ഇസ്രായേൽ വഴങ്ങുന്നു; ഹമാസ് ബന്ദികളാക്കിയവരെ വിട്ടുകിട്ടാൻ ഇസ്രായേൽ നയതന്ത്ര ചർച്ചകൾക്കൊരുങ്ങുന്നു

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ഇസ്രായേൽ വഴങ്ങുന്നു; ഹമാസ് ബന്ദികളാക്കിയവരെ വിട്ടുകിട്ടാൻ ഇസ്രായേൽ നയതന്ത്ര ചർച്ചകൾക്കൊരുങ്ങുന്നു
    Israel yields; Israel prepares for diplomatic talks to free Hamas hostages
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 540

  • @user-kn9mp1ms8m
    @user-kn9mp1ms8m 10 месяцев назад +498

    നീതിക്കും നിലനിൽപ്പിനും വേണ്ടി പോരാടുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം ❤️❤️💞❤️

    • @manjuxavier6945
      @manjuxavier6945 10 месяцев назад +18

      ബന്ദിക്കളെ വെച്ച് വില പേശുന്ന പോരാളികൾ 😂

    • @Kanesh2606
      @Kanesh2606 10 месяцев назад +31

      ​@@manjuxavier6945ആകാശത്തിലൂടെ ബോംബിട്ട് രോഗികളെയും കൊച്ചുകുഞ്ഞുങ്ങളെയും കൊല്ലുന്ന സമാധാനകാംക്ഷികൾ😂😂

    • @Boss-z7p
      @Boss-z7p 10 месяцев назад +1

      ​@@manjuxavier6945പലസ്തീനിലെ കൊച്ചു കുഞ്ഞുങ്ങളെ വെടിവച്ചു കൊന്നും പിടിച്ചു കൊണ്ടു സ്ത്രീകളെയും കുട്ടികളെയും പിടിച്ചു കൊണ്ടുപോയി തടവറയിൽ ഇട്ട് നരകിക്കുന്ന ജൂത സയണിസ്റ്റു കളുടെ അത്ര ക്രൂരത ഹമാസ് ചെയ്യുന്നില്ല...

    • @RD-zb8iv
      @RD-zb8iv 10 месяцев назад

      ​@@amar_akbar_anthonyതാൻ എന്ത് കോപ്പ പറയുന്നത്

    • @saidalavimp8927
      @saidalavimp8927 10 месяцев назад

      @@amar_akbar_anthony കേരള ഇസ്രായേൽ സംഘികൾ 🐖🐖🐖

  • @sanchari734
    @sanchari734 10 месяцев назад +96

    അതിൻ്റെ സംഖ്യ എണ്ണത്തിലും ശക്തിയിലും എത്ര കൊണ്ട് വലുതാണ് എങ്കിലും , ഭീരുക്കൾ ഒരിക്കലും വിജയിക്കുകയില്ല. 🇵🇸🇵🇸🇵🇸❤️❤️❤️

    • @arns007
      @arns007 10 месяцев назад

      R u sure? ഇസ്രായേലിന്റെ ഭീരുത്വം മ്യുണിച്ച് ഒളിമ്പിമ്പിക്സിൽ ഇസ്രായേലികളെ കൊന്നപ്പോൾ കണ്ടതാണ്...

  • @user-vl5qm3gg9w
    @user-vl5qm3gg9w 10 месяцев назад +24

    നമ്മുടെ പൂർവികർ ബ്രിട്ടീഷുകാർക്കെതിരെ നിന്നു അങ്ങനെയുള്ള നമുക്ക് എങ്ങനെയാണ് സ്വന്തം രാജ്യത്തിനുവേണ്ടി പോരാടുന്ന പലസ്തീനിലെ ജനങ്ങളുടെ കൂടെ നിൽക്കാൻ കഴിയാതെ പോവുക
    STAND WITH PALESTINE🇵🇸
    FREE PALESTINE🇵🇸
    STOP WAR

  • @SatharVm-e4g
    @SatharVm-e4g 10 месяцев назад +56

    യുദ്ധം അവസാനിക്കട്ടെ സമാധാനം പുലരട്ടെ

  • @User207an
    @User207an 10 месяцев назад +114

    ക്രൂരന്മാരായ ഒരു ഭരണാധികാരിയും ഇവിടെ വെച്ച് തന്നെ അനുഭവിക്കാതെ പോയിട്ടില്ല കാലം സാക്ഷി ചരിത്രം സാക്ഷി 😥😢😢പലസ്തീൻ മക്കൾക്ക് ഐക്യ ദാർഢ്യം

    • @Muhammad-married.daughterinlaw
      @Muhammad-married.daughterinlaw 10 месяцев назад +1

      Correct 💯 like your thayoli nabi

    • @SHABIYA_Property-Mangement
      @SHABIYA_Property-Mangement 10 месяцев назад

      ​@@Muhammad-married.daughterinlaw
      കുണ്ണക്കൃഷ്ണൻ സീതയുടെ പൂറ്റിൽ കളിക്കാൻ വന്നപ്പോൾ സീതയുടെ ഭർത്താവ് രാമൻ കാവൽ നിന്ന അതേ പാരമ്പര്യം നില നിർത്തിയ നിന്റെ പുലയനായ തന്തക്കും വെടിത്തള്ളക്കും പിറന്ന പുണ്ടച്ചി താഴോളീ

    • @shahudeenshahudeen7652
      @shahudeenshahudeen7652 10 месяцев назад

      🤲🤲🤲

    • @user-jt2yr9qq9w
      @user-jt2yr9qq9w 10 месяцев назад

      മമ്മൂഞ്ഞം ഇവിട നിന്ന് അനുഭവിച്ച കാര്യമാണോ?

    • @ashrafpr250
      @ashrafpr250 10 месяцев назад

      Onnineyum veruthe vidaruth.
      Teach a lesson to the criminal Nethanyahu

  • @abdulhameed7592
    @abdulhameed7592 10 месяцев назад +27

    അൽഹംദുലില്ലാഹ് 🤲🏾പലസ്‌തീൻ മക്കൾ വിജയിക്കും 🇪🇭🇪🇭🇪🇭🇪🇭🇪🇭

  • @babunutek6856
    @babunutek6856 10 месяцев назад +391

    അടക്കി ഭരിച്ചവരുടെ കിരാത പീഡനങ്ങൾ ഒട്ടേറെ സഹിച്ച ഭാരതീയർക്ക് ഒരിക്കലും അധിനിവേശത്തെ പിൻതുണക്കുവാൻ കഴിയില്ല ,നീതിക്കും നിലനിൽപിനും പോരാടുന്ന ഫലസ്തീൻ ജനതക്കൊപ്പം💪💪

    • @finisherever5840
      @finisherever5840 10 месяцев назад +12

      Very correct 👍🏻

    • @abibk1515
      @abibk1515 10 месяцев назад

      ഹമാസ് തീവ്രവാദികളെ സപ്പോർട്ട് ചെയ്ണത് വർഗ സ്നേഹം കാണിക്കുന്നവർ മാത്രം

    • @bro_bra
      @bro_bra 10 месяцев назад +16

      Shoe nakkiyavarkk kazhiyum athavar veendum commnet itt theliyikkunnumund bro😂

    • @francisjackson4237
      @francisjackson4237 10 месяцев назад +5

      ശോ 😂🤣🤣🤣🤣

    • @vivekodath6066
      @vivekodath6066 10 месяцев назад +3

      ​@@bro_braennit thetta kotha karu Pakistan enna thetta kotha rajyam undaki poyi. Snehikal😂😂

