അതെ.. കാരണം ഈ സഹോദരന്റെ മകളും ഞാനും ഒരുമിച്ച് college il പഠിച്ചത് ആണ്. ഇവര് ആണ് എപ്പോഴും ഈ അമ്മയുടെ കൂടെ ഉണ്ടായിരുന്നത്. സഹോദരിയുയോട് സ്നേഹം ഉള്ള സഹോദരൻ.. ❤️ @@AbdulAzeez-s2d
ഈഅമ്മയുടെ അവസ്ഥ ഈമകൾക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.കവിയൂർ പൊന്നമ്മ സാധാ പണിക്ക് പോകുന്നയാളല്ലലോ.നല്ല ഭർത്താവിനെ കിട്ടാത്ത സകല സ്ത്രീകളുടെയും അവസ്ഥ ഇതൊക്കെ തന്നെയാണ്.ജീവിക്കണ്ടേ.മക്കളെ ഉപേക്ഷിച്ച് വല്ലവൻറേയും കൂടെ പോയിട്ടല്ലലോ.ഇതാണെൻറേയും അവസ്ഥ.മക്കേളയും നോക്കി ഇരിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല.ഗതികേട് കൊണ്ടാണ്.അതൊക്കെ മനസ്സിലാക്കി സ്നേഹിക്കുകയാണ് മക്കൾ വേണ്ടത്.
അതെ . പ്രത്യേകിച്ച് കുറച്ചുകാലം മുമ്പുവരെ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു കവിയൂർ പൊന്നമ്മ . അവരില്ലാത്ത സിനിമ ഇല്ലായിരുന്നു എന്ന് വേണം പറയാൻ . അവർ അങ്ങനെ സമ്പാദിച്ച പണം കൊണ്ടല്ലേ മക്കളും ബന്ധുക്കളും കഴിഞ്ഞിരുന്നത് . അതു മനസ്സിലാക്കണമായിരുന്നു .
സത്യം മുഖം ലക്ഷ്മിയെ പോലെ ഐശ്വര്യമുള്ള മുഖം എനിക്ക് കിട്ടിയിരുന്നെങ്കിൽ പൊന്നൂ നെ പൊന്നുപോലെ നോക്കിയേനെ ❤️❤️🤲🏼🤲🏼 സത്യം എനിക്ക് അവരെ കാണണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു🙏🏼
കുട്ടികൾക്ക് സ്നേഹം കിട്ടുക പരിലാളന കിട്ടുക അവരുടെ അവകാശമാണ്..... അത് ലഭിക്കുമ്പോഴാണ് മാതാപിതാക്കളും അവരും തമ്മിൽ മാനസികമായ ഐക്യം രൂപപ്പെടുക.... എന്ത് സാഹചര്യം ആയാലും അത് നിഷേധിക്കപ്പെട്ടാൽ പിൽക്കാലത്ത് ബന്ധങ്ങൾ ഊഷ്മളമാവുകയില്ല... ആരെയും കുറ്റം പറയാൻ പറ്റില്ല....
ഇങ്ങനെയുമുണ്ട്.. പക്ഷേ ചില മക്കള് ഇങ്ങനെയാണ്.. എന്ത് ചെയ്ത് കൊടുത്താലും അവർക്ക് മതിയാകില്ല.. ഓർമ്മയും കാണില്ല.. എന്ത് ചെയ്ത് കൊടുത്താലും അതൊക്കെ വെറും പൊള്ളയാണെന്ന് സ്വയം വിശ്വാസിച്ചു അമ്മമാരെ താഴ്ത്തി കെട്ടുന്നവരുണ്ട്...
എത്ര കൊടുത്താലും എന്ത് കൊടുത്താലും എങ്ങനെ സ്നേഹിച്ചാലും ഒന്നും ചെയ്തിട്ടില്ല.. ഒന്നും തന്നിട്ടില്ല.. ഒട്ടും സ്നേഹിച്ചില്ല... ഇത് മാത്രമേ തിരിച്ചുള്ളൂ... 😢😢😢
എന്ത് ഒറ്റപ്പെടൽ ഗവണ്മെന്റ് ജോലി ഉണ്ടായിരുന്ന ഞാൻ മക്കളെ സുഖമായി സ്നേഹിച്ചു വളർത്തി എപ്പോഴും ഓമനിക്കാൻ ഒന്നും പറ്റില്ല കാരണം വീട്ടിലെ ജോലി കഴിഞ്ഞു വേണം സ്കൂളിൽ ജോലി ചെയ്യുവാൻ
@@nalinipk5541 ഞാനും ഒരു സ്കൂളിൽ work ചെയ്യുന്നു. മക്കളുടെ വിചാരം അവരെ പുന്നാരിച്ചിരിക്കുന്നതാണ് സ്നേഹമെന്ന്. നമ്മുടെ ബുദ്ധിമുട്ടും സ്നേഹവും അവർ മനസ്സിലാക്കുന്നില്ല
ജോലി ചെയ്യുകയും വേണം മകളുടെ കൂടെ നിൽക്കുകയും വേണം അതെങ്ങനെ സാധിക്കും ഈ മകൾക്ക് വേണ്ടിയല്ലെ ജോലി ചെയ്തത് അപ്പൊ സ്നേഹിച്ചു കൂടെ നിൽക്കാൻ പറ്റില്ല അത് മകൾ മനസിലാക്കണ്ടെ
എന്തുകാരണം കൊണ്ടും ആയിക്കോട്ടെ, അമ്മയുണ്ടായിട്ടും ഇല്ലാത്തവരെപ്പോലെ ജീവിക്കേണ്ടിവരുന്നത് അമ്മയില്ലാത്തതിനെക്കാൾ വേദനയാണ്.. ആ മകളുടെ അവസ്ഥയിലൂടെ കടന്നുപോയിട്ടുള്ളതുകൊണ്ടു പറയട്ടെ, ആ മകൾ അവളുടെ ചെറുപ്രായത്തിൽ കടന്നുപോയ വിഷമങ്ങൾ മനസിലാക്കാത്തിടത്തോളം ആർക്കും അതിന്റെ വേദന അറിയുകയില്ല. ഒരു കുഞ്ഞിന് ആ പരാതി എത്രകഴിഞ്ഞാലും മാറുകയുമില്ല.. എല്ലാവരും അമ്മയെ ന്യായികരിച്ചേക്കാം.. അതിൽ ഞാൻ ഇല്ല…
വെറും 28ദിവസം മാത്രം കുഞ്ഞിനെ നോക്കിയിട്ട് നിവർത്തികേടുകൊണ്ട് വിദേശത്തേക്ക് ജോലിക്ക് പോയിട്ടു ഒരുവർഷം കഴിഞ്ഞു മടങ്ങിവരുന്ന എത്രയോ അമ്മമാർ ഇന്ന് ലോകത്തുണ്ട് അവരുടെയൊക്കെ മക്കൾ ഇങ്ങനെ പറഞ്ഞാൽ എന്തായിരിക്കും സ്ഥിതി അവൾ മനസാക്ഷി ഇല്ലാത്ത മകളാണ് 😢
ഇന്നത്തെ അമ്മാമ്മർ സ്വന്തം സുഖത്തിനു വേണ്ടി പിള്ളേരെ ഉറങ്ങാൻ സമ്മതിക്കുന്നില്ല . കുട്ടികൾ നേരത്തെ ഉറങ്ങിയാൽ നേരത്തെ എണീക്കും അപ്പോൾ അവളും എണീക്കണ്ടേ .അതുകൊണ്ട് കുഞ്ഞുങ്ങളെ തല ചായ്ക്കാൻ സമ്മതിക്കില്ല. നേരത്തിനു ഭക്ഷണം കൊടുക്കുന്നില്ല .നേരമില്ല .പക്ഷെ മൊബൈലിൽ സീരിയൽ കാണാൻ നേരം ഉണ്ട് .
