"പൊതുജനങ്ങളെ ഇനി പറ്റിക്കാൻ നോക്കണ്ട 🔥" Sujaya Parvathy Vs Siddique Debate Troll | Troll Malayalam

Поделиться
HTML-код
  • Опубликовано: 12 сен 2024
  • #trollmalayalam #sujayaparvathy #siddique #debatetroll #arunkumar #trollvideo #smruthyparuthikad #troll #reportertroll
    Sujaya Parvathy Latest Debate Troll
    ___________________________________________
    This video showcase funny moments from the news debate, which I react to using humorous memes. It is created solely for entertainment purposes.
    ___________________________________________
    This Channel Does Not Promote or Encourage Any Illegal Activties.
    ___________________________________________
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not transformative in nature.
    -I only used bits and pieces of videos to get the point across where necessary.
    ___________________________________________
    FAIR-USE COPYRIGHT DISCLAIMER
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use.
    ___________________________________________
    APPS USED FOR
    * EDITING VIDEO : YOUCUT
    * THUMBNAIL : MALAYALAM THUMBNAIL MAKER

Комментарии • 2,1 тыс.

  • @nkarts5218
    @nkarts5218 20 дней назад +1703

    *അവസാന 5 മിനിറ്റ് സുജയാ തകർത്തു 🔥*

    • @joythomas7085
      @joythomas7085 20 дней назад +27

      Kalakki

    • @krishnabhat8045
      @krishnabhat8045 20 дней назад +13

      Avar sookshikkanam ee bharanam endhu cheyyum jnaan aavaladhippedunnu.

    • @roy2060
      @roy2060 20 дней назад +21

      ഉറക്കം നടിക്കുന്നവരെ ഉണർത്താൻ പറ്റില്ല

    • @Sumamadhavan1122Suma
      @Sumamadhavan1122Suma 20 дней назад +6

      ❤️❤️👍👍👍👍

    • @natarajanrajendran5521
      @natarajanrajendran5521 20 дней назад

      .​@@joythomas7085

  • @budgie143
    @budgie143 20 дней назад +1606

    സുജയ തകർത്തു തിമി൪ത്തു. നാട്ടുകാർക്ക് പറയാനുളളതെല്ലാ൦ സുജയ പറഞ്ഞു. കേട്ടപ്പോൾ ഒരു സമാധാനം. Reporter channel sujaya big salute

  • @laisymathew4345
    @laisymathew4345 20 дней назад +428

    കലക്കി മോളെ സുജയാ, നീതിക്ക് വേണ്ടിയുള്ള ഈയാത്രയിൽ സംസ്കാരം കാത്തുസൂക്ഷിക്കുന്ന കേരളത്തിലെ അമ്മമാർ, സഹോദരിമാർ, അനുജത്തിമാർ, എന്നും നിങ്ങളോടൊപ്പം. ഇനിയും ഒന്നിനെ തൊട്ടാൽ 100 എന്ന കണക്കിൽ അനേകം പെൺസിംഹങ്ങൾ ഉദിച്ച ഉയരട്ടെ.... 👌👌👍👍👍👍🙏🙏🙏

  • @bindupk-wr4zr
    @bindupk-wr4zr 20 дней назад +891

    നമ്മുടെ C M 4 ദിവസം കൊണ്ട് പ്രസംഗിക്കുന്നത് സുജയയ്ക്ക് 5 മിനിറ്റ് മതി. പൊളിച്ചടുക്കി സുജയാ...... ഒരു ചുണക്കുട്ടി തന്നെ .

    • @sujathajk6340
      @sujathajk6340 20 дней назад +6

      Correct

    • @vinodat9181
      @vinodat9181 19 дней назад +6

      ഇയാളുടെ സഹ പ്രവത്തക് ഒരു പ്രോബ്ലം വന്നപ്പോൾ ഇത് പോലെ ശ്വാസം വിടാതെ മിണ്ടുന്നതു കണ്ടില്ലലോ, ക്യാഷ് ഉണ്ടാക്കാനും, ചാനലിന്റെ റേറ്റിംഗിന്നും വേണ്ടി ഇങ്ങനെ... വർത്തമാനം പറയല്ലേ.. ഇപ്പോ വയനാടും ചൂരൽ മലയും ഒന്നും ഇലെ..

    • @Binu-o4o
      @Binu-o4o 19 дней назад

      Papara

  • @sabi_universe
    @sabi_universe 19 дней назад +110

    ഇതായിരിക്കണം മീഡിയ പ്രവർത്തനം ബിഗ് സലൂട്ട് സുജയ ❤️❤️❤️❤️👏👏👏👏👏👏👏

    • @AflufaizansMedia
      @AflufaizansMedia 14 дней назад

      എല്ലാ വിഷയത്തിലും ഇങ്ങനെ ഉണ്ടായാൽ😂

  • @sivaramapillababu.s8405
    @sivaramapillababu.s8405 19 дней назад +228

    അമ്മ എന്ന മനോഹരമായ പദം സുജയ ഈ സംഘടനക്ക് നല്കാഞ്ഞതിൽ അഭിനന്ദനങ്ങൾ. A. M. M. A അതു തന്നെയാണ് നല്ലത്.