  • @saidalavimpm8483
    @saidalavimpm8483 10 месяцев назад +31

    കിട്ടേണ്ടത് കിട്ടുമ്പോൾ ആരും ഏത് ചർച്ചക്കും വരും കൊടുക്കേണ്ടത് വേണ്ടസമയത്ത് കൊടുത്തിരിക്കണം എന്നുമാത്രം 75 വർഷമായി ഫലസ്തീൻ പോരാളികളുടെ കയ്യിൽ വെറും കല്ലുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ അതുകൊണ്ടാണ് അമേരിക്കയും ഇസ്രായേലും അവരുടെ സമ്പത്തും സ്ഥലവും എല്ലാം പിടിച്ചെടുത്തത് ഇപ്പോൾ പലസ്തീൻ വിമോചന പോരാളികൾക്ക് നേരം വെളുത്തു അവരും കരുതി ഇവരുമായി ചർച്ച ചെയ്തിട്ട് യാതൊരു കാര്യവുമില്ല കൊടുക്കേണ്ടത് വേണ്ട സമയത്ത് കൊടുക്കണമെന്ന് അതാണിപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്

    • @joshybenadict6961
      @joshybenadict6961 10 месяцев назад

      ഒരു ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഇസ്ലാമിക രാജ്യങ്ങൾ എല്ലാം കൂടി വിചാരിച്ചാലും ഇസ്രായേലിനെ ഒന്നും ചെയ്യാൻ കഴിയില്ല. അതവർക്കറിയാം അതാണ് ഐ.ഒ സി ഇടക്ക് ഇടക്ക് യോഗം വിളിച്ച് കൂട്ടും എന്നിട്ട് ബിരിയാണിയും സുലൈമാനിയും കഴിച്ച് പിരിയും ഒരു പ്രസ്ഥാവന ഇറക്കും ഇസ്രായേലിനെതിരെ അത്രമാത്രം. അവർക്ക് അമേരിക്കയുടെ സഹായം ആവശ്യമാണ്. കുവൈത്തിനെ ഇറാക്ക് ആക്രമിച്ചപ്പോൾ സഹായത്തിന് ഓടിയെത്തിയത് അമേരിക്കയാണ് സദാം ഹുസൈനെ കൊന്ന് ഇറാക്കിനെ പട്ടിണി രാജ്യമാക്കി. ബിൻ ലാദന്റെ അനുയായികൾ അമേരിക്കയെ ചൊറിയാൻ പോയി. ബിൻ ലാദനെ തട്ടി അഫ്ഗാനിസ്ഥാനെ പട്ടിണി രാജ്യമാക്കി. ലോകത്തിലെ ഏറ്റവും വലിയ സൈനിക സാമ്പത്തിക ശക്തികളൊന്നും ഇസ്ലാമിക രാജ്യങ്ങളല്ല. അമേരിക്ക . റഷ്യ ചൈന . ബ്രിട്ടൻ. ഇന്ത്യ. ജപ്പാൻ. ഫ്രാൻസ്. ജർമ്മനി ഇറ്റലി. ഓസ്ടേലിയ. കാനഡ .......... ചൊറിയാൻ പോയാൽ പണി കിട്ടും എന്ന് അവർക്കറിയാം ഇസ്രായേലിനെ ചൊറിഞ്ഞ ഗാസ ഇന്ന് ബോംബിങ്ങിൽ തകർന്നു വെറും കല്ലുമണ്ണുമായി അവശേഷിക്കുന്നു. 😢

    • @seljithomas5754
      @seljithomas5754 10 месяцев назад

      ഇസ്രായേൽ ന്റെ നാട്ടില് ആട്ടി പേറു എടുത്തു കടന്നിട്ടല്ലേ.... അവരുടെ നാട്ടില് അവർ തിരിച്ചു വന്നു.... അവർക്കു കഴിവ് ഉള്ളത് കൊണ്ട് അവർ അവരുടെ സാമ്രാജ്യം തീർത്തു.... അതിൽ മാന്യമായി ജീവിച്ചു പോകാൻ ഉള്ളതിന്, തീവ്ര വാദം കൊണ്ട് വന്നാൽ.... ഇങ്ങനെ ഇരിക്കും

    • @rajojohn6350
      @rajojohn6350 10 месяцев назад +1

      അപ്പോള് തിരിച്ചു കിട്ടും

    • @muhammedameen5661
      @muhammedameen5661 10 месяцев назад

      സത്യം. ബുദ്ധി ഇല്ലാത്ത ഹമാസ് ചെകുത്താനും ബുദ്ധി ഉള്ള ഇസ്രയേൽ ചെകുത്താനും നിരപരാധികൾ ആയ കൊച്ചു കുട്ടികളെ പോലും ചുട്ടെരിക്കുന്നത് കണ്ടു രസിക്കുന്ന " സർവ ശക്തരായ " " ദൈവങ്ങൾ ".

  • @Useasdfg
    @Useasdfg 10 месяцев назад +29

    ഏത് വിധത്തിലും യുദ്ധം അവസാനിപ്പിക്കാൻ കഴിഞാൻ അതാണ് നല്ലത് രണ്ട് ഭാഗത്തും നിരപരാതികളാണ് മരിക്കുന്നത്.

    • @anaswnd
      @anaswnd 10 месяцев назад +1

      ഇമാം മഹ്ദി വരുന്നതിന് മുമ്പ് വലിയ യുദ്ധം നടക്കും എന്ന് പറയുന്നു ണ്ട്.
      ഇതെല്ലാം അവസാന നാളിന്റെ അടയാളങ്ങള്‍.

  • @mohammedfahis165
    @mohammedfahis165 10 месяцев назад +34

    In sha Allah 🤲🏻🤲🏻🇸🇦🇸🇦🇵🇸🇸🇦

  • @shafimss7522
    @shafimss7522 10 месяцев назад +70

    Free Palestine

  • @aswinaswin2869
    @aswinaswin2869 10 месяцев назад +1

    ഒരു ഹിന്ദുവായതിൽ ഞാൻ അഭിമാനിക്കുന്നു സർവ്വലോകയികനാഥ നമോ നമോസ്തുതേ 🕉️🕉️🕉️🔥🔥🔥🔥🔥 israel ✝️ഓം ഹരി ഓം എന്റെ സഹോദരങ്ങൾക്കും എല്ലാ വിധ അനുഗ്രഹങ്ങളും കൊടുക്കണേ സർവ്വലോകേശ്വര അഹം ബ്രേമസ്യ തത്വമായി തവ മേവക വിജയ് ഭവന്തു ✝️✝️🕉️🕉️🕉️👍 ജയം ഇസ്രാഈലിനൊപ്പം

  • @user-kn9mp1ms8m
    @user-kn9mp1ms8m 10 месяцев назад +38

    നയതന്ത്രചർച്ചകൾ വിജയിക്കട്ടെ ഇസ്രായേലിന്റെയും അമേരിക്കയുടെയും ഭാഗത്തുനിന്നാണ് കൂടുതൽ സഹകരണം ഉണ്ടാകേണ്ടത് എന്നാലെ രമ്യമായി പരിഹരിക്കാൻ കഴിയൂ ❤️

