സമ്പാദ്യം മുഴുവൻ ദാനം ചെയ്യാനായി വിളിച്ച വയോധികനോട് സുരേഷ് ഗോപി പറഞ്ഞത് കേട്ടോ / Suresh Gopi

Поделиться
HTML-код
  • Опубликовано: 12 сен 2024
  • സമ്പാദ്യം മുഴുവൻ ദാനം ചെയ്യാനായി വിളിച്ച വയോധികനോട് സുരേഷ് ഗോപി പറഞ്ഞത് കേട്ടോ / Suresh Gopi
    #sureshgopi #thrissur #bjp #modi #pinarayivijayan
    #FirstReport #MalayalamNews #Trending #Viral #KeralaNews #NewsUpdates #Kerala #News #FirstReportTv
    Follow our FACEBOOK page
    / firstreporttv
    വാര്‍ത്തകളും വിമര്‍ശനങ്ങളും ഞങ്ങളെ അറിയിക്കുന്നതിന്‌
    Mob : 9961436140
    Mail ID : firstreporttv@gmail.com
    Location : Edappalli, Kochi

Комментарии • 821

  • @sajeevkumar2315
    @sajeevkumar2315 10 месяцев назад +284

    സുരേഷ് ഏട്ടൻ 🌹, അദ്ദേഹത്തിന് സഹായം വാഗ്ദാനം ചെയ്ത മനുഷ്യനെ ദൈവം സഹായിക്കട്ടെ 🌹, ഫസ്റ്റ് റിപ്പോർട്ട്‌ നെ അഭിനന്ദനങ്ങൾ 🌹🌹

    • @user-im4vy8ov5x
      @user-im4vy8ov5x 10 месяцев назад +1

      ❤🙏

    • @yoga4ubyyogisiya176
      @yoga4ubyyogisiya176 10 месяцев назад +1

      ഒരു തുമ്പും വാലും ഇല്ലാത്ത
      ഒരു ഓഡിയോ ക്ലിപ്പ്.ആർക്ക് വേണമെങ്കിലും ഇത് ചെയ്യാം.😂😂

    • @LathaV-dp6td
      @LathaV-dp6td 10 месяцев назад

      ​@@user-im4vy8ov5xan

  • @binubinu.s4278
    @binubinu.s4278 10 месяцев назад +260

    അതാണ് സുരേഷ് ഗോപി എന്ന മനുഷ്യന്റെ മഹത്വം 🙏... 🥰

    • @PranavSudhakaran
      @PranavSudhakaran 10 месяцев назад +2

      Mahanushen.alla.manushen.annanu

    • @binubinu.s4278
      @binubinu.s4278 10 месяцев назад +2

      @@PranavSudhakaran Thankyou 🙏

  • @rejimonck363
    @rejimonck363 10 месяцев назад +187

    മതത്തിനും രാഷ്ട്രീയത്തിനും മേലേ നൻമയുള്ളവരും ഇവിടുണ്ട്.സല്യൂട്ട് Mr. അബ്ദുൾ സലാം.

    • @babup.k9000
      @babup.k9000 10 месяцев назад +5

      അബ്ദുൾ സലാമിന്റെ മനസ്സിന്റെ വലിപ്പമാണ് .... ഇവിടെ നാം കാണേണ്ടത് ജാതിയും മതവുമല്ല സ്നേഹമാണ് വേണ്ടത് എന്ന് സലാം നമ്മെ കാണിച്ചു തരുന്നു.❤️

    • @lineeshnarayanan4848
      @lineeshnarayanan4848 10 месяцев назад

      💞💞💞💞💞💞

    • @man3429
      @man3429 10 месяцев назад

      ജാതിമത രാഷ്ട്രീയ ചിന്തകൾ കൊണ്ട് ബുദ്ധിമന്ദീഭവിക്കാതെ, സാമാന്യബോധവും മനുഷ്യത്വവുമാണ് മനുഷ്യന് വേണ്ടത് എന്ന് ബോദ്ധ്യമുള്ള ധാരാളം ആളുകൾ അബ്ദുൽ സലാം ജിയേ പോലെ നമ്മുടെ നാട്ടിൽ ഉണ്ട് . പലർക്കും തങ്ങൾ ഒറ്റപ്പെടുമോ എന്ന ഭയം കാരണം തുറന്നു പറയുവാൻ ധൈര്യം ഇല്ല എന്ന് മാത്രം.

    • @krishchekse5176
      @krishchekse5176 10 месяцев назад

      Bjp വേണ്ടി വന്നു apj പ്രസിഡന്റ്‌ അകാൻ ❤️‍🔥

  • @padmajapappagi9329
    @padmajapappagi9329 10 месяцев назад +176

    നന്മ യുള്ള ജനങ്ങൾ മുഴുവൻ അദ്ദേഹത്തിന്റെ കൂടെ ആണ്.... 🙏🙏🙏🙏

    • @jessymathew5082
      @jessymathew5082 10 месяцев назад

      Yes.....He is a great person ❤❤❤

  • @vasenthigvr9775
    @vasenthigvr9775 10 месяцев назад +82

    സുരേഷ് ഗോപി ചേട്ടനെ എല്ലാവർക്കും ഇഷ്ടം

  • @ratheeshpallipoyil
    @ratheeshpallipoyil 10 месяцев назад +107

    ആ കൈകളില്‍ ഏല്‍പ്പിച്ചാല്‍ കൃത്യമായി പാവങ്ങളില്‍ എത്തുമെന്ന വിശ്വാസം ജനങ്ങള്‍ക്കുണ്ട്...