    • @sanishtv
      @sanishtv 19 дней назад +4

      MAMA എന്ന് തിരുത്തുകയും ആവാമായിരുന്നു

    • @madhukannanthaara1651
      @madhukannanthaara1651 18 дней назад

      👌

  • @user-wi2dw9uo9v
    @user-wi2dw9uo9v 20 дней назад +502

    സുജയ.... ഞാൻ ഒരു കമ്മ്യൂണിസ്റ്റ്‌ ആണ്. UR Great. നിങ്ങളുടെ ഫാൻ ആണ് ഇന്നുമുതൽ ഞാൻ... Great 🙏🙏🙏

    • @sijanalappat1413
      @sijanalappat1413 19 дней назад +1

      എന്ത്, എങ്ങിനെ, ഒന്ന് പൊ മോനെ 😂😂😂

  • @JessyDevassy-uc3ed
    @JessyDevassy-uc3ed 20 дней назад +840

    ഇതേപോലുള്ള യുവതി യുവാക്കളെയാണ് കേരളത്തിന് വേണ്ടത്👍 യു ആർ ഗ്രേറ്റ് സുജയ്യ &അരുൺ 👍👍👍👍🥰🥰🥰🥰

    • @sanathannair8527
      @sanathannair8527 20 дней назад +50

      മൊട്ടയെ അതിൽ കൂട്ടേണ്ട. കാപട്യത്തിൻ്റെ ഉസ്താദ്.

    • @remeshkumarmc3123
      @remeshkumarmc3123 20 дней назад +11

      Back borne ille😂why u include that motta ,r u scared of him..he s a nasty antham kammi ambassador

    • @vijayakrishnanp5536
      @vijayakrishnanp5536 20 дней назад +20

      മൊട്ട നപുംസകം.. 😜..

    • @SaleemSaleem-zs1qk
      @SaleemSaleem-zs1qk 20 дней назад

      അതുക്കും മേലെ 😂😂😂​@@vijayakrishnanp5536

    • @SN-wi5kt
      @SN-wi5kt 20 дней назад +2

      ആര് ട്രാൻസ്ജണ്ടർ സുജയയൊ 😂😂

  • @surendran9908
    @surendran9908 20 дней назад +568

    എന്റമ്മോ എന്താ മോളേ സുജയാ... എന്താ ഇപ്പൊ ഉണ്ടായേ... ആകെ ഒരു പുക,... 🤝👍🙏

  • @technoppin
    @technoppin 20 дней назад +240

    ഒരുത്തനേം ഭയപെടാതെ, പുകഴ്ത്താതെ, ഭീക്ഷണിക്ക് വഴങ്ങാതെ ചങ്കൂറ്റത്തോടെ ഇതുപോലെ യഥാർത്ഥ റിപ്പോർട്ടുകൾ പറയാൻ കഴിഞ്ഞാൽ റേറ്റിംഗ് ജനം തരും , ഇല്ലങ്കിൽ തള്ളിക്കളയും.
    സുജയ സ്ഥിരമായിട്ട് ഒരു കസേര വേണ്ട എന്നു തീരുമാനിച്ചാൽ മതി, ധൈര്യമായി മുന്നോട്ടു പോകാൻ, സൂപ്പർ

    • @sheebak.a
      @sheebak.a 18 дней назад +1

      👍👍👍👍👍👍👍👍

    • @NavauttolyUr
      @NavauttolyUr 18 дней назад +2

      👏👏👏

  • @devanandadev3171
    @devanandadev3171 20 дней назад +132

    ആരുടേയും മുഖം നോക്കാതെ പ്രതികരിക്കുന്ന ഇതുപോലെ ഉള്ള jourlalistkal ആണ് നമുക്ക് വേണ്ടത്. മാധ്യമപ്രവർത്തകർ ഇങ്ങനെയാകണം എന്ന് ബോധ്യപ്പെടുത്തുന്ന ഒരു മാധ്യമ പ്രവർത്തക ആണ് സുജയ. അഭിനന്ദനങ്ങൾ.

  • @bijutg4331
    @bijutg4331 20 дней назад +915

    സുജയ തീപ്പൊരി അല്ല, തീ തന്നെ ❤

  • @sreejithvaleryil9593
    @sreejithvaleryil9593 20 дней назад +559

    ഈ വിഷയത്തിൽ സുജയാ തകർത്തു 💪🏻💪🏻💪🏻🔥

  • @krishnankutty3775
    @krishnankutty3775 20 дней назад +60

    സുജയാ പാർവതി, മോളേ സൂപ്പർ കലക്കി, തെറ്റ് എവിടെ കണ്ടാലും ഇതുപോലെ പ്രതികരിക്കണം. എനിക്ക് മോളേ പോലെ പെൺ മക്കൾ ഉണ്ട്. അതു കൊണ്ട് ഒരു അച്ചന്റെ സ്ഥാനം പോലെ പറയുന്നു ഇതുപോലെ തന്നെ പ്രതികരിക്കണം. സുജയാ പാർവതിക്കും സ്മൃതി പരിത്തി ക്കാടിനും. ഈ രണ്ടുമക്കൾക്കും ഒരു ബിഗ് സല്യൂട്ട്.

  • @lakshmanantn5052
    @lakshmanantn5052 19 дней назад +22

    അനീതിക്കെതിരെ ഉയരുന്ന ശബ്ദം... സുജയ... അല്ലെങ്കിൽ ഭദ്രകാളി.... 👍

  • @surendranvaliyaveetil4973
    @surendranvaliyaveetil4973 20 дней назад +312

    റിപ്പോർട്ടർ ചാനലിൻ്റെ 'റയിറ്റ് കൂടാൻ കാരണം സുജയ പാർവതിയാണ്. പിന്നെ നികേഷ് വലതുകാൽ വച്ച് ഇറങ്ങിയതു കൊണ്ടും

  • @SarithaAsokanNalapat
    @SarithaAsokanNalapat 20 дней назад +238

    ഓണം റിലീസ് ഒക്കെ അല്ലേ..... നമുക്ക് നോക്കാം......😊 ആരുടെ പടം കാണണം ആരുടെ പടം കാണണ്ട എന്ന് ജനങ്ങൾ തീരുമാനിച്ചാൽ എല്ലാം ശരിയാവും