  • @liyafas8590
    @liyafas8590 10 месяцев назад +56

    ഒരു സൈറൺ കേട്ടാൽ ഓടി ഒളിക്കുന്ന നെതന്യാഹുജി അമേരിക്കയുടെ പിന്തുണ ഇല്ലെങ്കിൽ കഴിഞ്ഞ ആഴ്ച തന്നെ ആത്മഹത്യ ചെയ്താനെ.. ലോക പ്രതി രോദന 😢😢 ശക്തി... മരണ ഭയം ഇല്ലാത്ത ജനങ്ങളോട് കളിക്കുന്നതെന്ന് മറക്കണ്ട,🇵🇸❣️

    • @Rajcr718
      @Rajcr718 10 месяцев назад

      ഉമ്മ് കണ്ടായിരുന്നു മിസൈൽ അക്രമണം ഭയന്ന് പെട്ടിയും കിടക്കയുമെടുത്തു നാടു വിട്ട ഗാസയിലെ ധൈര്യശാലികളെ... മുറിയണ്ടിവരെ ഇസ്രായേലിന്റെ മിസൈൽ ആക്രമണത്തിൽ കത്തി ചാമ്പാലയലോടെ ചാരം മാത്രമേ ഇനി ഗാസയിൽ ബാക്കിയുള്ളു,,,ഇനി എങ്കിലും നിറുത്താൻ നോക്ക് ഈ തീവ്രവാദം..സുരക്ഷിതമായി ഇന്ത്യയിലിരുന്നുകൊണ്ട് ഗാസയിലെ പാവം ജനങ്ങളെ നിന്നെ പോലുള്ളവരാണ് ഇസ്രായർലിന്റെ മിസൈലിന് ഇരയാക്കുന്നത്,,, യുദ്ധത്തിൽ ഗാസയിലെ സാധാരണ ജനങ്ങളെ സഹായിക്കാൻ ഒരു പുണ്ടച്ചി അറബി രാജ്യവും ഉണ്ടായില്ല താനും,,, വെള്ളവും ഭക്ഷണവും പോലും എത്തിക്കാൻ ജൂതൻറെ കാലു പിടിക്കേണ്ടി വന്നു അറബി മൈരുകൾക്ക്....ഹമാസ്‌ കുറചു അമേരിക്കകാരെ ബെന്ധിയാക്കി വെച്ചത് കൊണ്ട് രക്ഷപെട്ടു,, അല്ലായിരുന്നെകിൽ പുൽനാമ്പു പോലും അവന്മാര് കരിച്ചു കളഞ്ഞേനെ.... ഞാൻ ഈ കമന്റ്‌ ടൈപ്പ് ചെയ്യുമ്പോൾ സിറിയയിലും ലേബനനിലും ഇസ്രായേൽ വ്യോമക്രമണം നടത്തി കഴിഞ്ഞു....എന്നിട്ടും നിന്റെയൊന്നും കിതാബിന്റെ വിജയത്തിന് വേണ്ടിയുള്ള തള്ളിനു ഒരു കുറവുമില്ല....

  • @abdussamad7880
    @abdussamad7880 10 месяцев назад +37

    ഞാൻ ഇത് എത്രയോ നേരത്തെ പറഞ്ഞതാണ് പാലസ്തീനികളെ സ്വഭാവം നല്ലവണ്ണം ഞാൻ എന്റെ അനുഭവത്തിൽ പഠിച്ചതാണ് തീരെ ഭയം എന്നവാക്ക് അവരെ നികണ്ടുവിൽ കാണാൻ പ്രയാസമാണ് അത്രക്കും മനക്കരുത്ത് ഉള്ള ധൈര്യ സാലികളാണവർ സ്നേഹിച്ചാൽ അവരും സ്നേഹിക്കും അടിച്ചാൽ തിരിച്ചടിക്കും അങ്ങിനെയാണ് അവരുടെ അവസ്ഥ

    • @ameenashraf4992
      @ameenashraf4992 10 месяцев назад +17

      പത്തു വയസ്സുള്ള കുഞ്ഞ് യുദ്ധം ഭയമുണ്ടോ, ഇസ്രായേൽനെ ഭയമുണ്ടോ എന്ന് ചാനൽ അവതാരകന്റെ ചോദ്യത്തിന് കൊടുത്ത മറുപടി " ഞങ്ങൾ അല്ലാഹുവിനെ മാത്രം ഭയക്കുന്നുള്ളൂ... എല്ലാം നഷ്ടപ്പെട്ടോട്ടെ കുഴപ്പമില്ല, ആളുകൾ കുറച്ച് ബുദ്ധിമുട്ടുന്നുണ്ട് അതു മാത്രമേ വിഷമം ഉള്ളൂ" എന്ന്.. അതാണ് ഫലസ്തീൻ . ഈമാന്റെ പവർ എന്താണെന്ന് നമ്മളൊക്കെ ആകുഞ്ഞു മക്കളിൽ നിന്നും പഠിക്കേണ്ടതുണ്ട്.😢😢

    • @jibinishad
      @jibinishad 10 месяцев назад


      ഈ സങ്കി christian പേരും വെച്ചു എല്ലാ comment ലും കയറി മെഴുകുന്നേണ്ടല്ലോ

    • @jibinishad
      @jibinishad 10 месяцев назад

      ​@@ameenashraf4992ശെരിയാണ് അവരുടെ ഈമാനിന്റെ ഒരു അംശം നമുക്ക് ഉണ്ടോ ന്നു ആദ്മ പരിശോധന നടത്തണം...

    • @divinewind6313
      @divinewind6313 10 месяцев назад

      Marunu adichal pinne pedi onnum kanilla.

    • @sandrajoy5766
      @sandrajoy5766 10 месяцев назад

      Avreyanu pediknde.... Avrde swathanthraythinu vendi ala avrde mathathine mun nirthiyanu avr yudham cayunee... Avr israelinu ennala lokathinu thanney beeshaniya....

  • @messiah471
    @messiah471 10 месяцев назад +182

    യുദ്ധം തുടങ്ങിയപ്പോൾ മുതൽ ഹമാസിനു ആദരാഞ്ജലികൾ അർപ്പിക്കുന്ന സങ്കി സഹോദരങ്ങളുടെ വേദന നമ്മൾ കാണാതെ പോകരുത് 😄... 🔥ഹമാസ് 🔥

    • @blackmoon8062
      @blackmoon8062 10 месяцев назад +1

      😂😂😂😂

    • @josephnorton6859
      @josephnorton6859 10 месяцев назад +3

      ആഗോള മോങ്ങി കണ്ടപ്പോൾ കരുതി ഹമാസ് തീർന്നെന്ന് .

    • @-hj3hu
      @-hj3hu 10 месяцев назад

      ​@@josephnorton6859killing children and women .is that good idiot

    • @Pachi8536
      @Pachi8536 10 месяцев назад

      Mallu sangikal veruthe kurakkunnu...

