ചെറുപ്പക്കാർ കൂട്ടത്തോടെ കയർ എടുക്കേണ്ടി വരുമോ? ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്‌! | unemployement

Поделиться
HTML-код
  • Опубликовано: 29 сен 2024
  • ചെറുപ്പക്കാർ കൂട്ടത്തോടെ കയർ എടുക്കേണ്ടി വരുമോ? ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്‌!
    #unemployment #kerala #keralagovernment 3#exclusivenews #malayalamlatestnews #employment #me010 #mr002

Комментарии • 146

  • @santhoshjoseph2293
    @santhoshjoseph2293 День назад +34

    ഒരു 20 വർഷമായിട്ട് എന്തെങ്കിലും മാറ്റം വരുമെന്ന് പ്രതീക്ഷിച്ചിട്ടുണ്ട് അനു ചോദിക്കാനും പറയാനും ആരുമില്ല ആരോടെങ്കിലും എന്തെങ്കിലും സൂചിപ്പിച്ച ഒറ്റപ്പെടുത്തി കളയും അവന്റെ അഡ്രസ്സ് പോലും കാണില്ല

  • @johnyfedo2646
    @johnyfedo2646 День назад +22

    എല്ലാം ശരിയാകും.... ശരിയായിക്കൊണ്ടിരിക്കുന്നു...ഉടനെ ശരിയാകും... ഒരു തുടർഭരണംകൂടി കൊടുത്താൽ മതി...!!😅

  • @somarajakurupm4328
    @somarajakurupm4328 День назад +28

    കേരളത്തിൽ എല്ലാ പത്രങ്ങളും ചിലസമുദായങ്ങളുടെ പ്രശ്നങ്ങളെ മാത്രം പ്രൊജക്റ്റ്‌ ചെയ്യുകയും ഭൂരിപക്ഷ സമുദായങ്ങളുടെ പ്രശ്നങ്ങളെ അവഗണിക്കുകയും ചെയ്യുന്നു.

  • @varghesemk2999
    @varghesemk2999 День назад +16

    പക്ഷെ ഞങ്ങടെ പിണറായി സമ്മതിക്കില്ല. കേരളം നമ്പർവൺ എന്നു നാഴികയ്ക്ക് 40 വട്ടം തള്ളിക്കൊണ്ടിരിക്കുന്ന പിണറായി ഇതെങ്ങനെ സഹിക്കും.

  • @Mgmg-zw2dw
    @Mgmg-zw2dw День назад +38

    ആദ്യം ഏത് ജോലിയും ചെയ്യാൻ തയ്യാറാവുക... എന്നാൽ കേരളത്തിൽ നിന്ന് ബംഗാളിയെ പറഞ്ഞു വീട്ട്.. മലയാളി ജോലി ചെയ്യുക... ലക്ഷ കണക്കിന് ബംഗാളി കേരളത്തിൽ വന്നു വ്യവസായം തുടങ്ങി, വസ്തു വാങ്ങി.. മുതലാളി മാർ ആയി കൊണ്ടിരിക്കുന്നു.... മലയാളിക്ക് തൊഴിൽ ഇല്ല... ആരോട് പറയാൻ...

    • @ANONYMOUS-ix4go
      @ANONYMOUS-ix4go День назад +17

      ഏതു ജോലിയും ചെയ്യാൻ തയ്യാറാകുക എന്നല്ല ഒരാളുടെ കഴിവിന് ഉള്ള ജോലി സാധ്യത ഉണ്ടാകുക ആണ് വേണ്ടത്...
      IAS നേടാനും പ്രവർത്തിക്കാനും കഴിവുള്ള ഒരാളെ അതൊന്നും വേണ്ട പശുവിനെ പോറ്റിയാൽ മതി എന്ന് പറയുന്നതിൽ എവിടെ ആണ് യുക്തി ഉള്ളത്

    • @Sony-ii5tw
      @Sony-ii5tw День назад

      ​@@ANONYMOUS-ix4goകറക്റ്റ്

    • @bennysebastian7348
      @bennysebastian7348 День назад +3

      താങ്കളുടെ ജോലി എന്താണ്

    • @ananthusajeev-qu3oy
      @ananthusajeev-qu3oy День назад +4

      ബക്കറ്റ് പിരിവ് നിർത്തി പണി എടുക്ക് ആരും ഇനി പിരിവ് കൊടുക്കേണ്ട അപ്പോൾ നിറുത്തി പോകും നാണം ഇല്ലാത്ത വർഗം

    • @mpaul8794
      @mpaul8794 День назад

      Vidhyabhyasathinu anupathamaaya joli kittuka
      ...allathe road panikku pokenda kaaryamillallo

  • @vinuvijayakumar5270
    @vinuvijayakumar5270 День назад +8

    തലയ്ക്ക് ബോധം ഉള്ളവരെല്ലാം വലിഞ്ഞു........യുവാക്കളേ ഉള്ളതും എടുത്ത് എവിടേക്ക് എങ്കിലും പൊയ്ക്കോളിൻ....ഈ കേരളം രാഷ്ട്രീയം കളിച്ചു മുടിഞ്ഞു.

  • @mathewnampudakam3113
    @mathewnampudakam3113 День назад +9

    29 വയസ്സിൽ കുടിയവരുടെ ഗതി എന്താണ്? ആർക്കറിയാം. ഇപ്പോഴും ആരെങ്കിലുമൊക്കെ കേരളത്തിന്റെ പുറത്ത് നിന്ന് പണം അയക്കുന്നു, അങ്ങനെ കേരളം പുരോഗമിക്കുന്നു.