Aa amma work cheythathu kondanu molinnu ee nilayil jeevikunnathu athu manasilaki ammaye snehikoo. Amma annu manasil adakipidicha sankadangal ethrayanannu ammaku mathrame arriyu. Pavam.
You got so much love from your mother, but your daughter had lots of moments that she missed you. That's very hurtful. If she still complains about it, she might have had very bad memories that you don't even know about. God rest your soul now and may your daughter be able to forgive you and find peace. 🙏
I can totally relate to this. My mother is toxic. When I was a child, she ignored me even when I was sick. And she used to verbally, physically and mentally abuse me. I am not over the trauma yet. After my marriage, she tried to poison me against my husband and turn my daughter against me. Because I have a close-knit family, it didn’t work. Finally, I decided to maintain a safe distance from her. That is the only way I can survive. For many people, “mother” means love. But a few of us like me have toxic ones who don’t love anyone but themselves.
Aa മോളുടെ മനസ് മനസിലാക്കുന്നില്ല....ആയ കുട്ടിക്ക് അച്ഛൻ്റെ സ്നേഹമോ അമ്മയുടെ സ്നേഹമോ കിട്ടിക്കാനില്ല....അതിൻ്റെ ദേഷ്യമാകും വാശിയായി കാട്ടുന്നത്....അവരോടൊപ്പം ചിലവഴിക്കുന്ന സമയം important ആണ്..അതാണ് അവരുടെ മനസിൽ നമുക്കുള്ള സ്ഥാനം...നമ്മൾ ചിലവിനു കൊടുക്കുന്ന മക്കൾക്ക് അപ്പൂപ്പനോടും അമ്മുമ്മയോടും എന്താ സ്നേഹം...... എങ്ങനെ
എന്റെ മരുമകൾ ഡോക്ടർ ആണ്. പി ജി gynacology ചെയ്യുന്നു.4മാസമായ കുഞ്ഞ് ഉണ്ട്. അതിനെ കൊണ്ടു പോയിട്ട് labour റൂമിലും പ്രസവ വാർഡിലും ഒക്കെ ജോലി ചെയ്യാൻ പറ്റുമോ.ആഴ്ചയിൽ ഒന്നുരണ്ടു ദിവസം നൈറ്റ് ഡ്യൂട്ടി കാണും. ആ രാത്രികളിൽ അതിനെ ഉറക്കാൻ പെടുന്ന പാട്. ഒരു ദിവസം രാത്രി ലേബർ റൂമിൽ ഡ്യൂട്ടി ചെയ്യുന്ന അവളുടെ അടുത്തേക്ക് കുഞ്ഞിനേയും കൊണ്ടു പോകേണ്ടി വന്നിട്ടുണ്ട്.
ഒരമ്മയെ മനസ്സിലാക്കാൻ അവർക്ക് കഴിയത്തില്ലെങ്കിൽ എന്ത് നാളെ ഈ മോൾ എന്ന് പറയുന്നവളും ഈ ദുഃഖം അനുഭവിക്കും ജീവിക്കാൻ വേണ്ടി പിള്ളേരെ വളർത്താൻ വേണ്ടി സഹോദരങ്ങൾക്ക് വേണ്ടി പാടുപെട്ട ഒരു പാവം സ്ത്രീയാണ് ദൈവം നിന്ന് ചോദിക്കട്ടെ നമ്മൾ ആരുമേ അല്ല
കൊടുക്കുന്നവർ എന്നും കൊടുത്തോണ്ടേ ഇരിക്കണം വാങ്ങുന്നവക്ക് എന്നും വാങ്ങികൊണ്ടും ഇരിക്കണം കുറഞ്ഞു പോയാൽ എന്നും പരാധിയും ശത്രുതയും ബാക്കി എന്നാൽ കൈനീട്ടി വാങ്ങിയവർ മാത്രമേ നല്ലരീതിയിൽ ജീവിതം ആസ്വതിച്ചിട്ടുമുണ്ടകൂ എല്ലാം ഒരു നിമിഷംകൊണ്ട് മറക്കും “കൈയിലുള്ളത് മറ്റുള്ളവർ സ്നേഹം കാണിച്ചു കൊള്ള യടിക്കും മുൻപ് അവനവനു വേണ്ടി കൂടി ജീവിക്കണം “ ക്യാഷ് ഇല്ലെങ്കിൽ ആരും ഉണ്ടാകില്ല
കുടുംബത്തെ പോറ്റാൻ... വേണ്ടിയുള്ള പെടാപ്പാട്... ആയിരുന്നു... ആ അമ്മയുടെത്. മകൾ നോക്കിയില്ല എന്ന് പറഞ്ഞത്... വേദന ഉളവാക്കുന്നു. ജോലിക്കു പോകുന്ന എല്ലാ അമ്മമാരുടെയും അവസ്ഥ ഇത് തന്നെ.😢
എന്റെ മോളെ പ്രസവിച്ചു രണ്ടുമാസം വരെയേ മുലപ്പാലുകൊടുത്തു നോക്കിയിട്ടുള്ളു , അതുകഴിഞ്ഞു ജീവിതപ്രാരാബ്ധങ്ങൾക്കുവേണ്ടി ജോലിക്കു അകലെ പോകേണ്ടി വന്നു. പക്ഷെ എന്റെ പൊന്നുമോൾ ഈ അമ്മയെ മനസ്സിലാക്കിയിടത്തോളം ഭാഗ്യം ഒരമ്മയ്‌ക്കും ഉണ്ടായിക്കാണില്ല.
