'ഒന്ന് പോയി കാണാൻ സാധിച്ചില്ല'; വാക്കുകളിടറി നവ്യാ നായർ | Kaviyoor Ponnamma |
HTML-код
- Опубликовано: 9 ноя 2024
- 'ഒന്ന് പോയി കാണാൻ സാധിച്ചില്ല'; കവിയൂർ പൊന്നമ്മയുടെ വേർപാടിൽ വാക്കുകളിടറി നവ്യാ നായർ
#KaviyoorPonnamma #MalayalamCinema #VeteranActress #KaviyoorPonnammaTribute #MalayalamFilmIndustry #RIPKaviyoorPonnamma
#kaviyoorponnamma #navyanair #malayalamactress
Veteran actress Kaviyoor Ponnamma has passed away on Friday. She was 79. The actress breathed her last after a prolonged battle with age-related health complications.
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
ലാലേട്ടന്റെ അമ്മയായി അഭിനയച്ച സിനിമികളാണ് എനിക്ക് കൂടുതലിഷ്ടം ❤
എന്റെ പൊന്നോ ഇനി എന്തൊക്കെ കേൾക്കണം.... കണ്ടില്ല പോയില്ല അതായിരുന്നു ഇതായിരുന്നു...... പ്രണാമം അമ്മേ 🌹🌹🌹😭
അമ്മ വേഷം ചെയ്യുന്നതിൽ ലേഡി സൂപ്പർ സ്റ്റാർ ആയിരുന്നു അമ്മ ❤
No sukumari anu ath
പോവാൻ കഴിയാഞ്ഞിട്ടല്ലലോ നിങ്ങൾ സിനിമക്കാർ അങ്ങിനെയാണ് ഒരു കമ്മിറ്റിമെന്റും ഇല്ലാത്ത സെൽഫിഷ് ആയിട്ടുള്ള ഒരു വർഗ്ഗമാണു സിനിമതാരങ്ങൾ കവിയുർ പൊന്നമ്മ ചേച്ചിയെ പോലുള്ള ഒരു അഭിനേത്രിയെ കാണാൻ പോവാതിരുന്ന നിങ്ങൾ എന്ത് കലാകാരന്മാർ ആണ് ഇനി മോങ്ങിയിട്ടു കാര്യമില്ല പൊന്നമ്മ ചേച്ചിക് ആദരാജ്ഞലികൾ അർപ്പിക്കുന്നു
ലാലേട്ടൻ മകനും കവിർ പൊന്നമ്മ ചേച്ചി അമ്മയുമായി അഭിനയിച്ച ചിത്രങ്ങൾ എടുത്ത് നോക്കിയാൽ ശരിക്കും അമ്മയും മകനുമാണെന്നെ തോന്നു ❤️... 🙏
മലയാള സിനിമയുടെ അമ്മയ്ക്ക് ആദരാഞ്ജലികൾ 🙏🌼🌹...
ആർക്കും നേരമില്ല എന്നിട്ട് മരിച്ചു കഴിയുമ്പോൾ വലിയ വർത്തമാനം പറയും നേരം കിട്ടിയില്ല ഫോൺ നമ്പർ ഇല്ല സമയമുണ്ടായില്ല ജീവിച്ചിരുന്നപ്പോൾ പണത്തിന് വേണ്ടി ഓട്ടമായിരുന്നു
👍👍👍
കാണാൻ പറ്റിയില്ലെങ്കിൽ വലിയ കാര്യമായിപ്പോയി വലിയ പൊങ്ങച്ചം പറയാതെ ഒന്നു പോടി ആവശ്യമുണ്ടെങ്കിൽ എന്തും നടക്കും
Evalu kashiku poyechu😅
എന്തുകൊണ്ട് പോയില്ല എല്ലാവരും ഇതാ പറയുന്നത്, പോയില്ല കാണാൻ പറ്റിയില്ല, പോകണമായിരുന്നു അതു നമ്മൾ ചെയ്യുന്ന വലിയ തെറ്റ് തന്നെയാ,ജീവിതകാലം മൊത്തം ഇത് ഓർമിക്കില്ലേ നല്ലകാലത്തു എല്ലാരും കാണും അതു കഴിയുമ്പോൾ കറിവേപ്പില. മകൾക്ക് വേണ്ടാത്ത സ്ഥാനത്തു നിങ്ങൾ ഒക്കെ പോകണമായിരുന്നു
മരിച്ചതിനു ശേഷം വലിയ വർത്തമാനം പറഞ്ഞിട്ട് കാര്യമില്ല...
