വള്ളി പുള്ളി തെറ്റാതെ അദ്ധ്യാപകൻ എന്ന് വിളിക്കാൻ പറ്റിയ ഒരു മനുഷ്യനാണ് ജഗദീഷ്. അദ്ദേഹം പറഞ്ഞതിൽ എല്ലാത്തിലും ഒരു പോയന്റും സത്യവും ഉണ്ട്. അമ്മ എന്ന സംഘടനയെ നമുക്ക് സ്നേഹിക്കാം. എന്നാൽ അതിലുള്ള നീച പ്രവർത്തികൾ ചെയ്യുന്നവരെ സ്നേഹിക്കുകയോ ബഹുമാനിക്കുകയോ ചെയ്യേണ്ട ഒരു ആവശ്യവും ആർക്കും തന്നെയില്ല. ശരിയായ രീതിയിൽ വിദ്യാഭ്യാസം നേടിയാൽ ഉള്ള ഗുണമാണ് ഇന്ന് ജഗദീഷ് ഞാൻ കണ്ടത്.
സിനിമ അവരുടെ ബിസിനസ് ആണ്... താല്പര്യം ഉണ്ടെങ്കിൽ കാണാം ഇല്ലെങ്കിൽ കാണാതിരിക്കാം... പിന്നെ സ്ത്രീകൾക്ക് എതിരെ ഉള്ള പീഡനം അത് ഏറ്റവും കൂടുതൽ ഉള്ളത് മറ്റു പല മേഖലകളിൽ ആണ്... എന്തിന് ഏഷ്യാനെററ്റിൽ വരേ ഉണ്ട്.... ഒരു സ്ത്രീ ഏറ്റവും അതികം പീഡനത്തിൽ ഇരയാക്കുന്നത് തൊഴിൽ മേഖലകളിൽ ആണ് അതിൽ സിനിമ വെറും പരൽ മീൻ 😆😆
ആകാശം ഇടിഞ്ഞു വീണാലും മിണ്ടാതെ ഉരിയാടാതെ ഇരിക്കുന്ന രണ്ടു സൂപ്പർ സ്റ്റാറുകൾ നമുക്കുണ്ട്. ഇനി അടുത്ത വാർത്താ സമ്മേളനത്തിൽ ഒരാൾ ഇരുന്ന് ഉറങ്ങും,മറ്റെയാൾ ഇരുന്ന് പടം വരയ്ക്കും. സിനിമയിൽ മാത്രം അക്രമങ്ങൾക്ക് എതിരെ ആഞ്ഞടിക്കും.
സിദ്ദിഖ് സിനിമയിൽ നിന്ന് നേടിയ അറിവ് വച്ചാണ് സംസാരിക്കുന്നത്. വെറും വിലകുറഞ്ഞ വ്യക്തി ആണെന്ന് നേരത്തെ തന്നെ തെളിഞ്ഞതാണ്. ജഗദീഷ് അദ്ദേഹം നേടിയ വിദ്യാഭ്യാസം കൊണ്ടും, സാമൂഹിക അനുഭവം കൊണ്ടും, അധ്യാപന പ്രവർത്തി പരിചയം കൊണ്ടും ഒക്കെ ആണ് സംസാരിക്കുന്നത്.
അതൊന്നും അല്ലെടെ... ജഗദീഷ് ഒരു അന്വേഷണവും വന്നാൽ പേടി ക്കാൻ ഇല്ല എന്ന് ഉറപ്പ് ഉള്ളത് കൊണ്ടാണ്.. അല്ലാതെ പടുത്തവും ക്വാളിഫിക്കേഷനും ഇതിലേക്ക് എടുത്തു ഇടേണ്ട... പടുത്തം ഉള്ളത് എല്ലാത്തിന്റെയും അവസാന വാക്ക് അല്ല... ഇതിനേക്കാൾ പടുത്തം ഉള്ളവൻ ആണ് നട്ട പാതിരാത്രി ഒരു മാധ്യമ പ്രവർത്തകനെ വണ്ടി ഇടിച്ചു കൊന്നത്...