    • @unmesh1718
      @unmesh1718 19 дней назад +23

      സന്തോഷ്‌ പണ്ഡിറ്റിന്റെ പടം വല്ലോം ഉണ്ടെങ്കി പോയി കാണാം. കൊടുക്കുന്ന cash ന്റെ ഒരു ഭാഗം പാവപ്പെട്ടവന് കിട്ടും

    • @SarithaAsokanNalapat
      @SarithaAsokanNalapat 19 дней назад +5

      @@unmesh1718 സത്യം

    • @abhijithmk9002
      @abhijithmk9002 19 дней назад +1

      ഓണപ്പടത്തിന് പാലഭിശേകം ഉണ്ടോ😂😂😂😂

    • @dehunt88
      @dehunt88 19 дней назад +2

      എല്ലാ അമ്മമാരും ഇടിച്ചു മറിഞ്ഞ് പോയി സിനിമ കാണും.😂😂😂

    • @vanajasa6575
      @vanajasa6575 15 дней назад

      ഏത് വൃത്തി കെട്ടവനെ പടം അയാളും ജനങ്ങള് പോയി കാണും. ഞാനടക്കം.

  • @puttus
    @puttus 20 дней назад +347

    ഞങ്ങളു പ്രതികളായ റിപ്പോർട്ട് ...ഞങ്ങൾ തന്നെ എങ്ങനെ പ്രതികരിക്കും ?
    - സിദ്ധിക്ക് 😊

  • @talkingbytomykj6642
    @talkingbytomykj6642 19 дней назад +33

    അടിപൊളി സുജയാ... ശക്തവും വ്യക്തവുമായ ഉറച്ച ശബ്ദം.. 👍👍 പെൺ പുലി.. കൊട് കൈ... 🙏

  • @babuta1977
    @babuta1977 20 дней назад +12

    ഞാൻ ഇനി മലയാള സിനിമ തീറ്ററിൽ പോയി കാണില്ല
    എത്ര പേര് എന്നോടൊപ്പം ചേരും സധര്യം മുന്നോട്ടു വരുക നമ്മൾ ഇല്ലെങ്കിൽ ഇവനൊക്കെ ഒരു suuper സ്റ്റാർ ഉം ആകില്ല 😮😅

  • @verticmight7752
    @verticmight7752 20 дней назад +467

    സുജയാ പറയുന്നത് 100%സർക്കാർ ആരൊക്കെയാ രക്ഷിക്കേണ്ടത് എന്ന് പഠിക്കുക യായിരുന്നു

  • @MaggieMaggievilson
    @MaggieMaggievilson 20 дней назад +233

    ഇതാണ് പെണ്ണ്... ഇതാണ് കുറച്ചു പെൺ കരുത്തു.... 🌹🌹🌹👍👍👍👍പ്രതികരിക്കുന്ന പെൺക്കരുത്തു 🙏🙏🙏❤❤❤

  • @shashi394
    @shashi394 20 дней назад +163

    ഹേമ കമ്മീഷൻ ഇനി എന്തുതന്നെ ആയാലും സുജയ്യാ പാർവതി എത്ര ഭംഗിയായാണ് പ്രേക്ഷകരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയത്. ഒരു തടസ്സവും കൂടാതെ ഇത്ര ഒഴുക്കിൽ സംസാരിക്കാനുള്ള കഴിവ് അപാരം. Hats off to you. I became your fan 👍

  • @anskumar3731
    @anskumar3731 19 дней назад +23

    ഇങ്ങനെയാവണം ഒരു ജേർണലിസ്റ്റ് 👍🏻👍🏻👍🏻👍🏻sujaya

  • @sophyjohn7979
    @sophyjohn7979 16 дней назад +6

    Excellent reporter without any bias, one and unique icon for all reporters and journalists.👍🏻big salute.

  • @gsurehn7836
    @gsurehn7836 20 дней назад +260

    സുജയാ ❤🎉🎉🎉🎉👍👍👍. റിപ്പോർട്ടർ ടിന്റെ റേറ്റിങ് സുജയാ യിലൂടെ 🙏🙏🙏👌👌👌

    • @nihal2804
      @nihal2804 20 дней назад +1

      Arun🔥🔥🔥🔥❤️❤️❤️❤️

    • @appuzzappu-j4o
      @appuzzappu-j4o 20 дней назад

      ​@@nihal2804Arun

    • @uscarnagar2436
      @uscarnagar2436 20 дней назад

      @@gsurehn7836
      Aval illengil kurach koode rating aayene

    • @Alchemy12
      @Alchemy12 20 дней назад

      ​Arunte Andi nakku ne oke! 😂😂 Poda aa mutta Karanam onum alla rating koodiyathu, Avan oru unnakan matram.​CMP inte adima @@nihal2804

    • @Binoymathew86
      @Binoymathew86 20 дней назад +1

      👍

  • @maimoonamaimu1037
    @maimoonamaimu1037 20 дней назад +182

    സുജയാ, നിങ്ങളാണ് റിപ്പോർട്ടർ, ഇങ്ങനെ ആർജവത്തോടെ സംസാരിക്കുന്ന, അനീതിക്ക് വേണ്ടി, സ്ത്രീകൾക്ക് വേണ്ടി സംസാരികുന്ന നിങ്ങളെയാണ് ഞങ്ങൾക്ക് വേണ്ടത്. Well done, keep going on ❤️👍

