Это видео недоступно.
Сожалеем об этом.

പ്രായമായ 2 ഇസ്രായേല്‍ സ്ത്രീകളെ വിട്ടയച്ചിട്ടും ഇസ്രായേല്‍ സ്വീകരിക്കുന്നില്ലെന്ന് ഹമാസ്

Поделиться
HTML-код
  • Опубликовано: 14 авг 2024
  • #israel
    Two Israeli women, Yocheved Lifshitz and Nurit Cooper, released from Hamas captivity|ഗാസ മുനമ്പില്‍ തടവിലാക്കിയ രണ്ട് ഇസ്രായേല്‍ ബന്ദികളെ മോചിപ്പിച്ചതായി ഹമാസ്. മാനുഷിക കാരണങ്ങളാല്‍ പ്രായമായ ബന്ദികളെ വിട്ടയച്ചു എന്നാണ് ഹമാസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്. നൂറിത് കൂപ്പര്‍ (79), യോചേവദ് ലിഫ്ഷിറ്റ്‌സ് (85) എന്നിവരെയാണ് മോചിപ്പിച്ചത്‌
    ~ED.21~HT.21~PR.17~
    Follow on Twitter: / thatsmalayalam
    Follow on Facebook: / oneindiamalayalam
    Follow on Instagram: / oneindiamalayalam
    For Business Enquiries
    Contact: +9179945 98753
    Mail Id: malayalamvideos@oneindia.co.in

Комментарии • 58

  • @rajantrivani3555
    @rajantrivani3555 9 месяцев назад +7

    മറ്റു ബന്ധികൾക്ക് മാനുഷീക പരിഗണനകൾ പാടില്ല ?😷😳🥴🤧

  • @robotrobot2286
    @robotrobot2286 9 месяцев назад +28

    കരയാതെ ഹമസേ ചെക്കപ്പ് കഴിഞ്ഞിട്ട് സ്വീകരിച്ചോളും 😂😂😂😂😂😂😂

    • @AliesterCook-nk3bd
      @AliesterCook-nk3bd 9 месяцев назад +1

      ഇവന്മാർക് എന്തെങ്കിലും പറഞ്ഞു സന്തോഷിക്കണ്ടേ 😂

  • @arunvarghese6469
    @arunvarghese6469 9 месяцев назад

    220 പേരെ കൊണ്ട് പോയിട്ട് 4 ആളെ വിട്ടോ ഭയങ്കരം തന്നെ ❤️❤️❤️ എന്തിനാ വിട്ടേ പേടിച്ചിട്ടാ ❤️❤️❤️❤️

  • @shijisaji3787
    @shijisaji3787 9 месяцев назад +9

    ഇസ്രായേൽ അവരെ സ്വീകരിക്കാതെ വേറെ രാജ്യത്തേക്ക് ആണോ അവര് പോയത് ഇസ്രായേലിനു ഓരോ പൗരനും വിലയുള്ളവർ ആണ് ഇതുപോലെ പൊട്ടത്തരം വിളിച്ചു പറയരുത്

  • @vineethjoshy4819
    @vineethjoshy4819 9 месяцев назад +1

    എവിടെ നിന്നു കിട്ടുന്ന ഇത്തരo news!!!

  • @MukkariMulla
    @MukkariMulla 9 месяцев назад

    വിടരുത്...

  • @user-be9op1qi1n
    @user-be9op1qi1n 9 месяцев назад +5

    പൂണൂൽഇല്ലാത്തതുകൊണ്ട് അവരെസ്വീകരിക്കുകയില്ല താഴ്ന്നജാതിയിൽപെട്ടവരായിരിക്കും മോദിപറഞ്ഞുകൊടുത്തതായിരിക്കും.🎅🐂

    • @laluvenu7891
      @laluvenu7891 9 месяцев назад

      മോദിജി മുന്നോക്കകാരൻ ആണോ ചങ്ങാതി😂

    • @rajeshmathew8246
      @rajeshmathew8246 9 месяцев назад

      😮🤬💥

  • @vinoy3734
    @vinoy3734 9 месяцев назад +4

    വിട്ടാലും കാര്യം ഇല്ല ഹമാസ് ഓർമ ആകും 😂

  • @rohitraju8485
    @rohitraju8485 9 месяцев назад

    Ahhaaaa Athra Nalla Manushy Snehikal😅

  • @user-um7eu6oq9x
    @user-um7eu6oq9x 9 месяцев назад

    കാല് തല്ലിയൊടിച്ച ഗോപാലകൃഷ്ണനോട് മഹാനായ ആശാൻ ക്ഷമിച്ചിരിക്കുന്നു.