ഇനി ജഗദീഷിനെ പൂട്ടുമോ . തിലകനെ ഒക്കെ പൂട്ടിയ പോലെ . സിനിമ മേഖലക്ക് ഈ കുത്തകകളുടെ അടുത് നിന്ന് മോചനം വേണം . കഴിവിന്റെ മുകളിൽ പവർ നില്കുന്നത് തീരണം . തിലകന്റെ ഒക്കെ എത്ര നല്ല ക്യാരക്ടർ ആണ് നമ്മൾക്ക് നഷ്ടം ആയത് .
അദ്ദേഹത്തിന് ഇനി നഷ്ടപ്പെടാൻ ഒന്നും ഇല്ല. ജീവൻ പോലെ സ്നേഹിച്ച ഭാര്യയുടെ വേർപാട് അദ്ദേഹം നേരിട്ടിട്ട വ്യക്തിയാണ്. മുകേഷിൻ്റെ ചക്കര വർത്തമാനം കേട്ടു ജനങ്ങൾ ജയിപ്പിച്ചു വിട്ടു. ഇദ്ദേഹത്തെ ആരും മനസ്സിലാക്കിയില്ല.
@@spknair തിലകൻ എന്ന വ്യക്തിക്ക് സ്വഭാവ സർട്ടിഫിക്കറ്റ് കൊടുക്കേണ്ടത് ആരാ? AMMA ആണോ ? ആർകെങ്കിലും ഒരാളും ആയി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായാൽ അയാൾ മോശം ആവുമോ . അതിന്റെ പേരിൽ ആരുടെ ആണെകിലും തൊഴിൽ നിഷേദിക്കുന്നത് ശെരി ആണോ? . അവസാന കാലങ്ങളിൽ അയാൾ നാടകം കളിച്ച ആണ് ജീവിച്ചത് . സ്പടികത്തിൽ നിന്ന് പോലും അയാളെ ഒഴിവാക്കാൻ നീക്കം നടത്തി എന്ന് കേട്ടിട്ടുണ്ട് , തിലകൻ ഇല്ലെങ്കിൽ സ്പടികം ഇണ്ടോ? . ഇങ്ങനെ ഒരു കൂട്ടം ആളുകളുടെയും അവരുടെ മക്കളുടെയും കുത്തക ആണോ സിനിമ (nepo) . ഒരു പരിധി വരെ ഇതിനെല്ലാം സപ്പോർട്ട് ചെയുന്നത് പ്രേക്ഷകർ തന്നെ ആണ് . കഴിവുള്ള പുതിയ ആളുകൾ വരട്ടെ , അങ്ങനെ ഇല്ലാത്ത കൊണ്ട് അല്ലലോ . ഏതൊരു തൊഴിൽ മേഖലയിലും പോലെ എല്ലാവര്ക്കും അവസരം കിട്ടട്ടെ , കിടന്ന് കൊടുക്കാതെയും കുനിഞ് കൊടുക്കാതെയും അഭിനയിക്കാൻ പറ്റട്ടെ , അതെല്ലേ വേണ്ടത് .
ശബ്ദവ്യത്യാസത്തിൽ തന്നെയുണ്ട് അവരുടെ വൈരുധ്യം... ജഗദീഷിന്റെ സ്വരത്തിൽ കാണുന്ന ഉറപ്പും ആത്മവിശ്വാസവും സിദ്ദിക്കിനില്ല... പുള്ളി ആരെയോ ഭയപ്പെട്ടു സംസാരിക്കുന്ന പോലെയുണ്ട്...
മലയാളം കേക്ക് വേണ്ടി ആർക്കും കുഴപ്പമില്ലാത്ത ഒരു ഉപകാരം ചെയ്യണം സംഘടന പേര് വേറെ വല്ലതും ആകണം മലയാളിയായ കൊണ്ട് പറയുന്നതാണ് ചെറുപ്പംതൊട്ടേ വിളിച്ച ശീലിച്ച പേരായ കൊണ്ടാണ് പ്രശ്നം
From wat i can deduce.. Jagadish is very confident in his opinion and has the guts to openly declare his thoughts.. Because he has nothing to fear if the whole report comes out.. That confidence is there in his voice.. I think he is clean..