നിങ്ങളുടെ moonnuvayassuvare നിങ്ങളെ ആരു നോക്കി എന്ന് നിങ്ങൾക്ക് അറിയാമോ. എൻ്റെ കുഞ്ഞുന്നാളിൽ എന്നെ ആരു നോക്കി എന്ന് enikkarinjoodaa. 4_5 vayassuthott കുറെ ഓർമ്മ ഉണ്ട്. ചുറ്റുമുള്ള ബന്ധുക്കളുടെ chevikadichu paripp പ്രശ്നങ്ങൾ ഉണ്ടാക്കും
വാർദ്ധക്യമാവും വരെ മക്കൾക്ക് വേണ്ടി പ്രവാസിയായും സിനിമയിൽ അഭിനയിച്ചും മക്കളെ വേണ്ട പോലെ ശ്രദ്ധിക്കാൻ കഴിയാത്ത ഏതൊരാളുടെയും അനുഭവമാണിത്.അവസാനം മക്കൾ തള്ളിപ്പറയുമ്പോൾ തക ർന്നു പോകും.😢😢
ഏതു വ്യക്തികളുടെ ജീവിതത്തിലും സാഹചര്യങ്ങളാൽ സൃഷ്ടിക്കപ്പെടുന്ന ചില പോരായ്കകൾ കാണും. അത് ചികഞ്ഞെടുത്തു സോഷ്യൽ മീഡിയയിൽ നിരത്തി വയ്ക്കുന്നവന്റെ മനോഗുണം നിന്ദ്യമാണ് നീചമാണ് 😡
ഇത്രയും ഒക്കെ കേട്ടിട്ടും ഇവരുടെ ഒക്കെ പുറകെ പോകാന്‍ ആൾക്കാർ ഉണ്ടല്ലോ എന്ന് കാണുമ്പോള്‍ സഹതാപം തോന്നുന്നു😢 പൊതു ജനം കഴുത എന്ന് പണ്ട് SG ഒരു movie യില്‍ പറഞ്ഞത് തെളിയിച്ചു കൊണ്ട് മുന്നേറുന്ന മനുഷ്യര്‍ 😂😂 എന്തായാലും ഞാന്‍ ഈ അലവലാതികളെ ഒന്നും സ്നേഹിക്കുകയോ ബഹുമാനിക്കകയോ ചെയ്തിട്ടില്ല Hats Of me❤
മരിച്ചതിന് ശേഷം കാണുന്നവർ ഉണ്ടെങ്കിൽ ലൈക് ബട്ടർ അമർത്തുക
ഞാനും
Like button Amarthiyal maricha aalu thirichuvarumo
എന്ന് ആരും പറഞ്ഞില്ല @@Malayalammashups
Njan
@@Malayalammashups😂
ആരെയും കൂടുതൽ സ്നേഹിച്ചിട്ടൊന്നും ഒരു കാര്യവും ഇല്ല. നന്ദിയുണ്ടാവില്ല തീരാത്ത കുറ്റവും 😔
മകളെ മാത്രമല്ല കുടുംബത്തെ പോറ്റാനാണ് അവർകഷ്ട്ടപെട്ടത്
വളരെ കഷ്ടപ്പെട്ടതാ കുടുംബത്തിന് വേണ്ടി. മക്കൾ എന്താ ഇങ്ങനെ!
പാവം🙏🏼 മകൾക്ക് യോഗം ഇല്ല അത്ര തന്നെ
എന്നും എല്ലായിടത്തും അങ്ങനെ തന്നെയാണ്
എത്രമാത്രം കഷ്ട്ടപ്പെട്ടു. മക്കൾക്ക് ഒരിക്കലും പരാതി തീരില്ല 😊
കണ്ണു നിറഞ്ഞു പോയി ❤
അതെ ❤😢
സിനിമയിലെ അഭിനയിക്കാൻ പറ്റൂ ജീവിതത്തിൽ അഭിനയിക്കാൻ പറ്റില്ല😢 പ്രണാമം അമ്മേ🙏
ആാാ അമ്മയെ മകൾ അറിഞ്ഞില്ല എന്നതാവും ശരി...
അമ്മയെ സ്നേഹിക്കാത്ത മകൾ എന്ന് വേണം പറയാൻ 😢
marikkunnathinte thalennu magal US-lekku thirichu poyi athraykkundu ammayodu sneham...ilaya sahodharante kudumbamaanu Ponnamma chechiye marikkunnathu vare nokkiyathu
@@AbdulAzeez-s2d cant blame anyone as we dont know whats the full picture
അതെ.. കാരണം ഈ സഹോദരന്റെ മകളും ഞാനും ഒരുമിച്ച് college il പഠിച്ചത് ആണ്. ഇവര് ആണ് എപ്പോഴും ഈ അമ്മയുടെ കൂടെ ഉണ്ടായിരുന്നത്. സഹോദരിയുയോട് സ്നേഹം ഉള്ള സഹോദരൻ.. ❤️
@@AbdulAzeez-s2d
ഒരുഅമ്മയുടെവേദനആർക്കുംമനസ്സിൽആകില്ല. ആഅമ്മകഷ്ടപ്പെട്ടത്കൊണ്ടാണ്മകൾഈനിലയിൽആയിരിക്കുന്നത്. അതുമറന്നുപോകരുതേ.