  • @mohandaskanangatte7283
    @mohandaskanangatte7283 День назад +8

    കേരളത്തിൽ തൊഴിൽ മേഖല എടുത്തു റോക് മ്പോൾ ഡ്രൈവർ ജോലി എടുങ്ങുവാൻ താല്പ്ര്യപ്പെടുന്നവർക്ക് ലൈസൻസ് എടുക്കുന്നതിന്റെ നിബന്ധനകൾ കടുപ്പിച്ച് ലൈസൻസ് എടുക്കുന്നതിന് ഒരു വർഷം കാത്തിരിക്കേണ്ട ഗതികേട്. ഡെലിവറി മേഖലയിൽ തൊഴിൽ അവസരങ്ങളുണ്ട്. പക്ഷേ മന്ത്രി ഗണേഷ് കുമാറിന്റെ പരിഷ്കാരo കാരണം ലൈസൻസ് എടുക്കുവാനള്ള താമസം അതിനാൽ എത്രയോ പേർ കുപ്പെടുന്നു. മഹാ കഷ്ടമാണ് പ്രിയ ഗണേശൻ സാറെ ഇത്രയും ചിന്തിക്കുവാൻ കഴിയാത്ത ഒരു മാന്യനായി പോയല്ലോ താങ്കൾ

  • @prakashk.p9065
    @prakashk.p9065 День назад +7

    വരും തലമുറയ്ക്ക് വിവരം ഉണ്ട് വിദേശത്ത് ബംഗാളിയായി ജീവിച്ച് സമ്പാദിച്ച് അയൽ സംസ്ഥാനങ്ങളിൽ അറിയാവുന്ന വിദ്യയും വിദേശ വായ്പ (കുറഞ്ഞ പലിശ) യും മുടക്കി സമ്പന്നനായി അവിടെ തുടരുക. (ആഘോഷം മാത്രം ഇവിടെ) മഹാരാഷ്ട്ര, ആന്ധ്ര, തെലുങ്കാന, തമിഴ്‌നാട് (കേരളം ഒഴികെയുള്ള Indian Peninsula)സ്റ്റേറ്റുകളിൽ GDP വളർച്ച ചൈനയോടൊപ്പം. വിദ്യാഭ്യാസം =തൊഴിൽ നൈപുണ്യം ആകണം.തൊഴിൽ സംസ്കാരം നശിച്ചു.😢

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 День назад +5

    കൂട്ടമായി കേരളത്തിന്‌ പുറത്ത് പോയി പണി എടുക്കേണ്ടി വരും 😡

  • @abdulhafil7664
    @abdulhafil7664 День назад +5

    Degree kazhinj psc ezhuthi jolimedikka nokkiyappol main list 3vattam vannu pakshe niyamanam illa kazhinja cpo listil vannu joli kittilla .ippo nilavil ulla listil kuzhapamilla tha rank medichu ennitum niyamanam illa. niyamanam zero

  • @amblieamnile8981
    @amblieamnile8981 День назад +5

    എന്തിന് ഞെട്ടണം എന്തായാലും NO.1 അല്ലേ?

  • @jessyjames4962
    @jessyjames4962 День назад +5

    കേരളത്തിലുള്ളവർക്ക്.. കേരളത്തിൽ തന്നെ ജോലി കൊടുക്കണം. 👍🏼👍🏼

    • @johnkm8473
      @johnkm8473 15 часов назад

      എന്നാല് ഞങൾ കൊടി കുത്തും, .......ഗേറ്റ് പൂട്ടിക്കും, തല പൊളിക്കും..... സിന്ദാബാദ്....😮😮😮😮😮😮.........😂😂😂😂😂😂😂😂

  • @niyasniyas1770
    @niyasniyas1770 День назад +3

    കേരളത്തിൽ എഡ്യൂക്കേഷൻ ഉള്ള യുവതി യുവാക്കൾ ക്കു വിദേശത്ത് ജോലിക്ക് സർക്കാർ ബാങ്ക് ലോൺ കൊടുക്കണം ഇന്ത്യയിൽ കേരളത്തിൽ നിന്നും യുവതി യുവാക്കൾ പോകണം

  • @ananthusajeev-qu3oy
    @ananthusajeev-qu3oy День назад +3

    സഖാക്കളുടെ മക്കൾ മൊത്തം പോയി ഇനി ആരും ഇല്ല കുറെ കഞ്ചാവ് മാത്രം ഉണ്ട്

  • @tkdhanesh01
    @tkdhanesh01 День назад +13

    ഇത് കിളവൻമാരുടെ സ്വർഗ്ഗം. പെൻഷനും ആനുകൂല്യങ്ങളും വാരി കോരി കൊടുകുന്ന നാട്. യുവാക്കൾ നാടുവിട്ടു തേണ്ടുന്ന രാജ്യം

    • @matthachireth4976
      @matthachireth4976 13 часов назад

      Ban communism first, make industrial friendly environment.

  • @dineshbhasker8557
    @dineshbhasker8557 14 часов назад +2

    ഞങ്ങൾക്ക് മുസ്ലീം ആർഎസ്എസ് ക്രിസ്ത്യൻ മതങ്ങളിൽ മാത്രമേ താൽപ്പര്യമുള്ളൂ എസ്എഫ്ഐ/ഡിവൈഎഫ്ഐക്ക് പിൻവാതിലിലൂടെ എന്തെങ്കിലും സർക്കാർ ജോലി നേടുന്നതിൽ മാത്രമാണ് താൽപ്പര്യം.

  • @Rishi0228.
    @Rishi0228. День назад +2

    തൊഴിൽ വേണമെങ്കിൽ ഫാക്ടറികൾ കമ്പനികൾ തുടങ്ങിയ എന്തങ്കിലും വേണം സാധാരണകാരന് ജോലി ചെയ്യാൻ കഴിയുന്ന രീതിയിൽ ഉള്ള
    ഇവിടെ എന്തുണ്ട്

  • @satishbalakrishnan7474
    @satishbalakrishnan7474 День назад +3

    Kerala has plenty of employment potential in the scientific waste management sector, but is not doing anything worthwhile nor encouraging the private sector in this field. 😊

  • @AnilKumar-pu1tp
    @AnilKumar-pu1tp День назад +1

    തൊഴിലില്ലാഞ്ഞല്ല, ചുറ്റുപാടുമുള്ള വരുടെ അനാവശ്യ എടപെടൽ മടുത്താണ് കുട്ടികൾ നാടു വിടുന്നത്.തൊഴിലില്ലായ്മ പണ്ടേയുള്ളതാണ്. അഭ്യസ്തവിദ്യരല്ലാത്തവർ കുറഞ്ഞു..ദശലക്ഷങ്ങൾ മുടക്കി നാടുകടത്താൻ മാതാപിതാക്കൾ പ്രാപ്തരണ്..