ഒരുപാട് ഒറ്റപ്പെട്ട സംഭവങ്ങൾ കൂട്ടിച്ചേർത്തു കഴിയുബോൾ ഇതൊരുമഹത്തായ സംഭവമാകും സിദ്ദിഖ് തനി രാഷ്ട്രീയ നേതാക്കൾ പറയുന്നത് പോലെയാണ് ഒറ്റ പെട്ട സംഭവം എന്ന് പറയുന്നത്
Jagadish sir 💯💯❤ orupad bahumanam thonnunnu inganathe oru vruthiketta committy k idan pattya peralla amma ennullath. Athoru pavithramaya athrayum purity ulla onnan amma. Athond aa peru ang edth kalanjek please ithoru apekshayan😢
Maturity when you realise appukuttanu ആണ് ബുദ്ധി ഒള്ളത് 🥲👍
💯
❤💯
സത്യം
He is a professor man
Bank exam okke pass Aya aala
വള്ളി പുള്ളി തെറ്റാതെ അദ്ധ്യാപകൻ എന്ന് വിളിക്കാൻ പറ്റിയ ഒരു മനുഷ്യനാണ് ജഗദീഷ്. അദ്ദേഹം പറഞ്ഞതിൽ എല്ലാത്തിലും ഒരു പോയന്റും സത്യവും ഉണ്ട്. അമ്മ എന്ന സംഘടനയെ നമുക്ക് സ്നേഹിക്കാം. എന്നാൽ അതിലുള്ള നീച പ്രവർത്തികൾ ചെയ്യുന്നവരെ സ്നേഹിക്കുകയോ ബഹുമാനിക്കുകയോ ചെയ്യേണ്ട ഒരു ആവശ്യവും ആർക്കും തന്നെയില്ല. ശരിയായ രീതിയിൽ വിദ്യാഭ്യാസം നേടിയാൽ ഉള്ള ഗുണമാണ് ഇന്ന് ജഗദീഷ് ഞാൻ കണ്ടത്.
ജഗദീഷിന്, ❤️
ഇത് വിദ്യാഭ്യാസതിൻ്റെ ഗുണം ഒന്നുമല്ല നല്ല വ്യക്തിത്വവും യുക്തി ബോധത്തിൻ്റെയും തിരിച്ചറിവാണ് അങ്ങനെയെങ്കിൽ വിദ്യാഭ്യാസം നേടിയവർ ഒക്കെ മാന്യന്മാർ ആവണ്ടെ
👌👌👌👌👌👌👌
ഒന്നും പറയാറായിട്ടില്ല 😂
അപ്പുകുട്ടൻ മുത്താണ്
ജഗതീഷ് sir ആണ് ജനറൽ സെക്രട്ടറി യോഗ്യൻ 👏👏👏
💯💯
അതിൽ നിന്ന് പൈസ ഒന്നും കിട്ടില്ല
ആകാതിരിക്കുന്നത് ആണ് നല്ലത്....കാരണം ബാകി 99% സിദ്ദിഖ് ഇടവേള ബാബുനേ lalappan പോലെ ഉള്ളവർ ആണ് അതിൽ ജഗദീഷ്
@@thinkright0അങ്ങനെയല്ല Bro ജനറൽ സെക്രട്ടറി അറിയാതെ ഒരുകാശ് പോലും ചിലവഴിക്കാൻ പറ്റില്ല
സിനിമ അവരുടെ ബിസിനസ് ആണ്... താല്പര്യം ഉണ്ടെങ്കിൽ കാണാം ഇല്ലെങ്കിൽ കാണാതിരിക്കാം... പിന്നെ സ്ത്രീകൾക്ക് എതിരെ ഉള്ള പീഡനം അത് ഏറ്റവും കൂടുതൽ ഉള്ളത് മറ്റു പല മേഖലകളിൽ ആണ്... എന്തിന് ഏഷ്യാനെററ്റിൽ വരേ ഉണ്ട്.... ഒരു സ്ത്രീ ഏറ്റവും അതികം പീഡനത്തിൽ ഇരയാക്കുന്നത് തൊഴിൽ മേഖലകളിൽ ആണ് അതിൽ സിനിമ വെറും പരൽ മീൻ 😆😆
Jagadeesh: This man knows how to talk 👏🏻
Jagadeesh: This man knows how to talk like a politician
തെറ്റ് ചെയ്തിട്ടില്ല എന്ന് ഉറപ്പുള്ളവർ ആരെയും പേടിക്കേണ്ടതില്ല എന്ന് ജഗദീഷ് തെളിയിച്ചു...❤
ഇത്തിരിയെങ്കിലും respect തോന്നിയിട്ടുള്ള ഒരു മനുഷ്യൻ ജഗദീഷ് ആണ്
ആകാശം ഇടിഞ്ഞു വീണാലും മിണ്ടാതെ ഉരിയാടാതെ ഇരിക്കുന്ന രണ്ടു സൂപ്പർ സ്റ്റാറുകൾ നമുക്കുണ്ട്. ഇനി അടുത്ത വാർത്താ സമ്മേളനത്തിൽ ഒരാൾ ഇരുന്ന് ഉറങ്ങും,മറ്റെയാൾ ഇരുന്ന് പടം വരയ്ക്കും. സിനിമയിൽ മാത്രം അക്രമങ്ങൾക്ക് എതിരെ ആഞ്ഞടിക്കും.