  • @sureshkumarad1887
    @sureshkumarad1887 10 месяцев назад +338

    ചിലരുടെ കുടില തന്ത്രം മൂലം സുരേഷ് സാറിന്റെ ഇമേജ് കുറച്ചു കൂടി. ആ മാധ്യമ പ്രവർത്തകക്ക് നന്ദി. വിനാശകാലേ... വിപരീത ബുദ്ധി

    • @user-gl1qg1zc8e
      @user-gl1qg1zc8e 10 месяцев назад +11

      കൃത്യം. നിങ്ങൾ ചെയ്തില്ലെങ്കിൽ. സത്യംപോലെ വിധികുംദയ്‌വം. സ്വാമിയെ ശരണമയ്യപ്പ

    • @bijinraj8041
      @bijinraj8041 10 месяцев назад +5

      👍👍👍

    • @girijasmusicalspace9742
      @girijasmusicalspace9742 10 месяцев назад +3

      😂😂😂👍🏻👍🏻👍🏻👍🏻

    • @anilas109
      @anilas109 10 месяцев назад

      ❤❤❤❤❤

    • @josejoise7357
      @josejoise7357 5 месяцев назад

      ചെമ്പിന് ക്ലാവൂ കൂടി

  • @Chachuslove
    @Chachuslove 10 месяцев назад +118

    സുരേഷ് ഗോപി സർ നമ്മുടെ മുത്താണ്🥰i😍😍❤️❤️

    • @josejoise7357
      @josejoise7357 5 месяцев назад

      അത് ചെമ്പു മുത്ത് ക്ലാവൂ പിടിക്കല്ലേ

  • @rajeshp6257
    @rajeshp6257 10 месяцев назад +56

    നാനാ ജാതി മതസ്ഥരെയും ഒരുമിച്ച് കെട്ടിപ്പിടിക്കുകുന്ന കേരളത്തിലെ ഏക മനുഷ്യൻ.... ഒരു പെൺകുട്ടിക്ക് ഒരു വേദന വന്നാൽ ഓടിയെത്തുന്ന മനുഷ്യൻ ❤❤❤❤❤❤❤❤❤❤❤

  • @sandrakkkvvv
    @sandrakkkvvv 10 месяцев назад +97

    സത്യം പറഞ്ഞാൽ ഇന്ന് ഞാനും ആഗ്രഹിച്ചു... ഇന്നാണ് ലക്ഷ്മി ചാരിറ്റബിൾ എന്നൊരു സ്ഥാപനത്തിലൂടെ ആണ് അദ്ദേഹം charity ചെയ്യുന്നത് എന്നറിഞ്ഞു.. ഇതിനു മുൻപ് അറിയില്ലായിരുന്നു.. അപ്പോൾ ആഗ്രഹിച്ചത് ആണ് aa സ്ഥാപനത്തിന്റെ details അറിയുക ആണെങ്കിൽ 500 രൂപയെങ്കിലും എന്നെ കൊണ്ട് ആവുന്നത് നൽകണം എന്ന്.. സുരേഷ്‌ഗോപി സർ നു കൊടുക്കുമ്പോൾ അത് അർഹമായ കൈകളിൽ തന്നെ എത്തി ചേരും എന്നുള്ളത് 100 % ഉറപ്പാണ്... സത്യം പറഞ്ഞാൽ എനിക്ക് തോന്നിയ പോലെ ഒരുപാട് പേർക് തോനുന്നു എന്നുള്ളത് അദ്ദേഹത്തിന്റെ വിജയം ആണ്.

    • @user-zk4uu1eg5r
      @user-zk4uu1eg5r 10 месяцев назад +2

      അദ്ദേഹം പുറത്തു നിന്ന് ഒരു രൂപ പോലും സംഭാവനയായി സ്വീകരിക്കുന്നില്ല എന്ന് വിഡിയോയിൽ പറഞ്ഞല്ലോ. അദ്ദേഹത്തിന്റെ വരുമാനത്തിൽ നിന്ന് മാത്രമാണ് ട്രസ്റ്റിന് പണം കണ്ടെത്തുന്നത്.

  • @sethusethu8279
    @sethusethu8279 10 месяцев назад +63

    നന്മയുള്ള മനസ്സുകളെ തിരിച്ചറിയുന്ന മുസ്ലിം ലീഗിന്റെ പ്രവർത്തകന് ഒത്തിരി അഭിനന്ദനങ്ങൾ

  • @AnandKumar-st2ox
    @AnandKumar-st2ox 10 месяцев назад +68

    സുരേഷ്‌ ഗോപി എന്തൊരു മനുഷ്യൻ❤❤❤

  • @kvsurendran60
    @kvsurendran60 10 месяцев назад +109

    ബുദ്ധി മുട്ട് പറഞ്ഞാൽ ചേർത്ത് പിടിക്കാൻ മനസുള്ള ഓടി ചെന്ന് സഹിക്കാൻ പറ്റുന്ന ഒരാൾ ഇന്ന് കേരളത്തിൽ ഇല്ല, A greate humanist. .