  • @pramodjoseph6107
    @pramodjoseph6107 День назад +3

    Nobody speaks about Labour militiancy.Keralites have enough money to start businesses (even small scale).Here in Gulf Thousands of keralites are doing well in business ene in large scale also why..❓ Please look here also..do study

    • @captrk31kartha56
      @captrk31kartha56 15 часов назад

      മുദ്ര ലോൺ ഇതിനു കുറച്ചു സമാധാനം കിട്ടില്ലേ

  • @vishnuravi4623
    @vishnuravi4623 День назад +1

    Pothu muthal kollayatichu
    Koteeswaranmarakuka.
    Keralathil pothu pravarthanam swayamthozhil mathramanu .

  • @antonyanson6330
    @antonyanson6330 День назад +2

    No.1 കേരളം നശിച്ച ഭരണാധികാരികൾ😢😢😢😢 എന്തോരം ഇടപെട്ട് പാഴായി പോകന്നു ഒരെണ്ണം😢😢 എന്റെ ചേടനും ഒരു അന്തംകമ്മിയാണ് ചുരുക്കിപറഞ്ഞാൻ വിട്ടിന് അറിച്ച് പുറത്തിറക്കി😅😅

  • @SMARTBIZtv
    @SMARTBIZtv День назад +1

    അവിടേം നമ്മൾ നമ്പർ 1 അല്ലെ. നമ്പർ 2 അല്ലല്ലോ. ഇതേ പരനാറിയും പറയുന്നുള്ളൂ.

  • @joseantony4983
    @joseantony4983 16 часов назад +1

    എല്ലാ യുവാക്കളും എഞ്ചിനീയറിങ്ങ് കഴിഞ്ഞു എന്ന് പറയുന്നത് നുണയാണ്. ഇവരിൽ കുറഞ്ഞ ശതമാനം മാത്രമേ പാസായിട്ടുണ്ടാവുകയുള്ളൂ. കാരണം പത്താം ക്ലാസ്സിൽ ഒന്നും പഠിക്കാതെ full A+ കിട്ടിയവരാണ് എഞ്ചിനീയറിങ്ങിന് പോകുന്നത്. ശിവൻ കുട്ടിയുടെ വിദ്യാഭ്യാസ നയം. പിന്നെ ഒരു വ്യവസായവും തുടങ്ങാൻ ഇവിടുത്തെ രാഷ്ട്രീയപാർട്ടികൾ സമ്മതിക്കുകയില്ല. ഉദാ: കിറ്റെക്സ് സാബു. പിന്നെ തൊഴിലില്ലെങ്കിലേ കൊടി പിടിക്കാൻ ആളെ കിട്ടുകയുള്ളൂ.. പിന്നെ ചെറുപ്പക്കാർക്ക് സാധാരണ പണിയെടുക്കാൻ മടിയാണ്. പിന്നെ സ്ത്രീകൾ തൊഴിലുഴപ്പ് പണിക്ക് പോകും. ആ പണിക്ക് പോയാൽ പണിയെടുക്കണ്ടല്ലോ. വേറൊരു പണിക്ക് വിളിച്ചാൽ വരികയുമില്ല. കാരണം വന്നാൽ പണിയെടുക്കണമല്ലോ. പിന്നെ
    റേഷൻ കടയിൽ നിന്ന് അരിയും
    ആട്ടയുമൊക്കെ ഫ്രീയായി കിട്ടും.

  • @columbusindia1136
    @columbusindia1136 День назад +2

    Digree ഉള്ളവർക്ക് ജോലി ചെയ്തുടെ🤔

    • @sudheeshs6027
      @sudheeshs6027 13 часов назад

      Padippinu anusarich joli venam. Enthum cheyyananenkil avark nerathe akaamayirunnu. Nee ninte makkale degreeyum engineering lakshangal mudakki padippichit pasuvine karakkan vid. Vivarakked parayaruth

  • @babythomas942
    @babythomas942 14 часов назад +1

    ചെറുപ്പക്കാരും മറ്റും ഒരു മാർഗവുമില്ലാതെ സങ്കടപ്പെടുന്നു 😔ആരാണ് അവരെ ഒന്ന് രക്ഷിക്കുക 🙏തകർന്ന മനസ്സുമായി ലക്ഷക്കണക്കിന് യുവാക്കൾ തെരുവിൽ എന്നോർക്കുക 😔

  • @josepjohn1142
    @josepjohn1142 День назад

    1990...മുതൽ...തൊഴിലയിമ്മ...തുടങ്ങി....2024....ആയപ്പോൾ ...കേരളത്തിലെ....യുവത്വം....ഒരു...ദിന. .കൂലി. .തൊഴിൽ....പോലും....കിട്ടാതെയായി....മെഡിക്കൽ...മേഘലയിൽ...നക്കാപ്പിച്ച.....കൂല്ലി....പണ്ണിയോ...24...മണിക്കൂർ.... പട്ടി..... പണി...!!!! . പിന്നെ എൻജിനീയറിങ്....ടെക്നിക്കൽ....മേഖലയിൽ.... ജോലി ...സാധ്യത....ഇല്ല...എന്ന്...തന്നെ....പറയാം...ഇത്തരക്കാർ...തമിഴ്...നാട്...കർണാടക.....സംസ്ഥാനങ്ങളിൽ..നക്കപ്പിച്ച്‌ക്ക്....16...മണിക്കൂർ..കഠിന...ജോലി.... എട്ടുകേണ്ടിവരുന്നു..... പിന്നെ...സ്കിൽഡ്...ജോലികൾ..ആയ..ആശാരി... പണി... കൽപന്നി.....പെയിൻ്റിംഗ്....സെൻ്ററിങ്.....കമ്പി....പണ്ണി....ഒരറിവും....വേണ്ടാത്ത....കൂലിപ്പണി.... വരെ....ബംഗാളികളാണ്.... എടുക്കു ന്നത്.... എന്തിന്...പറയുന്നു....തെരുവോരങ്ങളിൽ....കരിമ്പിൻ...ജൂസ്....അടിക്കുന്നവർ....പോലും...ബംഗാളികൾ....ഹോട്ടലിലെ....കാരിയ്യം....പറയുകയും.... വേണ്ട....(ഇവരിൽ... അതിക്കവു o...പകർച്ചാ.... വിയ്യാ ദിക്കൽ...ഉളളവർ).... പിന്നെ..
    എങ്ങനെയ്യാ....സാറേ....കേരളം.
    .. ഗെതി....പിടിക്കുക.... പിന്നെ....നമുടെ...യുവാക്കളും...അവരിൽ....നിന്നും...
    സംരക്ഷണം....കിടേണ്ട....മാതാപിതാക്കളും....കേരളം...ഈ...അവസ്ഥയിൽ....എത്തിച്ചത്....രാഷ്ട്രീയമാണ്....
    ദീർഘ വീക്ഷണം....ഇല്ലാത്ത...രാഷ്ട്രീയം....