    • @user-ty2ru2hf3u
      @user-ty2ru2hf3u 10 месяцев назад

      😅😅😅😅😅

  • @sharjahbreeze4356
    @sharjahbreeze4356 10 месяцев назад +62

    പട്ടിണിക്ക് ഇട്ടും ബോംബ് ഇട്ടും കോന്നിട്ടും ഭയപെടുത്തിയും മരുഭൂമിആക്കി മാറ്റാം എന്നത് ഇസ്രായേൽന്റെ മോഹം മാത്രം ആണ് അത് നടക്കില്ല എന്നത് മനസ്സിൽ ആക്കി കൊടുത്തു palastine ജനത ഞാൻ palastine ഒപ്പം ആണ് ഒരാളും വലുത് അല്ല ഒരാളും ചെറുത് അല്ല എന്നത് കുടി മനസ്സിൽ ആകുക

    • @etriyaz
      @etriyaz 10 месяцев назад +6

      That is real Eeman of Muslim

    • @vs-hb1os
      @vs-hb1os 10 месяцев назад

      കുത്താ ബിൽ പറഞ്ഞതൊക്കെ നടപ്പാക്കാൻ ശ്രമിച്ചാൽ നടക്കില്ല.എന്തിനാണ് ഇസ്രായേലിനെ ആക്രമിച്ചത്.പ്രതിരോധം ആണെങ്കിൽ യുദ്ധം തുടരട്ടെ എന്ന് കരുതണം.പ്രതിരോധം പാളി എന്നത് വ്യക്തം.
      നിൻ്റെ ആരാണ് ഗാസയിൽ ഉള്ളത്.നിൻ്റെ പ്രശ്നം മതമാണ്. മറ്റ് മതങ്ങളുടെ അനുയായികളുടെ നോട്ടത്തിൽ നീയും നിൻ്റെ മതവും വെറും കീടങ്ങൾ ആണ്.
      യുദ്ധം ചെയ്യുക.

    • @mumthumumthas6850
      @mumthumumthas6850 10 месяцев назад +2

      👍👍👍😍

    • @muhammedameen5661
      @muhammedameen5661 10 месяцев назад

      ലോകം മുഴുവൻ ഉള്ള മനുഷ്യരും ഫലസ്തീന് ഒപ്പം. എന്നാൽ ബുദ്ധി ഇല്ലാത്ത ഹമാസ് ചെകുത്താനും ബുദ്ധി ഉള്ള ഇസ്രയേൽ ചെകുത്താനും നിരപരാധികൾ ആയ കൊച്ചു കുട്ടികളെ പോലും ചുട്ടെരിക്കുന്നത് കണ്ടു രസിക്കുന്ന " സർവ ശക്തരായ " " ദൈവങ്ങൾ " .കഷ്ടം .

  • @sirajudheenkunnathpeedikay7289
    @sirajudheenkunnathpeedikay7289 10 месяцев назад +98

    മുത്താണ് ഹമാസ് ❤❤❤❤

    • @vivekodath6066
      @vivekodath6066 10 месяцев назад

      Ninde usthu ninne alakumbo ninaku muthunarno peru kunda

    • @sarathbaalasubramanian6978
      @sarathbaalasubramanian6978 10 месяцев назад +7

      മുത്തും ഇങ്ങനെ പോയാൽ

    • @Boookhfuuuuhtg
      @Boookhfuuuuhtg 10 месяцев назад +5

      🇮🇱🇮🇱🇮🇱🇮🇱

    • @treesapradeep5735
      @treesapradeep5735 10 месяцев назад

      ​@@sarathbaalasubramanian6978😂

    • @abdulabsal6883
      @abdulabsal6883 10 месяцев назад +2

      ​@@sarathbaalasubramanian6978എന്തോ ഒരു മണം ചാണകമാണോ 😄😄

  • @CinemakkaranRiyas
    @CinemakkaranRiyas 10 месяцев назад +58

    അല്ലേലും പോരാളികൾ ഒരിക്കലും കീഴടങ്ങി കണ്ടിട്ടില്ല
    യഥാർത്ഥ പോരാളികളെ തോൽപ്പിക്കാനും കഴിയില്ല

    • @sou_thpaw
      @sou_thpaw 10 месяцев назад

      Athu sheri aan. Athukond aan joothanmaar thangalude naadaya israel ilekk thirichu vann avde avarde state undakkiyath... Poralikal keeyandangilla.. Beekarark alle tholvi ullu

    • @babunutek6856
      @babunutek6856 10 месяцев назад +1

      " തിൻമ കണ്ടാൽ കൈ കൊണ്ട് തടയുക. അവസരം പറ്റിയതല്ലെങ്കിൽ നാവ് കൊണ്ട് തടയുക. അതിനും സാധ്യമല്ലെങ്കിൽ മനസ് കൊണ്ട് വെറുക്കുകയെങ്കിലും ചെയ്യുക. അതെങ്കിലും ഇല്ലെങ്കിൽ ദുർബല വിശ്വാസിയെന്ന് പോലും വിളിക്കാൻ പറ്റില്ല"
      (ഹദീസ് സാരാംശം)

  • @shamsudheennk997
    @shamsudheennk997 10 месяцев назад +2

    ഇസ്രായേൽ എന്ന കീലേരി അച്ചു റൗഡി യെ നിലക്കുനിർത്തി പൊരിച്ചെടുത്ത ഹമാസിന്റെ ധീര പുത്രന്മാർക് ലാൽ സലാം സലാം

  • @hgmgaming4984
    @hgmgaming4984 10 месяцев назад +68

    ഇസ്രായേൽ രണ്ടു ടാങ്കുമായി മിന്നൽ കരയാക്രമണം നടത്തി.... പക്ഷെ... രണ്ടു ടാങ്ക്കും നശിപ്പിക്കപ്പെട്ടു... മിലിറ്ററി പരികേൾക്കുകയും തിരിഞ്ഞോടുകയും ചെയ്‌തു... കുറച്ചു മിനിറ്റ് മുൻപ്

    • @mumthumumthas6850
      @mumthumumthas6850 10 месяцев назад +2

      😂😂💪💪👌

    • @muntasirmuhammed7717
      @muntasirmuhammed7717 10 месяцев назад +4

      ഇതൊന്നും മാമ മാധ്യമങ്ങൾ കണ്ടില്ല

    • @rajuk1176
      @rajuk1176 10 месяцев назад

      ഇസ്രയിൽ നിന്നും കിട്ടിയത് പേരെ

    • @hgmgaming4984
      @hgmgaming4984 10 месяцев назад +1

      Al ജസീറ ഇംഗ്ലീഷ് കണ്ടു നോക്ക്

    • @hgmgaming4984
      @hgmgaming4984 10 месяцев назад +3

      Al ജസീറ ഇംഗ്ലീഷ് കണ്ടു നോക്ക്.. ന്യൂസ്‌ വായിക്കുമ്പോൾ അതിന്റെ അടിയിൽ എഴുതി കാണിക്കുന്നുണ്ട്.. ഇപ്പോൾ ഒരു ഇസ്രേൽ മിലിറ്ററി കൊല്ലപ്പെട്ടു... ഈജിപ്ടിലേക്ക് ഉന്നം തെറ്റി ഇസ്രായേൽ അബദ്ധമായി ടാങ്ക് പ്രയോഗിച്ചു. ഇട്ടുപേർക്ക് പരിക്ക് പറ്റി.. മിലിറ്ററി ക്ഷമ ചോദിച്ചു

  • @Manavamaithri
    @Manavamaithri 10 месяцев назад +7

    ബന്ധികളെ വിട്ടുകൊടുക്കണമെങ്കിൽ ഫലസ്തീൻ ഫലസ്തീനികൾക്ക് വിട്ടുകൊടുക്കുന്ന ചർച്ച ഉണ്ടാവട്ടെ... അല്ലെങ്കിൽ ഈ പ്രശ്നം ഒരിക്കലും പരിഹാരം ആവുകയില്ല...