Amma ❤❤
ആ ഒറ്റപ്പെടൽ അനുഭവിക്കുന്ന മക്കളെയും ആരും മനസ്സിലാക്കുന്നില്ല
@@manjut484l Manassilaville aa makalku
@@manjut484 മക്കൾക്ക്‌വേണ്ടിയാണു മാതാപിതാക്കൾ കഷ്ടപ്പെട്ടത്. അല്ലാത്സ്വന്തംസുഖംതേടിപോയതല്ല. നിങ്ങൾഒരു പക്ഷെ നാളെഅമ്മയാകുമ്പോൾആ വേദന മനസ്സിൽആക്കും. 🙏
Sathyam
എന്റെ മകളും ഇതേ പരിഭവം പറയാറുണ്ട്. മാമം ഉണ്ണാൻ ഈ പറഞ്ഞത് പോലെ ഞാനും കഷ്ടപ്പെടണം. ഒരേ അനുഭവം 😮
Entem
ഞാനും
മകൾ അമ്മയാകുമ്പോൾ എങ്കിലും അമ്മയെ തിരിച്ചറിയാൻ കഴിയേണ്ടതാണ്. ഇമ്മാതിരി ജന്മങ്ങൾക്ക് അപ്പോഴും ബോധം വയ്ക്കില്ല. 😮
Crct
ഈ പെണ്ണും ബുള്ളയുടെ യഥാർത്ഥ സ്വഭാവം സിനിമയിൽ അല്ലെ കണ്ടിട്ടുള്ളൂ.. അത് മകൾക്ക് അല്ലെ അറിയൂ
@@Shaluvlogs123 avunna kalathu nokkikanilla athavum makalk amayode itra deshyam
അങ്ങനെ ചില ജന്മങ്ങൾ
A achante molalle
ഇങ്ങനൊരു public പ്ലാറ്റഫോമിൽ ഇങ്ങനുള്ള ചോദ്യം ചോദിക്കുമ്പോൾ എത്ര വിഷമം വന്നിട്ടുണ്ടാകും
Correct
Correct
Stupid question to a mother.!
Arrogant man ..iyal aro anenna vicharam
Pavam
അമേരിക്കയിൽ ഉല്ലസിക്കുന്നെങ്കിൽ അത് ആ അമ്മയുടെ കഷ്ടപ്പാടിന്റെ ഫലം ആണ്.
Yes.
Theercha aayitum
Avarde muracherukkan Americayil poyappo avar bharyayathu kondu avare kondupoyi .allathe ivar karanam aanu Americayil poyeathennu parayan pattilla..kalyanqm kazhichathu polum muracherukkan alleee.allathe alochichu anweshichu Americakarane nokki kalyanam kazhippichathallallo
നന്ദികെട്ട ചില ജന്മങ്ങൾ അത് മനസ്സിലാക്കില്ല
Yes
ഈഅമ്മയുടെ അവസ്ഥ ഈമകൾക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.കവിയൂർ പൊന്നമ്മ സാധാ പണിക്ക് പോകുന്നയാളല്ലലോ.നല്ല ഭർത്താവിനെ കിട്ടാത്ത സകല സ്ത്രീകളുടെയും അവസ്ഥ ഇതൊക്കെ തന്നെയാണ്.ജീവിക്കണ്ടേ.മക്കളെ ഉപേക്ഷിച്ച് വല്ലവൻറേയും കൂടെ പോയിട്ടല്ലലോ.ഇതാണെൻറേയും അവസ്ഥ.മക്കേളയും നോക്കി ഇരിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല.ഗതികേട് കൊണ്ടാണ്.അതൊക്കെ മനസ്സിലാക്കി സ്നേഹിക്കുകയാണ് മക്കൾ വേണ്ടത്.
സത്യം ❤
correct😢😢
Correct
Ente karyam same.
അതെ . പ്രത്യേകിച്ച് കുറച്ചുകാലം മുമ്പുവരെ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു കവിയൂർ പൊന്നമ്മ . അവരില്ലാത്ത സിനിമ ഇല്ലായിരുന്നു എന്ന് വേണം പറയാൻ . അവർ അങ്ങനെ സമ്പാദിച്ച പണം കൊണ്ടല്ലേ മക്കളും ബന്ധുക്കളും കഴിഞ്ഞിരുന്നത് . അതു മനസ്സിലാക്കണമായിരുന്നു .
ഈ അമ്മയെ വെറുക്കാൻ ആർക്കാണ് കഴിയുക ❤️❤️❤️
സത്യം മുഖം ലക്ഷ്മിയെ പോലെ🥰🙏🏼
സത്യം മുഖം ലക്ഷ്മിയെ പോലെ ഐശ്വര്യമുള്ള മുഖം എനിക്ക് കിട്ടിയിരുന്നെങ്കിൽ പൊന്നൂ നെ പൊന്നുപോലെ നോക്കിയേനെ ❤️❤️🤲🏼🤲🏼 സത്യം എനിക്ക് അവരെ കാണണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു🙏🏼
കുട്ടികൾക്ക് സ്നേഹം കിട്ടുക പരിലാളന കിട്ടുക അവരുടെ അവകാശമാണ്..... അത് ലഭിക്കുമ്പോഴാണ് മാതാപിതാക്കളും അവരും തമ്മിൽ മാനസികമായ ഐക്യം രൂപപ്പെടുക.... എന്ത് സാഹചര്യം ആയാലും അത് നിഷേധിക്കപ്പെട്ടാൽ പിൽക്കാലത്ത് ബന്ധങ്ങൾ ഊഷ്മളമാവുകയില്ല... ആരെയും കുറ്റം പറയാൻ പറ്റില്ല....
💯💯💯👍👍
ഇങ്ങനെയുമുണ്ട്.. പക്ഷേ ചില മക്കള് ഇങ്ങനെയാണ്.. എന്ത് ചെയ്ത് കൊടുത്താലും അവർക്ക് മതിയാകില്ല.. ഓർമ്മയും കാണില്ല.. എന്ത് ചെയ്ത് കൊടുത്താലും അതൊക്കെ വെറും പൊള്ളയാണെന്ന് സ്വയം വിശ്വാസിച്ചു അമ്മമാരെ താഴ്ത്തി കെട്ടുന്നവരുണ്ട്...
Mother had to make a livelihood for the whole family.