    • @user-co1bt5zy8t
      @user-co1bt5zy8t 10 месяцев назад

      Ishttampoleyund..kelkkano ninakku.yoosuf ali.firos kunnumparambil.shameer kunnamangalam.faisal kottakkal.harish.ap abdulkareem haji chaliyam.mammootty.mohanlal.angane niravadhiperund

    • @ManojK.p-yg9nv
      @ManojK.p-yg9nv 10 месяцев назад +1

      അരികൊമ്പൻ ആനക് സംസാരിക്കാൻ അറിയാത്തത്
      കൊണ്ട് ..... കേരളത്തിലെ നല്ല
      മനുഷ്യർ അവന്റെ കാര്യം അറിയാതെ പോയി.............

    • @nycycleetus7530
      @nycycleetus7530 10 месяцев назад

      ​@@user-co1bt5zy8tയൂസഫ് അലി ചെയ്യും കൂടുതൽ പബ്ലിസിറ്റിക്കു വേണ്ടി ഫോട്ടോ എടുത്തു സുരേഷ് ഗോപി ചെയ്യുന്നത് അനുഭവസ്ഥരാണ് പറയുന്നത്, അദ്ദേഹമല്ല, ഫിറോസ് കുന്നുംപറമ്പിൽ ഒകെ സ്വന്തം കയ്യിൽ നിന്ന് എടുത്തല്ലല്ലോ ചെയ്യുന്നത്.

    • @mohankv9172
      @mohankv9172 10 месяцев назад

      Most humanitarian person never like publicity on his charity works.That is why some people never understand his kind heart to the suffering people.Due to dirty political agenda any body try to tarnis his image his image will increase thousands times more.Kerala people who are knowing Sureshji they will be with him always.

  • @sreedharankk5072
    @sreedharankk5072 10 месяцев назад +177

    എല്ലാപാർട്ടിക്കാരുടെയുമ്പുർണപിന്തുണയുള്ള.. ഒരേഒരു. നേതാവ്. അത്. സുരേഷ്‌ഗോബിയാണ്. 👍👍👍

    • @annieantony5571
      @annieantony5571 10 месяцев назад +4

      സുരേഷ് ഗോബി അല്ല സുരേഷ് ഗോപി. 🤩🤩

    • @achur9945
      @achur9945 10 месяцев назад

      ❤👍🙏

  • @nariman2718
    @nariman2718 10 месяцев назад +191

    ജനങ്ങളിലേക്ക് ഇത്ര ഇറങ്ങിച്ചെന്ന മലയാള ഫിലിം സൂപ്പർസ്റ്റാർ വേറെ ഇണ്ടാവില്ല

  • @ptsp4313
    @ptsp4313 10 месяцев назад +96

    ധർമ്മം നശിച്ച ഒരു നാട്ടിൽ ധർമ്മത്തെ അവർ നേരിട്ട് അനുഭവിക്കുമ്പോൾ അവർക്കുണ്ടാകുന്ന ഒരു അത്ഭുതമാണ് ഇതൊക്കെ ധർമ്മം എന്ന് പറഞ്ഞാൽ അത് അത്ഭുതമല്ല അതൊരു യാഥാർഥ്യമാണ്

    • @shylendrank9615
      @shylendrank9615 10 месяцев назад

      ഹഹഹ പണ്ഡിതനാണെന്നു തോന്നുന്നു

    • @ptsp4313
      @ptsp4313 10 месяцев назад +1

      @@shylendrank9615 താങ്കളുടെ പുഞ്ചിരി പോലും എന്നോടുള്ള ഒരു ധർമ്മബോധമാണ്

    • @remadevipc9321
      @remadevipc9321 10 месяцев назад

      ​@@shylendrank9615🎉

    • @sathisnair112
      @sathisnair112 10 месяцев назад +1

      Yes 🙏

    • @deepagopan907
      @deepagopan907 10 месяцев назад

      ​@@shylendrank9615athe pinanari pamaramalla

  • @Krishnaradha22283
    @Krishnaradha22283 10 месяцев назад +51

    ഹായ് സുരേഷേട്ടൻ കേരളത്തിന്റെ അഹങ്കാരം

  • @sahadevansahadevam3707
    @sahadevansahadevam3707 10 месяцев назад +41

    ഇതാണ് sg ഒരു പക്ഷെ കേരളം കണ്ട മനുഷ്യ സ്നേഹിയാണ് sg

  • @daisym3953
    @daisym3953 10 месяцев назад +21

    ഇതാണ് കേരളം കണ്ടനല്ല മനുഷ്യൻ ❤️🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rethik8230
    @rethik8230 10 месяцев назад +15

    ഞാനും സുരേഷ് ഗോപി സാറിനെ ആരാധിക്കുന്നു.... പച്ചയായ മനുഷ്യൻ... നല്ല മനുഷ്യൻ....