ജീവിക്കുന്ന സമയത്ത് നല്ല വാക്ക് പറയാനും കാണാനും അവസരം ഉണ്ടാകണം
ആദരാഞ്ജലികൾ 🙏🙏
She was a Fantastic Actor ❤
നമ്പർ ഇല്ലായിരുന്നു മരിക്കുന്നതിന് മുൻപ് വിളിച്ചു പറയാൻ ഇത്തരം കാര്യങ്ങൾ പറയാതിരിക്കുക
മരിച്ചതിനു ശേഷം പോയി കണ്ടില്ല എന്ന് കരുതുക നായർ
ജീവനോടെ ഉള്ളപ്പോ ഒരുതുള്ളി വെള്ളം കൊടുക്കില്ല പിന്നെ എന്ത് മനുഷ്യൻ
Fancy dress നടത്തുന്ന സമയം പോരായിരുന്നോ ഒന്ന് പോയി കാണാൻ
😂
😁👍
മലയാളത്തിന്റെ പൊന്നമ്മയ്ക്ക് വിട
❤
അതെ.. നമ്മൾ എല്ലാം ഓട്ടത്തിൽ ആണ്.. എന്തിന് വേണ്ടി എന്നറിയില്ല.. അത് തിരിച്ചറയുന്ന സമയത്ത് നമ്മൾക്ക് പലതും നഷ്ട്ടപെട്ടിട്ടുണ്ടാവും 😢... ആദരാഞ്ജലികൾ അമ്മേ 🙏
ആത്മാവിന് നിത്യശാന്തി
നേരുന്നു. 😢😢
പ്രണാമം 🙏
പോടീ ഉർവശി ആണ് പൊന്നൂന്നു ആദ്യം മുതലേ വിളിച്ചിരുന്നത്.
ഇമോഷണലി അറ്റാച്ഡ് ആയിരുന്നു, എല്ലാ സൗകര്യം ഉണ്ടായിട്ട് കോണക്കാന് വർത്താനം പറയുന്നു, നമ്പർ ഇല്ല പോലും, കഷ്ടം ഇനി ആരോടും ഈ സദ്യ വിളമ്പണ്ട, ബാലാമണി
RIP
Pranamam amme..🙏🙏🙏
Marichapo kandilla poyilla . 🙏🙏🙏 😢😢😢😢
അടുത്ത് ഇനി ആരെങ്കിലും വിട പറഞ്ഞു പോകുമ്പോൾ ഈ ഡയലോഗും കൊണ്ട് വരരുത്
ആദരാഞ്ജലികൾ... 🙏
ഓഓഓഓഓ 🙏🏽🙏🏽🙏🏽
😥🙏
Maranam ellavarkum same..pranamam 🙏
❤
നന്നായി,ഇപ്പോ കൊണ കൊണ പറഞ്ഞിട്ട് എന്ത് കാര്യം,പ്രണാമം അമ്മ
Athrakk aduppamaayirunnu but onnu poyi kanaan thooniyilla, so sad
ഒന്ന് പോയി കാണാമായിരുന്നു
ഇവളുടെ സ്ഥിരം ഡയലോഗ് ആണ് ഇത്
എന്നിട്ടാണോ അവിടെ പോകാഞ്ഞേ. ഓൾടെ അഭിനയം
ഒന്നുപോടെ. സാവാന്തിനെ. കാണാൻ. ഒരുപാട്. നേരം. 100000തവണ. ഉണ്ടായി.... 24മണിക്കൂറു. M. Bisynalo
Poyi kanathirunnittu epo oronnu paranju ini kure ennam irangikollum
Navyaku onninum samayam kittukayilla
Ee video yill pala comment kalum vayichapoll parayanamennu thonni......
ithill avr ath thante thettannenn parayunnindd......ennityum veendum veendum negative parayukayannu....nml aarum perfect allaa.....mattullavare kuttam parayan vendi igne varallee😊
Comment box muzhuvan cheettaviliyanaloo..kashtam thanee...
Navya kuduthal dialogue veanda
Ninakkum kittum ethupolea oru kalam.
Ellardem avastha ith thanna .asugam vann poya pne aarum mind cheyyilla .ath ethra valya actor aanelum actress aanelum.but ath aarum manasilakunnilla.pne nthinanu navya ingane parayunnath
അതിന് മോടിനെ പൊക്കി പറയെനെല്ലെ, നവ്യക്ക് നേരമുള്ളു
Agane time undaka Pala programinum pokale
Ninggal. Poye kanendathe ayerrunnu navya nair enne paranjette karrieya mella
ചത്തു കഴിയുമ്പോൾ തോന്നുള്ളു
Marichapoll varan pattiyille mole .ennapinne award vangan vannalmathi.😊
കുമ്പിടി വരും 😢
Poi knanm....ninglde ammye ahnel ningl povum ayrnnile
വിചാരിക്കുമ്പോൾ പോയികണ്ടിരിക്കണം എല്ലാം ദൈവഹിതം...... നല്ലനടി
ഇനി മാപ്പ് പറച്ചിൽ ആണ്.....ആർക്കും കേൾക്കണ്ട.... അത്.....
ഇവൾ പുറത്തായിരിക്കുവാരുന്നോ