    • @rajojohn6350
      @rajojohn6350 10 месяцев назад

      അങ്ങനെ ഒരു ചർച്ച ഉണ്ടാവില്ല

  • @user-hf4pt3yp7u
    @user-hf4pt3yp7u 10 месяцев назад +31

    സ്വന്തം രാജ്യത്തിന് വേണ്ടി പോരാടുന്ന ഫലസ്തീന് അഭിവാദ്യങ്ങൾ

  • @user-hf4pt3yp7u
    @user-hf4pt3yp7u 10 месяцев назад +7

    ജി വിതത്തെ വളരെ അധികം ഇഷ്ടപ്പെട്ടു കൊണ്ട് മരണത്തെ ഭയക്കുന്നവരും സ്വന്തം രാജ്യത്തിനും ണ്ടെനതക്കും വേണ്ടി മരണത്തെ ദയക്കാതെ ഇസ്റയിൽ എന്ന തെമ്മാടി രാഷ്ട്രത്തിന് മുബിൽ മുട്ട് മടക്കാത്ത ഫലസ്തിൻ പോരളി കക്ക് തന്നെ യാണ് അവസാന വിജയം ഹമാസിനും ഫലസ്തീൻ ജെന ത ക്കും അഭിവാദ്യങ്ങൾ

    • @Rajcr718
      @Rajcr718 10 месяцев назад

      ഉമ്മ് കണ്ടായിരുന്നു മിസൈൽ അക്രമണം ഭയന്ന് പെട്ടിയും കിടക്കയുമെടുത്തു നാടു വിട്ട ഗാസയിലെ ധൈര്യശാലികളെ... മുറിയണ്ടിവരെ ഇസ്രായേലിന്റെ മിസൈൽ ആക്രമണത്തിൽ കത്തി ചാമ്പാലയലോടെ ചാരം മാത്രമേ ഇനി ഗാസയിൽ ബാക്കിയുള്ളു,,,ഇനി എങ്കിലും നിറുത്താൻ നോക്ക് ഈ തീവ്രവാദം..സുരക്ഷിതമായി ഇന്ത്യയിലിരുന്നുകൊണ്ട് ഗാസയിലെ പാവം ജനങ്ങളെ നിന്നെ പോലുള്ളവരാണ് ഇസ്രായർലിന്റെ മിസൈലിന് ഇരയാക്കുന്നത്,,, യുദ്ധത്തിൽ ഗാസയിലെ സാധാരണ ജനങ്ങളെ സഹായിക്കാൻ ഒരു പുണ്ടച്ചി അറബി രാജ്യവും ഉണ്ടായില്ല താനും,,, വെള്ളവും ഭക്ഷണവും പോലും എത്തിക്കാൻ ജൂതൻറെ കാലു പിടിക്കേണ്ടി വന്നു അറബി മൈരുകൾക്ക്....ഹമാസ്‌ കുറചു അമേരിക്കകാരെ ബെന്ധിയാക്കി വെച്ചത് കൊണ്ട് ഗായസയിൽ എന്തെങ്കിലും ബാക്കി ഉണ്ടാകും.... ഞാൻ ഈ കമന്റ്‌ ടൈപ്പ് ചെയ്യുമ്പോൾ സിറിയയിലും ലേബനനിലും ഇസ്രായേൽ വ്യോമക്രമണം നടത്തി കഴിഞ്ഞു....എന്നിട്ടും നിന്റെയൊന്നും കിതാബിന്റെ വിജയത്തിന് വേണ്ടിയുള്ള തള്ളിനു ഒരു കുറവുമില്ല....

    • @muhammedameen5661
      @muhammedameen5661 10 месяцев назад

      ബുദ്ധി ഇല്ലാത്ത ഹമാസ് ചെകുത്താനും ബുദ്ധി ഉള്ള ഇസ്രയേൽ ചെകുത്താനും നിരപരാധികൾ ആയ കൊച്ചു കുട്ടികളെ പോലും ചുട്ടെരിക്കുന്നത് കണ്ടു രസിക്കുന്ന " സർവ ശക്തരായ " " ദൈവങ്ങൾ ".

  • @yasirtk3697
    @yasirtk3697 10 месяцев назад +9

    ഹമാസ് 😍😍❤❤

  • @afhaifhiza
    @afhaifhiza 10 месяцев назад +38

    Boycott Israel products 729

    • @DineshDinesh-xe4bi
      @DineshDinesh-xe4bi 10 месяцев назад +3

      Anno appo onnum née umbhayokikandaa

    • @sijokjjose1
      @sijokjjose1 10 месяцев назад +8

      അതെ ഗൂഗിളും ഫേസ്ബുക്കും ഒഴിവാക്കുക. NB. യൂട്യൂബും ഇതിൽ പെടും, ഇതെല്ലാം ജൂതന്റെതാണേ

    • @Leo-hb5be
      @Leo-hb5be 10 месяцев назад +8

      ടാ കോയ യൂട്യൂബിൽ നിന്ന് ഇറങ്ങി പോയിട്ട് വല്ലോ വേറെ ട്യൂബിൽ പോയി പോസ്റ്റ്‌ ചെയ്യടാ 🤣🤣🤣🤣🤣🤣🤣

    • @sujinabiju2131
      @sujinabiju2131 10 месяцев назад +2

      Jai isreyel

    • @sujinabiju2131
      @sujinabiju2131 10 месяцев назад +3

      Ninte shaddi vare avar kandu pidichatha koyaaa

  • @AbdulRazak-vj6hs
    @AbdulRazak-vj6hs 10 месяцев назад +4

    Inshaallaha

  • @abduljaleel7579
    @abduljaleel7579 10 месяцев назад +6

    ഫലസ്തീൻ.❤❤❤

  • @Sujithmathew809
    @Sujithmathew809 10 месяцев назад +6

    Alhamdulillah..ellavarkum nallathu varatte

  • @abdulhakeem1539
    @abdulhakeem1539 10 месяцев назад +14

    യുദ്ധം avasaanikkatte

  • @savadktk1332
    @savadktk1332 10 месяцев назад +8

    ഹമാസ് 🇵🇸🇵🇸🇵🇸🇵🇸🇮🇳🇮🇳🇮🇳

  • @ryzindia1883
    @ryzindia1883 10 месяцев назад +10

    മാർഗ്ഗ മല്ല ലക്ഷ്യമാണ് പ്രധാനം .... ഗീതോപദേശം.❤

  • @futureco4713
    @futureco4713 10 месяцев назад +5

    Very good moment🤲

  • @thoyyibkpkp4159
    @thoyyibkpkp4159 10 месяцев назад +4

    Allahu akbar ❤

  • @salimmalayil8648
    @salimmalayil8648 10 месяцев назад +2

    Alhamdulillah

  • @Indian5464jawaharlalNehru
    @Indian5464jawaharlalNehru 10 месяцев назад +2

    ചർച്ച ആവശ്യം ഇല്ല, ചർച്ച പലസ്തീൻ രാജ്യം രൂപീകരിക്കാൻ മാത്രം ആകണം

  • @lurebox6011
    @lurebox6011 10 месяцев назад +3

    ഫലസ്തീൻ ❤❤❤ ഐക്യദാർഢ്യം

  • @noorudheenkm5746
    @noorudheenkm5746 10 месяцев назад +1

    👍

  • @KoyaMon-zs8pt
    @KoyaMon-zs8pt 10 месяцев назад

    ഈ ചർച്ചയോടെ രണ്ട് രാജ്യങ്ങളും കൂടിയുള്ള എല്ലാ പ്രസ്നങ്ങളും തീർത്ത് സന്തോശത്തേടെ അവർ ജീവിക്കട്ടെ എന്ന് പ്രത്യാശിക്കാം

  • @fonefone5629
    @fonefone5629 10 месяцев назад +6

    Avasanavijayam.palastheen.