  • @SajithO-ci7ty
    @SajithO-ci7ty 20 дней назад +403

    സുജയാ പാർവതി ( ദുർഗയായോ)🥰🥰🥰

    • @roy2060
      @roy2060 20 дней назад +6

      വേട്ടക്കാരുടെ മനോനിലയെക്കാളും ഭീകരമായ മനോനിലയാണി റിപ്പോർട്ട് പൂഴ്ത്തിവച്ചവരുടേത്

  • @shihabdubai5742
    @shihabdubai5742 17 дней назад +7

    കേൾക്കാൻ വൈകിപ്പോയി 🔥
    സുജയ രാഷ്ട്രീയ അഭിപ്രായം പറയുമ്പോൾ ഇഷ്ടമല്ലായിരുന്നു ,എന്നാൽ ഇതിൽ നാമോരോരുത്തരും നമുക്കിടയിൽ സംസാരിച്ചത് തന്നെയാണ് സുജയ ചാനലിൽ ഇരുന്നു ചോദിച്ചത് 🔥🔥🔥🔥

  • @prameelasebastian3783
    @prameelasebastian3783 19 дней назад +13

    ഇതാണ് മാധ്യമപ്രവർത്തക 🔥🔥🔥🔥🔥🔥🔥🔥👏👏👏👏👏

  • @sajisaji2153
    @sajisaji2153 20 дней назад +209

    അയ്യോ സുജയാ...... ഇതൊന്നും കാണാഞ്ഞിട്ട്, കേൾക്കാഞ്ഞിട്ട്,
    അറിയാഞ്ഞിട്ട് ഒന്നുമല്ല........ വേട്ടക്കാരുടെ
    സഹായ സഹകരണം
    പലഭാഗത്തും
    കിട്ടാനുള്ളത്കൊണ്ടങ്ങാനും.......

  • @nandukrishnan4919
    @nandukrishnan4919 20 дней назад +383

    സുജയാ പൊളി പൊളി 🔥🔥🔥

  • @puttus
    @puttus 20 дней назад +585

    അമ്മ യുടെ പ്രസിഡന്റ് ഇടവേള വാഴയാണ് .... പ്രധാന കൂട്ടിക്കൊടുപ്പുകാരൻ 😊😊
    അവൻ മുങ്ങി. 😂

    • @user-ic9td8mb9f
      @user-ic9td8mb9f 20 дней назад +11

      ഇപ്പോഴും പെണ്ണ് കിട്ടാതെ അയാള്
      നടക്കുകയല്ലേ😂😂

    • @sheenasubash
      @sheenasubash 20 дней назад +19

      കിട്ടാത്തതല്ല കെട്ടാത്തതാ കെട്ടിയാൽ പിന്നെ കെണിയും വച്ച് ഇരയെ പിടിക്കാൻ പറ്റില്ലല്ലോ😂😂😂😂

    • @Syamala_Nair
      @Syamala_Nair 20 дней назад +9

      സെക്രട്ടറി യായിരുന്നു പ്രസിഡൻറ് മോഹൻലാൽ
      ആണ് ഇപ്പോഴത്തെ സെക്രട്ടറി സിദ്ധിക്ക് ആണ്

    • @surajvn5733
      @surajvn5733 20 дней назад +11

      മമ്മൂട്ടി മോഹൻലാലിനെ താങ്ങി സ്കൂട്ട് ആയി....

    • @AbcXyz-jg3nq
      @AbcXyz-jg3nq 20 дней назад +1

      ​@@sheenasubash😂😂😂😂

  • @abrahamrajan797
    @abrahamrajan797 20 дней назад +12

    സുജയാ..... നീ ഒരു സംഭവം തന്നെ..
    അഭിനന്ദനങ്ങൾ 🙏

  • @mohankv9172
    @mohankv9172 20 дней назад +9

    Very good explanation. First in my life I found good sincere journalist in kerala.

  • @krishnanlic8149
    @krishnanlic8149 20 дней назад +143

    സുജയ ഇല്ലെങ്കിൽ റിപ്പോർട്ടർ ചാനൽ പൂട്ടി കെട്ടേണ്ടിവരും മുഴുവൻ കാര്യങ്ങളും പഠിച്ച് സംസാരിക്കാൻ കഴിയുന്നതാണ് സുജയയുടെ മികവ് ഈ ചാനൽകാണുന്നത് തന്നെ സുജയ ഉള്ളത് കൊണ്ട് മാത്രം

  • @user-ji1zt2gt7z
    @user-ji1zt2gt7z 20 дней назад +45

    മാധ്യമം എന്താ എന്ന് ഈ പെൺകുട്ടി കാണിച്ചു... 👍👌🙏🌹... ഗുഡ് മോളെ... ഇതാവണം വാർത്ത... ഇതു കേരളത്തിൽ ഒള്ള സാധാരണ ജെനങ്ങളുടെ ശബ്ദം ആണ് ഈ പെൺകുട്ടി പറഞ്ഞത്... ഗുഡ്...

  • @bijumc1878
    @bijumc1878 20 дней назад +181

    ചങ്കൂറ്റമുള്ള പെണ്ണൊരുത്തി, സജയാ പാർവ്വതി👍

  • @vinayachandran4329
    @vinayachandran4329 18 дней назад +4

    നീതിയും സത്യവും എന്നും പുലരണം എന്നചിന്ത മനസ്സിലുള്ളവർക്കേ ഇങ്ങനെ സംസാരിക്കാൻ കഴിയു . എന്നും സത്യത്തിനൊപ്പം ഇപ്രകാരം നിൽക്കു സുജയാ നല്ലതേവരു , നല്ലത് മാത്രം വരട്ടെ എന്നാപ്രാർത്ഥനയോടെ അഭിനന്ദനങ്ങൾ സുജയാ 👍🙏🙏🙏

  • @sreedharannairsreedharanna2395
    @sreedharannairsreedharanna2395 15 дней назад +2

