4

      നന്മയുള്ളവരെ തിന്മ ചെയ്യുന്നവരായും തിന്മചെയ്യുന്നവരെ നന്മചെയ്യുന്നവരായും ചിത്രീകരിക്കുന്ന ചില മാപ്രകളാണ് ഈ നാടിന്റെ ശാപം

  • @pathmapriyavishnu.p4835
    @pathmapriyavishnu.p4835 11 месяцев назад +119

    കണ്ണീരൊഴുകി കൊണ്ടാണ് ഞാൻ ഈ വീഡിയോ കണ്ട് തീർത്തത് ഞാൻ മരിക്കുന്നതിന് മുമ്പേ എനിക്ക് ആ വലിയ മനുഷ്യനോട് ഒന്ന് സംസാരിക്കാൻ ഒന്നു കാണാൻ വലിയ മോഹമാണ് ദൈവം തന്നെ ആ ആഗ്രഹം സാധിച്ചു തരും എന്ന് തന്നെ വിശ്വസിക്കുന്നു

    • @mizhimukil
      @mizhimukil 3 месяца назад +2

      എനിക്കും

    • @valsalakumaribvalsalakumar1146
      @valsalakumaribvalsalakumar1146 3 месяца назад +1

      എത്രയും പെട്ടന്നു സാധിക്കട്ടെ 😍🥰

    • @Aravindankv-zb9vn
      @Aravindankv-zb9vn 19 дней назад

      Hearty ncongrstulation mole, ninakkente abhina. ndanangal​
      @@valsalakumaribvalsalakumar1146

  • @gopalakrishanankrishanan7305
    @gopalakrishanankrishanan7305 11 месяцев назад +401

    നന്മകൾ ചെയ്യാൻ മനസ്സു ഉറപ്പിച്ചുകൊണ്ട് മുന്നോട്ട് പോകുന്ന ഒരു മഹാനുഭാവനെ കരിതേക്കാൻ ചില മനുഷ്യരുടെ ഗൂഢനീക്കം.😂😢

  • @Prasad-kn6tq
    @Prasad-kn6tq 11 месяцев назад +275

    സുരേഷേട്ടൻ എല്ലാവർക്കും നന്മകൾ ചെയ്യുമ്പോൾ
    അയാളെ തരം താഴ്ത്താൻ ചിലർ ശ്രമിക്കുന്നു

    • @ilayum_poovum
      @ilayum_poovum 11 месяцев назад +2

      സമൂഹം ശരിയല്ല നന്മ ചെയ്താലും തിന്മയായി വരും

    • @Muhammad-married.daughterinlaw
      @Muhammad-married.daughterinlaw 11 месяцев назад

      ​@@ilayum_poovum as per my opinion Jesus❤ was one of the greatest person ever lived in this earth, he never sinned , he gave food to thousands of people, he Heald hundreds of people, but still in the end he only received hatred and crucifixion from criminal Jews

  • @thanalrs9740
    @thanalrs9740 11 месяцев назад +305

    സുരേഷ്‌ഗോപി തൊട്ടതല്ല പ്രശ്നം. സുരേഷ്‌ഗോപി ബിജെപി ആയതാ ivide പ്രശ്നം. പരസ്യമായി kure മിഡിയ യുടെ മുന്നിൽ ninnu തോളിൽ പിടിച്ചു എങ്കിൽ അദ്ദേഹം ഒരു നല്ല ഉദ്ദേശത്തിൽ ആകും. Ivide ആ സ്ത്രീയുടെ ചിന്താഗതി വേറെ ലെവൽ പോയി. അതുമല്ല മെയിൻ പ്രശ്നം സുരേഷ് ഗോപി സർ ബിജെപി ആയതുകൊണ്ട

    • @AaronsCreativeWorld
      @AaronsCreativeWorld 11 месяцев назад +8

      Sex മാത്രം ചിന്തിച്ചു നടക്കുന്നവരുടെ കണ്ണിൽ എല്ലാം അത് തന്നെ യാണ് കഷ്ടം

    • @sureshp144
      @sureshp144 11 месяцев назад

      സത്യം

    • @Thunder__Thangu
      @Thunder__Thangu 11 месяцев назад

      Bjp ayathilala etta avide thrissuril malsarikunath kondan avide e communist myrenmar bankin pavangalude paisa adichumatile ath mediayil ninu marakan an😑

  • @വിനീത്-പ2പ
    @വിനീത്-പ2പ 11 месяцев назад +119

    സുരേഷ് ഏട്ടാ ഇത് കേട്ടിട്ട് കണ്ണ് നിറഞ്ഞു 😢.നല്ലത് മാത്രം ചെയ്തിട്ടും നിങ്ങള അപവാദം പറയുന്നവരുണ്ടെങ്കിൽ പറയട്ടെ 🥰ഞങ്ങൾ ഉണ്ട് കൂടെ ❤

  • @vinayadg4715
    @vinayadg4715 11 месяцев назад +135

    ഈശ്വരതുല്യനായ ഈ മനുഷ്യസ്നേഹിയെ നിന്ദിച്ചവർക്ക് അതുപോലുള്ള തിരിച്ചടി ഉടൻതന്നെ ലഭിക്കും.....ദൈവം കൂടെയുണ്ട് സുരേഷ്ഗോപി സാർ🙏🙏🤝

  • @udayankumaramangalam7786
    @udayankumaramangalam7786 11 месяцев назад +538

    തൃശ്ശൂർ നിവാസികളോട് ഒരു അഭ്യർത്ഥന മാത്രം സുരേഷ് ഗോപി അവിടെ മത്സരിച്ചാൽ ദയവായി രാഷ്ട്രീയം നോക്കരുതേ

    • @rvarghese0210
      @rvarghese0210 11 месяцев назад +8

      👍👍👏🙏🙏

    • @sunithasajayan1846
      @sunithasajayan1846 11 месяцев назад +23

      എന്റെ വോട്ട് അദ്ദേഹത്തിന് ഞാൻ ബിജെപി അല്ല

    • @subaidhabapputty8406
      @subaidhabapputty8406 11 месяцев назад +6

      👍👍❤

    • @sherlacss8526
      @sherlacss8526 11 месяцев назад

      തൃശ്ശൂർകാരോട് എന്റെ ഒരു അപേക്ഷ ഈ ഷിദ എന്ന ഒറ്റതന്തക്കു പിറക്കാത്ത തികച്ചും വേശ്യാകുപിറന്ന ഈ പടുവേശ്യയെ കാണുന്നിടത്തു
      വച്ചു കല്ലെറിയുക. ഒരാപത്തുവന്നപ്പോൾ ഈ കൂത്തിയല്ല പദയാത്ര നടത്തി നിങ്ങളെ സഹായിച്ചത്

    • @Sunitha-si3dg
      @Sunitha-si3dg 11 месяцев назад +5

      Ette vottum Suresh sarinum

  • @aravindakshanpr5301
    @aravindakshanpr5301 11 месяцев назад +165

    മറുനാടന്റെ, ഒരു സ്ഥിരം പ്രേക്ഷകൻ ആണ്. ഞാൻ കണ്ടതിൽ ഏറ്റവും ഇഷ്ടപെട്ട ഒരു ഇന്റർവ്യൂ ആണിത്. മനസിനെ വല്ലാതെ, ഒന്നും പറയാൻ പറ്റുന്നില്ല...

  • @sukanyasiva8719
    @sukanyasiva8719 11 месяцев назад +605

    ഈ മനുഷ്യനെ ആണ് ഇപ്പോൾ ചെയ്യാത്ത കുറ്റത്തിന് വേട്ടയാടുന്നത് മാധ്യമ പ്രവർത്തകയെ നിനക്ക് കാലം മാപ്പ് തരുമെന്ന് കരുതേണ്ട

    • @geethanambiar8606
      @geethanambiar8606 11 месяцев назад

      Ee മാധ്യമപ്രവർത്തക മനുഷ്യസ്ത്രീ ആണൊ? ഈശ്വരൻ ഇല്ല എന്ന് പറയുന്ന കൂട്ടർ അല്ലേ? ഇങ്ങിനെയേ ചെയ്യാൻ തോന്നുള്ളു. പക്ഷെ അവൾ ഒരു കാര്യം ഓർക്കുന്നത് നല്ലതാ. അവൾ ചെയ്തതിന്റെ 100 ഇരട്ടി ആയി അവൾ അനുഭവിക്കരുണ്ടിവരും. കാത്തു നിക്കട്ടെ അവൾ. മഹാപാപി.