  • @abhilashjoseph7891
    @abhilashjoseph7891 9 месяцев назад +8

    ഹാമസ് തടങ്കലിൽ മരിച്ചാലോ എന്ന് പേടിച്ചിട്ടാകും

  • @laluvenu7891
    @laluvenu7891 9 месяцев назад +4

    എങനെ സ്വീകരിക്കും അവരുടെ ശരീരത്തിൽ വല്ല ബോംബോ വൈറസ് ക്യാമറയോ എന്തെങി)ലും ഉ ഡോ എന്നെങ്ങനെ പറയില്ല1

  • @shahinashahina8061
    @shahinashahina8061 9 месяцев назад +2

    Bidenod moonjaan para

  • @vidhufrancis3504
    @vidhufrancis3504 9 месяцев назад

    😢😂😂

  • @arunarunarun51
    @arunarunarun51 9 месяцев назад

    Ivante okke ammayude prayam ille.
    Ee paavam ammamare bandhi aakkiyitt ivanokke enthu swarggam nedaan aanu.

  • @abizain6476
    @abizain6476 9 месяцев назад +7

    തലച്ചോറ് ആർക്കും പണയപ്പെടുത്താതിരിക്കുക
    ഇന്ത്യ ആരുടെ കൂടെ നിൽക്കണം
    ഗാസയെ ഓർത്ത് സങ്കടപ്പെടുന്ന ഇസ്രായേൽ സ്നേഹികളോട്
    ഇപ്പോൾതന്നെ മില്യൺ മില്യൺ മില്യൺ കണക്കിന് സഹായങ്ങൾ ഖസ്സക്ക് അതായത് പലസ്തീനുമേൽ മേൽ വന്നു കഴിഞ്ഞു
    GCC കൺട്രി മാത്രം
    നൂറു മില്യൺ ആണ് സഹായം
    100 ട്രക്ക് മുഴുവൻ സാധനങ്ങളുമായി
    ദിവസേന ഗസയിലേക്ക് തിരിക്കും ഇത് ആദ്യം പറഞ്ഞ ഒരു കാര്യം മാത്രമാണ് 20 ട്രക്കുകൾക്കു മാത്രമേ അനുവദി ലഭിച്ചിട്ടുള്ളൂ പക്ഷേ 100 ട്രക്കുകളുടെ കാര്യം പറയുന്നുണ്ട് അത്രയെങ്കിലും ലഭിച്ചാൽ എല്ലാവരെയും സഹായിക്കാൻ സാധിക്കൂ എന്നുള്ളതിന്റെ അടിസ്ഥാനത്തിൽ ആണ് 100 ട്രക്കുകളുടെ കാര്യം 100 എന്ന സംഖ്യ വന്നത് സഹായത്തിന് അനുമതി ലഭിച്ചാൽ ഗസ സഹായഹസ്തങ്ങൾ കൊണ്ട് നിറയും മുൻപുള്ളതിന്റെ
    പത്തിരട്ടി പ്രത്യേകിച്ച് ഈ കാലഘട്ടത്തിൽ ഗാസ ഉയർത്തെഴുന്നേൽക്കും
    അതിനുപുറമേ ആറുമാസമോ ഒരു വർഷമോ കൊണ്ട് പഴയ ഗസ പോലെ അതിനേക്കാൾ മികച്ചത് ആയിട്ട് അത് പണിത് കഴിയും ഇസ്രായേൽ ഇന്ന് കാണിക്കുന്ന കാര്യങ്ങൾ കുറച്ചുപേരെ കൊല്ലുക എന്നതു മാത്രമാണ് ഹമാസിനെയോ ഫലസീനേയോ തുടച്ചുനീക്കാൻ ഒരു തരത്തിലും ഇസ്രയലിന് കഴിയില്ല ഫലസ്തീന് എന്തെങ്കിലും സംഭവിച്ചാൽ അത് ചോദിക്കാൻ 62 മുസ്ലിം രാജ്യങ്ങൾ ഉണ്ട്