  • @josecj6829
    @josecj6829 День назад +1

    And the solution. Rapid privatisation. Let big corporates come to Kerala. Gujarat has rapid industrilisation due to big corporates. It was Manmohansingh who brought in all kinds of Corporates into this country

  • @rishinaradamangalamprasad7342
    @rishinaradamangalamprasad7342 День назад +3

    What about the 25 lakhs Bengalis and Bangladeshis working in keralam. Hence there is no lac of Jones here but the unwillingness of our youngsters to take private and farm Jones. All of them want a white collar job or government job which do not have any work pressure.

    • @jv96p59
      @jv96p59 День назад

      But these are unskilled and semiskilled jobs. Why would educated malayali do that? Where are private decent jobs for proffessionals.

    • @vijayanramalakshmi444
      @vijayanramalakshmi444 День назад +1

      @@jv96p59 malayalikale malayalikal thanne jolikku vilikkilla kallapani cheythu kuthikola cheyyunna kooli chothikkum pinne commikal vanna sesham nokkukooli kittumallo enthinu pani edukkanam

    • @rishinaradamangalamprasad7342
      @rishinaradamangalamprasad7342 День назад +1

      What skill these so called graduates and undergraduates have. Nothing. They are not directly employable in any industry or farm without a proper training of minimum 2 years.

  • @Shajan-i5l
    @Shajan-i5l День назад +1

    LDF വരും ..... എല്ലാം ശരിയാകും 😅😅😅

  • @dhanarajannairnair2717
    @dhanarajannairnair2717 День назад +1

    Not job there means why this
    Bengalis coming to kerala

  • @gkrishnanpr1258
    @gkrishnanpr1258 День назад +2

    LDF varum ellam sariyakum

  • @akhilmadhavan4247
    @akhilmadhavan4247 День назад

    എത്ര രാഷ്ട്രീയ നേതാക്കൾ ഇതിനെപ്പറ്റി സംസാരിക്കുന്നുണ്ട്...??പ്രതിക്ഷേധിക്കുന്നുണ്ട്...??

  • @rajeevanrajeev6723
    @rajeevanrajeev6723 День назад +1

    വിവാദങ്ങളിൽ കണ്ണ് മങ്ങളിച്ച കേരളം

  • @RadhaDevi-ku4xr
    @RadhaDevi-ku4xr День назад +2

    Correct

  • @mammumammu4674
    @mammumammu4674 19 часов назад

    സമൂഹത്തിൽ കൂലിപ്പണിക്കാരനായ യുവാക്കളെ പ്രണയം വിവാഹം പെൺകുട്ടികൾ മടിക്കുന്നു അതുകൊണ്ട് സാധാരണക്കാരായ യുവാക്കൾ തൊഴിൽ ചെയ്യാൻ മടിക്കുന്നു

  • @praveenckpraveenck1009
    @praveenckpraveenck1009 12 часов назад

    സത്യം പറഞ്ഞവനെ ഒറ്റപെടുത്തും ഞാൻ ഉദാഹരണം

  • @niyasniyas1770
    @niyasniyas1770 День назад +4

    മലയാളി യുവാക്കൾ ഇന്ത്യ കേരളം വിട്ടു അന്യ സംസ്ഥാനം വിദേശത്ത് ജോലി ചെയ്യാൻ പോകുന്നു ബായ് മാർ എന്തു ജോലി ചെയ്യും മലയാളികൾക്ക് ജോലി ചെയ്യാൻ മടി നാണക്കേട് മാന കേട് ആണ് ഇപ്പോൾ മലയാളികൾ ജോലി ചെയ്തു എങ്കിൽ കൂലി ഇല്ലാ

  • @FUN_MEDIA5
    @FUN_MEDIA5 День назад

    Nallathoompaayaduthukelachaalnalladhaanyangalum.pachakkareykalumndaakkeysugamaayettukasheyaam😂😢😮😊

  • @vijayanramalakshmi444
    @vijayanramalakshmi444 День назад +3

    Communistum khangressum ennu nasikkunnuvo anne keralam nannaavoo

  • @sasidharants7349
    @sasidharants7349 18 часов назад

    തെഴിലില്ലായ്മയും, പട്ടിണിയും ഇല്ലെങ്കിൽ ഞങ്ങളുടെ പാർട്ടിയും ഇല്ല.

  • @GirijaMavullakandy
    @GirijaMavullakandy День назад

    കേരളത്തിലെ അടിസ്ഥാന പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചു വിടാനാണല്ലൊ ഇവിടെ ഓരോരുത്തൻമാരും ഓരോ തിരക്കഥയുമായി ഇറങ്ങുന്നത്.

  • @anuraganu7292
    @anuraganu7292 11 часов назад

    Just oru bucket eduthu pirikku....arum party karante id onnum chodikkilla...peathyekichu oru chuvanna konakam undayal madi...cash kittum...pedikkanda...itra easy job vere illa... please try😂😂

  • @nathan123777
    @nathan123777 День назад

    കൃഷി മേഖലയും വ്യവസായ മേഖലയും കുറിച്ച് കൂടുതൽ ഊന്നൽ കൊടുക്കാതെ മറ്റു കാര്യങ്ങളെ കുറിച്ചു ചർച്ച ചെയ്യുന്നതിൽ ഒരു അർത്ഥവുമില്ല

  • @SajanVarghes
    @SajanVarghes День назад

    കേരളത്തിൽ ബംഗാളി കൂടുന്നു.... കാരണം???