    • @fathimamajeed2140
      @fathimamajeed2140 11 месяцев назад

      എന്തിന് സുരേഷ് ഗോപിയെ ആ മാധ്യമ പ്രവർത്തക ഉണ്ടാക്കി പറഞ്ഞത് അല്ലേ. ഒരു മകളുടെ അടുത്ത് കാണിക്കുന്ന വാത്സല്യം കാണിച്ചത് ആണ്. കുട്ടി അങ്ങിനെ വിചാരക്കു. അമനുഷ്യനെ വെറുതെ വിടുക.

    • @Muhammad-married.daughterinlaw
      @Muhammad-married.daughterinlaw 11 месяцев назад

      That reporter 🧕🏼is thinking everyone is like her father and brother 🧔🕋as per my opinion Jesus❤ was one of the greatest person ever lived in this earth, he never sinned , he gave food to thousands of people, he Heald hundreds of people, but still in the end he only received hatred and crucifixion from criminal Jews

    • @ajdesigns1660
      @ajdesigns1660 11 месяцев назад +10

      Bindu amminiyude avastha evide chennalum theri

    • @lakshmikuttypc4590
      @lakshmikuttypc4590 11 месяцев назад +13

      അവൾ അനുഭവിയ്ക്കട്ടെ.

  • @graceantony2592
    @graceantony2592 10 месяцев назад +40

    സ്വന്തം അധ്വാനഫലം കൊണ്ടു ജീവിക്കുന്ന ഈ കുട്ടി ❤❤❤

  • @jollyanish4548
    @jollyanish4548 11 месяцев назад +32

    സുരേഷ് ഗോപി സർ അങ്ങയെ ദൈവം നിറച്ച് അനുഗ്രഹിക്കട്ടെ 🙏🙏🙏 ഒരു കാര്യത്തിലും പതറാതെ മുൻപോട്ടു പോവുക ❤❤❤

  • @youwithme3652
    @youwithme3652 11 месяцев назад +106

    കാലം കണക്കു ചോദിക്കാതെ ആരെയും പറഞ്ഞു അയക്കില്ല. So ആ മനുഷ്യന്റെ കണ്ണ് നനയിപ്പിച്ചിട്ടുണ്ടെങ്കിൽ കേസ് കൊടുത്ത ആൾക്കും കൊടുപ്പിച്ച ആൾക്കും..,..............

  • @rancotech
    @rancotech 11 месяцев назад +343

    അദ്ദേഹത്തിന്റെ ജന പിന്തുണ ആരുടെയൊക്കെയോ ഉറക്കം കെടുത്തുന്നു

    • @സുരേന്ദ്രൻആര്യനാട്
      @സുരേന്ദ്രൻആര്യനാട് 11 месяцев назад +1

      ഒരുകോടിവോട്ട്

    • @reghuchandran9499
      @reghuchandran9499 11 месяцев назад

      Very true

    • @nrsnishanth
      @nrsnishanth 11 месяцев назад

      athe urakkam keduthunnundu, keralam manippur aakum ennu bhayappedunnavarude urakkam.

    • @nrsnishanth
      @nrsnishanth 11 месяцев назад

      @@സുരേന്ദ്രൻആര്യനാട് pettennu thattikoottiya fake id yum kondu 1 kodi vote alla 1 kodi mappu kittum.

  • @saraswathykumaran-s5m
    @saraswathykumaran-s5m 11 месяцев назад +94

    ആ മാധ്യമ പ്രവർത്തക ഒരു ബുദ്ധിമധി തന്നെ. അവൾക്ക് ദൈവം വച്ചിട്ടുണ്ട്.ഇനിയെങ്കിലും മനസിലാക്കണം ഇദ്ദേഹം ആരാണെന്ന. മാന്യതയുള്ള മാധ്യമ പ്രവർത്തകയാണെങ്കിൽ കേരള ജനതയോടെ മാപ്പ് പറയണം.

  • @afrashiafrashi3722
    @afrashiafrashi3722 11 месяцев назад +45

    Njan oru Muslim aanu nishapkshamaya sevanam aanu adheham cheyyuvanel ente votum adhehathinanu.i respect him❤

  • @godislove3014
    @godislove3014 11 месяцев назад +213

    കണ്ണ് നിറയിച്ചല്ലോ മോളേ നീ...ആ മനുഷ്യന് ദൈവം ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ...ആ മനുഷ്യൻ 100% ശരിയാണ്...അദ്ദേഹമാണ് ശരി....എന്നും സുരേഷ്ഗോപിയോടൊപ്പം....❤

    • @saigathambhoomi3046
      @saigathambhoomi3046 5 месяцев назад

      കണ്ണ് തട്ടിയതാ 😬😬😬😬😬

  • @lakshmimenon2834
    @lakshmimenon2834 11 месяцев назад +1151

    അനുവാദം ഇല്ലാതെ തൊട്ടതു തെറ്റു തന്നെയാണ്. പക്ഷെ അതിൽ ഒരു ദുരുദ്ദേശം ഉണ്ടെന്നു പറയുന്നത് തികച്ചും രാഷ്ട്രീയം..

    • @rnairb1234
      @rnairb1234 11 месяцев назад +29

      ഈ ബസ്സിൽ.ഒക്കെ യാത്ര ചെയ്യുമ്പോൾ എങ്ങിനെയാണ് മുറ്റത്തെ യാത്ര ചെയ്യുന്നത്

    • @surendranathangp9053
      @surendranathangp9053 11 месяцев назад +11

      She is comminie by heart.but for help she approached Suresh Gopi

    • @sojas2695
      @sojas2695 11 месяцев назад +97

      അനുവാദം ഇല്ലാതെ തൊടുന്നത് തെറ്റ് തന്നെ, പക്ഷെ ഇത്രയും ആളുകൾ നോക്കിനിൽക്കേ മാധ്യമ പ്രവർത്തകയുടെ ചോദ്യത്തിനുള്ള മറുപടി വാത്സല്യപൂർവം ഉള്ള തട്ടലിലൂടെ ആയിപോയി, അത് ഇങ്ങിനെ ആകുമെന്ന് അദ്ദേഹമോ അത് കണ്ട ജെനങ്ങളോ സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടുണ്ടാകില്ല, അദ്ദേഹത്തിന്റെ കൂടെ ഭഗവാൻ ഉണ്ടാകും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @sansan3037
      @sansan3037 11 месяцев назад

      ruclips.net/video/sXQUooyh6X0/видео.htmlsi=-CWcLWm4RIOyMBSz

    • @sharafudheenmookkuthalashe4484
      @sharafudheenmookkuthalashe4484 11 месяцев назад

      ​@@sojas2695സെക്കൻഡ് കൾ സ്ത്രീയേ നോക്കി നിന്നാൽ പോലും പരാതിപ്പെടാൻ അവകാശം ഉള്ള രാജ്യമല്ലേ സഹോദരീ...50വയസ്സുള്ള നമ്മളിൽ പെട്ട ആർകെങ്കിലും വാത്സല്യത്തോടെ സുരേഷ്ഗോപിയുടെ കുടുംബത്തിലെ സ്ത്രീകളുടെ തോളിൽ കൈവച്ചു നിന്ന് സംസാരിക്കാൻ സമ്മതിക്കുമോ..? ഒരു ജാഗ്രത എല്ലാവർക്കും എപ്പോഴും നല്ലതാണ് 😍🙏

  • @RajjoyJoy
    @RajjoyJoy 11 месяцев назад +2108

    എല്ലാ നല്ല മനുഷ്യരും ഒന്നിച്ചു നിൽക്കണം സുരേഷ് ഗോപിയേ സപ്പോർട്ട് ചെയ്യണം ഇത്രയും നല്ല മനുഷ്യനെ വേട്ടയാടാൻ വിട്ടു കൊടുക്കരുത് 🙏🙏🙏

    • @bijus3396
      @bijus3396 11 месяцев назад +44

      പിന്നല്ലാതെ അദേഹത്തോടൊപ്പം തന്നെയാണ്

    • @shylendrank9615
      @shylendrank9615 11 месяцев назад +7

      😂😂😂

    • @subhadevan
      @subhadevan 11 месяцев назад +5

      ❤❤❤

    • @georgevarghese3009
      @georgevarghese3009 11 месяцев назад +6

      Where this good people gone when Oommen chandy sir suffered

    • @saleemphas4508
      @saleemphas4508 11 месяцев назад +7

      നല്ല മനുഷ്യൻ BJP യിൽഉണ്ടാവുമോ?