Karanam avar randum ethil undu mindiyal pedum🤣
Exactly 💯
Athu pandy kandatha dileepininte casil.. randintem annakil piri vetti irikkuvayorunmu roofum nooki...ijjathy vanangal
Evante okke fans aayi nadakkunnavanmare kurich orkkumpozha..😂
അവരുടെ ജോലി അഭിനയിക്കുക എന്നതാണ്. അല്ലാതെ ഇത്തരം cheap show കാണിക്കുന്നതിൽ അഭിപ്രായം പറയേണ്ട കാര്യം അവർക്കില്ല
Jagadeesh aura +1000000
Mr സിദ്ധിക്ക് നിങ്ങൾ നല്ലരു നടനാണ് അവാർഡ് പ്രേക്ഷകർ തരും സ്വീകരിക്കണം 😊
Sherikkum anthass ulla nadan.....Jagadeesh ettan ❤
സിദ്ദിഖ് സിനിമയിൽ നിന്ന് നേടിയ അറിവ് വച്ചാണ് സംസാരിക്കുന്നത്. വെറും വിലകുറഞ്ഞ വ്യക്തി ആണെന്ന് നേരത്തെ തന്നെ തെളിഞ്ഞതാണ്. ജഗദീഷ് അദ്ദേഹം നേടിയ വിദ്യാഭ്യാസം കൊണ്ടും, സാമൂഹിക അനുഭവം കൊണ്ടും, അധ്യാപന പ്രവർത്തി പരിചയം കൊണ്ടും ഒക്കെ ആണ് സംസാരിക്കുന്നത്.
അതാണ് പറയുന്നത് വിവരം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസം
അതൊന്നും അല്ലെടെ... ജഗദീഷ് ഒരു അന്വേഷണവും വന്നാൽ പേടി ക്കാൻ ഇല്ല എന്ന് ഉറപ്പ് ഉള്ളത് കൊണ്ടാണ്.. അല്ലാതെ പടുത്തവും ക്വാളിഫിക്കേഷനും ഇതിലേക്ക് എടുത്തു ഇടേണ്ട... പടുത്തം ഉള്ളത് എല്ലാത്തിന്റെയും അവസാന വാക്ക് അല്ല... ഇതിനേക്കാൾ പടുത്തം ഉള്ളവൻ ആണ് നട്ട പാതിരാത്രി ഒരു മാധ്യമ പ്രവർത്തകനെ വണ്ടി ഇടിച്ചു കൊന്നത്...
@@nikshpakshan123 ഇന്ദ്രൻസിനും ഒന്നും പേടിക്കാൻ ഇല്ല സംസാരത്തിൽ നിന്നും പക്ഷെ വിവരക്കേട് കൊണ്ട് വായിന്നു വരുന്ന കേട്ടാൽ 😁
@@nikshpakshan123100% correct
Angne paryll vivarm ulla ethra per oombi tharam kanikunind. But jagadeesh knows he didn't do anything so he don't need to afraid
Educated and sensible person❤
ഇനി പവർ ഗ്രൂപ്പ് പ്രമുഖന്മാർ: ജഗദീഷ് ഇനി സിനിമയിൽ വേണ്ട. അവനെ അങ്ങ് ഒതുക്കാം😂😂
He can teach in pvt institutions or start tuitions ,if he doesn't get movies !