  • @syamkishore9202
    @syamkishore9202 День назад +2

    👍🏼

  • @india1-kl8yf
    @india1-kl8yf День назад +1

    നമ്പർ വൺ
    പിണറായി കുടുംബവും
    കട്ടു മോഷണവും ജൊലി.

  • @RaghavanA-s4e
    @RaghavanA-s4e 13 часов назад

    എന്നിട്ടെന്തെ ഇതരസംസ്ഥാന തൊഴിലാളികൾ ഇത്രയധികം?ബംഗാളി വില്ലേജ് ഓഫിസറെയും ബംഗാളി തഹസിൽദാരും അടുത്ത് തന്നെ കാണാമെന്ന് തോന്നുന്നു.മണമണയെന്ന് പറയാതെ പരിഹാരം എന്തെങ്കിലും പറയൂ പ്ളീസ് ഡോക്ടർ

  • @pradeepr4811
    @pradeepr4811 14 часов назад

    കുറച്ച് നാൾ കഴിയുമ്പോൾ കേരളം ഒരു വൃദ്ധ സദാനമായി മാറും, എല്ലാ വീട്ടിലും പ്രായമായ മാതാ പിതാക്കൾ മാത്രമാകും,
    മക്കൾ എല്ലാവരും വിദേശത്തും,,
    ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാക്കിയത് ഇവിടുത്തെ രാഷ്ട്രീയ പാർട്ടികളാണ്,,,,

  • @rajalakshmiraji3264
    @rajalakshmiraji3264 14 часов назад

    ഞങ്ങളുടെ എല്ലാം മക്കൾ
    സ്വർണം കടതുതിൽ രക്ഷപെട്ടു ,. ബാക്കിമക്കൾ
    കയർ മേടിച്ചോ ബാർ,. കഞ്ചാവ് പോരെ അടിച്ചോണ്ടു കിടന്നോ

  • @ananthusajeev-qu3oy
    @ananthusajeev-qu3oy День назад

    ബിനോയ്‌ എവിടെ കാണാൻ കിട്ടുമോ സുനിൽ ഇടയിൽ കയറുന്നു ഇപ്പോഴും യുഡിഫ് ഫരണം തന്നെ നാണമില്ലേ ഇറങ്ങി പോകു

  • @johnkm8473
    @johnkm8473 15 часов назад

    ഹലോ സാർ, യുവജനങ്ങൾ തൊഴിലില്ലത്തവരായി തേരാ പാരാ നടന്നാൽ മാത്രമേ രാഷ്ട്രീയ പാർട്ടികൾക്ക് , ഇടത്, വലത്,ബിജെപി പാർട്ടികൾക്ക് അടിമകളായി ആയിരം ആയിരം സിന്ദാബാദ് വിളിക്കാൻ ആളെ കിട്ടുക...

  • @sajeevank7203
    @sajeevank7203 День назад

    തൊഴിൽ ഇല്ലെങ്കിൽ എന്താ മദ്യവും മയക്ക് മരുന്നും ലോട്ടറി കച്ചവടവും തീവ്ര വാദവും രാഷ്ട്രീയവും കേരളത്തിൽ തഴച്ചു വളരുന്നുണ്ടല്ലോ ..?. ഇത് ഖേരള മല്ലേ .. നമ്മൾ പ്രബുദ്ധരല്ലേ .?

  • @geethabainp2318
    @geethabainp2318 14 часов назад

    എന്താണ് കാരണമെന്നറിയാമോ …..രാഷ്ട്രീയക്കാർ എല്ലാവരും ചുരുങ്ങിയത് 10 തലമുറയ്ക്ക് സുഖമായി ജീവിക്കാനുള്ള പണം സമ്പാദിക്കുകയും മക്കളെയെല്ലാം സുരക്ഷിതരാക്കുകയും ചെയ്തിട്ടുണ്ട് .അത് കൊണ്ട് അവർക്കിതോന്നും പ്രശ്നമല്ല .അണികൾ കുറേപ്പേർക്കും കുടുംബത്തിനും പിൻവാതിൽ നിയമനവും കിട്ടും .ബാക്കിയുള്ളവർ ഇസങ്ങൾ നോക്കാതെ പ്രതികരിക്കണ്ടേ …

  • @pradeepvm1669
    @pradeepvm1669 13 часов назад

    പഠിച്ചു റാങ്ക് വാങ്ങിച്ചു വരുന്നവരോട് പോലും എക്സ്പീരിയൻസ് ചോദിക്കുന്നു,അതും ഭക്ഷണം കഴിക്കാൻ പോലും കൂലി നിൽക്കാത്ത ജോലിക്ക്,ലോൺ അടക്കാൻ പറ്റുന്നില്ല,മാനസിക സമ്മർദ്ദം പ്രശ്നം തന്നെയാണ്, ഇവിടെ സർക്കാർ എന്തിന് ആണ് എന്ന് മനസിലാവുന്നില്ല.

  • @belikejesus906
    @belikejesus906 18 часов назад

    ലോട്ടറി മദ്യം മയക്കുമരുന്ന് തട്ടുകട ഇത് നന്നായിട്ട് വികസിക്കുന്നുണ്ട്

  • @കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ

    15 വയസ്സ് ൽ 10 ആം ക്ലാസ്സിൽ പഠിക്കുന്ന പ്രായമല്ലേ.

  • @gopakumar00
    @gopakumar00 15 часов назад

    ഇന്നു് കേരളത്തിലാണു് ലക്ഷങ്ങൾ ചിലവുള്ള പഠനങ്ങൾക്കു ശേഷം ഏറ്റവും കുറവു ശമ്പൾത്തിനു ജോലി ചെയ്യുന്നത്‌. സോഫ്റ്റ്വെയർ ഈഞ്ഞിനീയർ മോബയിൽ റിപ്പയർ ഷോപ്പിൽ. കാരണം മുത്തഛ്ചാർ മുതൽ കൂലികൂടുതൽ ചോദിച്ച്‌ കമ്പനികൾ പൂട്ടിച്ചുകൊണ്ടിരുന്നു. തൊഴിൽ ദാദാവ്‌ മൂരാച്ചിയും, തൊഴിലാലി പീഠകനുമായി.