  • @vewpoint77
    @vewpoint77 11 месяцев назад +287

    ഈ മനുഷ്യനെ ദുഷ്ടലാക്കോടെ താറടിക്കാൻ ശ്രമിച്ചവൾ ഒരു ജൻമത്തിലും ശാന്തി കിട്ടില്ല.

    • @craftandtips5470
      @craftandtips5470 11 месяцев назад +14

      കിട്ടരുത് ഈ ജന്മം മുടിഞ്ഞുപോവും അവളും അവളുടെ കുടുംബം

  • @sumithasanthosh9730
    @sumithasanthosh9730 11 месяцев назад +133

    അദ്ദേഹത്തെ പോലുള്ള നല്ല മനുഷ്യർക്ക് ആരെന്തുപറഞ്ഞാലും ഒന്നും സംഭവിക്കില്ല കാരണം ദൈവം അവർക്കൊപ്പം ഉണ്ടാകും ❤

  • @ranjithranju7025
    @ranjithranju7025 11 месяцев назад +548

    ഒരു നശിച്ച സമൂഹത്തിലേക്കാണ് സുരേഷ്‌ഗോപി ഇറങ്ങുന്നത് അദ്ദേഹം മറന്നു പോയി...

    • @TheRajansai
      @TheRajansai 11 месяцев назад +13

      Exactly Kerala doesn’t deserve him.

    • @manojtg1956
      @manojtg1956 11 месяцев назад +9

      ഇങ്ങനെ പലരും ഇറങ്ങണം.

    • @sojajose9886
      @sojajose9886 6 месяцев назад

      കേരളം നശിക്കാൻ പോകുന്നെ ഉള്ളൂ

    • @pranithapranitha8851
      @pranithapranitha8851 5 месяцев назад

      Exactly Kerala pple never change

    • @EliyammaKK
      @EliyammaKK 2 месяца назад

      , ​@@TheRajansai

  • @Tech_tales_Byte_Of_India
    @Tech_tales_Byte_Of_India 11 месяцев назад +114

    അദേഹത്തിന്റെ മനസ്സില്‍ തെറ്റായ ഒരു ചിന്തയും ഉണ്ടാവില്ല എന്നുള്ളത് ഉറപ്പാണ്......

    • @lathavenugopal8665
      @lathavenugopal8665 11 месяцев назад +1

      Adheham aa journalist nte shoulder il Kai vechu enkilum samsarikkunnathil aanu sradha muzhuvan,ariyathe thott povunnu enne ullu.koodathe adhehathinu purath kadakkukayum venam.aa udhesavum tholil thattiyathinu und

  • @sheelamohan6349
    @sheelamohan6349 11 месяцев назад +96

    സുരേഷേട്ടൻ തൃശ്ശൂർ ജയിച്ചാൽ, ജയിപ്പിച്ചാൽ മാത്രമേ അദ്ദേഹം ആരാണ് എന്ന് അറിയുള്ളു. എല്ലാവരുടെയും പ്രാർത്ഥന, വോട്ട്,അദ്ദേഹത്തിന് കിട്ടട്ടെ..

    • @Halleviews
      @Halleviews 3 месяца назад

      SG Thrissur eduthu ❤❤❤

  • @ShajiRehu-ct1wg
    @ShajiRehu-ct1wg 11 месяцев назад +33

    ഇ ഇലക്ഷനിൽ വൻ വിജയമാകട്ടെ, സുരേഷ് ഗോപിക്കു

  • @ramaninarayanan5445
    @ramaninarayanan5445 11 месяцев назад +2101

    സുരേഷ് ഗോപി സാറിന് വേണ്ടി നമുക്ക് ഒന്നിച്ചു നിൽക്കണം 🙏

    • @AnilKumar-pg8uw
      @AnilKumar-pg8uw 11 месяцев назад +25

    • @achur9945
      @achur9945 11 месяцев назад +18

      അതെ 👍

    • @TreesaThakachan
      @TreesaThakachan 11 месяцев назад +19

      നമുക്ക് ഒന്നിച്ചു നിൽക്കണം ❤❤❤

    • @rajanadiyodi3534
      @rajanadiyodi3534 11 месяцев назад +16

      ഞാനുണ്ട്

    • @SaralaNair-fj7mz
      @SaralaNair-fj7mz 11 месяцев назад

      ​@@Aswathyprimson38❤

  • @jayanG8468
    @jayanG8468 11 месяцев назад +503

    അനിയത്തി നിങ്ങളുടെ അനുഭവം കരൾ അലിയിപ്പിച്ചു അതാണ് സുരേഷ് ചേട്ടൻ ദൈവത്തിന്റെ കോടതിയിൽ അദ്ദേഹത്തിന് നീതിക്കിട്ടും ലക്ഷകണക്കിന് ആളുകളുടെ പ്രാർത്ഥന അങ്ങേക്കൊപ്പം ഉണ്ടാവും 🙏

  • @preethybaiju8937
    @preethybaiju8937 10 месяцев назад +21

    ❤❤❤️ ഒരു നല്ല മനുഷ്യസ്നേഹിയെ ഇവർ എന്ത് പറഞ്ഞാലും മറ്റുള്ളവർക്ക് മനസിലാവും. വെറും അസൂയാവഹമായ ചെളി വാരിത്തേകൽ ആണ് എന്ന്. ഇന്നത്തെ ജനതയ്ക്ക് അടിസ്ഥാന പരമായ ജീവിത ചുറ്റുപാട് ഉണ്ട് എന്നറിയാൻ ശ്രമിക്കുന്ന എത്ര നേതാക്കൾ ഇവിടെ ഉണ്ട്. രാഷ്ട്രീയത്തിൽ എത്തിയതിൽപ്പിന്നെ ഏതു മുൻനിര മന്ത്രി മർവരെ അവരുടെ മുൻകാല ചുറ്റുപാടും ഇപ്പോഴത്തെ ചുറ്റുപാടും ഒരുപോലെ ആണോ. മറ്റുള്ളവരെ ചവിട്ടി, ഒതുക്കി, തന്നെയല്ലേ അവർ ഈ നിലയിൽ നിൽക്കുന്നത്. അല്ലാത്തവർ വെറും അണികൾ മാത്രമായി തന്നെ ഇപ്പോഴും ഉണ്ടാവും. ജനപിന്തുണന സുരേഷ്ഗോപിക്കഉണ്ടായിട്ടും നമ്മുടെ ഇടതു, വലതു രാഷ്ട്രീയ ചരടുവലിയാണ് നമ്മൾ കണ്ടുനിൽക്കുന്ന ത്. ഗോവിന്ദാചാമിയെക്കാൾ വലിയ കുറ്റമാണോ ഇതെല്ലാം
    കേരളത്തിൽ എന്തു ചെയ്യാനാ കേരളം ഇങ്ങനെ ഒക്കെആയിപോയി.ആയിപോയി. നാണക്കേട്

  • @sasikumarkhd9117
    @sasikumarkhd9117 11 месяцев назад +43

    എന്റെ മോളെ പോലെ ഒരു മോളാണ് നീയും ഓരോ വാക്കുകളും കേൾക്കുമ്പോൾ കണ്ണ് നിറയുന്നു ദൈവം അനുഗ്രഹം എന്നും ഉണ്ടാവും മോളെ സഹായം ചെയ്യുന്നവരെ ദൈവമായി തന്നെ കാണുക സുരേഷ് ഗോപി സാർ നല്ലൊരു മനുഷ്യൻ 🙏🙏🙏