  • @ANOKHY772
    @ANOKHY772 10 месяцев назад +712

    സുരേഷ് ഗോപി സർ കേരളത്തിന്റെ മുഖ്യമന്ത്രി ആകണം ആക്കണം.. 🙏
    നമ്മുടെ നാട് നന്നാകും

    • @arjunmodularhomes2963
      @arjunmodularhomes2963 10 месяцев назад +29

      Yes

    • @craftandtips5470
      @craftandtips5470 10 месяцев назад +26

      Sathyam

    • @kamalav.s6566
      @kamalav.s6566 10 месяцев назад +29

      Sg ക്ക് എന്റെയും സപ്പോർട്ട് ,

    • @musicoflove722
      @musicoflove722 10 месяцев назад +18

      👍👍👍👍👍✨✨✨✨

    • @radhamanypk3248
      @radhamanypk3248 10 месяцев назад +6

      Prekas.sir...vrrri.poovar..familiyekku...EzhtamullaAmount.,treditional...Eduthu..kodukoo...Athumathi...reakshapedan....o.k...congrajulation

  • @jayrajand3435
    @jayrajand3435 10 месяцев назад +245

    കേരളത്തിലെ മിക്കവാറും ജനങ്ങളും സുരേഷ് ഗോപി മുഖ്യമന്ത്രി ആയിരുന്നെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിക്കുന്നുണ്ട് ഞാനും ആഗ്രഹിക്കുന്നു ഞങ്ങൾക്കറിയാം അദ്ദേഹത്തിന് കേരളം സ്വർഗം ആക്കാൻ ആവുമെന്ന്

    • @user-mo7ed3hd1r
      @user-mo7ed3hd1r 10 месяцев назад

      🤔🤔🤔🤔🤔

    • @MrSunildeth
      @MrSunildeth 10 месяцев назад +4

      ❤❤❤ സുരേഷ് ഗോപി

    • @user-zk4uu1eg5r
      @user-zk4uu1eg5r 10 месяцев назад

      ഒരു സുരേഷ് ഗോപി വിചാരിച്ചാലൊന്നും കേരളം സ്വർഗ്ഗമാക്കാനാവില്ല. മുഖ്യമന്ത്രി ആയാൽ അദ്ദേഹത്തിന് ഇപ്പോൾ ഉള്ള പേര് കൂടി ഇല്ലാതായി, ഈ പറയുന്നവർ പോലും ശപിക്കാൻ തുടങ്ങും. അത്തരം ഒരു സ്ഥിതിയിൽ ആണ് കേരളവും അവിടുത്തെ ചെകുത്താന്മാരും.

    • @babucv3200
      @babucv3200 10 месяцев назад +8

      മലയാളികൾ പ്രബുദ്ധർ ആയതുകൊണ്ട് നല്ലതിനെ ഒന്നും സ്വികരിക്കില്ല. എത്ര ഉദാഹരണങ്ങൾ കാണാൻ സാധിക്കും

    • @ShajanpnShajanpn
      @ShajanpnShajanpn 10 месяцев назад +1

      ❤❤

  • @arjunmodularhomes2963
    @arjunmodularhomes2963 10 месяцев назад +441

    ഇദ്ദേഹം കേരള മുഖ്യമന്ത്രി ആകണം. ഇത്രയും വിശ്വസിയതയും ജന സ്‌നേഹവും ഉള്ളത് അദ്ദേഹത്തിന് മാത്രം

    • @shylendrank9615
      @shylendrank9615 10 месяцев назад +3

      😂😂😂

    • @indian936
      @indian936 10 месяцев назад +2

      Vote Cheyyumpol Orthal Nallad 🙏

    • @yoga4ubyyogisiya176
      @yoga4ubyyogisiya176 10 месяцев назад +2

      നീ ആദ്യം ഒരു സീറ്റ് ബിജെപി കേരളത്തിൽ നേടാൻ പ്രാർത്ഥിക്കുക .
      എന്നിട്ട് സ്വപ്നം കാണാം shitt .CM ആകുന്നത് 😂😂😂

    • @vinodiniag6122
      @vinodiniag6122 10 месяцев назад

      ​🙏

    • @SunMoon6979krishnaprasad
      @SunMoon6979krishnaprasad 10 месяцев назад

      നമുക്ക് ആത്മാർഥമായി ആഗ്രഹിക്കാം ,അത് സംഭവിക്കും.. മഹാഭാരതം വിജയിക്കട്ടെ.

  • @SreejaC-xc7gy
    @SreejaC-xc7gy 10 месяцев назад +14

    നന്മയുള്ള സുരേഷ് സാർ ഉയറങ്ങളിൽ എത്തണം നല്ല സാർ❤❤❤

  • @ravindranp7478
    @ravindranp7478 10 месяцев назад +95

    ഇതു കേൾക്കുമ്പോൾ ഇവിടെ ഓരോരുത്തരും ചാരിറ്റിയുടെ പേരിൽ കോടികൾ സമ്പാദിക്കുന്ന കാര്യവും നമ്മൾ കാണുന്നു

    • @girijanmenon2053
      @girijanmenon2053 10 месяцев назад

      Suresh.gopi.sir.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @MallikaBhaskaran-kr8bv
    @MallikaBhaskaran-kr8bv 10 месяцев назад +38