  • @lailakallungal3779
    @lailakallungal3779 10 месяцев назад +1

    എത്രയെത്ര ചെറു സംഘങ്ങൾ വലിയ സംഘങ്ങളെ അതിജയിച്ചിട്ടുണ്ട് അല്ലാ ഹുവിന്റെ ഹിതത്താൽ . ഖുർആൻ സാക്ഷി. ഇൻശാ അല്ലാഹ്. ഹമാസ് വിജയം വരിക്കുക തന്നെ ചെയ്യും

  • @subairsubair4751
    @subairsubair4751 10 месяцев назад +5

    1917മുതൽ പീഡിപ്പിച്ചു കൊന്നു ഭക്ഷണം വെള്ളം കൊടുക്കാതെ നരകിപിക്കുന്നുഉപരോധംഅങിനെഎന്തെല്ലാംചെയ്തുഇപ്പോഴുംതുടരുന്നുഎന്നിട്ടുംഒന്നുംഇല്ലാത്തഫലസ്ഥീനികൾഇപ്പോഴുംപൊരുതുന്നു ഇത്രയും വർഷംകൊണ്ട്ഏതെല്ലാംതരംആയുധങൾകണ്ടുപിടിച്ചുഉപയോഗിച്ചുഎന്നിട്ടുംഅവർബാക്കിയുണ്ട്അവർപൂർണ്ണമായുംഅവസാനിച്ചാലുംഇസ്രായേൽസന്തോഷിക്കണ്ടപുതിയവർവരുംസമരംതുടരുംനൂറ്റാണ്ടുകൾനീണ്ടസമരംഇന്ത്യയിലുംലോകത്ത്പലയിടത്തുംനടന്നിട്ടുണ്ട്.

  • @ameenkp9647
    @ameenkp9647 10 месяцев назад +2

    ഏതായാലും ചർച്ചക്ക് തയ്യാറായി എല്ലാവരും ഖത്തറിലേക്ക് എത്തുക എത്രയും പെട്ടെന്ന്

  • @muneermunz-ur1cj
    @muneermunz-ur1cj 10 месяцев назад +5

    ജൂതന്റെ കാര്യം ഓർക്കുമ്പോൾ എനിക്ക് 😂😂😂😂😂 വരുന്നു 😂😂😂😂

  • @shihabshaan6669
    @shihabshaan6669 10 месяцев назад +1

    മുൻപ് ഒരുത്തൻ ഏട്ടു കൊല്ലം ബോധമില്ലാതെ കിടന്നു നരകിച്ചാണ് ചത്തത് ഇവനും അതെ ഗതി 😡

  • @khalidalavikhalidalavi9130
    @khalidalavikhalidalavi9130 10 месяцев назад +9

    Naannam kett. Thoory. Mezhuki. Esrael........😀😀😆😀😆😀😀😁😁😁😁😁😀😀😆😆😆😆😀😀
    Hamaasss....power. fulll......allahu akbar.....
    Hamaass...maass....💪💪💪💪💪💪😆😆😆😀😀😀😀😁😁🌹🌹🌹🌹

    • @vs-hb1os
      @vs-hb1os 10 месяцев назад

      തള്ളാഹു എവിടെ? Hotel Paradise ൽ കള്ള് വിളമ്പുന്ന തും വെടികളെ supply ചെയ്യുന്നതും തള്ളാഹു ആണ്

    • @user-ni5vo6fs5t
      @user-ni5vo6fs5t 10 месяцев назад

      @@antonyjoji-zm4yhമലം tv തള്ളുന്നുണ്ട് പോയി കേട്ടു അശോസിച്ചോ 🤣🙏

  • @mufeesk.k4029
    @mufeesk.k4029 10 месяцев назад

    👍🏻👍🏻👍🏻

  • @abdulrahiman6017
    @abdulrahiman6017 8 месяцев назад

    Freedom is mainly, human and humanity is main sir

  • @keeleriachu28
    @keeleriachu28 10 месяцев назад +21

    അഹങ്കാരം ആവാം.. പക്ഷെ എല്ലാറ്റിനും മുകളിൽ ദൈവം ഉണ്ട് ☝️

  • @aju_ashraf_
    @aju_ashraf_ 10 месяцев назад +66

    6 Chinese പടക്കപ്പൽ എത്തിയപ്പോൾ ഇസ്രായേലിന്റെ ഷഡ്ഢി നനഞ്ഞു 🤣🤣🤣

    • @abysebastion5259
      @abysebastion5259 10 месяцев назад

      പോടാ കമ്മി മൈരേ ചൈനയെ പൊക്കി പറയാതെ

    • @vs-hb1os
      @vs-hb1os 10 месяцев назад

      അത് പന്നിയുടെ കഴിവ് ആണോ? ഇസ്രായേലിനെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചാൽ ലോകത്ത് ഒരു പന്നിയും അവശേഷിക്കില്ല.

    • @pravi.2558
      @pravi.2558 10 месяцев назад +11

      ചൈനയുടെ റോക്കറ്റ് വിട്ടാൽ എവിടെക്ക് പോകുന്ന് ചൈന കുമ് അറിയില്ല എന്നിട്ടാ ചൈനയുടെ പേപ്പർ കെണ്ടുളള തുപ്പൽ ...

    • @gmktreat9708
      @gmktreat9708 10 месяцев назад +4

      ​@@pravi.2558fuuny bro 😂😂but china army poweril World 3rd rank aanu... Indiayeekkal mukalil aanu

    • @abinavgaming1181
      @abinavgaming1181 10 месяцев назад

      Myre thannea thalli markannn

  • @kmgeo8391
    @kmgeo8391 10 месяцев назад +3

    ഇത് ഈ ന്യൂസ് എവിടെയും കണ്ടില്ലലോ

    • @123hawaj
      @123hawaj 10 месяцев назад +1

      ചില ആൾകാർ അത് ശാഖയിൽ പറഞാൽ വിശ്വസിക്കും

  • @user-dd7qi6ph2k
    @user-dd7qi6ph2k 10 месяцев назад +15

    ധിരന്മാർ എന്നും ധിരന്മാർ തന്നെ. യുന്ദം കൊണ്ടൊന്നും പാലസ്ഥിൻ ജനതയെ തോൽപ്പിക്കാൻ ആവില്ല...!✊
    ഹമാസ് 🔥 പാലസ്ഥിൻ 🇵🇸

    • @Naazi625
      @Naazi625 10 месяцев назад +1

      ധീരന്മാർ ❤️

    • @josephvsjoseph355
      @josephvsjoseph355 10 месяцев назад +1

      തേങ്ങായ്യടെ മുട്ടാണ് ഭികരരർ തുലയട്ടെ ഹാമ്മാസിന്റെഅവസാനം ഇതോടെ തീരും😅😅

    • @sandrajoy5766
      @sandrajoy5766 10 месяцев назад +1

      Pnentha avr charchak varunne.... Yudham cayth jayichude....