  • @JayanthiSuresh-l9n
    @JayanthiSuresh-l9n 11 месяцев назад +352

    ഇത്രയും നല്ലൊരു മനുഷ്യനെ ആക്ഷേപിച്ച വ്യക്തി നാളെയൊരു സമയം പശ്ചാതപിക്കും തീർത്താൽ തീരാത്ത പാപമാണ് ആ മനുഷ്യനോട് ചെയ്തത്

    • @Muhammad-married.daughterinlaw
      @Muhammad-married.daughterinlaw 11 месяцев назад +6

      That Medea one reporter 🧕🏼is thinking everyone is like her father and brother 🧔🕋as per my opinion Jesus❤ was one of the greatest person ever lived in this earth, he never sinned , he gave food to thousands of people, he Heald hundreds of people, but still in the end he only received hatred and crucifixion from criminal Jews

    • @josephtj9487
      @josephtj9487 11 месяцев назад +8

      പശ്ചാത്താപംഎന്നുപറയുന്നത് മനുഷ്യർക്കുമാത്രംപറഞ്ഞിട്ടുള്ളതാണ് പക്ഷേ......

  • @babychanka9013
    @babychanka9013 11 месяцев назад +776

    ദൈവം അനുഗ്രഹിക്കും സുരേഷ് ഗോപി യ് കുടുംബം ത്തെയും ❤️❤️❤️❤️❤️👍👍👍👍👍👍👍👍👍❤️❤️❤️❤️👍👍നല്ലത് വരും തീർച്ചയായും 👍👍👍👍👍👍👍👍

    • @leenacj9212
      @leenacj9212 11 месяцев назад +11

      സുരേഷഗോപിനല്ലമനുഷനാണ്

    • @kpunnikpunni1179
      @kpunnikpunni1179 11 месяцев назад +11

      Good man

    • @SujithRadhika
      @SujithRadhika 11 месяцев назад

      ❤❤❤❤❤❤

    • @omanaraghavan7903
      @omanaraghavan7903 11 месяцев назад +1

      Suresh Gopi ചേർത്തലയിൽ നിന്നാൽ എൻ്റെ വോട്ട് സുരേഷ് ഗോപിക്ക് തന്നെ അദേഹം നല്ല മനുഷ്യൻ ആണ് നല്ലൊരു അച്ഛൻ നല്ലൊരു സഹോദരൻ നല്ലൊരു കൂട്ടുകാരൻ എല്ലാറ്റിനും ഉപരി ഒരു മനുഷ്യsnehi 0:37

    • @omanaraghavan7903
      @omanaraghavan7903 11 месяцев назад

      0:37

  • @MidhunMathew5770
    @MidhunMathew5770 11 месяцев назад +73

    ലോകത്തിലെ ഏതെങ്കിലും ഒരു മനുഷ്യൻ ചെയ്യുന്ന കാര്യമാണോ?? ഇത്രയധികം സെലിബ്രേറ്റ് സ്റ്റാറ്റസ് ഉള്ള ഒരു ആരെങ്കിലും ചെയ്യുന്ന കാര്യമാണോ??/ ഇങ്ങനെയുള്ള ഒരു വ്യക്തിയെ ഇകഴ്ത്തി കാണിക്കാൻ ശ്രമിച്ചാൽ ദൈവം ചോദിക്കുക തന്നെ ചെയ്യും

    • @Muhammad-married.daughterinlaw
      @Muhammad-married.daughterinlaw 11 месяцев назад

      That Medea one reporter 🧕🏼is thinking everyone is like her father and brother 🧔🕋as per my opinion Jesus❤ was one of the greatest person ever lived in this earth, he never sinned , he gave food to thousands of people, he Heald hundreds of people, but still in the end he only received hatred and crucifixion from criminal Jews

  • @share669
    @share669 11 месяцев назад +20

    നല്ലഒരു നന്മയുള്ള ഹൃദയത്തിൻ്റെ ഉടമ സുരേഷ് ഗോപി സാർ ❤❤

  • @sujathas6814
    @sujathas6814 11 месяцев назад +25

    എനിക്ക് സുരേഷ് ഗോപി സാർ നെ ഒന്ന് നേരിൽ കാണാൻ ആഗ്രഹം ഉണ്ട്. ആ നല്ല മനുഷ്യന്റെ ഒരു അശീർവാദം, കിട്ടാനും. എന്താ വഴി.. ജയ് സാർ 🙏🙏🙏🙏

  • @Dhanalakshmip-e4w
    @Dhanalakshmip-e4w 11 месяцев назад +903

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല മനുഷ്യൻ. ❤️

    • @ukchandrabose6349
      @ukchandrabose6349 11 месяцев назад +16

      ❤❤❤

    • @manikt7562
      @manikt7562 11 месяцев назад +8

      ❤❤❤

    • @sheelasasikumar5138
      @sheelasasikumar5138 7 месяцев назад +3

      ഫോൺ നമ്പർ കിട്ടാൻ മാർഗ്ഗം ഉണ്ടോ

    • @RajKumar-bh2cg
      @RajKumar-bh2cg 5 месяцев назад

      ​@@manikt756211:28 11:29 11:30

  • @ushab7546
    @ushab7546 11 месяцев назад +137

    സുരേഷ് സാറിനു ദീർഘായുസ്സ് കൊടുക്കട്ടെ 🙏🏿

  • @sudhasundaram2543
    @sudhasundaram2543 11 месяцев назад +362

    ഇത്രയും നല്ല ഒരു വ്യക്തിയേയാണ് നമ്മുടെ ദൈവത്തിന്റെ നാടെന്ന കേരളത്തിലേ ആളുകൾ വ്യക്‌തി ഹത്യ നടത്തുന്നത് ആരും അറിയണമെന്ന ആഗ്രഹം പോലുമില്ലാതെ ഇങ്ങനെ ഒരു പാടു തിരക്കിനിടയിലും സാധാരണക്കാരുടെ ഇടയിൽ വന്നു സഹായിക്കുന്ന അങ്ങയേ എത്ര നമിച്ചാലാണു മതിയാവുക ദൈവം രക്ഷിക്കട്ടെ അദ്ദേഹത്തിനേ🙏🙏🙏🙏♥️

  • @ambikack5471
    @ambikack5471 11 месяцев назад +9

    സുരേഷ് ഗോപിക്ക് നന്മകൾ നേരുന്നു. പത്രപ്രവർത്തക തിരക്കിനിടയിൽ വന്നു നിന്നപ്പോൾ എത്ര പേരെ അവർ മുട്ടി. തോളിൽ തട്ടിയത് പാതകമായി കാണണ്ട. മുതിർന്ന സഹോദരൻ തോളിൽ തട്ടിയതായി കരുതുക. അതു വലിച്ചു നീട്ടി കേരളത്തിനേക്കാളും നീളം വയ്പിക്കല്ലേ.🙏🙏🙏

  • @lijothomas6708
    @lijothomas6708 10 месяцев назад +12

    ഏറ്റവും നല്ല നടനും മനുഷ്യത്വവും ഉള്ളത് മനുഷ്യനാണ് അദ്ദേഹം ❤️❤️❤️❤️🙏🙏🙏🙏

  • @binuraj9735
    @binuraj9735 11 месяцев назад +1998

    തിരുവനന്തപുരത്ത് സുരേഷ് ഗോപി ഇലക്ഷനിൽ നിന്നാൽ എന്റെ വോട്ട് Suresh Gopi ക്ക് തന്നെ

    • @കണ്മണിബാലാമണി
      @കണ്മണിബാലാമണി 11 месяцев назад +39

      എന്റെയും

    • @sabujose7015
      @sabujose7015 11 месяцев назад +19

      സുരേഷ് ഗോപിയോട് എന്താണ് വിരോധം ... നിങ്ങൾ വോട്ടു കൊടുത്ത ആരേലും ജയിച്ചിട്ടുണ്ടോ ?