    സുരേഷേട്ടാ കണ്ടില്ലേ ജനമനസ്സ് ❤️❤️❤️❤️❤️❤️❤️❤️

  • @user-gm4vp1dw5z
    @user-gm4vp1dw5z 10 месяцев назад +106

    സുരേഷ് ഗോപി നിങ്ങൾ മുന്നോട്ട്

  • @santhaikn8469
    @santhaikn8469 10 месяцев назад +23

    ഓം നമശിവായ:- ആ നല്ല മനസിര് ദീർഘായുസം, ആരോഗ്യവും ഉണ്ടാവട്ടെ -🕉️🌻🔥🌿🥥💦🐘🌻🔱☘️🐾🌿🔔🏵️🦅🇮🇳🚩🙏🏼🌹🙏🏼🌹🙏🏼🌹🙏🏼🌹🙏🏼🌹🙏🏼🌹🙏🏼🌹🙏🏼🌹🙏🏼🌹

  • @lathikalathika3941
    @lathikalathika3941 10 месяцев назад +75

    സുരേഷ് ഗോപിസാർ❤❤❤❤

  • @RadhaPadmavati
    @RadhaPadmavati 10 месяцев назад +15

    നല്ല മനുഷ്യർ ധാരാളം ഉണ്ട് , അവരെ കൂടുതൽ ഹൈ ലൈറ്റ് ചെയ്യാൻ ശ്രമിക്കുന്ന ഈ ചാനലിന് ഓരു big thanks 👍

  • @syamalaindeevaram511
    @syamalaindeevaram511 10 месяцев назад +20

    സുരേഷ്ഗോപി, എത്ര മാന്യനായ വ്യക്തിയാണ്, അദ്ദേഹത്തെ താഴ്ത്തിക്കെട്ടാൻ ഒരു തെണ്ടിക്കും പറ്റില്ല ❤❤💪💪

  • @chandranchelakkara
    @chandranchelakkara 10 месяцев назад +192

    സുരേഷ് ഗോപിക്ക് കേരളത്തിലെ ജനങ്ങളുടെ മനസ്സിൽ ഉള്ള സ്ഥാനം മനസ്സിലാക്കുവാൻ രാഷ്ട്രീയ എതിരാളികൾക്ക് ഇനിയെങ്കിലും കഴിയട്ടെ... സുരേഷ് ഗോപിയുടെ ഇമേജ് നശിപ്പിക്കാൻ ഒരു നാറികൾക്കും സാധിക്കില്ല...❤

    • @somansekharan6162
      @somansekharan6162 10 месяцев назад

      അതെ, അവർ നാറികൾ തന്നെ... ഒരു സംശയവും വേണ്ടാ.

    • @indian936
      @indian936 10 месяцев назад +1

      💯💯💯💯💯❤️

    • @yoga4ubyyogisiya176
      @yoga4ubyyogisiya176 10 месяцев назад

      എന്നിട്ട് എന്താ ഇലക്ഷൻ ജെയിക്കാത്തത്.😂😂

    • @achur9945
      @achur9945 10 месяцев назад

      👍👌

    • @balachandranc6282
      @balachandranc6282 10 месяцев назад +1

      Jayikkathath
      Pothujanam
      Kazhutha

  • @morm8869
    @morm8869 10 месяцев назад +41

    Full support for Suresh Gopi. A good politian after Ommen Chandi sir..❤❤❤❤❤❤❤

  • @narayans5111
    @narayans5111 10 месяцев назад +20

    സ്വന്തം സമ്പാദ്യം കൊണ്ട് ജന സേവനം നടത്തുന്ന ഒരേയൊരു നേതാവ് SG❤️

  • @surendranpadmanabhan8613
    @surendranpadmanabhan8613 10 месяцев назад +51

    കേരളത്തിൽ മത രാഷ്ട്രീയ ഭേദമന്യേ നന്മ അവശേഷിക്കുന്നു ,❤

  • @beenaraju8065
    @beenaraju8065 10 месяцев назад +15

    💯% സത്യസന്ധത ഉള്ള ഒരു വ്യക്തി 🙏

  • @shajinandhanam4117
    @shajinandhanam4117 10 месяцев назад +8

    ഇതാണ് പച്ച യായ മനുഷ്യ സ്നേഹി അഭിനന്ദനങ്ങൾ സുരേഷ് സാർ ❤🙏🙏🙏🌹

  • @girisankarankara671
    @girisankarankara671 10 месяцев назад +47

    THE ONLY PERSON APT PERSON FOR KERALA CM . YES SURESH GOPIJI.

  • @manojkumar-nr2so
    @manojkumar-nr2so 10 месяцев назад +48

    Support Suresh Gopi 👍

  • @santhaalakkal7401
    @santhaalakkal7401 10 месяцев назад +74

    ഇതാണ്, സത്യത്തിന് നൂറുനവാണ്

  • @user-fl6mq4fl7c
    @user-fl6mq4fl7c 10 месяцев назад +16

    സിനിമാ ലോകത്തെ ഒരു അധികായനാണ് സുരേഷ് ഗോപി, പഴയ കലാഭവൻ മണിയെ പോലെയും, പ്രേം നസീറിനെ പോലെയും മനുഷ്യത്വമുള്ള കലാകാരൻ