@@jjjDMjagadeeshinte 2 makkalum doctors aanu...
They can't..jagatheesh is in this industry for a long period of time and is strong in terms of bonds within the industry
@@vinayak90417appo thilakkan..kazhiyiyum
@@vinayak90417തിലകനും അങ്ങനെ ആയിരുന്നു
ഇനി ജഗദീഷിനെ പൂട്ടുമോ . തിലകനെ ഒക്കെ പൂട്ടിയ പോലെ .
സിനിമ മേഖലക്ക് ഈ കുത്തകകളുടെ അടുത് നിന്ന് മോചനം വേണം . കഴിവിന്റെ മുകളിൽ പവർ നില്കുന്നത് തീരണം . തിലകന്റെ ഒക്കെ എത്ര നല്ല ക്യാരക്ടർ ആണ് നമ്മൾക്ക് നഷ്ടം ആയത് .
May be... Pinne ivare onnum pedikaatha directers undenkil adhehathe abhinayipikum. . Athum allenkil adeham pand abhinayich undakiya sambathyavum clg adhyapakan aayirunnallo athinte pension oke kond jeevikum
തിലകൻ എന്ന അഭിനേതാവിനെ പറ്റി ആരെങ്കിലും മോശം അഭിപ്രായം പറഞ്ഞത് കേട്ടിട്ടുണ്ടോ? തിലകൻ എന്ന വ്യക്തി ആയിരുന്നു മോശം.
അദ്ദേഹത്തിന് ഇനി നഷ്ടപ്പെടാൻ ഒന്നും ഇല്ല. ജീവൻ പോലെ സ്നേഹിച്ച ഭാര്യയുടെ വേർപാട് അദ്ദേഹം നേരിട്ടിട്ട വ്യക്തിയാണ്.
മുകേഷിൻ്റെ ചക്കര വർത്തമാനം കേട്ടു ജനങ്ങൾ ജയിപ്പിച്ചു വിട്ടു. ഇദ്ദേഹത്തെ ആരും മനസ്സിലാക്കിയില്ല.
@@spknair തിലകൻ എന്ന വ്യക്തിക്ക് സ്വഭാവ സർട്ടിഫിക്കറ്റ് കൊടുക്കേണ്ടത് ആരാ? AMMA ആണോ ? ആർകെങ്കിലും ഒരാളും ആയി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായാൽ അയാൾ മോശം ആവുമോ .
അതിന്റെ പേരിൽ ആരുടെ ആണെകിലും തൊഴിൽ നിഷേദിക്കുന്നത് ശെരി ആണോ? . അവസാന കാലങ്ങളിൽ അയാൾ നാടകം കളിച്ച ആണ് ജീവിച്ചത് .
സ്പടികത്തിൽ നിന്ന് പോലും അയാളെ ഒഴിവാക്കാൻ നീക്കം നടത്തി എന്ന് കേട്ടിട്ടുണ്ട് , തിലകൻ ഇല്ലെങ്കിൽ സ്പടികം ഇണ്ടോ? .
ഇങ്ങനെ ഒരു കൂട്ടം ആളുകളുടെയും അവരുടെ മക്കളുടെയും കുത്തക ആണോ സിനിമ (nepo) . ഒരു പരിധി വരെ ഇതിനെല്ലാം സപ്പോർട്ട് ചെയുന്നത് പ്രേക്ഷകർ തന്നെ ആണ് .
കഴിവുള്ള പുതിയ ആളുകൾ വരട്ടെ , അങ്ങനെ ഇല്ലാത്ത കൊണ്ട് അല്ലലോ . ഏതൊരു തൊഴിൽ മേഖലയിലും പോലെ എല്ലാവര്ക്കും അവസരം കിട്ടട്ടെ , കിടന്ന് കൊടുക്കാതെയും കുനിഞ് കൊടുക്കാതെയും അഭിനയിക്കാൻ പറ്റട്ടെ , അതെല്ലേ വേണ്ടത് .