    Hai sujaya
    Big salute thanks thanks thanks
    👍👍👍👍👍👍👍🙏🙏🙏🙏🇮🇳

  • @Prakashkumar-vi2ix
    @Prakashkumar-vi2ix 20 дней назад +130

    സുജയുടെ അറ്റാക്ക് സമ്മതിച്ചു 🙏🙏🙏🙏🙏

  • @puttus
    @puttus 20 дней назад +251

    അയിന് നട്ടെല്ലുള്ള ഒരുത്തനെങ്കിലും ആ സംഘടനയിൽ ഉണ്ടേൊ ? പണ്ടേ...ഇല്ല. 😊

    • @reenaK-ut3in
      @reenaK-ut3in 20 дней назад +1

      ചുരുക്കം ചിലർ മാത്രം 😂

    • @hhkp4630
      @hhkp4630 20 дней назад +4

      നട്ടെല്ല് ഇല്ലെങ്കില്‍ എന്താ... "...." മതിയല്ലോ ചൂഷണം ചെയ്യാന്‍

    • @rammohammadsinghazad8449
      @rammohammadsinghazad8449 20 дней назад +1

      ​@@reenaK-ut3inath aara

    • @girijanmenon2053
      @girijanmenon2053 20 дней назад +1

      Sujaya..kalaki

  • @anithamohan5835
    @anithamohan5835 20 дней назад +151

    Sujaya 👌👌👌👌

  • @akkuakbarakkuakbar605
    @akkuakbarakkuakbar605 16 дней назад +2

    👍👍പൊളിച്ചു മാഡം. ഇങ്ങനെ തുറന്ന് അടിക്കാൻ തന്നെ തന്നെ ഒരു ചങ്കൂറ്റം വേണം. ഡാൻസി റാണി 👍. ഇനിയും ഒരു പാട് വർഷം നല്ല നല്ല വാർത്തകൾ ജനങ്ങളിൽ എത്തിക്കാൻ പടച്ചോൻ ആയുസ്സ് നീട്ടി തരട്ടെ 🤲ആമീൻ

  • @user-uw6dr9tv1l
    @user-uw6dr9tv1l 17 дней назад +3

    Sujaya. പൊളിച്ചു ഒരു രക്ഷയുമില്ല 🤣👍🏻♥️♥️♥️

  • @fathimank2932
    @fathimank2932 20 дней назад +133

    സുജയ ഇതു പോലുള്ള പത്ര പ്രവർത്തനം ആണ് janangalkku🎉ആവശ്യം

  • @haridasankv7793
    @haridasankv7793 20 дней назад +189

    പൊളിച്ചു സൂചയ പൊളിച്ചു എന്നാലും ഈ പൊട്ടൻമാർ അഭിനയിച്ചു കൊണ്ടിരിക്കും കുറെ മാധ്യമ ഇലകളും

  • @lakshmikrishna2426
    @lakshmikrishna2426 19 дней назад +5

    Dr.Arun : ഇതെന്ത് ടേപ്പ്റെക്കോഡറോ 😅😅

  • @user-xu8ry3tv6t
    @user-xu8ry3tv6t 20 дней назад +3

    കലക്കി ജനങ്ങൾ രാഷ്ട്രിയകാരൊടും, സിനിമയിലെ സൂപ്പർഹീറോകളൊടും ചോദിക്കൻആഗ്രഹിച്ചത്

  • @sanathannair8527
    @sanathannair8527 20 дней назад +110

    ഹേമ കമ്മിറ്റി റിപ്പോർട്ടിനു മേൽ സർക്കാർ അടയിരിക്കും. എന്തിനെന്നോ? ഒരിക്കലും വിരിയാതിരിക്കാൻ. 😡😡😡

  • @harshavardhanacreation240
    @harshavardhanacreation240 20 дней назад +264

    Mammokka lost my respect 😢

    • @abdhulnazar9515
      @abdhulnazar9515 20 дней назад

      എന്തിന്????നിന്റെ....

    • @anoopr8
      @anoopr8 20 дней назад

      ​@@abdhulnazar9515എല്ലാം അറിഞ്ഞ് കൊണ്ട് മിണ്ടാതെ ഇരിക്കുന്നത് കൊണ്ട് ആരാധന അന്ധമായി ഇല്ലാത്തത് കൊണ്ട് തുറന്ന് പറഞ്ഞു നിനക്ക് അന്ധമായ ആരാധന ഉള്ളത് കൊണ്ട് സപ്പോർട്ട് ചെയ്യുന്നു ഈ നടൻമാരുടെ പുറകെ പോയിട്ട് ഒരു കാര്യവും ഇല്ല

    • @drs549
      @drs549 20 дней назад +27

      ഈഗോ സ്റ്റാർ മമ്മദ്.. തന്റെ സഹ അഭിനയതാങ്കൾ സിനിമയിൽ തന്നെക്കാൾ സൗന്ദര്യം കുറഞ്ഞരിക്കാൻ വേണ്ടി ഗുഹൻ മേക്കപ്പിൽ വരെ ഇടപെട്ടു. മേക്കപ്പ് ആർട്ടിസ്റ്റിനെ വരെ ഭീഷണി പെടുത്തി. ബിന്ധുപണിക്കരുടെ വളകളും കമ്മലും മാലയും ഒന്നും കൊടുത്തു പോകരുത് എന്ന് ..😂😂 അങ്ങനെ പല ഇടപെടലുകളും നടത്തി😂😂.

    • @AJ_Tech-w2h
      @AJ_Tech-w2h 20 дней назад +3

      ​@@drs549pulli athokka alla chythollu allatha pnbupidikjan onnum poyillalo pinn pullikke pande ego okka ulla jaryam ellekum aria😊

    • @smk9715
      @smk9715 20 дней назад

      ​@@AJ_Tech-w2hpennu pidiyum und

  • @asharajesh8527
    @asharajesh8527 20 дней назад +43

    സുപ്പർ സുജയ, നല്ല വ്യക്തതയോടെ ദൃഢതയോടെ വാർത്തകൾ അവതരിപ്പിക്കുന്നു👌👌

  • @rasnashihab8105
    @rasnashihab8105 15 дней назад +1

    സുജയ നിങ്ങൾ മിടുക്കിയല്ല മിടുമിടുക്കി. നിർഭയം മുന്നോട്ടു പോകൂ നിങ്ങളെ പോലെയുള്ള മാധ്യമ പ്രവർത്തകരേയാണ് കേരളത്തിൽ ആവശ്യം.