  • @chandranmp832
    @chandranmp832 10 месяцев назад +314

    സുരേഷ് ഗോപി കേരള മുഖ്യമന്ത്രി അയൽ കേരള ത്തിലെ ജനങ്ങൾ സ്വർഗലോകത്തിൽ ആകും

    • @sreelathas6246
      @sreelathas6246 10 месяцев назад +5

      സത്യം 👍👍😍😍

    • @BinduAnil-pc6dv
      @BinduAnil-pc6dv 10 месяцев назад

      Yes

    • @HariS-zi4wh
      @HariS-zi4wh 10 месяцев назад

      Athe❤

    • @user-zk4uu1eg5r
      @user-zk4uu1eg5r 10 месяцев назад

      ഒരു സുരേഷ് ഗോപി വിചാരിച്ചാലൊന്നും കേരളം സ്വർഗ്ഗമാക്കാനാവില്ല. മുഖ്യമന്ത്രി ആയാൽ അദ്ദേഹത്തിന് ഇപ്പോൾ ഉള്ള പേര് കൂടി ഇല്ലാതായി, ഈ പറയുന്നവർ പോലും ശപിക്കാൻ തുടങ്ങും. അത്തരം ഒരു സ്ഥിതിയിൽ ആണ് കേരളവും അവിടുത്തെ ചെകുത്താന്മാരും.

    • @shafeekpk3169
      @shafeekpk3169 10 месяцев назад

      😂😂😂😂😂😂😂

  • @rajeshp6257
    @rajeshp6257 10 месяцев назад +23

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ എല്ലാ മനുഷ്യരെയും സ്നേഹിക്കുന്ന മനുഷ്യൻ.... സുരേഷ് ഗോപി ക്ക് ജാതി ഇല്ല, മത മില്ല....

  • @unniag7019
    @unniag7019 10 месяцев назад +20

    Great !Salute!❤

  • @skmedia1520
    @skmedia1520 10 месяцев назад +50

    Suresh gopi sir 🙏🙏🙏🙏🙏🙏🙏❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹

  • @Pradeep-bw2en
    @Pradeep-bw2en 10 месяцев назад +19

    സത്യമേവ ജയതേ
    ദൈവങ്ങളെ നന്ദി ,,,,

  • @simonaj7729
    @simonaj7729 10 месяцев назад +15

    ഒരുപാടു പൈസ സുരേഷ് ഗോപിക്ക് വന്ന് ചേരട്ടെ. ഒരു അംശം പാവങ്ങൾക്കും കിട്ടട്ടെ. ദൈവം അനുഗ്രഹിക്കും

  • @SReddy-zm5pt
    @SReddy-zm5pt 10 месяцев назад +29

    SG കേരളത്തിന്റെ മുഖ്യൻ ആയിരുന്നെങ്കിൽ നല്ലതായിരുന്നു

  • @indirasubramannian2164
    @indirasubramannian2164 10 месяцев назад +36

    ജയ് ജയ് Suresh Gopi, Kerala Modi Suresh Gopi.

  • @alexs.j3575
    @alexs.j3575 10 месяцев назад +5

    ഇത്രയും അറിവും വിശ്വാസയോഗ്യനും നൻമയുടെ പ്രതീകവുമായ ശ്രി ഗോപി യേട്ടൻ എല്ലാനിലയിലും ആദരിക്കപെടുകയും സ്ഥാനങ്ങളിൽ എത്തിപെടുകയും ചെയ്യട്ടെ എന്നു പ്രാർത്ഥിക്കുന്നും

  • @karunakarankadiyaan648
    @karunakarankadiyaan648 10 месяцев назад +16

    ഞാൻ ഇതുവരെ, നേരിൽ കണ്ടില്ല. എന്നാലും, അദ്ദേഹത്തിന്റെ കോടീശ്വരൻ പരിപാടി , അതിലൂടെ, ലോകം മുഴുവൻ കണ്ടു. ഞാൻ ഇന്നും, ശ്രീരാമൻ, മര്യാദ പുരുഷോത്തൻ തന്നെയാണ് , സുരേഷ് ഗോപി എന്ന നന്മ മരം,ആ മരത്തിന് നേരെ കല്ലെറിയുന്ന, CPM , നിങ്ങൾക്ക് നാശം ഭവിക്കാൻ ഇനി 720 ദിവസം , മാത്രം ഓർക്കുക.

  • @shailajat998
    @shailajat998 10 месяцев назад +19

    Suresh Gopi sir ne orupad sneham. Orupad bahumanam.. ❤❤❤

  • @vivekkn4432
    @vivekkn4432 10 месяцев назад +12

    നല്ല മനസിന് ഉടമ ആണ് നമ്മുടെ സുരേഷ് ചേട്ടൻ 🥰

  • @HajarabiHajarabi-j9o
    @HajarabiHajarabi-j9o 10 месяцев назад +35

    Suresh gopi great ❤️🙏

  • @satheeshnair3053
    @satheeshnair3053 10 месяцев назад +22

    Shri Suresh Gopi , A Great Humanitarian. Salutes

  • @sudhisuseelan299
    @sudhisuseelan299 10 месяцев назад +20

    Full support to Suresh Gopi.❤❤❤

  • @komalammuralidharan9321
    @komalammuralidharan9321 10 месяцев назад +23

    Suresh Gopi is a gentleman. Also a great humanitarian

  • @YousafAliabha
    @YousafAliabha 10 месяцев назад +35

    Suresh Gobi 🔥🔥🔥🔥

  • @essavlog.
    @essavlog. 10 месяцев назад +18

    Sureshgopi👌❤️❤️❤️

  • @sahadevansahadevam3707
    @sahadevansahadevam3707 10 месяцев назад +10

    കേരളത്തിന്റെ നായകത്തം ഇദ്യേഹത്തിന്റ കയ്യിൽ ആവട്ടെ

  • @mollyremani
    @mollyremani 10 месяцев назад +3

    സർ ഒരു മനസ്സിൽ എത്ര മാത്രം വേദന ഉണ്ടാകും മക്കളെ പോലെ കരുതി മാറ്റിയതിന് കേട്ടത് ഇങ്ങനെ ഞങ്ങൾ എല്ലാവരും സർ ന്റെ കൂടെ ഉണ്ടാകും

  • @vamadevants3349
    @vamadevants3349 10 месяцев назад +10

    ഇതാണ് നല്ല മനസ്സുകളുടെ പിന്തുണ...