  • @AbudulAsees-e3r
    @AbudulAsees-e3r 10 месяцев назад

    അന്തിമ വിജയം ദൈവ ഭയമുള്ളവർക്ക് മാത്രം - തീർച്ച

  • @yoyoyoyo-kl4mr
    @yoyoyoyo-kl4mr 10 месяцев назад +1

    Adirthikal nirnayikuka samadanamayi randuperum uranguka

  • @iam__vengeance886
    @iam__vengeance886 10 месяцев назад +1

    എത്രയും പെട്ടെന്ന് ബന്ധിക്കളെ നിരുപാധികം വിട്ടയച്ച് ഹമാസ് കീഴടങ്ങി
    പാവം പലസ്തീനികളെ ദുരിതത്തിൽനിന്ന് കരകയറ്റട്ടെ 🙏🏻

    • @shereefkmbilushereef1500
      @shereefkmbilushereef1500 10 месяцев назад

      ഓ അങ്ങിനെ ആയിക്കോട്ടെ അങ്ങുന്നേ..

    • @riyankhan2341
      @riyankhan2341 10 месяцев назад

      Neeyo njano alla phalasthine makkal.,...manassilaayo mone

    • @iam__vengeance886
      @iam__vengeance886 10 месяцев назад

      @@riyankhan2341 പിന്ന ചത്ത് തൊലയട്ടെ
      നീയും ഞാനും അല്ലല്ലോ

    • @iam__vengeance886
      @iam__vengeance886 10 месяцев назад

      @@shereefkmbilushereef1500 ok പുള്ളേ

  • @sreejusree1439
    @sreejusree1439 10 месяцев назад +2

    എവിടെയും ഇല്ലാത്ത തോന്നലും അതിനൊത്ത വാർത്തയും എവിടുന്നു കിട്ടുന്നുണ്ടോ 😅😂

  • @motozan
    @motozan 10 месяцев назад +1

    ഹമസ് തരിപ്പണം ആക്കി..... ഇനി ഇപ്പോ ബന്ധികളെ മോചിപ്പിക്കേണ്ടത് ഇസ്രായേലിന്റെ ഉത്തരവാദിത്വമാണ്....
    ഇസ്രായേൽ ❤️🔥

    • @funonly9849
      @funonly9849 10 месяцев назад +1

      😂😂😂 ennal pinne avide poyi kootikonduvannal pore.Are kayyilna pinne mojippikkunnathu tharippanamayenkil

    • @user-ni5vo6fs5t
      @user-ni5vo6fs5t 10 месяцев назад

      കുറച്ചു വാണം വരുമ്പോഴേക്കും ***ളി പോയി 🙏🤣

    • @motozan
      @motozan 10 месяцев назад

      @@funonly9849 ആരാണ് ഇപ്പോ കിടന്ന് നിലവിളിക്കുന്നത്??..
      എവിടെയാണ് കൂടുതൽ ആളുകൾ മരിച്ചത്?
      എവിടെയാണ് കൂടുതൽ നാശം സംഭവിച്ചത്?...
      ഹമസിലെ തീവ്രവാദി ചെറ്റകൾ കാരണമാണ് അവിടുള്ള പാവപ്പെട്ട ജനങ്ങൾ ദുരിതം അനുഭവിക്കുന്നത്..
      നിന്നെ പോലെ ഉളള തീവ്രവാദികളെ സപ്പോർട്ട് ചെയുന്നവരാണ് ഇന്ത്യയുടെയും ലോകത്തിന്റെയും ശാപം

  • @milanomecca4002
    @milanomecca4002 10 месяцев назад +1

    ഒരു വെടിനിർത്താലും പ്രതീക്ഷിക്കണ്ട. Israel ഇറാന് വേണ്ട മരുന്ന് കൂട്ടിയെടുത്തു കൊണ്ടിരിക്കുകയാണ്. അത് റെഡി ആയിക്കഴിഞ്ഞാൽ ഹമസും ഹിസ്‌പുള്ളയും സ്വാഹ

  • @johnyjosephelavanal5938
    @johnyjosephelavanal5938 10 месяцев назад

    മീഡിയ വണ്ണിൽ മാത്രമെ വഴങ്ങിക്കണ്ടെള്ളൂ

  • @farhanfaiz1998
    @farhanfaiz1998 10 месяцев назад +2

    Aarum illathavante koode pachavan kaanum❤❤

  • @kingswafwan4140
    @kingswafwan4140 10 месяцев назад +3

    ഹാമസ് ഇഷ്ടം... 💙
    ഇന്ത്യ 💙💙💙

  • @State_of_palestine_2025
    @State_of_palestine_2025 10 месяцев назад +4

    2 state solution of 1967

  • @Boookhfuuuuhtg
    @Boookhfuuuuhtg 10 месяцев назад +2

    🇮🇱🇮🇱🇮🇱🇮🇱

  • @jjnjr1086
    @jjnjr1086 10 месяцев назад

    ഇസ്രായേലിനെ തിരിച്ചടി ന്യായമാണ് സമാധാനപരമായി ജീവിച്ച ഇസ്രായേലിൽ കയറി ഹമാസ് ഹമാസ് തീവ്രവാദികൾ അക്രമം നടത്തിയിട്ടില്ല ഇസ്രായേൽ തിരിച്ചടിക്കുന്നത് അത് സ്വാഭാവികമാണ്

  • @shahinershad3924
    @shahinershad3924 10 месяцев назад

    Urge to place ur faith in the human capacity for creativity and love..coz these two forces whe combined possess the power to illuminate any darkness

  • @muhyidheenazhuvalappil4158
    @muhyidheenazhuvalappil4158 10 месяцев назад

    With Palestine always ❤

  • @ryzindia1883
    @ryzindia1883 10 месяцев назад +1

    അധിനിവേഷ ദുഷ്ട രാഷ്ടത്തോട്ട് അങ്ങനെ ചെയ്യുന്നതിൽ തെറ്റില്ല.

  • @abdulrahiman6017
    @abdulrahiman6017 8 месяцев назад

    Free Palestine only solution sir

  • @sudheersudheer3344
    @sudheersudheer3344 10 месяцев назад +1

    free free palastin 🇪🇭

  • @timetothink8939
    @timetothink8939 10 месяцев назад +5

    Russian petroling airforce neutral areayileku neegiyitund 🔥

  • @najmudheennajmudheen5574
    @najmudheennajmudheen5574 10 месяцев назад +1

    💪💪💪

  • @alavikuttykmkakkamoolakkal689
    @alavikuttykmkakkamoolakkal689 10 месяцев назад

    ബല്യകാരിയായി!!!!!!!