👍🏻👍🏻👍🏻👍🏻👍🏻
Well written❤
പാവത്തിനെ വേദനിപ്പിക്കുന്ന ചോദ്യം ചോദിക്കാൻ ഒരു മനസാക്ഷി ഇല്ലേ 😢
Correct
ഏതൊരു അമ്മമാരായാലും മക്കളെ സ്‌നേഹിച്ചില്ല എന്നൊരു വാക്ക് കേൾക്കാൻ ഇഷ്ടപ്പെടില്ല മക്കൾ എന്നും അത് മനസ്സിലാക്കണം
എന്റെ അനുഭവം ഇതു തന്നെയാ കണ്ണ് ഓപ്പറേഷൻ കഴിഞ്ഞു ഒറ്റക്കുയിരിക്കുന്നു God blessme🙏🙏
Sure god will be with who are alone. Don't worried.nhanum.10 kollamayi ottakanu. Makkal US EURO lum ....iam happy here with all god and goddesses 🙏
@@LathaSree-rq9wv 💜💚
സന്തോഷത്തോടെ ജീവിക്കുക 🎉🎉🎉❤❤❤ ഞങ്ങളൊക്കെ യില്ലെ..🎉🎉🎉
Be happy. May God bless you🙏
Ente ammayum cheruppathil njangale nokkiyittilla. Nokkan samayam kittiyittilla. Koode eruthi padippikkan polum kazhinkirunnilla. Ann njn vijarichirunnu ente makkalkk ente avastha undavaruthbenn. Ennal enn enikk manassilavunnund makkalkk ishtamullath vangi kodukkanum avarude avasyangal niravetanum achanum ammayum orupole jolikk pokanam enn. Ann ente ammakk joli ullathukond ente avasyangalokke amma sadhichu thannu ennal enn enikk ente makanu onnum kodukkan kazhiyunnilla. Enikk nalloru joli vanganam ennanu agraham.😊
എത്ര കൊടുത്താലും എന്ത് കൊടുത്താലും എങ്ങനെ സ്നേഹിച്ചാലും ഒന്നും ചെയ്തിട്ടില്ല.. ഒന്നും തന്നിട്ടില്ല.. ഒട്ടും സ്നേഹിച്ചില്ല... ഇത് മാത്രമേ തിരിച്ചുള്ളൂ... 😢😢😢
ജോലിക്കാരായ അമ്മമാരുടെ മക്കൾക്ക് എന്നും പരാതിയാണ് ... എനിക്കും അതേ അനുഭവമാണ്
അത് ആ മക്കൾ അനുഭവിക്കുന്ന ഒറ്റപ്പെടലിന്റെ വേദനയാണ്
എന്ത് ഒറ്റപ്പെടൽ ഗവണ്മെന്റ് ജോലി ഉണ്ടായിരുന്ന ഞാൻ മക്കളെ സുഖമായി സ്നേഹിച്ചു വളർത്തി എപ്പോഴും ഓമനിക്കാൻ ഒന്നും പറ്റില്ല കാരണം വീട്ടിലെ ജോലി കഴിഞ്ഞു വേണം സ്കൂളിൽ ജോലി ചെയ്യുവാൻ
@@nalinipk5541 ഞാനും ഒരു സ്കൂളിൽ work ചെയ്യുന്നു. മക്കളുടെ വിചാരം അവരെ പുന്നാരിച്ചിരിക്കുന്നതാണ് സ്നേഹമെന്ന്. നമ്മുടെ ബുദ്ധിമുട്ടും സ്നേഹവും അവർ മനസ്സിലാക്കുന്നില്ല
@manjut484
jj1
q2m
സത്യം എന്റേയും അനുഭവം ഇതു തന്നെയാണ് 😢😢😢
Makalkku Achante Swabhavam Aayirikkum.
ഉപേക്ഷിച്ചിട്ടില്ലല്ലോ അത് ഭാഗ്യമായി കണക്കാക്കുക
ജോലിയുള്ള എല്ലാ അമ്മമാരുടെ അവസ്ഥ ഇതു തന്നെയാണ്
Arum.mansilakugaylla
So true
എല്ലാ അമ്മമാരും ഇല്ല . ജോലി എന്ന് പറഞ്ഞ് മാത്രം നടക്കുന്ന ചില അമ്മമാർ ഉണ്ട്. അവർക്ക് മാത്രം.
സത്യം
@@ChithraChithra-hj7xz ningal jolikku pokumbil.nakkan alunllathukomdu samdhanathode thirike varam.
Ningalude veetil aharathinulla vakayillathukondanu makkale nokki veetilirukkunnathu .illel ningalum.jolikku pokum .appol kuttikale nokkanel.ningal.oanam.kodutho illenkil ningale snehikkunnavarudeyo aduthakkam . Ningale ustaopedatha bharathavinye veettukarude arikkalanel.ningale makkal orikkalum snehikkilla. Karanam ningalekurichu kuttam.mathram paryunnathu kettu valarnnal orikkalum makkal ningale snehikkilla.
Pavam Super Amma 🧡🧡
Pavam ammayane chechi❤❤❤
ജോലി ചെയ്യുകയും വേണം മകളുടെ കൂടെ നിൽക്കുകയും വേണം അതെങ്ങനെ സാധിക്കും ഈ മകൾക്ക് വേണ്ടിയല്ലെ ജോലി ചെയ്തത് അപ്പൊ സ്നേഹിച്ചു കൂടെ നിൽക്കാൻ പറ്റില്ല അത് മകൾ മനസിലാക്കണ്ടെ
മരണ ശേഷം കാണുന്നവർ ഉണ്ടോ എന്നെ പോലെ
Same experiences for a few hard-working mothers . Never mind God & some of them know the truth .