  • @gracyfrancis4567
    @gracyfrancis4567 9 часов назад

    സർ, ഉന്നതമായ സാമൂഹ്യബോധങ്ങൾ ഉള്ള ഒരു വ്യക്തി എന്ന നിലയിൽ താങ്കളോട് ഒരു കാര്യം അറിയിക്കാൻ ഉള്ളത് താഴെപ്പറയുന്നവയാണ് നമ്മുടെ പണവും ഊർജ്ജവും സമയവും മുഴുവനും മുഴുവനും ഈ വൃത്തികെട്ട രാഷ്ട്രീയക്കാരുടെ അഴിമതിയും കൊള്ളരുതായ്മകളും ചെലവഴിക്കുന്നു നമ്മുടെ സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥയെ താങ്ങി നിർത്തി കൊണ്ടുപോകാൻ പറ്റുന്ന ഉപകാരപ്രദമായ ചർച്ചകൾ കൂടുതലായിട്ട് സംപ്രേഷണം ചെയ്യുമോ

  • @sreekrishnapk1236
    @sreekrishnapk1236 День назад +1

    Correct

  • @Iam_back-tx6ib
    @Iam_back-tx6ib День назад

    Joli ala vethanam aanu preshanm oru 15k minimum wage polum kodukatha combnies und.

  • @vijayanramalakshmi444
    @vijayanramalakshmi444 День назад +3

    Ende ponnu sare keralathinte education standard vellathum undo Bsc padichavane kondu thettillathe oru leave letter ezhuthuvan kazhivilla valare mosamaya standard

    • @joszemathew1351
      @joszemathew1351 День назад +1

      Bank ൽ ഒരു Pay in Slipഎഴുതാനറിയാത്ത യുവാക്കളാണദ്യ സ്ത വിദ്യർ എന്നഭിമാനിക്കുന്നവർ

    • @kssajeev3985
      @kssajeev3985 День назад

      സ്വന്തം പേരുപോലും എഴുതാൻ അറിയാത്തവർ ഉണ്ട് എന്നു പറയുന്നു

  • @MrSwokaryam
    @MrSwokaryam День назад

    എല്ലാ മാസവും ആയിരങ്ങൾ പതിനായിരങ്ങൾ കടം എടുക്കുന്നത് ഭരണ നടത്താനും, ഭരണത്തിൻ്റെ മഹത്വം ചാനലുകളിലൂടെ പരസ്യം നടത്തി ഓട്ട് പിടിക്കാനും ആണ്.
    എന്താണ് ഈ സംസ്ഥാനത്തിന് ഭാവി എന്ന് തോന്നുന്നു.
    കഷ്ടം തന്നെ.

  • @kssajeev3985
    @kssajeev3985 День назад

    ചെറിയ ചെറിയ ഉൽപാദന യൂണിറ്റുകൾ ഉണ്ടാക്കി അന്യസംസ്ഥാനങ്ങളിലെ കൂലിക്ക് ജോലി ചെയ്യാൻ ഉള്ള സാഹചര്യം ഉണ്ടായാൽ മാത്രമേ നമ്മുടെ നാട് നന്നാകൂ. ഒരു കൂലിപ്പണിക്കാരന് 1000- 1200 രൂപ കൂലി കിട്ടിയിട്ട് ഇവിടെ ജീവിക്കാൻ ബുദ്ധിമുട്ടാണ് അടുത്ത സംസ്ഥനത്ത് 500 രൂപ കൂലി കിട്ടിയാൽ അവർ സന്തോഷത്തോടെ ജീവിക്കും

  • @AbdulJaleel-ry8si
    @AbdulJaleel-ry8si 10 часов назад

    അൻവർ ഇതൊക്കെ ഇന്നലെ പറഞ്ഞല്ലോ

  • @Ammini-sk6cc
    @Ammini-sk6cc 23 часа назад

    നമ്മുടെ ആളുകൾ ജോലി ചെയ്യാൻ മടിയുള്ളവരല്ലേ? ഇവിടെ ഇഷ്ടം പോലെ അവസരം ഉണ്ടല്ലോ. അന്യ സംസ്ഥാനത്തുനിന്ന് വന്നവരെ നോക്കുക അവർ ഏതു ജോലിയും ചെയ്‌യും. പഠിച്ചതുകൊണ്ട് ആണോ ചെറിയ ജോലിയോട് അവഗണ. നമ്മടെ വീടും പറമ്പും ഒന്ന് വൃത്തിയാക്കാൻ നമ്മൾ തയ്യാറല്ല. എന്നിട്ട് ആരെയെങ്കിലും വിളിച്ചു ആ ജോലി ചെയ്യിച്ചു അവര്ക് ₹1000. കൂലി കൊടുത്തു വിടുന്നു അതേ സമയം നമ്മുടെവീട്ടിലുള്ളവർ രാവും പകലും ഉറങ്ങുന്നു

  • @amalmarkoo
    @amalmarkoo 13 часов назад

    namude politicians nte nilavaram theere mosham aanee.

  • @vijayakumarviju5278
    @vijayakumarviju5278 День назад

    E appapan paraynnathu veruthe ya keralathil jeevikkan easyya pullikkonnumariyilla ,njan parayum pulli mandan, interview cheytha thankal maramandandan shajan ethu kananda😂

  • @sudarsanangurukripa7370
    @sudarsanangurukripa7370 День назад +1

    🇮🇳 🇮🇳 🇮🇳

  • @Spacelovers838
    @Spacelovers838 День назад +1

    👍👍👍👍👍

  • @columbusindia1136
    @columbusindia1136 День назад

    Viewers Don't waste your time
    This guy talking for some politics

  • @matthachireth4976
    @matthachireth4976 13 часов назад

    When the Kerala Govt supportive, industrial sabotage ( closed / shut off industry) whole population of Kerala, ruined.

  • @pramodjoseph6107
    @pramodjoseph6107 День назад

    At 13:5 you said about MP .. please do your homework more preciously then talk.

  • @rajeevSreenivasan
    @rajeevSreenivasan День назад

    Nobody wants to talk about unemployment especially in youths in Kerala, and no one wants to listen too, it’s dangerous

  • @yohannanchacko1371
    @yohannanchacko1371 День назад

    To keep them, the youth, the government is opening liquor shops, allowing free sale of drugs what else Kerala, youths need.