  • @padmanabhanpalayil3802
    @padmanabhanpalayil3802 10 месяцев назад +26

    Suresh gi thankalkku. Kodikal pinnilund adutha kerala mughyanavan agrahikkunnu❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏

  • @kuvallamvlogs
    @kuvallamvlogs 10 месяцев назад +28

    സുരേഷ് ജി ഹൃദയ ശുദ്ദി ഉള്ള മഹാൻ 🙏👍👍👍🌹🌹❤❤❤

  • @user-bp2ii3tg9s
    @user-bp2ii3tg9s 10 месяцев назад +29

    Abdul Salam ....A salute..

    • @binduk245
      @binduk245 10 месяцев назад +1

      👌🏻👍👍

  • @MrSureshvilayil
    @MrSureshvilayil 10 месяцев назад +12

    സുരേഷ് ചേട്ടനെ മനസിലാക്കുന്നവർക്ക്...
    എന്ത് ജാതി മത രാഷ്ട്രീയ ചിന്ത???
    ഇങ്ങനെ ഒരു വ്യത്യാസം ഇല്ലാതെ സ്വന്തം പൈസ എടുത്തു കൊടുക്കുന്ന വേറെ മലയാളി ആരാണ്???

  • @sudhakaranmelmullil8700
    @sudhakaranmelmullil8700 10 месяцев назад +12

    ഞങ്ങളുഠകൂടെയുണ്ട്🌹🙏🙏🙏🙏🙏❤❤

  • @sjsignature3156
    @sjsignature3156 10 месяцев назад +71

    കേരളത്തിൽ എന്നല്ല ഇന്ത്യയിൽ ഇത് പോലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ ഉണ്ടാകുമോ....ഉമ്മൻ ചാണ്ടി സാർ ഒഴിച്ച്...

  • @PB-um1ic
    @PB-um1ic 10 месяцев назад +32

    Truth shall prevail ❤

  • @k.dineshpillay.6455
    @k.dineshpillay.6455 10 месяцев назад +9

    Absolutely right

  • @user-ue2yr7wc3n
    @user-ue2yr7wc3n 10 месяцев назад +4

    നല്ല മനുഷ്യന് എപ്പോഴും പിന്തുണ ഉണ്ടാകും 🔥😘

  • @deepanair8534
    @deepanair8534 10 месяцев назад +12

    Like pure gold doesn't fear the flame,It will shine more brightly... Suresh Gopi sir is just in the right path, may God bless him.

  • @jayasabu6729
    @jayasabu6729 10 месяцев назад +5

    സുരേഷ്‌ഗോപി സാറിന്റെ കാൽ തൊട്ടു തൊഴുതു ആ അനുഗ്രഹം വാങ്ങാൻ എന്നെങ്കിലും എനിക്ക് സാധിക്കുമോ, സാറിന്റെ നന്മയുള്ള മനസ്സ് എന്നും വിജയിക്കട്ടെ 🙏🙏🙏

  • @radhakrishnand1016
    @radhakrishnand1016 10 месяцев назад +6

    ജാതി. മതം ഒന്നും ഇവിടെ ഇല്ല നല്ല മനസിന്റെ ഉടമ❤❤❤❤❤❤

  • @user-be1jq7od8n
    @user-be1jq7od8n 6 месяцев назад +2

    മനുഷ്യത്വത്തിന്റെ ഉടമ സുരേഷ് ഗോപി ചേട്ടൻ❤❤ മക്കളെ ഇത്രമാത്രം സ്നേഹിക്കുന്ന നല്ല മനുഷ്യൻ

  • @varghese3
    @varghese3 10 месяцев назад +10

    Mr. Suresh is very good man with virtues. Am happy to see public irrespective of politics supports earnestly suresh Sir. I feel sorry for OC who was mercilessly ditched and killed by politics and media.

  • @rajanrajan-rt2sc
    @rajanrajan-rt2sc 10 месяцев назад +7

    ഇത്രയും നല്ലൊരമനുഷ്യനെഅരോപണംഉനനയിച്ചmediaoeൻ റിപ്പോര്‍ട്ട് റെ. ഞങ്ങൾകൈകാരൃംചെയ്ഉം

  • @user-ic1dx7dh2u
    @user-ic1dx7dh2u 10 месяцев назад +12

    Great 😊

  • @tech4green
    @tech4green 10 месяцев назад +4

    നന്മയുള്ള മനുഷ്യ സ്നേഹിയായ മനുഷ്യനാന്ന് സുരേഷ് ഗോപി സാർ 👍🙏

  • @user-bp2ii3tg9s
    @user-bp2ii3tg9s 10 месяцев назад +10

    A very kind man..his greatness...