എന്തുകാരണം കൊണ്ടും ആയിക്കോട്ടെ, അമ്മയുണ്ടായിട്ടും ഇല്ലാത്തവരെപ്പോലെ ജീവിക്കേണ്ടിവരുന്നത് അമ്മയില്ലാത്തതിനെക്കാൾ വേദനയാണ്.. ആ മകളുടെ അവസ്ഥയിലൂടെ കടന്നുപോയിട്ടുള്ളതുകൊണ്ടു പറയട്ടെ, ആ മകൾ അവളുടെ ചെറുപ്രായത്തിൽ കടന്നുപോയ വിഷമങ്ങൾ മനസിലാക്കാത്തിടത്തോളം ആർക്കും അതിന്റെ വേദന അറിയുകയില്ല. ഒരു കുഞ്ഞിന് ആ പരാതി എത്രകഴിഞ്ഞാലും മാറുകയുമില്ല.. എല്ലാവരും അമ്മയെ ന്യായികരിച്ചേക്കാം.. അതിൽ ഞാൻ ഇല്ല…
Me also felt like u
Sathyam
മക്കളുടെ complaint ഒരിക്കലും തീരില്ല,
വെറും 28ദിവസം മാത്രം കുഞ്ഞിനെ നോക്കിയിട്ട് നിവർത്തികേടുകൊണ്ട് വിദേശത്തേക്ക് ജോലിക്ക് പോയിട്ടു ഒരുവർഷം കഴിഞ്ഞു മടങ്ങിവരുന്ന എത്രയോ അമ്മമാർ ഇന്ന് ലോകത്തുണ്ട് അവരുടെയൊക്കെ മക്കൾ ഇങ്ങനെ പറഞ്ഞാൽ എന്തായിരിക്കും സ്ഥിതി അവൾ മനസാക്ഷി ഇല്ലാത്ത മകളാണ് 😢
ഇന്നത്തെ ചില അമ്മമാർ മക്കളെ പോറ്റാൻ പോയിട്ട്. സ്വന്തം സുഖത്തിനു അവരെ കൊന്നേനെ..😢 സാരമില്ലമ്മേ കാലം തെളിയിക്കും എല്ലാം..😢
ഇന്നത്തെ അമ്മാമ്മർ സ്വന്തം സുഖത്തിനു വേണ്ടി പിള്ളേരെ ഉറങ്ങാൻ സമ്മതിക്കുന്നില്ല . കുട്ടികൾ നേരത്തെ ഉറങ്ങിയാൽ നേരത്തെ എണീക്കും അപ്പോൾ അവളും എണീക്കണ്ടേ .അതുകൊണ്ട് കുഞ്ഞുങ്ങളെ തല ചായ്ക്കാൻ സമ്മതിക്കില്ല. നേരത്തിനു ഭക്ഷണം കൊടുക്കുന്നില്ല .നേരമില്ല .പക്ഷെ മൊബൈലിൽ സീരിയൽ കാണാൻ നേരം ഉണ്ട് .
ഇപ്പൊ മകൾക്ക് സന്തോഷം ആയി കാണാമല്ലോ??
മലയാള സിനിമയുടെ തനി പൊന്ന് പൊന്നമ്മ❤
വാരിക്കോരി കൊടുത്തിട്ട് സ്നേഹം വാങ്യേണ്ടതില്ല.... അല്ലേലും വാരിക്കോരികൊടുക്കുന്നവർക്ക് ഒടുവിൽ കിട്ടുക പഴി ആയിരിക്കും.. ഉദാഹരണങ്ങൾ എത്രയോ...
സത്യം
Aa amma work cheythathu kondanu molinnu ee nilayil jeevikunnathu athu manasilaki ammaye snehikoo. Amma annu manasil adakipidicha sankadangal ethrayanannu ammaku mathrame arriyu. Pavam.
അമ്മയുടെ വേദന ആരറിയാൻ?
സത്യം
മക്കളുടെ വേദന ആരറിയാൻ
@@manjut484 സത്യം. അമ്മമ്മര്ക് പല ന്യായങ്ങൾ കാണും
Pavam. Amma ethra kashttapettu valarhee.
Makkalk vendi thanne aanu ammamar kashtapedunnath 😢 kittunna samayathoke parasparam snehikuka ❤
Pavam 😢
പാവം പൊന്നമ്മ ചേച്ചി
This happens with every mother who has to work for livelihood. Both mother and child has to suffer through that separation and it's heartbreaking!
You got so much love from your mother, but your daughter had lots of moments that she missed you. That's very hurtful. If she still complains about it, she might have had very bad memories that you don't even know about. God rest your soul now and may your daughter be able to forgive you and find peace. 🙏
Yes. She was loved. But she didn’t love her daughter. And the way she denies it shows she is toxic.
@@reenumariabasil4947felt the same
Correct
I can totally relate to this. My mother is toxic. When I was a child, she ignored me even when I was sick. And she used to verbally, physically and mentally abuse me. I am not over the trauma yet. After my marriage, she tried to poison me against my husband and turn my daughter against me. Because I have a close-knit family, it didn’t work. Finally, I decided to maintain a safe distance from her. That is the only way I can survive.
For many people, “mother” means love. But a few of us like me have toxic ones who don’t love anyone but themselves.
Aa മോളുടെ മനസ് മനസിലാക്കുന്നില്ല....ആയ കുട്ടിക്ക് അച്ഛൻ്റെ സ്നേഹമോ അമ്മയുടെ സ്നേഹമോ കിട്ടിക്കാനില്ല....അതിൻ്റെ ദേഷ്യമാകും വാശിയായി കാട്ടുന്നത്....അവരോടൊപ്പം ചിലവഴിക്കുന്ന സമയം important ആണ്..അതാണ് അവരുടെ മനസിൽ നമുക്കുള്ള സ്ഥാനം...നമ്മൾ ചിലവിനു കൊടുക്കുന്ന മക്കൾക്ക് അപ്പൂപ്പനോടും അമ്മുമ്മയോടും എന്താ സ്നേഹം...... എങ്ങനെ
jeevikkan padupedunna ammaye manassilakkanam.
ഇപ്പോം അധികവും അമ്മയെ മനസ്സിലാക്കാത്ത മക്കളാണ്
എന്റെ മരുമകൾ ഡോക്ടർ ആണ്. പി ജി gynacology ചെയ്യുന്നു.4മാസമായ കുഞ്ഞ് ഉണ്ട്. അതിനെ കൊണ്ടു പോയിട്ട് labour റൂമിലും പ്രസവ വാർഡിലും ഒക്കെ ജോലി ചെയ്യാൻ പറ്റുമോ.ആഴ്ചയിൽ ഒന്നുരണ്ടു ദിവസം നൈറ്റ് ഡ്യൂട്ടി കാണും. ആ രാത്രികളിൽ അതിനെ ഉറക്കാൻ പെടുന്ന പാട്. ഒരു ദിവസം രാത്രി ലേബർ റൂമിൽ ഡ്യൂട്ടി ചെയ്യുന്ന അവളുടെ അടുത്തേക്ക് കുഞ്ഞിനേയും കൊണ്ടു പോകേണ്ടി വന്നിട്ടുണ്ട്.