  • @pamenon6590
    @pamenon6590 11 часов назад

    Pinrai won't agree to this as he has got his on Agenda to keep on saying Kerala No.1
    How long he can fool othets with his old sologen?

  • @pamenon6590
    @pamenon6590 11 часов назад

    Pinrai won't agree to this as he has got his on Agenda to keep on saying Kerala No.1
    How long he can fool othets with his old sologen?

  • @pamenon6590
    @pamenon6590 11 часов назад

    Pinrai won't agree to this as he has got his on Agenda to keep on saying Kerala No.1
    How long he can fool othets with his old sologen?

  • @kurianmamalapurayidathil7521
    @kurianmamalapurayidathil7521 23 часа назад

    Last days of Pinarayi misrule

  • @m.k.basanth168
    @m.k.basanth168 День назад

    Does CPM and PV have any shame left? The only 'employment' for youth in kerala is join SFI or DYFI.

  • @suvarnaajayan5624
    @suvarnaajayan5624 День назад

    ലോൺ പോലും തരുന്നില്ല

  • @b.rajendrannair3949
    @b.rajendrannair3949 11 часов назад

    How can you consider age group 15 to 20 years as an employable age in our country with a large population. It would be more appropriate to have a range from 21 to 30 years . The classification from 15 years appears to only to show a higher unemployment figure, which is both mischievous and misleading.

  • @jopanachi606
    @jopanachi606 20 часов назад

    Very true observation and statement, corrupted politicians with no vision for the future of educated people. Government should try to open the doors for financially well off people to start businesses in Kerala which would help to some extent.

  • @riaskolamulathilabdulla552
    @riaskolamulathilabdulla552 14 часов назад

    13.4 Lakh views but only 641 likes. That is the reason for our failure.
    The PSC vacancies for BA/B-com candidates are all occupied B-tech holders. Then what is the use of teaching subjects like BA ? Even Government ignores them, a wastage in educational system.
    Even in PSC, suspect that some manipulation is active. It looks Party caders family members receives question paper in advance, especially in Police force tests. They do combine study etc etc to ....

  • @PremKumar-re7xj
    @PremKumar-re7xj День назад

    In the State of Kerala, first of all, back door jobs, secondly, worst trade unionisms and thirdly, not cooperating with Central Government projects.
    Check the Southern States other than Kerala and the BJP running States. They welcome huge industries, IT industries, etc. Over there, the unemployment % is below 5%.
    In my understanding, mainly it's Kerala & WB way behind 😢

  • @johnpanikulam8066
    @johnpanikulam8066 День назад

    It is wrong to say that the government should give assistance to those who search for jobs in other states or other countries. The government has the primary duty to generate jobs in the state rather than allowing our people to go other places. There is no government in the world which says that we will go to other places for work. The government itself is meaningless if they are spending money for this. The basic problem is that our system or government is divisions among jobs or work
    Sometimes it might have inherited from our caste system and the government has a duty to standardise each job and it will give some status to workers. There should be some equality in our system as our professors and college lectures are mostly similar to those who work on a farm. They are just like a clerical job but they are rewarded huge amounts of money and this should not be happening. The system needs to be fair and address to everyone in our society but it is not going to happen soon as our People attitude is not going to change in the near future. We deserve the current system because we are like that and we need to change lots of our habits and perception and it seems hopeless so many of us are leaving.

  • @RavindranC-y7j
    @RavindranC-y7j День назад

    Ioo percent currect

  • @ajaynath_r
    @ajaynath_r 4 часа назад

    💯 Fact

  • @babycj3975
    @babycj3975 День назад

    👍👍👍

  • @midhunmohan6802
    @midhunmohan6802 20 часов назад +1

    വൈറ്റ് കോളർ ജോലി ജ്വരം, govt ജോലി ജ്വരം , ലീവ് ജ്വരം ഒക്കെ പ്രശ്നം ആണ്

  • @razi0098
    @razi0098 День назад

    സർക്കാർ ജോലി മാത്രമാണ് ജോലിയെന്ന് പറഞ്ഞ് വർക്കിംഗ് ഏജ്(15-35) തുലക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർ ഇപ്പോഴും ഉണ്ട് എന്നത് ഇക്കാലത്ത് ഞെട്ടിക്കുന്ന ഒരു യാഥാർത്ഥ്യമാണ്...അതിനു വേണ്ടി 35വയസ്സുവരെ തുലക്കും എന്നിട്ട് കിട്ടിയില്ലെങ്കിൽ ഗൾഫിൽ പോകും... രാജ്യത്തിൻ്റെ ജിഡിപിയിൽ തന്നെ ഈ പ്രവണത വലിയ കുറവുണ്ടാക്കുന്നു... ഈ ശീലം ഭാവിയിൽ ഉണ്ടാകാൻ പോകുന്ന കുട്ടികൾക്കു പോലും ഭീഷണിയായ ശീലമാണെന്ന് പറഞ്ഞ് ബോദ്ധ്യപ്പെടുത്തിക്കൊടുക്കാൻ ആരുമില്ല ഇവിടെ... സെക്കൻ്ററി ആയി മാത്രമാണ് ഇത്തരം മത്സര പരീക്ഷകളെ കാണേണ്ടത്.. സ്വയം തൊഴിൽ വ്യാപകമായി കേരളത്തിൽ ഉണ്ടായില്ലെങ്കിൽ സർക്കാർ ജോലി എന്ന ഒരു വിഭാഗം പോലും നാളെ ഇവിടെ ഉണ്ടാകില്ല... നല്ല വിദ്യാഭ്യാസം നേടിയ ശേഷം എന്ത് ജോലിയും ചെയ്യാൻ തയ്യാറാകുകയും ചെയ്യുന്ന ജോലിയെ അന്തസ്സിൻ്റെ പരമോന്നത ബോധത്തോടെ കാണാനും മുന്നോട്ട് കൊണ്ടു പോകാനും നമുക്ക് കഴിയണം... ഏത് ജോലിക്കും ഒരേ അന്തസ്സാണെന്ന് പുതു തലമുറയ്ക്ക് പറഞ്ഞു കൊടുക്കണം. അതിനായി വിദ്യാഭ്യാസ കാലത്തു തന്നെ പാഠഭാഗത്തിൽ വേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തി പുതുതലമുറയെ ബോധവാൻമാരാക്കണം... വിപത്ത് തൊട്ടടുത്ത് തന്നെ ഉണ്ടെന്ന് ആരും മറന്നു പോകണ്ട...