  • @rajuk1176
    @rajuk1176 10 месяцев назад +2

    ഒരിക്കൽ 3 രാജ്യങ്ങൾ ഒരുമിച്ച് യുദ്ധം ചേയ്തിട്ടും തകർക്കാൻ പറ്റിയില്ല ഇസ്രായിലിനേ എന്നിട്ട

    • @sandrajoy5766
      @sandrajoy5766 10 месяцев назад

      Ennu daivam paranjo iyalod

  • @manumamu224
    @manumamu224 10 месяцев назад

    👌

  • @alexvarghese2826
    @alexvarghese2826 10 месяцев назад +1

    Nokki irunno.

  • @harikrishnanps8938
    @harikrishnanps8938 10 месяцев назад +1

    ❤️🇮🇱❤️🇮🇱❤️🇮🇱

  • @axxoaxx288
    @axxoaxx288 10 месяцев назад +17

    Sanghigal krisanghigal moonchi

    • @Attitude_lover_RP2
      @Attitude_lover_RP2 10 месяцев назад

      മൂഞ്ചിയത് നീ വിഷിങ്ങിക്കോ 😂

    • @DineshDinesh-xe4bi
      @DineshDinesh-xe4bi 10 месяцев назад

      Theevravaathikku aahlaatham

    • @vivekodath6066
      @vivekodath6066 10 месяцев назад

      Usthu ninaku thannath paraynda😂

    • @salmansalmi8205
      @salmansalmi8205 10 месяцев назад

      ​@@vivekodath6066moochiyalla nee vayada😂

    • @salmansalmi8205
      @salmansalmi8205 10 месяцев назад

      @@VincentThomas12 neeyoke eppol moochi moochi 1 billion kayiju....ath nee arijille...😆

  • @psjoshyabraham1973
    @psjoshyabraham1973 10 месяцев назад

    Israel hamas ന് വഴങ്ങും എന്ന് തെറ്റിദ്ധരിക്കരുത്,അവരുടെ പൗരന്മാർക്ക് അത്രയും വില ഇസ്രായേൽ കല്പ്പിക്കുന്നു, പിന്നെ യുദ്ധം വേഗത്തിൽ നിർത്തണം, പാവങ്ങൾ നിരവധി വേദനിക്കുന്നു

  • @laMiaMissionChannel-
    @laMiaMissionChannel- 10 месяцев назад

    Vedio കിട്ടി ഇല്ലേ?

  • @Ashrafahammed123
    @Ashrafahammed123 10 месяцев назад +1

    Palastine❤

  • @_7224_
    @_7224_ 10 месяцев назад +3

    ഇ പ്രശ്നം ഇതോടെ പരിഹാരം. കാണണം

  • @AbdulSamad-gv9ex
    @AbdulSamad-gv9ex 10 месяцев назад +2

    bloody 1srael Affraid Hamas due to Big Lost by fairing hamas

  • @ashiqueashi3607
    @ashiqueashi3607 10 месяцев назад +6

    Alenkilum israyel ne jeyikan orikallum kazhiyilla....

  • @iam__vengeance886
    @iam__vengeance886 10 месяцев назад +1

    ഹമാസിന്റെ ഔദ്യോഗിക മലയാളം ചാനൽ 😁

  • @sidhusnest5231
    @sidhusnest5231 10 месяцев назад +1

    Ithoke Nethanahu arinjo😂😂

  • @Bharatheeeyan
    @Bharatheeeyan 10 месяцев назад +1

    ഇസ്രായേൽ വിജയം ഉറപ്പ്, പാലിസ്തിന് വിട്ടു ഓടുന്ന ആളുകളുടെ മുൻപിൽ തന്നെ അവരുടെ പൊടച്ചോനും ഓടുന്നുണ്ട് 😂😂😂

  • @salimaalammas8717
    @salimaalammas8717 10 месяцев назад

    ജൂതന്റെ അവസാനമായിരിക്കും യുദ്ധം 🇵🇸🇵🇸🇵🇸🇵🇸⚔️⚔️⚔️🔥🔥🔥💪💪

  • @user-wr4we6tk3c
    @user-wr4we6tk3c 10 месяцев назад

    ജൂദനെങ്ങിനെ പവിത്ര ജനതയാകും ദെയ് വ വചനത്തെ സ്വന്തം സ്വാർത്ഥതാല്പര്യങ്ങൾക്കുവേണ്ടി വളച്ചൊടിച്ചു ക്രൂരകൃത്യങ്ങൾ എഴുതി ചേർത്തവരാണ് ദെയ് വത്തിന്റെ അനുഗ്രഹങ്ങൾ കൂടുതൽ ലഭിക്കുമ്പോൾ ഒക്കെയും ക്രൂരത വർധിപ്പിക്കുകയാണ് ഇവർ ചെയ്തു കൊണ്ടിരിക്കാറ് ഇന്നും അത് തുടരുന്നു ഇവരാണോ പവിത്ര ത യുള്ളവർ നല്ല വനാരെന്ന ദെയ് വവചനം പഠിക്കൂ

  • @najlanizar5055
    @najlanizar5055 10 месяцев назад

    നീതിക്കും ജന്മഭൂമിക്കും സ്വന്തം കിടപ്പാടം /വീടുകൾക്കു വേണ്ടി കുട്ടികൾക്കും പൗരന്മാർക്കും സുരക്ഷക് വേണ്ടി പലസ്റ്റീനി ഹമാ സുകൾ പൊരുതുന്നത്. ചർച്ചകൾ രണ്ടു കൂട്ടർക്കും സമാധാനം നൽകുന്ന ഉടമ്പടികളിലേക് എത്തുമെന്ന് കരുതുന്നു.

  • @sujinabiju2131
    @sujinabiju2131 10 месяцев назад +3

    Jai isreyel

  • @albinmani5919
    @albinmani5919 10 месяцев назад +2

    Andii😂

  • @mohammedrafirafi4031
    @mohammedrafirafi4031 10 месяцев назад +1

    ഹമാസ്

  • @rameshedayath5852
    @rameshedayath5852 10 месяцев назад +2

    Koopp

  • @englishhelper5661
    @englishhelper5661 10 месяцев назад

    ❤stand with Palestinians❤

  • @watchme...6584
    @watchme...6584 10 месяцев назад

    Avrude rajyam athu avrku avakashapetathanu.

  • @riyaspk682
    @riyaspk682 5 месяцев назад

    കിട്ടേണ്ടത് കിട്ടിയാൽ vazhankum

  • @sajithjosephcr7623
    @sajithjosephcr7623 10 месяцев назад +2

    ഇസ്രായേൽ കോപ്പ് വഴങ്ങും ഒന്ന് പോ കോയാ നിന്റെ ഒക്കെ ആഗ്രഹം നീ പറയുന്നു 🤣... ഇസ്രായേൽ ❤❤❤

    • @starvlogs5858
      @starvlogs5858 10 месяцев назад

      അബു ജഹലിന്റെയുംa ഫിറ്ഹൗനിന്റെയും അവസ്ഥ

  • @GafoorRahmanPA-of4vy
    @GafoorRahmanPA-of4vy 10 месяцев назад

    AnthimavjayamFalastheenThanne

  • @PraveenKumar-kb2zm
    @PraveenKumar-kb2zm 10 месяцев назад

    ഫെയ്ക് ന്യൂസ്‌

  • @dennymvmeloorputhusseryvar3102
    @dennymvmeloorputhusseryvar3102 10 месяцев назад +2

    Ivark mathram kittiya report