  • @dineshk2801
    @dineshk2801 10 месяцев назад +2

    പ്രിയപ്പെട്ട മാധ്യമ സഹോദരി.... നിന്റെ ഓരോ ചവിട്ടും എനിക്കു കിട്ടിയ മെഡലായി മാറുകയാണ്🙋‍♂️ സുരേഷ് ഗോപി👍

  • @balagopalanvarrier3095
    @balagopalanvarrier3095 10 месяцев назад +6

    Suresh Gopi Sir, full suport for you❣️❣️❣️❣️❣️💐💐💐💐

  • @SujathaJagannath-e6e
    @SujathaJagannath-e6e 10 месяцев назад +2

    സുരേഷേട്ടാ ദൈവം കൂടെ ഉണ്ട്. എല്ലാം നല്ലതിന് വേണ്ടി.

  • @mercyantony3322
    @mercyantony3322 10 месяцев назад +10

    Suresh Gopi the Great 👍👍👍

  • @SivaDas-v8e
    @SivaDas-v8e 10 месяцев назад +10

    Sureshgopi.great.gentleman❤❤❤❤❤❤❤❤❤❤

  • @sajinibabu9287
    @sajinibabu9287 10 месяцев назад +7

    Sir. Supper. ❤

  • @GeorgeAL-vy3ry
    @GeorgeAL-vy3ry 10 месяцев назад +9

    Media one made SG present Hero. definitely he well deserves the chair of the kerala chief minister

  • @anishdaskalathil7301
    @anishdaskalathil7301 10 месяцев назад +17

    Super 👏👏

  • @veenarachanababu3346
    @veenarachanababu3346 10 месяцев назад +5

    ഇത്ര നല്ല വ്യക്തി യെ adhikshipikkunnavare വെറുതെ വിടരുത്

  • @BinduAnil-pc6dv
    @BinduAnil-pc6dv 10 месяцев назад +4

    Always with sureshettan ❤❤❤❤❤❤

  • @subhashn7570
    @subhashn7570 10 месяцев назад +5

    സുരേഷ് ഗോപിനെ ഒരുപാട് ഇഷ്ടം ❤️❤️❤️❤️🙏🙏🙏🙏

  • @AbdulRazak-nn7zp
    @AbdulRazak-nn7zp 10 месяцев назад +6

    ഇത്തരത്തിലുള്ള നന്മയുള്ള മനുഷ്യർ എത്രയോ കേരളത്തിലുണ്ട് ഇത് ആദ്യമായിട്ടുള്ള ഒരു സംഭവം അല്ല ഞാനും ഒരു ചാരിറ്റി പ്രവർത്തകനാണ് എത്രയോ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള അനുഭവങ്ങൾ നമുക്ക് ഉണ്ടായിട്ടുണ്ട് നമ്മുടെ പ്രവർത്തനങ്ങളും ഒക്കെ വലത്തെ കൈ ചെയ്യുന്നത് ഇടത്തെ കൈ അറിയാതെയാണ്. 😄😄

    • @user-zk4uu1eg5r
      @user-zk4uu1eg5r 10 месяцев назад +1

      താങ്കളുടെ മനസ്സിലുള്ള പരിഹാസം വാക്കുകളിൽ കാണുന്നുണ്ട്.

  • @praveenkattilancheri2507
    @praveenkattilancheri2507 10 месяцев назад +19

    S G ❤️❤️

  • @PradeepKumar-yb1nz
    @PradeepKumar-yb1nz 6 месяцев назад +1

    മനസ്സിൽ മറ്റുള്ളവരെ സഹായിക്കാൻ നന്മകൾ മാത്രം ഉള്ള മനുഷ്യ സ്‌നേഹി നമ്മുടെ സുരേഷ് ഗോപി ചേട്ടൻ ❤❤❤❤

  • @alshinoshino8380
    @alshinoshino8380 10 месяцев назад +13

    Wow

  • @annaroy2300
    @annaroy2300 10 месяцев назад +14

    ❤❤❤❤❤

  • @user-tq4rm2ov9t
    @user-tq4rm2ov9t 10 месяцев назад +3

    നന്മക്ക് താരതമ്യം മനുഷ്യത്വം അറിയാത്ത പരിഷകൾ ചിലച്ചുകൊണ്ടിരിക്കും സന്മനസുകൾ സമൂഹത്തിനു വന്നുകൊണ്ടിരിക്കും

  • @rajagopalp267
    @rajagopalp267 10 месяцев назад +9

    Sureshgopisuper❤❤❤❤❤❤❤❤❤❤❤❤❤❤❤👍❤️👍

  • @vkn3522
    @vkn3522 10 месяцев назад +1

    ദൈവത്തിനെ തൊടാൻ എല്ലാവർക്കും വലിയ ആഗ്രഹമുണ്ട്, അവർ സുരേഷ്‌ഗോപി യിലൂടെ അതു സാധിച്ചെടുക്കുന്നു അത്രയേ ഉള്ളൂ 🙏

  • @ushakumari9832
    @ushakumari9832 10 месяцев назад +22

    🙏🙏👍🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👏👏👏👏👏