  • @nazeebnazarudeen5638
    @nazeebnazarudeen5638 20 дней назад +214

    സുജയാ സൂപ്പർബ്. ...ഞാൻ ഇടതുപക്ഷകാരന പക്ഷെ ഇപ്പോൾ ഗവർമെന്റ് കാണിക്കുന്നത് തന്തയില്ലാത്തരം ആണ്‌. ..

    • @technoppin
      @technoppin 20 дней назад +6

      ഇതാണ് ഒരു യഥാർത്ഥ കമ്യൂണിസ്റ്റ്

    • @prabhakarankhd8389
      @prabhakarankhd8389 20 дней назад

      😅👍

    • @rajeshbrd4999
      @rajeshbrd4999 20 дней назад

      Hii.. sangi

    • @klthings
      @klthings 19 дней назад

      ​@@rajeshbrd4999ഒന്നര കോടി മുടക്കി ഒരു കമ്മീഷനെ വക്കുന്നു..അവർ ഒരു റിപ്പോർട്ട് കൊടുക്കുന്നു..അത് നാലര വർഷം പുഴ്തി വക്കുന്നു..അത് ചോദ്യം ചെയ്തവൻ സംഘി...😅 എന്നാൽ ഞാനും സംഘി ആണ്👍🏽

    • @ponnunisu3252
      @ponnunisu3252 18 дней назад +1

      ഞാനും കമ്മ്യൂണിസ്റ്റ്‌ ആണ്. തെറ്റായ ഒരു കാര്യങ്ങളിലും സ്വന്തം പാർട്ടിയെ അനുകൂലിക്കാൻ കഴിയില്ല

  • @jibingeorgejibingeroge6566
    @jibingeorgejibingeroge6566 20 дней назад +50

    ഈ പറഞ്ഞത് കൊള്ളാം സുജയ തകർത്തു ഉള്ള കാര്യം പറഞ്ഞു

  • @neelakantan8483
    @neelakantan8483 20 дней назад +60

    Sujaya Parvathi an asset of Reporter Channel outstanding performance hat's off 🎉🎉

  • @GeorgeThekkethadathil
    @GeorgeThekkethadathil 20 дней назад +3

    Wonderful Sujaya a big salute.

  • @kbnair5997
    @kbnair5997 19 дней назад +2

    What a fantastic journalism!!!!
    Sujaya is on fire.
    Hats off to you

  • @ajmalmon3997
    @ajmalmon3997 20 дней назад +62

    ഈ വിഷയത്തിൽ സുജയാ പൊളിച്ചു 👍👍👍

  • @user-ui2jb9dy5v
    @user-ui2jb9dy5v 20 дней назад +58

    യഥാർത്ഥത്തിൽ സൂപ്പർ താരങ്ങളാണ് ഈ പ്രശ്നങ്ങൾക്ക് കാരണം

    • @shamshadshalu
      @shamshadshalu 17 дней назад

      അവരെ ആരാണ് സൂപ്പർ സ്റ്റാർ ആക്കുന്നത്. പൊതു ജനം തന്നെയല്ലേ..😂😂

  • @praveenvijayan5405
    @praveenvijayan5405 20 дней назад +63

    സുജയ നിങ്ങളാണ് ലേഡീസ് സൂപ്പർസ്റ്റാർ അഭിനന്ദനങ്ങൾ നിങ്ങളെപ്പോലെയുള്ള അവതാരിക യാണ് ഓരോ ചാനലിലും വേണ്ടത്❤❤❤

  • @pramar2010
    @pramar2010 15 дней назад +1

    💥സുജയ പാർവ്വതി💥 മാധ്യമ രംഗത്ത് ഇത്ര ധൈര്യത്തോടെ കാര്യങ്ങളെ വിശകലനം ചെയ്യുന്ന വനിത വേറെയുണ്ടാവില്ല ,,,,,,,,,,,,,,, ഒരുപക്ഷേ ശ്രീകണ്ഠൻ നായർക്ക് ഇപ്പൊ തോന്നുന്നുണ്ടാവും സുജയെ പിണക്കി വിടേണ്ടായിരുന്നു എന്ന്,,,,,,,,,, റിപോർട്ടർ ചാനലിന് ആശംസകൾ 🎉

  • @sinivr3529
    @sinivr3529 17 дней назад +1

    👍👍 സുജയ വളരെ നന്നായിട്ടുണ്ട്, congrats.

  • @josephcx1978
    @josephcx1978 20 дней назад +118

    കേരളത്തിലെ no1കള്ളൻ ഭരിക്കുന്ന ഒരു സംസ്ഥാനം ഇത്രയും പ്രതീക്ഷിച്ചാൽ മതി ജനം

  • @subhashnedungottur1911
    @subhashnedungottur1911 20 дней назад +75

    പൊളിച്ചടുക്കി

  • @pallavicreations8701
    @pallavicreations8701 20 дней назад +41

    Yes, സുജയ പറഞ്ഞത് പോലെ... "പൊതുജനം " ഒന്ന് തീരുമാനിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ ഈ കേരളത്തിൽ. 👌👌👌

  • @vimalkumar-pm8zb
    @vimalkumar-pm8zb 18 дней назад +2

    We appreciate your boldness and smartness ❤😍👏👏👏👍

  • @sathyanks6537
    @sathyanks6537 10 дней назад

    പറയാതെ വയ്യ ഇങ്ങനെയായിരിക്കണം മാധ്യമപ്രവർത്തനം❤️❤️❤️👍👍👍

  • @ksk4831
    @ksk4831 20 дней назад +97

    Mr. പ്രിത്വിരാജ് നിങ്ങൾ ഒരു ഫിലിമിൽ സുജയക്കയു ഒരു വക്കീൽ വേഷം നൽകണം 🙏🏿🙏🏿🙏🏿

  • @FuturelifeMixedvlog
    @FuturelifeMixedvlog 20 дней назад +31

    പാ൪വ്വതി പറഞ്ഞത് കേരളജനങ്ങളുടെ അമ൪ഷ൦ നിറഞ്ഞ വാക്കുകൾ.