6 മാസം അവധി ഉണ്ടല്ലോ
അത് കഴിഞ്ഞ്
പോയാൽ പോരെ
@@minimadhavan9204അതേ...പിന്നെ എന്താ ഇങ്ങനെ
Student alle, leave undavillalo??
Iam a doctor, seen numerous pg students suffering like this .I too have gone thru this phase
Pg de idakku pregnant akkiye mone anu parayandathu, and the one suffering is the baby. She will suffer her whole life.
Anubavikkunnavarke ammayude vedhana ariyu
Makallude karyam paraumboll pavam oru sangadam pidicha pole😢😢
ബാക്കി എവിടെ വീഡിയോ
അമ്മയുടെ സ്നേഹവും കരുതലും ത്യാഗങ്ങളും മിക്കവാറും മക്കൾ മനസ്സിലാക്കില്ല
Waching after death 😢😢😢
Pavam Amma..
Mole ammayodu kshmikku... Jolikku poyale jeevikkan pattukayullu... ❤
അവൾക്കും ഉണ്ടല്ലോ മക്കൾ. ഇതൊക്കെ തിരിച്ചുകിട്ടാതിരിക്കില്ല.
ഒരമ്മയെ മനസ്സിലാക്കാൻ അവർക്ക് കഴിയത്തില്ലെങ്കിൽ എന്ത് നാളെ ഈ മോൾ എന്ന് പറയുന്നവളും ഈ ദുഃഖം അനുഭവിക്കും ജീവിക്കാൻ വേണ്ടി പിള്ളേരെ വളർത്താൻ വേണ്ടി സഹോദരങ്ങൾക്ക് വേണ്ടി പാടുപെട്ട ഒരു പാവം സ്ത്രീയാണ് ദൈവം നിന്ന് ചോദിക്കട്ടെ നമ്മൾ ആരുമേ അല്ല
കൊടുക്കുന്നവർ എന്നും കൊടുത്തോണ്ടേ ഇരിക്കണം വാങ്ങുന്നവക്ക് എന്നും വാങ്ങികൊണ്ടും ഇരിക്കണം കുറഞ്ഞു പോയാൽ എന്നും പരാധിയും ശത്രുതയും ബാക്കി എന്നാൽ കൈനീട്ടി വാങ്ങിയവർ മാത്രമേ നല്ലരീതിയിൽ ജീവിതം ആസ്വതിച്ചിട്ടുമുണ്ടകൂ എല്ലാം ഒരു നിമിഷംകൊണ്ട് മറക്കും “കൈയിലുള്ളത് മറ്റുള്ളവർ സ്നേഹം കാണിച്ചു കൊള്ള യടിക്കും മുൻപ് അവനവനു വേണ്ടി കൂടി ജീവിക്കണം “ ക്യാഷ് ഇല്ലെങ്കിൽ ആരും ഉണ്ടാകില്ല
കഷ്ടപ്പാടൊന്നും ചില മക്കൾക്ക് മനസ്സിലാവില്ല.
മക്കൾ ഇങ്ങനെ ഉള്ളവർ എന്തിനാ. സ്വന്തം കാര്യം നോക്കി പോയി.
പാവം ❤🌹🌹🙏
സ്നേഹം കൊടുത്തത് കൂടി പോയതിന്റെ ആണ്. പറഞ്ഞിട്ട് കാര്യം ഇല്ല. നമ്മൾ ചെയ്യേണ്ടത് അധ്മാർഥമായി ചെയ്യുക. ബാക്കി എല്ലാം ഈശ്വരന് വിട്ട് കൊടുക്കുക
Paavam 🙏
കുടുംബത്തെ പോറ്റാൻ... വേണ്ടിയുള്ള പെടാപ്പാട്... ആയിരുന്നു... ആ അമ്മയുടെത്.
മകൾ നോക്കിയില്ല എന്ന് പറഞ്ഞത്... വേദന ഉളവാക്കുന്നു. ജോലിക്കു പോകുന്ന എല്ലാ അമ്മമാരുടെയും അവസ്ഥ ഇത് തന്നെ.😢
അവൾക്കും മകൻ ഉണ്ട് കാലം തെളിയിക്കും ബിന്ദു ചെയ്തത് ശരിയാണോ എന്ന്
Kudumbam pularthanvendi amma pokumpol, ath enthanu maklku manassilakathathu entha K aa amma makale nalla nilayil ethichille kashtam😢
Ammaa❤good
എന്റെ മോളെ പ്രസവിച്ചു രണ്ടുമാസം വരെയേ മുലപ്പാലുകൊടുത്തു നോക്കിയിട്ടുള്ളു , അതുകഴിഞ്ഞു ജീവിതപ്രാരാബ്ധങ്ങൾക്കുവേണ്ടി ജോലിക്കു അകലെ പോകേണ്ടി വന്നു. പക്ഷെ എന്റെ പൊന്നുമോൾ ഈ അമ്മയെ മനസ്സിലാക്കിയിടത്തോളം ഭാഗ്യം ഒരമ്മയ്‌ക്കും ഉണ്ടായിക്കാണില്ല.
മക്കളെ സ്നേഹിക്കേണ്ട സമയത്ത് , 2 വർഷം എങ്കിലും Care ചെയ്തില്ല എങ്കിൽ മക്കൾക്ക് സ്നേഹം ഉണ്ടായില്ല . സ്വാഭാവികം.