    • @anuvijaykaran1561
      @anuvijaykaran1561 11 месяцев назад +27

      ഇന്റെ 5, വോട്ട് സിപിഎം നഷ്ടം ആകും

    • @krishnamball9220
      @krishnamball9220 11 месяцев назад +17

      സംഘീ അഭിമാനിക്കാനുള്ള.പദമാണ് കുട്ടീ

    • @athiraroy2409
      @athiraroy2409 11 месяцев назад +14

      Nganum vote cheyyum

  • @nithianandans5179
    @nithianandans5179 11 месяцев назад +96

    നന്മ നിറഞ്ഞ ഒരു മോൾ ആണിത് പറയുന്നത്. കുട്ടിക്കും അവളുടെ ഏട്ടൻ സുരേഷ് ഗോപികും ദൈവം അനുഗ്രഹിക്കട്ടെ. സ്നേഹം നിറഞ്ഞ അച്ഛൻ ഉള്ളവർക്കു മാത്രമേ പിതൃവാത്സല്യം തിരിച്ചറിയാൻ സാധിക്കു. 🙏🏽🙏🏽🙏🏽

  • @anumolanu1998
    @anumolanu1998 11 месяцев назад +119

    ചേര്‍ത്തലക്കരിയായ അഞ്ജന എന്റെ നാട്ടുക്കരിയാണ്. ഇവിടെ ഒരു മന്ത്രിയുണ്ട് ആർക്കും ഒരു പ്രയോജനം ഇല്ല. പബ്ലിക്സിറ്റിയക്ക് വേണ്ടി നാല് ആൾ കാണൻ പാടത്ത് നെല്ല് നടൻ പോകുന്നത് കാണാം. 🤮

    • @rajanimadhu3132
      @rajanimadhu3132 11 месяцев назад +3

      😀

    • @Shyamalapillai2
      @Shyamalapillai2 11 месяцев назад +2

      ആരാ ആ മന്ത്രി?????

    • @gdp8489
      @gdp8489 11 месяцев назад +5

      ആരാ ആകോൻതൻ

    • @beenanair2492
      @beenanair2492 11 месяцев назад

      Eniyum adhahathinu thanne vote kodukanam

    • @anumolanu1998
      @anumolanu1998 11 месяцев назад +1

      @@gdp8489 p prasad( കൃഷി വകുപ്പ് മന്ത്രി)

  • @RenukaTS-v5y
    @RenukaTS-v5y 10 месяцев назад +41

    ഇത്രയും നല്ല മനുഷ്യ സ്നേഹിയെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ക്രൂശിക്കുന്നവർക്ക് തീർച്ചയായും അനുഭവിക്കും സുരേഷ് ഗോപി ചേട്ടനോടൊപ്പം ❤❤❤❤👍👍👍👍👍🌹🌹🌹🌹🙏🏻🙏🏻🙏🏻

  • @ratheeshr6858
    @ratheeshr6858 11 месяцев назад +8

    കറക്റ്റ് കാര്യങ്ങൾ ആണ് പറഞ്ഞത് 🥰🥰👍🏻👍🏻👌👌spr മറുപടി 👍🏻👍🏻👌👌

  • @yama.666
    @yama.666 11 месяцев назад +305

    ഗോപി ഏട്ടനെ നിന്നിച്ചവർ പുഴുത്തു ചാവട്ടെ 👍

  • @saradapm4161
    @saradapm4161 11 месяцев назад +491

    സുരേഷ് ഗോപിക്ക് ജനിക്കാതെ പോയ മകൾ ❤❤

    • @Indian-qy7ez
      @Indian-qy7ez 11 месяцев назад +3

      😂😂😂

    • @anoopr8
      @anoopr8 11 месяцев назад

      ​@@Indian-qy7ezഅമ്മയും പെങ്ങളെയും തിരിച്ചറിയാത്ത അന്തം കമ്മീകൾക്ക് ഇതെല്ലാം തെറ്റായ രീതിയിലെ കാണു എന്തായാലും ജനങ്ങൾക്ക് കമ്മികളുടെ സ്വഭാവം അറിഞ്ഞ് കഴിഞ്ഞു അവര് തന്നെ അറിയിച്ചു

    • @Mpramodkrishns
      @Mpramodkrishns 11 месяцев назад +3

      ​@@Indian-qy7ez🐷🐷🐷

    • @finisher6837
      @finisher6837 11 месяцев назад +1

      Chiripikkalle Vaal"shallyam" kelkkunboye 😂

    • @divyarose790
      @divyarose790 11 месяцев назад

      ❤❤

  • @anuroy7460
    @anuroy7460 11 месяцев назад +394

    മനുഷ്യന്റെ വേദനകൾ മനസിലാക്കാൻ പറ്റുന്ന ഒരു പച്ചയായ മനുഷ്യൻ 🙏

  • @sujas8123
    @sujas8123 11 месяцев назад +43

    മോളെ പോലെ എത്രയോ മക്കൾക്ക് ജീവിതം കൊടുത്തിട്ടുള്ള ആളാണ് അദ്ദേഹം 🙏🙏🙏🙏

  • @sumagopi8025
    @sumagopi8025 11 месяцев назад +8

    ആ പാവം മനുഷനെ സതൃസന്ധമല്ലാത്ത ഒരു കാര്യത്തിന് വെറുതെ ക്രൂശിക്കരുതെ നമ്മൾ ദൈവത്തിന്റെ മുന്നിൽ കണക്ക് പറയേണ്ടി വരും
    ബഹുമാനപ്പെട്ട സുരേഷ് ഗോപിസാർ എല്ലാം നല്ലതിനാണ് താങ്കൾക്കും താങ്കളുടെ കുടുംബത്തേയും ഞാൻ വിശ്വസിക്കുന്ന എന്റെ കൃപാസനം മാതാവിങ്കലേക്ക്
    സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.

  • @sajaninair4080
    @sajaninair4080 11 месяцев назад +401

    ഭൂമിയിൽ അവതാരമെടുത്ത ദൈവം ആണ് അദ്ദേഹം.. 🙏🏻🙏🏻

    • @nrsnishanth
      @nrsnishanth 11 месяцев назад +1

      ayyee

    • @vvvhello1
      @vvvhello1 11 месяцев назад +2

      നല്ല മനുഷ്യൻ

    • @Thunder__Thangu
      @Thunder__Thangu 11 месяцев назад +2

      ​@@nrsnishanthEnth ayye ethrayo per daivamayittan angere kanunath ❤

    • @nrsnishanth
      @nrsnishanth 11 месяцев назад

      @@Thunder__Thangu manushyare manushyaraayi kaanaan kazhiyatha daivam, enthu daivam, manushyan polum aakilla. manippooril manushyar daivathe vilikkumpol avide nattallillatha aanungal kaaryangal nokkaan elppichittundu ennu parayunna daivam eathu daivam??