    • @sudheeshs6027
      @sudheeshs6027 13 часов назад

      Do private joli verum patti pani 10000 salary kittan 13 14 manikkur joli. Vasthutha manassilaakki samsaarik. Innum technoparkkilokke engineering kazhinj 6000 7000 rupak joli cheyyunnavarund

    • @sudheeshs6027
      @sudheeshs6027 13 часов назад

      Ninte makkale engineering pgyum okke padichit road panik vidumo? Dialogue afichal pora. Cheyth kaanik

  • @mkpillakuzhiyath1945
    @mkpillakuzhiyath1945 День назад +1

    താങ്കളുടെ നിരീക്ഷണം തെറ്റാണ്!!!!
    കേരളത്തിൽ തൊഴിലില്യമ്മ അല്ല തൊഴിൽ ചെയ്യാൻ മേലായ്മയാണ്!!!! കൊള്ളാജുകളിൽ ഡിഗ്രി യ്ക്ക് വേണ്ടി മാത്രം പഠിപ്പിക്കുന്ന തുകൊണ്ട് വൈറ്റ് കോളർ ജോലി ചെയ്യാനേ ശ്രെമിക്കു!!!! അതിനുവേണ്ടി കാത്തിരുന്നു b വിലപ്പെട്ട സമയം പാഴാക്കി കളയും!!!!!
    അവർക്ക് ശരീരം അനങ്ങിയുള്ള ജോലികൾ ചെയ്യാൻ മനസ്സില്ല!!!!!!!!
    നിർമാണ മേഖലയിലും , ഹോട്ടലുകൾ റെസ്റ്റോറന്റ് കൾ ഇവിടങ്ങളിലും മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ വന്നവരാണ് ജോലികൾ ചെയ്യുന്നത്!!! !,,, 6:54

  • @Mullasserys
    @Mullasserys День назад

    പാർട്ടി സമ്മേളനത്തിൽ കരണ്ടു പോകില്ല!
    ആശുപത്രികളിൽ ഐസിയുവിൽ വരെ കരണ്ടു പോകും !
    പാഠ പുസ്തകങ്ങൾ അച്ചടിക്കാൻ കടലാസ് ഉണ്ടാകുകയില്ല.
    ദേശാഭിമാനിയും ചിന്തയും ലോട്ടറിയും അച്ചടിക്കാൻ കടലാസ് ഇഷ്ടം പോലെ !
    പൊതു പൈപ്പുകളിൽ വെള്ളമുണ്ടാകുകയില്ല!
    ജലപീരങ്കിയിൽ ഇഷ്ടം പോലെ വെള്ളം ഉണ്ടാകും !
    പരനാറികളല്ല ; പരമ നാറികൾ ഭരിച്ചു മുടിക്കുന്ന കേരളം !
    ഇതുപോലൊരു ദുർഭരണം
    കേരളമിതു വരെ കണ്ടിട്ടില്ല !
    ഒടുക്കത്തെ ലാൽ ചലാം ചകാക്കളെ !
    💪💪💪

  • @m...5249
    @m...5249 14 часов назад

    പെറ്റി. കേസ് എടുക്കാൻ പോലീസ് ശ്റമിക്കുന്ന കേരളം

  • @ChandhranTM
    @ChandhranTM 16 часов назад

    കേരളം മുടിഞ്ഞു.പാവങ്ങൾ നാട് വിടും.എല്ലാവരും കaril എല്ലാ മതിലും പൊളിച്ചു നവകേരള ബസ് തള്ളി ketti. ആർക്ക് എന്തു ഗുണം കിട്ടി.പാവങ്ങളുടെ പണം.എല്ലാം മുടിക്കും.

  • @MANI60369
    @MANI60369 День назад +8

    കേരളത്തിലെ യുവാക്കൾ വൈറ്റ് കോളർ ജുമാത്രം ആഗ്രഹിക്കുന്നത് കൊണ്ടാണ് നിങ്ങൾ പറയുന്ന കുഴിവില്ലായ്മ എന്ന് പറയുന്ന ഒരു സ്ഥിതി ഉണ്ടാകുന്നത് എന്നാൽ ഇതേ കേരളത്തിൽ 40 ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുകയും വർഷത്തിൽ 30,000 കോടി രൂപയിൽ അധികം മറ്റ് സംസ്ഥാനങ്ങളിലേക്ക് ഒഴുകുകയാണ് ചെയ്യുന്നത്

    • @RafeekSha-ij8yi
      @RafeekSha-ij8yi День назад

      ബംഗാളികൾ ചെയ്യുന്ന തൊഴിലിനു വിദ്യാഭ്യാസ ത്തിന്റെ ആവശ്യമില്ല. ഇവിടെ വിദ്യാഭ്യാസമുള്ള ചറുപ്പക്കാരുടെ കാര്യമാ പറയുന്നത് 😂

    • @mpaul8794
      @mpaul8794 День назад

      Athee.. Engineering kazhinjavkuttikal kuzhi vettanum, road panikkum pokattee😂😂😂

    • @sudheeshs6027
      @sudheeshs6027 13 часов назад

      Do padippinu anusarich joliyilla. Nee ninte makkale engineering degreeyum padichit kushi vettan vitto.

    • @sudheeshs6027
      @sudheeshs6027 13 часов назад

      Sathyam bankineknurichum accountingum auditingum padikkunnath m. Com pakshe jolikkedukkunnath b. Tech kare. Pinne enthina b. Com m. Com. Bankil engineerk enth karyam. Ithokkeyanu adhyam maarendath

  • @madhavenk4875
    @madhavenk4875 День назад

    Everyone vote again for CPM.

  • @faisalvenmmeri3388
    @faisalvenmmeri3388 День назад

    ഹാ നിങ്ങൾക്ക് ഇങ്ങനെ നല്ലോണം പെൻഷണും വാങ്ങജി വായിൽ തോന്നിയ പോലെ പറയാൻ