  • @rknair1654
    @rknair1654 20 дней назад +18

    വളരെ ഇഷ്ടപ്പെടുന്ന ഒരു മധ്യമാ പ്രവർത്തക. Big salute Sujai🙏🏼🙏🏼🙏🏼

  • @abrahamjoseph8659
    @abrahamjoseph8659 20 дней назад +1

    Atleast one person is bold and courageous to speak plainly, great Ms Suja. This is courage and social leadership!

  • @kannappi1456
    @kannappi1456 19 дней назад +4

    ഇവന്റെ ഓക്കേ സിനിമ കാണാതെ ഇരുന്നാൽ തീരും ഇവന്മാരുടെ അഹംകാരം.....

  • @Binu0505
    @Binu0505 20 дней назад +60

    സുജയ തകർത്തു

  • @mohamedshah1743
    @mohamedshah1743 20 дней назад +84

    സംഘിയായി കൊണ്ട് മാത്രം റിപ്പോർട്ട്‌ ചെയ്തത് കൊണ്ട് കാര്യമില്ല എന്ന് മനസ്സിലാക്കിയ s പാർവതിക്ക് big സല്യൂട്ട്.ഇങ്ങിനെ പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ ജനങ്ങളെ മനസ്സിലാക്കി കൊടുക്കാൻ കഴിയുന്നവരാണ് യഥാർത്ഥ റിപ്പോർട്ടർ.അത് ഈ സംഭാഷണത്തിൽ സുജയാ പാലിച്ചു.

  • @puttus
    @puttus 20 дней назад +69

    ലാലേട്ടന് പനിയും ശ്വാസതടസ്സോം ആയോണ്ടാ...അല്ലേൽ തകർത്തേനേ...😊

    • @anshansh835
      @anshansh835 20 дней назад +6

      Naale chillappo ventilator pokum

    • @Blackcat-js7fi
      @Blackcat-js7fi 20 дней назад

      സുടാപ്പി ഹിക്കയും കുടുങ്ങും 😂😂😂​@@anshansh835

    • @ajayanpk9736
      @ajayanpk9736 20 дней назад +10

      😂😂മമ്മുക്കാന് നടു വേദനയാണെന്നു തോന്നുന്നു.😂😂😂

    • @swatz999
      @swatz999 20 дней назад +1

      Lalettan streevishayam athyavashyam industryil famous an. But image conscious ikkkakka undalo. Athond akum 65 page poozhthi vachat

    • @harim1813
      @harim1813 20 дней назад

      😂

  • @ArumughamVRaj
    @ArumughamVRaj 19 дней назад +2

    വയനാട് വാർത്തകളിൽ നിന്നും മാഞ്ഞു പോയി 😢

  • @snehababu2825
    @snehababu2825 17 дней назад +1

    0:03 AMMA❎ A.M.M.A✅😂

  • @user-gz8gc4gy5r
    @user-gz8gc4gy5r 20 дней назад +81

    മമ്മൂട്ടി സിനിമയിലെ നായിക ഇപ്പോൾ catering ജോലി ക്ക് പോകുകയാണ്.

    • @rajanivadakkeputhusseril7279
      @rajanivadakkeputhusseril7279 20 дней назад +40

      ഒരു തെറ്റുമില്ല. ഈ റിപ്പോർട്ടിൽ പറയുന്ന രീതിയിലാണ് സിനിമയിൽചാൻസ് കിട്ടുന്നത് എങ്കിൽ കാറ്ററിംഗ് പോകുന്നത് തന്നെയാ നല്ലത്.

    • @sainafrancis7785
      @sainafrancis7785 20 дней назад +3

      But don't stop...keep it up...Sujaya...

    • @shajikvshajikv9561
      @shajikvshajikv9561 20 дней назад +9

      ഇവന്മാരുടെയൊക്കെ കോടികളേക്കാൾ വിലയുണ്ട് അഭിമാനത്തോടെ അധ്യാനിച്ചുണ്ടാക്കുന്ന പത്തുരൂപക്കു പോലും. അന്തസ്സുള്ള പെണ്ണാണ് ആ കുട്ടി.

    • @shibu.m.k.8076
      @shibu.m.k.8076 20 дней назад

      വല്യിക്ക കണ്ണടച്ചാണ് പാൽ കുടിക്കുന്നത് ബാക്കിയുള്ള ആളുകളുടെ മുന്നിൽ പകൽ മാന്യൻ

  • @krishnanlic8149
    @krishnanlic8149 20 дней назад +44

    സിനിമയിൽ ആണെരുത്തൻ ഉണ്ടെങ്കിൽ അന് ജഗദീഷ് മാത്രം വ്യക്തമായി അഭിപ്രായം പറഞ്ഞു.

  • @AnilKumar-ef7gu
    @AnilKumar-ef7gu 20 дней назад +49

    Iron lady of Malayalam news industry, Sooper Sujaya...