  • @vanajadevi2434
    @vanajadevi2434 11 месяцев назад +941

    ഇത്തരം നല്ല മനുഷ്യരാണ് നേതാക്കൾ ആകേണ്ടത്. സുരേഷ് ഗോപി ❤

  • @udayakumartk8885
    @udayakumartk8885 11 месяцев назад +125

    ഇങ്ങിനെ സഹായം കിട്ടിയ എല്ലാവരും പുറത്ത് വരട്ടെ . അദ്ദേഹത്തിന്റെ നന്മ പ്രവർത്തികൾ പുറത്തേക്ക് കൊണ്ടു വരൂ ജനങ്ങൾ ആറിയട്ടെ

    • @vijayalekshmiviji47
      @vijayalekshmiviji47 11 месяцев назад

      Umanchadisirorupadavamanikkappetttuathupolesureshgopiyayumapamanikkukayanu

  • @rajitha2493
    @rajitha2493 11 месяцев назад +6

    ഞങ്ങളുടെ അഭിമാനമായി കാണുന്ന ഒരു വ്യക്തിത്വം ആണ് സുരേഷ് ഗോപി ചേട്ടൻ ഇവൾ അല്ല ഇവൾടെ അപ്പുറത്ത് ഏതവൾ വന്നാലും സുരേഷ് ഗോപി ചേട്ടന്റെ തുലസ് ഉയർന്നു തന്നെ ഇരിക്കു.. ഞങ്ങൾ കൊല്ലം ഈ മനുഷ്യനെ അഭിമാനത്തോടെ നെഞ്ചിലേറ്റുന്നു

  • @vishnuak56
    @vishnuak56 6 месяцев назад +5

    ഞാൻ ബിജെപി അല്ല പക്ഷെ ഇത്തവണ എന്റെ vote Suresh Gopi സാറിന്

  • @balankulangara
    @balankulangara 11 месяцев назад +195

    ഈ കുട്ടിയുടെ സംസാരം എൻടെ കണ്ണീർ വന്നത് സ്വാഭാവികമോ

    • @sreekuttya
      @sreekuttya 11 месяцев назад +4

      അല്ല എനിക്കും കണ്ണ് നിറഞ്ഞു

    • @shibufrancis5476
      @shibufrancis5476 11 месяцев назад +2

      ഞാനും കരയുന്നു..... താങ്കളുടെ msg കാണുമ്പോൾ

    • @arjunanarjunan5597
      @arjunanarjunan5597 11 месяцев назад +2

      Ey7എന്റെ യും

    • @chemistryoflife3274
      @chemistryoflife3274 11 месяцев назад +1

      Me too

  • @sreedevisreekumar989
    @sreedevisreekumar989 11 месяцев назад +394

    മോളെ എത്ര സത്യസന്ധത നിറഞ്ഞവാക്കുകൾ ,ഇതുപോലെ യുള്ളവരാണ് രാജ്യത്തിന് ഉന്നതിയ്ക്കായി വേണ്ടത് 🙏🙏😍😍💐💐

    • @nrsnishanth
      @nrsnishanth 11 месяцев назад +1

      😂😂 enthinu sthreekale thadavaano

    • @parthasarathy1003
      @parthasarathy1003 11 месяцев назад +2

      @@nrsnishanth ngane sadhikkunnu

    • @nrsnishanth
      @nrsnishanth 11 месяцев назад

      @@parthasarathy1003 athu chanakam thinnunnavarkku paranjaal manusilakan vazhiyilla😂😂

  • @safoolapurayil-gh6cw
    @safoolapurayil-gh6cw 11 месяцев назад +2

    സാറിന് അഹങ്കാരം ഇല്യാ സ്നേഹം മാത്രമേ ഉള്ളു നമുക്കൊന്ന് കാണാൻ പോലും ആഗ്രഹം ആണ് അതു ഒരു നടൻ എന്നുള്ള ത് കൊണ്ട് അല്ല നല്ല സഹായി ആണ് കുറെ പേര് പറയുന്ന കേട്ടു നല്ല ഒരു മനസുണ്ട് എനിക്കും സാറിനെ നേരിട്ട് കാണാൻ തോന്നുന്നു

  • @sujanababu6502
    @sujanababu6502 11 месяцев назад +1

    സുരേഷ് ഗോപി സർ 🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Suresh-bj6wc
    @Suresh-bj6wc 11 месяцев назад +1239

    സുരേഷ് ഗോപി സർ കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകുന്നു. ♥️♥️♥️♥️♥️

    • @lakshmikuttypc4590
      @lakshmikuttypc4590 11 месяцев назад

      എന്നാൽ കേരളം രക്ഷ പെട്ടെനെ. അഴിമതിയില്ലാത്ത മഹാബലി തമ്പുരാന്റെ കേരളം ആയേനെ. കൊതിച്ചിട്ടു കാര്യമില്ലല്ലോ. ജനങ്ങൾ കരുതണം

    • @shajanm.k7007
      @shajanm.k7007 11 месяцев назад +8

      ❤❤❤❤❤❤❤❤❤❤❤❤

    • @shajahanphydrose6812
      @shajahanphydrose6812 11 месяцев назад +20

      എങ്കിൽ മലയാളികൾ ടെ ഭാഗ്യം

    • @Thacholi954
      @Thacholi954 11 месяцев назад +18

      എറിയാൻ അറിയുന്നവർക്കു കല്ല് കൊടുക്കില്ലല്ലോ,സുരേഗോപിസാർ ജയിക്കട്ടെ, സത്യം ജയിക്കട്ടെ 👍👍👍👍👍🙏

    • @suneeshveena3598
      @suneeshveena3598 11 месяцев назад +5

      ❤❤❤❤❤

  • @anishkk2724
    @anishkk2724 11 месяцев назад +80

    പീയുഷ് ഈ വാർത്ത ഒക്കെ എങ്ങനെ കണ്ടുപിടിക്കുന്നു👍🏻👍🏻

    • @reshmikesav5681
      @reshmikesav5681 11 месяцев назад +9

      He is an asset to marunadan

    • @shyamtpurakkal2056
      @shyamtpurakkal2056 11 месяцев назад

      Cash😂😂

    • @traveltheworld5021
      @traveltheworld5021 11 месяцев назад +1

      ​@@shyamtpurakkal2056അത് കമ്മി കൾക്ക് ക്യാഷ് പെണ്ണ് ഡ്രഗ് 🤣🤣😂😂🐷🐖🐷🐷

  • @girijatc2134
    @girijatc2134 11 месяцев назад +1249

    സുരേഷ് ഗോപിക്ക് സാറിന് ഒരുപാട് നന്മകൾ ഇനിയും ചെയ്യാൻ കഴിയട്ടെ

    • @mrrmz3041
      @mrrmz3041 11 месяцев назад +8

      ദേഹത്തു പിടുത്തമോ 😂😂😂

    • @amaldevapamal7052
      @amaldevapamal7052 11 месяцев назад

      ​@@mrrmz3041ഒന്നും പറയാൻ ഇല്ല..🙏

    • @anilarajan6240
      @anilarajan6240 11 месяцев назад +24

      ​@@mrrmz3041നിങ്ങൾക്കങ്ങനെ തോന്നിയാൽ കുറ്റം പറയാൻ പറ്റില്ല. കാരണം നിങ്ങൾക്കും നിങ്ങൾ പ്രതിനിധികരിക്കുന്നവർക്കും അതു മാത്രമേ ജീവിതത്തിൽ ചെയ്യാൻ കഴിയൂ.

    • @devaprakashprakash7832
      @devaprakashprakash7832 11 месяцев назад +12

      ​@@mrrmz3041
      ഞമ്മളായിരുന്നെങ്കിൽ
      പിന്നാമ്പുറം

    • @sasikk1275
      @sasikk1275 11 месяцев назад +14

      @@mrrmz3041 ഐസ് ക്രീം കഴിച്ചാലോ.. പണ്ട് കൊച്ചാപ്പ കഴിച്ചതു പോലെ..😂😀😁😵😨😰

  • @dreamcreationdream8226
    @dreamcreationdream8226 11 месяцев назад +1665

    സുരേഷ് ഗോപി സർ നല്ലൊരു മനുഷ്യനാണ്

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 11 месяцев назад

      പറഞ്ഞിട്ട് കാര്യമില്ല. കുളത്തിൽ വിഷം കലക്കാൻ ഒരുലോടൊന്നും വേണ്ട. ഇതുപോലത്തെ നാണം തൊട്ടു തീണ്ടാത്ത ഒരു അശ്ലീല ജന്മം മതി. ഇവൾക്ക് പെൺ കൊച്ചുണ്ടെങ്കിൽ അവളാരായിരിക്കും. 🤔
      കെട്ടിയോനില്ലേ അതോ... പെരുവഴിയിലാണെന്നോ
      ..... ഇവളുടെ കുടുംബം അശ്ലീലത്തിൽ മുങ്ങി പണ്ടാരമടങ്ങി നശ്ശിക്കട്ടെ.. 😔.... വിഷവിത്ത്... നാടിന്റെ ശാപങ്ങൾ. കമ്മികളുടെ പടി... പുര....😩😩😩അടയാതെ കിടക്കട്ടെ. 🤔

    • @johnyv.k3746
      @johnyv.k3746 11 месяцев назад +7

      നിങ്ങൾക്ക് എത്രകാലമായി അദ്ദേഹത്തെ അറിയാം.?