@@spknair തിലകൻ എന്നാ വ്യക്തിയിൽ എന്തായിരുന്നു മോശം?
*no one can replace jagadish💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
*No one can replace Jojo Commentolli Malavaanam* 💩🚀😂
അമ്മ എന്ന പേര് സംഘടനക്ക് 100% യോജിച്ചത്...... കന്യകയായി വരുന്നു അമ്മയായി തിരിച്ചു പോകുന്നു......
😭💀
😂😂😂
Hy😢@@gekkouga2828
😂😂
😂
അമ്മയുടെ ആണൊരുത്തൻ. . ജഗദീഷ് ❤️🔥
വിദ്യാഭ്യാസം 🔥🔥🔥
പോയ ഇമേജ് തിരിച്ചു പിടിക്കാൻ പ്രസ്സ്മീറ്റ് വിളിച്ചു ഉള്ള ഇമേജ് കൂടി കളഞ്ഞ സിദ്ധിക്കും ടീമും😅
Jagadeesh : Respect 100+ 💯🔥
അധ്യാപകന്‍ സമയം aayappol പുറത്ത് വന്നു 👌👌
അപ്പുകുട്ടന് ബുദ്ധി ഉണ്ട് 😂
Appukuttanu samskaaravum und
സിനിമ ഫീൽഡിൽ ബുദ്ധി man ആണ് അപ്പുക്കുട്ടൻ.. പൊട്ടനായി സിനിമ യിലെ ഉള്ളൂ.. കോളേജ് പ്രൊഫസർ ആണു.. B കോം ഫസ്റ്റ് റാങ്ക് ഹോൾഡർ അണന്നു തോനുന്നു
@@rashidp3138🔥
@@rashidp3138
M com first rank
ചുരുക്കത്തിൽ അപ്പുക്കുട്ടനേ ഉള്ളൂ കോമൺസെൻസ്....😂
ശബ്ദവ്യത്യാസത്തിൽ തന്നെയുണ്ട് അവരുടെ വൈരുധ്യം... ജഗദീഷിന്റെ സ്വരത്തിൽ കാണുന്ന ഉറപ്പും ആത്മവിശ്വാസവും സിദ്ദിക്കിനില്ല... പുള്ളി ആരെയോ ഭയപ്പെട്ടു സംസാരിക്കുന്ന പോലെയുണ്ട്...
Education + humanity
ലെ അപ്പുകുട്ടൻ : എന്റെ പൊട്ടത്തരങ്ങൾ ഒക്കെ അങ്ങ് സിനിമയിൽ...
Quality of education and maturity _PV jagadish Kumar ❤
1:54 പുറകെ ഇരിക്കുന്ന കുട്ടിക്ക് ഒന്നും പറയാൻ ഇല്ലേ ജോമോളെ 😂😂😂😂😂
Jagadeeshine ini target cheyyum power group
ഈ press meet ൻ്റെ ഇടയിൽ പഴയ നടി ജോമോളുടെ oru dialogue ഉണ്ട്. എൻ്റെ വാതിലിൽ ഇതുവരെ ആരും മുട്ടിയിട്ടില്ല😂 അടക്കാത്ത വാതിലിൽ മുട്ടണ്ട ആവശ്യം ഇല്ലല്ലോ 😁
veruthe irunna jomol ipo airil aanu
😂😂
😂
🤣😇
ജഗതീഷ് 👍
ജഗദീഷ് sir റിയൽ സൂപ്പർ സ്റ്റാർ ❤❤
ഇക്കൂട്ടത്തിൽ ജഗദീഷും പൃഥ്വിരാജും ഉണ്ടാകില്ല ❤❤
Kandariyanam koshi😂
ജഗദീഷ് ഒക്കെ....പക്ഷെ പൃതവിരാജ്😅😅
@@ribinraj2413 no bro ബാക്കിയുള്ളവരെ പോലെ പൃഥ്വിക്ക് ആക്ര ഇല്ല
@@ribinraj2413sheriya Ninte logic vech kovalan anu nishkalanan
Correct ahn prithviraj kanilla
ഒരു ഭാഗത്തു വെളിപ്പെടുന്നു സത്യങ്ങൾ,മറുഭാഗത്തു ചിലർ നന്നായിട്ടു അതിനെ വെളുപ്പിക്കുന്നു ശുഭം...🥴
0:47 Ubaid bro genius 😂😂😂😂
സകല തോന്നിവാസം കാണിച്ച് വെക്കും എന്നിട്ട് പേര് അമ്മ എന്നും... 😢😢
Ammamarum thonnivasam kanikkum he..not only achanmar.