ആ സമയത്ത് ഭർത്താവ് അവരെ സംരക്ഷിച്ചിരുന്നെഗ്കിൽ അവർക്ക് ഈ ജോലിക്ക് പോകേണ്ടിവരും ആയിരുന്നൊ
പറയാൻ എന്ത് എളുപ്പം അല്ലെ
നിങ്ങളുടെ moonnuvayassuvare നിങ്ങളെ ആരു നോക്കി എന്ന് നിങ്ങൾക്ക് അറിയാമോ. എൻ്റെ കുഞ്ഞുന്നാളിൽ എന്നെ ആരു നോക്കി എന്ന് enikkarinjoodaa. 4_5 vayassuthott കുറെ ഓർമ്മ ഉണ്ട്. ചുറ്റുമുള്ള ബന്ധുക്കളുടെ chevikadichu paripp പ്രശ്നങ്ങൾ ഉണ്ടാക്കും
@@teresavr4814yes
@@mylittleworldksavarum vaysakubol ethe pole thanne ottappedum
സ്നേഹം മാത്രം കൊടുത്തു വീട്ടിൽ ഇരുന്നെങ്കിൽ മോള് എല്ലും തോലും ആയേനെ, ഒന്നുമില്ലാത്ത അമ്മയ്ക്ക് വിലയുമുണ്ടാകില്ല
ഒരുനാൾനിങ്ങളും അമ്മയും അമ്മൂമ്മയുംആകുംമറക്കണ്ട
വാർദ്ധക്യമാവും വരെ മക്കൾക്ക് വേണ്ടി പ്രവാസിയായും സിനിമയിൽ അഭിനയിച്ചും മക്കളെ വേണ്ട പോലെ ശ്രദ്ധിക്കാൻ കഴിയാത്ത ഏതൊരാളുടെയും അനുഭവമാണിത്.അവസാനം മക്കൾ തള്ളിപ്പറയുമ്പോൾ തക ർന്നു പോകും.😢😢
മക്കൾക്ക് വേണ്ടി വീട്ടിൽ മാത്രം കുത്തിയിരിക്കാം . എന്ത് ₹#@& എടുത്ത് തിന്നാനും ഉടുക്കാനും കൊടുക്കും ?
Correct
University of Michigan is one of the top universities in US
അവസാനകാലതെങ്കിലും ഈ മകൾ നോക്കിയിരുന്നോ 😢😢😢😢😢😢അറിയാൻ വേണ്ടിട്ടാ
അവരുടെ മകൾ കാണാൻ വന്നു. മരിക്കുന്നതിന്റെ തലേന്ന് അവർ തിരിച്ചു USileku തിരിച്ചു പോയി എന്ന് chila കമന്റ്സ് കണ്ടു. അടക്കത്തിനു മകൾ ഇല്ലായിരുന്നു
Amma sneahikathe yum nokatheum ie makal thanie valarnno londfonil .engane athi vivarakkead
Kaviyoor Ponnamma has no parallel.... pranamam ❤
Good Amma 🌺🌹🍁👍
Paavam amma.aathmavinu shanthi kittatte
കുട്ടിക്കാലത്തു ലാളിച്ചത് ഓർമ്മയുണ്ടാകില്ല പക്ഷെ ശിക്ഷിച്ചത് മറക്കില്ല 😃
നളിനി ജമീല യുടെ മകൾ ക്ക് ഇതിനേക്കാൾ സ്നേഹം ഉണ്ടാകും അമ്മയോട്
ACHANTE SAHAAYAM ILLATHE MAKKALE ODI NADANNU VALARTHIYA EE AMMAKKU IRIKKATTE SALUTE .
What a sadist interviewer that was
Dont know why he is asking these questions to Her.
❤kaviyoor amma swarna mmayanu ❤Avarnaneyamanu❤❤❤
Pavam amma
Aa makale thalli kollanam, ee pavam Ammeda cash venayirunnu
ഏതു വ്യക്തികളുടെ ജീവിതത്തിലും സാഹചര്യങ്ങളാൽ സൃഷ്ടിക്കപ്പെടുന്ന ചില പോരായ്കകൾ കാണും. അത് ചികഞ്ഞെടുത്തു സോഷ്യൽ മീഡിയയിൽ നിരത്തി വയ്ക്കുന്നവന്റെ മനോഗുണം നിന്ദ്യമാണ് നീചമാണ് 😡
സ്റ്റാർ ആകുമ്പോൾ കുംബവും മറക്കുന്നവരിൽ ഒരാൾ ആവും.. പിന്നെയാണ് എല്ലാം ബോധ്യമാകുക - മകളും മറ്റ് അമ്മമാരുടെ മക്കളോടുള്ള സ്നേഹം കണ്ട് കരഞ്ഞി ട്ടുണ്ടാവും
സത്യം..ആയ കുട്ടി കൊതിച്ചു കാനും ലാളന 😢
Ammee 🙏🏾🙏🏾
Avarelrkum vendi jivichu.
Ammമരിച്ചു എന്നിട്ട് മകൾ അമേരിക്ക ഇൽ നിന്ന് വന്നില്ല ഒറ്റ മകൾ
ജീവിച്ചിരിക്കുമ്പോൾ സ്നേഹിക്കുക മരിച്ചിട്ട് കർമ്മം മാത്രം ചെയ്യുക.
പാവം
Ammea entea anubavam ethaokkayanu
Ammaye nokathirikkan makal undakiya kadha. Ath innode theernnu
Sneham undengil paribhavam undakilla...athanu sathyam...
Paavam
ഇത്രയും ഒക്കെ കേട്ടിട്ടും ഇവരുടെ ഒക്കെ പുറകെ പോകാന്‍ ആൾക്കാർ ഉണ്ടല്ലോ എന്ന് കാണുമ്പോള്‍ സഹതാപം തോന്നുന്നു😢 പൊതു ജനം കഴുത എന്ന് പണ്ട് SG ഒരു movie യില്‍ പറഞ്ഞത് തെളിയിച്ചു കൊണ്ട് മുന്നേറുന്ന മനുഷ്യര്‍ 😂😂 എന്തായാലും ഞാന്‍ ഈ അലവലാതികളെ ഒന്നും സ്നേഹിക്കുകയോ ബഹുമാനിക്കകയോ ചെയ്തിട്ടില്ല Hats Of me❤
🌹🌹
Kanne nirayathe ithu kanan okkilla.. Aa ammayude ullile sangadam athraykkum eduthariyunnunde. Mugathum samsarathilum😢😢 nta ammayum athe ithupole thanneya amma poyale vtile karyangel okke nadakku.. Ippozhum athe.. Amma jolikku pokum.. Aa kittunna paisa nta makkalkku kondevannu kodukkum.. Enikkum tharum😢
Ith ella makkalum parayum appo nammal thakarnupokum.
Ente magallum angane thanne . Ammamaarrude thalelezhuthu😮