    • @vishnuchandranpillai2026
      @vishnuchandranpillai2026 11 месяцев назад +30

      @@johnyv.k3746 12 വർഷമായി അറിയാം എനിക്ക്. വളരെ നല്ല മനുഷ്യനാണ് സുരേഷ് ഗോപി, ഒരു യഥാർത്ഥ മനുഷ്യസ്നേഹി. എന്നും SG യ്ക്ക് ഒപ്പം ❤️❤️❤️

    • @shylendrank9615
      @shylendrank9615 11 месяцев назад +3

      പോണ്ടിചേരി രെജിസ്ട്രേഷൻ , ബ്രാഹ്മണനായി ജനിക്കേണം ,ഹമാസിന്റെ ഒറ്റ കുഞ്ഞുങ്ങൾ പോലും അവശേഷിക്കരുത് ഇതൊക്കെയാണ് നല്ല മനുഷ്യന്റെ ഉദാഹരണങ്ങൾ .

    • @AnilKumar-sj1pi
      @AnilKumar-sj1pi 11 месяцев назад

      ​@@shylendrank9615mattulla thendikalellam nalla thendikalanu ellavarum hamaas thendikalkkoppam rajyadrohikal zindabad

  • @sachincreations3037
    @sachincreations3037 10 месяцев назад +13

    അറിയാതെ കണ്ണ് നിറഞ്ഞു പോയി 😢😢

  • @techtalksbyspd3308
    @techtalksbyspd3308 11 месяцев назад +7

    സുരേഷേട്ടനെ മനഃപൂർവ്വം കരിവാരി തേക്കാനുള്ള രാഷ്ട്രീയ കളിയാണ് ഇതെന്ന് മനസ്സിലാക്കാൻ ഒരു വിദ്യാഭ്യാസം ഒന്നും വേണ്ട...... മനസ്സിലായോ സാറെ
    😍😍😍😍സുരേഷ് ഗോപി 😍😍😍😍

  • @yesodharannair301
    @yesodharannair301 11 месяцев назад +69

    നല്ല കാര്യങ്ങൾ ചെയ്തു പാവങ്ങളെ സഹായിക്കുന്ന സുരേഷ് ഗോപി അദ്ദേഹത്തെ തകർക്കാൻ മനപ്പൂർവ്വം ശ്രമിക്കുന്ന(വർക് ദൈവം ശിക്ഷ കൊട ക്കുവാൻ പ്രാർത്ഥിക്കുന്നു.

  • @omanatomy5917
    @omanatomy5917 11 месяцев назад +38

    തൊട്ടപ്പോൾ ആ പെണ്ണിന് ഒരുകുഴപ്പവുമില്ലായിരുന്നു അവൾ ചിരിച്ചു കളിച്ചു കുഴഞ്ഞാണ് ഇടപെട്ടത് ഇത് പിന്നീട് കമ്യൂണിസ്റ്റ് പാർട്ടിക്കാരുടെ ദുഷ്ട ലക്ഷ്യമാണ് ഈ പെണ്ണിനെ അവർ കരുവാക്കിയതാണ്.അവൾക് ഒരു പ്രശ്നവുമില്ല

  • @parameswaraprasad1926
    @parameswaraprasad1926 11 месяцев назад +104

    എന്റെ ആയുസ്സ് കൂടി സാറിനു ദൈവം കൊടുക്കട്ടെ 🙏

  • @premaappukuttan4619
    @premaappukuttan4619 11 месяцев назад +9

    അദ്ദേഹം വളരെ നല്ല മനുഷ്യൻ ആണ് 🙏 നമ്മൾ എല്ലാവരും അദ്ദേഹത്തിനെ വളരെയധികം bahumanikkannavaranu🙏🙏🙏 അദ്ദേഹത്തിന് നല്ലത് മാത്രം വരുകയുള്ളു 🙏🙏

  • @muhammadshareef3223
    @muhammadshareef3223 11 месяцев назад +504

    എന്റെ പേര് മുഹമ്മദ് ശരീഫ് അത് പറയാൻ പല കാരണങ്ങളുണ്ട് പേര് പറയാൻ അത് വേറെ കാര്യം.. സുരേഷ് ഗോപി നല്ല മനസ്സിന് ഉടമയാണ് സുരേഷ് ഗോപി ആ പെൺകുട്ടിയുടെ തോളിൽ കൈവെച്ചത് ഒരിക്കലും മറ്റൊരു ചീത്ത ഉദ്ദേശത്തിൽ വച്ച് അല്ല എന്നുള്ളത് ഉറപ്പാണ് അയാൾ ചെയ്ത തെറ്റ് സ്വന്തം മകളെപ്പോലെ കരുതി. നമ്മുടെ നാട് രാഷ്ട്രീയക്കാരുടെ നാട് അല്ലേ സുരേഷ് ഗോപി അങ്ങ് ശ്രദ്ധിക്കേണ്ട സമയമാണ് ഇപ്പോൾ. കാരണം നല്ല ചെയ്താൽ ഇന്ന് ദോഷമായി നമ്മുടെ നാട്ടിൽ കാണും ജനങ്ങൾ നല്ല ചെയ്യുന്നവനെ ശത്രുക്കൾ കൂടും നിങ്ങളുടെ പാർട്ടിയുടെ എനിക്ക് ഒരിക്കലും

    • @nehakarthika4254
      @nehakarthika4254 11 месяцев назад +24

      👍👍👍

    • @samuvalsam6681
      @samuvalsam6681 11 месяцев назад +81

      നിങ്ങൾ ആത്മാർത്ഥതയോടെയാണ് പറയുന്നത് എങ്കിൽ...സത്യത്തിന്റെ കൂടെ നിന്നതിനു.. നിങ്ങൾ ആണ് യഥാർത്ഥ മുസ്ലിം.. 👍

    • @Veendummatthayi-my1fg
      @Veendummatthayi-my1fg 11 месяцев назад

      ​@@samuvalsam6681വളരെ ശരിയാണ്,

    • @Veendummatthayi-my1fg
      @Veendummatthayi-my1fg 11 месяцев назад +22

      👍❤️👍

    • @ARVS2200
      @ARVS2200 11 месяцев назад

      ഇത്രയും ആൾക്കാരുടെയും ക്യാമറയുടെ മുന്നിൽ വെച്ച് ഒരു കുട്ടിയെ മറ്റൊരു ഉദ്ദേശത്തോടെ പുറത്ത് തട്ടാൻ മാത്രം മന്ദബുദ്ധിയായിരുന്നോ സുരേഷ് ഗോപി അങ്ങനെയൊന്ന് ചിന്തിക്കാൻ അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നവർക്ക് പറ്റാത്തതെന്താണെന്നാണ്.

  • @sindhukrishnan1791
    @sindhukrishnan1791 11 месяцев назад +80

    വലിയൊരു മനുഷ്യസ്‌നേഹി. ഒരുപാട് ഇഷ്ടം സുരേഷേട്ടാ 🥰🥰🥰🙏നല്ലത് മാത്രം വരട്ടെ 🙏🙏🙏

  • @madhusoodanannk9509
    @madhusoodanannk9509 11 месяцев назад +194

    ഇത്രയും തിരക്കുള്ള മനുഷ്യൻ സാധാരണക്കാരുടെ സഹായത്തിനെത്തുന്നു. തുടർന്നും സ്നേഹം നിലനിർത്തുന്നു. അത്ഭുതം തന്നെ. വലിയ മനുഷ്യനാണ്. അദ്ദേഹം.

  • @rajanisuresh2466
    @rajanisuresh2466 11 месяцев назад +7

    അദ്ദേഹത്തിന്റെ കൂടെ നമ്മൾ എല്ലാരും ഉണ്ടാകും

  • @babukanjirakode666babu4
    @babukanjirakode666babu4 11 месяцев назад +6

    Suresh ഗോപി എന്ന വ്യക്തി വളരെ നല്ല മനുഷ്യൻ. ദൈവം എന്നും അദ്ദേഹത്തോടൊപ്പം ഉണ്ടാകും. അദ്ദേഹത്തിന് നന്മകൾ നേരുന്നു.