Ammaayim manushyar anu
@@pachaparishkaari3573 ഞാൻ പറഞ്ഞത് അമ്മ എന്ന വ്യക്തി അല്ല.. അമ്മ എന്ന വാക്ക് ആണ്
A.M.M.A Association of Malayalam Movie Artists ethanu udheshikkunath!
Jagathish 😍
അങ്ങനെ ജഗദീഷിൻ്റെ കാര്യം തീരുമാനമായി..😢
മാക്സിമം പുട്ടി ഇട്ട് മിനുക്കിയതാ 😅😅😅- സിദ്ദിഖ്
ലെ ജഗധിഷ് :🗿
Jagadish Sir - Hero > Comedian > Real life Hero with Guts
0:30 correct 100%❤️❤️❤️
Education power jagadish sir bigg salute❤❤❤❤
2:02 കറക്റ്റ് 👏👏
ജഗദീഷ് സാർ 👍🔥🔥
1:45 കറക്റ്റ് 🔥🔥🔥
ജഗതീഷ് sir well said it 💪🏻💪🏻💪🏻💪🏻
പണ്ടേ ഈ അപ്പുകുട്ടൻ ഇങ്ങനെയാ മഹാദേവനും ഗോവിന്ദൻ കുട്ടിക്കും പണി കൊടുക്കും 😂
1:00 troll👌🏻😂😆🤣
The Complete Man.. Jagadeesh Sir
Mahadevanum govindankutty oke udaypparnu real life Appukuttan tanne genius 😅
2:34 💥💥💥 അംഗം തുടങ്ങി 💥💥💥
ലെ സിദ്ദിഖ്"എനിക്കിത് എന്തിന്റെ കേടായിരുന്നു...."
സിനിമയിൽ 'മണ്ടന്മാർ' ജീവിതത്തിൽ അതി ബുദ്ധിമാൻമാർ ആണ്.... നേരെ തിരിച്ചും 😁
വിവരം ഉള്ളവനും ഇല്ലാത്തവനും തമ്മിൽ ഉള്ള വിത്യാസം...
"If you can't convince them, confuse them."
This is a miltary stratergy used by army which these heros are using.
Ravi Annan paranju koduthathavum 😂
Jagadheesh Sir💯✅
ലെ സിദ്ദിഖ് വല്ല കോളേജിലും പഠിപ്പിക്കേണ്ടവനയൊക്കെ പിടിച്ച് ഇവിടെ ഇരുതിയാൽ ഇങ്ങനെ ഇരിക്കും 🤭
People's should be taken ultimate decision ❤❤
മലയാളം കേക്ക് വേണ്ടി ആർക്കും കുഴപ്പമില്ലാത്ത ഒരു ഉപകാരം ചെയ്യണം സംഘടന പേര് വേറെ വല്ലതും ആകണം മലയാളിയായ കൊണ്ട് പറയുന്നതാണ് ചെറുപ്പംതൊട്ടേ വിളിച്ച ശീലിച്ച പേരായ കൊണ്ടാണ് പ്രശ്നം
From wat i can deduce..
Jagadish is very confident in his opinion and has the guts to openly declare his thoughts.. Because he has nothing to fear if the whole report comes out..
That confidence is there in his voice.. I think he is clean..
1:38😂😂😂😂😂🔥🔥🔥
ജഗദീഷ് ❤❤
Power of Education...🔥🔥🔥. Jagadeesh is good teacher also a good decision maker
🤣🤣🤣🤣🤣🤣🤣ലാസ്റ്റ് ഡൈയലോഗ് പറഞ്ഞത് 👌👌🤣🤣🤣
അങ്ങനെ പവനായി ശവമായി😂
Jegadhish❤❤❤🎉
1:01 സിദ്ദിഖ് 😂😂😂
Jagadeesh🙌🔥
Jagdeesh is a decent guy.... I trust him.....