  • @taxvisor261
    @taxvisor261 18 дней назад +1

    മമ്മൂട്ടി, മോഹൻലാൽ, ജയറാം, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയവരുടെ ഒക്കെ സിനിമ ഓണം റിലീസിനു ഉണ്ടാകും.... നമ്മൾ ഒരു തീരുമാനം എടുക്കണം... ഈ വിഷയത്തിൽ പ്രതികരിച്ചാൽ മാത്രം ഇവരുടെ ഒക്കെ സിനിമ ഇനി തീയേറ്ററിലും OTT യിലും പോയി കാണും... അല്ലേൽ ശിഷ്ടകാലം മുഴുവനും വിജയ് അണ്ണന്റെ "രക്ഷകൻ" സിനിമകളും avenger സീരീസും കണ്ടു നിർവൃതിയണയും...അത്ര തന്നെ..... നിങ്ങളോടൊക്കെ ഇത്രകാലം ഞങ്ങൾ കണിച്ച സ്നേഹവും ബഹുമാനവും പെണ്ണുപിടിക്കാനുള്ള ലൈസൻസ് അല്ല മ്ലേച്ചന്മാരെ!!!

  • @VASighal
    @VASighal 3 дня назад

    വളരെ വ്യക്തമായി പറഞ്ഞു തൊലി ഉരിഞ്ഞാലുഠ നാണoവേണ്ടേ

  • @MrTchacko
    @MrTchacko 20 дней назад +44

    തീപ്പൊരി സുജയാ ❤

  • @santhoshg117
    @santhoshg117 20 дней назад +110

    സുജയ മറ്റുള്ളത്തിന്റെയൊക്കെ നാക്ക്.. പിഴുത്തെറിഞ്ഞു

  • @udayakumartk8885
    @udayakumartk8885 20 дней назад +36

    സുജയ തകർത്തു തിമിർത്തു പൊളിച്ചടക്കി. ഹൊ എന്തൊരു മാദ്ധ്യമപ്രവർത്തനം കലക്കി Reporter ചാനലിൻ്റെ പൊൻതൂവൽ

  • @nimy7654
    @nimy7654 18 дней назад

    Wow! She makes so much sense! Powerful statements.. Hats off!

  • @babyclubkoyilandy7418
    @babyclubkoyilandy7418 19 дней назад +3

    🔥🔥
    ഹേമ കമ്മറ്റി റിപ്പോർട്ട്‌
    A. M. M. A യുടെ അണ്ണാക്കിൽ ഉരുക്കി ഒഴിച്ച് സുജയ 🔥🔥👍🏼👍🏼

  • @kkmallugamer7164
    @kkmallugamer7164 20 дней назад +45

    സുജയ തകർത്തു. ചുമ്മാതല്ല റിപ്പോർട്ടർ കുതിക്കുന്നത്. കൂടെ മൊട്ടയുടെ hardwork. 👍🏼

  • @anithaunni3937
    @anithaunni3937 20 дней назад +84

    അടിപൊളി നാട്ടുകാരെ കൊണ്ട് മോശം കമൻ്റുകൾ പറയിപ്പിക്കുക ആണ് താരങ്ങൾ

  • @jeesonpaul165
    @jeesonpaul165 20 дней назад +82

    സുജയ യുടെ വാള് ഇരട്ട ചങ്കൻ്റെ ചങ്ക് തുളച്ചു കീറി കേറും

  • @ManojKoompully
    @ManojKoompully 20 дней назад +58

    എന്റെ സുജയേ..,. 👌🏼👌🏼👌🏼🙏🏼🙏🏼🙏🏼

  • @princyantoney8258
    @princyantoney8258 19 дней назад

    Excellent !!! Please stay strong .. Thank you for bringing this up 🙏. Need justice for everyone!!

  • @dayanandadamu
    @dayanandadamu 19 дней назад +1

    supr chicha ❤❤❤ adipoli❤❤

  • @andoorsreekumar5775
    @andoorsreekumar5775 20 дней назад +48

    സ്മൃതി, ഉണ്ണി, അരുൺ ഇരിക്കുന്നത് കണ്ടാൽ അവരുടെ ആരൊക്കെയോ സ്ത്രീകളെ പീഡിപ്പിച്ചതിനാൽ പോക്സോ കേസിൽ പെട്ട പോലെയുണ്ട്

  • @Thulasijewelsdruga-zx3yq
    @Thulasijewelsdruga-zx3yq 20 дней назад +34

    സുജയ ആദ്യമായ് ഒരു ബിഗ് സല്യൂട്ട് തരട്ടെ
    ഇത്രയും പറഞ്ഞപ്പോൾ അവരുടെയൊക്കെ തലമണ്ടയിൽ കയറി
    ഈ ഈ മരമണ്ടൻ സർക്കാരിനെ പറ്റി ഇനി എന്താണ് ചെയ്യുക

  • @haridasankv7793
    @haridasankv7793 20 дней назад +80

    പാറുതികുരുവിനു ഇത് അങ്ങോട്ട്‌ പിടിക്കുന്നില്ല ഇരിപ്പുകണ്ടാൽ അറിയാം

    • @user-lk3tx5bp5e
      @user-lk3tx5bp5e 20 дней назад +5

      Siddhiquq ...😂😂😂😂congi.....😂😂😂😂🎉

  • @vijayakumars195
    @vijayakumars195 20 дней назад +1

    Sujaya chechi u r a puli..... Proceed.. Go ahead... Very good

  • @sajithadeesh6619
    @sajithadeesh6619 19 дней назад

    Superb ma’am. Well said ma’am. Very good presentation and enlightened to the whole world.

  • @shajigeevarghese7340
    @shajigeevarghese7340 20 дней назад +31

    സുജാ പാർവതി YOU ARE ABSOLUTELY RIGHT
    A BIG SALUTE 🫡