  • @karthikeyanpn6454
    @karthikeyanpn6454 11 месяцев назад +68

    ❤❤❤ നമസ്തേ ശ്രീ സുരേഷ് ഗോപി സർ. നന്ദി നമസ്കാരം സർ. ധൈര്യമായി മുന്നോട്ട് പോകൂ സർ. അങ്ങയെ കേരളാ ജനത ക്ക് നന്നായി അറിയാം. എല്ലാവിധ ആശംസകളും പ്രാർത്ഥനകളും.

  • @IlliasKA-k6r
    @IlliasKA-k6r 11 месяцев назад +60

    ഞാൻ ഒരു മുസ്ലീം ആണു ഇത്ര നല്ല മനുഷ്യനെ വൃത്തികെട്ട രീതിയിൽ വേട്ടയാടുന്നത് ഒരിക്കലും ശരിയല്ല ഏതു വിഭാഗത്തിൽപ്പെട്ട ആളുകളാണു ഇതിൻ്റെ പിന്നിൽ കളിക്കുന്നത് എന്ന് ഏതു പൊട്ടന്മാർക്കും ജാതിയും മതവും നോക്കാതെ എല്ലാ മനുഷ്യരെയും നെഞ്ചോടു ചേർത്തു പിടിച്ചു സഹായിക്കുന്ന ആ വലിയ മനുഷ്യനോടു ഈ ക്രൂരത കാണിക്കുന്നവരെ ദൈവം ശിക്ഷിക്കും കൂടാതെ മലയാളികളോട് ദൈവം ശപിക്കും തീർച്ച. മലയാളി = കൊലയാളി

  • @SandhyaS-q5z
    @SandhyaS-q5z 11 месяцев назад +17

    സുരേഷ്‌ഗോപി sir നല്ല മനുഷ്യനാണ്

  • @ejayaprakash1101
    @ejayaprakash1101 11 месяцев назад +6

    ഗോപിയേട്ടന് നമസ്കാരം' You are great❤

  • @Chakkochi168
    @Chakkochi168 11 месяцев назад +239

    ഹൃദയത്തിൽ തട്ടുന്ന വാക്കുകൾ.🙏🙏🙏

    • @Muhammad-married.daughterinlaw
      @Muhammad-married.daughterinlaw 11 месяцев назад

      That Medea one reporter 🧕🏼is thinking everyone is like her father and brother 🧔🕋as per my opinion Jesus❤ was one of the greatest person ever lived in this earth, he never sinned , he gave food to thousands of people, he Heald hundreds of people, but still in the end he only received hatred and crucifixion from criminal Jews

    • @BaijuNeenu
      @BaijuNeenu 11 месяцев назад +4

      Yes 🙏💜

  • @sulthanunni4702
    @sulthanunni4702 11 месяцев назад +220

    ഇത് പഴയ കേരളമല്ല. വൃത്തികെട്ട കേരളമാണ് 'സാറിൻ്റെ നന്മകൾ ഒരുപാട് കേട്ടിട്ടുണ്ട്.

  • @gopakumarvamanapuram1725
    @gopakumarvamanapuram1725 11 месяцев назад +107

    മോളെ മോളെ കുറിച്ച് അപവാദം പറയാതെ സൂക്ഷിക്കുക. ഇതാണ് നമ്മുടെ നാട്.

    • @jinju8627
      @jinju8627 11 месяцев назад

      Parayunnavar parayatte ellarum ore pole alla negative chinthikkunnavar und..but aa molk parayanullath paranjallalle ithokke ellarum ariyuu.. ariyendath thanne alle

  • @beenabeena9312
    @beenabeena9312 11 месяцев назад +2

    എന്റെ ആഗ്രഹം ഒന്ന് കാണണം എന്നുണ്ട് marikunnathinu, മുൻപ് 😭

  • @galaxyl1591
    @galaxyl1591 11 месяцев назад +1

    തൃശൂർ കാര് ഇനിയും ഇങ്ങേരെ തോൽപിച്ചു സ്വയം മണ്ടന്മാരാകരുത്. ഇദ്ദേഹമൊക്കെ നേതൃ നിരയിൽ വന്നാലേ ഇനി കേരളം രക്ഷപെടുകയുള്ളു 🙏🙂😍

  • @sajisaji2153
    @sajisaji2153 11 месяцев назад +43

    നല്ല പക്വത/ സംസ്കാരമുള്ള കുട്ടി (ഒരു സ്ത്രീ) ഇങ്ങനെയുള്ളവർ ഉണ്ടെങ്കിൽ കേരളം ഭ്രാന്താലയമാവില്ല.

  • @sansandra9071
    @sansandra9071 11 месяцев назад +86

    സുരേഷ് ഗോപി സർ നിങ്ങളോടുള്ള ഇഷ്ട്ടവും ബഹുമാനവും കൂടീട്ടേ ഉള്ളു...... അതൊന്നും ഒരു സ്ത്രീ വിചാരിച്ചാലൊന്നും തീരുന്നതല്ല..... നമ്മളെ പോലെ ഉള്ളവരുടെ ജന ഹൃദയത്തിൽ ആണ് അങ്ങയുടെ സ്ഥാനം 🥰🥰🥰

  • @rangithamkp7793
    @rangithamkp7793 11 месяцев назад +1

    🙏🏾 Thank you Marunadan , Thank you Piyush 🙏🏾 . SURESH GOPI DAYALUVANU ARUDEYUM KASHTAPADUKAL ADDEHAYHEY VISHAMIPPIKKUM ADDEHATHE ARIYAVUNNA ELLAVARKKUM ARIYAM ATHU . IPPOL PATHRA PRAVARTHAKAYE VACHU RASHTREEYAM KALIKKUKAYANU ENNU ARKKANU ARINJU KOODATHATHU .😏

  • @UshaDevi-uv2to
    @UshaDevi-uv2to 11 месяцев назад +1

    നല്ലവരെ എന്നും ചിലർ വേട്ടയാടികൊണ്ടേ ഇരിക്കും. ഒക്കെ ശേരിയാവും

  • @krishnadasambat-ps9yl
    @krishnadasambat-ps9yl 11 месяцев назад +57

    സ്വന്തം മോളോടെന്നപോൽ ഒരു കരുതൽ 🙏The great gentleman🙏❤️🙏

  • @prahladpv8624
    @prahladpv8624 11 месяцев назад +120

    സുരേഷ് ഗോപി സാറിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🥰🥰

  • @chandranpk3738
    @chandranpk3738 11 месяцев назад +133

    സുരേഷ് ഗോപി സാറിനെ കുറിച്ച് ഞാൻ അറിഞ്ഞതിലും, കേട്ടതിലും അപ്പുറമാണല്ലോ അങ്ങ്..കണ്ണ് നനയിച്ചു കളഞ്ഞല്ലോ മോളെ.❤🙏

  • @ramachandrannair7065
    @ramachandrannair7065 10 месяцев назад +5

    കപട രാഷ്ട്രീയക്കാരെ തിരിച്ചറിഞ്ഞു മനുഷ്യ സ്നേഹിയായ സുരേഷ്‌ഗോപിക്കാക്കട്ടെ നന്മയാഗ്രഹിക്കുന്നവരുടെ വോട്ട് 🙏🌹

  • @madhukuttan3611
    @madhukuttan3611 11 месяцев назад +5

    ഇത്രയും നല്ല ഒരു മനുഷ്യന് താറടിക്കുന്നവൻ ഒരിക്കലും ഗുണം, പിടിക്കില്ല മോളമ്മ മു❤🎉🎉🎉

  • @balakrishnank.k4818
    @balakrishnank.k4818 11 месяцев назад +125

    സുരേഷ് ഗോപിസാർ ഒരു നല്ല നല്ല മനുഷ്യസ്നേഹിയാണ്