    ഒന്ന് ഊഹിച്ചു നോക്കൂ ഒരിക്കലും അങ്ങനെ സംഭവിക്കാതിരിക്കട്ടെ ഒരു മുസ്ലിം ഏറ്റവും ഇഷ്ടപ്പെടുന്ന രാജ്യം തന്റെ സ്വന്തം താൻ ജനിച്ച നാടാണ്. അത് അവന്റെ വിശ്വാസത്തിന്റെ ഭാഗമാണ് സൗദി അറേബ്യ അവന്റെ വിശ്വാസത്തിന്റെ ഭാഗമാണെന്ന് ഇരിക്കെ സൗദി അറേബ്യ ഇന്ത്യയുമായി യുദ്ധത്തിന് വന്നാൽ അവൻ മുൻനിരയിൽ നിൽക്കും
    ഒന്ന് ഊഹിച്ചു നോക്കൂ ഒരിക്കലും അങ്ങനെ സംഭവിക്കാതിരിക്കട്ടെ
    ഇന്ത്യയെ ആരെങ്കിലും ആക്രമിച്ചാൽ
    മതവിഭാഗങ്ങളുടെ ഇന്ത്യയിലെ മത അടിസ്ഥാനത്തിൽ ഹിന്ദുമതം കൂടുതലുള്ളതുകൊണ്ട് ആ രീതിയിൽ കാര്യങ്ങൾ മുന്നോട്ടു പോയാൽ ഇന്ത്യയെ സഹായിക്കാൻ ശ്രീലങ്കയും നേപ്പാളും മാത്രമേ ഉള്ളൂ കാരണം ഹിന്ദു രാജ്യമായി മൂന്ന് രാജ്യങ്ങളെ ലോകത്തുള്ളൂ
    സഹായിക്കാനും ഈ 62 മുസ്ലിം
    രാജ്യങ്ങളുടെ സമ്മേളനം ഈയടുത്ത് കഴിഞ്ഞു ഇസ്രായേലിനും ഇസ്രായേൽനെ സഹായിക്കുന്നവർക്കും അവർ എണ്ണ നൽകുകയില്ല മറ്റു ഒരു സഹായങ്ങളും നൽകുകയില്ല എന്ന് ജീസിസി കൺട്രികൾ അടക്കം പറഞ്ഞു ഒന്നോർത്തു നോക്കണം പുറത്ത് അറബ് നാടുകളിൽ കഴിയുന്ന മുഴുവൻ ഇന്ത്യൻ പ്രവാസികളും തിരിച്ചുവന്നാൽ അറബ് നാടുകളിൽ നിന്ന് നമുക്ക് എണ്ണ മതിയായ രീതിയിൽ ലഭിച്ചില്ലെങ്കിൽ ഈ ചാണക തലയിൽ ചിന്തിക്കുന്ന പോലെ അല്ല കാര്യങ്ങൾ മുന്നോട്ടുപോവുക ഇസ്രായേൽ എന്നത് ഒരു തെമ്മാടി രാഷ്ട്രവും ഒരു കൊച്ചു രാജ്യവും ആണ് ഇസ്രായേലിൽ നിന്ന് ഇസ്രായേലിൽ നിന്ന് കിട്ടുന്നത് ലോകത്തെല്ലായിടത്തുനിന്നും കിട്ടും എണ്ണ ഈ അറബ് കൺട്രികളിൽ നിന്നും മാത്രമേ കിട്ടൂ
    അദാനിയുടെ ഒരു പോർട്ട് ഉണ്ട് ഇസ്രായേലിൽ അദാനിക്കു വേണ്ടി മാത്രമുള്ള ഒരു സപ്പോർട്ട് ആണിത്
    ആദ്യം ആലോചിക്കാതെ ഇസ്രായേലിന് സപ്പോർട്ട് പറഞ്ഞപ്പോൾ പിന്നീട് ഉളുപ്പില്ലാതെ തീരുമാനത്തിൽ അയവ് സംഭവിച്ചു
    ഇനി പരസ്യമായി പാലസ്തീന് സപ്പോർട്ട് പറയുന്നത് നമുക്ക് കാണാം
    ഇസ്രായേലിൽ നിന്ന് കിട്ടുന്നതിന്റെ 80 ശതമാനം ഉപകാരം അറബ് കൺട്രികളിൽ നിന്നും ഏഷ്യൻ കൺട്രികളിൽ നിന്നുമാണ് നമുക്ക് കിട്ടുക അത് അറിയാത്ത ഇസ്രായേലിനെ സപ്പോർട്ട് ചെയ്യുന്നവർ വിഭാഗം
    പോരാതെ യൂറോപ്പിലേക്ക് ഒക്കെ പോവണമെങ്കിൽ എത്ര കടമ്പകൾ കടന്നുo എത്ര വിദ്യാഭ്യാസവും എത്ര സാമ്പത്തിക ചിലവും 18,, 20 ലക്ഷം
    നല്ല ഫ്ലുവന്റായി ഇംഗ്ലീഷ് സംസാരിക്കാനുള്ള പാഠവവും
    വേണമെന്ന്
    ആദ്യം ചിന്തിക്കണം എല്ലാ ഇസ്രായേൽ അനുകൂലികളും