അപ്പുകുട്ടൻ ✅..ഗോവിന്തൻകുട്ടി ❎
Jagadish sir❤❤❤❤
urappikkam power grupil 1 siddik thanne
*no one can replace jagadish🔥💯*
@@JOJOPranksters-o6p *No one can replace nintay paranaari commentolli tharam, poori monay* 😂
1:30 കറക്റ്റ് 💥💥💥💥❤️❤️❤️
0:46 best clip in this video
👏👏😂😂
അധ്യാപകൻ നിലപാട്🔥
ജോമോളെ ഒരല്പം ഗ്യാപ് ഇട്ട് ഇരുന്നോ അടുത്തിരിക്കുന്നത് വലിയ "പുള്ളി-ക്കോഴി " ആണേ 😀
Jagadish ettan rocked siddhique ikka shocked
Great 🎉🎉 defference between the educated person and non-educated
2:20 😂😂😂
2:42 ഇത് എവിടന്ന അതിന്റെ ഇടയ്ക് 😂😂 റിവ്യൂ പറഞ്ഞു തന്നെ സിനിമ യെ കൊല്ലുന്നു ഇനി ഇങ്ങനെ യും കൂടി വേണോ 💥💥💥😂😂😂
00:30 ah best😂 suhurthukkal
ജഗദീഷിൻ്റെ ഡയലോഗ് തന്നെ വെച്ചുള്ള ആ ട്രോൾ ടൈമിംഗ് (കുഴപ്പായോ) സൂപ്പറായി.
സിനിമ നിർത്താം.🎉🎉
ജഗതീഷ്💯⭐
Well done👏🏻
ജഗദീഷ് സൂപ്പർ സ്റ്റാർ. നിലവാരമുള്ള നടൻ
1:26 എല്ലായിടത്തും പ്രശ്നം ഉണ്ടെങ്കിൽ ഇയാൾ വന്നു മറ്റോ 😂 edo മലയാള സിനിമ യിലെ ചെറ്റ തരാം ആണ് പറയുന്നത് oh സിനിമ യെ പറഞ്ഞപ്പോ അങ്ങ് കൊണ്ട് 😂😂😂😂
It’s a big problem of Kerala today than Wayanad 😢
Society in a nutshell for ya 😢
ഇനി മുതൽ ജഗദീഷേട്ടന് സിനിമ ഒന്നും ഉണ്ടായിരിക്കുന്നതല്ല 😂😂
Jagadheeshettan.I 🔥💝🙏🏻🫂
Appukuttan vs Govindakutty 🎉😂👹
Appreciate Jagadish sir ❤❤❤❤❤❤❤
ഒരുപാട് ഒറ്റപ്പെട്ട സംഭവങ്ങൾ കൂട്ടിച്ചേർത്തു കഴിയുബോൾ ഇതൊരുമഹത്തായ സംഭവമാകും സിദ്ദിഖ് തനി രാഷ്ട്രീയ നേതാക്കൾ പറയുന്നത് പോലെയാണ് ഒറ്റ പെട്ട സംഭവം എന്ന് പറയുന്നത്
Jagadish sir 💯💯❤ orupad bahumanam thonnunnu inganathe oru vruthiketta committy k idan pattya peralla amma ennullath. Athoru pavithramaya athrayum purity ulla onnan amma. Athond aa peru ang edth kalanjek please ithoru apekshayan😢
ഈ ഇരിക്കുന്ന ജോമോളെ ഒന്നും ചെയ്തടില്ല എന്ന് പറഞ്ഞു 😂😂😂😂😅😅😅😅😅😄😄😄
When in harihar nagar friends become enemies 😂
PETTAN KALICHA KALIYAAA
All eyes on "AMMA"😊
Appukkuttan - Appu"cute"ttan 😍❤
ജഗദീഷ് എന്നയാൽ 15 ഇൽ എന്നല്ല, 500 പോലും ഉണ്ടാവാൻ സാധ്യത ഇല്ല.
Sidiq on air