    • @unbreakablehost
      @unbreakablehost 9 месяцев назад

      കടന്നൽ കൂട്ടിൽ പോയി തലയിട്ടിട്ട് കിടന്ന് മോങ്ങിയിട്ട് കാര്യം ഇല്ല . എല്ലാറ്റിനും കാരണം ആറാം നൂറ്റാണ്ടിലെ കുത്തുപൊത്തകവും മരുഭൂമിയിലെ ഈന്തപ്പനയുമാണ് എന്ന് ഗാസനിവാസികൾ തിരിച്ചറിഞ്ഞാൽ നന്ന്.

    • @Sebastian-u-j70
      @Sebastian-u-j70 9 месяцев назад +15

      ഇന്ത്യ പോലുള്ള രാജ്യങ്ങൾ എണ്ണ വാങ്ങിയില്ലങ്കിൽ അവൻ മാർ ക്രൂടോയിൽ കുടിച്ചു ജീവിക്കുമോ

    • @anandhakrishnan4784
      @anandhakrishnan4784 9 месяцев назад

      ഒന്ന് വിർത്തടാപ്പ നിന്റെ തള്ള്

    • @linujoseph6848
      @linujoseph6848 9 месяцев назад

      ​@@Sebastian-u-j70🤪🤪🤪👍

    • @sruthiakhil629
      @sruthiakhil629 9 месяцев назад +1

      Ithoke modi nala bhangik nokunund..

  • @kannanvt6410
    @kannanvt6410 9 месяцев назад

    ഇവർക്ക് ഇതൊക്കെ ഉണ്ടോ ഈ മാനുഷിക പരിഗണന.
    പേടിച്ചിട്ട് അന്നെന്നു പുറത്തു പറയാൻ പറ്റോ

  • @Mathew-f4
    @Mathew-f4 9 месяцев назад +1

    കിളവൻമാരെ വിട്ടുയച്ചു
    നല്ല വരെ ഭോഗിക്കുക
    ഹമാസ്

    • @habeebrahmank.k4076
      @habeebrahmank.k4076 9 месяцев назад

      പള്ളിയിലെ പാതിരിമാരല്ല ഹമാസ് 😂

    • @Mathew-f4
      @Mathew-f4 9 месяцев назад

      @@habeebrahmank.k4076 അത് കണ്ടു x ൽ പുതിയ വീഡിയോ ഇറങ്ങി നീ മിഡിയ വൺ നോക്കി ഇരുന്നാൽ മതി
      ഹമാസ് കൊണ്ടു പോയ ചെറിയ കുട്ടികളെ ഭോഗികുന്നത് വല്ല പോരാട്ടം

  • @arunvarghese6469
    @arunvarghese6469 9 месяцев назад

    220 പേരെ കൊണ്ട് പോയിട്ട് 4 ആളെ വിട്ടോ ഭയങ്കരം തന്നെ ❤️❤️❤️ എന്തിനാ വിട്ടേ പേടിച്ചിട്ടാ ❤️❤️❤️❤️